മകളുടെ സമ്മാനം, കൃഷിത്തോട്ടത്തിനു നടുവിലെ വൈറൽ വീട് | 19 Lakh budget house| Come on everybody

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 199

  • @comeoneverybody4413
    @comeoneverybody4413  9 месяцев назад +88

    വീതം കിട്ടിയ ഭൂമിയിൽ അതി മനോഹരമായ ഒരു വീടൊരുക്കി മാതാ പിതാക്കൾക്ക് സമ്മാനിച്ച മകൾ. ജൈവ കൃഷിത്തോട്ടവും ചെടികളുമായി വീട് സ്വർഗ്ഗം പോലെയാക്കിയ അച്ഛനും അമ്മയും.
    Contact: Arun Murali - +91 99959 70912

    • @MMadathil
      @MMadathil 9 месяцев назад +2

      Bro, ningalude place evdaa?

    • @dhanyasreekumari9515
      @dhanyasreekumari9515 8 месяцев назад

      Exce

    • @thomasmathai-n5t
      @thomasmathai-n5t 8 месяцев назад

      🙏🌹💙👍

    • @PushpaLatha-sq7wv
      @PushpaLatha-sq7wv 4 месяца назад

      😘🤣Y2
      ​@@thomasmathai-n5t

    • @allgoodthings6646
      @allgoodthings6646 3 месяца назад

      Dear സച്ചിൻ &പിഞ്ചു നിങ്ങളുടെ വീടിന്റെ ഒരു വീഡിയോ ഇടാമോ?

  • @k4kaduk
    @k4kaduk 9 месяцев назад +137

    വീട് കാണുമ്പോൾ തന്നെ ഒരു സമാധാനം ഫീൽ ചെയ്യുന്നു 💛

  • @meharafathima718
    @meharafathima718 9 месяцев назад +65

    ആ മോൾക് നല്ലത് വരട്ടെ 🤲♥️

  • @minnaminnivlogs07
    @minnaminnivlogs07 9 месяцев назад +44

    വീട് സുന്ദരം ചുറ്റുപാട് അതിസുന്ദരം

  • @sudhasouparnika2133
    @sudhasouparnika2133 9 месяцев назад +39

    എന്ത് സുഖമായിരിക്കും ഈ വീടിനകം സൂപ്പർ വീട് 👌👌👌

  • @udayakumarudayakumar4321
    @udayakumarudayakumar4321 8 месяцев назад +9

    എന്റെ വീടിന്റെ പ്ലാൻ ചെയ്ത് തന്നത് അരുൺ ആണ്.. മുകളിലത്തെ റൂം ഡിസൈൻ വളരെ മനോഹരമാണ്..ഒരുപാട്പേർ.. നല്ല അഭിപ്രായം ആണ് പറഞ്ഞത്..താങ്ക്സ് അരുൺ ബ്രോ ❤🥰

  • @midhuntr8472
    @midhuntr8472 9 месяцев назад +25

    നിങ്ങൾ ഇപ്പോൾ ചെയ്യുന്ന എല്ലാ വീടുകളും സൂപ്പർ ആണ് കേട്ടോ... രണ്ടു പേരും തകർക്കു.... 🙏🙏

  • @mohammedaslamaslam1624
    @mohammedaslamaslam1624 8 месяцев назад +12

    കൂട്ടിപ്പിടിക്കുന്ന മക്കൾക്ക് 🔥
    മകൾ ❤

  • @Shahi6000
    @Shahi6000 9 месяцев назад +35

    അവർക്ക് രണ്ട് പേർക്കും എന്ത് സന്തോഷമാണ്,,,,,,😍😍😍😍

  • @nandhakrishnanp5670
    @nandhakrishnanp5670 9 месяцев назад +50

    ഇന്ന് കണ്ട ഒരു സ്വർഗ്ഗം ഭാഗ്യം ചെയ്തവരാ അച്ഛനും അമ്മയും

  • @PeterMDavid
    @PeterMDavid 8 месяцев назад +3

    വളരെ ഇഷ്ടം തോന്നി ആ വീട് കണ്ടപ്പോൾ 🥰

  • @beenadinesh9636
    @beenadinesh9636 8 месяцев назад +3

    Great content. But would you please get a better cameraman/woman? The constant and fast movement of the camera gave me a headache. I wanted to scream “would you please stop moving???!!”

