ഈ നാടും വീടും ഇനി എന്നും ഓർമ്മകളിൽ മാത്രം |Day in my life | Village lifestyle

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #Bathery kitchen
    #villagelifestyle#dayinmylife#nature#traditionallifestyle#keralacooking#kerala#sulthanbathery
    Email: kgsajesh@gmail.com

Комментарии • 167

  • @sijuj9449
    @sijuj9449 11 месяцев назад +1

    Hai

  • @sreelatha642
    @sreelatha642 Год назад +6

    നെൽപ്പാടവും അവിടെ ജോലി ചെയ്യുന്ന ആൾക്കാരെ ട്രാക്ടർ എല്ലാം ഒത്തിരി മിസ്സ് ചെയ്യുന്നു പഴയതല്ല ഇനി ഒരു ഓർമ്മ ഇനി പുതിയ വീട് പുതിയ ജീവിതം എല്ലാവിധ ആശംസകളും നേരുന്നു

  • @SR_HOBBIES
    @SR_HOBBIES Год назад +2

    ഇവിടുന്നു ഇറങ്ങിയാൽ സ്വന്തമായിട്ട് ഒരു വീട്ടിലേക്കാണ് പോകുന്നത് ഇനി അങ്ങോട്ട് നല്ലൊരു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹം ഉണ്ടാകും ❤❤❤

  • @raasmediavision
    @raasmediavision Год назад +2

    പുതിയ നാട്ടിലെ പുതിയ വീട്ടിൽ സുഖകരവും സന്തോഷവും സമാധാനവും ശാന്തിയും ആനന്ദവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @SandyAlbani
    @SandyAlbani Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻പഴയ കാര്യങ്ങൾക്കു മൂല്യം കൂടുതൽ ആണ് നിത്യ, vdo നന്നായിട്ടുണ്ട് ❤ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊

  • @swapnalokam198
    @swapnalokam198 Год назад +4

    ഈ വീട് ഞങ്ങളും മിസ്സ്‌ ചെയ്യും ഇനി. എങ്കിലും നല്ലൊരു വീട്ടിലേക്ക് പോകാനല്ലേ., നിത്യക്കും കുടുംബത്തിനും നല്ലത് വരട്ടെ ❤❤

  • @SairasTimepass
    @SairasTimepass Год назад +2

    തീർച്ചയായും ചേച്ചിടെ വീഡിയോ കണ്ടുകൊണ്ടിരുന്ന ഞങ്ങൾക്കും സങ്കടമാണ് ഈ വീടും നാടും കാണാതിരിക്കുമ്പോൾ, എന്നാലും പുതിയ വീട്ടിലേക്കു പോകുമ്പോൾ സന്തോഷവും ഉണ്ട് 🥰🥰, കുറെ ദിവസത്തേക്ക് വിഷമം ഉണ്ടാവും, എന്നാലും പിന്നെ അവിടെയൊക്കെ ആയിട്ടു പൊരുത്തപ്പെട്ടാൽ പിന്നെ ok ആവുട്ടോ, കാണാൻ കാത്തിരിക്കുവാന് ♥️♥️♥️♥️, എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കുന്നു, വേഗം അടുത്ത വീഡിയോ വരട്ടെ

  • @indiragangadaran8468
    @indiragangadaran8468 Год назад +1

    പുതിയ വീട്ടിലേക്ക് താമസം മാറി അല്ലേ എനി അങ്ങോട്ട് ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം പടുത്തുയർത്താൻ ദെെവഠ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh Год назад +10

    അങ്ങനെ ഈ വീടും പരിസരവും ഒരോർമയായി അല്ലേ ചേച്ചി ☹️സാരമില്ല പുതിയ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ ഈശോ അനുഗ്രഹിക്കട്ടെ 🙏എന്റെയും ഓർമകളിൽ ഉണ്ട് ചേച്ചി ഇതുപോലെ ഒരുപാട് വീടും പരിസരവും എല്ലാം ☹️33വർഷത്തിൽ ഏറെ ആയില്ലേ ഞങ്ങൾ വാടകക്ക് താമസിക്കാൻ തുടങ്ങിയിട്ട്. ഓരോ വീട് മാറി പോകുമ്പോഴും പാവം എന്റെ അമ്മ പ്രാർത്ഥിയ്ക്കാറുണ്ട് അടുത്തതായി സ്വന്തം വീട്ടിലേയ്ക്ക് മാറാൻ കഴിയണേന്ന് ☹️പക്ഷേ ഇതുവരെ നടന്നിട്ടില്ല. എല്ലാവരും ഞങ്ങൾക്കും സ്വന്തമായൊരു വീടുണ്ടാവാൻ പ്രാർത്ഥിക്കണേ 🙏

