തക്കാളി കറി വളരെ വേഗത്തിൽ | TOMATO CURRY | GOODWILL PACHAKAM

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 117

  • @sajeevjoseph5773
    @sajeevjoseph5773 3 года назад +66

    ഇത്രയും നുണ പറയുന്ന ഒരു ഷെഫിനെ ഞാൻ ആദ്യമായി കാണുകയാണ്. പത്തു പേർക്കെന്നു പറഞ്ഞിട്ട് അതേ അളവിൽ ഞാനുണ്ടാക്കി. പണ്ടാരടങ്ങാൻ ഒടുക്കത്തെ ടേസ്റ്റ് മുക്കാലും ഞാൻ തന്നെ തിന്നു. ഇതെങ്ങിനെ പത്തു പേർക്ക് കൊടുക്കും. ഒരു ഇരുപത്തഞ്ചു പേർക്കുണ്ടാക്കിയാൽ ഒരു പക്ഷെ പത്തുപേർക്ക് തികഞ്ഞേക്കും. ടേസ്‌റ്റോടുകൂടി കഴിച്ച കലിപ്പിന് പോണ പോക്കിൽ സബ്സ്ക്രൈബും ചെയ്തു ഷെയറും ചെയ്തു. എന്നിട്ടും കലിപ്പ് തീരാതെ ആ ബെല്ലും കുത്തിപ്പൊട്ടിച്ചു. ഹല്ല പിന്നെ ❤❤❤❤🌹🌹🌹🌹💐💐💐

    • @GoodwillPachakam
      @GoodwillPachakam  3 года назад

      😄❤️❤️❤️❤️ ahaaa...ineem suppost undavanam sajeev.....

    • @sajeevjoseph5773
      @sajeevjoseph5773 3 года назад +1

      @@GoodwillPachakam തീർച്ചയായും ❤❤🌹🌹💐💐

    • @GoodwillPachakam
      @GoodwillPachakam  3 года назад

      @@sajeevjoseph5773 🌺❤️

    • @miniraveendran3861
      @miniraveendran3861 3 года назад +1

      😁😁😁👏🏻👏🏻👏🏻👏🏻

    • @Ymee234
      @Ymee234 3 года назад +1

      Ninne kandaal ariya 10 perkkulladh nee thanne thinnumenn

  • @vismayabiju3244
    @vismayabiju3244 Год назад +1

    ഞാൻ ഇന്ന് ഈ തക്കാളി കറി ആണ് ഉണ്ടാക്കിയത്.... പറഞ്ഞറിയിക്കാൻ പറ്റില്ല അതു പോലെ രുചിയാണ്.... സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻.... ഇതു പോലെ ഉള്ള നല്ല നല്ല കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @sasibhaskarakripa
    @sasibhaskarakripa 2 года назад +1

    Music kurachu koodi poyi. Thakkali curry nallathayittundu

  • @ponnuzvava5671
    @ponnuzvava5671 2 года назад

    ഞാൻ vdo കണ്ട ഉടനെ തന്നെ തക്കാളി കറി ഉണ്ടാക്കി,, എന്റെ പൊന്നോ എന്ധോരു ടേസ്റ്റ് 😋😋😋👍🏽👍🏽👍🏽👍🏽👍🏽👌🏻👌🏻

  • @padminiravi8268
    @padminiravi8268 3 года назад +9

    ഒരു പുതിയ തരം തക്കാളിക്കറി.... Super... 👌👌

  • @branzoenjourneys5174
    @branzoenjourneys5174 2 года назад

    ഉണ്ടാക്കി നോക്കി ... ടേസ്റ്റ് കൊള്ളാം... ഈ മുളക് ഇടുന്നതിൻ്റെ കാര്യത്തിൽ മാത്രം ആവശ്യത്തിന് എന്ന് പറഞ്ഞാല് അതാവും നല്ലത്

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 года назад +4

    എന്താ കറി വെക്കേണ്ടതെന്ന് ആലോചിച്ചിരിക്കയായിരുന്നു. ഇന്നത്തെ കറി ഇത് തന്നെ. പുതുമയുള്ള ഒരു തക്കാളിക്കറി. അടിപൊളിയായിട്ടുണ്ട് ട്ടോ തക്കാളിക്കറി.

  • @sheebamohandas1286
    @sheebamohandas1286 3 года назад +7

    Good morning 🌄 തക്കാളി കറി ഉണ്ടാക്കി നന്നായിട്ടുണ്ട് ഒരു വെറൈറ്റി ഇതിൽ normal ജീരകമാ perujeerakamo ചേർക്കേണ്ടത്❤️💐🤝

  • @shahinashahina4553
    @shahinashahina4553 2 года назад

    വെറുതെ try chythu സൂപ്പർ പൊളിച്ചു

  • @FirozKhan-zb8fl
    @FirozKhan-zb8fl Год назад

    Kollilla undakki nokki

  • @theresiammamangalathu547
    @theresiammamangalathu547 3 года назад +1

    Mulaku curry?

