ഒരു ഗോസിപ്പും പരിഹാസവും ഇല്ലാതെ ഓരോ വിഷയവും അതിന്റെ സൗന്ദര്യം ചോരാതെ താങ്കൾ അവതരിപ്പിക്കുന്നു 🙏 പല യൂ ട്യൂബർ മാരും വ്യൂവേഴ്‌സിനെ കൂട്ടാൻ നെറികേട് വിളിച്ചുപറയുന്ന ലോകത്ത് വേറിട്ട വ്യെക്തിത്വം ആലപ്പി അഷറഫ് 🙏
മദ്യം എത്രപേരുടെ ജീവിതവും ജീവനമാർഗ്ഗവുമാണ് നശിപ്പിക്കുന്നത് !!!! . എന്നിട്ടും എന്തേ മനുഷ്യർ ഇതിനുപിറകേ പോകുന്നത് . അഷറഫേ , കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ സംശയലേശമെന്യേ അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരു വലിയ സല്യൂട്ട് ❤❤❤❤❤😊😊😊😊😊
ഒരുപാട് നന്ദിയുണ്ട് സർ കണ്ണൂർ രാജൻ മാസ്റ്ററെ കുറിച്ച് പറഞ്ഞു തന്നതിന്. എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ മലയാളികൾക്ക് നൽകിയ മാസ്റ്ററെ കുറിച്ച് ചെയ്ത ഈ എപ്പിസോഡ് വളരെ മനോഹരമായിരുന്നു അഭിനന്ദനങ്ങൾ കാത്തിരിക്കുന്നു ഇനിയും പുതിയ കഥകൾക്കായി ❤❤❤
സിനിമ സ്ക്രീനിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരെ ശ്രദ്ധിക്കാത്ത സാധാരണക്കാർക്കു ഇതുപോലുള്ള കുറേ പ്രഗത്ഭരെ പരിചയപ്പെടുത്തി. കണ്ണൂർ രാജന്റെ കഴിവുകൾ കണ്ടെത്തി ഉയരാൻ വഴി ഒരുക്കിയ താങ്കളിലെ നന്മ പ്രശംസനീയം!💐
അഷ്‌റഫ് സർ, സിനിമ രംഗത്തെ യും, മിമിക്രി രംഗത്തെയും വൈവിദ്ധ്യം തുളുമ്പുന്ന ആവിഷ്കരണങ്ങൾക്ക് ശേഷം ഈ കണ്ടതും കേട്ടതും എന്ന ചാനലിലൂടെയുള്ള സിനിമ രംഗത്തെ ഗത കാല അനുസ്മരണങ്ങൾ, മൺ മറഞ്ഞുപോയ മഹാ പ്രതിഭകളെ കുറിച്ചുള്ള നേർ സാക്ഷ്യം ആയിട്ടുള്ള കാര്യങ്ങൾ... 👌👌👌👌👌 ഗംഭീരം..... 🙏🙏🙏
സർ... നന്നിയുണ്ട്... പഴയ മദ്രാസ് കഥകൾ പറഞ്ഞു തരുന്നതിനു.. എനിക്ക് ഒരുപാട് ആഗ്രഹമായിരുന്നു മദ്രാസിൽ വരാനും താമസിക്കാനും.. ഇനിയും ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു....