    • @batherykitchen5107
      @batherykitchen5107  Год назад

      പ്രാർത്ഥിക്കാം കെട്ടോ🙏🥰🥰🥰

  • @sobhapv5998
    @sobhapv5998 Год назад

    പുതിയ subscribar ആണ് 🥰ഈ വീഡിയോ കണ്ടപ്പോ മനസ്സിൽ ഒരുപാട് സങ്കടം തോന്നി ഒരുപാട് കാലം ജീവിച്ച വീടും സ്ഥലവും മാറി പോകുമ്പോഴുള്ള ആ വേദന പറഞ്ഞറിയിക്കാൻ വയ്യ എന്ത് ഭംഗിയുള്ള സ്ഥലം നല്ല പച്ചപ്പ് എന്റെ അമ്മയുടെ നാടും ഇങ്ങനെ തന്നെയാ നെൽപാടം ഒക്കെ ഉണ്ടായിരുന്ന ആ പഴയ കാലം ഓർമ വന്നു എന്റെ കണ്ണ് നിറയുകയും ചെയ്തു അമ്മ മരിച്ചതിനു ശേഷം അമ്മയുടെ നാട്ടിൽ പോയിട്ടില്ല വീഡിയോ കണ്ടപ്പോ അമ്മയെ ഓർമ്മ വന്നു പിന്നെ നാടും പുതിയ സ്ഥലത്തെ ജീവിതം ഒരുപാട് സന്തോഷം നിറഞ്ഞതാവട്ടെ പ്രാർത്ഥിക്കുന്നു 🥰

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 Год назад +1

    പഴയ വീട് എല്ലാം വീഡിയോ എടുത്തു അല്ലെ ഇടക്ക് കാണാല്ലോ 😍😍❤️❤️

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 Год назад

    അതെ ഒരുപാട് ജീവിച്ച വീടല്ലേ, എല്ലാം ഇഷ്ട്ടായി പുതിയ വീട്ടിൽനിന്നും കാണാം 👍🏻🥰❤️

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Год назад +2

    എന്റെ ഭാര്യയും ഇങ്ങനെയായിരുന്നു
    ഞങ്ങൾ വാടക വീട് ഒഴിഞ പോൾ അവൾ ഈ ചേച്ചി പറഞത് പോലെ പറഞ്ഞിരു

  • @saundarya3759
    @saundarya3759 Год назад +4

    പത്ത് വർഷമായി കുടുബസഹിതം താമസിച്ച വീടല്ലേ അപ്പോൾ ഒരുപാട് വിഷമം ആകും. പുതിയ വീട്ടിൽ എല്ലാ വിധ ഐശ്വര്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 🙏 ഇനിമുതൽ പഴയ വാടകവീടും, പരിസരവും, കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകർന്ന് നൽകിയ നെൽപ്പാടങ്ങളും കൃഷികളും പ്രകൃതി ഭംഗിയും എല്ലാം ഓർമ്മകൾ മാത്രം.

    • @hamzamullappat1945
      @hamzamullappat1945 Год назад +1

      പുതിയ വീട്ടിൽ ഐശ്വര്യം നിറയട്ടെ ദൈവാനുഗ്രഹം നിങ്ങളുടെ കുടുംബത്തിന് എപ്പോഴും ഉണ്ടാവട്ടെ

    • @Ajeemasabeek
      @Ajeemasabeek Год назад

      ❤❤❤

    • @batherykitchen5107
      @batherykitchen5107  Год назад

      Thank you🥰

  • @ummasdaily68
    @ummasdaily68 Год назад +1

    ഈ വീട് miss ആയാലും സ്വന്തം ആയി ഒരു വീട് ആയല്ലോ 🥰🥰❤❤❤❤happy onam 👌👌പഴയ വീട് മുഴുവനും video എടുത്തല്ലോ

  • @Avanthika2017
    @Avanthika2017 Год назад +1

    പുതിയ വീട്ടിലേക്കു താമസം സന്തോഷം നിറഞ്ഞതാകട്ടെ 😍
    സന്തോഷം

  • @lathap2
    @lathap2 Год назад +1

    Vidumarumbol pazhe vidu nallonam virthiyaki kodukarada aada shashtramana sorry aariichadana 🙏

  • @kuttuskitchenworld
    @kuttuskitchenworld Год назад

    കൊള്ളാം കേട്ടോ നല്ലൊരു വീഡിയോ 👌
    പുതിയ വീടിന്റെ വീഡിയോ ഇടണേ.....