  • @arpannunu6120
    @arpannunu6120 3 года назад +1

    ഹായ് ചേട്ടായി, ഞാൻ അനുവാ
    എനിക്ക് ഇല്ലെ tomato fry എന്ന് പറയുന്ന കറി ഉണ്ടാക്കി തരുമോ

  • @albina5394
    @albina5394 3 года назад +2

    Tomato recipe paraju thannathinu
    Thanks . Tomato curry orupaad ishtama.

  • @girijaks2415
    @girijaks2415 3 года назад

    Bachelor's nu pattiya curikal

  • @santhicl7362
    @santhicl7362 3 года назад +1

    Oru different curry, ishtamayrr👌👌👌

  • @jayaprakashka4850
    @jayaprakashka4850 2 года назад

    Thank u

  • @geenamaneesh5526
    @geenamaneesh5526 3 года назад +3

    അടിപൊളി ഞാൻ നാളെത്തന്നെ ഉണ്ടാക്കി നോക്കും

  • @AbuAafi2002
    @AbuAafi2002 2 года назад

    Super thank you

  • @vavachivava7142
    @vavachivava7142 3 года назад +1

    Ethu jeragama edunnathu

  • @ar7yt956
    @ar7yt956 3 года назад +3

    വേറിട്ട റെസിപ്പി.. സൂപ്പർ 👍

  • @sindhu106
    @sindhu106 3 года назад +4

    തക്കാളിക്കറി വ്യത്യസ്തം. കൊള്ളാം.

  • @ajithamohan2565
    @ajithamohan2565 3 года назад +2

    തക്കാളി കറി മിക്കവാറും രാത്രി യിൽ ഉണ്ടാക്കും ചപ്പാത്തി യുടെ കൂടെ. ഇത് കൊള്ളാം. അടിപൊളി. ഇനി ഇങ്ങനെ യെ ഉണ്ടാക്കുന്നുള്ളു.. 👍👍👍super.. Bro 🙏

  • @subbiahvs8519
    @subbiahvs8519 3 года назад +1

    super

  • @renuvishnu383
    @renuvishnu383 3 года назад

    Kollamkto.. Mushroommasalaidamo

  • @rashidajamal5375
    @rashidajamal5375 3 года назад +8

    നല്ല ജീരകം ആണോ ചേർക്കുക

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    Delicious tippp
    God bless you
    Thanks for vedio

  • @levendershorts
    @levendershorts 3 года назад +2

    കൊള്ളാം

  • @viveksnair9349
    @viveksnair9349 3 года назад +1

    Yes innathe curry ithu thanne👍👌👌😍Ambili

    • @vijayaLakshmi-zr1yv
      @vijayaLakshmi-zr1yv 3 года назад

      കുടംപുളി ചേർത്താൽ രുചി kudum

  • @dineshair6680
    @dineshair6680 2 года назад

    Soooooper

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад

    Excellent💯👍

  • @RameshkumarRameshkumar-vr7yx
    @RameshkumarRameshkumar-vr7yx 3 года назад +1

    Last thaleeppull velejeragam cherrkam penne 4 cup water okkyanuu

  • @sreekantanachuthan6446
    @sreekantanachuthan6446 3 года назад

    Super 👌..little turmeric could be better ..and fish curry without fish😆

  • @bhagyabhagyabhagyabhagya2043
    @bhagyabhagyabhagyabhagya2043 3 года назад +1

    Adipoli currryyy🥰

  • @salilaravi7292
    @salilaravi7292 3 года назад +1

    Super curry

  • @jayajaya9140
    @jayajaya9140 3 года назад +1

    Supparaittund endakkinoki adipoli👌👌👌👌👌

  • @sindhunibu4822
    @sindhunibu4822 3 года назад +1

    Tried ... super taste

  • @fousiyafousi4350
    @fousiyafousi4350 3 года назад +3

    സൂപ്പർ 👍👍👍👍

  • @rayzbroz7013
    @rayzbroz7013 3 года назад +1

    U are a thakkali boy

  • @ASHSSNUTE
    @ASHSSNUTE 3 года назад +3

    Adipoli... 😍😍😍

  • @mayadev298
    @mayadev298 3 года назад +1

    Very easy good

  • @himaragesh1778
    @himaragesh1778 3 года назад +1

    Ooh super 😍

    • @sreedevu1549
      @sreedevu1549 2 года назад

      വളരെ നന്നായിട്ടുണ്ട്👍

  • @mvmv2413
    @mvmv2413 3 года назад +1

    Set up. No doubt.
    m വര്ഗീസ്.