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад +7

    വീഡിയോ അടിപൊളി ആ ഓടുകൾ ഒന്ന് പെയിന്റും കൂടി ചെയ്യിത്തിരുന്നെങ്കിൽ ഒന്നും കൂടി മനോഹരമായേനെ

    • @nithi8912
      @nithi8912 8 месяцев назад +4

      കുറച്ചൂടെ പൂപ്പൽ പിടിചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ... മഴയുള്ള സമയത്ത് ഷൂട്ട്‌ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @muralidharanpillai2678
    @muralidharanpillai2678 8 месяцев назад +4

    വളരെ നന്നായി നിർമ്മിച്ച സുന്ദരമായ വാസസ്ഥാനം🎉

  • @shalues1054
    @shalues1054 8 месяцев назад +3

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും, സച്ചിൻ ബ്രോയെ വീട് പണിയാൻ തിരഞ്ഞെടുത്ത മകളുടെ സെലെക്ഷൻ നമ്പർ one❤👌👌🎉

  • @nafe809
    @nafe809 9 месяцев назад +12

    കണ്ണിനു കുളിർമ തരുന്ന വീട് സൂപ്പർ

  • @shezonefashionhub4682
    @shezonefashionhub4682 8 месяцев назад +2

    അടിപൊളി വീട് ആഹാ സ്വർഗ്ഗം തന്നെ ❤❤

  • @APPU_KUTTAN124
    @APPU_KUTTAN124 9 месяцев назад +7

    Adipoli house ath pole chuttupaad okke nalla bhangi indayinu❤

  • @mohamedshihab5808
    @mohamedshihab5808 9 месяцев назад +4

    ലളിതം സുന്ദരം ❤❤❤❤

  • @76siraj
    @76siraj 9 месяцев назад +7

    Simple but humble 👍🏻

  • @tinkerbell7682
    @tinkerbell7682 8 месяцев назад +1

    Kollam ambalamkunnu enna place il ithpolathe same red bricks vechit oru 2 nila veedu ind. Road side il thanne. Nalla rasam aanu. Ennum aa veedinte front il koode aanu nte bus pokunnath. Angane kandathanu. Aa veedu ningal video cheythal nannayrikum enn epolum orkum.Aa veedinte mukalile nilayil oru cycle oke hang cheyth ittitind. Nalla beautiful aaya oru veedu aanu😊

  • @blessyalex726
    @blessyalex726 7 месяцев назад +1

    Nice. Will it withstand our latest Kerala rain??

  • @sijogeorge2509
    @sijogeorge2509 9 месяцев назад +6

    ദേ ഇവിടം സ്വർഗമാണ്...

  • @saranyarajendran2320
    @saranyarajendran2320 7 месяцев назад

    ഇവിടം സ്വർഗ്ഗമാണ്‌.... Stay blessed always.. 🥰😍😍❤️

  • @vijayanair3537
    @vijayanair3537 7 месяцев назад +1

    ആ മോൾക്ക് നല്ലത് വരട്ടെ❤❤❤

  • @lijoantony7425
    @lijoantony7425 9 месяцев назад +3

    Woow kidu home .

  • @sarammavalsala3727
    @sarammavalsala3727 8 месяцев назад

    Enganokke MaathaPithaakkalkku cheythu nalkaan bhagyam labhicha makale thankal bhagyavathi. Appanum ammyum athi bhagyamullavarum. God bless you

  • @NikkiesVlogs
    @NikkiesVlogs 2 месяца назад

    Proud daughter...enganae oru molae kittiyallo

  • @vijaykrishnan7887
    @vijaykrishnan7887 9 месяцев назад +2

    സച്ചിൻ ചിഞ്ചു ഗുഡ് വർക്ക്

  • @sindhusv1560
    @sindhusv1560 9 месяцев назад +1

    Odu vakkumbol veedinullil rat kerumo athu koodi onn clarify cheyyane please

  • @rajeshp5046
    @rajeshp5046 9 месяцев назад +3

    Absolute Dream Home ❤❤❤❤

  • @sreekalachadran254
    @sreekalachadran254 8 месяцев назад +3

    God blessings 🙏🌹

  • @smithasunish8040
    @smithasunish8040 9 месяцев назад +4

    സുന്ദരം മനോഹരം.......❤

  • @dreamslight8600
    @dreamslight8600 9 месяцев назад +3

    സൂപ്പർബ്

  • @maxinjoseph
    @maxinjoseph 7 месяцев назад

    You definitely need to your video quality. The video is shaking so much that feels headache while watching it.

  • @jacobthomas3180
    @jacobthomas3180 7 месяцев назад

    Vasthu,prakaram ,Sheriyano?entrance,thirichu vechathu?

