നിമിഷനേരം കൊണ്ട് ഒരു ഉഗ്രൻ💥തക്കാളി കറി🍅😋👌 Simple tomato curry recipe

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 224

  • @nimmysuresh3846
    @nimmysuresh3846 Год назад +75

    അമ്മേടെ ചിരി കാണാൻ എന്തു രസാ അമ്മേടെ എന്നാടാ എന്നുള്ള സംസാരം എനിക്ക് നല്ല ഇഷ്ടമാണ്

    • @bindusunilkumar1009
      @bindusunilkumar1009 Год назад +3

      എനിക്കും അമ്മയെ ഇഷ്ട്ടമായി, സംസാരം കേൾക്കാനും നല്ല രസമുണ്ട്. അമ്മ നാട്ടിൽ പോയിട്ട് തിരിച്ചു വരില്ലേ uk ലേക്ക്

    • @Aussieammamalayali
      @Aussieammamalayali  Год назад

      Thank you ❤

    • @sabithavikas3990
      @sabithavikas3990 Год назад

      Thodupuzhayil evideya Auntyode veede

    • @GeethaRavindran-rk7tx
      @GeethaRavindran-rk7tx Год назад

      @@bindusunilkumar1009 a

    • @bijitraju8550
      @bijitraju8550 Год назад

      ​@@bindusunilkumar1009qq¹1¹

  • @sameeranoushad5799
    @sameeranoushad5799 Год назад +20

    ഞാൻ വീഡിയോ കാണുന്നത് തന്നെ ഈ സുന്ദരി അമ്മയെ കാണാനാ എന്തൊരു ബംഗിയാണ് അമ്മ ❤️സ്നേഹമുള്ള അമ്മ 🥰❤️

  • @kanakavallyu5400
    @kanakavallyu5400 9 месяцев назад +1

    Super aayittund kanan

  • @MeeraGmenon
    @MeeraGmenon Год назад +8

    നല്ല അമ്മയും മകനും സുന്ദരി അമ്മ
    അമ്മേ വിളിയും
    എന്ന ട - എന്ന വി ളിയും സൂപ്പർ സൂപ്പർ അമ്മയും സൂപ്പർ മോനും കാണാനും കേൾക്കാനും നല്ല രസം അടിപൊളി

  • @Sobhana.D
    @Sobhana.D Год назад +6

    ശരിയാണ് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കറി സൂപ്പർ 👌❤👌👍👍👏👏😋

  • @k.pleelavathy7602
    @k.pleelavathy7602 Год назад +4

    ഞങ്ങളുടെ വീട്ടിലെ സ്ഥിരം കറി. Super അമ്മയുടെയും മകൻ്റെയും സംസാരം കേൾക്കാൻ നല്ല രസമാണ്

  • @sheelaa2559
    @sheelaa2559 Год назад +1

    ഞാനിന്നു തക്കാളി കറി ഉണ്ടാക്കി ചേച്ചി സൂപ്പർ താങ്ക്സ്

  • @ambilig2400
    @ambilig2400 8 месяцев назад

    നല്ല അമ്മ മരുമോളുടെ ഭാഗ്യം ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏 അമ്മയെ കാണാൻ ആഗ്രഹമുണ്ട് ❤

  • @geetham1613
    @geetham1613 Год назад +3

    Mother and son their talking gods love I see there love u both thanks God for seeing this precious relationship so I see this world's most adorable relationship

  • @jessysajujessysaju8173
    @jessysajujessysaju8173 Год назад +3

    Ammayude aval vijayichathu njan undaaki adipoli ayirunnu😊😊

  • @leenacheerath
    @leenacheerath 10 месяцев назад

    Very nice videos, cooking, climate changes, Australian life , veettil ulla kaaryangal ellaam ulkollikkunnathe nannaayittunde. Clarity perfect, explanation ellaam super.

  • @sudhakmenon5073
    @sudhakmenon5073 Год назад +1

    ഒരു Artificial dialogue presentation style....

