അർജുൻ ആരാണ് സുരേഷ്ഗോപിയുടെ നാണംകെടുത്തുന്ന വീഡിയോ പുറത്ത് | arjun | karnataka | suresh gopi

Поделиться
HTML-код
  • Опубликовано: 14 окт 2024
  • അർജുൻ ആരാണ്
    അയാളുടെ സ്ഥലമെവിടെ
    സുരേഷ്ഗോപിയുടെ നാണംകെടുത്തുന്ന വീഡിയോ പുറത്ത് | this malayalam news about arjun karnataka

Комментарии • 1,5 тыс.

  • @CHUNKZZ295
    @CHUNKZZ295 2 месяца назад +1384

    അർജുൻ വഴി തെറ്റി കാട്ടിൽ എത്തിയെന്നും റേഞ്ച് ഇല്ലാരുന്നു എന്നും ഒടുവിൽ പുറത്തു എത്തി എന്നും കേൾക്കാൻ കൊതിക്കുന്നു. പ്രാർത്ഥിക്കുന്നു.

    • @dibujohn5634
      @dibujohn5634 2 месяца назад +18

      .sathyam.

    • @resmirv1
      @resmirv1 2 месяца назад +40

      അങ്ങനെ ആയിരിക്കണേ ദൈവമേ 😢😢😢

    • @aiswaryamuraleedharan4487
      @aiswaryamuraleedharan4487 2 месяца назад +16

      Sathyam♥️

    • @Sajitha211
      @Sajitha211 2 месяца назад +8

      Sathyam

    • @fairash-bi7sk
      @fairash-bi7sk 2 месяца назад +20

      Angane aayaal mathitaayieunnu njaan oro pravishyavum parayunnath ithaan

  • @mayamallika5799
    @mayamallika5799 2 месяца назад +31

    അർജുൻ അബോധവസ്ഥയിൽ ആദിവാസി ഊരുകളിൽ ചികിത്സയിൽ ഉണ്ടായിരിക്കും ഫോൺ ചാർജ് റേഞ്ച് ഇല്ല ബാലൻസും കഴിഞ്ഞു എല്ലാവരുടെയും പ്രാത്ഥന പോലെ ഒരു കുഴപ്പവുമില്ലാതെ പൂർണ ആരോഗ്യവനായി തിരിച്ചു വരും വന്നിരിക്കും അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം 🙏

  • @shadhilshanu905
    @shadhilshanu905 2 месяца назад +1176

    Arjun രക്ഷപ്പെട്ടു എന്ന സന്തോഷ വർത്തക്ക് കാത്തിരിക്കുന്നു😢😢

    • @naziralhilalalhilal2054
      @naziralhilalalhilal2054 2 месяца назад +32

      അർജുൻ ജീവനോടെ സന്തോഷത്തോടെ തിരിച്ചു വരട്ടെ അവനുവേണ്ടി ആയിരങ്ങൾ നിശബ്ദമായി പ്രാർത്ഥിക്കുന്നു

    • @Musthafaiji10
      @Musthafaiji10 2 месяца назад +3

      Sad 😔

    • @ms_jjikkkl
      @ms_jjikkkl 2 месяца назад +3

      Ye❤

    • @ashiqueashi6481
      @ashiqueashi6481 2 месяца назад +1

      Yes

    • @dibujohn5634
      @dibujohn5634 2 месяца назад

      .athe. anganeyavatte.

  • @sakeerhuzain6919
    @sakeerhuzain6919 2 месяца назад +594

    അർജൂൺ രക്ഷപെട്ട വാർത്ത കേൾക്കണേ🤲🤲 അല്ലാഹ്

  • @Zr4841
    @Zr4841 2 месяца назад +267

    അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ നമ്മുക്ക് പ്രാർത്ഥിക്കാം. 🤲

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 2 месяца назад

      സുരേഷ് എല്ലാം അറിയും ഒന്നും അവതത്ത് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞിട്ടുള്ള അഭിനയം അപ്പൊ ആളുകൾ പറയും ho സുരേഷ് ഗോപി അറിഞ്ഞിട്ടില്ല അറിഞ്ഞേൽ ചെലപ്പോ

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 2 месяца назад +119

    സത്യം പറഞ്ഞാൽ ഞാൻ ഈ വാർത്ത കേട്ട അന്ന് മുതൽ ഉറങ്ങിയിട്ടില്ല കാരണം അർജുൻ നുമ്മടെ ഒക്കെ സഹോദരൻ ആണ് മകനാണ് കൂടപ്പിറപ്പാണ് അല്ലാഹുവേ ആ പൊന്ന് മോനെ നീ കാക്കണേ ഒരുപാത്തും കൂടാതെ ഞങ്ങൾക്ക് നീ തരണേ എല്ലാവരും പ്രാർത്ഥനയിൽ ആണ് അല്ലാഹ് എല്ലാം നീ ഹൈറാക്കി തരണേ തമ്പുരാനെ 🤲🤲🤲

  • @sahapadi7017
    @sahapadi7017 2 месяца назад +1728

    ഒരു ജീവന് വേണ്ടി 34 കോടി നൽകിയവരാണ് മലയാളികൾ. അതു അർജുനയാലും റഹീം ആയാലും തോമസ് ആയാലും.. ഒരുമിച്ചു നിൽക്കും... അതാണ്‌ മലയാളികൾ....

  • @sunithasuni3597
    @sunithasuni3597 2 месяца назад +3

    സുരേഷ്‌ഗോപി എന്ന നടനെ ഞാൻ ബഹുമാനിക്കുന്നു... ഇഷ്ട്ടപ്പെടുന്നു.... പക്ഷേ... രാഷ്ട്രീയ ജീവിതത്തിൽ ഇത്രയേറെ പരാജിതനായ ഒരു വ്യക്തി വേറെയില്ല.... അർജുൻ തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....

    • @SM-hj7hr
      @SM-hj7hr 2 месяца назад

      വിജയൻ എന്ന പരാജിതറെക്കുറിച്ച് എന്താ അഭിപ്രായം?

