ലാസ്റ്റ് വോട്ട് ഇനി ഇങ്ങോട്ടില്ല |Home tour |Day in my life| Village life style |Bathery kitchen 🥰

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #Bathery kitchen
    #villagelifestyle#dayinmylife#nature#traditionallifestyle#keralacooking#kerala#sulthanbathery
    sajeshkg 376@gmail.com

Комментарии • 111

  • @p.n9287
    @p.n9287 5 месяцев назад +3

    ഞാൻ ഡൽഹിയിൽ ആണ് അതു കൊണ്ട് ഈ ഗ്രാമഭംഗി കാണുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു. തനി നാടൻ രീതിയിൽ ഉള്ള വീഡിയോ ആയതുകൊണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്. പ്രവാസികൾ ആയ ഞങ്ങൾക്ക് ഇതൊക്കെ ഇവിടെ ഇരുന്നു കാണാൻ പറ്റുന്നു നിങ്ങൾ കാരണം thanku soo much❤കൊതിയാവുന്നു നാടൻ വിഭവങ്ങൾ കാണുമ്പോൾ...നിങ്ങൾ നാലുപേരെയും ഇഷ്ടം ആണ് 🥰

  • @syamalaks3234
    @syamalaks3234 5 месяцев назад +2

    നിത്യയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. അവിടുത്തെ സ്ഥലവും, വീഡിയോയും, വിശേഷങ്ങളും എല്ലാം വളരെ ഇഷ്ടമാണ്. അവിടെയൊക്കെ വന്നു കാണാൻ കൊതി തോന്നുന്നു. നിങ്ങൾ നാലുപേരെയും ഒത്തിരി ഇഷ്ടമാണ്. വീഡിയോ എന്നും ഇടണേ മക്കൾക്ക് രണ്ടുപേർക്കും ഹായ്. കുഞ്ഞുമോൾ ഹായ് പറയണേ.

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 5 месяцев назад

    നിത്യ സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടം ആയി ♥️❤

  • @triplesvlog8576
    @triplesvlog8576 5 месяцев назад

    കപ്പബിരിയാണി അടിപൊളി 👍🏻👍🏻ചേട്ടായിയുടെ നാട്ടിൽ നല്ല മഞ്ഞു ആണല്ലോ 🥰🥰നല്ല സ്ഥലം ❤️❤️....

  • @Shabeera-vl3yz
    @Shabeera-vl3yz 5 месяцев назад

    L177❤ ഒരു പാടിഷ്ടായി❤ ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു❤❤❤ ❤❤

  • @Bettystastebuds
    @Bettystastebuds 5 месяцев назад

    വയനാടിന്റെ ഗ്രാമഭംഗി വളരെ മനോഹരമായിരിക്കുന്നു🥰

  • @indiragangadaran8468
    @indiragangadaran8468 5 месяцев назад

    നിതൃ മോളേ ഒരു പാട് ഇഷ്ടമായി ഈ വീഡിയോ അടി പൊളി വീഡിയോ ആണ് പ്രകൃതി രമണീയമായ സ്ഥലം എന്തൊരു ഭഠഗിയാണ് കാണാൻ

  • @sunilambika322
    @sunilambika322 5 месяцев назад

    ഗ്രാമഭംഗി വളരെ മനോഹരമായിരിക്കുന്നു വയനാടിന്റെ വീഡിയോ അടിപൊളി ആയിരുന്നു💎💎💎💎💎💎💎

  • @GoldenBerries19
    @GoldenBerries19 5 месяцев назад

    ❤kandirikan resamula videos upload cheyyuna nithyachechyku orupad Nanni ❤️

  • @farsanashafeeq3723
    @farsanashafeeq3723 5 месяцев назад

    അടിപൊളി വീഡിയോ ആയിരുന്നു 🥰🥰🥰🥰❤️👍🏻👍🏻🤗

  • @sreelatha642
    @sreelatha642 5 месяцев назад

    Orupaad eshttamaayi Nithya gramma bhamgi athu kand aaswathikkanam❤❤

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 5 месяцев назад

    കപ്പ ബിരിയാണിയും അച്ഛൻ പഠിച്ച സ്കൂൾ 👍🏻ഞാനും vote ചെയിതു 😍നടുറും ഇവിടെ യും അങ്ങനെ പറയുന്നേ 🤩തറവാട് വീട് സൂപ്പർ 👍🏻❤️❤️

  • @rudratheertha
    @rudratheertha 5 месяцев назад

    നിങ്ങളുടെ പറമ്പും പ്രദേശങ്ങളും കാണാൻ നല്ല ഭംഗിയാണ്. പാചകം ഒക്കെ സൂപ്പർ. ഇപ്പോഴും മഞ്ഞു ഉണ്ടോ. ഭാഗ്യമുള്ളവർ ഇവിടെ ചൂടുകൊണ്ട് പുഴുങ്ങി ഇരിക്കുവാ.

