വിസ്‌ഡം കൂട്ടായ്മ ഉണ്ടായത് എന്തിന് ..? | ഫൈസൽ മൗലവി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 125

  • @basheerbasheer8299
    @basheerbasheer8299 Год назад +18

    പോരായ്മ എല്ലാവർക്കും ഉണ്ടാകാം എന്നിരുന്നാലും ദഅവ രംഗത്ത് സജീവമായി ഈ പ്രസ്ഥാനം നിലനില്‍ക്കുന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു, ദുനിയാവിനെകാൾ പരലോകത്തിന് പ്രധാന്യം കൊടുത്ത് ഇനിയും ഒരുപാട് മുന്നേറാൻ നാഥൻ അനുഗ്രഹിക്കട്ടെ

    • @funtymwithdilu2575
      @funtymwithdilu2575 Год назад +1

      ബസീറേ, പോരായ്മ, അതാണ് പ്രശ്നം
      ദീൻ, അതിൽ ഒരിക്കലും പോരായ്മ പാടില്ല

    • @amus568
      @amus568 Год назад

      ഇസ്ലാഹി പ്രസ്ഥാനത്തിൽ ശിർക് കൂട്ടി കുഴച്ചവർ

    • @hameedpm6227
      @hameedpm6227 4 месяца назад

      പോരായ്‌മയില്ലാത്ത സഘടന ഏതാണെന്ന് ഒന്നു പറയുമൊ സഹോദര?

  • @ahamadakbarp
    @ahamadakbarp Год назад +13

    ماشاء الله. സത്യം മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്ക്‌ ഉപകാരപ്പെടും. റബ്ബ് അനുഗ്രഹിക്കട്ടെ

  • @iloveindia1516
    @iloveindia1516 Год назад +2

    മിക്ക സംഘടനകളും ജനങ്ങളെ വഴിപിഴപ്പിക്കുമ്പോൾ...
    Wisdom മുജാഹിദുകൾ മാത്രം പരിശുദ്ധ ദീനിനെ ശരിയായി അവതരിപ്പിക്കുന്നു.
    എല്ലാ പണ്ഡിതന്മാർക്കും അല്ലാഹു തക്ക പ്രതിഫലങ്ങൾ നൽകുമാറാകട്ടെ. ആമീൻ.

    • @videomax7182
      @videomax7182 Год назад

      Allhu sheri aya deenine nilanirthan prarthikam .

  • @abufala1037
    @abufala1037 Год назад +16

    മാഷാഅല്ലാഹ്.നല്ലവരായ
    മുജാഹിദുകൾക്കായുള്ള
    വിശദീകരണം.നന്മ

  • @hafsapattoth2598
    @hafsapattoth2598 17 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് allah തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ

  • @muhammediqbalcp
    @muhammediqbalcp Год назад +1

    സുഹൃത്തുക്കളേ ..ഈ തർക്ക വിതർക്കങ്ങൾ എല്ലാം അല്ലാഹുവില്നിന്നുള്ള പരീക്ഷണമാണ്. സൂക്ഷമത പാലിക്കുന്നവർക് അല്ലാഹുവിൽ നിന്ന് മഹത്തായ പ്രതിഫലമുണ്ട്.

  • @azadtm7539
    @azadtm7539 5 месяцев назад

    നാഥൻ അനുഗ്രഹിക്കട്ടെ...........ആമീൻ

  • @anvarthalayolaparumbu2187
    @anvarthalayolaparumbu2187 Год назад +5

    സത്യത്തിന്റെ പാതയിൽ നില നിർത്തണെ നാഥാ

  • @umayath
    @umayath Год назад +6

    valare vyaktham

  • @harisothayi274
    @harisothayi274 Месяц назад

    Mashaallah

  • @ajmalmp4959
    @ajmalmp4959 Год назад +4

    മാഷാഹ് അല്ലാഹ് 👍

  • @ubaidpoolakkal838
    @ubaidpoolakkal838 Год назад +3

    👍🌷🤲

  • @shafishafi-rc9vp
    @shafishafi-rc9vp Год назад +3

    മാഷാ അല്ലാഹ്

  • @saheedauk6416
    @saheedauk6416 Год назад +3

    ما شاء الله 👍

  • @ummuhabeeba8069
    @ummuhabeeba8069 Год назад +3

    ആമീൻ യാറബ്ബൽ ആലമീൻ

  • @shemeeervp6527
    @shemeeervp6527 Год назад +1

    Masha Allah

  • @moideenvalappil6464
    @moideenvalappil6464 4 месяца назад

    തൗഹീദ്യുള്ള ഒരുപാട് സംഗങ്ങൾ ഉണ്ട് പക്ഷെ നിലപാടുള്ള ഒരൊറ്റ സംഗം മാത്രം അത് wisdom....