കണ്ണൂരിൽ മാതംഗി എന്നപേരിൽ ഒരു ഓഡിയോ Recording സ്റ്റുഡിയോ ഉണ്ടായിരുന്നു... പ്രേംസൂറത്തു എഴുതി കണ്ണൂർ രാജൻ സംഗീതം നിർവഹിച്ചു ഞാനും സിബില ചേച്ചിയും ( സിബില സദാനന്ദൻ ) ചേർന്നുള്ള ഒരു duet song. ഹേമന്ദ ശീതള രാത്രി.. എന്ന ഗാനം... നല്ല ഒരു ഗാനം.... അന്ന് രാജേട്ടന്റെ സഹായിയായി റെക്കോർഡിങ്ങിന് കൂടേ വന്നത് പിന്നീട് നല്ല ഗാനങ്ങൾ നമുക്ക് നൽകിയ ശ്രീ മോഹൻ സിതാര ആയിരുന്നു.... ഈ duet സോങ്ങിന്റെ അനുപല്ലവി ആയിരുന്നു എന്റെ അമ്മു നിന്റെ ചക്കി അവരുടെ തുളസി എന്ന ചിത്രത്തിൽ k s ചിത്രച്ചേച്ചി പാടിയ നിമിഷം സുവർണ്ണ നിമിഷം എന്ന ഗാനത്തിന്റെ അനുപല്ലവിയുടെ ട്യൂൺ. രാജേട്ടൻ conduct ചെയ്ത ഗാനമേളയും രാജേട്ടന്റെ കൂടേ നടത്തി.ഇന്നും രാജേട്ടനെ ഓർക്കുമ്പോൾ ഒരു വിഷമം ആണ്....🙏
All the 3 songs in the film " Ninnishtam Ennishtam are outstanding. Out of which , the song " raagangalai nee varu " is my favourite. He is such a great music director in the era of Johnson, Raveendran , Mohansithaara so on.. The self-claimed music directors Today can't even stand near their range .
കണ്ണൂർ രാജൻ ചലച്ചിത്ര രംഗത്ത് വരുന്നതിന് മുൻപേ നാടകങ്ങളിൽ സംഗീതം നൽകിയിരുന്നു. അദ്ദേഹം നാടകത്തിന് വേണ്ടി സംഗീതം നൽകി ലതിക പാടിയ തുഷാരബിന്ദുക്കളേ എന്ന ഗാനം ഐവിശശിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം ആ ഗാനം താൻ സംവിധാനം ചെയ്ത് ശ്രീദേവി നായികയായ ആലിംഗനം എന്ന സിനിമയിൽ ഉൾപ്പെടുത്തി . പക്ഷേ credit അതിലെ മറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ AT ഉമ്മർക്ക് നൽകി. പാടിയത് s ജാനകി രസം അതല്ല ആ വർഷത്തെ state Award പ്രഖ്യാപിച്ചപ്പോൾ മികച്ച ഗായിക : S ജാനകി ചിത്രം : ആലിംഗനം ഗാനം: തുഷാരബിന്ദുക്കളേ മികച്ച സംഗീത സംവിധായകൻ; AT ഉമ്മർ ഗാനം: തുഷാരബിന്ദുക്കളേ യാതൊരുളുപ്പുമില്ലാതെ AT ഉമ്മർ ആ Award ഏറ്റ് വാങ്ങി
കണ്ണൂർ രാജൻ മാസ്റ്ററെ മലയാളിക്ക് എങ്ങനെ മറക്കാൻ പറ്റും, അത്രയും ഗംഭീര ഗാനങ്ങൾ സമ്മാനിച്ചല്ലേ കടന്നു പോയത്. സംഗീത സംവിധായകൻ ശരത്തിന്റെ ഭാര്യാപിതാവും കൂടിയാണല്ലോ അദ്ദേഹം. ഈ ആലപ്പി അഷ്‌റഫ്ക്ക ആരെ കിട്ടിയാലും കഥകൾ ചോദിക്കാതെ വിടില്ല അല്ലെ? അപ്പോൾ ആയിരക്കണക്കിന് കഥകൾ ഇനിയും സ്റ്റോക്ക് ഉണ്ടാകും, വരട്ടെ ഓരോന്നായി
താങ്കളുടെ അവതരണം നല്ലതാണ്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ താങ്കൾ മിമിക്രി രംഗത്ത് പ്രശസ്തനായിരുന്നു. ഇതിൽ കൂടി വീണ്ടും താങ്കളെ കാണാൻ പറ്റിയതിൽ സന്തോഷം
പഴയ കാല നടന്മാരായ നെല്ലിക്കോട് ഭാസ്കരൻ മണവാളൻ ജോസഫ്.. ബഹദൂർക്ക.. കടുവാക്കുളം ആന്റണി പട്ടം സദൻ ( മിമിക്രി ആർട്ടിസ്റ്റ് ) ആയിരുന്നു. പറയു സാർ അവരുടെ കഥകൾ.
Dear Mr. AA, Happy day to you. let me introduce my self, I'm Jayadevan alias Patriclal. I 've acted in old Swathu malayalam movie main role.I want to talk to you, how it is possible.I'm from Ernakulam. My old friends brothers are Siddique and Lal.
