നമ്മുടെ പുതിയ വീട് ഒന്ന് കണ്ടാലോ | Day in my life | Village lifestyle | home tour

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Bathery kitchen
    Email: kgsajesh@gmail.com
    #villagelifestyle#dayinmylife#nature#traditionallifestyle#keralacooking#kerala#sulthanbathery

Комментарии • 279

  • @latharaju6094
    @latharaju6094 Год назад +128

    എന്റെ വല്യ സ്വപ്നം ആണ് സ്വന്തായി ഒരു വീട്.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @ummasdaily68
      @ummasdaily68 Год назад +4

      എനിക്കും വേണ്ടിയും ദുഹാ ചെയ്യണേ 🙏🏻🙏🏻

    • @frrkitchen7365
      @frrkitchen7365 Год назад +7

      തീർച്ച ആയും 🥰🥰🥰. വീടില്ലാത്തവനെ അതിന്റെ വിഷമം ariyu🥰🥰🥰🥰🥰👍🏼❤️👍🏼

    • @familyvlogswithjosmy3041
      @familyvlogswithjosmy3041 Год назад +9

      എല്ലാം നടക്കും, സ്വന്തമായി ഒരു വീട് സ്വപ്നം കാണാത്തവരായി ആരുമില്ല ഞാനും പ്രാർത്ഥിക്കട്ടോ 🙏🥰🥰❤️❤️

    • @akbarcm4496
      @akbarcm4496 Год назад

      Inshallah 😊

    • @finufinu-rh4jq
      @finufinu-rh4jq Год назад +1

      Enikkum 🤲

  • @ErivumPuliyumRecipes
    @ErivumPuliyumRecipes Год назад +5

    നല്ല ഒരു കൊച്ചു വീട് ❤❤ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവട്ടേ 👌👌🥰🥰like 👍👍

  • @mamoosthekkan...62
    @mamoosthekkan...62 Год назад +8

    മാഷാ അള്ളാ വീട് കാണാൻ നല്ല രസമുണ്ട് ഫോട്ടോയിൽ ഒട്ടും തടി ഇല്ലല്ലോ എനിക്കും സ്വന്തംമായി ഒരു വീടില്ല എല്ലാവരും എനിക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 Год назад +1

    നല്ല അടിപൊളി വീട് 🥰എല്ലാം ഇഷ്ട്ടായി കിച്ചണിൽ കാബോഡ് ആകത്തിൽ കാശുണ്ടാകുമ്പോൾ വെച്ചാൽ മതി 🥰❤️👍🏻

  • @supriyavlogz
    @supriyavlogz Год назад +4

    മോളെ പുതിയവീട്ടിൽ എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനയും 🙏🏼🙏🏼🙏🏼... L

  • @amanproameer7998
    @amanproameer7998 Год назад +2

    വിട് കൊള്ളാം എല്ലാവരുടയും സ്വപനം ഒരു വീട് ആണ്ദൈവത്തിന് നന്ദി പറയുക എ പോഴും

  • @ramlaashraf5809
    @ramlaashraf5809 Год назад +3

    Mashaallah... ഒരു കുഞ്ഞ് സ്വർഗം. പടച്ചവൻ അനുഗ്ഗ്രഹിക്കട്ടെ...

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh Год назад +3

    Home tour super👌നല്ല ഭംഗിയുള്ള വീട് 😍ഇതുപോലൊരു കൊച്ചു വീട് എന്റെ വലിയൊരു സ്വപ്നമാണ്.