  • @babukv867
    @babukv867 Год назад +2

    ❤❤❤❤ കുട്ടികൾ കളിച്ചു വളർന്ന വീട് പത്തുവർഷം അടുക്കള ഇന്നാണ് കാണുന്നത് ചേച്ചിയുടെ മനസ്സുപോലെ എല്ലാം വൃത്തിയാക്കി ഇരിക്കുന്നു നല്ല കുടുംബം കുട്ടികൾ ചേട്ടന് എല്ലാം ജീവിച്ച കാരണം
    ചിലർ വാടക വീട് അല്ലെ അങ്ങനെ കച്ചറ ആക്കി നാട്ടിൽ പോകും നിങ്ങള്ക്ക് അവാർഡ് തരണം

  • @sushamaskitchen8358
    @sushamaskitchen8358 Год назад +1

    നല്ല വ്യൂ ആണ് ആജനലിലൂടെ നോക്കുമ്പോൾ ബാടകവീടാണെങ്കിലും കുറേനാള് കഴിഞ്ഞതല്ലേ അതിന്റെ ഒരുപാട് വിഷമം അല്ലേ ഇനി പുതിയ വീട്ടിലെകെല്ലേത്‌കൊണ്ട് സന്തോഷമായിട്ട് ഇരിക്കുക വീഡിയോ അടിപൊളി 👍❤️❤️❤️❤️❤️

  • @rasampappadam5666
    @rasampappadam5666 Год назад +1

    ചേച്ചി വീടൊക്കെ വൃത്തിയാക്കി ഇടുന്നത് കണ്ടപ്പോൾ സന്തോഷം... ഇവിടെ നമ്മൾ ഫ്ലാറ്റിൽ വന്നപ്പോഴുള്ള അവസ്ഥ ഓർത്തു. ഒഴിഞ്ഞു പോയവർ കഴിച്ച ഭക്ഷണത്തിന്റെ വേസ്റ്റ് പോലും ഒഴിവാക്കാതെയാണ് പോയത്. ഞാൻ ഒരാഴ്ച എടുത്തു നന്നാക്കിയെടുക്കാൻ. ഇപ്പോഴും ആ മണം മാറിയില്ലെന്നു തോന്നും. പുതിയ വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ.....

  • @angamalyruchikal
    @angamalyruchikal Год назад

    നല്ല വീട്. മറക്കനാവാത്തത് അല്ലേ.നമ്മൾ ക്ളീനാക്കി തന്നെ പോകണം. നമ്മുടെന്ന് കരുതി തന്നെവീട് സൂക്ഷിക്കണം. പലരും അങ്ങനെ അല്ല. സൂപ്പർ
    Like

  • @realtimem3r946
    @realtimem3r946 Год назад +2

    വല്ലാതെ മിസ്സ് ചെയ്യുന്നു ഈ സ്ഥലം ഒരു നല്ല വീട്ടിൽ തമസികമല്ലോ അത ഒരു സന്തോഷം

  • @ValsasKitchenNY
    @ValsasKitchenNY Год назад

    അങ്ങനെ പുതിയ വീട്ടിൽ താമസം മാറിയല്ലോ. ഇനിയും അവിടെ സന്തോഷം ആയി പുതിയ ജീവിതം തുടങ്ങി കഴിയുമ്പോൾ പിന്നെ പഴയ വീട് ഒന്നും ഓർക്കില്ല. കുറെ നാൾ എടുക്കും എല്ലാം ഒന്നും set ആയി വരാൻ. എല്ലാം വിധ നന്മകളും നേരുന്നു 🙏. ലൈക്‌

  • @geeta1366
    @geeta1366 Год назад +1

    Hai good evening....njagal Bombay settiled aayi.....athukondanu kurachu late aayathu...pazaya veedu vittu pogan sangadam undu alley saramilla nalla veedu njagaluku eshatamanu e...veedu ..puthiya veedu enganey undu..? Sooper alley akku and kunjipennu...bee happy.....god bless all of you..