ഒരു കാര്യം പറയാതിരിക്കാനാവില്ല സർ നന്ദിയില്ലായ്മ സിനിമാ ഫീൽഡിൽ മറ്റു മേഖലയെ അപേക്ഷിച്ച് കൂടുതലാണല്ലോ. ഒരു വട്ടം കൂടി പ്രിയദർശൻഅതുതെളിയിച്ചു. ആ മഹാപ്രതിഭ ഒന്നു ഛർദിച്ചു പോയെന്ന് വച്ച് പാം ഗ്രൂ ഹോട്ടലിൻ്റെയോ എവരുടേയോ അഭിമാനത്തിനു വിലങ്ങു തടിയാവില്ലല്ലോ. പ്രിയദർശൻ്റെ അമ്മായിയമ്മയുടെ അത്രേയും വരില്ല എന്നല്ല അവരെ കൂട്ടിവായിക്കാനേ പറ്റില്ലല്ലോ😅😅😅😂😂. ആസനത്തിൽആലുമുളച്ചു തണലാക്കിയവനൊക്കെ പത്തു പുത്തനുണ്ടായപ്പൊ വന്നവഴി മറന്നശപ്പരന്മാരാണെന്ന് സർൻ്റെ ഓരോ എപ്പിസോഡു പിന്നിടുമ്പോഴും മനസ്സിലാവുന്നുണ്ട്. സർന് ഒരു ബിഗ് സല്യൂട്ട് ഹൃദയത്തിൽ നിന്നും. ആരെയും നോവിക്കാതെ ,പഴി പറയാതെ അവഹേളിക്കാതെ കാര്യമാത്ര പ്രസക്തമായി അവതരിപ്പിക്കുന്ന വിഷയങ്ങൾ സാധാരണ ജനങ്ങളറിയാതെ പോയ അവരെ അതിശയിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണെന്നതിൽ തർക്കമില്ല. ചങ്കൂറ്റത്തോടെ ഞങ്ങൾക്കു പറയാം ആലപ്പി അഷ്റഫെന്ന സിനിമാ സംവിധായകൻ കറയറ്റ മനുഷ്യസ്നേഹിയും ദൈവഭയമുള്ളവനുമാണെന്ന്❤❤❤❤
ഒരു ഗോസിപ്പും പരിഹാസവും ഇല്ലാതെ ഓരോ വിഷയവും അതിന്റെ സൗന്ദര്യം ചോരാതെ താങ്കൾ അവതരിപ്പിക്കുന്നു 🙏
പല യൂ ട്യൂബർ മാരും വ്യൂവേഴ്‌സിനെ കൂട്ടാൻ നെറികേട് വിളിച്ചുപറയുന്ന ലോകത്ത് വേറിട്ട വ്യെക്തിത്വം ആലപ്പി അഷറഫ് 🙏
കണ്ണൂർ രാജൻ ഇഷ്ടം, നന്നായി അവതരിച്ചു, സന്തോഷം ❤
ഗംഭീരം. അതിഗംഭീരം.
ബാബുരാജിനെ ഓർമ്മപ്പെടുത്തുന്ന സംഗീത സംവിധായകനായിരുന്നു കണ്ണൂർ രാജൻ.