  • @ValsasKitchenNY
    @ValsasKitchenNY 5 месяцев назад

    കപ്പയും, ഇറച്ചിയും കൂടി, കപ്പ ബിരിയാണി സൂപ്പർ. വോട്ട് ചെയ്യാൻ വീട്ടിൽ പോയതു, എല്ലാം കൂടി ലൈക് ❤❤❤❤

  • @이종식시인tv
    @이종식시인tv 5 месяцев назад +1

    I hope you have a good day when you smile with love, forgiveness, and longing

  • @anutastytour4331
    @anutastytour4331 5 месяцев назад

    അതിമനോഹരമായ കാഴ്ചകളും,പ്രകൃതി ഭംഗി കണ്ടിരുന്നു പോയി….😍😍വിഭവങ്ങളും,ചക്ക….👌👌L62

  • @supriyavlogz
    @supriyavlogz 5 месяцев назад

    വീഡിയോ ഇഷ്ടം ആയി ട്ടോ... മോളെ.. 🥰🥰.. L

  • @aniandfamilyvlogs
    @aniandfamilyvlogs 5 месяцев назад

    Good sharing video

  • @Ummazvlog
    @Ummazvlog 5 месяцев назад

    L👍 ഇവര് പഞ്ചായത്തിൽ സാധനങ്ങൾ എടുക്കാൻ വരുന്നത് അല്ലേ ഇവിടെ അവർ വരുമ്പോൾ ഞാൻ കാണില്ലാSuper video ഒരു പാട് ഇഷ്ടാ കാണാൻ❤❤❤

  • @Enveevlogs
    @Enveevlogs 5 месяцев назад

    veedum, kappa biriyaniyum super l 192

  • @barshadasan7970
    @barshadasan7970 5 месяцев назад

    കപ്പ ബിരിയാണി അടിപൊളി❤

  • @kochumolponnan7146
    @kochumolponnan7146 5 месяцев назад

    നിത്യയുടെ വീഡിയോ ഞാൻ സ്ഥിരം കാണും കൊല്ലത്തുനിന്നാണ് ഒരുഹായ്‌ പറയണം ഒരുപാട് ഇഷ്ടമാണ്

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      ഉറപ്പായിട്ടും Thank you❤️❤️

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 5 месяцев назад

    Nalla sthalam

  • @girisvarietyvlog
    @girisvarietyvlog 5 месяцев назад

    നല്ല പ്രകൃതി ഭംഗി👌🙏
    കൂട്ടായി കൂട്ടായി വരണേ

  • @himams7067
    @himams7067 5 месяцев назад

    അടിപൊളി.ഞാനും ബത്തേരി ആണ്.❤❤❤❤

  • @sumacookingcraft
    @sumacookingcraft 5 месяцев назад

    Like. 33. Eshttmayi ketto 🎉
    Super video okay Ellam super 😋😋👌👍👍

  • @Life_today428
    @Life_today428 5 месяцев назад

    Ivideyum ellum kappayum ennanu parayaru.❤❤❤.njan mikkavarum undakkarundu.
    Alpam loose ayithanne undakkunnathanu nllathu.illenkil kollilla.

  • @TintuSusan
    @TintuSusan 5 месяцев назад

    Nithyayude videos okke ishtamanu. Chettayiyude hospitalile joli government job aano?

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      ബത്തേരി ഗവൺമെൻറ് ഹോസ്പിറ്റൽ ആണ്❤️

  • @shameemascurryworld1248
    @shameemascurryworld1248 5 месяцев назад

    പ്രകൃതി രമണിയ കാഴ്ച്ചകൾ പരിപ്പ് മുരിങ്ങക്ക മാങ്ങ കറി 👌❤️

  • @nidilaponnu
    @nidilaponnu 5 месяцев назад +1

    ചേച്ചിടെ വീഡിയോസ് കണ്ടിട്ടാണ് ഞാനും ചാനൽ തുടങ്ങാൻ തീരുമാനിച്ചത് 👍

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      ഒരുപാട് സന്തോഷം Thank you❤❤