  • @simimolbc2321
    @simimolbc2321 2 месяца назад +206

    അർജുൻ നീ ജീവനോട് തന്നെ തിരിച്ചു വരും... നിനക്ക് വേണ്ടി മനസുരുകി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @BinduBindusudhi
      @BinduBindusudhi 2 месяца назад +3

      അതെ അങ്ങിനെ തന്നെ ആവട്ടെ 🙏🙏🙏🙏🙏

  • @SabuOs-i2e
    @SabuOs-i2e 2 месяца назад +28

    അർജുൻ വേഗം
    തിരിച്ചു വരാൻ ഞങ്ങൾ മനമുരുകി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @kalathilyousuf3862
    @kalathilyousuf3862 2 месяца назад +440

    400 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു.!
    പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ഒരു ശാസ്ത്രത്തിനും കഴിയുന്നില്ല.!
    6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. കഷ്ട്ടം തന്നെ..🙏

    • @gopakumara5710
      @gopakumara5710 2 месяца назад +19

      അതാണ് അവിടുത്തെ കോൺഗ്രസ്സ് സർക്കാരിൻ്റെ മിടുക്ക്

    • @leahdavid306
      @leahdavid306 2 месяца назад +1

      കുറെ എണ്ണം രാഷ്ട്രീയ മായി ഇത് ഉപയോഗിക്കുന്നു. വിവരമില്ലായ്മ. താങ്കൾ പറഞ്ഞത് ശരിയാണ്. ഇത്രയും വലിയ വാഹനം കണ്ടെത്താൻ സൈന്യത്തിനു പോലും സംവിധാനം ഇല്ല

    • @siyachin8406
      @siyachin8406 2 месяца назад +14

      ​@@gopakumara5710 avde BJP aayalm ithoke thanne bcs politics is always politics

    • @thestubbornbull
      @thestubbornbull 2 месяца назад +9

      ശാസ്ത്രം എത്ര വളർന്നാലും അത് ബോധവും വിവരവും ഉള്ളവർക്കേ ഉപയോഗിക്കാൻ കഴിയൂ സുഹൃത്തേ!
      ഇത്ര ഗുരുതരമായ ഒരു പ്രശ്നം എങ്ങനെയാണ് അവറ്റകൾ ഡീൽ ചെയ്തത് എന്ന് നോക്ക്.....😢

    • @tano62
      @tano62 2 месяца назад +3

      @@kalathilyousuf3862 Drohan cheydu kootivarkkalla Kuttam ,Valiya Abhimaanathode Parayunnu ,44000 Ambalam polichathalla thettu

  • @Binumol.P369
    @Binumol.P369 2 месяца назад +7

    താങ്കൾ വളരെ സത്യസന്ധമായി തെളിവ് സഹിതം ഓരോന്നും നൽകുന്നു. വളരെ വ്യക്തം ആയ നല്ല വാക്കുകൾ.....👍

    • @SM-hj7hr
      @SM-hj7hr 2 месяца назад

      കോപ്പാണ്😂

    • @SM-hj7hr
      @SM-hj7hr 2 месяца назад +1

      വാക്കുകൾ പറയാൻ എളുപ്പം.പ്രവർത്തിക്കാനാണ് പ്രയാസം😂

  • @anwarksd123-ie4ed
    @anwarksd123-ie4ed 2 месяца назад +157

    ഇവർക്ക് ജീവിതത്തിൽ അഭിനയിച്ചു അല്ലെ അറിയുള്ളു വേറെ എന്ത് അറിയാൻ

  • @vasanthiraju4699
    @vasanthiraju4699 2 месяца назад +17

    ഒരു ചാനലുകാരും ഇത് പുറത്തുവിട്ടില്ല നല്ല എഡിറ്റിംഗ്

  • @shezinhamza4011
    @shezinhamza4011 2 месяца назад +388

    ഇതാണ് നടൻ ഇതാവണം അഭിനയം എന്താ ല്ലെ

    • @Sudeer-wg4ui
      @Sudeer-wg4ui 2 месяца назад +1

      😂😂😂😂

    • @sujanavijayan
      @sujanavijayan 2 месяца назад +1

      😅

    • @rahulrahu5869
      @rahulrahu5869 2 месяца назад

      Abhinayamo ath engane ayal ariyathe ayal ariya pranjillao nee okee endhhaa ingane muri thayoli mone

    • @rahulrahu5869
      @rahulrahu5869 2 месяца назад

      Abhinayamo ath engane ayal ariyathe ayal ariya pranjillao nee okee endhhaa ingane muri thayoli mone

    • @abdulatheef2805
      @abdulatheef2805 2 месяца назад +2

      Parayumpol avanta muga bhavam kando 😂😂😂

  • @shahu_jeddah
    @shahu_jeddah 2 месяца назад +161

    രണ്ടാം ദിവസം തന്നെ സ്കൂൾ കുട്ടികൾ പോലും വൈകുന്നേരം വരുമ്പോൾ ചോദിച്ചത് അർജുനെട്ടനെ കിട്ടിയോ എന്നാണ്..ഇവിടെ 4 ദിവസം കഴിഞ്ഞിട്ടും ഒന്നും അറിയാത്ത കേരളത്തിന്റെ കേന്ദ്ര മന്ത്രിയോട് പുച്ഛം മാത്രം..

    • @ashithank1325
      @ashithank1325 2 месяца назад +6

      Nte 2 age aya Mon polum choykn. Jcb ok maanthi nokya kaakane kityo n😢

    • @stitchingworldbyraseena
      @stitchingworldbyraseena 2 месяца назад

      ​@@ashithank1325😢😢

    • @nishanaashraf8392
      @nishanaashraf8392 2 месяца назад

      😢😢😢😢

    • @abdulatheef2805
      @abdulatheef2805 2 месяца назад

      Asif aliyuda vishayathil vara oruthanund thoori nirangunnu 😂sniyippol Eee vidio purathu vannal ivanum nirangunnathu kanam 😂😂😂😂

    • @dibujohn5634
      @dibujohn5634 2 месяца назад

      @@ashithank1325 .koppile. oru.minister.a.kunna.world.vargeeyavadi.alle.

  • @LolithaPlorance
    @LolithaPlorance 2 месяца назад +11

    ഒരു കമന്റില് കണ്ട പോലെ അഭിനയിക്കാൻ സൂപ്പറാ അത് മനസ്സിലായി കഷ്ടം ആ ചേട്ടന്റെ ജീവൻ തിരിച്ചുകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢🙏🏼🙏🏼

  • @SumaSuma-wz2dz
    @SumaSuma-wz2dz 2 месяца назад +147

    സുരേഷ് ഗോപി യ്ക്ക് മറുമടി പിന്നെ കൊടുക്കാം ആദ്യം അർജുൻ വരാൻ നമ്മുക്ക്പ്രർഥിക്കാം🙏

  • @Free_birds755
    @Free_birds755 2 месяца назад +15

    പടച്ചോൻ ആ സഹോദരന് ആരോഗ്യത്തോടുകൂടി ദീര്ഗായുസ്സിനെ കൊടുക്കട്ടെ

  • @rafeekerala4397
    @rafeekerala4397 2 месяца назад +141

    അർജുൻ രക്ഷപെട്ടു എന്ന് കേട്ടാൽ മതി നമ്മൾക്കു

    • @DhanyaAyyappan-wv7nj
      @DhanyaAyyappan-wv7nj 2 месяца назад +2

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @nisarafi-y9z
      @nisarafi-y9z 2 месяца назад

