അനുഗ്രഹം ഉറപ്പായ അത്ഭുത പ്രാർത്ഥന l urgent miracle prayer l miraculous marian prayer

Поделиться
HTML-код
  • Опубликовано: 29 сен 2024
  • അനുഗ്രഹം ഉറപ്പായ അത്ഭുത പ്രാർത്ഥന l urgent miracle prayer l miraculous marian prayer
    #prayer #pray #worship #blessed #biblestudy #believe #enteamma #healingprayer #financialmiracleprayer #33times #33timesprayer #bibleverse

Комментарии • 220

  • @dasansasi8142
    @dasansasi8142 9 дней назад

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ ഭാര്യയുടെ സംശയം മാറ്റി tharane🙏🙏

  • @jessythomas3152
    @jessythomas3152 9 дней назад

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum samarpikkunu. Kathukollename sahayikkename Amen. Innuvare nalkiyittulla ellaanugrahathinum ayiramayiram nani. Thirukumaranodu njangalkuvendi madyastham prarthikkename. Amen aradhana nani sosthram.

  • @rohinirajesh3369
    @rohinirajesh3369 9 дней назад

    Ammea entea ammayudeaum sisterinteaum moludeaum feverum chumayum thondaveadhanayum e nimisham thannea poornamai mattikodukkanamea 🙏🙏🙏🙏🙏🙏

  • @Assumpotta
    @Assumpotta 9 дней назад

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless and save my daughter and son-in-law and give him a pass in the exam Bank exam this time Amma bless my daughter and give her mind to go for a private job atleast Amma heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen Amma bless my grandson Unnikuttan and be with him and guide him through the right way Always Amen Amen Amen 🙏🙏🙏🙏🙏👏👏👏

  • @deepthiabhinav2160
    @deepthiabhinav2160 9 дней назад +8

    എന്റെ അമ്മേ എന്റെ ആശ്രയ മെ ഞങ്ങൾക്ക് കൂട്ടായിരിക്കണമെ പെട്ടെന്നുള്ള കടമരണങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമെ അമ്മയുടെ നീല അക്കിയിൽ ഞങ്ങളൊതിയണമെ ആമേൻ🙏🙏🙏🙏🙏

  • @anitttajoseph2903
    @anitttajoseph2903 9 дней назад +4

    അമ്മേ മാതാവേ രോഗികളായി ഭാരപ്പെടുന്ന എല്ലാവർക്കും വേണ്ടി ഈശ്ശോയോട് സൗഖ്യത്തിവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 9 дней назад +10

    അമ്മേ എന്റെ ജീവിതപങ്കാളിയെ ഡയാലിസിസ് ചെയ്യാൻ സഹകരണത്തിൽ ചെയ്യാൻ സമ്മതിക്കേണമേ 🙏🏻🙏🏻🙏🏻അമ്മ അതു ഏറ്റെടുത്തു നടത്തി തരേണമേ 🙏🏻അമ്മേ എന്റെ പലിശകടവും എന്റെ മൈക്രോ ഫിനാൻസു തീർക്കുവാൻ ഒരു മാർഗ്ഗം കാട്ടിത്തരേണമേ എന്റെ കുടുംബത്തു സമാധാനവും സന്തോഷവും ഞങ്ങൾക്ക് തരേണമേ 🙏🏻🙏🏻🙏🏻

    • @sahadevanm7514
      @sahadevanm7514 8 дней назад

      അമ്മേ എന്റെയും ഈ എന്റെ കുടുംബത്തിലെ എല്ലാപേരുടെയും അസുഖം മാറ്റിതന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ. എന്റെ മകന്റെ ഭാര്യ ക്കു കേരളത്തിൽ ജോലി കിട്ടേണമേ
      കിട്ടേണമേ

  • @SuryaTvk-n3b
    @SuryaTvk-n3b 9 дней назад +3

    അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിലും തലവേദനയും മാറ്റി തരണമേ സുനിലിനെ കാത്തുരക്ഷിക്കണമേ റിച്ചുവിന്റ സംസാരം തെളിയിച്ചു കൊടുക്കണമേ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടയിരീക്കണമേ ആമേൻ 🙏❤️✝️🙏❤️✝️🙏❤️✝️🙏❤️✝️🙏❤️✝️🙏❤️✝️🙏❤️✝️🙏❤️✝️

  • @leniprleniregu7818
    @leniprleniregu7818 9 дней назад +3

    ❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ❤🙏🏻 ആമേൻ🙏🏻🙏🏻❤

  • @ManjuRoy-d9w
    @ManjuRoy-d9w 9 дней назад +2

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ എന്റെ പ്രാർത്ഥന സ്വർഗ്ഗത്തിൽ കേൾക്കണമേ. എന്റെ പ്രാർത്ഥനയ്ക്കു മറുപടി തരണമേ.ആപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരേയും കാത്തു കൊള്ളണമേ ജീവിത പങ്കാളിക്കു വിടുതൽ കൊടുക്കണമേ. ആമേൻ🙏🙏🙏🙏🙏

  • @sushamancdc6070
    @sushamancdc6070 8 дней назад +2

    എൻ്റെ മാതാവേ എൻ്റെ മക്കളെയും ettaneyum കാത്ത് രക്ഷിക്കേണമേ അവർക്ക് തുണയായി ഇപ്പം undakename ആമേൻ

