ആദ്യം പൊക്കും അളവ് എഴുതു തപിന്നെ വണ്ണം എടുത്തു പരുതി എടുക്കുക അത് തഴിഞ്ഞിട്ട് മാർത്ത് ഇടാക വെട്ടു തുടണംമ്പോൾ വലുതപ കൈ മുൻ വേ പിടിക്ക ഇടത് കൈ പിറനെ പിടിക്ക എന്നിട്ട് വേണം ക്ലാസ് എടുക്കുമാർ
കത്തി തെറ്റായിട്ടാണ് പിടിച്ചു മാർക്ക് ചെയ്യുന്നത് ഇഗ്ഗനെ പിടിപ്പിക്കരുത് റിബർ കേ ടാകും മാർക്ക് ചെയ്യുമ്പോൾ കത്തി സാധാരണ വട്ടുന്നതിനു പോപ്പാസിറ് പിടിച്ചു വെ ട്ടുക
ചെരയ്ക്കാൻ പഠിക്കുന്നത്. റബർ മരത്തിൽ അല്ല. പാല... പുന്നമരം ഇവയിൽ മാർക്ക് ഇട്ട് അതിൽ വെട്ടി പഠിച്ചിട്ടാണ് റബർ മരത്തിൽ വെട്ടാൻ തുടങ്ങിയത്. 'അല്ലാതെ റബറിൽ വെട്ട് പഠിക്കാൻ സ്വന്തം മരം ആയിരിക്കണം.
അയാൾക്ക് ടാപ്പിംഗ് അറിയാം but ... തുടക്കക്കാർക് അത് ശരിയാവില്ല.. കത്തി നന്നായി ബാലൻസ് ആയ ആൾക് ഒരു കൈ തന്നെ ധാരാളം.. ❓❓ എന്നാൽ ടാപ്പിംഗ് മരത്തോട് ഇനിയും ചേരാനുണ്ട്... ആയുസ് മാത്രം പോരല്ലോ മാക്സിമം വരുമാനവും വേണല്ലോ ⁉️⁉️
@@karthyanimattumal612 ഇത് സ്വയം പുകഴ്ത്തിലാണ്... ടാപ്പിംഗ് അറിയാമെന്ന് മറ്റുള്ളവർക്കാണ് തോന്നേണ്ടത്... ടാപ്പ് ചെയ്തുകൊണ്ടിരുന്ന മരത്തിൽ... രണ്ടാമത്തെ ടാപ്പിങ്ങിന് മരത്തോട് കമ്പ്ലീറ്റ് ചേരും...അറിവില്ലെങ്കിൽ മറ്റൊരാളുടെ അടുത്തു നിന്നും പഠിക്കുക... ഇതൊരു അഭിമാന പ്രശ്നമായി കാണേണ്ട ആവശ്യമില്ല... നല്ലത് പറയുമ്പോൾ ഉൾക്കൊള്ളാൻ ശ്രമിക്കുക... റബ്ബർ ബോർഡിലെ ജോയിക്കുട്ടി സാറിന്റെ ഒരുപാട് വീഡിയോസ് ഉണ്ട്... അത് കണ്ടിരിക്കുന്നത് നന്നായിരിക്കും... അപ്പോൾ നിങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞേക്കും...
നല്ല അവതരണം
അഭിനന്ദനങ്ങൾ.ടാപ്പിങ് അറിയാത്തവർക്കായി ലളിതമായ ശൈലിയിൽ വിവരിച്ചു നൽകിയത് നന്നായിരിക്കുന്നു.
Not scientific
കേട്ടിട്ട് രസം തോന്നി. യല്ലേ പണി.നന്നായി. പഠിക്കാൻ അല്പം കഷ്ടപ്പാട് ഉണ്ട്...
Thank you for sharing. Joining from USA!
Thank uuu🥰
@@FARMLAND371 Your welcome!
E katti evide vedikkan kittumm..etre Rs akumm?
Crumb Rubber and crepe rubber ennu vechal enthuva
Super
വളരെ നല്ല ഒരു വീഡിയോ ആയിരൂന്നു.
Thank u
Thank you...
സൂപ്പർ ആണ്.വീഡിയോ എടുക്കുന്നതിന്റെ ഒരു ടെൻഷൻ ഉണ്ട്
Next video set aakkaam❤️
Keep it up chetta.correct anu chetta ningalude vett.alavalathikal enthelum parayatte....