    • @batherykitchen5107
      @batherykitchen5107  Год назад

      സന്തോഷമായി ഇരിക്കുന്നു🥰🥰

  • @ambilidas4661
    @ambilidas4661 Год назад

    Beedi ettetu pokan thonnunella alles sonthem veedu ennu parayunna santhoshem onnu Vera thennea santhoshamaettirekuva god bless your family

  • @deepat5821
    @deepat5821 Год назад

    പുതിയ വീട്ടിൽ എല്ലാം സുഖവും സന്തോഷവും ഉണ്ടാവട്ടെ ❤️❤️❤️

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon Год назад

    Ella vida aasamsakalum putiya veettilekku God bless you all 🥰🥰

  • @judybineesh9141
    @judybineesh9141 Год назад +1

    ഈ വീട് എന്നും മിസ്സ്‌ ചെയ്യും 😢

  • @AnuzVlogamnu
    @AnuzVlogamnu Год назад

    Like 👍 പുതിയവീട്ടിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🤲🤲

  • @chandrikasree8649
    @chandrikasree8649 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @triplesvlog8576
    @triplesvlog8576 Год назад +1

    പുതിയ വീടിന്റെ വീഡിയോ ഇടുന്നില്ലേ dear😍😍..,.. പഴയ വീടും പരിസരവും മറക്കാൻ പറ്റുമോ അല്ലെ..

  • @Thampachuvlogs
    @Thampachuvlogs Год назад

    Ithu kandapol orupadu sankadam aayi ... Same situation enikkum undayirunnu

  • @mathewspk1404
    @mathewspk1404 Год назад +1

    God bless you

  • @Bettystastebuds
    @Bettystastebuds Год назад +1

    സ്വന്തമായി ഒരു വീടും ഒരു ചുറ്റുപാടും കിട്ടിയില്ലേ ഇത് മിസ്സ് ചെയ്താലും 👌

  • @shalu3341
    @shalu3341 Год назад

    ഇതൊക്കെ കാണുപ്പോൾ വലത്തേ feeling

  • @Annasunny-v8n
    @Annasunny-v8n Год назад +2

    God bless you❤

  • @minurijo4993
    @minurijo4993 Год назад

    ഈ വീഡിയോ കണ്ടപ്പോൾ പഴയകാലത്തിലേക്ക് ഞാനും പോയി ❤❤

  • @sonashyju4979
    @sonashyju4979 Год назад

    എല്ലാം നല്ലതിനല്ലേ ചേച്ചി പുതിയ വീട്ടിലും എല്ലാവിധ സുഗങ്ങളും സന്തോഷവും ഉണ്ടാകട്ടെ ❤

  • @angamalyruchikal
    @angamalyruchikal Год назад

    പോകുന്നെടത്ത് നല്ലത് വരട്ടെ 🙏

  • @beingjo5
    @beingjo5 Год назад

    ഒരുപാടുകാലം ജീവിച്ച വീടല്ലേ പോകുമ്പോൾ വിഷമം തന്നെയാണ്. സ്വന്തം വീട്ടിലേക്കല്ലേ. കുറച്ചു ദിവസം ഈ വിഷമം ഉണ്ടാകും അതു കഴിഞ്ഞാൽ അവിടെ സെറ്റ് ആകും. പുതിയ വീട്ടിൽ സമാധാനവും സന്തോഷവും ഐശ്യര്യവുമുള്ള ജീവിതമാകട്ടെ. പുതിയ വീടിന്റെ വീഡിയോ ഇടണേ❤❤

  • @cakemakerwayanad
    @cakemakerwayanad Год назад +1

    Ithokke ini miss cheyyum nn 😢orkkumbo oru sankadam enkkum

  • @jayasunil707
    @jayasunil707 Год назад

    Super nithya saaramilla nammude swantham veettilekkalle eni povunne.

  • @jalajabahuleyan5474
    @jalajabahuleyan5474 Год назад

    എല്ലാ ഐശ്വര്യങ്ങളും നിത്യക്കും കുടുംബത്തിനും നേരുന്നു.