  • @mariesdevasia6053
    @mariesdevasia6053 9 дней назад +2

    അമ്മ മാതാവേ രോഗ സൗഖ്യം നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤

  • @karthikkalesh8040
    @karthikkalesh8040 9 дней назад +2

    എന്റെ അമ്മേ മാതാവേ നാളെ എന്റെ വീട്ടിൽ ഒരു പ്രേശ്നവും കൂടാതെ എനിക്ക് നൈറ്റ്‌ വീട് കേറാൻ സാധിച്ചു തരണമേ 🙏
    എനിക്ക് ഒരു അവസരവും കൂടെ അമ്മ നൽക്കണമേ ആമേൻ 🙏❤🙏❤

  • @ManuSebastian-oo2ns
    @ManuSebastian-oo2ns 8 дней назад +3

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ഏറ്റവും വലിയ ആഗ്രഹം ആയ എന്റെ അമലുനേ എനിക്ക് തരണമേ എന്റെ ജീവിതത്തിൽ എന്നും അവൾ ഉണ്ടാകണേ ഞങ്ങളെ ഒരുമിപ്പിക്കണമേ ഞാൻ ഉടമ്പാടി എടുത്തു പ്രാർത്ഥിക്കുന്നു എനിക്ക് എന്റെ അമലുനേ തരണേ എങ്കിൽ ഞങ്ങൾ ഒരുമിച്ചു അമ്മയുടെ സന്നിധിയിൽ വന്നേക്കമേ എന്റെ ഉത്കണ്ടകൾ മാറ്റി തരണമേ എന്റെ കടബധ്യതകൾ എടുത്തു മാറ്റണമേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ എന്റെ അമ്മേ അങ്ങനു എന്റെ ആശ്രയം ആമേൻ 🙏🙏🙏🙏🙏🙏

    • @minishaji5868
      @minishaji5868 7 дней назад

      Ente ammee എന്റെ kunjinu oru joli kodukkane ente amme😊

  • @UmaDevi-tc8pw
    @UmaDevi-tc8pw 9 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകളും മരുമകനും സന്തോഷത്തോടും സമാധാനതോടും പരസ്പര സ്നേഹത്തോടെ യും ഐക്യതോടും ജീവിക്കാൻ പ്രാർത്ഥിക്കണമേ amen🙏🏼🙏🏼🙏🏼

  • @sarithabaiju8601
    @sarithabaiju8601 9 дней назад +1

    എൻ്റെ കൃപാസനം അമ്മ മാതാവേ എന്നെ അപവാദം പറയുന്ന സ്ത്രീകളിൽ നിന്നും എന്നെ മോചിപ്പിക്കണെ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 9 дней назад +1

    എന്റെ അമ്മേ മാതാവേ ഈശോയെ എന്റെ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുങ്ങളുടെ ആരോഗ്യതെ സംരക്ഷികേണമേ അവരുടെ കഫംക്കെട്ട് മാറ്റി സുഖപ്പെടുത്തേണമേ ആമേൻ

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 9 дней назад +1

    എന്റെ അമ്മേ എന്റെ ഡോൺമോന്റെ abroad studies നുള്ള വിസ എത്രയും പെട്ടന്ന് വരണമേ. ഒരു information വിസയെപ്പറ്റി കിട്ടണമേ.❤❤❤🙏🙏🙏

  • @DeepuSPiramadom
    @DeepuSPiramadom 9 дней назад +1

    മാതാവേ ഞങ്ങൾക്കു വേണ്ടി മധ്യസ്ഥം വഹിക്കേണമേ ഞങ്ങളെ കടബാരത്തിൽ നിന്നും രക്ഷിക്കേണമേ എനിക്ക് എത്രയും പെട്ടെന്ന് വിദേശത്തേക്ക് പോകാൻ സാധികേണമേ 🙏🙏🙏amen ചേട്ടായിയുടെ കടയിൽ എപ്പോഴും വണ്ടികൾ വരേണമേ🙏🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 9 дней назад +1

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sushamancdc6070
    @sushamancdc6070 8 дней назад +1

    എൻ്റെ ദൈവം മാതാവേ എൻ്റെ അമ്മയെ കാത്ത് രക്ഷിക്കേണമേ.എൻ്റെ അമ്മയുടെ അസുഖം സുഖപ്പെടുത്തി കൊടുക്കേണ മേ.എൻ്റെ അമ്മേ എൻ്റെ ആശ്രയ മേ എൻ്റെ അമ്മക്ക് വേണ്ടി അപേക്ഷിക്കേണമേ. അമ്മയുടെ ക്ഷീണവും തളർച്ചയും മാറ്റി ഉണർവ് നൽകേണമേ. എൻ്റെ മാതാവേ എൻ്റെ അമ്മക്ക് കൂട്ടയും തുണയായും കൂടെ undakename ആമേൻ

  • @MiniSajeev-b1c
    @MiniSajeev-b1c 9 дней назад +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ ബൈ പാസ്സ് മാറ്റിതരണേ മരുന്ന് കൊണ്ട് മാറാണെ 🌹🌹🌹

  • @SunithaAm-lh9ph
    @SunithaAm-lh9ph 9 дней назад +1

    എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കിതരേണമെ ആമേൻ

  • @somavallyp343
    @somavallyp343 3 дня назад

    Amma.mathave.nangaleanugrahikkane.amma.anneyum.antekudumbhatteyum.rekshikkane.ammaantegokulpass.agename.antemoleyumavalude.kudumbhatteyum.rekshikkane.anteasugamsugam.aKane. ammen