  • @shamsudeenmadathil9218
    @shamsudeenmadathil9218 Год назад +4

    ്് അഭിനന്ദനങ്ങൾ
    നന്മകൾ ചെയ്തു മുന്നേറാൻ
    സർവ്വ ശക്തൻ തുണക്കട്ടെ (ആമീൻ)

    • @funtymwithdilu2575
      @funtymwithdilu2575 Год назад

      സഹോദരാ , നാഴികക്ക് 40 വട്ടം ദീൻ മാറ്റുന്നതാണോ നന്മ????

    • @alavikkuttykazhungil9507
      @alavikkuttykazhungil9507 2 месяца назад

      ​ഇത്രയും പറഞ്ഞിട്ടും അനക്ക് മനസ്സിലായില്ല ദീനിൽ മാറ്റം വരുത്തിയത് കൊണ്ടാണ് പുതിയ സംഘടന ഉണ്ടാക്കിയത്. അതുകൊണ്ടാണ് പിരിഞ്ഞ 2012 വരെയുള്ള എല്ലാ ബുക്ക് കളും തള്ളിയിട്ടില്ല എന്ന് പറഞ്ഞത്.​@@funtymwithdilu2575

  • @GreenConstructionGreen
    @GreenConstructionGreen 5 месяцев назад

    *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
    അതെ,*WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ..
    ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല. ശിർക്കിന്റെ ഒരു കണിക പോലുമില്ല.
    മുൻഗാമികളും,മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും...
    പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ...
    അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ കേരളത്തിലെ ഏക ദഅവ പ്രസ്ഥാനം.
    ആദർശ ഐക്യത്തിലും,
    നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക്..
    അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിക്കുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.

  • @AshrafPk-n9p
    @AshrafPk-n9p Год назад

    AlhAdulilla

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 Год назад +2

    Mashallah

  • @ahamadakbarp
    @ahamadakbarp Год назад +2

    ഈ പരിപാടിയുടെ ഫുൾ വീഡിയോ ലിങ്ക് ഉണ്ടോ ?

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 3 месяца назад

    ഒരു ദീനി സംഘടന എങ്ങനെ പ്രവർത്തിക്കണം എന്ന് അറിയണമെങ്കിൽ wisdom പ്രവർത്തനങ്ങൾ നോക്കിയാൽ മതി....

  • @haneefamuhammad8218
    @haneefamuhammad8218 27 дней назад

    അങ്ങനെ വെല്ലുവിളി നടത്തിയ നിങ്ങൽ കെഎം ഇൻറെ പ്രസിദ്ധീകരണങ്ങളിൽ അതുവരെ തൗഹീദ് ആയ പല വിഷയവും ശിർക്കാണ് എന്ന് പറഞ്ഞപ്പോൾ നിങ്ങൾ പറഞ്ഞത് അത് ഞങ്ങൾ തിരുത്തുന്നു.. അപ്പോൾ കെഎൻഎമ്മിലെ 100 കൊല്ലം മുമ്പുള്ള ശിർക്ക് പെട്ടെന്ന് തൗഹീദ് ആയി

  • @haneefamuhammad8218
    @haneefamuhammad8218 27 дней назад

    അന്ന് തന്നെ ആ ഒറ്റ ബുക്കിൽ എന്ന് പറയുന്ന ആ പുസ്തകത്തിൽ
    തൗഹീദിൻ്റെ നിർവചനത്തിൽ മനുഷ്യ കഴിവിൽ പെട്ടത് എന്നാണോ അതോ സൃഷ്ടി കഴിവിൽ പെട്ടത് എന്നാണോ ഉള്ളത്....

  • @kasimkunju9027
    @kasimkunju9027 Год назад

    👍

  • @dr.muhamedv.m2991
    @dr.muhamedv.m2991 Год назад

    Alhamdulillah

  • @sulthanmalayali
    @sulthanmalayali Год назад

    Good👍🏻

  • @abdulhameedp352
    @abdulhameedp352 Год назад

    പിലാച്ചേരിക്ക് സ്നേഹപൂർവ്വം
    ---------------------+----------------------------
    പിലാച്ചേരി ആ ഹദീസ് സ്വഹീഹാണെ൯കിൽ അതിൽ പറഞ ജിന്നു൦ മലക്കു൦, യാ ഇബാദല്ലാ എന്ന് വിളിച്ചാൽ സഹായത്തിനെത്തു൦. അപ്പോൾ അത് സുന്നത്തായിരിക്കു൦
    പക്ഷേ അത് സ്വഹീഹായി വന്നിട്ടില്ല. അത് കൊണ്ട് അല്ലാഹു ഏ൪പെടുത്തിയ ജിന്നും മലക്കു൦ മരുഭൂമിയിൽ ഇല്ല.
    ഇല്ലാത്തവരേ വിളിച്ചാൽ മുഹ്യദ്ദീൻ ഷൈഖിനെ വിളിച്ചവനെപ്പോലേ മുശ്രിക്ക് ആകു൦