മദ്യം എത്രപേരുടെ ജീവിതവും ജീവനമാർഗ്ഗവുമാണ് നശിപ്പിക്കുന്നത് !!!! . എന്നിട്ടും എന്തേ മനുഷ്യർ ഇതിനുപിറകേ പോകുന്നത് . അഷറഫേ , കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ സംശയലേശമെന്യേ അവതരിപ്പിക്കുന്ന താങ്കൾക്ക് ഒരു വലിയ സല്യൂട്ട് ❤❤❤❤❤😊😊😊😊😊
ഒരുപാട് നന്ദിയുണ്ട് സർ കണ്ണൂർ രാജൻ മാസ്റ്ററെ കുറിച്ച് പറഞ്ഞു തന്നതിന്. എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ മലയാളികൾക്ക് നൽകിയ മാസ്റ്ററെ കുറിച്ച് ചെയ്ത ഈ എപ്പിസോഡ് വളരെ മനോഹരമായിരുന്നു അഭിനന്ദനങ്ങൾ
കാത്തിരിക്കുന്നു ഇനിയും പുതിയ കഥകൾക്കായി ❤❤❤
സിനിമ സ്ക്രീനിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രഗത്ഭരെ ശ്രദ്ധിക്കാത്ത സാധാരണക്കാർക്കു ഇതുപോലുള്ള കുറേ പ്രഗത്ഭരെ പരിചയപ്പെടുത്തി. കണ്ണൂർ രാജന്റെ കഴിവുകൾ കണ്ടെത്തി ഉയരാൻ വഴി ഒരുക്കിയ താങ്കളിലെ നന്മ പ്രശംസനീയം!💐
ഈ എപ്പിസോഡിൽ നിന്ന് ഒരുപാട് കാര്യങ്ങളും വസ്തുതകളും മനസ്സിലാക്കാൻ കഴിയും. 👏🙏👍✌️
താങ്കൾ അങ്ങനെ ഒരു അവസരം കണ്ണൂർ രാജന് കൊടുത്തതു കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച ആ ഗാനങ്ങൾ ഉണ്ടായി
കണ്ണൂർ രാജന്റെ പാട്ടുകളെ കുറിച്ച് പറയുമ്പോൾ അഭിനന്ദനം, പല്ലവി,അതുപോലെ ചൂണ്ടകാരി ഈ സിനിമയിലെ ഗാനങ്ങൾ മറക്കാൻ കഴിയില്ല.. 🙏
അഷ്‌റഫ് സർ, സിനിമ രംഗത്തെ യും, മിമിക്രി രംഗത്തെയും വൈവിദ്ധ്യം തുളുമ്പുന്ന ആവിഷ്കരണങ്ങൾക്ക് ശേഷം ഈ കണ്ടതും കേട്ടതും എന്ന ചാനലിലൂടെയുള്ള സിനിമ രംഗത്തെ ഗത കാല അനുസ്മരണങ്ങൾ, മൺ മറഞ്ഞുപോയ മഹാ പ്രതിഭകളെ കുറിച്ചുള്ള നേർ സാക്ഷ്യം ആയിട്ടുള്ള കാര്യങ്ങൾ...
👌👌👌👌👌
ഗംഭീരം..... 🙏🙏🙏
കണ്ണൂർ രാജൻ സംഗീതം പകർന്ന പുഷ്പതല്പത്തിൽ നീ വീണുറങ്ങി എന്ന പാട്ട് എനിക്കേറെയിഷ്ടമാണ്.
താങ്കൾ ഒരു മനുഷ്യസ്നേഹിയാണ്👌👍🙏
പതിവ് പോലെ മദ്യം കണ്ണൂർ രാജൻ എന്ന അതുല്യ കലാകാരന്റെ ജീവിതവും അവസാനിപ്പിച്ചു.
😮😮 അയ്യേ അയാൾ കള്ളുകുടിയൻ ആയിരുന്നൊ..
സർ... നന്നിയുണ്ട്... പഴയ മദ്രാസ് കഥകൾ പറഞ്ഞു തരുന്നതിനു.. എനിക്ക് ഒരുപാട് ആഗ്രഹമായിരുന്നു മദ്രാസിൽ വരാനും താമസിക്കാനും.. ഇനിയും ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു....
