നടക്കുമോ ഇല്ലയോ എന്ന് ചിന്തിക്കുന്ന നിങ്ങളുടെ ജീവിതത്തിലെ ചില വലിയ കാര്യങ്ങൾ. ദൈവം അത് ചെയ്തു തരും

Поделиться
HTML-код

Комментарии • 726

  • @sreedevikalesh8840
    @sreedevikalesh8840 10 месяцев назад +3

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ

  • @sunithamaniyan9511
    @sunithamaniyan9511 10 месяцев назад +3

    നന്ദി കർത്താവെ 🙏🙏❤

  • @umaug3628
    @umaug3628 10 месяцев назад +3

    എന്റെ കാര്യങ്ങൾ ദൈവം സാധിപ്പിക്കും 🙏ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz 10 месяцев назад +1

    Hallelujah Hallelujah 🙌 Sthothram Hallelujah 🙌 Sthothram Hallelujah Amen Amen Amen Hallelujah Hallelujah Amen 🙌🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 10 месяцев назад +1

    Nagan Anubhavicha kashtta Kalam enne theerunnunnu praise the Lord Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏🙏🙏🙏

  • @footballshorts983
    @footballshorts983 10 месяцев назад +1

    Amen sthothram hallaluya 🔥🔥🔥🔥🙏🙏🙏

  • @beenabeena6339
    @beenabeena6339 10 месяцев назад +2

    Thank you Jesus 🙏

  • @BijiMol-t9w
    @BijiMol-t9w 10 месяцев назад +1

    Yes Yes appaaaa Amen Amen sthothram apaaa Glory Glory Glory

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 10 месяцев назад +1

    Sandhyeum kudumbatheyum samarpichu prarthikunu amen🙏🙏🙏🙏🙏

  • @shanijames7478
    @shanijames7478 10 месяцев назад +2

    മകന്റ ജോലി വിഷയത്തിൽ ഇന്ന് ഫോൺ കോൾ അല്ലങ്കിൽ മെയിൽ വരാൻ കാത്തിരിക്കുന്നു അത്ഭുതം വരുന്നതിനായി സ്തോത്രം ആമേൻ 🔥🙏

  • @rajanimanoj3993
    @rajanimanoj3993 10 месяцев назад +2

    Amen praise the lord I receive this message 🙏🙏🙏

  • @sasidharanv8516
    @sasidharanv8516 10 месяцев назад +3

    ഇന്നത്തെ ദൂത് ഏറ്റെടുക്കുന്നു ആമേൻ 🔥🔥🔥🔥

  • @sophyannmariya7262
    @sophyannmariya7262 10 месяцев назад +5

    അപ്പാ ഈ ദൂദ് എനിക്ക് വേണ്ടി ഉള്ളതാണ് 🙏🙏🙏🙏യേശു അപ്പന്റെ കരങ്ങൾ എനിക്കായി പ്രവർത്തിക്കുന്നതിനായി നന്ദി അപ്പാ ഹാലേലൂയാ 🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 10 месяцев назад +1

    Ennathea dooth yeanteath🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 10 месяцев назад +1

    Amen Amen Amen Hallelujah Unexpected ayittulla karayngel nadakkum 🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 10 месяцев назад +1

    Yeant Geevithathil eth nadakkumo ellayo yeanne sumsayikkunna th daivam nadathum daivam yeant sthikalea Mattam 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏Amen Amen Amen Amen Hallelujah Hallelujah Hallelujah

  • @ManniRadha
    @ManniRadha 10 месяцев назад +2

    ദൈവദാസൻ പറഞ്ഞത് എനിക്കുവേണ്ടിയുള്ളത് എനിക്ക് സംഭവിച്ച കാര്യങ്ങൾ

  • @shajipanicker6776
    @shajipanicker6776 10 месяцев назад +4

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 10 месяцев назад +1

    Ammaku sawkyam nalki anugrahikane amen🙏🙏

  • @sandhyam1019
    @sandhyam1019 10 месяцев назад +1

    ഞാനും എന്റെ കുടുബവുമോ ഞങ്ങൾ യഹോവയെ സേവിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @sasidharanv8516
    @sasidharanv8516 10 месяцев назад +8