  • @HaneefaMP-t1d
    @HaneefaMP-t1d 2 месяца назад +45

    പടച്ചവനെ അർജുൻ എന്ന സഹോദരൻ ഒരാബാത്തും കൂടാതെ തിരിച്ചുവരണേ

  • @sudheerzaman3659
    @sudheerzaman3659 2 месяца назад +244

    രാജാവ് അറിഞ്ഞിട്ടു പോലുമില്ല ജനങ്ങൾ അനുഭവിക്കട്ടെ

    • @evjohnson9341
      @evjohnson9341 2 месяца назад +3

      Koran😂aano

    • @ChandralalTN
      @ChandralalTN 2 месяца назад +2

      Poda

    • @sudheerzaman3659
      @sudheerzaman3659 2 месяца назад +1

      @@evjohnson9341 വീട്ടിൽ ഇല്ലെ കുരങ്ങ് 2എണ്ണം 🤣

    • @sudheerzaman3659
      @sudheerzaman3659 2 месяца назад

      @@ChandralalTN പോടാ 🔥

    • @abdulatheef2805
      @abdulatheef2805 2 месяца назад +1

      ​@@sudheerzaman3659randil orannam shagayil poyathayirikkum vadik😂😂

  • @bijoykumark.p8636
    @bijoykumark.p8636 2 месяца назад +8

    Suresh gopi sir സഹായം ചെയുന്ന ആളാണ് അർജുൻ അവസ്ഥ 😢🙏

  • @JamalRv-x8t
    @JamalRv-x8t 2 месяца назад +141

    എന്റെ സുരേഷ് ഗോപി സാറേ... ഞങ്ങൾ പ്രവാസികൾ അർജ്ജുനൻ എന്ന് പറയുന്ന സഹോദരന്റെ.. കാര്യം ഞങ്ങൾ എത്ര പെട്ടെന്ന് അറിഞ്ഞു.. അത്ര പോലും നിങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ലല്ലോ എന്ന് പറയുമ്പോൾ വളരെ സങ്കടം ഉണ്ട്🙏🏾🙏🏾

    • @dawwww
      @dawwww 2 месяца назад +7

      Ellam oru manushan ariyanamennu undo.. pravasikkal athu arinjathu social media vazhi aanu..

    • @Justice746
      @Justice746 2 месяца назад +13

      ​എല്ലാ മനുഷ്യരും അറിയണം എന്നില്ല.പക്ഷേ ഒരു ജനപ്രതിനിധി അറിയണം.അവൻ്റെ ജോലി,ഉത്തരവാദിത്തം ആണത്.ജാഗരൂഗരായിരിക്കണം..​@@dawwww

    • @abdulatheef2805
      @abdulatheef2805 2 месяца назад

      ​@@Justice746kurachooda ambhalangalund pooja nadathan athu kayinja bharanathil irangullu 😂😂

    • @jiji-mj3po
      @jiji-mj3po 2 месяца назад +2

      Athe iam also..iyale evudanu..manthriyayapo..ini nokenda..don't respect him anymore

    • @sreemidhuvaami
      @sreemidhuvaami 2 месяца назад +2

      കാര്യം അറയ്തെ പറയരുത് sir. SG aranja appo thanne PM വിളിച്ചു army ayachennum paranju athum രണ്ടു divasam aayappo.ee vidio aah time ullatha. Venel twenty four news kandu nokko. വെറുതെ ഒരാളെ കുറ്റം പറയണ്ടല്ലോ. നമ്മുടെ CM aranjit entha ചെയ്തേ. ഗൾഫിലേക്കനേൽ വേഗം പോകില്ലേ but ingot ആരേലും പോയോ

  • @NabithaUmbi
    @NabithaUmbi 2 месяца назад +2

    ജീവൻ ഉണ്ടാവനെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedsuraj5132
    @muhammedsuraj5132 2 месяца назад +127

    നിങ്ങളുടെ വാക്കുകൾ കേട്ടിട്ട് രക്തം തിളയ്ക്കുന്ന നമ്മളുടെ പരിമിതികൾ വെച്ച് എന്ത് ചെയ്യാൻ പറ്റും അർജുൻ നീ തിരിച്ചു വരും എന്നുള്ള പ്രതീക്ഷയോടെ നിന്റെ കുടുംബവും ഞങ്ങളും കാത്തിരിക്കുന്നു 😢😢😢😢😢😢❤

    • @NoushadRiyas
      @NoushadRiyas 2 месяца назад

      Myran Gopi...vargeeyatha..gopi

    • @fasilaharis0
      @fasilaharis0 2 месяца назад +1

      സാധാരണ മനുഷ്യൻ അവന്റെ ആരോഗ്യം വെച്ച് എങ്ങനെയും രക്ഷിക്കാൻ പറ്റും... അർജുൻ കേരളത്തിൽ എവിടെയെങ്കിലും ആണ് ഇതുപോലെ ഉണ്ടായത് എങ്കിൽ 3 ദിവസം മതിയായിരുന്നു കണ്ടു പിടിക്കാൻ

    • @muhammedsuraj5132
      @muhammedsuraj5132 2 месяца назад

      @@fasilaharis0 ചിലപ്പോൾ താങ്കൾ പറഞ്ഞതും സത്യം ആണന്നു തോന്നും

    • @Listopia10
      @Listopia10 2 месяца назад

      ​@@fasilaharis0 trivandarthu 3 ദിവസം കൊണ്ട് പുറത്തെടുത്തത് ഒരു പാവത്തിന്റെ ശവം ആണ്‌

    • @shajipaul5294
      @shajipaul5294 2 месяца назад

      മലയാളം പേപ്പർ ഗോപി വായിക്കാറില്ല അയാൾ ഇപ്പോഴും മണിച്ചിത്ര താഴിൽ നിന്നും പുറത്ത് വന്നിട്ടില്ല. ദുരന്തം ചെമ്പ് ഷോ ഗോപി'

  • @SudhaSarath-lb9wp
    @SudhaSarath-lb9wp 2 месяца назад +1

    അർജുൻ തിരിച്ചു വരട്ടെ മഹാദേവ 🙏🙏🙏😥😥😥

  • @ajusvlog2908
    @ajusvlog2908 2 месяца назад +72

    കുഞ്ഞു മകൾക്കു വരെ അറിയും അർജുന്റെ സ്ഥലവും, മിസിങ്ങും എല്ലാം. എന്നിട്ടാ ഗോബിക് അറിയാത്തത് 😏😬

  • @sruthy-sruthy4793
    @sruthy-sruthy4793 2 месяца назад +1

    അർജുനെ ജീവനോടെ കിട്ടിയാൽ മതി😢😢കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ട് 😢🙏🏻

  • @sarithababu2745
    @sarithababu2745 2 месяца назад +27

    സത്യം എനിക്കും ഉറങ്ങാൻ കഴിയുന്നില്ല 😭😭😭😭എന്റെ പൊന്നു സഹോദരാ.... 🙏🙏🙏🙏

    • @rafeeqpattambi8325
      @rafeeqpattambi8325 2 месяца назад +1

      സത്യം 💯😢😢😢😢🙏🙏🙏

    • @devaveda5491
      @devaveda5491 2 месяца назад

      😢

    • @kidsreals1333
      @kidsreals1333 2 месяца назад

      പൊങ്ങച്ചം കാണിക്കൽ മാത്രം ഉള്ളു അയാൾ ക്

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +3

    അർജുൻ ജീവനോടെ തിരിച്ചു വരണേ എന്ന് പ്രാർത്ഥനയോടെ കേരളം മൊത്തം ഇരിക്കുന്നത്

  • @meezan-3538
    @meezan-3538 2 месяца назад +1

    അല്ല്ലാഹ് അർജുൻ 🤲🏻🤲🏻🤲🏻🤲🏻 മണ്ണിനടിയിൽ രക്ഷ nalgane😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Zr4841
    @Zr4841 2 месяца назад +73

    ഗൾഫിൽ ഉള്ള ഞാൻ വേറെ അറിനു എന്നിട്ട് നാട്ടിലുള്ള mp അറിഞ്ഞില്ല.