Thank uu
സൂപ്പർ വീഡിയോ 👍👌👌
അഭിനന്ദങ്ങൾ
Chetta nankal wayanadile alla kottarakara sthelath evedekilum rubber tapping padikanulla sthelam undo
അന്വേഷിച്ചിട്ട് പറയാം 😊pls watsapp 7736846371
ഇങ്ങനെയാണോടാ മണകുണാഞ്ചാ കത്തി പിടിക്കേണ്ടത്
Anganayanu kathi pidikendath
Vellam 2litter carkke 500ml mathi
Tapping കത്തി Hardware shopൽ.വാങ്ങാൻ കിട്ടുമോ.
ചിലയിടത്തു കിട്ടും
സൂപ്പർ
കൊട്ടാരക്കരയിൽ റബർ വെടു പഠിക്കാനുള്ള സ്തെലം ഉണ്ടോ
Pls onu പറയാമോ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Wayanad vannal padippikkam 7736846371(watsapp only)
വയനാട് അലത്തെ കൊട്ടാരക്കരയിൽ സ്തെലം എവടേം.കില്ലും ഉണ്ടോ😢😢😢
Rubber tapping padikanula sthelam evidiyanu
Wayanad aaneel njagalude aduth padikkam
ഏതാ ഇ നമൈരൻ കെട്ടുന്ന കപ്പ് ആഗർ ഇപ്പോൾ എവിടെയും ഇല്ല. പിശുകൻ
ഇങ്ങനെ ബ്രസീൽ അടിച്ചാൽ എത്ര സീറ്റ് അടിച്ചു
Please attend rubber board class
How to avail this class I'm interested
ruclips.net/video/yP9Rfn1kEvs/видео.htmlsi=9JI5VnAQTiW2E3dj
സൂപ്പർ
20 ഇഞ്ച്
Thankal lefthandaanannu thonnunni
മരത്തിന്റെ 50 ഇഞ്ച് ഉയരത്തിൽ മാർക്ക് ചെയ്യുക
Bangalikala padippikku. Hindi il parauoo😊
ഇത് കുടിക്കാൻ പറ്റുമോ ചേട്ടാ 🤔
Oo nala ravile erang kudikk
തെളിക്കുമ്പോൾ കത്തി ഇങ്ങനെ പിടിക്കരുത് (തുടക്കത്തിൽ )
🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
❤
🤗
Rathri vettiyal kolpamundo
കുഴപ്പം ഇല്ല കുറച്ചു പാൽ കുറയും എങ്കിലും വെളുപ്പിന് വെട്ടുന്നതാണ് നല്ലത്
കുറച്ചു കൂടി താഴെ മാർക്ക് ചെയ്യാൻ മേലെ😂
ആദ്യം തന്നെ ചില്ലും ചിരട്ടയും വെക്കണം. എന്നിട്ട് വേണം ടാപ്പ് ചെയ്യാൻ.
എന്തുവാ ഇതു ആ മരം കളയും
ആരും ഈ field il ഇനി വരില്ല, വിലയും ഒന്നുമില്ല
ഞാൻ വരും
Correct time waist.
好刀法
ആദ്യം പൊക്കും അളവ് എഴുതു തപിന്നെ വണ്ണം എടുത്തു പരുതി എടുക്കുക അത് തഴിഞ്ഞിട്ട് മാർത്ത് ഇടാക വെട്ടു തുടണംമ്പോൾ വലുതപ കൈ മുൻ വേ പിടിക്ക ഇടത് കൈ പിറനെ പിടിക്ക എന്നിട്ട് വേണം ക്ലാസ് എടുക്കുമാർ
ഞാൻ വെട്ട് മറന്നു പോയി
അറിയത്തില്ല
അല്പം കുടി ചെരിവ് വേണം
Thanks for comment
Jg
കത്തി തെറ്റായിട്ടാണ് പിടിച്ചു മാർക്ക് ചെയ്യുന്നത് ഇഗ്ഗനെ
പിടിപ്പിക്കരുത് റിബർ കേ ടാകും മാർക്ക് ചെയ്യുമ്പോൾ കത്തി സാധാരണ വട്ടുന്നതിനു പോപ്പാസിറ് പിടിച്ചു വെ ട്ടുക
അയാൾക്ക് കത്തി ബാലൻസ് ഉണ്ട്... അത് സമ്മതിക്കാം...ബാക്കി ഒരു പിണ്ണാക്കും അറിയത്തില്ല...
ചെരയ്ക്കാൻ പഠിക്കുന്നത്. റബർ മരത്തിൽ അല്ല. പാല... പുന്നമരം ഇവയിൽ മാർക്ക് ഇട്ട് അതിൽ വെട്ടി പഠിച്ചിട്ടാണ് റബർ മരത്തിൽ വെട്ടാൻ തുടങ്ങിയത്. 'അല്ലാതെ റബറിൽ വെട്ട് പഠിക്കാൻ സ്വന്തം മരം ആയിരിക്കണം.