    എന്റെ മുറിഞ്ഞു പോയ സന്തോഷങ്ങൾ എന്റെ കർത്താവ് തിരിച്ചു തരും 🔥🔥🔥🔥

  • @maniammamohan7179
    @maniammamohan7179 10 месяцев назад +2

    എന്റെ ദൈവത്തിൻറെ കര൦എന്നെനടത്തു൦ആമേൻ

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 10 месяцев назад +1

    Amen.Amen.Amen.Sthothram

  • @thresiammakunjachan8262
    @thresiammakunjachan8262 10 месяцев назад +1

    Amen Amen,Thank You Lord Jesus

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 10 месяцев назад +1

    Amen.Amen.Sthothram.Appa

  • @amruthasajeesh40
    @amruthasajeesh40 10 месяцев назад +3

    പ്രാർത്ഥന എനിക്കുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ സാമ്പത്തിക മേഖലയും എന്റെ വിദ്യാഭ്യാസത്തിന്റെ കുഞ്ഞുങ്ങളുടെ കാര്യവും എല്ലാം എന്റെ കർത്താവിൽ സമർപ്പിക്കുന്നു

  • @RaghuAsokan
    @RaghuAsokan 10 месяцев назад +1

    യേശുവേ, എന്റെ ആവശ്യങ്ങൾ ഇന്ന് നടത്തി തരുന്നതിനായി നന്ദി, മഹത്വവും, ആരാധനയും അങ്ങേക്ക് മാത്രം 🙏❤️🌈

  • @choirofgrace4335
    @choirofgrace4335 10 месяцев назад +1

    I received your assurance in the name of lord Jesus mighty name.. Amen oh my Almighty father

  • @Sheenamanoj3085
    @Sheenamanoj3085 10 месяцев назад +7

    ഈ മാസം ഞാൻ അത്‍ഭുദം കാണും.. Amen🔥

  • @shobhashoba3829
    @shobhashoba3829 10 месяцев назад +2

    Amen എന്റെ ദൈവ വാഗ്ദാതങ്ങൾ .എന്റെ മേൽ ഇന്ന് പകരും hallelujah

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 10 месяцев назад

    Ente kunjungalude mel vagdhathngal nirvettane amen🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 10 месяцев назад +1

    Joliyil oru promotion kittum Amen Amen Hallelujah Hallelujah Amen Amen 🙏🙏🙏🙏

  • @divyamdivakarendivakaren2323
    @divyamdivakarendivakaren2323 10 месяцев назад +1

    Ente karthvayaa yesuve enikum kudumbathinum vendi avent karngal pravarthikum amen🙏🙏🙏

  • @anilasukumaran
    @anilasukumaran 10 месяцев назад +5

    ഇന്നത്തെ വചനം എനിക്ക് വേണ്ടിയുള്ളതാണ് ഞാൻ അതു ഏറ്റെടുക്കുന്നു അപ്പാ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 10 месяцев назад +2

    യേശു അപ്പ വർഷങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന കടഭാരം എന്ന് വിഷയത്തിൽ ഞാൻ വിചാരിക്കുന്നതിലും അതീതമായി യേശു അത്ഭുതം ചെയ്യും ആമേൻ

  • @anaghaaji
    @anaghaaji 10 месяцев назад +1

    Ente makaludevirayal mattikodukkaname. Amen ente makale thodaname. Sthotheam.