  • @shaheemem1173
    @shaheemem1173 Год назад

    അൽഹ്ലാ അല്ലുഅനുഗ്ര

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Год назад +1

    Al hamdhu lillah.......

  • @TrendingSoul
    @TrendingSoul Год назад +1

    Moyliyatkkum കൂട്ടർക്കും ഇപ്പോഴും കാര്യം കത്തിയിട്ടില്ല.. സിംപിൾ ആണ് മൗലവി അഭൗതികവും ഭൗതികവും എല്ലാം അല്ലാഹുവിൻ്റെ സൃഷ്ടിയാണ് അത്രെയുമെയുള്ളു. സമസ്തക്ക് മനസ്സിലാകാൻ പറഞ്ഞതിൻ്റെ ആഴം മനസ്സിലാക്കുന്നതിൽ വന്ന തെറ്റിദ്ധാരണയാണ് മോയിലിയാർക്കും കൂട്ടർക്കും

  • @kamarkamar8841
    @kamarkamar8841 Год назад +1

    പോരായ്മകൾ പലതും വ്യക്തിപരമായ തെറ്റുകളും പലതും സംഭവിച്ചിരിക്കും പക്ഷേ സമസ്താലയത്തിൽ നിന്നും 2019മുതൽ വേർപിരിഞ് സലഫി പ്രസ്ഥാനവുമായി ബന്ധപ്പെടുന്ന ആ സമയം മുതലേ വിസ്തത്തിന്റെ യും ഫൈസൽ മൗലവിയുടെയും അതുപോലെ ഈ പ്രസ്ഥാനത്തിലെ പല പണ്ഡിതന്മാരുടെയും പ്രബോധനങ്ങളും സ് പീച്ചുകളും ഞാൻ നിരന്തരം കേൾക്കാറുണ്ട് അന്ന് എന്താണ് മുജാഹിദ് പ്രസ്ഥാനം എന്നോ എന്താണ് മുജാഹിദ് തമ്മിലുള്ള പ്രശ്നം എന്നോ എന്താണ് ഇവർ തമ്മിലുള്ള സംഘടനാ തിളപ്പിന്റെ കാരണമെന്നോ എന്നെന്നും അറിയാത്ത സന്ദർഭത്തിൽ പോലും ദൈവത്തിന്റെ മേഖലയിൽ സജീവമായി നമ്മൾക്ക് കിട്ടുന്നത് ഇക്കൂട്ടരുടെ പ്രബോധന സ്പീച്ചുകൾ ആയിരുന്നു അങ്ങനെ ഞാൻ സ്വാഭാവികമായും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി അൽഹംദുലില്ല

  • @അസ്സആദ
    @അസ്സആദ Год назад +1

    സാധാരണ കഴിവ് അസാധാരണ കഴിവ് എന്നിങ്ങനെ എന്തിനാണ് വേർത്തിരിക്കുന്നു..

  • @navasshah135
    @navasshah135 11 месяцев назад

    ഗള്‍ഫ് സലഫിസവും...അതില്‍ കൂടുതലായി ദമ്മാജ് സലഫിസവും പ്രചരിപ്പിക്കാന്‍ ... 2000ത്തോടു കൂടി ഇറക്കുമതി ചെയ്തതാണ് ...wisdom എന്നപേരില്‍ കേരളത്തില്‍ അവതരിപ്പിച്ചത്...

    • @Yousaf-o1r
      @Yousaf-o1r 2 месяца назад

      😢😢😢😢

  • @Nisuudaranikkal
    @Nisuudaranikkal Год назад +3

    മാഷാ അല്ലാഹ്...
    ഈ കൂട്ടായ്മക്ക് മാത്രം അവകാശപ്പെടാവുന്നത്. എന്തു ലക്ഷ്യം വെച്ചാണോ മുജാഹിദ് സംഘടന രൂപീകരിച്ചത് അത് അന്നും ഇന്നും ഒരുപോലെ പറയുന്നവർ

