Sandhesam | Jayaram, Sreenivasan, Thilakan, Siddique - Full Movie

Поделиться
HTML-код
  • Опубликовано: 1 май 2021
  • Sandhesam is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.

Комментарии • 278

  • @abhilashks8895
    @abhilashks8895 2 года назад +463

    Imdb ല് ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള മലയാളസിനിമയാണ് സന്ദേശം..9/10🙂

  • @ROBY804
    @ROBY804  +21

    ആരൊക്കെ🙋‍♂️🙋‍♂️ 2024..??

  • @muhammedameen5366
    @muhammedameen5366 Год назад +326

    ഒരു 50 വർഷം കഴിഞ്ഞാലും ഈ സിനിമ ഔട്ട്ഡേറ്റഡ് ആവില്ല അതാണ്‌ ഇതിന്റെ പ്രേത്യേകത... പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ഈ സിനിമ 🔥

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +228

    ഒടുവിലിനെ പോലെ ഒരു കൂട്ടുകാരനെ കിട്ടണമെങ്കിൽ ഭാഗ്യ ചെയ്യണം.. ഒടുവിൽ 👍🏻👍🏻👍🏻👍🏻

  • @dulquarsalman7508
    @dulquarsalman7508 2 года назад +383

    കഥ, തിരക്കഥ, സംഭാഷണം ശ്രീനിവാസൻ. വേറെ എന്ത് വേണം... ♥️

  • @renjithrajrenjithraj3562
    @renjithrajrenjithraj3562 2 года назад +177

    ഓരോ വാക്കുകളും കാലത്തിനു മുൻപേ സഞ്ചരിക്കുന്നവ. ശ്രീനിവാസൻ ഒരു അതുല്യ പ്രതിഭ തന്നെ സമ്മതിച്ചു.

  • @SreenathRavinath
    @SreenathRavinath Год назад +48

    ഇ സിനിമയിലെ ഏറ്റവും നല്ല character ഒടുവിൽ ആണ് 💙💙💙.

  • @commando7271
    @commando7271 2 года назад +44

    ഒടുവിൽ നെ പോലുള്ള ജീവിത കലാം മുഴുവൻ കൂടെയുള്ള ഒരു സുഹൃത്തിനെയാണ് ഇന്ന് കിട്ടാൻ ബുദ്ധിമുട്ട് ഇത് പോലെ ഒരു കൂട്ടുകാരൻ ഉള്ളവർ ഭാഗ്യവാനാനാണ്

  • @vipinkumar-ms2oo
    @vipinkumar-ms2oo Год назад +42

    ഈ സിനിമയുടെ പേര് തന്നെയാണ് അതിന്റെ കൗതുകം "സന്ദേശം". സമൂഹത്തിനു നൽകുന്ന ഈ സന്ദേശം ഒട്ടും ചെറുതല്ല

  • @naveenjose9429
    @naveenjose9429 2 года назад +92

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മുതലുകൾ...

  • @Meandmore77
    @Meandmore77 2 года назад +104

    achanum അമ്മയും അയല്‍ക്കാരും മക്കളും മരുമക്കളും എല്ലാം ഉള്ള ഒരു കുടുംബ cinema. കുടുംബം നോക്കാതെ, പ്രായത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിചോടുന്ന മക്കള്‍ക്ക് നല്ലൊരു sandesham !!!

  • @satheeshchandran4026
    @satheeshchandran4026 2 года назад +14

    മനുഷ്യൻ എത്ര കാലത്തോളം e ഭൂമിയിൽ ഉണ്ടോ അന്നോളം..... e filim തല ഉയർത്തിപ്പിടിച്ചു നില്കുo..... അത്ര പെർഫെക്ട് സിനിമ.... ശ്രീനിവാസൻ story... തിലകൻ... ജയറാം... എല്ലാവരും തകർത്തു..... pine best ഡയറക്ടർ സത്യൻ അന്തിക്കാട് vere ആരു ഡയറക്ടർ ആയാലും ഇത്ര perfect ആവില്ല.... super............ഒടുവിൽ ഉണ്ണികൃഷ്ണൻ തിലകന്റെ കൂടെ കട്ടയ്ക് അഭിനയിച്ചു അല്ല ജീവിച്ചു... ഇതാണ് അഭിനയം....

  • @naveenjose9429
    @naveenjose9429 2 года назад +79

    മാള അരവിന്ദന്റെ role ശെരിക്കും ചെയ്യാന്നിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു...

  • @munavirismail1464
    @munavirismail1464 2 года назад +32

    തിലകൻ ഒടുവിൽ ശ്രീനിവാസൻ ജയറാം സിദ്ധീഖ്.. എല്ലാവരും മത്സരിച് അഭിനയിച്ച സിനിമ

  • @fanasc1486
    @fanasc1486 Год назад +30

    മലയാള സിനിമയുടെ അച്ഛനും അമ്മയും തകർത്തഭിനയിച്ച സിനിമ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @pramodpratheep5773
    @pramodpratheep5773 Год назад +48

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ.. എന്തൊരു സിനിമ ആണ്.. ശ്രീനിവാസൻ ❤❤❤❤

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 года назад +68

    Thilakan was a world-class actor. One of the finest actors India has ever produced.

  • @sreevlogs8340
    @sreevlogs8340 2 года назад +41

    അച്ഛൻ തിലകൻ

  • @naveenjose9429
    @naveenjose9429 2 года назад +60

    55:25

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 Год назад +38

    ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഓരോ സന്ദേശങ്ങളാണ്. സർവ്വകാല പ്രസക്തമായ അതിമനോഹര സിനിമ 🙏