How to write a cheque.! Cheque Filling !Contents of cheque ! ചെക്ക് എങ്ങനെ പൂരിപ്പിക്കാം!bank cheque
HTML-код
- Опубликовано: 8 сен 2024
- ബാങ്ക് ചെക്കുകൾ എങ്ങനെ കൃത്യമായി പൂരിപ്പിക്കാം .? ചെക്കിലുള്ള കാര്യങ്ങൾ എന്തിനമൊക്കെ സൂചിപ്പിക്കുന്നു ? ചെക്ക് പൂരിപ്പിക്കേണ്ടത് എങ്ങനെ എന്ന് മലയാളത്തിൽ വിവരിക്കുന്നു .cheque filling #Cheque #Anishvoice
ഗംഭീരം നല്ലപോലെ വ്യക്തമാക്കി. ഇപ്പോൾ എടിഎം ൽ കൂടി ആയത് കെണ്ട് ചെക്ക് ഉപയേഗം ഒന്നും ഇല്ല എങ്കിലും സൂപ്പർ.
Use ful video 👍
ഉപകാരപ്രദമായ വീഡിയോ. സൂപ്പർ
ഞാൻ ഒത്തിരി വർഷമായി ചെക്ക് പൂരിപ്പിക്കാതെ പ്രായമായ ആൾ ആണ് ഉപകാരപ്രദമായ കാര്യം പറഞ്ഞു തന്നതിന് നന്ദി
Thank you
GOOD INFORMATION
Informative
Clear discription,👍 well done
വളരെ നല്ല അവതരണം ,പ്രയോജനപ്രദം
good video
Thank you sir
വളരെ മനോഹരമായ വിവരികൽ നന്ദി
Good information
ഉപകാരപ്രദം
👍
Great information .Thank u sir
Gud information
Useful. Thank you
ഗുഡ് ഇൻഫോർമേഷൻ
എനിക്ക് ഉപകരിച്ചു .അറിയാത്ത പലർക്കും ഉപകരിക്കും . 👍🌹🌹👍
വളരെ നന്നായിരുന്നു
മലയാളത്തിൽ എഴുതിയാൽ പോരേ
👌👌
Good Presentation ❤
Upakarapradam🙏
Use ful
പൊളിച്ചു
👍👍
Great info
വളരെ ഉപകാരപ്പെട്ടു നന്ദി
നമ്മുടെ ചെക്ക് മറ്റൊരാൾക്ക് കൊടുത്തുവിടുമ്പോൾ പിറകിൽ അയാളുടെ പേര് ഒപ്പ് വേണ്ടേ?
yes
E
Union bankle union bankl thane cheqe maran pattathllo
Good 👍🏻👍🏻👍🏻
Good video🎥🎥
Bank details kanikkumbol hide partially cheyyan sremikkuka .for security reasons
Upakaarappedum
Koottayi👍
usefull
Good
വളരെ ഉപകാരപ്പെട്ടത്
Nice
Tnku
Sir ente cheque Anil ennoralkku pay cheyyumbol pay Anil ennu ezhuthiyittu backil Anil thanne sign cheyyano?Atho njan sign cheyyano
Anil
താങ്യൂ,, അനീഷ്
സൂപ്പർ
Sir ഫെഡറൽ Bank ലെ Check നമ്മുക്ക് ഒരാൾ തന്നു.. അത് SBi Account ലേക്ക് Transfer ചെയ്യാൻ എന്താണ് വഴി? വിവരിക്കുമോ?
SBI യിൽ cheque കളക്ഷന് കൊടുക്കുക ... Account ൽ ആയിക്കോളും
അതിന് checkന്റെ ക്കു ടെ slip , എഴുതണോ
@@faisalmt856 വേണം
cash എന്നെഴുതി തന്ന ചെക്ക് മറ്റൊരു ബാങ്കിൽ കൊടുത്ത് ചെക്ക് കളക്ഷന് വിടാൻ പറ്റോ , ഒരാളുടെ പേരിൽ എഴുതിയ ചെക്ക് or ബെയറർ എന്നുള്ളത് വെട്ടിയില്ലെങ്കിൽ മറ്റൊരാൾക്ക് കൊടുക്കാമോ .