  • @realtimem3r946
    @realtimem3r946 Год назад +1

    സൂപ്പർ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @devisvlogs9599
    @devisvlogs9599 Год назад +2

    നല്ല വീട് ആണ് ട്ടോ. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ❤❤

  • @farsanashafeeq3723
    @farsanashafeeq3723 Год назад +2

    പുതിയ വീട് അടിപൊളി ആണല്ലോ 👌👌🤗🤗🤗

  • @cicyszeya3770
    @cicyszeya3770 Год назад +6

    ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചതിൽ ഒത്തിരി സന്തോഷം... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... God bless u dear ❤️❤️❤️❤️

  • @അജിത-ത4ല
    @അജിത-ത4ല Год назад +2

    വീട് സൂപ്പർ 👌👌ഇനി മതിലും ചെറിയ ഒരു ഗേറ്റ് കൂടി റെഡി ആക്കിയാൽ കുറച്ചു കൂടി നന്നായിരിക്കും. തുടക്കത്തിൽ കാണിച്ച സീനറി കാണാൻ 👌👌❤️❤️

  • @SHANUSWAYANAD
    @SHANUSWAYANAD Год назад

    നല്ല അടിപൊളി വീട് മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം 🤩

  • @beingjo5
    @beingjo5 Год назад +1

    മനോഹരമായ സ്ഥലവും വീടും ഇഷ്ടപെട്ടു ട്ടോ❤❤❤

  • @shariskitchens1987
    @shariskitchens1987 Год назад +1

    Home tour അടിപൊളി ആയിരുന്നു എന്നും നന്മകൾ മാത്രം വരട്ടെ 🙏❤❤

  • @techtravelwithmanoj
    @techtravelwithmanoj 8 месяцев назад

    Beautiful view and house,വീട് സൂപ്പർ L1 17:55

  • @shifaasworld6229
    @shifaasworld6229 Год назад +5

    ഇതുപോലെ ഒരുവീടുണ്ടാകാൻ പ്രാർത്ഥിക്കണേ 🤲🥰

  • @triplesvlog8576
    @triplesvlog8576 Год назад +1

    Hometour അടിപൊളി ആയട്ടുണ്ട് 😍😍... സ്വന്തം വീട് കണ്ണൂർ ആണോ 😍😍

  • @Avanthika2017
    @Avanthika2017 Год назад +1

    മനോഹരമായ വീട്
    വീട് എന്ന സ്വപ്നം സഫലമായി😍

  • @ummasdaily68
    @ummasdaily68 Год назад

    Masha Allah Beautifull ആയിട്ടുണ്ട് 🥰🥰❤❤

  • @mahisworld2436
    @mahisworld2436 Год назад +1

    ആഹാ മനോഹരമായ ഗ്രാമവും നല്ല ഭംഗിയുള്ള വീടും❤❤❤❤ വിശേഷങ്ങൾ എല്ലാം സൂപ്പർ❤❤😊😊

  • @DEEPTHYS-WORLD
    @DEEPTHYS-WORLD Год назад

    ഒരുപാട് ഇഷ്ടമായി വീട് അതിൽ ഉപരി ഒരു പാട് സന്തോഷമായി

  • @chithrasara2085
    @chithrasara2085 Год назад

    Nallaveedantoo God blessyou veedillathaver wishamikkanda daivam tharum

  • @hasimixervlog8907
    @hasimixervlog8907 Год назад

    നല്ല മനോഹരമായ വീട് എനിക്കൊരുപാട് ഇഷ്ടമായി വീടും പരിസരവും 😍🥰👍👍👍

  • @athira3078
    @athira3078 Год назад +1

    Home tour super and beautiful house❤️❤️

  • @threestar777
    @threestar777 Год назад +4

    സംസാരം ഒത്തിരി ഇഷ്ടം ❤❤❤

  • @rasampappadam5666
    @rasampappadam5666 Год назад +1

    നല്ല ഒതുങ്ങിയ വീട്, ഭംഗിയും. സ്ഥലം കാണാനും മേഘങ്ങളെല്ലാം കൈയെത്തും ദൂരത്താണല്ലോ. ബാത്രൂം ഡോർ സൂപ്പർ....