  • @SunnyThomasThomas-ux7ru
    @SunnyThomasThomas-ux7ru 3 дня назад

    അമ്മേ പരിശുദ്ധമാതാവേ ജപമാല മാതാ പേ കൃപാസനമാതാവേ എൻ്റെയും എൻ്റെ ജീവിത പങ്കാളിയുടെയും 'വേദനകളും പ്രയാസങ്ങളും മാറ്റി തരണമേ....... ആമേൻ. ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുണ മേ.''.....Amen

  • @leelammaraju7127
    @leelammaraju7127 8 дней назад

    അമ്മേ മാതാവേ റോണിമോനെ ബന്ധനത്തിൽ നിന്നും വിടുവിച്ചുതരുന്നതിനുവേണ്ടി യീശോയോടെ അമ്മേയുടെ മധ്യസ്ഥതയിൽവാങ്ങി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @vrindac5521
    @vrindac5521 День назад

    അമ്മേ എന്റെ ഇന്നത്തെ കടങ്ങൾ വീട്ടാൻ sahayikkename

  • @jessytk7210
    @jessytk7210 7 дней назад

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ എൻറ മക്കൾക്ക് രണ്ടു പേർക്കും എതയും പെട്ടെന്ന് നല്ല ജോലിനൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤

  • @shynibabuk1239
    @shynibabuk1239 8 дней назад

    എൻ്റെ ശരീരത്തിലും എൻ്റെ കുടുംബത്തിലുള്ളവരുടെയും അസുഖങ്ങൾ മാറ്റി തരണമേ അമ്മേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 8 дней назад

    അമ്മേ ചെയ്തു പോയ തെറ്റനെല്ലാം മാപ്പ് ചോദിക്കുന്നു അമ്മേ.. എന്റെ സുധി ഏട്ടനെ സുഖപ്പെടുത്തണെ മേ 🙏🙏🙏🙏🙏🙏🙏🙏

  • @rosevtroselit9500
    @rosevtroselit9500 8 дней назад

    അമ്മേ മാതാവേ എന്റെ 6 നിയോഗങ്ങളും സാധിച്ചു തരണേ 🙏🏿🌹🌹🌹🙏🏿🙏🏿🌹🙏🏿

  • @sheelajosy323
    @sheelajosy323 9 дней назад

    പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ വിശ്വാസം ബാലപ്പെടുത്തണമേ

  • @freefireworld3704
    @freefireworld3704 3 дня назад

    അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ തീർത്തു തരണേ ഞങ്ങളുടെ കടങ്ങളിൽ നിന്നും രക്ഷിക്കണം മാതാവേ എന്റെ ലോൺ എനിക്ക് എത്രയും പെട്ടെന്ന് തെളിയിക്കണം ഞങ്ങൾക്കുവേണ്ടി അമ്മ അപേക്ഷിക്കേണമേ

  • @sushamar9594
    @sushamar9594 9 дней назад

    അമ്മേ മാതാവേ ഈശോയെ ഞാൻ ഇപ്പോൾ അഭിമുഖ്കരിക്കുന്ന എല്ലാം വിഷയങ്ങളിലും അവിടുന്ന് ഇടപെട്ടു പരിഹരിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 9 дней назад

    എന്റെ appachane കാറ്റുകൊള്ളണമേ. ദൈവികജ്ഞാനം കൊടുക്കണേ 🙏🙏❤️❤️❤️

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 9 дней назад

    എന്റെ ആൽബിമോനെ മൊബൈൽ adiction നിന്നും മാറ്റി പഠിക്കാനുള്ള കഴിവും മനസും നല്കണമേ 🙏🙏🙏❤️❤️❤️

  • @SachinShibu-fu5pn
    @SachinShibu-fu5pn 8 дней назад

    അമ്മേ മാതാവേ 27 Date ഇട്ട് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കടബാധ്യത തീർക്കണമേ ഞങ്ങളുടെ കുടുംബത്തെ മാതാവിൻറെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു

  • @user-rh8vi4ph8d
    @user-rh8vi4ph8d 8 дней назад

    അമ്മേ മാതാവേ അമ്മയുടെ പുത്രനായ യേശു ക്രിസ്തു വിനോട് ഞങ്ങൾക് വേണ്ടി അപേക്ഷികേണമേ അനുഗ്രഹികേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @sujathac26
    @sujathac26 7 дней назад

    🙏കൃപാസന മാതാവേ എന്റെ മകൾക്ക് aval👍ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏

  • @SuryamolMs
    @SuryamolMs 9 дней назад

    Amme mathave ente prardhanakal kelkkaname 🙏🙏🙏🙏🙏 njangalude koode eppazhum Ammayude anugrhavum madhyasthavum eppazhum undakename 🙏🙏🙏🙏🙏

  • @RemyaRemya-tc7ix
    @RemyaRemya-tc7ix 9 дней назад

    അമ്മേ. എൻ്റെ കൃപാസനം മാതാവേഅനീഷ്. എൻ്റെ. അടുത്ത്. വരണം

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 9 дней назад

    എന്റെ ചേട്ടനെ ദൈവത്തോട് അടുപ്പിക്കണമേ. ഒരു നല്ല പെൺകുട്ടിയെ തുണയായി കിട്ടണമേ 🙏❤️❤️❤️🙏