No
Cheque bookinte back sidel account holder ano sign cheyyendath alla vere oralkanu cheque kodukkunnath engil Aa oru personte name & signature ano idendath,
Thanks
സ്വർ ഞാൻ Pay cashi എന്ന് എഴുതിയ ചെക്ക് ആര് കൊണ്ടുപോയി counter ൽ കൊടുത്താലും പൈസ കൊടുക്കുമോ
Sir bearer chequelu aarude name aano paylu ezhuthiyekune avar thanne pokanam ennu indoi
Sir ippol ente account il ninnu enikanu cash edukedathu appol pay ennu koduthirikunna avde self ennu ezhuthiyal mathiyo
മതി ....
ഗൾഫിൽ നിന്ന് പോസ്റ്റ് ഓഫീസ് വഴി ചെക്ക് വേറൊരാളുടെ പേരിൽ എങ്ങനെയാണ് അയയ്ക്കേണ്ടത്?
Rupees lettersil eyuthiyath thettiyal thiruthan pattumo
Njan oralk ente check ayalude peril Maran koduthu SBI Udeth anu
Vere ethenkilum bankil ninnu Maran pattumo like Canara ,HDFC,FEDERAL atho SBI ude bankil thane povanamo
അയാൾക്ക് അക്കൗണ്ട് ഉള്ള ഏതുബാങ്കിലും മാറാം ..
നമ്മുടെ account ഇൽ നിന്ന് മറ്റൊരു account ലേക്ക് ട്രാൻസ്ഫർ ചെയ്യുബോൾ ചെക്കിൽ ആരുടെ name ആണ് എഴുതുക
TRANSFER CHEYYUNNA ALUDE
Vere alkanenkil pirakil nmle name ezhuthano
. What is the maximum amount we can write in a cheque
No limit
Ok
02/05/22 എന്ന date ൽ ഒരു ചെക് തന്നാൽ അന്ന് മാറാൻ പറ്റിയില്ലെങ്കിൽ പിന്നെ അത് എത്ര ദിവസത്തിനുള്ളിൽ മാറണം..?
3 months
Sir borower ചെയുന്ന ആളല്ലേ പിറകിൽ ഒപ്പിടേണ്ടത്
Very helpful
Back side il Name and signature vende
Tnx bank ഉദ്യോഗസ്ഥനാണോ 😍
Yes
Chekknde backside opp vande
RTGS ചെയ്യേണ്ട ചെക്കിൽ എന്താണ് എഴുതേണ്ടത്
RTGS/NEFT transfer
Date ഇട്ട് തരുമ്പോൾ അതേ ദിവസം തന്നെ മാറണം എന്നുണ്ടോ...
ഇല്ല
👍50
New frnd
Stay conected
ഒരു cheque book ഇൻ്റെ validity etra വര്ഷം അണ്?
ചെക്ക് ബുക്കിന് validity ഇല്ല
ക്യാൻസൽഡ് ചെക്ക് മാറാൻ കഴിയുമോ
Move on
Good സാർ
ചെക്കിലെ പേര് തിരുത്തതാൻ പറ്റുമോ?
Back side ezhuthumbol mistake vannal kuzhappamundo
No
ടുവീലർ ഷോറൂമിൽ ചെക്ക് കൊടുക്കാൻ ആ സ്ഥാപനത്തിന്റെ പേരാണോ വെക്കേണ്ടത്, ബാക്ക് സൈഡിൽ ഒപ്പ് വേണ്ടേ ?
. Back സൈഡിൽ ഒപ്പ് വേണമെന്ന് നിർബന്ധമില്ല ...
Pay ......CASH......... "എന്നഴുതി kodukkunnath എന്തിനാണ് പേരഴുതി കൊടുത്താൽ പോരേ
Cash എന്നെഴുതി കൊടുത്താൽ ആർക്കു വേണമെങ്കിലും മാറ്റാം .. പേരെഴുതി കൊടുത്താൽ ആ വ്യക്തി തന്നെ മാറണം
@@AnishVoiceok thanks
ചിലയിടത്ത് വ്യക്തതയില്ല
ക്രോസ് ചെക്ക് അക്കൗണ്ട് ഹോൾഡർക് അല്ലാതെ വേറെ ആൾക്ക് മാറാൻ പറ്റില്ലേ ?
ഒരു Accountil കൂടെ മാത്രമേ ക്രോസ് ചെക്ക് മാറാവു ..
@@AnishVoice മനസ്സിലായില്ല🤔
വളരെ മനോഹരമായ വിവരികൽ നന്ദി
Nice
👍
Ok
Good information
Good info
Nice
Nice
👍
👍