|22 കാരറ്റ് തനി തങ്കം|malayalam short film 2021 പെൺ മക്കളുള്ള മാതാപിതാക്കൾ കണ്ടിരിക്കേണ്ട short film

Поделиться
HTML-код
  • Опубликовано: 4 окт 2024
  • new malayalam short film 2020
    22 കാരറ്റ് തനി തങ്കം
    instagram :
    www.instagram....
    #22caratthanithangam
    #vismayamurdercase
    #sthreedhanam
    Direction & camera : Razzak decorum
    story, script & assistant direction : Priya Jelika entertainment
    Associate direction : Reji Lumen & Abin Benny
    Assistant Camera : Mujeeb Rahman
    Editing & Designing : Aneesh Fradin
    BGM : Lijo lopez
    Production : Biju Kotteery
    Staring :
    Minu Varghese
    Ashkar Ali
    Biju Kotteery
    Abin benny
    Anaswara Murali
    #shortfilm2020
    #jelikaentertainment
  • РазвлеченияРазвлечения

Комментарии • 480

  • @decorumeventsphotography6002
    @decorumeventsphotography6002 4 года назад +288

    എല്ലാവരുടെയം support പ്രധീക്ഷികുന്നു

  • @howtoallin1
    @howtoallin1 4 года назад +171

    നല്ലൊരു മെസ്സേജ് നല്ല രീതിയിൽ അവതരിപ്പിച്ചു .
    പെണ്മക്കൾ ഉള്ള മാതാപിതാക്കൾ കാണേണ്ട shortfilm.

    • @rockeygamings7425
      @rockeygamings7425 3 года назад +3

      Aanugalkku oru short flim elle.paraybol pennugal mathram puniyalatgikal aaninnte vedana manasilakkan aarumille? Hmmmm
      No support 👎🏿👎🏿👎🏿karuthe aan pillarude vedhana koode edu

    • @PriyaRasak
      @PriyaRasak  3 года назад +2

      @@rockeygamings7425 namukk settakkam

    • @krishnanithi5414
      @krishnanithi5414 3 года назад +2

      @@rockeygamings7425 പ്രിയപ്പെട്ട സുഹൃത്തെ കറുപ്പ് വെളുപ്പ് എന്നു പറഞ്ഞുളള ഈ വേർതിരിക്കൽ ആദ്യം നിർത്തു.....

  • @sharaot
    @sharaot 3 года назад +61

    നാടകീയ dialogues ഒഴിവാക്കാമായിരുന്നു...

    • @PriyaRasak
      @PriyaRasak  3 года назад +1

      ruclips.net/video/ksdcDQ1q8wA/видео.html
      Plz വാച്ച് ഞങ്ങളുടെ ഹൊറർ വെബ് സീരിസ്

  • @TriangleMediaTalentTasteTravel
    @TriangleMediaTalentTasteTravel 3 года назад +256

    Actress ന്റെ makeup കുറച്ചു കൂടുതൽ ആണെന്നത് ഒഴിച്ചാൽ ബാക്കി എല്ലാം super.. ✌️👌👏

    • @aswinkriz
      @aswinkriz 3 года назад +5

      അത് natural ആ 👌ഇയാൾ എവിടെ നിന്ന് വരുന്നടാ ഉവ്വേ

    • @armylachu5333
      @armylachu5333 3 года назад +10

      @@aswinkriz thamasha parayallee pls😂😂😂

    • @aswinkriz
      @aswinkriz 3 года назад

      @@armylachu5333 അലെങ്കിലും ഈ പെണ്ണ് പിള്ളേർ ഇങ്ങനെ ആ വേറെ പെണ്ണ് പിള്ളേർക്ക് സൗന്ദര്യം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല🤣

    • @armylachu5333
      @armylachu5333 3 года назад +4

      @@aswinkrizlol😂 athine njn beauty ne kurichalla paranje bro.Boys ne kkal kuduthal makeup ne patti ariyavunnath girls na....so i could see her makeup is lil too much...i can notice it.its lil dark make makeup
      ee chechiye kanan kollulla enn njn paranjittillaa...actually she looks more beautiful without makeup....
      Njn ee chechi dee kure tiktok kandittollathaa soo ik she is beautiful without makeup (my hunch okay)
      And finally ...don't mix the facts

    • @aswinkriz
      @aswinkriz 3 года назад +1

      @@armylachu5333 അഹടെ ഞാൻ ചുമ്മ പറഞ്ഞെന്ന് ഒള്ളൂ ആ ചേച്ചിയുടെ tik tok വീഡിയോ കണ്ടിട്ട് ഉണ്ട് 🤗makeup ആ 👍

  • @sadiquesadi1711
    @sadiquesadi1711 4 года назад +95

    നല്ലൊരു കഥ
    സമകാലിക കേരളത്തിൽ ഏറെ പ്രസക്തി നൽകുന്ന ആശയം ..