കണ്ണൂരിൽ മാതംഗി എന്നപേരിൽ ഒരു ഓഡിയോ Recording സ്റ്റുഡിയോ ഉണ്ടായിരുന്നു... പ്രേംസൂറത്തു എഴുതി കണ്ണൂർ രാജൻ സംഗീതം നിർവഹിച്ചു ഞാനും സിബില ചേച്ചിയും ( സിബില സദാനന്ദൻ ) ചേർന്നുള്ള ഒരു duet song. ഹേമന്ദ ശീതള രാത്രി.. എന്ന ഗാനം... നല്ല ഒരു ഗാനം.... അന്ന് രാജേട്ടന്റെ സഹായിയായി റെക്കോർഡിങ്ങിന് കൂടേ വന്നത് പിന്നീട് നല്ല ഗാനങ്ങൾ നമുക്ക് നൽകിയ ശ്രീ മോഹൻ സിതാര ആയിരുന്നു.... ഈ duet സോങ്ങിന്റെ അനുപല്ലവി ആയിരുന്നു എന്റെ അമ്മു നിന്റെ ചക്കി അവരുടെ തുളസി എന്ന ചിത്രത്തിൽ k s ചിത്രച്ചേച്ചി പാടിയ നിമിഷം സുവർണ്ണ നിമിഷം എന്ന ഗാനത്തിന്റെ അനുപല്ലവിയുടെ ട്യൂൺ. രാജേട്ടൻ conduct ചെയ്ത ഗാനമേളയും രാജേട്ടന്റെ കൂടേ നടത്തി.ഇന്നും രാജേട്ടനെ ഓർക്കുമ്പോൾ ഒരു വിഷമം ആണ്....🙏
All the songs are super hit. You are singing very nicely. Thank you. WISH YOU ALL THE BEST.
വധു ഡോക്ടറാണ് സിനിമയിലെ തങ്ക തേരിൽ ശരത് കാലം എന്ന പാട്ട് ആ കാലത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു കണ്ണൂർ രാജൻ മാസ്റ്റർ അതുല്യ പ്രതിഭ
❤ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ ഗാനങ്ങൾ അതിമനോഹരം ഈ ചിത്രത്തിലെ കോമഡി രംഗങ്ങൾ കണ്ട് പൊട്ടിച്ചിരിച്ചു ഇപ്പഴും അത് കണ്ട് ചിരിവരും
വരട്ടെ. എല്ലാ കഥകളും പുറത്തു വരട്ടെ,എല്ലാം നന്നയി
Ella songs um super hit annu.. 👍
Ente friend aayirunnu Rajan mash.a simple genuine person.i pray for his soul.Ashraf ekka thanks for the good narration
Was he known as maharaja? The composer for Vallam
Good good good i love kannur rajan and haridas is my good friend ❤️❤️❤️❤️❤️👍🏻👍🏻👍🏻🌹🌹🙏🏻
എന്തായാലും ഈ എപ്പിസ്സൊടും അടിപൊളി ❤️🎉👍🎉❤
ഒരോ eppisodumum കാണുന്നുണ്ട്. വളരെ ഇഷ്ടപ്പെടുന്നുണ്ടെ.
All the 3 songs in the film " Ninnishtam Ennishtam are outstanding. Out of which , the song " raagangalai nee varu " is my favourite. He is such a great music director in the era of Johnson, Raveendran , Mohansithaara so on.. The self-claimed music directors Today can't even stand near their range .
❤️🌹🌹🌹കണ്ണൂർ രാജൻ മാസ്റ്റർ 🌹👍അടിപൊളി സംഗീത 🌹സംവിധായകൻ 🌹മലയാളിക്ക് മറക്കാൻ പറ്റുമോ ചേട്ടാ 🌹🌹🌹എല്ലാവിധ ആശംസകൾ 🌹🌹🌹ലാൽസലാം ❤️❤️
ഒ കൊള്ളാം സർ സൂപ്പർ
നൊമ്പരപെടുത്തുന്ന അനുഭവങ്ങൾ... ഓർമ്മകൾ....
A super motivational video , Asharf kka.
എനിക്ക് അഷറഫ് ഇക്കായുടെ എല്ലാ എപ്പിസോഡും കാണാൻ ഇഷ്ടം ഉണ്ട്....
കണ്ണൂർ രാജൻ മാസ്റ്റർ സംഗീതം കൊടുത്ത "മാനസലോലാ മരതകവർണാ" എന്ന ഗാനം കേൾക്കുമ്പോൾ ഒരു പ്രത്യേക എനർജിയാണ്.
നമസ്കാരം പ്രിയ അഷ്‌റഫ് ഇക്ക 🙏🏿
കണ്ണൂർ രാജന്റെ " നീയൊരു വസന്തം " എന്ന പാട്ട് വളരെ ഇഷ്ട്ടം ആണ്. താങ്കൾക്കും ഇഷ്ടമാണെന്ന് കരുതുന്നു.