  • @gopalnair9473
    @gopalnair9473 7 месяцев назад

    All blessings to your Daughter Sir...

  • @safeersafi5635
    @safeersafi5635 8 месяцев назад +5

    19 lakcsam അധികമാണ്

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu 9 месяцев назад +2

    ഇവിടെ സ്വർഗ്ഗമാണ് ❤️👆🏻

  • @sreenairnair7266
    @sreenairnair7266 8 месяцев назад +2

    നല്ല വീട് 👍

  • @sheebasherin5265
    @sheebasherin5265 8 месяцев назад +2

    മക്കളും മരുമക്കളും ഒക്കെയായിട്ടും ഇപ്പോഴും വീടാവാത്ത ഞാൻ 😢😢😢😢

  • @alanjeevan1192
    @alanjeevan1192 9 месяцев назад +6

    Satyam njanum oru cheru punchiri enna cinema orthu poi
    Samadanatodeum punchiriyodeum kanda video
    Ella video ilum budget parayane

  • @esakkirajanm3844
    @esakkirajanm3844 5 месяцев назад

    அருமையான வீடு... 👌❤️❤️❤️

  • @k.k7122
    @k.k7122 9 месяцев назад +1

    East alla West Kallada. Njngalude Valyachan te veed 🥰

  • @tiktikvlogamazers4010
    @tiktikvlogamazers4010 9 месяцев назад +4

    East kallada എന്റെ സ്വന്തം നാട്.. 🥰🥰❤️❤️

  • @girishb5590
    @girishb5590 9 месяцев назад +3

    Sooper veedu

  • @sheelajagadharan5028
    @sheelajagadharan5028 День назад

    നല്ല വീട്

  • @urbanframez7814
    @urbanframez7814 9 месяцев назад +3

    Adipoli veedu

  • @muhammedshafi5691
    @muhammedshafi5691 9 месяцев назад +3

    Hai. Adipoli

  • @Travelking-g6k
    @Travelking-g6k 9 месяцев назад +3

    അടിപൊളി 🎉🎉🎉

  • @remyjohn8135
    @remyjohn8135 9 месяцев назад +8

    Odinu paint adichirunnenkil nannayirunnu

  • @MS2k22
    @MS2k22 6 месяцев назад

    Truss nte idel chukkili pidikumbol enthu cheyyum?

  • @kshathriyan8206
    @kshathriyan8206 9 месяцев назад +3

    Adipoli 👍❤

  • @Shibikp-sf7hh
    @Shibikp-sf7hh 9 месяцев назад +2

    Sooper ♥️♥️

  • @muhammedyasir8159
    @muhammedyasir8159 9 месяцев назад +2

    ഈ വീടിന്റ ഡോർ മെറ്റീരിയൽ എന്താണ്

  • @unnikrishnanyesodharan1759
    @unnikrishnanyesodharan1759 9 месяцев назад +1

    east kallada alla westkallada anu bro...

  • @MaheshKumar-ic4uw
    @MaheshKumar-ic4uw 8 месяцев назад

    Thank you so much Sir 👌👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 9 месяцев назад +2

    Super 👌

  • @sreejasundar2731
    @sreejasundar2731 9 месяцев назад +4

    Nostaljic

  • @utoouber
    @utoouber 9 месяцев назад +2

    interlocking bricks!!! kurachu kazhiyumbo manasilaakum presnangal.