  • @shajings6827
    @shajings6827 3 года назад +52

    ഡയലോഗ് കുറച്ചുകൂടി നാച്ചുറൽ ആയിരുന്നെങ്കിൽ പൊളിച്ചേനെ

  • @niyoosniyoos4052
    @niyoosniyoos4052 4 года назад +37

    ഇനിയും കണ്ണുതുറക്കാത്തവർ ഇതു കാണട്ടെ a good message 👍👍

  • @shammuishq9298
    @shammuishq9298 4 года назад +25

    പ്രിയകുട്ടി എനിക് വളരെയധികം ഇഷ്ട്ടപെട്ടു 😍😍
    ഈ അടുത്ത കാലത്ത് കണ്ടതിൽ വെച് ഏറ്റവും നല്ല stry
    ഇനിയും നല്ല കഥകൾ എഴുതാൻ കഴിയാൻ പ്രാത്ഥിക്കാം 🤲
    ഇങ്ങനെ പറയാൻ എല്ലാ പെൺ കുട്ടിക്കും കഴിയട്ടെ എന്ന് .......

  • @bhavithaab7593
    @bhavithaab7593 4 года назад +40

    നന്നായിട്ടുണ്ട് . സ്നേഹികുക ആണെങ്കിൽ അതു ആത്മാർഥമായി തന്നെ വേണം അല്ലെങ്കിൽ സ്നേഹിക്കരുത്. വെറും ഒരു ടൈം പാസ്സ് ആക്കരുത്.
    പ്രിയക്‌ ഒരുപാട് അഭിനന്ദനങ്ങൾ.

    • @levinkr6885
      @levinkr6885 3 года назад

      @@faseehafasee645 actress name endha??

  • @thahirkadakassery3878
    @thahirkadakassery3878 4 года назад +34

    നല്ല ആശയം അതിനെ നല്ലരീതിയിൽ ചിത്രീകരിച്ചു 👍All the best Rasak & priya
    Jelika teams 👍

  • @dr.renjithkumarm397
    @dr.renjithkumarm397 4 года назад +18

    കിടിലൻ ഷോർട്ട് ഫിലിം...ഒരുപാട് ഒരുപാട് നല്ല elements, morals ഇൗ കഥയിൽ ഉണ്ട്...
    സ്വത്തിന് വേണ്ടി മലക്കം മറിഞ്ഞവന് കിട്ടുന്ന 88ന്റെ പണിയും, സത്യത്തിൽ ക്ലീഷെ പെണ്ണുകാണൽ പോലെ ചെക്കൻ അവളെ പറ്റിക്കാൻ വന്നതാകും എന്നാണ് കാത്തിരുന്നത്...എന്നാല് വൻ ട്വിസ്റ്റ് അവിടെ കൊണ്ട് വന്നു...
    പെൺകുട്ടി പറയുന്ന ഗ്യാസ് പൊട്ടിത്തെറി യും മറ്റും പതിവ് ക്ലീഷെ ക്ലൈമാക്സ് ഡയലോഗുകൾ ആണെങ്കിലും അതിനു ശേഷം വന്ന 2 വൻ ഡയലോഗുകൾ...1. അച്ഛൻ നേടിത്തന്ന വിദ്യാഭ്യാസം കൊണ്ട് നേടും ...2. മക്കളുടെ ഇഷ്ടം നോക്കാണ്ട് ആരെയെങ്കിലും കൂടെ കെട്ടിച്ചു വിട്ടു ജയിക്കുന്നത് തെറ്റാണ് എന്നുള്ള അച്ഛന്റെ ഡയലോഗ്.
    ഇതെല്ലാം കഴിഞ്ഞ് പെൺകുട്ടിയുടെ &@&_₹#@₹_ മറുപടിയും.... സ്റ്റോറി ലൈൻ സൂപ്പർ
    Direction വളരെ ഇഷ്ടപ്പെട്ടു...
    Background music എടുത്ത് പറയേണ്ടത് തന്നെ ആണ്... ഡയലോഗുകൾ ക്ക് മുകളിൽ bgm നിൽക്കാതെ കാതിന് ഇമ്പം ആകുന്ന രീതിയിൽ സീനുകൾക്ക്‌ ചേരുന്ന നല്ല feel ഉൾക്കൊള്ളുന്ന bgm...
    എല്ലാം കൊണ്ടും പൊളിച്ചു.