    • @shareefshah6997
      @shareefshah6997 Год назад

      Thelivillatha karythinu knm il ninnu purath poyavar(purathakiyavar)😊

  • @thansir4072
    @thansir4072 Год назад

    ഇവര്‍ thouheedil pizhavaanu jinnine വിളിക്കാം എന്ന് പറഞ്ഞാൽ shirk അല്ല എന്ന് തന്നെയാണ് ഇവരുടെയൊക്കെ വാദം

  • @abdulhameedp352
    @abdulhameedp352 Год назад

    ജിന്നിനോട് വെളിച്ചം ചോദിക്കുന്നവരാണ് ജിന്നിൽ നിന്ന് അഭൌതിക സഹായ൦ പ്രതീക്ഷിക്കുന്നത്. മനുഷ്യനാവശ്യപ്പെടുന്ന സഹായം ചെയ്യാനുള്ള കാര്യകാരണ ബ൯ധ൦ ജിന്നിന് അല്ലാഹു നൽകിയിട്ടില്ല

  • @bilalkochi9277
    @bilalkochi9277 Год назад +2

    വിസ്ഡം എന്നു പറയുന്നത് പൂർണ്ണമായും ഹമ്പലി മദ്ഹബ് ആശ്രയിച്ചു നിൽക്കുന്നു,,, ഗൾഫ് നാടുകളിൽ പോയി കഴിഞ്ഞപ്പോൾ ഹമ്പലി മദ്ഹബ് പണ്ഡിതന്മാർ ചെയ്യുന്ന കാര്യങ്ങൾ അതേപോലെ പകർത്തുകയാണ് അവർ ചെയ്തത്,,, വിത്റിലെ ഖുനൂത്ത് ശ്രദ്ധിച്ചാൽ മനസ്സിലാവും,,, ഖുർആൻ എഴുതി കുടിക്കുന്നത് അനുവദനീയമാണോ,,,, കൈയിൽ ചരട് കെട്ടുന്ന രീതി,,,, ഇതിൽ ഹമ്പലി മദ്ഹബ് അനുസരിച്ചുള്ള മറുപടിയാണ് സിറാജുൽ ബാലുശ്ശേരി. പറഞ്ഞിട്ടുള്ളത്,,, നാലു മദ്ഹബുകളും ഇല്ലാതാക്കി നബിസല്ലല്ലാഹു അലൈഹി സുന്നത്തിലേക്ക് കൊണ്ടു വരുന്ന രീതിയിലാണ് മുഹമ്മദ് അബ്ദുൽ വഹാബ് റഹിമഹുള്ള പ്രവർത്തിച്ചുവന്നത്,,, പക്ഷേ അദ്ദേഹത്തിൻറെ മരണശേഷം ഹറമിൽ ഹമ്പലി മദ്ഹബ് പൂർണ്ണമായും സ്ഥാനം പിടിച്ചു,,,, അന്ധമായി ഹബലി മദ്ഹബ്ഫോളോ ചെയ്യുന്ന അവസ്ഥയുണ്ടായി,,,, ഇമാം അൽബാനി ഹമ്പലി മദ്ഹബ് കാരനായ താണ് അങ്ങനെ വരാനുള്ള കാരണം

    • @kas7146
      @kas7146 Год назад

      ആർക്കാണ് ബിലാലെ തെറ്റ് പറ്റാത്തത് = തെറ്റുപറ്റിയത് തിരുത്തുന്നത് തിരുത്തി പറയുന്നവനാണ് മുവഹിദ് അല്ലാതെ തിരുത്തിയ തെറ്റിനെ വീണ്ടും വിളിച്ച് പറയുന്നവനല്ല. റബ്ബിനെ അല്പം ഭയമുണ്ടെങ്കിൽ നിങ്ങളൊക്കെ ഈ പണി നിർത്തുക. അതല്ല വെറും സംഘടന ഭ്രാന്തമായി നടക്കുകയാണെങ്കിൽ തുടരുക.😢