  • @surendranv6286
    @surendranv6286 9 месяцев назад

    അമ്മയുടെ ഈ തക്കാളി ക്കറി ഞാനും ഒന്ന് ഉണ്ടാക്കി നോക്കി കഴിയ്ക്കും. എനിയ്ക്ക് ഒത്തിരി കറിപൗഡർ ചേർത്ത കറിയോട് ഇഷ്ടം ഇല്ല. ഇത് എളുപ്പമാണ് അമ്മേ. സൂപ്പർ 😊

  • @s.a.k.151
    @s.a.k.151 Год назад +1

    Kure type thakkali curry recipes kanditundu. Pakshe Ithrem easy thakkali curry adyayitt kana . Will surely make this👍🏻

  • @riyassani6211
    @riyassani6211 8 месяцев назад

    സൂപ്പർ 👌

  • @AshaFlower72
    @AshaFlower72 Год назад +6

    Easy recipe....
    Thank you chechi🙏🙏🙏👌💕

  • @mariammajacob130
    @mariammajacob130 Год назад +1

    "thakalli curry, muttaporichth, 2 pappad kachi achar" eshttamayi❤

  • @prvijayalekshmi576
    @prvijayalekshmi576 Год назад +1

    നാ രാങ്ങാ അച്ചാർ ഉണ്ടാക്കി Super

  • @anasuyapalathinkal6577
    @anasuyapalathinkal6577 Год назад +3

    സൂപ്പർ തക്കാളി കറി

  • @beenajayandan4871
    @beenajayandan4871 Год назад

    Super നല്ല വീഡിയോ

  • @vijayalekshmisivakumar8297
    @vijayalekshmisivakumar8297 Год назад +4

    Ammaykku prayam thonnunilla cute amma ❤njan ippothanne curry undakkuvan povukaaa😋😋😋

  • @VijayaNarayanan-t5y
    @VijayaNarayanan-t5y 9 месяцев назад

    Nalla curry

  • @mableedward9904
    @mableedward9904 Год назад +1

    Thalikan 2 dry chilly ittal suppr

  • @rajinandakumar7282
    @rajinandakumar7282 8 месяцев назад

    Tku Aussie Amma yude cookings

  • @ZeynadamK
    @ZeynadamK Год назад

    ഇഷ്ട്ടായി

  • @jesuslover12G
    @jesuslover12G 8 месяцев назад

    Chechi super

  • @yasinnoushad918
    @yasinnoushad918 Год назад

    Monte samsaaram nalla rasamanu കേൾക്കാൻ..

  • @sunitashaji7089
    @sunitashaji7089 Год назад

    Ist thanne kaduku pottichichu ithellam athil vazhattiyedutha oru pathram kazhukunnathu ozhivakkan vayye...super curry..njan undakkarundu

  • @ShylajaVakkattil
    @ShylajaVakkattil Год назад +1

    Soooo cute pleasant ellarum ishtapedunna oru chiriyum love u

  • @mariammaphilip210
    @mariammaphilip210 Год назад +1

    Amma you arr lucky.because yoiu got a lovely son.God loves those who respect and loves their parents.

  • @NowshadPk-x3o
    @NowshadPk-x3o Год назад

    Amma suppar❤️

  • @geenasonu9840
    @geenasonu9840 Год назад +1

    Njanum engane chappathikku undakki,makkalkku oro muttayum edum..superaaa...ente mummy's recipe...now i am following the same

  • @SmithaPm-w4s
    @SmithaPm-w4s Год назад +2

    ഇതു undakatto👌👍❤️❤️

  • @kumarivijayam3265
    @kumarivijayam3265 Год назад +1

    Simple tomato curry ! Ammayum, Monum , veedum Super !

  • @Julie-pb7fe
    @Julie-pb7fe Год назад +1

    This is super easy recipe . Will try it for sure.

  • @aleykuttythomas3744
    @aleykuttythomas3744 7 месяцев назад

    Super amma and super mon .lovely conversation. ❤

  • @renukrishnadas6467
    @renukrishnadas6467 Год назад +2

    I love the way mum and son communicate ❤❤❤❤❤

    • @manjushashibu4220
      @manjushashibu4220 Год назад

      Daivika bavam ❤അമ്മെ adyamanu kanunne.bayangara eshtamayato talking and cooking

  • @beevibasheer5709
    @beevibasheer5709 Год назад

    Enik valare ishtan

  • @SujaRaju-y8g
    @SujaRaju-y8g 9 месяцев назад

    Alle amme. Ennaadaaaa. Okaaaay super❤

  • @jaimoljoseph6686
    @jaimoljoseph6686 Год назад +1

    Nalla curry simple❤

  • @nirmalakannan2798
    @nirmalakannan2798 Год назад

    Good and simple.