    • @RMRS-dp5gm
      @RMRS-dp5gm 2 месяца назад +2

      Njan saudi...ippazhum news kand irikunnu....

    • @SM-hj7hr
      @SM-hj7hr 2 месяца назад +1

      നിന്നെപോലെ Tv യിൽ കണ്ണുംനട്ടിരിക്കുകയല്ല SG😂

    • @arunv6
      @arunv6 2 месяца назад

      Enthu SG. Chaanakangal nyaayeekaranamaayi varunnundu

  • @shijamol.kumaran9891
    @shijamol.kumaran9891 2 месяца назад +5

    ദൈവമെ ഈ സഹോദരനെ ജീവനോടെ ഉണ്ട് എന്ന് കേൾക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു 😢

  • @bennyjoseph6901
    @bennyjoseph6901 2 месяца назад +89

    അയാൾ സ്ലോ മോഷൻ സ്റ്റാർ ആയതുകൊണ്ട് എല്ലാം സ്ലോ ആയതാണ്.😊😊😊😊😊

    • @Listopia10
      @Listopia10 2 месяца назад +4

      നിന്നെ പ്രസവിച്ചതാണോ അതോ fast ആക്ഷനിൽ മുട്ട അതായിരുത്തി വിരിയിച്ചു എടുത്തതോ

  • @ShajahanHadiya
    @ShajahanHadiya 2 месяца назад +2

    ആ സഹോദരൻ ആരോഗ്യത്തോട് തിരിച്ച് വരട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @Khamaroli
    @Khamaroli 2 месяца назад +333

    ഗോപിക്ക്
    മറവിയുടെ അസുഖം ഉണ്ടാവും
    തലക്ക് ഒന്ന് കിട്ടിയാൽ
    ബോധം വരും
    കണ്ട അണ്ടനേം
    അടകോടനേം
    ഒക്കെ പിടിച്ച്
    ഭരണത്തിൽ കേറ്റിയാൽ
    ഇങ്ങനെ ഇരിക്കും
    ജനങ്ങളുടെ അവസ്ഥ
    അർജുൻ അയാൾക്ക്
    ഒരാപത്തും
    ഇല്ലാതെ തിരികെ കിട്ടട്ടെ 😢🤲🤲🤲

    • @ajithauthaman8625
      @ajithauthaman8625 2 месяца назад +3

      😂😂😂

    • @hameedhameed2178
      @hameedhameed2178 2 месяца назад

      എല്ലാ സങ്കി എംപി മാരും ഇത് പോലെ തന്നെ ആയിരിക്കും. കേരളത്തിലെ എംപി ഇങ്ങനെയെങ്കിൽ ബാക്കിയുള്ളവരുടെ ബുദ്ധി ആലോചിച്ചാൽ മതി

    • @tano62
      @tano62 2 месяца назад +5

      Oh pinne Keralathile ellarum odi avide ethiyo ?

    • @jyotigeorge6635
      @jyotigeorge6635 2 месяца назад

      ❤❤❤❤

    • @nimisharajan3613
      @nimisharajan3613 2 месяца назад +2

      Minister ayappol alzhimers

  • @aminarazak
    @aminarazak 2 месяца назад +6

    ദൈവമേ അർജ്ജുൻ ഇപ്പോഴും ജീവനോടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥിക്കാൻ മാത്രമേ നമുക്ക് കഴിയു 🤲

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 2 месяца назад +77

    ഷമീർ കരിമ്പ എന്നൊരു ചെറുപ്പക്കാരൻ 😢😢😢😢😢😢😂😂😂😂
    ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു😢😢😢😢😢😢

  • @sumageorge8579
    @sumageorge8579 2 месяца назад +2

    അർജുൻ എവിടെ യെങ്കിലും ജീവസ്‌നോട് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം 🙏🙏

  • @User_000_id
    @User_000_id 2 месяца назад +30

    സിനിമയിലുള്ള ഏതെങ്കിലും സീൻ ആണോ ഇത് വിശ്വസിക്കാൻ പറ്റുന്നില്ല

  • @reshmavimalmk01
    @reshmavimalmk01 2 месяца назад +21

    അതിനു അദ്ദേഹം എല്ലാം മാന്യമായിട്ട് ആരാ എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്.. അല്ലാതെ വേറെ ഒന്നും പറഞ്ഞില്ലല്ലോ.

  • @AnsuanshadAnsu
    @AnsuanshadAnsu 2 месяца назад +167

    പബ്ലിസിറ്റിക്ക് വേണ്ടി എന്തെല്ലാമോ കാട്ടിക്കൂട്ടുകയല്ലാതെ സുരേഷ് ഗോപിക്ക് എവിടെ അതിനൊക്കെ നേരം 😊

    • @resiyaresiya7290
      @resiyaresiya7290 2 месяца назад +6

      👍👍കോമാളി

    • @saithalviempee9279
      @saithalviempee9279 2 месяца назад +5

      കോമാളി ഗോപി😊

    • @dibujohn5634
      @dibujohn5634 2 месяца назад +1

      .athe. a.pooran.world.joker.world.vargeeyavadi.alle.ivanokke.manushyathamundo.

    • @abdulatheef2805
      @abdulatheef2805 2 месяца назад

      Naram kanilla indiayila muzuvan ambhalangalilum kayari thozuthitta bharanam thudangullu annu parayan paranju 😂😂😂😂

  • @timshagangstationbitez7998
    @timshagangstationbitez7998 2 месяца назад +29

    എന്റെ പൊന്ന് മോനെ നീ പറയുവാണേൽ എവിടെ ഉള്ള എല്ലാത്തിനേം പറയണം അർജുൻ നമുക്കും വേദന ആണ് പക്ഷേ ഒന്ന് ഓർക്കുക ഇവിടെ യെദു എന്നൊരു ചെറുപ്പക്കാരനെ കൂട്ടം കൂടി ആക്രമിച്ചപ്പോൾ എവിടെ ആയിരുന്നു? അണ്ണാക്കിൽ പിരിവെട്ടിയോ.