  • @SAT-og4ge
    @SAT-og4ge Год назад

    മനുഷ്യനെ സംബന്ധിച്ചു ജിന്ന്
    അബൌധികം അല്ലെ ഉസ്താതെ. ഭൂമിയിൽ ഇന്ന് ലഭ്യ മായ ഏതെങ്കിലുംആധുനിക
    ഉപകരണം കൊണ്ടോ മറ്റോ ജിന്നിനെ ആർകെങ്കിലും കാണാൻ കഴിയുമോ. ജിന്നിനോടുള്ള സഹായ തേട്ടം ശിർക്കാണോമൗലവി എന്ന് നൗഷാദ്അഹ്സനിഒരുവിഷ്ഡം
    പ്രവർത്തകനോട് സംവാദത്തിൽ ചോദിക്കുന്നുണ്ട്.
    പല പ്രാവശ്യം നൗഷാദ് ചോദിക്കുന്നുണ്ട് അതിൽ. എന്നാൽ, നമ്മുടെ നവ മുജാഹിദ് മൗലവി ശിർ കാണെ
    ന്നു പറയുന്നില്ല. നൗഷാദ് പല പ്രാവശ്യം ചോദിക്കുന്നു. മൗലവി
    ശിർക്കാണെന്ന് പറയാൻ കഴിയുന്നില്ല.ജിന്ന് മനുഷ്യനെ സംബന്ധിച്ചു ബൗധികം എന്ന്
    സമർത്തിച്ചതിന്റെ ഫലമെല്ലെ
    ഈ അവസ്ഥക്ക് കാരണം.

  • @muhamedziyad4166
    @muhamedziyad4166 Год назад

    പക്ഷെ ഫൈസൽ മൗലവി ചെയ്ത ഗുരുതര തെറ്റ് അതൊന്നുമല്ല, അത് വസീലത് ശിർക്കിന് തെളിവുണ്ടെന്ന് പറഞ് quote ചെയ്തത് സൂറ: അൻ ആം ആയിരുന്നു... അത് പിശാചുക്കളും, ദുർവൃത്തരായ മനുഷ്യരും തമ്മിൽ ഭൂമിയിൽ വച്ച് പരസ്പരം സഹായമെടുത്തു തിന്മകൾ ചെയ്തു കൂട്ടി എന്നതായിരുന്നു, അതെങ്ങനെ വസീലത് ശിർക്ക് ആകും, ആരാണ് ആ ആയത്തിനു അങ്ങനെ അർത്ഥം പറഞ്ഞത്??? അവിടെ നുണയും പറഞ്ഞു.. എന്നിട്ട് അടുത്ത സംവാദത്തിൽ ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് ഡബിൾ നുണയും പറഞ്ഞു... ഇതിനേക്കാൾ വലിയ എന്ത് പാപമാണ് ഇനി നിങ്ങൾ ചെയ്യാനുള്ളത്???

    • @abdulabdul9880
      @abdulabdul9880 Год назад

      First u learn Waseelathushirkku and come.

    • @abdulabdul9880
      @abdulabdul9880 Год назад

      Knm ഇന്റെ മഹത്തായ ചോദ്യം :
      വസീലത്തു ശിർക്കിനു (ശിർക്കിലേക്കുള്ള വഴി എന്നാണ് ഈ അറബിവാക്കിനർത്ഥം) ഹദീസിലും ഖുർആനിലും തെളിവ് എവിടെ?
      കഞ്ചാവ് ഹറാമാണ് എന്ന് ഖുറാനിലെവിടെ തെളിവ് എന്ന് ചോദിച്ചപോലത്തെ പൊട്ടച്ചോദ്യം അല്ലെ ഇത്?
      മദ്യപിക്കുന്നവരുടെ കൂടെയുള്ള കൂട്ടുകെട്ട് ഹറാമിലേക്കുള്ള വഴിയാണ് (വസീലത്തു ഹറാം ) എന്ന് പറഞ്ഞാൽ KNM പൊട്ടന്മാർ ഉടനെ ചോദിക്കും വസീലത്തു ഹറാം ഖുറാനിലെവിടെ , ഹദീസിലെവിടെ? പ്രമാണം കൊണ്ട് തെളിയിക്കൂ ....
      മരപൊട്ടന്മാരെല്ലേ ഈ KNM.

  • @abdulhameedp352
    @abdulhameedp352 Год назад +1

    ഒരു ശബ്ദം കേട്ടാൽ അതിന്റെ ഉടമ ജിന്നാണെന്ന് കരുതുന്നവ൯ പക്കാ ഖുറാഫിയുടെ മൂത്താപ്പയാണ്

  • @അസ്സആദ
    @അസ്സആദ Год назад +3

    യാ ഇബാദള്ള പഴഞ്ഞാൽ ശിർക്ക് ആണോ

  • @makkarmm165
    @makkarmm165 4 месяца назад

    പരസ്പരം വിഘടിച്ചു പോകാൻ ആണോ

  • @fazilchungathrak1010
    @fazilchungathrak1010 Год назад

    തമ്പ്നൈലിൽ എന്തിനാണ് കഥകളിയുടെ ചിത്രം ആഡ് ചെയ്തേക്കുന്നത്? 🤔

  • @salafispeech
    @salafispeech Год назад +2

    കോഴിച്ചെന സംവാദത്തിൽ ജിന്ന് അഭൗതിമാനന്നാണല്ലോ നിങ്ങൾ പറയുന്നത്. 🤔എന്നട്ട് ഇപ്പൊ knm നെ കുറ്റം പറയുന്നു