    • @PriyaRasak
      @PriyaRasak  4 года назад +1

      ഒരുപാട് സന്തോഷം

  • @shajahanpanikkaveetil1582
    @shajahanpanikkaveetil1582 4 года назад +25

    അടിപൊളി.... ചുമ്മാ അടിപൊളിയല്ല;ഒരു നല്ല നിലവാരമുള്ള സാനം.
    👏👏👏

  • @anwarsadiq3025
    @anwarsadiq3025 4 года назад +11

    നല്ല Concept... totally അടിപൊളി ആണ്... മക്കളെ... അഭിനയിച്ചവരും പിന്നണി പ്രവർത്തകരും എല്ലാവർക്കും big salute... പിന്നെ നമ്മുടെ റസാഖ് ഇക്ക... പ്രിയ... ബിജു മാഷ്... റജീബ്‌... അഭിനന്ദനങ്ങൾ..

  • @itzz.meeeh_56
    @itzz.meeeh_56 3 года назад +12

    വിസ്മയ ചേച്ചിയുടെ മരണ ശേഷം കാണുന്നവർ ഉണ്ടോ...

  • @nasarkdy8561
    @nasarkdy8561 4 года назад +36

    WOWWW...... GUD STORY 👍👍👍
    ജീവിതത്തിൽ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുക യാണെങ്കിൽ ജീവിതത്തിന്റെ അങ്ങേയറ്റം വരെ ആ പെൺകുട്ടിയുമായി ജീവിക്കണം, അതാണ് ഒരു പുരുഷൻ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ടത്👍
    അല്ലാതെ, സ്വത്തും പണവും പ്രതാപവും കണ്ടു, അഞ്ചുവർഷം സ്നേഹിച്ച പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുന്നവൻ അല്ല യഥാർത്ഥ പങ്കാളി,,,,,
    ഇതിൽ അവസാനം പറയുന്ന ആ പെൺകുട്ടിയുടെ കുറച്ചു വാക്കുകൾ ഉണ്ട്, സത്യമാണ് അവൾ പറയുന്നത്, അതുപോലെ അച്ഛന്റെ കുറച്ചു വാക്കുകളും അതും മറ്റു അച്ഛനമ്മമാരും അറിഞ്ഞിരിക്കേണ്ട ഒരു സംഭവം തന്നെയാണ്,,,,,💕💕💕💕
    Priya...... Thank you..so mutch....... Saregamapa kerala whatsapp group 💥💙💜💛❤️💝💖💓

  • @sreekumarsreesadanam830
    @sreekumarsreesadanam830 2 года назад +1

    ഗംഭീരം 👍

  • @shadowk9squad928
    @shadowk9squad928 3 года назад +8

    അവസാനത്തെ മെസ്സേജ് pwolichu

  • @harikrishnan_kanhangad
    @harikrishnan_kanhangad 4 года назад +22

    Best short film you have ever done🤩. Congrats to the full crew of jelika entertainments 🎉👏👏 Acting of hero is very natural👌

  • @md_shareef_3693
    @md_shareef_3693 3 года назад +8

    Biju sir polichu ishtayi
    Ente priyappetta sir😍

  • @zabafathima335
    @zabafathima335 4 года назад +5

    Valare nalla oru msg anu.....👏👏👏👍👌ellamkondum adipoli

  • @abdulshajahanabdulshajahan7830
    @abdulshajahanabdulshajahan7830 4 года назад +3

    പൊളിച്ചു.....🥰😍🥰😍🥰😍🥰😍 actingഎല്ലാരും powli... ചേട്ടൻ&അച്ഛൻ ആ രണ്ട് character ഉം 👌👌👌👌👌