  • @babilubabu4972
    @babilubabu4972 9 дней назад

    അമ്മേ മാതാവേ എൻറെ കടങ്ങളെല്ലാം തീർന്നു അനുഗ്രഹിക്കണമേ

  • @sheelajosy323
    @sheelajosy323 9 дней назад

    എന്റെ മാതാവേ അമ്മേ എന്റെ മകളുടെ, ബസ്സിൽ കയറാനുള്ള ബുദ്ധിമുട്ട് മാറ്റിത്തരണമേ

  • @Sureshppadanilam
    @Sureshppadanilam 8 дней назад

    അമ്മേ എന്റയും കുഞ്ഞിന്റെയും അസുഖം മാറ്റി തരണമേ അമ്മേ മാതാവേ കൃപ ചചോരിയാണമേ

  • @SujithaSuji-v4x
    @SujithaSuji-v4x 9 дней назад

    അമ്മേ എന്റെ വിഷമങ്ങള്‍ അമ്മ കാണുന്നില്ലേ. എന്നെ enthina pareekshikkunnath.ഒരു സമാധാനവും ഇല്ല. വീട്ടില്‍ എനിക്ക് സമാധാനവും തരണമെന്ന് ഞാന്‍ അമ്മയോട് അപേക്ഷിക്കുന്നു. Amen

  • @mayajames4995
    @mayajames4995 7 дней назад

    എന്റെ അമ്മേ എനിക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കണമേ, എന്റെ എല്ലാം പ്രെയാസവും അമ്മേടെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണമേ,, ആമേൻ 🙏🙏🙏🙏🙏🙏

  • @sushamancdc6070
    @sushamancdc6070 8 дней назад

    എൻ്റെ മാതാവേ എൻ്റെ കൂടപ്പിറപ്പി നേയും മക്കളെയും കാത്ത് രക്ഷിക്കേണമേ ആമേൻ

  • @sarijas1303
    @sarijas1303 6 дней назад

    അമ്മ മാതാവേ എൻ്റെ മകളുടെ പനി മാറണമേ. എൻ്റെ മകളുടെ പomത്തിൽ സഹായിക്കണമേ. പഠിച്ച് ഒരു ജോലി നേടാൻ സഹായിക്കണമേ. എൻ്റെ ഭർത്താവിന് ജോലി നൽകി സഹായിക്കണമേ. എൻ്റെ അസ്വസ്ത തകൾ മാറ്റി ത്തരേന്തമേ എൻ്റെ കുടുംബത്തെയും ഭർത്താവിൻ്റെ കുടുംബത്തേയും സഹായിക്കണ്ടമേ. സംരക്ഷിക്കണമേ. എൻ്റെ മകളുടെ മുഖത്തെ പാടുകളും കുരുക്കളും മാറ്റിത്തരണമേ

  • @jollykochunni6937
    @jollykochunni6937 9 дней назад

    കർത്താവിന്റെ മോന്റെ മദ്യപാനം പുകവലി മാറ്റണം എന്നല്ല ഉത്തരവാദിത്തബോധം കൊടുക്കണം ജോലിസ്ഥലത്ത് കർത്താവേ ആരായിട്ടു വഴക്കുണ്ടാക്കാൻ ഇടവരുത്തി നല്ല മോനായി

  • @Josemathew123
    @Josemathew123 5 дней назад

    അമ്മേ27 എന്ന Date ൽ തന്നെ കൊടുക്കാനുള്ള cash എല്ലാവർക്കും കൊടുക്കാൻ അമ്മേ അനുവദിക്കണമേ അമ്മേ Date ൽ എല്ലാവർക്കും സാധിച്ചു കൊടുക്കുന്ന അമ്മേ ഞങ്ങളെ അനുഗ്ര ഹിക്കണമേ ഞങ്ങളെ കൈവിടരുതേ30 തിയതി കൊടുത്തില്ലെങ്കിൽ അവര് ഇവിടെ വന്ന് ചാകും എന്നാണ് പറഞ്ഞിരിക്കുന്നത് അമ്മേ വാക്ക് പാലിക്കണമോ

  • @preethal9870
    @preethal9870 7 дней назад

    പരിശുദ്ധഅമ്മേ എൻ്റെ മകനിൽ ദൈവവിശ്വാസം നിറയാൻ നന്നായി പഠി ക്കു വാനും അമ്മ തിരികുമാരനോട് മധ്യസ്ഥം വഹികനേ

  • @SmithaManuSmithaManu-um1vy
    @SmithaManuSmithaManu-um1vy 8 дней назад

    കൃപാസനം മാതാവേ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤❤❤

  • @georgestephen1845
    @georgestephen1845 8 дней назад

    Amme mathaveyentamonukuorujob tharavendume ameen 🙏✝️🌹✝️🪴✝️💐🙏🙏🙏

  • @cibinmeghayel7574
    @cibinmeghayel7574 9 дней назад

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @archanatm9798
    @archanatm9798 7 дней назад

    എന്റെ മാതാവേ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കണമേ ബാങ്കിലെ കേസെല്ലാം എനിക്ക് അനുകൂലമാക്കണേ

  • @SandhyaSandhya-mw7zt
    @SandhyaSandhya-mw7zt 6 дней назад

    അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെയും ദുശീലങ്ങൾ മാറ്റിതരേണമേ 🙏അവർക്ക് പഠിക്കാനുള്ള കഴിവും ബുദ്ധിയും ആരോഗ്യവും ആയുസും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏എന്റെ ഭർത്താവിന്റെ കുടിമാറ്റി തരേണമേ, എന്റെ കുടുംബത്തെ ഏതെങ്കിലും രീതിയിലുള്ള ആപത്തുകൾ മാറ്റി ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @sushamancdc6070
    @sushamancdc6070 8 дней назад