    • @anooos5454
      @anooos5454 Год назад

      ആപേക്ഷികമായി ജിന്നും മലക്കും അബൗധികം എന്നല്ലേ

    • @salafispeech
      @salafispeech Год назад +4

      @@anooos5454 ജിന്ന് അബൗധികം എന്ന് പറയുന്നത് മനുഷ്യനെ സംബന്ധിച്ചെടുത്തോളമാണ്. അതല്ലാതെ കാര്യകാരണബന്ധത്തിനദീതമായി അല്ലാഹുവിനെ പോലെ തന്നെ കഴിവുണ്ട് എന്നല്ല.

    • @abdulabdul9880
      @abdulabdul9880 Год назад

      @@anooos5454 Apekshikamaayi Bacterium Fungasum Abhauthikamalle?

  • @abdulhameedp352
    @abdulhameedp352 Год назад

    കോഴിച്ചെനയിൽ വെച്ച് ഫൈസൽ മുസ്ലിയാർ പറഞ്ഞത് ജിന്ന് അഭൌതികമാണ് എന്നാണ്

    • @abdulabdul9880
      @abdulabdul9880 Год назад

      Manushiane apekshichu Bacteriaum Abhauthikamaanu ennuparanjaal

    • @Yousaf-o1r
      @Yousaf-o1r 2 месяца назад

      @abdulhameed കോഴിച്ചെന്ന സംവാദം ഇപ്പോൾഴും ഉണ്ട് ഒന്നുകൂടി കണ്ടാൽ മതി!! അന്നും ഇന്നും എന്നും അബൗ തിക കഴിവ് അള്ളാക്ക്‌ മാത്രം

  • @funtymwithdilu2575
    @funtymwithdilu2575 Год назад +2

    നമ്മുടെ അടുത്ത പിളർപ്പ് എപ്പഴാ????

    • @Yousaf-o1r
      @Yousaf-o1r 2 месяца назад

      @funtymwithdilu ഏത് വർഗ്ഗത്തിൽ പെട്ട ആൾ ആണോ വോ?

  • @അസ്സആദ
    @അസ്സആദ Год назад +3

    തൗഹീദ് തീരുമാനം ആയോ
    ആയാൽ അറീക്കണം

  • @arifjasmin3635
    @arifjasmin3635 Год назад +1

    K.n.m.l ninnum pokendiyirunilla

    • @muhammedpk9973
      @muhammedpk9973 Год назад +6

      പോയതില്ലല്ലോ പുറത്താക്കിയതല്ലേ

  • @shereefahammed1700
    @shereefahammed1700 Год назад

    എത്ര സ്ഥലത്ത്..... ആധാരം knm നിന്റേത് കൈക്കലാക്കി..... Nh ന്റെ എത്ര ഫണ്ട്‌ കൈകലാക്കി കേസ് നടക്കുന്നു എന്നു ഉസ്താദിനെ അറിയുമോ

    • @Yousaf-o1r
      @Yousaf-o1r 2 месяца назад

      കോഴിക്കോട് പോഗ്രാം തട്ടുന്നുട്ട്!അല്ലെ? അന്ന് സഹായിച്ചവർ ഒരു പാടു ഉണ്ട്, ഒരു ദിവസം കുറെ പേരെ പുറത്താക്കി പലതും സ്വന്തമാക്കി ആ പഴയാ തൗഹീദും പോയി ഇതുക്കെ കാണുപ്പോൾ ദീന് ന് വേണ്ടി പണി എടുത്തവർ വേദനിക്കും? അതാ ഈ??? നിങ്ങൾക്ക് എന്ത്‌ തൗഹീദ് ഒന്നു ഉറങ്ങി കഴിഞ്ഞാൽ മാറുന്നതോ തൗഹീദ്?? ഉറച്ച നിലപാട് ഇല്ലാത്ത വരേയ്ക്കും??അന്നും ഇന്നും ഇസ്ലാം പൂർവികർ കാണിച്ച വഴി അതിന് മാറ്റം വരാതെ പറയുന്നു wisdom കേൾക്കു പടിക്കു!!!