  • @sarammayesudas8439
    @sarammayesudas8439 Год назад

    Super.

  • @anilapradeep9758
    @anilapradeep9758 Год назад

    Chechy valare eluppam undakkiya curry. Chechyde samsaram nalla rasam❤

  • @anurajesh2308
    @anurajesh2308 Год назад +1

    Super Home super amma. Super achaa super marumakal super mon. Super niramolellam super God bless 🙏🤞❤️😍

  • @bprabheesh6240
    @bprabheesh6240 Год назад +4

    Easy recipe .. thank U, Amma 👍 ❤😊

  • @marykj582
    @marykj582 Год назад

    Super. ഞാനും തീർച്ചയായും ഉണ്ടാക്കും

  • @sheelajacob4273
    @sheelajacob4273 Год назад +3

    Super tomato curry❤❤❤❤❤❤

  • @rajinandakumar7282
    @rajinandakumar7282 8 месяцев назад

    Can have this tomato curry for poori and chappathy

  • @shamlabasheer5998
    @shamlabasheer5998 11 месяцев назад

    super ammum monum

  • @marykj582
    @marykj582 Год назад

    മോന്റെ സംസാരം രസം ഉണ്ട് കേൾക്കാൻ.

  • @jayashreenair2847
    @jayashreenair2847 Год назад +1

    Chilly powder or green chilly is not used. Why?

  • @rajijayaprakash334
    @rajijayaprakash334 8 месяцев назад

    Ninnodu arada ente purage veraan paranje ennu amma aussie odu parayan kelkaan nalla resam ondu. Ammede oru kaaryam😂😂❤❤

  • @anurajesh2308
    @anurajesh2308 Год назад

    ❤super recipe try cheyyum

  • @aadhiallu
    @aadhiallu Год назад

    super recipe

  • @sakheena
    @sakheena Год назад

    സൂപ്പർ അമ്മ 👍👍👍👍

  • @chandrisworld
    @chandrisworld Год назад

    Njan epozha e channel kanunath Ammayudem montem വർത്തമാനം kelkan nalla രസമാണ് ❤❤

  • @aparnakj6727
    @aparnakj6727 Год назад

    Superb

  • @salyjojo2517
    @salyjojo2517 Год назад +1

    Chechi super👌

  • @jasirapk6052
    @jasirapk6052 Год назад +1

    Ningade kitchen tour vedio cheyyo?

  • @jencybinu8104
    @jencybinu8104 Год назад +9

    അമ്മയുടെ നാരാങ്ങ അച്ചാർ ഞാൻ ഉണ്ടാക്കി,,,,so amazing pickles.. No words... So love you amma.. 😍😍😍..

  • @roomilapavithran2591
    @roomilapavithran2591 Год назад

    Thakkali curryil alpam redchilli powder,turmeric powder cheythal super avum

  • @abdulrahaman4337
    @abdulrahaman4337 Год назад +3

    നിങ്ങളുടെ വീഡിയോ എന്നും ഇഷ്ട്ടമാണ് 🥰🥰🥰

  • @donvargheseantony6429
    @donvargheseantony6429 Год назад

    Kollamallo

  • @rosilyjoseph5217
    @rosilyjoseph5217 Год назад

    Chachanand Amma looks like father and daughter what is the agre difference between them 👍🏼👍🏼🌹

  • @mariadmello7914
    @mariadmello7914 Год назад +2

    Very nice 👌

  • @sindhugeorge2344
    @sindhugeorge2344 Год назад +1

    Looks yummy and very easy to prepare... Thanks chechy❤

  • @salmabeegum9637
    @salmabeegum9637 Год назад

    Njanum undakkarund.I love you amma❤

  • @sunithajeejan1854
    @sunithajeejan1854 Год назад

    Amma ellarum vekkunna curry anelum ammem monum koodettulla talk kelkkan vendi recipie kandu aangane irikkuva entu resanno

  • @rejithasamuel7675
    @rejithasamuel7675 Год назад +5

    ചുമ്മാ ചുമ്മാ അമ്മെ എന്നുള്ള വിളി ഒഴിവാക്കിയാൽ നല്ലതായിരുന്നു.