കണ്ണൂർ രാജൻ ചലച്ചിത്ര രംഗത്ത് വരുന്നതിന് മുൻപേ നാടകങ്ങളിൽ സംഗീതം നൽകിയിരുന്നു.
അദ്ദേഹം നാടകത്തിന് വേണ്ടി സംഗീതം നൽകി ലതിക പാടിയ തുഷാരബിന്ദുക്കളേ എന്ന ഗാനം ഐവിശശിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം ആ ഗാനം താൻ സംവിധാനം ചെയ്ത് ശ്രീദേവി നായികയായ ആലിംഗനം എന്ന സിനിമയിൽ ഉൾപ്പെടുത്തി . പക്ഷേ credit അതിലെ മറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ AT ഉമ്മർക്ക് നൽകി. പാടിയത് s ജാനകി
രസം അതല്ല ആ വർഷത്തെ state Award പ്രഖ്യാപിച്ചപ്പോൾ
മികച്ച ഗായിക : S ജാനകി ചിത്രം : ആലിംഗനം
ഗാനം: തുഷാരബിന്ദുക്കളേ
മികച്ച സംഗീത സംവിധായകൻ; AT ഉമ്മർ
ഗാനം: തുഷാരബിന്ദുക്കളേ
യാതൊരുളുപ്പുമില്ലാതെ AT ഉമ്മർ ആ Award ഏറ്റ് വാങ്ങി
🤣🤣🤣🤣👍👍
അതിനു പ്രായശ്ചിത്തമായി എന്ന് പറയപ്പെടുന്നു.ഐ വി ശശി പിന്നീട് മറ്റൊരു ചിത്രത്തിൽ അവസരം നൽകി. സിനിമയുടെ പേർ ഓർമ്മയില്ല
കണ്ണൂർ രാജൻ പൊട്ടിക്കരഞ്ഞു എന്ന് കേട്ടിട്ടുണ്ട്.
An un sung genius Kanoor Rajan 🙏🙏🙏
സൂപ്പർ വീഡിയോ❤❤
ദേവീക്ഷേത്ര നടയിൽ ദീപാരാധന വേളയിൽ..... മറക്കാൻ കഴിയാത്ത സംഗീത സംവിധായക ൻ
Sir you are a unique artists in malayala film industry still you have a bright future for act and direct all the best
ബീന എന്ന ചിത്രത്തിലെ വാണിയും സുശീലയും ചേർന്ന് പാടിയ കണ്ണൂർ രാജന്റെ ഒരു സ്വപ്നത്തിൻ പവിഴദീപിൽ എന്ന സൂപ്പർഹിറ്റ്
Good narration 👍
Super song ayiruunu
രാജൻ മാസ്റ്റർ ❤️❤️
Great singer Sarath Sir is the son in law of Kannoor Rajan Mash..some body told..I am remembering...
Laharikku adimayayi jeevitham nashippikkunnathu kuduthal yum kalakaranmaar aanu.❤❤❤
Ninnishttam ennishttam cenema njan pala thavana kandu. Elam msanjil nadakkunna oru sukham.
Seema....aayirikkum
Seema aavan aanu sadhyatha.
ikayude pattu nannayirunnu❤ Rani chandraye kurichu oru episode cheyyu avate eniku othuliri ishttamanu....tamili Sivakumarinte koode ulla ganam"kannan oru kai kuzhanthei" orupadishttam❤
കണ്ണൂർ രാജൻ മാസ്റ്ററെ മലയാളിക്ക് എങ്ങനെ മറക്കാൻ പറ്റും, അത്രയും ഗംഭീര ഗാനങ്ങൾ സമ്മാനിച്ചല്ലേ കടന്നു പോയത്. സംഗീത സംവിധായകൻ ശരത്തിന്റെ ഭാര്യാപിതാവും കൂടിയാണല്ലോ അദ്ദേഹം. ഈ ആലപ്പി അഷ്‌റഫ്ക്ക ആരെ കിട്ടിയാലും കഥകൾ ചോദിക്കാതെ വിടില്ല അല്ലെ? അപ്പോൾ ആയിരക്കണക്കിന് കഥകൾ ഇനിയും സ്റ്റോക്ക് ഉണ്ടാകും, വരട്ടെ ഓരോന്നായി
Evergreen songs aanu
Sir, കൊട്ടാരക്കര നിന്ന് ശ്രീജിത്ത് ഹാജർ❤❤
Ktr evide?
