ഗുരുവനം കാഞ്ഞങ്ങാട് II Guruvanam Kanhangad © ONFOOT ROUGHROOAD
HTML-код
- Опубликовано: 25 ноя 2024
- ഗുരുവനം കാഞ്ഞങ്ങാട്
നിത്യാനന്ദ സ്വാമിയുടെ പാദസ്പർശം കൊണ്ട് പവിത്രമായ പുണ്യഭൂമി. കാഞ്ഞങ്ങാട് ടൗണിൽനിന്നും 6.1 കിലോമീറ്റർ അകലെയായിട്ടാണ് ഗുരുവനം. ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ശിശുവായിട്ടാണ് ഉണിയമ്മയും ചാത്തു നായരും സ്വാമികളെ കണ്ടത്തുന്നത്. 3 ആം വയസിൽ വളർത്തച്ഛനായ ചാത്തുനായരും 6 ആം വയസിൽ അമ്മയും നാടുനീങ്ങിയതോടെ സ്വാമികൾ ഹിമാലയത്തിൽ പോകുകയും വർഷങ്ങൾക്കുശേഷം കാഞ്ഞങ്ങാട് തിരിച്ചെത്തുകയും ചെയ്തു. തപസു ചെയ്യാൻ സ്വാമികൾ ഈ വനപ്രദേശമാണ് തിരഞ്ഞെടുത്തത്. തപസുചെയ്യാൻ പാറ തുരന്ന് ഒരു ഗുഹയും ജലലഭ്യതയ്ക്ക് ഒരു ജലധാരയും സ്വാമി സൃഷ്ട്ടിച്ചു. പാപനാശിനി ഗംഗ എന്നാണ് സ്വാമികൾ അതിനെ വിളിച്ചത്. അങ്ങനെ നിത്യാനന്ദ സ്വാമികൾ തപസുചെയ്ത ഈ വനപ്രദേശം ഗുരുവനം എന്നപേരിൽ പ്രശസ്തമായി. വനത്തിനുള്ളിൽ നിത്യാനന്ദ സ്വാമികളുടെ പൂർണകായ രൂപത്തിലുള്ള പ്രതിഷ്‌ഠയോടുകൂടിയ ഒരു ക്ഷേത്രമുണ്ട് 1966 ഇൽ സ്വാമി ജനാനന്ദ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇന്ന് കാണുന്ന രൂപം ഈ അടുത്തകാലത്ത് പുനരുദ്ധരിച്ചതാണ്. നിത്യാനന്ദ പബ്ലിക് ട്രസ്റ്റ് ആണ് ഇവിടം പരിപാലിച്ചു പോകുന്നത്. പൂർണമായും നിശബ്ദമാണ് ഇവിടം. പ്രകൃതിയുടേതായ ശബ്ദങ്ങൾ അല്ലാതെ മറ്റൊന്നും ഇവിടെ കേൾക്കാനില്ല, കൂടെ സ്വാമികളുടെ മന്ത്രധ്വനി കൂടിയാകുമ്പോൾ മനസ് മറ്റൊരു മാനസിക തലത്തിലേക്കുയരുന്നു.
Guruvanam, Kanhangad
The forest where Swami Nithyananda meditated for a long time.
this place is located 6.1 KM away from Kanhangad town. inside the forest there is a temple dedicated to Swami Nithyananda, the cave that swami used to meditate and the holly water stream he created the Papanasini Ganga. while meditating here Swami Manifested the ashtta sidhis(Anima, Mahima, Laghima, Prapthi, Prakamya, Isitva, Vastiva) from here swami went to Kanhangad and made an ashram there, called the nithyanandashram. swami's Maha samadhi is at Ganeshpuri, Mumbai
#SwamiNithyananda #Nithyanandashram #Guruvanam #Kanhangad #OnfootRoughroad
Device Used : iPhone SE
ONFOOT ROUGHROAD on foot rough road
മഞ്ഞംപൊതിക്കുന്ന് I വീരമാരുതി ക്ഷേത്രം I Manjampothikkunnu I Hill Station of Kanhangad
• മഞ്ഞംപൊതിക്കുന്ന് I വീ...
നാട്ടിലെ മഴക്കാലം II Monsoon II Eramam II Muthukattukavu © ONFOOT ROUGHROAD
• നാട്ടിലെ മഴക്കാലം II M...
കോടമഞ്ഞു പുതച്ചു തിരുനെറ്റിക്കല്ല് II Josgiri II Thirunettikkallu II In Monsoon © ONFOOT ROUGHROAD
• കോടമഞ്ഞു പുതച്ചു തിരുന...
ഹരിതീർത്ഥക്കര വെള്ളച്ചാട്ടം II Haritheerthakkara (Ariyil) Waterfalls © ONFOOT ROUGHROAD
• ഹരിതീർത്ഥക്കര വെള്ളച്ച...
പച്ചപുതച്ച് മാടായിപ്പാറ II Madayipara II Monsoon season © ONFOOT ROUGHROAD
• പച്ചപുതച്ച് മാടായിപ്പാ...
കാവും കടവിലെ തിമിർത്തുകുളി II Damn Nostalgic Bath @ Eramam © ONFOOT ROUGHROAD
• കാവും കടവിലെ തിമിർത്തു...
ഏണിക്കുണ്ട് വെള്ളച്ചാട്ടം II Enikkundu Waterfalls II Small Waterfalls In Kerala © ONFOOT ROUGHROAD
• ഏണിക്കുണ്ട് വെള്ളച്ചാട...