  • @fasilr3681
    @fasilr3681 3 года назад +4

    Njangalude favorite sir ethile nadiyude achan,,🥰🥰🥰

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 года назад +1

    മിന്നു വര്ഗീസ് ❤❤❤❤❤

  • @kamarunneesakamarunneesa9236
    @kamarunneesakamarunneesa9236 3 года назад +3

    നല്ലൊരു msg

    • @PriyaRasak
      @PriyaRasak  3 года назад

      ruclips.net/video/ksdcDQ1q8wA/видео.html
      Plz വാച്ച് ഞങ്ങളുടെ ഹൊറർ വെബ് സീരിസ്

  • @ponnasworld6963
    @ponnasworld6963 4 года назад +15

    എല്ല രക്ഷിതകൾക്കും ഇതൊരു പാഠമായിയിരിക്കാട്ടെ

  • @ponnasworld6963
    @ponnasworld6963 4 года назад +3

    Aiwaaaa polichu oru rakshayum illla🥰🥰🥰🥰💥💥💥💥💥💥💥💥💥💥💥

  • @HaimaRaj6449
    @HaimaRaj6449 3 года назад +1

    Polichu☺️😍

  • @muhammedsadiqali6234
    @muhammedsadiqali6234 4 года назад +6

    Nice story 😍😍 and good direction. Congrats to the full crew of jelika entertainment 😘😘

  • @SabiraSafeer4
    @SabiraSafeer4 4 года назад +5

    Nalloru short film...good message 🤩🤩🤩❤️❤️❤️❤️👍👍👍👍

  • @bskardesh1879
    @bskardesh1879 4 года назад +38

    So ithil ninnum njmle boys ndhu manassil aakanam pennu kaanan pookunnathinu munne kuttinte photo sharikku nookkendirikkunnu....😂😂😂😂😂🤘🏻🤘🏻🤘🏻

  • @thedarkqueen977
    @thedarkqueen977 3 года назад +1

    Adipolyaand kunjaa..... Ninte karachl mathra ikk kaanan patyla..... Nth vannaalm oru 8 vadsham koode koodeethalle..... Miss uu lott.... Hpy aayirika✨️❤... Inyum pratheekshikunnu ninte uyarchakal❤

  • @jabirkottakkljabe1893
    @jabirkottakkljabe1893 3 года назад +11

    ഖത്തർ ഫാൻസ്‌ 🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦🇶🇦💪

  • @sabirkuttippuram
    @sabirkuttippuram 4 года назад +5

    Nalloru short filim...... Nalla stry...... Ellacarum pwolichu.... Stry kk nallonam manasine keezhpeduthan pattynnund
    Aall the bst........

  • @aishaaishu6016
    @aishaaishu6016 3 года назад +5

    നല്ല ഒരു മെസ്സേജ് ആണ്. Thx

  • @suhaildh99
    @suhaildh99 4 года назад +3

    Ashkar Ali 👌

  • @anjanaanju1445
    @anjanaanju1445 3 года назад +2

    Orupad ishttapettu nalla message. Ellam poli aanu camera effect orupad ishttaayi

  • @jishabalachandran4964
    @jishabalachandran4964 3 года назад +5

    Super... Sherikkum relevent aya topic nalla theme

  • @abmstyles
    @abmstyles 4 года назад +6

    Nice work 👏👏congratulations to all crew members 🙌🏻👍🏻

  • @archanasukumaran6185
    @archanasukumaran6185 3 года назад +5

    Good work 👍 Actress is looking beautiful 👌👌👌The theme is just fabulous

  • @sreenivasanvilwamangalath7038
    @sreenivasanvilwamangalath7038 4 года назад +2

    അകക്കണ്ണുതുറക്കാൻ ഇത് സഹായകമാകട്ടെ...👍

  • @narayanankp6871
    @narayanankp6871 3 года назад +1

    Good work.congrats

  • @hareeshnbr6069
    @hareeshnbr6069 3 года назад +3

    Good short movie.👍🏻 Social nodu orupaadu chindhippikkunna tharathil karyamgal avadharippichu.nice.then all the very best wishes next project.