Adoonan😢
കത്തി യുടെ അടിതേക്കാൻ പാടില്ല bro
Oke thanks for ur valuable comment❤️❤️
ശരിയ കത്തിയുട അടി തെക്കൻ പാടില്ല
കർഷകരുടെ ഒരു അവസ്ഥ വല്ലാത്തൊരു കഷ്ടം തന്നെ
ഇയാൾക്ക് കത്തി തേക്കാൻ പോലും അറിയില്ല :
All things are done wrong .
ആ പട്ടക്ക് പാൽ കിട്ടില്ല 4.5 അടിക്കു പട്ട ഇടുക അവിടെ 6കൊല്ലം വെട്ടണം അങ്ങനെ മാർക്ക് ചെയ്യു
👍
ചേട്ടാ താങ്കൾ കത്തി പിടിക്കുന്ന രീതി തെറ്റാണ് ദയവായി ടാപ്പിങ്ങ് ശരിക്കറിയില്ലെങ്കിൽ ഇങ്ങനെത്തെ വീഡിയോ ചെയ്യരുത് പ്ലീസ്
Adhegathinu tapping ariyam
അയാൾക്ക് ടാപ്പിംഗ് അറിയാം but ... തുടക്കക്കാർക് അത് ശരിയാവില്ല.. കത്തി നന്നായി ബാലൻസ് ആയ ആൾക് ഒരു കൈ തന്നെ ധാരാളം.. ❓❓ എന്നാൽ ടാപ്പിംഗ് മരത്തോട് ഇനിയും ചേരാനുണ്ട്... ആയുസ് മാത്രം പോരല്ലോ മാക്സിമം വരുമാനവും വേണല്ലോ ⁉️⁉️
ആ മരം കുറച്ചുകൂടി തെളിയാനുണ്ട് അപ്പോൾ മരത്തിനോട് ചേർന്നോളും അപ്പോൾ മാക്സിമം പൽ കിട്ടും. ഒന്നോ രണ്ടോ ടാപ്പിങ് ആയുള്ളൂ അത് എനിക്ക് ടാപ്പിങ് അറിയും
@@karthyanimattumal612 ഇത് സ്വയം പുകഴ്ത്തിലാണ്... ടാപ്പിംഗ് അറിയാമെന്ന് മറ്റുള്ളവർക്കാണ് തോന്നേണ്ടത്... ടാപ്പ് ചെയ്തുകൊണ്ടിരുന്ന മരത്തിൽ... രണ്ടാമത്തെ ടാപ്പിങ്ങിന് മരത്തോട് കമ്പ്ലീറ്റ് ചേരും...അറിവില്ലെങ്കിൽ മറ്റൊരാളുടെ അടുത്തു നിന്നും പഠിക്കുക... ഇതൊരു അഭിമാന പ്രശ്നമായി കാണേണ്ട ആവശ്യമില്ല... നല്ലത് പറയുമ്പോൾ ഉൾക്കൊള്ളാൻ ശ്രമിക്കുക... റബ്ബർ ബോർഡിലെ ജോയിക്കുട്ടി സാറിന്റെ ഒരുപാട് വീഡിയോസ് ഉണ്ട്... അത് കണ്ടിരിക്കുന്നത് നന്നായിരിക്കും... അപ്പോൾ നിങ്ങൾക്ക് പറ്റിയ അബദ്ധങ്ങൾ കുറച്ചെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞേക്കും...
പലരും പല രീതിയിൽ ആയിരിക്കും കത്തി പിടിക്കുന്നത്.
😂😂
താൻ ടെൻബ്ലറ്റ് വെച്ച് മാർക്ക് ചെയ്തു ടാപ്പിങ് ചെയ്യു മറുപ്പുറവും അങ്ങനെ ടെൻബ്ലറ്റ് വെച്ച് മാർക്ക് ചെയ്തു ടാപ്പിംഗ് ചെയ്യൂ
👍👍
Very bad tapping
കത്തി പിടുത്തം ശരിയല്ല. പിൻകാനയും, മുൻകാനായും വളരെ പ്രധാനമാണ്. നല്ല പാൽ കിട്ടും
Marking is not scientific
Varshangalude practice aanu njagalk kai vazhangi poi athu kondaanu ingane vannath crct aayit oru video cheyyam
ഗിറുവരാൻ
കെ ട്ടറിഞ്ഞ്ഞുകൊൾക ഇതില്ലാത്തതുകൊണ്ടാ
❤
Super