@buharihaneefa നെടുവത്തൂർ
ഈ കണ്ണൂർ രാജൻ മാസ്റ്ററുടെ മകളെയല്ലേ(സീത രാജൻ )സംഗീതസംവിധായകൻ ശരത് സാർ വിവാഹം ചെയ്തിരിക്കുന്നത് 🙏🙏💞
അതെ
yes
Yella mathangaleyum orupole kaanunna thangalkku🙏
കണ്ണൂർ രാജൻ മാഷിന്റെ, ദേവി ക്ഷേത്രനടയിൽ... ദീപാരാധന വേളയിൽ..... മറക്കാൻ പറ്റുമോ?
Karrakt....... 👍👍👍👍
Ikka nigal super 😂
ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, കണ്ണൂർ രാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, തുടങ്ങിയ പ്രതിഭകളുടെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു.
താങ്കളുടെ അവതരണം നല്ലതാണ്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ താങ്കൾ മിമിക്രി രംഗത്ത് പ്രശസ്തനായിരുന്നു. ഇതിൽ കൂടി വീണ്ടും താങ്കളെ കാണാൻ പറ്റിയതിൽ സന്തോഷം
Safariyil കേട്ട കാര്യങ്ങൾ.. സാരമില്ല അറിയത്തവർ അറിയട്ടെ ❤
Ashraf ikka thank you for your details of kannoor rajanmash
ഒരു തെറ്റ് മതി ഉയർച്ചയിലിരുന്ന ഒരു വ്യക്തിയേ ഉയർച്ചയിൽ നിന്നും താഴ്ച്ചയിലേക്ക് വീഴ്ത്തി ഒന്നുമല്ലാതാക്കാൻ . അത്തരം ഒരു വലിയ തെറ്റാണ് മദ്യപാനം .
ശരത്തിന്‍റെ അമ്മായിഅച്ഛന്‍
Sprrrr🎉🎉🎉🎉
അഷ്റഫ്്ക്ക വലിച്ചു നീട്ടലില്ലാതെ കാര്യങ്ങൾ പറയുന്നതുകൊണ്ട് കേട്ടിരിക്കാൻ രസമാണ്.
It is sad that you did not succeed like current top actors despite having multi-facted talents.
ഒരു സിനിമാ ചരിത്ര അനുഭവ ഗ്രന്ഥം എഴുതി പ്രസിദ്ധപ്പെടുത്തണം. അതിന്റെ സ്ഥാനം
ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനും മുകളിലായിരിക്കും.
Super
11--11--2024.. ഞാൻ എത്തി ബ്രോ. 🎉. Sanu എറണാകുളം
Ekka...❤❤❤
Pavam. 😢😢😢 Ethra. Nalla pattukal
Avronnum. Marichitum. Kanan poyilla. Enn. . nammal. Tviyil. Kanu na. Pola. Alla. Ellavarum. Dushttanmara. 😢
Good evening Ashraf
RK Lodge കേൾക്കുമ്പോൾ ആ കഥ ഓർത്തു പോകും. അഷ്റഫ്ക്കയേയും ലാലു അലക്സിനേയും പോലീസ് പൊക്കിയ കഥ😂
👍👍👍👍👍
ഇളയരാജ കണ്ണൂർ രാജന്റെ മ്യൂസിക് ട്രൂപ്പിൽ ഉണ്ടായിരുന്നു
Arayirikkum aa nadi😱
Kannurrajan MusicDirector Sarathinda Araghilum Ano
ലഹരി എത്രയോ നല്ല കലാകാരന്മാരെ ഇല്ലാതാക്കി
പഴയ കാല നടന്മാരായ നെല്ലിക്കോട് ഭാസ്കരൻ മണവാളൻ ജോസഫ്..
ബഹദൂർക്ക.. കടുവാക്കുളം ആന്റണി
പട്ടം സദൻ ( മിമിക്രി ആർട്ടിസ്റ്റ് ) ആയിരുന്നു.
പറയു സാർ അവരുടെ കഥകൾ.
❤
🙏🙏🙏
👍👍
ആ നടി? ???