  • @sheejasheeja8178
    @sheejasheeja8178 10 месяцев назад +2

    Appaaaa Sthothram nanni karthave glory to god , innathe ദുത് ഏറ്റെടുക്കുന്നു ആമേൻ 🙏🙏

  • @mollyvarghese4917
    @mollyvarghese4917 10 месяцев назад +8

    എന്റെ ആറ്റുപോയ സന്തോഷം പുനസ്ഥാപിക്കുകയാണ് ആമേൻ വിശ്വസിക്കുന്നു ❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @beenabeena6339
    @beenabeena6339 10 месяцев назад +1

    Molekke oru jolykke vendi prarthikkanne pastor🙏

  • @MiniMoni-u8s
    @MiniMoni-u8s 10 месяцев назад +7

    എന്റെ ദൈവത്തിന്റെ കരുതൽ ഞാൻ ഇന്ന് അനുഭവിക്കും. വിശ്വസിക്കുന്നു. ആമേൻ

  • @soumyasoumya6520
    @soumyasoumya6520 10 месяцев назад +6

    ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നു. കർത്താവേ 🙏🙏 എന്റെ മനസ്സിന്റെ വേദന നീ മാറ്റിതരണേ...നിന്റെ അനുഗ്രഹം എന്നും എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരിക്കണമേ.... 🙏🙏🙏🙏

  • @BersillaBK
    @BersillaBK 10 месяцев назад +5

    എന്റെ യേശുവേ ഇത്രത്തോളം നടത്തിയ വിധങ്ങൾ ഓർത്തു നന്ദി യേശുവേ. 🙏എന്റെ ജീവിതത്തിൽ അങ്ങ് അറിയാതെ ഒന്നും സംഭവിക്കുന്നില്ല. എനിക്ക് തന്ന സഹനങ്ങൾക്കപ്പുറം എന്റെ ജീവിതത്തിൽ തന്ന നന്മകൾക്കായി നന്ദി അപ്പാ. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ഒത്തിരി വേദനകൾക്കപ്പുറം എന്റെ കരം പിടിച്ച നിമിഷങ്ങൾ ഓർത്തു നന്ദി നന്ദി നന്ദി. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @sunilebenezer3845
    @sunilebenezer3845 10 месяцев назад +1

    "Glory to God "
    A Blessed messages
    God bless you pr
    Thanks ❤

  • @ShaluShalu984
    @ShaluShalu984 10 месяцев назад +1

    എന്റെ ദൈവത്തിന്റെ കരങ്ങൾ ഒരിക്കലും എന്നെ നിരാശ പെടുത്തുന്നില്ല ആമേൻ, ഏറ്റെടുക്കുന്നു

  • @abelsibin2568
    @abelsibin2568 10 месяцев назад

    Aleyamma,amen, sthothram,we, will,pary,😭😭😭😭🤚🤚😭

  • @anithashaji5570
    @anithashaji5570 10 месяцев назад +1

    Amen🙏🙏🙏🙏🙏🙏🙏sthothramAppa.Thank.you.jeaus🙏

  • @venips2642
    @venips2642 10 месяцев назад

    ആമേൻ ആമേൻ ആമേൻ

  • @beenasr7482
    @beenasr7482 10 месяцев назад +3

    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് പാസ്റ്ററെ ഒരുപാട് പേർക്ക് പൈസ കൊടുക്കുവാൻ ഉണ്ട് മാസ്റ്റർ പ്രാർത്ഥിക്കണം

  • @rameshtk4803
    @rameshtk4803 10 месяцев назад +6

    ഞാൻ പലപ്പോഴും ഈ വീഡിയോ നോട്ട് ചെയ്യാറുണ്ടായിരുന്നു പക്ഷേ അതിൽ നിന്നും എനിക്ക് മനസ്സിലായത് അതാത് ദിവസത്തെ എൻറെ പ്രശ്നങ്ങളാണ് ഈ വീഡിയോയിൽ കേൾക്കാൻ കഴിയുന്നത് ശക്തമായ നല്ല വെളിപാട് താങ്കൾക്കുണ്ട് താങ്ക്സ് ഗോഡ് താങ്ക്യൂ