  • @palakkadanvadakkinispecial5388

    വീട് അടിപൊളി ഇവിടെ യും ശത്രു ഉണ്ടല്ലോ 😄😄ഹും home tour ന് പറഞ്ഞിട്ട് ആൽബം tour ആയിപോയോ ചെറുതായിട്ട് 😄ഞാൻ കണ്ടേ 😍കുഞ്ഞു പെണ്ണിന്റെ പാട്ടു കുറച്ചുകൂടെ ആവാമായിരുന്നു 🥰🥰🥰nice video❤️

  • @kariyuganefx2604
    @kariyuganefx2604 Год назад +1

    വീട് നല്ല ഭംഗി ഉണ്ട് രണ്ടു മേശവിരി ഒന്ന് മടക്കി വിരിച്ചാൽ മനോഹരമായിരിക്കുന്നു

  • @thrishworld7575
    @thrishworld7575 Год назад

    നല്ല വീട്, night view നന്നായിട്ടുണ്ട്. കുഞ്ഞിപ്പെണ്ണിന്റെ പാട്ട് 👌🤩

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Год назад

    നല്ല ഒരു വീട് എനിക്ക് ഒത്തിരി ഇഷ്ടായി 😍😍❤️❤️

  • @anamikaunni5798
    @anamikaunni5798 Год назад

    നല്ല വീട് ♥️♥️. എല്ലാ ആശംസകളും നേരുന്നു 🥳.

  • @kumryab742
    @kumryab742 Год назад

    നല്ല വീട് ദൈവം അനുഗ്രഹിക്കട്ടെ♥️♥️♥️♥️♥️👌👌👌👌

  • @ValsasKitchenNY
    @ValsasKitchenNY Год назад

    Beautiful home dear. Love it like. All the best bright future 🎉🎉. Congratulations🎈🎈♥️ .

  • @some_time_simply_cooking
    @some_time_simply_cooking Год назад +1

    നല്ല വീട് ❤ ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി 😊keep going

  • @radhaa275
    @radhaa275 Год назад

    Beautiful scenery and home. It brings my childhood memories. May God bless you.
    All the best in life.

  • @lizzythomas6107
    @lizzythomas6107 Год назад +1

    Veedu palukachalalle chakoke eduthumattane

  • @SiblingsHut
    @SiblingsHut Год назад +1

    മനോഹരമായ ഒരു വീട്😍

  • @manju3655
    @manju3655 Год назад +1

    👍🏻❤
    Prayers love and support from ശ്രീ 💕

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon Год назад +1

    Super aayittundu tto nalla veedu...kunji penninte pattum kollatto 🥰🥰😘

  • @VINEETHAM.V-c1p
    @VINEETHAM.V-c1p Год назад

    Beautiful house.....❤❤❤ellavarkum ella nanmakalum undavate

  • @noorjahannizar675
    @noorjahannizar675 Год назад +1

    Nalla veed kollam ❤❤ oru storoom ayikoode

  • @geeta1366
    @geeta1366 Год назад

    Hai good evening.....hai Sooper Sooper Sooper Sooper Sooper veedu..... ningaluday voice Sooper....ellam savathanathil aduki peruki vechal mathi....hai kunjipenninu santhosham....akkunu nalla healthy food koduthu sareeram nannakanam....ennodu onnum thonnaruthey ...god bless all of you..

  • @ashakv8117
    @ashakv8117 Год назад +1

    Nithya nalla veedato

  • @LindasKitchen21222
    @LindasKitchen21222 Год назад

    Happy NewHome❤❤ ചുവരുകൾ സ്നേഹവും ചിരിയും കൊണ്ട് മുഴങ്ങട്ടെ!

  • @sapoultryfarmandentertainm2010

    കൊള്ളാം കാഴ്ചകൾ എല്ലാം നന്നായിരുന്നു ചേച്ചി 👌👌👌.. Congratulations👍👍

  • @bavakottaram4413
    @bavakottaram4413 Год назад +1

    Allavarudeum swapnam aan veed illatthavarkkokke allahu veed thartte aameen

  • @AnuzVlogamnu
    @AnuzVlogamnu Год назад

    Like 👍 മാഷാ അള്ളാ സൂപ്പർ 👍👍👍 ഒരുപാട് ഇഷ്ടായി വീട് രാത്രിയിലെ കാഴ്ച സൂപ്പർ

  • @sonashyju4979
    @sonashyju4979 Год назад

    അടിപൊളി വീട് ചേച്ചി 😍ചേച്ചിക്ക് എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ❤️