  • @AminaPc-su5qr
    @AminaPc-su5qr 2 месяца назад +1

    അഭിനയം ആണ് ഗോപിക്ക്

  • @KizhakkeAshraf
    @KizhakkeAshraf 2 месяца назад +91

    വല്ല പള്ളിയുടെ അടിയിലാണെങ്കിൽ എത്ര പെട്ടെന്ന് കണ്ട് പിടിക്കുമായിരുന്നു
    ഒരു മനുഷ്യന് ഒരു വിലയുമില്ല

    • @Musthafaiji10
      @Musthafaiji10 2 месяца назад +1

      S bro

    • @kingleogoat
      @kingleogoat 2 месяца назад +3

      അതിലെടക് ഇതൊക്കെ വേണോ സഹോദര 😊

  • @mansupp1937
    @mansupp1937 2 месяца назад +6

    തൃശൂർകാർക്ക് തെറ്റ് പറ്റി. ഒരു കണ്ണൂർകാരെൻ്റെ അഭിപ്രായം.

  • @NEXTVALIDHANI
    @NEXTVALIDHANI 2 месяца назад +52

    24× 7 മലയാളം ചാനൽ Report ചെയ്തിട്ടും ചെറിയ കുട്ടികൾക്ക് പോലും അറിയാം. ആള് അറിഞ്ഞിട്ടില്ല 🤣

  • @Alloos-h
    @Alloos-h 2 месяца назад

    ആര് അറിഞ്ഞാലും ഇല്ലെങ്കിലും ആ കുടുംബത്തിന് അവനെ നഷ്ടപ്പെടരുതേ.... എവിടുന്നേലും തിരിച്ചു വരണേ 🤲🤲🤲🤲🤲🤲

  • @techwindow8315
    @techwindow8315 2 месяца назад +32

    യാഥാർത്ഥ്യങ്ങളിലും അഭിനയം വേണോ ?😮😮😮

  • @suresh.m1107
    @suresh.m1107 2 месяца назад

    വളരെ സത്യം 👍🏻

  • @SamuelCM-y9y
    @SamuelCM-y9y 2 месяца назад +4

    വളരെ കൃത്യമായ കാര്യം ചിന്തിക്കണം - നന്ദി

  • @saraswathyclt4882
    @saraswathyclt4882 2 месяца назад

    അർജുൻ മോനെ, നിനക്ക് വേണ്ടി പ്രാർത്ഥിക്കാനല്ലാതെ എന്ത് ചെയ്യാൻ പറ്റും മോനെ. നെഞ്ച് പൊട്ടുന്ന വേദനയാണ് ഞങ്ങൾക്കൊക്ക. നീ തിരിച്ചു വരണേ മോനെ. ദൈവം നിന്റെ കൂടെ ഉണ്ടാകും

  • @t.t.thomas8348
    @t.t.thomas8348 2 месяца назад +6

    Fully agree with your observation

  • @Mind-reader-e6s
    @Mind-reader-e6s 2 месяца назад

    ath pwolich ra🤝.. pray for Arjun🤲🤲avane thirichu kittan sakala malayaliyum othorumayil kathirikunnu 💯 correct bro

  • @mk.rasakhmkr6104
    @mk.rasakhmkr6104 2 месяца назад +178

    കോവിക്ക് വോട്ട് കൊടുത്തവൻ" ഗോപി".. സ്ഥാനമാനങ്ങൾ കിട്ടാൻ ഞങൾ പലതും പറയുo. കിട്ടിയാൽ ഞങ്ങൾ ഒക്കെ മറക്കും 😁

    • @anilbn4889
      @anilbn4889 2 месяца назад

      നിൻറെ തള്ളെയെ പോലെയല്ല ഡെയിലി ഓരോരുത്തർക്കും പായ വിരിക്കല്ല 😂

    • @SM-hj7hr
      @SM-hj7hr 2 месяца назад

      പിണുങ്ങണ്ടി എവിടെ?

  • @ushadas9344
    @ushadas9344 2 месяца назад +23

    എന്തിനാണ് ഒരാളെ കുറ്റം പറയുന്നത് അർജുൻ തിരുച്ചുവരാൻ പ്രാത്ഥിക്കു

    • @Binumol.P369
      @Binumol.P369 2 месяца назад

      ഉള്ളത് അല്ലേ പറയുന്നത്

    • @SunilKumar-k1t3l
      @SunilKumar-k1t3l 2 месяца назад

      എന്നാലും അർജുൻ്റെ കാണാതാകൽ എന്ന വാർത്ത കേരളക്കരയിൽ ഏതൊരു കൊച്ചുകുട്ടിക്കു പോലും അറിയാം. ഇങ്ങേര് ഇത് അറിഞ്ഞില്ലായിരുന്നു. എന്ന് പറയുന്നത് അങ്ങേർക്ക് തന്നെ നാണക്കേടല്ലെ. ഇലക്ഷനു വേണ്ടി വോട്ടു ചോദിക്കുന്ന സമയത്താന്നെങ്കിൽ ഇയാൾ എല്ലാം അറിഞ്ഞെനെ.

    • @JyothiLekshmi-v2y
      @JyothiLekshmi-v2y 2 месяца назад

      അതെന്നാ കുറ്റം പറഞ്ഞത് പിടിച്ചില്ലേ, ഒരു 1ലോ 2ലോ പഠിക്കുന്ന കുട്ടിയുടെ ഡയറി കുറിപ്പിൽ പോലും അർജുൻ തിരിച്ചു വരണമെന്ന ആഗ്രഹവും പ്രാർത്ഥനയും കണ്ടില്ലേ നമ്മൾ. ഒരു കേന്ദ്ര മന്ത്രി ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്..

  • @gourinandhana2836
    @gourinandhana2836 2 месяца назад

    അവരൊക്കെ പോട്ടെ. ആർജ്ജുന് വേണ്ടി കണ്ണുനീരോടെ.. പ്രാർത്ഥനയോടെ... നമ്മുടെ പ്രാർത്ഥന മാത്രം മതി 🙏😭😭. നമ്മുടെ അർജ്ജുൻ ജീവനോടെ തിരിച്ചു വരട്ടെ 🙏🙏

  • @MumAli
    @MumAli 2 месяца назад +62

    പറഞ്ഞിട്ട് കാര്യമില്ല ബ്രോ പശു അല്ലാലോ മനുഷ്യനല്ലെ

  • @shafeenasiraj1481
    @shafeenasiraj1481 2 месяца назад

    നല്ല ജനനായകൻ. കൊച്ചു മക്കൾക്കു വരെ ഇപ്പോ അർജുൻ എന്നെ പറയാനുള്ളു. ഒരാപത്തും വരുത്താതെ രക്ഷികണേ 🤲🏻🤲🏻🤲🏻റബ്ബേ

  • @afzal6556
    @afzal6556 2 месяца назад +46

    തൃശ്ശൂർ കാരൻ ആണെങ്കിൽ ഞാൻ പണിയെടുത്താൽ മതി എന്നുള്ള ഒരു ഇതാണ് പുള്ളിക്ക്.... നല്ല ഒന്നാംതരം അല്പത്തരം... അൽപനു ഐശ്വര്യം വന്നാൽ അർദ്ധ രാത്രി കൂടപ്പിടിക്കാൻ അല്ലാതെ പുള്ളിയെ ഒന്നിനും കൊള്ളില്ല എന്ന് ഇനി എങ്കിലും സങ്കികൾ ഒന്ന് മനസിലാക്കുക....... ഒ. രാജാഗോപാലിനു മുന്നിൽ സാഷ്ടാങ്ങാം വണങ്ങുന്നു... 🙏🏻🙏🏻🙏🏻

    • @subramanyamg1622
      @subramanyamg1622 2 месяца назад +1

      സുരേഷു്ഗോപികൊല്ലംകാരനാണങ്കിലോ.?