  • @kujolkv9948
    @kujolkv9948 Месяц назад

    Supper 👍

  • @sulublog
    @sulublog 5 месяцев назад

    നിത്യ വീഡിയോ അടിപൊളി ❤️❤️❤️❤️❤️

  • @travel-thoughts10
    @travel-thoughts10 5 месяцев назад

    എല്ലാം ഇഷ്ടമായി❤

  • @TKTechKottarakkaramalabary
    @TKTechKottarakkaramalabary 5 месяцев назад

    വെള്ള റോസ Super

  • @alluzzarea
    @alluzzarea 5 месяцев назад

    ഇഷ്ടമായി ട്ടോ ❤ ❤

  • @girijasdreamworld
    @girijasdreamworld 5 месяцев назад

    Beautiful ❤❤❤

  • @JayaPrabha-d4k
    @JayaPrabha-d4k 5 месяцев назад

    Super

  • @omanarajan4828
    @omanarajan4828 5 месяцев назад

    Adipoli vedio 👍🥰

  • @jollythomas3797
    @jollythomas3797 5 месяцев назад

    Nan ingane oru veetil ane janichath

  • @indiragangadaran8468
    @indiragangadaran8468 5 месяцев назад

    നിതൃേ പഴയ വീട്ടിൽ പൊകാറുണ്ടോ

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      പോകാൻ സമയം കിട്ടിയിട്ടില്ല

  • @oru_sadharana_veettamma
    @oru_sadharana_veettamma 5 месяцев назад

    ചേച്ചി നേന്മേനിക്കുന്നു പോയിരുന്നു അല്ലെ ❤❤

  • @sonyrobins1
    @sonyrobins1 5 месяцев назад

    Nice vlog

  • @reenap.r6781
    @reenap.r6781 5 месяцев назад

    Nice video 👍

  • @smithusworld127
    @smithusworld127 5 месяцев назад

    Good video ❤❤❤❤❤

  • @Life_today428
    @Life_today428 5 месяцев назад

    Hi Nithya❤❤❤

  • @sajeshk.g3782
    @sajeshk.g3782 5 месяцев назад

    ❤️❤️

  • @ratheeshek7589
    @ratheeshek7589 5 месяцев назад

    👍🙏🙌

  • @merinjose1222
    @merinjose1222 5 месяцев назад

    എവിടെയായാലും സ്ഥലം പറയണെ

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      ചേട്ടയുടെ വീട് നെൻമേനി കുന്ന് ഞാൻ പല വീഡിയോയിലും പറഞ്ഞിട്ടുണ്ട് അതുകൊണ്ട് പിന്നെയും പറയാതിരുന്നത്❤️

  • @renjithasanjay8242
    @renjithasanjay8242 5 месяцев назад

    👌

  • @JalajaBahuleyan
    @JalajaBahuleyan 5 месяцев назад

    വെള്ളത്തിനു ക്ഷാമം ഉണ്ടോ നിത്യാ.

  • @shestechandtalk2312
    @shestechandtalk2312 5 месяцев назад

    ❤️❤️🥰

  • @indiragangadaran8468
    @indiragangadaran8468 5 месяцев назад

    ആർക്കും തരാതെ നിങ്ങൾ മാത്രം കഴിക്കുകയാണ് അല്ലേ ശെരി കഴിക്ക്

  • @lathas7731
    @lathas7731 5 месяцев назад

    ചേട്ടായിയുടെ തറവാട് സ്ഥലം എവിടെയാ

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      നെൻന്മേനിക്കുന്ന്

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 5 месяцев назад

    അനിയനും baariyum മക്കളും വരാറില്ലേ

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      ഉണ്ടല്ലോ വീഡിയോയിൽ ഞാൻ ഇടയ്ക്ക് കാണിക്കാറുണ്ട്❤️❤️

  • @mathewspk1404
    @mathewspk1404 5 месяцев назад

    👌👌👌👌👌❤❤❤❤

  • @pmkpmk3421
    @pmkpmk3421 5 месяцев назад

    Chettayik enna evideya job ??

    • @batherykitchen5107
      @batherykitchen5107  5 месяцев назад +1

      ബത്തേരി ഗവൺമെൻറ് ഹോസ്പിറ്റൽ

    • @pmkpmk3421
      @pmkpmk3421 5 месяцев назад

      Okie… thank you ☺️

  • @moonlightarts5186
    @moonlightarts5186 5 месяцев назад

    Place etha?

  • @akashc.s2607
    @akashc.s2607 5 месяцев назад

    ചേട്ടായിക്ക് അമ്മയും അനിയനും മാത്രമേ ഉള്ളൂ ചേച്ചി

    • @batherykitchen5107
      @batherykitchen5107  5 месяцев назад

      അച്ഛൻ മരിച്ചു അമ്മയും അനിയനും കുടുംബവുമാണ് ഉള്ളത്❤️

  • @indiragangadaran8468
    @indiragangadaran8468 5 месяцев назад

    ഇവർ പഞ്ചായത്തിന് വഷുന്നതാണോ

  • @lathap2
    @lathap2 5 месяцев назад

    😊❤❤😊🙏👍🙏

  • @sonyanish3421
    @sonyanish3421 5 месяцев назад

    ❤❤