  • @krmomworld
    @krmomworld Год назад

    Super dear orupadu santhosham aayi 😊😊 nalla veed

  • @adhwiksempire8285
    @adhwiksempire8285 Год назад +1

    Very beautiful house 👌👌😍

  • @CAKKENCAKES
    @CAKKENCAKES Год назад

    Beautyful 🥰

  • @Optimum100
    @Optimum100 Год назад +1

    God bless you dear❤

  • @shimnadali308
    @shimnadali308 Год назад

    Cheriyoru sitout aakaayirunnille.avide sthalamundallo.

  • @shemisham1879
    @shemisham1879 Год назад

    Ee ...birth valare vrthikedayi thonnum....athin cabord work cheythu marachal superakum

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary Год назад +2

    ചേച്ചീ , വീട് Super . ഒരു Sit out ഉം Stair room കൂടി വന്നാൽ വീട് കുറേ കൂടി അടിപൊളി ആവും .

  • @ryanraizelvlogs2897
    @ryanraizelvlogs2897 Год назад +1

    Video super ayitunde 🥰👌👌👌🥰

  • @kuttuskitchenworld
    @kuttuskitchenworld Год назад

    നല്ല മനോഹരമായ വീട്....

  • @NISHASWORLD419
    @NISHASWORLD419 Год назад +1

    Ma sha allah❤

  • @shymashaiju9804
    @shymashaiju9804 Год назад

    നല്ല ഭംഗിയുള്ള വീട് 🥰🥰🥰

  • @nnteams
    @nnteams Год назад +1

    Adipoli home tour

  • @susmijojo
    @susmijojo Год назад

    ഹായ് നിത്യ ചേച്ചി.അടിപൊളി വീട്.ഇതുപോലൊരു വീട് എന്റെയും സ്വപ്നമാണ്.മുറ്റത്ത് ചെടികളൊക്കെ വെക്കണം കെട്ടോ.കുഞ്ഞിപ്പെണ്ണിന്റെ പാട്ട് മുഴുവനായി എന്നാ കേൾക്കാൻ പറ്റുന്നെ 🥰🥰🥰🥰🥰 അക്കൂസ് സ്കൂളിൽ പോയോ.തിരക്കിയതായി പറയണേ.ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤❤🙏🙏

  • @sajithanizar3632
    @sajithanizar3632 Год назад +1

    beautiful place ❤

  • @hemalathasadukkala
    @hemalathasadukkala Год назад +1

    വീട് എന്നാ സ്വപ്നം സാക്ഷാൽ കരമായല്ലോ കോൺഗ്രട്സ്. എല്ലാം വിധ ആശംസകളും 👍🏻👍🏻❤️❤️

  • @sandhiyapv4941
    @sandhiyapv4941 Год назад +1

    എത്ര ലക്ഷമായി വീടിന് .

  • @barshadasan7970
    @barshadasan7970 Год назад

    വീട് നല്ല ഭംഗിയുണ്ട്❤

  • @sulublog
    @sulublog Год назад

    വീട് അടിപൊളി സൂപ്പർ ❤️❤️❤️❤️

  • @divyasunil6169
    @divyasunil6169 Год назад +1

    All the best ❣️❣️❣️♥️

  • @najiabiisvlog1231
    @najiabiisvlog1231 Год назад

    Super adipoli🥰🥰👍

  • @juliejohn1080
    @juliejohn1080 Год назад +1

    Eni RUclips inu kitunad kond kurach kurach maati vech kitchen kuboard cheyanam Baki kurach husband num kodukanam ❤adupole back il grill ketti sheet Edam kanji oke vekkan ❤cherudane kilum namuk ith valiya veedum Eni angot santhoshavum undakatte.husband nte advanam ❤❤❤