  • @vishnurajasekharan493
    @vishnurajasekharan493 3 года назад +1

    👌👌👌👌👌

  • @molyskichen1053
    @molyskichen1053 4 года назад +6

    Minu muthe nee polich samasthade look aanu tto ne

  • @AnjuAnju-pl3pd
    @AnjuAnju-pl3pd 3 года назад +1

    Achan aayi abhinayicha njangalde priyapetta adhyapakan biju sir🙂🙂👍👍

  • @kingmaker7614
    @kingmaker7614 3 года назад +3

    ബിജു സർ നെ കാണാൻ വേണ്ടി മാത്രം തപ്പി തിരഞ്ഞു വന്ന ഞാൻ... good short film... 😍😍
    Love From pang higher secondary school, koyambram അഷ്‌റഫ്‌ സർ class 😘😘😘😘

    • @achuramudreams1683
      @achuramudreams1683 3 года назад +1

      Thank u ❤️

    • @PriyaRasak
      @PriyaRasak  3 года назад

      ruclips.net/video/ksdcDQ1q8wA/видео.html
      Plz വാച്ച് ഞങ്ങളുടെ ഹൊറർ വെബ് സീരിസ്

  • @sarathanil8699
    @sarathanil8699 3 года назад +1

    thechitt pokunna avanmarkittum...Avalumarikittum..ingane thanne..chaiyanam...

  • @_shakhir_1539
    @_shakhir_1539 4 года назад +2

    Nice shortfilm nice message
    Ashkar bro acting pwoli keep going 🔥💕❤️

  • @hibamuhammed7942
    @hibamuhammed7942 4 года назад +1

    Adipoli..... Idhokke kandemkilum society ullavarkk vivaram vekkatte

  • @geethuravi6584
    @geethuravi6584 4 года назад +1

    Theme usharayittnd
    😍🤗 Biju sir kalakki 😍😍🤗

  • @anandhus7791
    @anandhus7791 3 года назад +1

    Air horstes avan pattiy figure aane😍

  • @hrishirajpv1134
    @hrishirajpv1134 3 года назад +1

    Good

  • @MJVLOGSMALAYALAM
    @MJVLOGSMALAYALAM 4 года назад +7

    Minumol 👌👌👌👌

  • @Manu-pk3uv
    @Manu-pk3uv 3 года назад +2

    നല്ല msg.biju mashe polichu.

  • @armylachu5333
    @armylachu5333 3 года назад +3

    Nice short film, and nice presentation👍👏

  • @fidhajasmin8594
    @fidhajasmin8594 3 года назад +23

    Ramsi enna girl ne aanu ee actress ne kanumbol orma varunnath 😢

  • @diyamoldiyamolhidaya5077
    @diyamoldiyamolhidaya5077 4 года назад +3

    Woww supper short movi💖👍👍

  • @leesparkle
    @leesparkle 3 года назад +19

    Nice theme... But the way of presentation is seems like artificial

  • @gertrudejose8735
    @gertrudejose8735 3 года назад +5

    Simply beautiful film ,it is really too good!Thank you so much dear teams !

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +1

    നല്ല നല്ല msg 👍ഗുഡ് short filim

  • @pratthikshar5860
    @pratthikshar5860 3 года назад +7

    Best motivation to all girlz

  • @nainasworld903
    @nainasworld903 3 года назад +4

    ബിജു സാർ സൂപ്പർ

  • @Ur.saab_
    @Ur.saab_ 4 года назад +4

    Wow..... amazing.... very butifull story... very indresting💔💔💔💔😍

  • @ammuanagha3711
    @ammuanagha3711 4 года назад +3

    Adipowli ayitud... It gives a gud message...👌👌😊

  • @nabeel_vellat
    @nabeel_vellat 4 года назад +2

    Kollam 👍👍👍 good presentation and concept

  • @adarshappu427
    @adarshappu427 2 года назад +1

    Wow poli😘😘

  • @ssvegkitchen9513
    @ssvegkitchen9513 4 года назад +4

    Welldone Biju.. Wishing your success & a shining star🌹

  • @razee_aslamrazee1927
    @razee_aslamrazee1927 4 года назад +2

    Nyc wrk razakk adipoli 😍😍😍😍

  • @shortfilimonly4847
    @shortfilimonly4847 3 года назад +3

    Nice story 🤩😍😍😍😍😍kidu acting. all the best

  • @seenasaji5359
    @seenasaji5359 4 года назад +2

    Super 👌👌good information

  • @muthukunchonkunchon6376
    @muthukunchonkunchon6376 3 года назад +1

    Alloh biju sir😊

    • @PriyaRasak
      @PriyaRasak  3 года назад

      ruclips.net/video/ksdcDQ1q8wA/видео.html
      Plz വാച്ച് ഞങ്ങളുടെ ഹൊറർ വെബ് സീരിസ്