  • @noorudheendharimi8405
    @noorudheendharimi8405 Год назад +1

    നബിയുടെ കാലത്ത് വിസ്ഡം എന്ന സംഘടന ഉണ്ടായോ
    ഇല്ല
    സ്വഹാബത്തിൻറ്റെ കാലത്തോ
    ഇല്ല
    ശുഹദാ,മദ്ഹബിൻറ്റെ ഇമാമീങ്ങൾ തുടങ്ങിയവരുടെ കാലത്ത്
    ഇല്ല
    അപ്പം അത് എന്താണ്
    ശിർക്ക്
    മേൽ മുൻകാമികളിൽ ആരെങ്കിലും ഇങ്ങനെ സംഘടിതമായ കൂട്ടായ്മ ഉണ്ടാക്കിയോ

  • @tsb9188
    @tsb9188 Год назад +2

    എന്റെ കാല ശേഷം നിങ്ങൾ മുജാഹിദ് സംഘടന
    യിൽ അംഗമാവുക ( ഹദീസ് ഏതാ ?? )

    • @tsb4250
      @tsb4250 Год назад

      നബിദിനത്തും ഹദീസ് വേണോല്ലോ ( മദ് ഹ് ചരിത്രം പറയാൻ )

    • @ummuhabeeba8069
      @ummuhabeeba8069 Год назад +3

      സമസ്ത ആകാൻ പറന്നഹദീസ് ഉണ്ടോ എന്തു ചോദ്യമാണ് ഹദീസ് കിട്ടിയത് 5% ചെയ്യുന്നുണ്ടോ

    • @tsb9188
      @tsb9188 Год назад

      @@ummuhabeeba8069 മുജാഹിദ് കൾ സ്വാഹീഹായ ഹദീസ് പ്രകാരമേ സംഘടന രൂപീകരിക്കൂ

    • @askaraskar7556
      @askaraskar7556 Год назад

      ​@@tsb4250എന്റെ കാലശേഷം നിങ്ങൾ കാന്തപുരം മുസ്‌ലിയാരെ പ്രവാചകനായി അംഗീകരിക്കുക. ഹദീസ് ഏതാ 😃

  • @shihabudheenk7046
    @shihabudheenk7046 Год назад +2

    പിന്നെയെന്തിന് ജിന്നേ കാക്കണെ എന്ന് പറഞ്ഞാൽ ശിർക്കാകും എന്ന് സമ്മേളനത്തിൽ പറഞ്ഞത്. ഹാളിറായ ജിന്നിന് സഹായിച്ചുകൂടെ നിങ്ങളുടെ വാദ പ്രകാരം ?

    • @shafeequeparappan792
      @shafeequeparappan792 Год назад +1

      ജിന്ന് മാത്രമല്ല ജീവിച്ചിരിക്കുന്ന അമൃതാനന്തമയികും അവരുടെ കഴിവിൽ പെട്ടത് സഹായിക്കാൻ കഴിയും എന്ന് കരുതി വിളിക്കുന്നത് ശിർക്കാകും. ശിർക്കായ കാര്യം ശിർക്കല്ലാ എന്ന് വിസ്‌ഡംകാർ പറയണം എന്നാണോ..

    • @shihabudheenk7046
      @shihabudheenk7046 Год назад

      @@shafeequeparappan792 അമൃതാനന്ദമയിയുടെ കഴിവിൽ പെട്ടത് ചോദിച്ചാൽ എങ്ങിനെ ശിർക്കാവും ?

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@shihabudheenk7046 അമൃതാനന്ദ മയിയുടെ അസാനിദ്ധ്യത്തിൽ,അവരെ ഇവിടെ നിന്ന് വിളിച്ച് സഹായം തേടാമോ....???

    • @shihabudheenk7046
      @shihabudheenk7046 Год назад

      @@MUHAMMED-ALI.99 ഹാളിറായ മുസ്ലിം ജിന്നിനെക്കുറിച്ചായിരുന്നല്ലോ ചർച്ച . ജിന്ന് വ്യവസ്ഥക്കുള്ളിലാണെങ്കിൽ എപ്പോൾ വേണമെങ്കിലും വിളിക്കാമല്ലോ.
      അമൃദാനന്ദമയിയുടെ സാന്നിദ്ധ്യത്തിൽ അവരുടെ കഴിവിൽ പെട്ട സഹായം വ്യവസ്ഥക്കുള്ളിൽ നിന്ന് ചോദിച്ചാൽ ശിർക്കാവാത്തത് പോലെ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      @@shihabudheenk7046 ജിന്ന് സഹായിക്കും എന്ന കാര്യത്തിലാണോ വ്യവസ്ഥയുള്ളത്,അതോ അവരോട് സഹായം ചോദിക്കാമെന്ന കാര്യത്തിലാണോ വ്യവസ്ഥയുള്ളത്......???