  • @aleyammamathew642
    @aleyammamathew642 3 года назад +1

    Very good curry

  • @zereenaabootty8614
    @zereenaabootty8614 3 года назад +9

    എന്ത് ജീരകം എന്ന് പലരും ചോദിച്ചിട്ടും ഒരു മറുപടി കൊടുക്കുന്നില്ല എത്ര വലിയ കുക്കാണെങ്കിലും റസിപ്പിയിലെ സംശയത്തിന് മറുപടി പറയാൻ ബാധ്യത ഉണ്ട് ഇല്ലങ്കിൽ റെസിപി ഷെയർ ചെയ്യരുത്

  • @rajanp8303
    @rajanp8303 2 года назад +2

    ദയവായി ഡിസ്ക്രിപ്‌ഷൻ ബോക്സിൽ ഇൻഗ്രിഡിയൻസിന്റെ വിവരങ്ങൾ കൊടുത്താൽ വലിയ ഉപകാരമാകും.

    • @Dashamoolam777
      @Dashamoolam777 Год назад

      Athe വിശന്നു വന്ന് ഉണ്ടാക്കാൻ നോക്കുന്ന നേരം ee video കണ്ട് തീരുന്ന tym കൊണ്ട് വിശപ്പ്‌ പമ്പ കടക്കും

  • @adithyavunni3911
    @adithyavunni3911 3 года назад +1

    ഉലുവ യും വെളുത്തുള്ളിയും ഇഞ്ചിയും ഞങ്ങൾ വീട്ടിൽ ഇടാറില്ല. ഇത്‌ വേറിട്ട പാചകം. കൊള്ളാം. ഇതിനു വെളിച്ചെണ്ണ എന്തു മാത്രം ആണ്. കളസ്ട്രോൾ എവിടെ ചെന്ന് നിക്കും 🙆‍♀️🙆‍♀️

  • @swapnaraju8798
    @swapnaraju8798 3 года назад +2

    കിടുക്കി 👌

  • @nayomeekularathna9655
    @nayomeekularathna9655 3 года назад

    Nalla rushi👍👍👍

  • @susanbaby1578
    @susanbaby1578 2 года назад

    Super recipe

  • @seenas4057
    @seenas4057 2 года назад

    Prentation without repetition. Conditionsless taste... simple... no waste of time. So Subscribed.. 🤝🤝🤝🤝🤝🤝🤝🤝

  • @Vidyaaneesh8260
    @Vidyaaneesh8260 3 года назад +2

    സൂപ്പർ കറി 👌

  • @santhicl7362
    @santhicl7362 3 года назад +1

    Very nice good cooking 👌👌

  • @bvskitchen1045
    @bvskitchen1045 2 года назад

    👏👌

  • @ASHSSNUTE
    @ASHSSNUTE 3 года назад +2

    Ssupper 😋😋

  • @bincyajayodassery4628
    @bincyajayodassery4628 3 года назад

    Super

  • @radhamony124
    @radhamony124 2 года назад

    Super curry 🤙🤙🤙

  • @anvithadevikanakkan9947
    @anvithadevikanakkan9947 3 года назад

    wow.soooper

  • @sobithahaseena33
    @sobithahaseena33 3 года назад

    Super adipoli thanks

  • @mumthazmc
    @mumthazmc 3 года назад

    👍, adipoli curry

  • @anilsalsangam8926
    @anilsalsangam8926 3 года назад

    Valaremosamanu undakkale 😭😭😭

  • @adithyavunni3911
    @adithyavunni3911 3 года назад

    ഞാൻ ഉലുവ ഇടാറില്ല

  • @cherianukkuru9922
    @cherianukkuru9922 3 года назад

    👌👌

  • @minimols3941
    @minimols3941 3 года назад

    Super👏👏👏👏

  • @rafiudheenrafu7892
    @rafiudheenrafu7892 3 года назад +2

    അവതരണത്തിൽ ഒന്ന് കൂടി കൃത്തിയത വരുത്തണം

  • @ShobhanaKumari-oy7zt
    @ShobhanaKumari-oy7zt Год назад

    No

  • @Dencytony
    @Dencytony 3 года назад

    😋😋😋😋

  • @adithyavunni3911
    @adithyavunni3911 3 года назад

    അപ്പോൾ ആ കടുക് അവസാനം വറുകുന്ന കൂട്ടത്തിൽ ഇട്ടാൽ പോരേ

  • @sadasivanpillai5286
    @sadasivanpillai5286 3 года назад

    Malayalam
    You
    M

  • @elsyjohnson3684
    @elsyjohnson3684 2 года назад

    Verygood

  • @richuskitchen8712
    @richuskitchen8712 3 года назад +1

    Supper👍👍

  • @vijayalekshmiraju2344
    @vijayalekshmiraju2344 3 года назад

    Super

  • @adithyavunni3911
    @adithyavunni3911 3 года назад

    ഞാൻ ഉലുവ ഇടാറില്ല

  • @rajia1486
    @rajia1486 3 года назад

    👌👌👌

  • @girijarajannair577
    @girijarajannair577 3 года назад

    Super

  • @ARUNKUMAR-jn5ff
    @ARUNKUMAR-jn5ff 3 года назад

    👌

  • @sukumarannellikkaparambil
    @sukumarannellikkaparambil 4 месяца назад +1

    Super