  • @fasilr3681
    @fasilr3681 3 года назад +3

    Biju sir kalakki 👏👏👏👏👏

  • @radhap1569
    @radhap1569 4 года назад +3

    Very nice

  • @suhaildh99
    @suhaildh99 4 года назад +2

    Yyaa pwolli mwoonee🤟

  • @molyskichen1053
    @molyskichen1053 4 года назад +7

    Love u minu

  • @krishnapriya4406
    @krishnapriya4406 3 года назад +1

    Biju sir polichu , good msg...

  • @instructormalayalam
    @instructormalayalam 3 года назад +2

    Ipol nadakkunnath
    ... So thumbnail onn maatti set cheythode💥

  • @arjunmenon3542
    @arjunmenon3542 4 года назад +5

    Good short film . Good message film

  • @vismayadas4421
    @vismayadas4421 4 года назад +4

    Nalla kadha👍👍👍👍👌👌nala dialogues🤝🤝

  • @Sakura_ammu
    @Sakura_ammu 2 года назад +1

    💜

  • @shadowdevliz6838
    @shadowdevliz6838 3 года назад +3

    Onum parayan illa polichu

  • @alfiaslam3221
    @alfiaslam3221 3 года назад +3

    മീനു ചേച്ചി പൊള്ളിച്ച😘😘

  • @sereenajoseph7567
    @sereenajoseph7567 3 года назад +2

    ചേട്ടൻ polichu

  • @prajeeshdsalbiceleste4751
    @prajeeshdsalbiceleste4751 3 года назад +2

    Biju sir fans like👏👏👏👏

  • @PiconlineAkhilkrishna
    @PiconlineAkhilkrishna 4 года назад +3

    Ee video status chyinnathil problem undo

  • @mohdsalman15000
    @mohdsalman15000 3 года назад +1

    Kollam nalla short film

  • @jasnasayeed5733
    @jasnasayeed5733 3 года назад +1

    Story polichuuu ✌ adipoliii aaayittund ❤

    • @PriyaRasak
      @PriyaRasak  3 года назад

      ruclips.net/video/ksdcDQ1q8wA/видео.html
      Plz വാച്ച് ഞങ്ങളുടെ ഹൊറർ വെബ് സീരിസ്

  • @muhammedmubarak9679
    @muhammedmubarak9679 3 года назад +2

    Poliyayi power veratye

  • @alvinsam2524
    @alvinsam2524 4 года назад +6

    Congrats. Keep going like this

  • @basheermpbasheer9947
    @basheermpbasheer9947 4 года назад +3

    Adipoli

  • @saniyak2110
    @saniyak2110 4 года назад +3

    Super👍👏

  • @yoonastt1386
    @yoonastt1386 4 года назад +3

    Superbbbb

  • @layaaneesh6380
    @layaaneesh6380 4 года назад +4

    Kidu... Good messege da😍

  • @anishssdhas4539
    @anishssdhas4539 3 года назад +1

    Kidulan msg polichu

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 3 года назад +1

    കമ്മൽ ഫിലിം ഹീറോയിന് ❤❤❤❤❤❤❤😂😂😂😂😂❤😄👍🏻😍

  • @senin3657
    @senin3657 3 года назад +4

    Polichu 😍🔥🔥🔥

  • @aneeshbabu4908
    @aneeshbabu4908 3 года назад +17

    അടിപൊളി 💗💗പെൺകുട്ടി പൊളിച്ചു കുട്ടിയുടെ പേരെന്താ

    • @PriyaRasak
      @PriyaRasak  3 года назад +1

      Minu

    • @aswini3356
      @aswini3356 3 года назад

      @@PriyaRasak insta name entha plzz reply

  • @shilpasv4993
    @shilpasv4993 3 года назад +1

    Pwolichuu 😍😍😍concept super👏👏👏

  • @aiswaryamurali4062
    @aiswaryamurali4062 4 года назад +2

    Superb👍👌

  • @boyzonesree9615
    @boyzonesree9615 4 года назад +3

    നന്നായിട്ടുണ്ട്