  • @AjithA-dn9wj
    @AjithA-dn9wj 2 месяца назад +7

    ഇയ്യാൾക്ക് സുരേഷ് ഗോയിപ്യയെ കുറ്റം പറയണ്ട് ഉറക്കം വരൂലേ 👺👺👺👺👺👺

  • @gauthaman.o.t
    @gauthaman.o.t 2 месяца назад +30

    സുരേഷ് ഗോപി ഒരു ദിവ്യദൃഷ്ടിയുള്ള അമാനുഷിക ശക്തിയുള്ള ആളാണെന്ന് കരുതിയോ,അയാളുടെ ശ്രദ്ധയിൽ പെടാതെ എങ്ങനെ അറിയും 😮

    • @MuhammadMammi
      @MuhammadMammi 2 месяца назад

      സുരേഷ് ഏട്ടൻ ആരാണെന്ന് മോനിക് അറിയില്ല കുന്തമേ സേട്ടൻ 😂മന്ത്രി യ്യാാാ 😅😅😅എല്ലാണ്ട് കാട്ടവാസി അല്ല അറിയാതിരിക്കാൻ 😅😅😅

    • @mathewjohn6408
      @mathewjohn6408 2 месяца назад

      Vallathil poyo gope

    • @GAMING____ASURAN____5555
      @GAMING____ASURAN____5555 2 месяца назад

      അയാൾ രണ്ടാം ദിവസം അയാളുടെ ഫാമിലിയെ വിളിച്ചു എന്നല്ലെ പറഞ്ഞത്

    • @GAMING____ASURAN____5555
      @GAMING____ASURAN____5555 2 месяца назад

      അയാൾ രണ്ടാം ദിവസം അയാളുടെ ഫാമിലിയെ വിളിച്ചു എന്നല്ലെ പറഞ്ഞത്

  • @റിയാസ്റിയാസ്-ണ6ജ

    ദൈവമേ അർജുൻ എത്രയും പെട്ടെന്ന് കണ്ടെത്തട്ടെ നമ്മളെ ഒരു ജീവനാണ് അതും 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @oormathundukal
    @oormathundukal 2 месяца назад +6

    ഇനി വരും കുറെ..... മാർ ആളെ രക്ഷിയ്ക്കുക എന്നതല്ല അവർക്ക് രാഷ്ട്രിയം ആഘോഷിയ്ക്കണം നാണം എന്നൊന്ന് ആർക്കും ഇല്ലേ

  • @vijayankk572
    @vijayankk572 2 месяца назад

    വേഗം രക്ഷപ്പെട്ടുവരട്ടെ ഭഗവാൻ തുണ🙏🙏🙏

  • @manojntnellikunnel7329
    @manojntnellikunnel7329 2 месяца назад +3

    ഇതിനെയൊക്കെ കയറ്റി വിട്ട തൃശൂരിലെ ജനങ്ങളെ കുറിച്ച് ഖേദിക്കുന്നു അർജുൻ എത്രയും പ്പെട്ടന്ന് ജീവനോടെ തിരിച്ച് വരട്ടെയെന്ന് പ്രാർത്ഥി കുന്നു🙏🙏

  • @AnilKumar-kw6fh
    @AnilKumar-kw6fh Месяц назад

    യഥാർത്ഥ സിനിമക്കാരൻ ഇയാൾ തന്നെ ഗെതികെട്ടവൻ മാർ വോട്ട് ചെയ്തവർ അല്ലാതെ എന്ത് പറയാൻ

  • @SushamaSivan
    @SushamaSivan 2 месяца назад +16

    മറ്റുള്ളവരെ പഴി പറയാതെ താൻ ഇത്രക്കും കഴിവുള്ള താങ്കൾക്ക് അർജുനൻ രക്ഷക്കുവേണ്ടി അവിടെ പോയി സഹായിക്കാൻ പാടില്ലേ അതാണ് വേണ്ടത് എന്തിനാ veruthe ഒച്ച വക്കുന്നത്

    • @fathimashajuu2396
      @fathimashajuu2396 2 месяца назад +1

      Gopi ne parnjapo kondo😅

    • @fathimashajuu2396
      @fathimashajuu2396 2 месяца назад

      Iyalde joli Athalla madam …he is a reporter …ayal de joli ayal nannayi cheyunumund …ningal e news Onnum kanunille ipo thanne rescue operations nu vendi poya malayalikalil Erekure Karnataka govt Thirich povan aan parayunnath ….ningal athok ningade common sense vach onn Chindik..Gopi keralathinte karyam mathramalla..neighbour states nte karyangalum nokum …Kendrathil pidipadund..Chakka thenga ennok election result vannapo thalliyathonnum ningal arinjille?As someone elected as MP ,ayal dude responsibility aan ithpoleyulla karyangal ennit ayal enthaan cheythath?

    • @anuparameswaran3197
      @anuparameswaran3197 2 месяца назад

      Ayyo kondu, eee pottan ellavareyum kuttam parayum, oru vaanam alavalathi, religion nokki kooduthalum video cheyyu, ella religion ​ num onnanu ennu ee pottanum manasilaakunilla, this man dangerous@@fathimashajuu2396

    • @pratheeshkumar8316
      @pratheeshkumar8316 2 месяца назад

      ഇതിൽ എനിക്ക് മനസിലായത്. ഇവനെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുടെ പേരുകൾ ശ്രെദ്ധിച്ചോ. അവന്റെ ഒരു ചാനെൽ 👺
      അർജുനനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു 😔🙏🙏

  • @Sasha-hb8bl
    @Sasha-hb8bl 2 месяца назад

    Editing very well done 👌👌Not seen in any other channel 😂

  • @sudarsanank2395
    @sudarsanank2395 2 месяца назад +22

    ദുരന്തത്തിലും രാഷ്ട്രിയ കാണാതെ ആ ചെറുക്കാരൻ്റെ വരവിനായി പ്രാർത്ഥിക്ക്

  • @Leelamani-wm3rk
    @Leelamani-wm3rk 2 месяца назад

    അർജുൻ തിരിച്ചു വരും നമ്മൾ ആരും കണ്ടിട്ടില്ലാത്ത അർജുന് വേണ്ടി ലോകം എമ്പാടുമുള്ള മലയാളികൾ ദൈവത്തെ ശല്യ പെടുത്തികൊടിരിക്കുവാ. അവസാനം സഹികെട്ടു ദൈവം സന്തോഷമുള്ള oru വാർത്ത നമുക്ക് തരും

  • @Rajankumar-p1i
    @Rajankumar-p1i 2 месяца назад +7

    ചുമ്മാ പിണറായി അറിഞ്ഞോ... കേരള മന്ത്രിമാർ അറിഞ്ഞോ...

