ജിന്നുകൾക്ക് രൂപം മാറാൻ കഴിയുമോ? മനുഷ്യന് ജിന്നിനെ കാണാൻ... | Faisal Moulavi

Поделиться
HTML-код
  • Опубликовано: 27 янв 2025
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Комментарии • 46

  • @saheert5887
    @saheert5887 9 дней назад

    ഹൌ എന്തൊരു മഹത്തായ ചർച്ച അപാര അറിവ്തന്നെ ഇതുപോലത്തെ ചർച്ചകൾ എല്ലാ പ്രദേശങ്ങളിലും നടത്തണം സമൂഹത്തെ ഉദ്ദരിക്കണം ഇനി വരുന്ന തലമുറയ്ക്ക് ഇതുപോലത്തെ പുത്തൻ അറിവുകൾ ഇനിയും ഉസ്താദ് പകർന്നു കൊടുത്തു അവരുടെ ജീവിതം ഉഷാറാക്കണം

  • @RBB_Media
    @RBB_Media Год назад +1

    حفظه الله

  • @ilyasamanath2893
    @ilyasamanath2893 2 года назад +4

    Masha allha വളരെ കൃത്യമായ വിശദീകരണം 👍🏻

  • @Swahibathul_Quran
    @Swahibathul_Quran 2 года назад +2

    تبارك الله

  • @printshopnetworld4870
    @printshopnetworld4870 2 года назад +10

    വിളിച്ച് തേടാൻ സർവ്വശക്തനായ അള്ളാഹു ഉള്ളപ്പോൾ മറ്റുള്ളവരെ എന്തിന് നോക്കി നടക്കുന്നു

    • @mahmooda.p9246
      @mahmooda.p9246 Год назад

      വിളിക്കാതെ തേടാൻ ജിന്നും😂😂😂😂😂

  • @muhammadmusthafa6506
    @muhammadmusthafa6506 Месяц назад +1

    അള്ളാഹു ജിന്നിനെ കാണാൻ പറ്റില്ല . എന്ന് പറയുമ്പോൾ ഫൈസൽ മുസ്‌ലിയാർ ജിന്നിനെ കാണാൻ പറ്റും . എന്ന് പറയുന്നു .

    • @Shanushan-oq8iq
      @Shanushan-oq8iq 15 дней назад

      അങ്ങിനെ കാണുമെന്നു പറയാൻ നമുക്ക് തെളിവില്ല എന്നല്ലേ സുഹൃത്തേ അവസാനം പറയുന്നത്... കുറച്ചു കേട്ടിട്ട് msg ഇട്ട് പോവാണോ

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 года назад +3

    വിഷ്ട മുകാർ ജിന്നിന് അതിര് കവിഞ്ഞ പ്രാധാന്യം നൽകി അതിന്റെ കഴിവുകൾ വർണിച്ച് അല്ലാഹുവിന്റെ സ്ഥാനത്ത് എത്തിക്കാൻ ശ്രമമുണ്ടോ ? സo ശയിക്കുന്നതിൽ തെറ്റില്ല. പ്രവാചകൻമാർ പ്രാധാന്യം നൽകാത്തതിന് എന്തിന് പ്രാധാന്യം നൽകന്നു.

    • @abdulnasar7k
      @abdulnasar7k 2 года назад +1

      വിസ്‌ഡത്തിന്റെ പ്രഭാഷണങ്ങളിലും പ്രബോധനങ്ങളിലും ആയിരം വിഷയങ്ങൾ വരുന്നതിലൊന്നാണ് ജിന്ന്. ജിന്ന് എന്ന് കണ്ടപ്പോൾ ഇത് മാത്രം എടുത്തു കണ്ടുനോക്കിയത് കൊണ്ടാണ് നിങ്ങൾക്കിങ്ങനെ തോന്നുന്നത്.

  • @abdulsathar3081
    @abdulsathar3081 2 года назад +6

    ജിന്നിനെ വെറുതെ വിട്ടേക്ക്. ബാക്കി എന്തൊക്കെയുണ്ട് ജീവിതത്തിൽ പകർത്താൻ

    • @arcanegamer1397
      @arcanegamer1397 2 года назад +1

      അല്ലാഹുവും റസൂലും പഠിപ്പിച്ച ഒന്നും വിടാൻ പറ്റില്ല. എല്ലാം പകർത്തണം

    • @yasin_Ko
      @yasin_Ko Год назад

      ​@@arcanegamer1397ആണേ 😮

    • @shameerheinz8838
      @shameerheinz8838 9 месяцев назад

      സൂറത്തുൽ ജിന്നും ഖുർആനിൽ നിന്ന് ഒഴിവാക്കാം.. പിന്നെ പിശാച് പ്രത്യക്ഷമായ ശത്രു എന്ന് വരുന്ന ആയതും

  • @abbasqatar8325
    @abbasqatar8325 2 года назад

    Adutha thirinjath moulavik

  • @abdulrashid6097
    @abdulrashid6097 5 месяцев назад

    ഈ നല്ല vishadheekaranam കേട്ടിട്ട് എന്ത് കൊണ്ടാണ് mujakal 16 groopaayath???