    എൻ്റെ മാതാവേ എൻ്റെ പൊന്നുവിൻറെ മടി മാറ്റി പഠിക്കുവാനുള്ള ഉത്സാഹം ഉണ്ടാകേണമേ..പഠിച്ച കോഴ്സ് കംപ്ലീറ്റ് ആക്കുവ വാനുളള താൽപര്യം തൊന്നിക്കേണമേ ആമേൻ

  • @sushamancdc6070
    @sushamancdc6070 8 дней назад

    മാതാവേ എൻ്റെ അപ്പുവിന് അവൻ ആഗ്രഹിക്കുന്ന പോലെ ഒരു സര്ക്കാര് ജോലി 2024 ഡിസംബർ 31 akam kittuvan അനുഗ്രഹം ഉണ്ടാകേണമേ എൻ്റെ മാതാവേ എൻ്റെ കുഞ്ഞിന് വേണ്ടി അപേക്ഷിയ്ക്കേണമേ ആമേൻ

  • @DevadasVK
    @DevadasVK 8 дней назад

    എൻ്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ ഭർത്താവിൻ്റെ ചുമയും ശ്വാസമുട്ടലും മാറാൻ അമ്മ അനുഗ്രഹിക്കണമ്മേ ആമേൻ
    അമ്മേ ഞങ്ങള്ളുടെ കടബാധ്യതയിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗം കാണിച്ചുതരേണമ്മേ ആമേൻ
    കുടുംബത്ത് ഉള്ള എല്ലാവരെയും അനുഗ്രഹിക്കണം ആമേൻ
    എൻ്റെ അമ്മേ
    എൻ്റെ ആശ്രയമേ
    ഞങ്ങൾക്ക് കൂട്ടായിരിക്കണമ്മേ ആമേൻ

  • @shynibabuk1239
    @shynibabuk1239 8 дней назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ ഇപ്പോൾ താമസിക്കുന്ന വീട് എത്രയും പെട്ടന്ന് നല്ല വില കിട്ടി വിൽക്കാൻ സാധിക്കേണമേ

  • @girijaShibu-d4f
    @girijaShibu-d4f 4 дня назад

    എന്റെ അമ്മേ മാതാവേ എന്റെ മക്കൾ ദൈവഭക്തിയിലും അനുസരണയിലും വരുവാനും എന്റെ അമ്മ മാതാവേ സഹായിക്കണമേ കൂടാതെ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അത് അടച്ചു തീർക്കുവാൻ എന്റെ പുതിയ വീട് വില്കുവാനും എത്രയും പെട്ടെന്നു എന്റെ അമ്മ മാതാവ് സാജയിക്കണമേ കൂടാതെ എന്റെ അയൽ വാശി കുടുംബത്തിന് നല്ല പ്രതിഫലം കൊടുക്കുവാനും എനിക്കും മക്കൾക്കും കേസ് അനുകൂല വിധി കിട്ടുവാനും എന്റെ അമ്മ മാതാവ് സഹായിക്കണമേ സഹായിച്ചേ മതിയാവു അമ്മേ മാതാവേ. ആമേൻ ആവേ മരിയ. സ്തോത്രം

  • @sandraprakasan2870
    @sandraprakasan2870 8 дней назад

    അമ്മേ മാതാവേ അമ്മുന് ഒരു നല്ല ജോലി ശരിയാവണേ അമ്മുനെ കാത്തോളണേ അമ്മുനെ അമ്മയുടെ കയ്യിൽ ഏല്പിക്കുന്നു. അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ എനിക്ക് തൊഴിലിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ

  • @MayaMayapt
    @MayaMayapt 9 дней назад

    🙏🙏🙏🙏🙏 എന്റെ അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @susanabraham1790
    @susanabraham1790 9 дней назад +1

    Amen 🙏amma my daughters enna vannu kananamma 🙏. Enta case 10/11 Friday settlement avenama 🙏🙏🙏

    • @deepthiabhinav2160
      @deepthiabhinav2160 9 дней назад

      എന്റെ അമ്മേ എന്റെ ആശ്രയ മെ എന്റെ കുഞ്ഞിന്റെ കാല് ഉളുക്കി അവന് വേദന മാറ്റി കെടുക്കണമെ അവൻ ഞങ്ങളുടെ ഒപ്പം ഇല്ല അവനെ കാത്തു കൊള്ളണമെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരണ്ടാമെ അമ്മെ അമ്മയുടെ നാമത്തിൽ എന്റെ ഭർത്താവിൽ വിശ്വാസം ഉണ്ടാകണമെ എന്റർ ഭാശയപരമായ എല്ലാ രോഗങ്ങളും അമ്മയുടെ നാമത്തിൽ അമ്മ മാറ്റിത്തരണമെ ആമേൻ എന്റെ മക്കളെ നല്ല ദൈവമക്കളായി വളർത്തണമെ പഠനത്തിൽ ഓർമ്മശക്തി കൊടുക്കണമെ എന്റെ അമ്മയേയും കൂടപിറപ്പുകളേയും അമ്മ കാത്തു കൊള്ളണമെനപ്പെ തെള പ്രാർത്ഥനയ കമ്മ്യൂണിറ്റിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏🙏🙏:🌹🌹🌹🌹🌹