    • @NaserNasershameena
      @NaserNasershameena 2 месяца назад

      പി ന റാ യി. ആ ണോ... സു രെ ഷ്. കോ ബി. ആ ണോ.... ആ രാ ന്. സു പ ർ......ഒ ന്ന്. പ റ യാ മോ....

  • @soumyasoumya3696
    @soumyasoumya3696 2 месяца назад +1

    ജീവന് വേണ്ടി എത്ര ദിവസം ആയി. 🙏🙏😔😔ഒന്ന് ഉറങ്ങാൻ പോലും. പറ്റുന്നില്ല. കരഞ്ഞു താണ് പടച്ചോനോട് പ്രാർത്ഥിക്കുന്നു എന്നിട്ടും പരീക്ഷണം മാത്രം 🙏🙏സഹിക്കാൻ പറ്റുന്നില്ല 😔😔😔😔

  • @abcdefghlkeb
    @abcdefghlkeb 2 месяца назад +3

    മുഖ്യമന്ത്രി അർജുന്റെ വീട്ടിൽ പോയോ ❓❓ ഡാ അവതാരകാ നിന്നോടാണ്

  • @JRVishnuvardhan
    @JRVishnuvardhan 2 месяца назад

    ❤സുരഷ് ഗോപി❤ഫൻ ഉണ്ടാകിൽ അടിക്ക് 👊 ലൈക്

  • @Sukumaranak-gc1il
    @Sukumaranak-gc1il 2 месяца назад +28

    അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അറിഞ്ഞിട്ടില്ല എന്ന് നമുക്കു മനസിലാവും. ഇത്രയും തിരക്കുള്ള ഒരാൾക്ക് വാർത്ത നോക്കാനൊന്നും സമയം കിട്ടില്ല. ചുറ്റുമുള്ളവർ പറഞ്ഞാലേ അറിയൂ. പിന്നെ താൻ സുരേഷ്‌ഗോപിയേ മാത്രം പറയുന്നതെന്താ. ഇവിടെ കുവൈറ്റിൽ പോകാൻ ഒരുങ്ങി നിന്ന മന്ത്രിമാരെ കുറിച്ച് പറയും. അവരെരെങ്കിലും പോയോ. സുരേഷ് ഗോപി യെ കുറിച്ച് തനിക്കറിയാഞ്ഞിട്ടാണ്.

    • @ChandralalTN
      @ChandralalTN 2 месяца назад +1

      േ പാടാ

    • @suja5792
      @suja5792 2 месяца назад

      പിന്നെ എന്തു ജനപ്രതിനിധി

  • @iamshahinaShahinaharis
    @iamshahinaShahinaharis 2 месяца назад

    A അല്ലാഹുവേ മോൻ തിരിച്ചു വരണേ അള്ളാ ജീവനോടെ തീ കൊണ്ട് തരണേ അള്ളാ

  • @Jo-qp6mw
    @Jo-qp6mw 2 месяца назад +21

    ഈ സമയം തന്നെ വേണോടാ കുത്തിത്തിരിപ്പു.... അറിഞ്ഞ സമയം തൊട്ടു അങ്ങേരു അന്വേഷിക്കുന്നുണ്ടല്ലോ... നാണം ഇല്ലാത്തവനെ എത്ര എംപി മാർ ഇവിടുന്നു പോയിട്ടുണ്ട്.... സുരേഷ് ഗോപി മറ്റേതൊരു നേതാവിനെക്കാളും മനുഷ്യ സ്നേഹിയാണ് എന്ന് എല്ലാർക്കും അറിയാം...കേരള മനസ്സ് പിടയുമ്പോ ആണോടാ നാണം കെട്ടവനെ... നീ എന്ത് പുല്ലാണെടാ ചെയ്തോണ്ടിരിക്കുന്നെ???

  • @jishathadathil7195
    @jishathadathil7195 2 месяца назад

    Crct

  • @balagopalk7073
    @balagopalk7073 2 месяца назад +8

    വേറെയും MP മാർ ഉണ്ടല്ലോ. അവർ എന്ത് ചെയ്തു?

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +3

      ഇയാൾ മോഡിയുടെ ആളല്ലേ സേനയെ അയക്കാമല്ലോ

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 2 месяца назад

      പിന്നേ സേനയെ അയാൾ​ പോക്കറ്റിൽ ഇട്ടോണ്ട് നടക്കുവല്ലേ തോന്നുമ്പോ അയക്കാൻ ഇതിനൊക്കെ ഒരുപാട് നിയമ വശങ്ങൾ ഉണ്ട് മാൻ മണ്ടത്തരം വിളമ്പി നടക്കാതെ 😂😂😂@@mariyammaliyakkal9719

  • @ItsmeGG2.0
    @ItsmeGG2.0 2 месяца назад +1

    Athuvara news kanatha njan polum arjun chettanta karyam ariyan 24 hrs live news kekkunund.... Ennittum sureshgopi arinjilla... Kashttam.... Enthayalum potte njangalude sahodaran സുരക്ഷിതനായി പുറത്തു varattee😞💯 ee lokathu ellam kandu pidikkan technology und ചന്ദ്രനിൽ പോവാൻ വരെ പറ്റും... മണ്ണിനടിയിൽ പെട്ട ആ ജീവനെ രക്ഷിക്കാൻ പറ്റിയ ഒരു technology um illa🙂

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 месяца назад +8

    കേരളത്തിലെ മുഖ്യൻ ഉൾപ്പെടയുള്ളവർ എന്തു ചെയ്തു കുവറ്റിലേക്കു പോകാൻ ഒരുങ്ങിയ മണ്ടു ളി തൊട്ട അടുത്ത സ്റ്റെയിറ്റിൽ ഒന്നു പോകാമായിരുന്നില്ലേ

  • @kadeejashihab983
    @kadeejashihab983 2 месяца назад

    ഞാനും അർജൻറീന വാർത്ത കേട്ടപ്പോൾ ഉറങ്ങിയിട്ടില്ല ഉറക്കം വരുന്നില്ല എപ്പോഴും ഫോണിൽ ആയിരുന്നു അവൻറെ വാർത്തകൾ കേൾക്കാൻ വേണ്ടി 😢 അർജ്ജുനൻ ജീവനോടെ തിരിച്ചു കിട്ടട്ടെ അല്ലാഹ് 😢

    • @SM-hj7hr
      @SM-hj7hr 2 месяца назад

      അർജൻ്റീന വാർത്തയോ🤭

  • @hj9xy
    @hj9xy 2 месяца назад +5

    Because of SG only army interfered in this issue🔥

  • @RiniMol-o9h
    @RiniMol-o9h 2 месяца назад

    രാവിലെ എഴുനേറ്റു വരുമ്പോൾ പോലും ഫസ്റ്റ് നോക്കുന്നത്... അർജുൻ തിരികെ ജീവിതത്തിൽ വന്നോ എന്നു ആണ്.. ഒരുപാട് പേര് പൊരുതി തിരിച്ചു ജീവിതത്തിലേയ്ക്കു വന്നിട്ട് ഉണ്ട്... അതുപോലെ അർജുൻ വരും ഉറപ്പ് 🥰