കാനത്തുംകുണ്ട് വെള്ളച്ചാട്ടം II Kaanathumkundu Waterfalls II Waterflls In Kerala © ONFOOT ROUGHROAD
• കാനത്തുംകുണ്ട് വെള്ളച്...
കേക്കനും കൈക്കോളനും II Kekkanum Kaikkolanum © ONFOOT ROUGHROAD
• കേക്കനും കൈക്കോളനും II...
കാട്യനും കാട്യത്തിയും II Kaadyanum Kaadyathiyum II Theyyam Kasargod II ONFOOT ROUGHROAD
• അപൂർവ്വ തെയ്യം കാട്യനു...
നാഗേനി അമ്മ II നാഗകന്നി അമ്മ II Nageni Amma Theyyam © ONFOOT OUGOAD
• നാഗേനി അമ്മ II നാഗകന്ന...
ആരവങ്ങളില്ലാതെ ഒരു പൂരക്കാലം II Pooram Kannur 2020 © ONFOOT ROUGHROAD
• ആരവങ്ങളില്ലാതെ ഒരു പൂര...
ഏച്ചിക്കാനം കല്യാണഭവനം II Kalyan Bhavan Echikkanam II Echikkanam Tharavadu © ONFOOT ROUGHROAD
• ഏച്ചിക്കാനം കല്യാണഭവനം...
ഓർമ്മയിലെ കളിയാട്ടം II Ramapuram Kaliyattam Memories © ONFOOT ROUGHROAD
• ഓർമ്മയിലെ കളിയാട്ടം II...
കരിഞ്ചാമുണ്ഡി തെയ്യം II Karinjamundi Theyyam II Pottan Theyyam © ONFOOT ROUGHROAD
• കരിഞ്ചാമുണ്ഡി തെയ്യം I...
Bhairavan Theyyam II ഭൈരവൻ തെയ്യം II Vayanattukulavan II വയനാട്ടുകുലവന്‍ തെയ്യം © ONFOOT ROUGHROAD
• Bhairavan Theyyam II ഭ...
ബാലി തെയ്യം II Bali Theyyam © ONFOOT ROUGHROAD II
• ബാലി തെയ്യം II Bali Th...
വൈരജാതൻ തെയ്യം II തട്ടും വെള്ളാട്ടം II Vyrajathan Theyyam II Thattum Vellattam © ONFOOT ROUGHROAD II
• വൈരജാതൻ തെയ്യം II തട്ട...
കടാങ്കോട്ട് മാക്കം II Kadangot Maakkam II Theyyam©ONFOOT ROUGHROAD
• കടാങ്കോട്ട് മാക്കം II ...
മാതമംഗലം നീലിയാർകോട്ടം ഒറ്റക്കോലം തീച്ചാമുണ്ഡിTheyyam II Theechamundi © ONFOOT ROUGHROAD
• മാതമംഗലം നീലിയാർകോട്ടം...
കാളകാട്ടില്ലം കളിയാട്ടം II Kaalakaattillam 2020 Day 03 #Theyyam © ONFOOT ROUGHROAD II
• കാളകാട്ടില്ലം കളിയാട്ട...
കാളകാട്ടില്ലം കളിയാട്ടം II Kaalakaattillam 2020 Day-02 Karimkuttychathan Theyyam ©ONFOOT ROUGHROADII
• കാളകാട്ടില്ലം കളിയാട്ട...
കാളകാട്ടില്ലം കളിയാട്ടം, മഹാഗുരുതി II Kaalakaattillam II Mahaguruthi II Theyyam© ONFOOT ROUGHROAD II
• കാളകാട്ടില്ലം കളിയാട്ട...
എന്റെ ഗ്രാമം എരമം II ERAMAM MY VILLAGE II ONFOOT ROUGHROAD II on foot rough road II
• എന്റെ ഗ്രാമം എരമം II E...
Facebook page. / onfootroughr. .
Instagram. / sreekanth_n. .
Very informative.Definitely I want to visit Swamiji's Guruvanam and get blessings of Swami Nityand ji.Thanks a lot
വളരെ നല്ല ഒരു വീഡിയോ,,,,
Thank you
ente naad😍😍😍😍
Excellent presentation ..... Congrats...best wishes
Thank u so much
Peaceful atmosphere ....god grace place. Nithyananda swamy sharanam. ...avidai pokan sadhikattai. Great. Job thanks y bro
Thank u
Nyc
Thanks 🤗
❤️
Nice presentation and very informative... 🙌
Thank u bro
ഞാൻ പോയിട്ടുണ്ട്
നിത്യാനന്ദാശ്രമത്തെ കുറിച്ച് video ചെയ്യണം
നിത്യാനന്ദ ഭഗവാൻ ശരണം
നിത്യാനന്ദ ഭഗവാന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ
theerchayayum cheyyum.... 🙏 thank u
എടൊ ഇത് ജനാണ്ട സ്വാമിയുടെ ഔദാര്യം അല്ല അത് തീർത്തും ആത്മനാന്താ സ്വാമി ആണ് ഇത് ഓക്കേ നിർമിച്ചത് 26 പെണ്ണുങ്ങൾ നിർമിച്ചതാണ് ആ ഗംഗജലം അല്ലാതെ നീ പറയുന്നപോലെ അല്ല
വെറുതെ അതും ഇതും വിളിച്ചു പറയരുത് കാരണം പോളിടെക്‌നിന്റെ ആദ്യ പ്രിൻസിപ്പൽ അദ്ദേഹം ആയിരുന്നു ഒന്നും കാണാതെ പറയരുത്
ആത്മനാഥ സ്വാമി ആണ് ഇത് ഓക്കേ ചെയ്തത് വിഡ്ഢിത്തം പറയാതെ
Any one views 🤔😊