  • @mililalitha5631
    @mililalitha5631 8 дней назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ദു:ഖകളെല്ലാം അറിയാമല്ലോ എല്ലാറ്റിനും പരിഹാരം കണ്ട് പ്രാർത്ഥിക്കേണമേ ആമേൻ❤

  • @Sibin-w8x
    @Sibin-w8x 8 дней назад

    ഉടനെ എനിക്ക് ഗവർമെന്റ് ജോലി നൽകി അനുഗ്രഹിക്കണം മാതാവേ

  • @RajankRajan-p9q
    @RajankRajan-p9q 7 дней назад

    എന്റമ്മേ മാതാവേ ഞങ്ങൾ ഇന്ന് പോയി കണ്ട ആ വീട് ഞങ്ങൾക്ക് വാങ്ങി തരണമേ അമ്മയും ചെന്ന് വില പറഞ്ഞു എല്ലാം ക്രെമികരിക്കണമേ അമ്മേ അവിടുത്തെ തിരുകുമരനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @BindhuPc-ep9zz
    @BindhuPc-ep9zz 8 дней назад

    അമ്മേ എന്റെ സുധി ഏട്ടനെസുഖപ്പെടുത്തി തരണേ മേ.. എന്റെ സുധി ഏട്ടൻ ഓസിജൻ ഇല്ല ത്തെ സ്വയം ശാസം എടുക്കാൻ സാധിക്കാൻ പറ്റി നേമേ

  • @DevadasVK
    @DevadasVK 8 дней назад

    എൻ്റെ അമ്മേ ഞങ്ങളുടെ മൂത്ത മരുമകൻ്റെ നടു വേദന മാറാൻ അനുഗ്രഹിക്കണമ്മേ ആമേൻ

  • @annemelawrence6381
    @annemelawrence6381 8 дней назад

    Amen ente Amma miraculou Amma Mary Jesus Christ prayer sheeja Johnson family make good Amma Jesus amen 🙏🙏🙏 amen 🙏🙏🙏 amen 🙏🙏🙏

  • @ShaginshajuShaju
    @ShaginshajuShaju 8 дней назад

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ.

  • @KavithaPrakash-s7z
    @KavithaPrakash-s7z 5 дней назад

    🙏അമ്മേ മാതാവേ എന്റെ മോനു നല്ല ജോലി എത്രയും പെട്ടെന്ന് ശരി ആക്കി തരണമേ 🙏

  • @josephlouis2289
    @josephlouis2289 9 дней назад

    അമ്മേ മാതാവേ Rini &fly, Sr. Sebin, Reeba &Srikar ന് അമ്മയുടെ കരങ്ങളിൽ തരുന്നു കാത്തുകൊള്ളണമേ അമ്മാ.
    Sr. Sebin ന്റെ PHD യുടെ paper presentation amma ഏറ്റെടുക്കണമേ. Sister prepare ചെയ്യുമ്പോൾ ഈശോയും മാതാവും രണ്ടു side ലും ഉണ്ടാകണമേ. സഹായിക്കണേ അമ്മേ ആശ്രയമേ 🙏🙏🙏🙏🙏
    അമ്മാ Reeba യുടെ ആരോഗ്യം കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @JayakumariT-vc7of
    @JayakumariT-vc7of 6 дней назад

    അമ്മേ കൃ പാസാനം പരിശുദ്ധ മാതാവേ നാളെ തൊട്ട് ഞാൻ ക്യാഷ് കൊടുക്കാനുള്ളവർ എന്റെ വീട്ടിൽ വരും അമ്മേ ഇന്ന് ഈ നിമിഷം വരെ എന്നെ കൈ വിടാതെ കാത്തു രക്ഷിച്ച മാതേ ഇനിയും എന്റെ പ്രാർത്ഥന അപേക്ഷ കേൾക്കണേ മാതേ 🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @SheejaCg-o8g
    @SheejaCg-o8g 9 дней назад

    അമ്മേ എന്റെ മകൻ ഷാഹുലിന്റെ വിവാഹം 2024 നവംബർ 30 - തിനുള്ളിൽ നടക്കണമെ അതിനായി വഴി കാട്ടി അനുഗ്രഹിക്കണമെ

  • @sreedeviunni4849
    @sreedeviunni4849 8 дней назад

    എന്റെ പരിശുദ്ധ അമ്മേ എന്റെ മകൾ ഹരിത ആദ്യ തവണ തന്നെ Oet പരീക്ഷ എഴുതി പാസ്‌ ആകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏾അവൾക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🏾

  • @girijaprasad16
    @girijaprasad16 9 дней назад

    എൻ്റെ കൃപാസന അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അവളെ കൈവിടരുതേ കാത്തുരക്ഷിക്കണമേ ഒരുപാടു നാളായി അവൾ യാചിക്കുന്നു ഒരു നല്ല ജോലിക്കായി കരുന്ന കാട്ടണമേ അമേൻ🙏🙏🙏

  • @GayathriAjikumar
    @GayathriAjikumar 8 дней назад

    എന്റെ മകൻ നല്ല സന്തോഷം അനുഭവം ഉണ്ടാകാൻ പ്രാർത്ഥന ആമേൻ

  • @bincyANTONY-r8j
    @bincyANTONY-r8j 8 дней назад

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത് മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്‌ടപ്പെട്ട മാലതിരികെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലം നികത്തുന്നതിനുള്ള തടസ്സം മാറ്റിത്തരണമേ