  • @MySelfEditor
    @MySelfEditor Год назад

    Yend pottattharam iyyall Dr zubair ano

  • @haroonm924
    @haroonm924 2 года назад

    34..4o.41.quran.paribasha.vayikkuka.jnnilpedathirikkuka.

  • @amalmuhammedpp5687
    @amalmuhammedpp5687 2 года назад

    Tc

  • @sumeshandimukh8389
    @sumeshandimukh8389 2 года назад +3

    അല്ലാഹു പോരെ സുഹൃത്തേടാൻ?
    സമസ്തദീനിആണോ ചോദ്യകർത്താവ്?

  • @Maydanvision
    @Maydanvision 2 года назад

    മുജാഹിദുകൾ പറഞ്ഞത് വിഴുങ്ങി പുതിയത് പറയും, വീണ്ടും വിഴുങ്ങും. തൗഹീദ് മാറ്റിക്കൊണ്ടിരിക്കും. - ദീനിന് വേണ്ടിയല്ല തീനിന് വേണ്ടിയാണെന്ന്മാത്രം. 🔥

    • @shahabaztly8517
      @shahabaztly8517 2 года назад

      Kuraafi soofi karayanda ☺️

    • @shameeraavaz8117
      @shameeraavaz8117 2 года назад +1

      Pinne ninte chilavila mujahidukal....savathinepolum veruthe vidatha savastha.....theettayude karyam parayunnu..enthoru virodhabhasan,,😏

    • @Maydanvision
      @Maydanvision 2 года назад

      ഏതാണിപ്പോ ശരിക്കുള്ള മുശ്‌രി ..... Sorry മുജാഹിദ് ...പറ മാഷേ ...

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 года назад +3

    പറയുന്നതു് അപ്പടി വിഴുങ്ങുന്നവരല്ല. യഥാതഥ മുജാഹിദുകൾ.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 года назад +1

      സത്യം... ഖുർആൻ and സഹീഹ് ഹദീസ് അതുക്കും മേലെ നേതാക്കളോ പണ്ഡിതരോ ഇല്ലാ... റസൂൽ and സഹീഹായ ഹദീസ് വക്താക്കളും only... നമ്മുടെ നേതാക്കൾ

    • @navassheriff4003
      @navassheriff4003 2 года назад +2

      അതു കൊണ്ട് വിസ്ഡം ഉണ്ടായി

    • @Maydanvision
      @Maydanvision 2 года назад

      മലക്ക്, ജിന്ന്, മടവൂരി ബൾബൂരി, ഈച്ച, ആ ട്, പൂച്ച .....അല്ല മാസ്റ്റേ ഏതാണിപ്പോ ഈ യഥാർത്ഥമുജാഹിദ്? മുജാഹിദ് എന്ന സംഘടനയുണ്ടോ കേരളത്തിൽ ? മുശ്‌രിക്കൻ സഭയല്ലേ യുള്ളൂ - പല പേരിൽ 🔥😅

    • @civiltekbuild7928
      @civiltekbuild7928 2 года назад

      @@Maydanvision സുന്നികൾ എന്നിയാൽ തീറ്റപ്പെടുത്തമോ 😄

  • @aburabeeh5573
    @aburabeeh5573 2 года назад +1

    വഹാബികളെ എട്ടാക്കിയത് ജിന്നുകൾ ആണ് എന്നറിയാം.
    ആട്ടെ ഇത് ഏത് ഗ്രൂപ്പ്?
    ജിന്നൂരി..?ബാലൂരി..? മടവൂരി? എല്ലൂരി?
    വര്ഷണം ? കോക്കസ്? ദമ്മാജ്?