  • @susmijojo
    @susmijojo Год назад

    ഹായ് നിത്യ ചേച്ചി.അങ്ങനെ പുതിയ വീട്ടിലേക്ക് താമസം മാറിയല്ലേ.ദൈവം നിങ്ങളെ ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤❤❤❤ പുതിയ വീട്ടിലെ വിശേഷങ്ങൾ ഇടണേ.ഇന്നത്തെ വീഡിയോയിൽ അക്കുവിനെയും കുഞ്ഞിപ്പെണ്ണിനേയും കാണാത്തതുകൊണ്ട് ഒരു വിഷമം.അവരെ തിരക്കിയതായി പറയണേ ചേച്ചി 🥰🥰🥰🥰🥰

  • @MARIANS441
    @MARIANS441 Год назад

    😊 Athu epozhum Anganayaa😊
    Innathae vishesham yellaam adipoli veedin yellaa Ashamsakal 😊

  • @hevilinlinto3096
    @hevilinlinto3096 Год назад +1

    Cheche e veedine ethra rupaya rent kodorhondiruneee

  • @anamikaunni5798
    @anamikaunni5798 Год назад +1

    ഹായ് സുഖമാണോ, വീട് പാല് കാച്ചൽ കഴിഞ്ഞോ. Makkalkku🎉സുഖമാണോ. നല്ല തിരക്ക് ആയിരുന്നു അതാ കാണാൻ പറ്റാത്തത്. കുഞ്ഞി പെണ്ണ് എവിടാ ഹാപ്പി ഓണം എല്ലാപേർക്കും 💞💞💞.

  • @krishnakumari8567
    @krishnakumari8567 Год назад

    നിങ്ങൾക്ക് എല്ലാ ഐശ്വ ര്യ ങ്ങളും നേരുന്നു 🌹🌹🌹🌹🌹❤❤❤❤❤

  • @sindhus2717
    @sindhus2717 Год назад +1

    Ithrayum Kalam avide thamasichitt....endhengilum mosham anuphavam indayittundo ?? Mrigangale London, manushyare kondo...

  • @ratheeshek7589
    @ratheeshek7589 Год назад +1

    BEST WISHES 🙌🙌🙌🙌🙌🙌🙌🙏

  • @limisasi1544
    @limisasi1544 Год назад

    ആ തുറന്ന ജനാല ഒരു നഷ്ടം തന്നെയാണ് 😔

  • @rajirajan7920
    @rajirajan7920 Год назад

    നിത്യ എന്നും നിത്യ സന്തോഷമായി ജീവിക്കു 🙏❤️

  • @frrkitchen7365
    @frrkitchen7365 Год назад

    Kuzhappam illa, ithu gevithatthinte oru bhaagam aanu dear👍🏼👍🏼🥰

  • @moonlightarts5186
    @moonlightarts5186 Год назад

    Puthiya veettileykku poyillae? ❤❤❤❤ Nannayi varattae.. God bless you.. 🙏🙏

  • @ayshaafrin8908
    @ayshaafrin8908 Год назад

    നിത്യ ചേച്ചി ഈ വീട് ഇനി ഒരുപാട് മിസ് ചെയ്യും ☹️

  • @Life_today428
    @Life_today428 Год назад

    പുതിയ വീടും പരിസരവും കാണാൻ കാത്തിരുന്നിട്ട് ഈ വീടാണല്ലോ നിത്യ....?❤

  • @subhaskariah3083
    @subhaskariah3083 Год назад

    God bless you sister🙏🙏

  • @rakhigirishworld8238
    @rakhigirishworld8238 Год назад

    സങ്കടം അറിയാം ❤️ നല്ല മനസ് ❤️❤️❤️❤️

  • @Arya-ez8it
    @Arya-ez8it Год назад

    Eni ethu onum kanan pattielalo athu orkumbol oru sagadam und

  • @sweetberrykitchen7551
    @sweetberrykitchen7551 Год назад

    പുതിയ വീടിന്റെ വീഡിയോ ഇടണേ

  • @maloottymalu778
    @maloottymalu778 Год назад

    chechi idakku vallappozhum pazhaya nattilekku poku. avide ullavare kanalo. ithrem kalam jeevicha nadalle