  • @girijaShibu-d4f
    @girijaShibu-d4f 5 дней назад

    എന്റെ അമ്മേ മാതാവേ എന്നെയും മക്കളെയും അനുഗ്രഹിക്കേണമേ എന്റെ അയൽ വാസികൾ എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു ആ കുടുംബത്തിന് നല്ല പ്രതിഫലം കൊടുത്ത് മനസാന്ദ്രം കൊടുക്കണമേ എനിക്ക് DYSP ഓഫീസിൽ ഞാൻ കൊടുത്ത കേസ് എനിക്ക് അനുമാക്കി തരണമേ അമ്മേ മാതാവേ എന്റെ മക്കൾക്കു ഒരു പ്രതിക്കൂലവും ഉണ്ടാകരുത് എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ച മതിയാവു കൂടാതെ എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അത് അടക്കാൻ സാധിക്കാതെ മുടങ്ങി കിടക്കുന്നു അത് തടസം കൂടാതെ നടക്കുവാൻ എന്റെ പുതിയ വീട് വിൽക്കുവാൻ വേണ്ടി സഹായിക്കണമേ അമ്മേ മാതാവേ. ആമേൻ ആവേ മരിയ

  • @Ambika-uy8lo
    @Ambika-uy8lo 8 дней назад

    എന്റെ ഭർത്താവിൻറ എല്ലാ വാഴികയും മറ്റി കൊടുക്കണ്ആമേൻ🙏😂

  • @SathyMk
    @SathyMk 9 дней назад

    അമ്മേ മാതാവേ സജിത് തിങ്കളാഴ്ച ഡ്യൂട്ടിയിൽ നിന്ന് ഇറങ്ങി എന്റെ അടുത്ത് വന്നു നിന്നിട്ട് ചൊവ്വ ആഴ്ച ഡ്യൂട്ടിയിൽ പോകണം വരില്ല എന്ന് പറയരുത്

  • @RajankRajan-p9q
    @RajankRajan-p9q 7 дней назад

    എന്റെ അമ്മേ മാതാവേ ഒരു പാട് നാള് ആയി പ്രാത്ഥന കണ്ടിട്ട് അമ്മേ മാപ്പ് മാപ്പ് 🙏🙏🌹😭മാപ്പ്
    എന്റെ അമ്മേ മാതാവേ ആ ബിൽ പ്രത്രം പോക്ക് വരവ് നടത്തി താണതിന്ന് നന്ദി നന്ദി നന്ദി 🙏🙏🙏😭🌹🌹അമ്മേ മാതാവേ ആ വസ്തു നല്ല വില തന്ന് വിറ്റ് ഒരു ഒരു നല്ല വീട് വാങ്ങാൻ മാതാവേ കന്യായന്നെ എന്റെ അമ്മേ മാതാവേ ഇന്ന് പോയി കണ്ട വീട് എന്റെ അമ്മ അമ്മക്ക് ഇഷ്ടംആണെങ്കിൽ അമ്മേ മാതാവേ ആ വീട് വാങ്ങാൻ ഒരു മാർഗം അമ്മേ കട്ടി തരണേ മാതാവേ എന്റെ മാതാവേ അവിടെന്ന് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ എല്ലാം അവിടത്തെ തിരുകുമാരനോട് പ്രാർത്ഥിക്കണമേ എന്റെ അമ്മേ മാതാവേ 😭😭ആമേൻ 🙏😭🌹ആമേൻ 😭🌹ആമേൻ 🙏🌹

  • @rajanj872
    @rajanj872 9 дней назад

    എന്റെ സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥിക്കേണമേ

  • @JainiJaini-o6i
    @JainiJaini-o6i 8 дней назад +1

    Jaini❤

  • @RaniPonnuz
    @RaniPonnuz 8 дней назад

    Ente amme nte prarthikkumbol ulla madiyum urakkam varalum nirthi tharaname.Athmarthamayi daivathidu prarthikkan enikku sadhikkaname.Amen🙏🏼🙏🏼🙏🏼🙏🏼

  • @JayakumariT-vc7of
    @JayakumariT-vc7of 6 дней назад

    അമ്മേ പരിശുദ്ധ മാതാവേ ബിന്ദു എന്ന സഹോദരി അവരുടെ മകളുടെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് നടത്താൻ നിവർത്തി ഇല്ലാതെ വിഷമിക്കുന്നു മാതേ അവർക്ക് അത് നടത്താനുള്ള സാമ്പത്തികം ഒരു തടസ്സം കൂടാതെ കിട്ടണേ മാതാവേ ഞാൻ എടുത്തു കൊടുക്കാനുള്ള അവരുടെ സ്വർണ്ണം എടുത്തു കൊടുക്കാൻ വഴി കാണിച്ചു തരണേ അമ്മേ എന്നെ പോലെ തന്നെ ഒരു പാട് പേര് കടബാദ്യ തകളിൽ വിഷമിക്കുന്നുണ്ട് അവരെയും അതിൽ നിന്ന് എല്ലാ മോചിപ്പിയ്ക്കണേ അമ്മ മാതാവേ 🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @Libinmadasse-fb7vl
    @Libinmadasse-fb7vl 2 дня назад

    Enthe ella kadagalum theerkkuvan pattename onnum varathe kattukolkidaname avidanu 🙏🙏