  • @ashaskitchen99
    @ashaskitchen99 Год назад

    വീട് സൂപ്പർ ആണ് 👌🏻👌🏻❤️❤️❤️ രാത്രിയിലെ കാഴ്ചകൾ അതിമനോഹരം ❤️❤️❤️❤️❤️❤️❤️👍🏻

  • @ayluskitchen5263
    @ayluskitchen5263 Год назад +1

    അടിപൊളി വീട് 👍🥰

  • @padmajap1095
    @padmajap1095 Год назад

    Nalla veed anutto

  • @mariyammajoseph3332
    @mariyammajoseph3332 Год назад

    Very beautiful and spacious house❤😊

  • @oru_sadharana_veettamma
    @oru_sadharana_veettamma Год назад

    നന്നായിട്ടുണ്ട് ട്ടോ ചേച്ചി 👌👌

  • @nasreeskitchen
    @nasreeskitchen Год назад

    Nalla veedu aan ketto❤

  • @NaseemaOuseph-bo3sw
    @NaseemaOuseph-bo3sw Год назад

    Ente veedum ethupoleya

  • @leenaraju7166
    @leenaraju7166 Год назад

    Lovely home..enik othiri ishtam❤❤

  • @Sajnasadiek.Wayanade
    @Sajnasadiek.Wayanade Год назад

    കുഞ്ഞുണ്ണിയെ അംഗനവാടിയിൽ ആക്കിയിട്ടില്ലേ

  • @Prigy_Vlogs
    @Prigy_Vlogs Год назад +1

    Beautiful… super …❤❤❤

  • @rajithabalaram4290
    @rajithabalaram4290 Год назад

    നന്നായിട്ടുണ്ട് വീഡിയോ

  • @hamzamullappat1945
    @hamzamullappat1945 Год назад

    അടിപൊളി 🤲🤲🤲

  • @frrkitchen7365
    @frrkitchen7365 Год назад

    അടിപൊളി 👍🏼🥰👍🏼

  • @malayalivibes4424
    @malayalivibes4424 Год назад

    Chechi washing bason hall vekathilayurino(instead of bathroom).Don't take negative

  • @sheebavasu3046
    @sheebavasu3046 Год назад

    Nalla veedatto

  • @shimnadali308
    @shimnadali308 Год назад

    Veedinde total cost ethrayaayi

  • @jaseenajaseena1055
    @jaseenajaseena1055 Год назад +1

    എനിക്കും വേണ്ടി ദുഹാ ചെയ്യണേ
    🤲🤲🤲

  • @krishnakumari8567
    @krishnakumari8567 Год назад

    വീട് നന്നായിട്ടുണ്ട് 👌👌👌👌👌👌

  • @hindipadsaala8630
    @hindipadsaala8630 Год назад

    Oru store room undenkil avide vachoode ellam

  • @leenasnair3726
    @leenasnair3726 Год назад

    Nalla veedu❤

  • @geznasabu
    @geznasabu Год назад

    Beautiful.Congratulations 🎉

  • @lassie2445
    @lassie2445 Год назад +1

    നല്ല വീട്

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Год назад +1

    Congratulations

  • @sweetberrykitchen7551
    @sweetberrykitchen7551 Год назад

    ബ്യൂട്ടിഫുൾ

  • @shameemacshamijunu6310
    @shameemacshamijunu6310 Год назад +2

    Enikum oru veed venam enn aagrahamund

    • @batherykitchen5107
      @batherykitchen5107  Год назад

      പ്രാർത്ഥിക്കാം എത്രയും പെട്ടെന്ന് ആഗ്രഹം നടക്കട്ടെ🙏🙏🥰🥰

  • @waynadjamv7760
    @waynadjamv7760 Год назад +1

    നിത്യ ഇത് എവിടെയാ currect place 👍

  • @Abssshh
    @Abssshh Год назад

    Nalla veed

  • @Myworld123-k
    @Myworld123-k Год назад +1

    ഇതിന് എത്ര ചിലവായി

  • @Shemi-y1g
    @Shemi-y1g Год назад

    അടുക്കള ഷെൽഫിൽ പേപ്പർ ഒട്ടിച്ചു മീതെ കുപ്പികൾ വെക്ക്