  • @അസ്സആദ
    @അസ്സആദ Год назад +1

    الله
    വിന് കൈ ഉണ്ടോ
    വലത് കൈ ആണോ
    ഇടത് കൈയാണോ

  • @amus568
    @amus568 Год назад +1

    ശിർക്ക് പ്രബോധനം ചെയ്യാൻ വന്ന അഭിനവ ശിർക്കൻമാർ - എന്തിന്ന് മുജാഹിദ് പാരമ്പര്യം പറയുന്നു -ജിനിനെ വിളിച്ചു തേടാൻ പ്രേരിപ്പിക്കുന്നവർ

  • @moideenkarathoor9476
    @moideenkarathoor9476 Год назад +1

    കളവ് പറയുന്ന ഫൈസല നാളെ അല്ലാഹു വിൻ്റ കോടതിയിൽ നി എന്ത് മറുപടി പറയും

  • @shereefahammed1700
    @shereefahammed1700 Год назад

    ഇന്ന് ലഹീഫ് ആയ ഹദീസും..... ഇവർ എടുക്കുന്നു....... എന്നു മാത്രം

  • @nasarmh9745
    @nasarmh9745 Год назад +1

    പിരിഞ്ഞ് പിരിഞ്ഞ് അവസാനം ഒരു പൊട്ടലുണ്ട് അടുത്ത് തന്നെ അതുണ്ടാക്കും

  • @gazzaliip8683
    @gazzaliip8683 Год назад

    മുജാഹിദുകൾക്കിടയിൽ ഫിത് ന വളർത്തുന്നതിൽ പ്റധാന പങ്കു വഹിച്ച യാ ളാണിയാൾ

    • @izupk6762
      @izupk6762 Год назад +2

      നിങ്ങള്‍ ഇപ്പോള്‍ എഴുതിയ coment ആണ്‌ fithna

  • @shameerbilavinakath9487
    @shameerbilavinakath9487 Год назад

    നിങ്ങളാണല്ലോ ജിന്നിനെ വിളിക്കുന്നത്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Год назад

      എന്ന് ആര് പറഞ്ഞു....?

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад +1

      Oru mujahid grupum allahuvinodalladhe prarthikukayilla prarthikan parayunila

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад +1

      Oru mujahid grupum allahuvinodalladhe prarthikukayilla prarthikan parayunila

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад +1

      Jinnine vilichu prarthikunna link kaaniku ???

    • @funtymwithdilu2575
      @funtymwithdilu2575 Год назад

      നമ്മുടെ പ്രധാനപ്രശ്നം ജിന്നല്ലേ???????

  • @Answering2Nons
    @Answering2Nons Год назад

    അഭൗതികം ഭൗതികം എന്ന് എന്ത് മാനദണ്ഡത്തിലാണ് വേർതിരിക്കുക?
    അഭൗതികമായ സഹായം സൃഷ്ടികൾക്കാർക്കും ഇല്ല എന്നതിന്റെ ആയത്തോ ഹദീസോ ഉണ്ടോ

    • @abdulabdul9880
      @abdulabdul9880 Год назад

      സൃഷ്ട്ടികൾ എല്ലാം ഭൗതികമാണ്. ജിന്നും, മലക്കും, കല്ലും മണ്ണും എല്ലാം സൃഷ്ടികളാണ്. അതുകൊണ്ട് അവയൊക്കെ ഭൗതികവുമാണ്.
      അല്ലാഹു സൃഷ്ട്ടിച്ച സൃഷ്ട്ടികളിൽ ഓരോന്നിനും അതിന്റേതായ പ്രവർത്തന രീതികൾ ഉണ്ട്.
      കാര്യ കാരണങ്ങളെ അടിസ്ഥാന മാക്കിയാണ് അല്ലാഹു ഈ ലോകം സൃഷ്ടിച്ചിട്ടുള്ളത്.
      ഓരോ സൃഷ്ടിയും എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനുഷ്യന് അറിഞ്ഞിരുന്നൊള്ളണമെന്നില്ല.
      ഒരു സൃഷ്ട്ടി എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയില്ലെങ്കിൽ ഉടനെ അതിനെ പിടിച്ച് അഭൗതികമാക്കലല്ല നമ്മളുടെ പണി.

  • @Nisuudaranikkal
    @Nisuudaranikkal Год назад +12

    മാഷാ അല്ലാഹ്...
    ഈ കൂട്ടായ്മക്ക് മാത്രം അവകാശപ്പെടാവുന്നത്. എന്തു ലക്ഷ്യം വെച്ചാണോ മുജാഹിദ് സംഘടന രൂപീകരിച്ചത് അത് അന്നും ഇന്നും ഒരുപോലെ പറയുന്നവർ