  • @iamAnupamaDas
    @iamAnupamaDas 8 месяцев назад +1

    It’s really beautiful 😍

  • @bhimaandkittosworld219
    @bhimaandkittosworld219 8 месяцев назад

    ഈസ്റ്റ് കല്ലടയിൽ എവിടെയാണെന്ന് അറിയാവുന്നവർ പറയുമോ

  • @AaaaJs-z8z
    @AaaaJs-z8z 6 месяцев назад

    Super

  • @sreejithchandra437
    @sreejithchandra437 9 месяцев назад +2

    Plan കിട്ടുമോ

  • @sathyabhama397
    @sathyabhama397 8 месяцев назад

    Super video

  • @roymathew315
    @roymathew315 9 месяцев назад +3

    Nice❤

  • @santharamachandran2427
    @santharamachandran2427 8 месяцев назад

    good post…

  • @gracevarghese7717
    @gracevarghese7717 8 месяцев назад

    Wonderful ohh god

  • @anooprenadive5450
    @anooprenadive5450 9 месяцев назад +1

    COOL& SIMPLE

  • @basilbabybasilbaby114
    @basilbabybasilbaby114 9 месяцев назад +2

    sachin pinju❤❤❤

  • @aparnakj6727
    @aparnakj6727 9 месяцев назад +2

    Superb

  • @devikaabhi1337
    @devikaabhi1337 8 месяцев назад

    East kalladayil ethu evideya

  • @freez300
    @freez300 9 месяцев назад +2

    Nice

  • @sherlykgeorge3836
    @sherlykgeorge3836 9 месяцев назад +3

    👌👏👏💕

  • @sreekalakrishna3209
    @sreekalakrishna3209 8 месяцев назад

    Dream home ❤️

  • @georgejose5158
    @georgejose5158 9 месяцев назад +4

    നല്ല വീട്. Architect ന്റെ നമ്പർ തരുമോ

  • @reeshmaaneesh6073
    @reeshmaaneesh6073 8 месяцев назад

    Superrrr❤

  • @geethasasikumar1587
    @geethasasikumar1587 9 месяцев назад +1

    🎉Nalla veedu.

  • @rajujoseph5572
    @rajujoseph5572 9 месяцев назад +3

    👍❤️❤️👍

  • @sebastienshaju9832
    @sebastienshaju9832 9 месяцев назад +2

    Suppar

  • @sajeevsachin
    @sajeevsachin 9 месяцев назад +3

  • @aravind42achu
    @aravind42achu 9 месяцев назад +3

    Super video 🥰🥰

  • @Jabin-tl1dh
    @Jabin-tl1dh 9 месяцев назад +3

    Hi

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 9 месяцев назад +3

    😊

  • @lijoiypemathew
    @lijoiypemathew 7 месяцев назад

    Poli

  • @paulvonline
    @paulvonline 9 месяцев назад +1

    മുറ്റത്തെ ടൈൽസ് ഒക്കെ മാറ്റിയിട്ടു ഇങ്ങനെ പുല്ലു പിടിപ്പിക്കണം എനിക്ക്

    • @safeersafi5635
      @safeersafi5635 8 месяцев назад

      തൂ ത് വരാൻ buddimuttaville

  • @remyasr7586
    @remyasr7586 8 месяцев назад

    Ithu west kalladayanu

  • @Urgotobuddy
    @Urgotobuddy 9 месяцев назад +1

    How do we contact them?

  • @RekhaDevi-re6gs
    @RekhaDevi-re6gs 8 месяцев назад

    👍👌👌👌💗

  • @sajikeral
    @sajikeral 9 месяцев назад

    Ethinum choodu undu

  • @rajkishan09
    @rajkishan09 8 месяцев назад

    👍🏼🎉

  • @MiniViswanadh
    @MiniViswanadh 8 месяцев назад

    Podisalyam undakumo

  • @sreekumarmt2629
    @sreekumarmt2629 8 месяцев назад

    മൊബൈൽ നമ്പർ തരണേ ഒരു വീട് വയ്ക്കാൻ

  • @unnikrishnan7266
    @unnikrishnan7266 8 месяцев назад +1

    മാറാല , ചൊറിയൻ പുഴു എന്നിവയുടെ ശല്യമാകില്ലേ. പിന്നെ ഓട് ഇളകുമ്പോളുള്ള ലീക്ക്

  • @sams706
    @sams706 8 месяцев назад +1

    കോൺടാക്ട് നമ്പർ കിട്ടുമോ?

    • @Shinojkk-p5f
      @Shinojkk-p5f 8 месяцев назад

      Description നോക്കുക, അവിടെ ഉണ്ട്

  • @deepakd6451
    @deepakd6451 8 месяцев назад

    🙋🙋🙋👌👌💯💯💯💯

  • @houstujhhk
    @houstujhhk 8 месяцев назад

    9:20 total budget

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 8 месяцев назад

    Ninety lakhs?

  • @ABU-lz2sh
    @ABU-lz2sh 9 месяцев назад

    U shd hv shown the way the toilet was done

  • @sreelathasasi9735
    @sreelathasasi9735 8 месяцев назад +1

    എനിക്ക് നിങ്ങളെ കോൺടാക്ട് നമ്പർ കിട്ടാൻ എന്ത് ചെയ്യണം

    • @comeoneverybody4413
      @comeoneverybody4413  8 месяцев назад

      6282434491

    • @sreelathasasi9735
      @sreelathasasi9735 8 месяцев назад

      ഓക്കേ. Thank you

    • @sreelathasasi9735
      @sreelathasasi9735 8 месяцев назад

      ഞാൻ നിങ്ങൾക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്. എന്നെ ഒന്ന് help ചെയ്യാൻ പറ്റുമോ