💐💐💐
Kannoor Rajan Master …..father in law of music director SUJITH (Sarath)?
Yes, seetha raajan 👍
Thumbnail കൂടി മാസ്റ്റർ നെ പറ്റി ആകാമായിരുന്നു..
വധു ബാലൻ
Sir nte No.ayakuo
Dear Mr. AA, Happy day to you. let me introduce my self, I'm Jayadevan alias Patriclal. I 've acted in old Swathu malayalam movie main role.I want to talk to you, how it is possible.I'm from Ernakulam. My old friends brothers are Siddique and Lal.
@@alleppeyashraf Send your email I'd I'll send
My phone number will splash...dont want
Send yours..canyou
you can mail me to alleppeyashrafofficial@gmail.com
👍
❤❤👍👍❤❤
😢😢😢😢
K R VIJAYA
👍😢
👍👋🙏💚
👌👌👌
ജാനകിയമ്മ ദാസേട്ടനെ കല്യാണം കഴിക്കണം എന്നായിരുന്നു എനിക്കിഷ്ടം.ബട്ട് ജാനകിയമ്മകന് പ്രായം കൂടുതൽ
സംസാരത്തിലെ നാടകീയത കുറച്ച് കുറക്കാം
ഒരു കാര്യം പറയാതിരിക്കാനാവില്ല സർ നന്ദിയില്ലായ്മ സിനിമാ ഫീൽഡിൽ മറ്റു മേഖലയെ അപേക്ഷിച്ച് കൂടുതലാണല്ലോ. ഒരു വട്ടം കൂടി പ്രിയദർശൻഅതുതെളിയിച്ചു. ആ മഹാപ്രതിഭ ഒന്നു ഛർദിച്ചു പോയെന്ന് വച്ച് പാം ഗ്രൂ ഹോട്ടലിൻ്റെയോ എവരുടേയോ അഭിമാനത്തിനു വിലങ്ങു തടിയാവില്ലല്ലോ. പ്രിയദർശൻ്റെ അമ്മായിയമ്മയുടെ അത്രേയും വരില്ല എന്നല്ല അവരെ കൂട്ടിവായിക്കാനേ പറ്റില്ലല്ലോ😅😅😅😂😂. ആസനത്തിൽആലുമുളച്ചു തണലാക്കിയവനൊക്കെ പത്തു പുത്തനുണ്ടായപ്പൊ വന്നവഴി മറന്നശപ്പരന്മാരാണെന്ന് സർൻ്റെ ഓരോ എപ്പിസോഡു പിന്നിടുമ്പോഴും മനസ്സിലാവുന്നുണ്ട്. സർന് ഒരു ബിഗ് സല്യൂട്ട് ഹൃദയത്തിൽ നിന്നും. ആരെയും നോവിക്കാതെ ,പഴി പറയാതെ അവഹേളിക്കാതെ കാര്യമാത്ര പ്രസക്തമായി അവതരിപ്പിക്കുന്ന വിഷയങ്ങൾ സാധാരണ ജനങ്ങളറിയാതെ പോയ അവരെ അതിശയിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളാണെന്നതിൽ തർക്കമില്ല. ചങ്കൂറ്റത്തോടെ ഞങ്ങൾക്കു പറയാം ആലപ്പി അഷ്റഫെന്ന സിനിമാ സംവിധായകൻ കറയറ്റ മനുഷ്യസ്നേഹിയും ദൈവഭയമുള്ളവനുമാണെന്ന്❤❤❤❤
പ്രിയദർശൻ കുറേ പടം വിജയിപ്പിച്ച് അഹംങ്കാരം തലക്ക് പിടിച്ച് നിക്കണ സമയമാണ്. അതല്ല അതിനപ്പറം കാണിക്കും.
ഗെറ്റ് ഔട്ട് അടിക്കരുതായിന്നു
സാർ , താങ്കളുടെ ശബ്ദം എന്നാൽ 50% പ്രേം നസീർ + 50 % ജയൻ ആകുന്നു.
❤❤❤❤❤❤❤
എന്നാലും ആര് ആണ് ആ നടി? ?????
എന്തിനേനെ വിളിച്ചു നീ വിണ്ടും...