  • @AshaFlower72
    @AshaFlower72 Год назад +2

    സൂപ്പർ തക്കാളി കറി. എത്ര ലേറ്റ് ആയാലും ചേച്ചിയുടെ വീഡിയോ കാണാതെ ഉറങ്ങാൻ കഴിയില്ല. എനിക്ക് അത്രക്ക് ഇഷ്ടമാണ്. ❤️❤️❤️❤️❤️❤️❤️

  • @lulufathima7119
    @lulufathima7119 Год назад +1

    Adipoli thakkali curry endayalum undakum 😂

  • @nazeemach9584
    @nazeemach9584 Год назад

    Simple recipe
    Thank u 🥰❤️

  • @akhilvijayan7092
    @akhilvijayan7092 Год назад

    polichadukki

  • @jasmijoseph718
    @jasmijoseph718 Год назад +5

    Super❤

  • @nandusmedia
    @nandusmedia Год назад +6

    കോട്ടയം ഭാഷ എന്ന് പറഞ്ഞാലും.. ഇത് ഞങ്ങളുടെ പൊൻകുന്നം കാഞ്ഞിരപ്പള്ളി ഭാഗത്തെ ഭാഷ ആണ്.. എന്നാടാ എന്ന് പറയുന്നേ കൂടുതൽ ഞങ്ങൾ ആണ് 😄😄😄

  • @priyajith-r1c
    @priyajith-r1c Год назад

    Amma njan priya.Enikku ningale nalla ishttamanu..ottumikka recepies um njan try cheyyarundu.njan ivde france lanu .iniyum nalla nalla recepies pratheekshikkunnu..ok amma umma❤❤❤.

  • @jessybijoy5131
    @jessybijoy5131 Год назад

    Amma super curry

  • @jijibabytom114
    @jijibabytom114 Год назад

    Will try tomorrow

  • @jinshavp293
    @jinshavp293 Год назад

    മോൻ frond ക്യാമറ on ആക്കി വീഡിയോ എടുക്കുവാണേൽ ഒന്നൂടെ ഉഷാറാവും, പൊളിയാവും.

  • @ambilyvijayakumar4264
    @ambilyvijayakumar4264 Год назад

    സൂപ്പർ❤❤❤❤❤❤😂

  • @emmanueljery920
    @emmanueljery920 Год назад

    Nimishede pattu venam.. Love u amma.. Mon..

  • @cicimolsebastian2893
    @cicimolsebastian2893 Год назад +1

    Love your videos 😊

  • @felixraphael8888
    @felixraphael8888 Год назад

    Nice smile

  • @kbrenclave2258
    @kbrenclave2258 Год назад +1

    Super curry❤

  • @premathomas5368
    @premathomas5368 Год назад

    Will try...

  • @sheejalalappan6129
    @sheejalalappan6129 Год назад

    supper dish tomatocurry

  • @jijijohnson7324
    @jijijohnson7324 Год назад

    Nattil evideya

  • @tharaswonderkitchen4847
    @tharaswonderkitchen4847 Год назад +3

    Super recipe ❤

  • @jomolsiby4443
    @jomolsiby4443 Год назад +1

    നല്ലൊരു മമ്മി.❤❤❤

  • @reshmap623
    @reshmap623 Год назад +1

    Super 😍😍❤❤

  • @keranhapookstephen6342
    @keranhapookstephen6342 Год назад

    Orapaum try chaiyum aunty supr ❤❤

  • @SheejaGeorge-xq8uf
    @SheejaGeorge-xq8uf Год назад

    Sundari Amma

  • @anjusebastian9672
    @anjusebastian9672 Год назад +1

    Easy 🥰🥰

  • @emmyin
    @emmyin Год назад

    Lovely videos. Lovely Amma.

  • @preethimk678
    @preethimk678 Год назад +1

    അടിപൊളി 👌👌 ♥️♥️

  • @Spandhanam-f7z
    @Spandhanam-f7z Год назад +1

    അമ്മ നാട്ടിൽ പോവുമ്പോൾ മോൻ നിമിഷക്കും മിറക്കും ഉണ്ടാക്കി കൊടുക്കണം ട്ടോ😊
    Aussie(ജിജി)യമ്മ ❤❤❤

  • @deepakmom8222
    @deepakmom8222 Год назад

    സൂപ്പർ ❤️

  • @jessymathew6884
    @jessymathew6884 Год назад

    Kottayam kar analle❤️

  • @rachelalex9094
    @rachelalex9094 Год назад +1

    Super view

  • @sreejaajikumaran1182
    @sreejaajikumaran1182 Год назад +2

    Super amma🥰🥰🥰❤️