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 8 дней назад

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് നടത്തി തരണമേ എന്നും എപ്പോഴും അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 കടങ്ങളെല്ലാം വീട്ടുവാനുള്ള പണം തന്നു എന്നെ രക്ഷിക്കണമേ എന്റെ എല്ലാം പ്രശ്നങ്ങളും തീർത്തു തരണമേ തന്റെ എല്ലാം പ്രശ്നങ്ങളിൽ നിന്നും എന്നെ കരകയറ്റണമേ എന്റെ എല്ലാ കാര്യങ്ങളും ഞാൻ അമ്മയുടെ പാദങ്ങളിൽ അർപ്പിക്കുന്നു കൃപാസനം പ്രസാദപരമായ മാതാവേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു എന്റെ എല്ലാം ബന്ധനങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ ആമേൻ 🙏

  • @AuguStine248
    @AuguStine248 8 дней назад

    അമ്മേ മാതാവേ ആശുപത്രി ൽ പോവുപോൾ sccaning ചെയുപോൾ ഓപറേഷൻ ചെയാൻ ഉളള ദിവസം dr പറയണം മാതാവേ ആശുപത്രി ൽ പോവാൻ ഉളള പയിസ തരണമേ വഴി ഒരുക്കി തരണമേ സഹായിക്കാൻ ആരുമില്ല വഴികൾ കണിച്ചു തരുന്ന അമ്മേ ഒരു ആയിരം നന്ദി ഞാൻ പറയുന്നു 😢🙏 വീട്ടിൽ ലെ കടങൾ അടച്ച് തീർക്കാൻ ഉളള വഴി കണിച്ചു തരണമേ അപകടങ്ങൾ നിന്ന് എന്ന സഹായിച്ച അമ്മേ😢 അനുഗ്രഹിക്കണേ
    🙏 അസുഖങ്ങൾ മറ്റി നല്ല ജീവിതം തരണമേ വേദന ദിവസം മറ്റി തരണമേ😢 ഈശോ നോട് പറഞ്ഞു എന്ന സുഖപ്പെടുത്തണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വഴി നൽകി അനുഗ്രഹിക്കണേ സമാധാനം നൽകി വേദന കണ്ണുനീർ ജീവിതം മറ്റി നല്ല ജീവിതം തരണമേ അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാവുന്ന അമ്മേ മാതാവേ 😢🙏💙🌏 കരൃങൾ വഴി കണിച്ചു തരണമേ വേദന കണ്ണുനീർ ഉളള എല്ലാ വരെയും സുഖപ്പെടുത്തണേ അമ്മേ 😢🙏

  • @ancydavis7544
    @ancydavis7544 8 дней назад

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ ആമേൻ

  • @dasansasi8142
    @dasansasi8142 9 дней назад

    അമ്മേ മാതാവേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ 🙏🙏❤️❤️

  • @MayaPodi
    @MayaPodi 8 дней назад

    അമ്മേ മാതാവേ അസുഖങ്ങളെല്ലാം മാറ്റി തരണേ 🙏🙏🙏🙏

  • @leelammasimonsimon3012
    @leelammasimonsimon3012 9 дней назад

    അമ്മേ എന്റെ മോൻ അമൽ 23ന് ബാംഗ്ലൂർ നേഴ്‌സ്സിംഗ് പഠിക്കാൻ പോകുവാ മോന് നല്ല കുട്ടുകാരെ കൊടുത്തു അനുഗ്രഹിക്കേണമേ താമസിക്കാൻ റൂം തരണേ അമ്മേ മോന് ഭയങ്കരപേടി ആണ് റാഗിംഗ് അമ്മേ ഒരു റാഗിംഗ്ഉണ്ടാകരുതേ മോന്റെ പേടി മാറ്റി കൊടുക്കണേ നന്നായി പഠിച്ചു പാസ്സാക്കി കോഴ്സ് കംപ്ലയിന്റ് ആക്കി തരുവാൻ അസുഖങ്ങൾ ഒന്നും വരാതെ കാത്തു പരിപാലിക്കേണമേ ആമേൻ 🙏

  • @Jeyanthi-j1k
    @Jeyanthi-j1k 8 дней назад

    Amma mathave ammak nenju vedhana maraname eniki padikkan povan sandhichutharaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annemelawrence6381
    @annemelawrence6381 8 дней назад

    Amen 🙏 ente Amma Mary Jesus Christ prayer Amma me son shaji Lawrence family make good lever make me son shaji Lawrence Amma amen 🙏🙏🙏 amen 🙏🙏🙏 amen 🙏🙏🙏

  • @geethac7894
    @geethac7894 9 дней назад

    അമ്മേ എൻ്റെ മക്കളുടെ മദ്യപാനം മാറ്റിത്തരേണമേ ആമേൻ

  • @freefireworld3704
    @freefireworld3704 3 дня назад

    അമ്മയെ ഞങ്ങളുടെ ദുഃഖങ്ങൾ തീർത്തു തരണമേ

  • @sreekalabiju7945
    @sreekalabiju7945 2 дня назад

    Ente amme paisa ellathavalayathu kondu enne ente bharthavu abamanikkukaun
    m ashepikkukaum cheyyunnathu avidunnu ariyane enikku oru vazhum vathilum thurakkane amme avidunnu enikku ente agrahagal nadathi tharvennu vishasikkunnu amen 🙏🙏🙏