നഖം കടിക്കുന്ന ശീലം നിങ്ങളിലുണ്ടോ സൂക്ഷിക്കുക | Nail biting disorder

Поделиться
HTML-код
  • Опубликовано: 6 фев 2025
  • പ്രായഭേദമന്യേ മിക്കവരിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കൽ. കുട്ടിക്കാലത്തു തുടങ്ങുന്ന ശീലം ചിലരെ വാർധക്യത്തിലെത്തിയാലും വിട്ടുപോകാറില്ല.
    വിരസതയും സമ്മർദവുമാണ് നഖംകടിക്കു പിന്നിലെ പ്രധാന കാരണം. ആശങ്കയും ഏകാന്തതയും ചിലരെ ഈ ശീലത്തിലേക്കു തള്ളിവിടുന്നുണ്ട്. ഒബെസീവ് കംപൾസീവ് ഡിസോർഡർ(OCD) എന്ന മാനസികാവസ്ഥയാണ് ഈ ശീലത്തിനു പിന്നിലെന്നാണ് ഗവേഷകർ പറയുന്നത്. ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, ഒപ്പോസിഷണൽ ഡിഫിയന്റ് ഡിസോർഡർ(ODD), ഉത്കണ്ഠ, ഉറക്കത്തിൽ മൂത്രമൊഴിക്കുക എന്നിവ കുട്ടികളിലെ നഖംകടിക്കു പിന്നിലെ കാരണങ്ങളാണ്.
    #homeopathy
    #nail
    #nailbiting
    #treatment
    #Onychophagia
    #നഖംകടിക്കുക

Комментарии •