  • @rahoofp4573
    @rahoofp4573 2 месяца назад +4

    അർജുൻ എങ്ങനെയെങ്കിലും ജീവനോടെ വരട്ടെ എന്നുപ്രാര്ഥിക്ക് അയാളെ (സുരേഷ് ഗോപി )തിന്നിട്ട് കാര്യമില്ല

  • @Eappen-fx5ry
    @Eappen-fx5ry 2 месяца назад +8

    മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല സംസ്ഥാനങ്ങൾ ആണ് 98 ശതമാനം. സ്വാർത്ഥതയുടെ മകുടം. നോർത്തിൽ ഒരു മനുഷ്യൻ ആക്‌സിഡന്റ് ആയി റോഡിൽ കിടന്നാൽ തിരിഞ്ഞു നോക്കില്ല. തറകൾ. ഞാൻ നോർത്തിൽ, ഏകദേശം 14 സ്റ്റേറ്റിൽ ജോലി ചെയ്തു. ബോംബെ മാത്രം നല്ലത്. അവിടെ മനുഷ്യത്വം ഉണ്ട്. ബാക്കി എല്ലാം കണക്കാണ്. സൗത്തിൽ കർണാടക വെറും ജാതി വച്ചു പുലർത്തുന്ന അസൂയാലുക്കൾ. മുമ്പ് അങ്ങനെ അല്ലായിരുന്നു.

    • @leahdavid306
      @leahdavid306 2 месяца назад

      @@Eappen-fx5ry ഇപ്പൊ ഇന്ത്യ മുഴുവൻ ജാതി അടിസ്ഥാനത്തിൽ ആണ് കാര്യങ്ങളിൽ ഇടപെടുന്നത്. എന്ത് ചെയ്യാനാ

  • @Sac-Mission-2020
    @Sac-Mission-2020 2 месяца назад

    സൂപ്പർ dear ❤❤❤

  • @jamesvarghese6374
    @jamesvarghese6374 2 месяца назад +42

    അർജുൻ ആരുമാകട്ട. ഒരു ഇൻഡ്യൻ പൗരൻ. നാണം കെട്ട വിവരക്കേടായ ചോദ്യം.....😅😅😅😅

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 месяца назад +15

    Chempu gopiyude dialog cinimayile nadakathollu janangalude idayil nadakathilla

  • @priyankaps1999
    @priyankaps1999 2 месяца назад +1

    Suresh Gopi sir ariyathond alle....Pulli arinjal nalla pole help cheyuna aal aan .... News arinja ethra politicians enthu cheythu....Ivde nammak onich pray cheyyam..... Rekshapettu varanam enu mathram aghraham.....🙏

  • @abdurshimanmp7393
    @abdurshimanmp7393 2 месяца назад +6

    ഒന്നിനും പറ്റാത്ത ഒരു ഭരണകൂടവും പോലീസുകാരും എല്ലാ ഉദ്യോഗസ്ഥന്മാരും ഒരുപോലെതന്നെ കർണാടകയിലെ ഭരണകൂടം വല്ലാത്തൊരു ജന്മങ്ങൾ തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

  • @renjithkumar3805
    @renjithkumar3805 2 месяца назад

    വീരവധങ്ങൾ എല്ലാവരും മുഴകുന്നുണ്ട് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം

  • @salimnalloor8324
    @salimnalloor8324 2 месяца назад +33

    പുണുവൽ ഇട്ടു നടക്കാൻ കൊതിക്കുന്നവർക്ക് ആർജ്ജുനന്റെ വീടും നാടും അറിയില്ല.... ഈ ശ്രേഷ്ഠ GOPI ഇവിടുത്തുകാരനാണ് ഇങ്ങനെ ഒരാളെ എനിക്ക് അറിയില്ല

    • @rmariabasil4080
      @rmariabasil4080 2 месяца назад

      പൂണുനൂൽ എന്നാണ് 😄

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 2 месяца назад

      നീ ബട്ട തോപ്പിം മുറി മുണ്ടു ഉടുക്ക്.😅😅😅

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 2 месяца назад

      പൂണൂൽ അല്ലെ സുന്നത് അല്ലല്ലോ.😅😅😅❤❤❤

  • @RemaSuku-eh1fl
    @RemaSuku-eh1fl 2 месяца назад

    ഞങ്ങൾ വീട്ടുകാർ മൊത്തം ഇത് അറിഞ്ഞപ്പോൾ തൊട്ടു പ്രാർത്ഥിക്കുന്നുണ്ട്

  • @PushpaNeelimala
    @PushpaNeelimala 2 месяца назад +9

    നിങ്ങൾ നൊണ പറയാതെ സുരേഷ ഗോപിസാർ ചോദിച്ചത് തെറ്റല്ലാ ആരാണ് എന്നാണ് ചോദിച്ചത്. അത് തെറ്റാണോ

    • @shahinanaseer2746
      @shahinanaseer2746 2 месяца назад

      അതെ .. ഈ വാർത്ത നമ്മൾ അറിഞ്ഞ ആ ദിവസത്തെ കാര്യമാണിത്.. നമ്മളും ആദ്യം കേട്ടപ്പോ ഇങ്ങനെയല്ലേ പ്രതികരിച്ചിട്ടുണ്ടാവുക...
      അതിന് ശേഷം സുരേഷ് ഗോപി ഇടപെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തല്ലോ...
      പബ്ലിക് കേരളയുടെ സ്ഥിരം പ്രേക്ഷകയാണ് ഞാൻ.

  • @BinuMol-u4m
    @BinuMol-u4m 2 месяца назад

    മലനാടൻ സാജനെ അനുസരിക്കും പോലെ തോന്നുന്നു... അതൊഴിവാക്കണേ 🙏🏻🙏🏻

  • @Rishvanthvideo
    @Rishvanthvideo 2 месяца назад +7

    4 മത്തെ ദിവസം എല്ലാരും അറിഞ്ഞു വരുന്നേ ഉള്ളൂ 4 മത്തെ ദിവസം ഞങ്ങൾ നാട്ടുകാർ 11 12 മണി ആകുമ്പോഴാ അറിഞ്ഞത് thotta അടുത്ത വീട്ടുകാർ പോലും സുരേഷ് ഗോപിയെ കരിവാരി തേക്കണ്ട... അർജുൻ നിനക്ക് വേണ്ടി ഏതു നിമിഷം പ്രാർത്ഥനയും വഴിപാട് ആയിരുന്നു 🙏

    • @shinojkomath4272
      @shinojkomath4272 2 месяца назад +3

      Athae 4 day aaaanu family even Kerala media ae inform chaythathu

  • @ThangammaJoy
    @ThangammaJoy 2 месяца назад

    ഞങ്ങളുടെ സഹോദരൻതിരിച്ചു വരട്ടെ