  • @mumthasmuthu2798
    @mumthasmuthu2798 Год назад

    Nalla veed kanan bankhiyud

  • @roshtalks
    @roshtalks Год назад +2

    ഹായ് da.. എല്ലാം bangi ആയി പെട്ടെന്ന് ചെയ്യാൻ കഴിയട്ടെ.... സ്വന്തം വീട്ടിൽ ജീവിക്കുന്നതിന്റെ സുഖം അതൊന്ന് വേറെ തന്നെ. All the best🎉🎉🎉🎉🎉

  • @farsanashafeeq3723
    @farsanashafeeq3723 Год назад +2

    പുതിയ വീട്ടിൽ എല്ലാ വിധ സുഖങ്ങളും ഉണ്ടാവട്ടെ 🤗🤗🥰

  • @realtimem3r946
    @realtimem3r946 Год назад +1

    Kunjipennu എവിടെയാ

  • @ludhiyaissac7203
    @ludhiyaissac7203 Год назад

    House warming ennanu chechi

  • @tkworldandfoods3192
    @tkworldandfoods3192 Год назад

    Adipolo❤️👍

  • @josmijacksonjosmijosmi4797
    @josmijacksonjosmijosmi4797 Год назад

    Puthiya veedu evidaya

  • @valayannurglps9747
    @valayannurglps9747 Год назад

    👍

  • @heerarajesh5986
    @heerarajesh5986 Год назад

    Chechee God bless you ❤❤

  • @Life_today428
    @Life_today428 Год назад

    കാത്തിരുന്നു മടുത്തിരുന്നു 🥰

  • @sulublog
    @sulublog Год назад

    വീഡിയോ ❤️❤️❤️👌

  • @RafaaneesRafa
    @RafaaneesRafa Год назад

    ❤😊

  • @sajeshk.g3782
    @sajeshk.g3782 Год назад

    ❤❤❤

  • @mrudusanthanvlog2022
    @mrudusanthanvlog2022 Год назад

    👏👏👏🥰🥰🥰🥰🥰

  • @moonlightarts5186
    @moonlightarts5186 Год назад

    Pazhaya veedinte owner aduthu thanney ullathano? Ownerinte number onnu tharuo?? Avidey thamasikkan valya aagrahamund.. ❤❤

  • @navinandaz2827
    @navinandaz2827 Год назад

    💞💞💞💞💞

  • @Aniestrials031
    @Aniestrials031 Год назад

    Nice video 👍👌

  • @sijukalavarakkaran5601
    @sijukalavarakkaran5601 Год назад +2

    നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലം ആയിരുന്നു അല്ലേ.. എനിക്ക് ഒരുപാട് ഇക്ഷ്ട്ടംപെട്ടു.. 💕💕👌👌👍

  • @HafsathVp-gf3jj
    @HafsathVp-gf3jj Год назад

    സൂപ്പർ

  • @deepat5821
    @deepat5821 Год назад

    Ini puthiyaveettil❤️❤️❤️

  • @realtimem3r946
    @realtimem3r946 Год назад

    Haii nithya

  • @sabisabi-lk7qc
    @sabisabi-lk7qc Год назад

    Hi chechi

  • @momscookvlog6379
    @momscookvlog6379 Год назад

    👌❤️❤️❤️

  • @muhammadhasil3326
    @muhammadhasil3326 Год назад

    ഈ സ്ഥലം എവിടെ

  • @krishnadasan6189
    @krishnadasan6189 Год назад

    Hi

  • @LakshamanGramathil
    @LakshamanGramathil Год назад

    തൂലിക QATAR
    ❤❤❤❤❤❤
    സുഖം

  • @divyadivya3496
    @divyadivya3496 Год назад

    ചെഅച്ചിക്ക് ഇതിൽ നിന്നും വരുമാനം കിട്ടാൻ തുടങ്ങിയോ

  • @sanah642
    @sanah642 Год назад +1

    വീട് പണി കഴിഞ്ഞോ?

  • @moonlightarts5186
    @moonlightarts5186 Год назад

    Pazhaya veedu nalla bhangi ❤❤

  • @minimolgain2175
    @minimolgain2175 Год назад

    God bless you

  • @journeylifewithmaya5375
    @journeylifewithmaya5375 Год назад

    ❤❤❤