    • @abdusalam9123
      @abdusalam9123 2 года назад +9

      കുപ്പ സ്വാമി ദാമോദരൻ അയ്യപ്പൻ എന്ന ഒരു ഗ്രൂപ്പ് കൂടി ഉണ്ടാക്കാൻപോകുന്നുണ്ട് താങ്കളുടെ അഭിപ്രായം എന്താണ്

    • @noushadmuhammedali3378
      @noushadmuhammedali3378 2 года назад +6

      എ പി ഗ്രൂപ്പ് ഇ കെ ഗ്രൂപ്പ് മുടി അനുകൂല ഗ്രൂപ്പ് മുടി പ്രതികൂല ഗ്രൂപ്പ് നൌഷാദ് അഹ്സനി ഗ്രൂപ്പ് നൂരിഷാ ത്വരീഖത്ത് കൊണ്ടോട്ടി ത്വരീഖത്ത് ചോറ്റൂര് ത്വരീഖത്ത് കോരൂര് ത്വരീഖത്ത് വടകര ത്വരീഖത്ത് പട്ടികാട് ത്വരീഖത്ത് തീജാനി ത്വരീഖത്ത് വടകര ത്വരീഖത്ത് അകലാട് ത്വരീഖത്ത് കക്കാട് ത്വരീഖത്ത് ബാഗ്ദാദി ത്വരീഖത്ത് രാമന്തളി ഗ്രൂപ്പ് പൊൻമള ഗ്രൂപ്പ് ജിഷാൻ മാഹി ഗ്രൂപ്പ് പകര അഹ്സനി സ്വപ്ന ഗ്രൂപ്പ്.

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 года назад

    ജിന്ന് ഖുറാഫത്ത് വെളുമ്പുന്നു.

  • @arunraveendran1100
    @arunraveendran1100 2 года назад +1

    He he ivanmar ithokke vishwasikkundo atho chumma thaangi viduvano?

  • @phoenixvideos2
    @phoenixvideos2 3 месяца назад

    😂 athalle onnu munnil

  • @sidhickalr5729
    @sidhickalr5729 2 года назад

    ജിന്നുകളുടെ വിത്യസ്ത കൊണ്ട് തന്നെ ,അവരെ വിളിച്ചു തേടിക്കൂടെ,

    • @abdulnasar7k
      @abdulnasar7k 2 года назад

      ചിലതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിയതിന്റെ ശേഷം ദിവസവും രണ്ടു നേരം തേടുന്നത് നല്ലതാണു.

    • @ashfakibnmoideen9360
      @ashfakibnmoideen9360 2 месяца назад

      സമസ്തക്കാരനാണോ ? അതോ കുത്തിതിരിപ്പ് ഉണ്ടാക്കാനാണോ?

  • @gazzaliip8683
    @gazzaliip8683 2 года назад

    അസ്ഥാനത്ത് ജിന്ന് വിഷയമെടുത്തിട്ടു മുജാഹിദ് പ്റസ്ഥാനത്തിൽ ഭിന്നതയുണ്ടാക്കുന്നതിന് പ്രധാന പങ്കു വഹിച്ച യാ ളാണ് ഈ മുസ്ല്യാർ നൂറ്റാ ണ്ടിന്റെ പാരാമ്പര്യമുള്ള സംഘടനയിൽ ഒരിക്കലും ഒരു അഭിപ്രായ വ്യത്യാസമില്ലാതിരുന്ന ചിന്ന് ചികിത്സയും മറ്റും കുത്തിപ്പൊക്കി സംഘടനയെ സമൂഹ മദ്ധ്യത്തിൽ അപഹാസ്യാ രാക്കി യവർക്കു ചരിത്രവും പടച്ചവനനും മാപ്പ് തരില്ല

    • @abdulnasar7k
      @abdulnasar7k 2 года назад

      മറു ചോദ്യം 1. എപ്പോഴാണ് അസ്ഥാനത്ത് ജിന്ന് വിഷയം എടുത്തിട്ടത്?. 2. എന്താണ് നൂറ്റാണ്ടു കാലം അഭിപ്രായ വെത്യാസം ഇല്ലാത്ത ചികിത്സ ഇദ്ദേഹം കൊണ്ട് വന്നത്.

    • @sameerbabu3666
      @sameerbabu3666 11 месяцев назад

      ഖുർആനും സുന്നത്തും മൂടിവച്ച നിങ്ങൾക്കും ചരിത്രവും, അല്ലാഹുവും, മാപ്പ് തരില്ല ...എന്ന് മാത്രമല്ല ...വിശ്വാസികളുടെയും , നബി മരുടെയും , അല്ലാഹുവിൻ്റെയും ശാപം ഉണ്ട്