  • @ValsalaBrijitha
    @ValsalaBrijitha 10 месяцев назад +1

    എന്റെ കടബാധ്യത മൂലം ഒരു സമാധാനം ഇല്ല പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണ്. ദൈവദാസനെ ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുക്കുന്നൂ. കടബാധ്യത മൂലം എന്റെ മനസ്സിന് സമാധാനം ഇല്ല. എന്റെ ആരോഗ്യം ക്ഷീണിക്കുന്നൂ. എനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @suvarnaanil2130
    @suvarnaanil2130 10 месяцев назад +4

    എന്റെ ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഒരിക്കലും എന്നെ നിരാശപ്പെടുത്തുകയില്ല സങ്കടപ്പെടുത്തുകയില്ല❤️💕💕🙏🙏🙏🙏

  • @Saranyakr-v3y
    @Saranyakr-v3y 10 месяцев назад +5

    എന്റെ ജീവിതത്തിൽ ദൈവം ഇന്ന് അത്ഭുതം ചെയ്യും

  • @omanathomas320
    @omanathomas320 10 месяцев назад +3

    എൻ്റെ യേശുകർത്താവേ നന്ദി നന്ദി സ്തോത്രം ആമേൻ ആമേൻ 🙏🙏🙏

  • @sheejasuresh2398
    @sheejasuresh2398 10 месяцев назад

    EnteMolArdra....വിസ...ലഫിക്ക്‌ട്ട...നന്നി..Appa...Stotram

  • @jmabusiness
    @jmabusiness 10 месяцев назад +6

    ആമേൻ. ഇന്നത്തെ ഈ ദുത് എനിക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് ഇന്ന് കിട്ടാനുള്ള എല്ലാ പണവും അത്ഭുതകരമായി ലഭിക്കും. ഞങ്ങളുടെ വീടും സ്ഥലവും വാങ്ങാൻ ഉള്ള വ്യക്തികളെ ദൈവം ഇന്ന് കൂട്ടിവരുത്തും. എന്റെ കടങ്ങൾ മൊത്തവും ഇന്ന് കൊടുത്തു തീർക്കാൻ കഴിയും. എല്ലാ മഹത്വവും അങ്ങേക്ക് യേശുവിനെ നാമത്തിൽ തന്നെ പിതാവേ ആമേൻ.

    • @udayshetty3195
      @udayshetty3195 9 месяцев назад +1

      Veedumparambum vangikuvan custamarne ayakkaname.

  • @RejaniMohan-ew6mh
    @RejaniMohan-ew6mh 10 месяцев назад

    Sthothram 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @neenaflowerson3373
    @neenaflowerson3373 10 месяцев назад

    Prarthikkuvanum daivathindae amithabalatthil shakthi prspikkuvanum kripa venam ....Jesus

  • @rolobella369
    @rolobella369 10 месяцев назад +1

    യേശു എന്റെ മക്കൾ എന്നെ ഒത്തിരി സ്നേഹിക്കണേ

  • @binisajeesh4431
    @binisajeesh4431 10 месяцев назад +1

    ❤️❤️🙏🙏❤️❤️

  • @sundhershobha4356
    @sundhershobha4356 10 месяцев назад +1

    Amen halleluya

  • @vijayammasanthosh9654
    @vijayammasanthosh9654 10 месяцев назад +1

    Karthave erakivittavaarthanne thiricchu vilikan edayakatte Amen

  • @reenajoy8929
    @reenajoy8929 10 месяцев назад +1

    ഫസ്റ്റർ ഷിംനയിക്കും ദാസ് ചേട്ടനും ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @pastorajidavis7767
    @pastorajidavis7767 10 месяцев назад

    Hallelujah hallelujah hallelujah

  • @reethajackson6711
    @reethajackson6711 10 месяцев назад +2

    Amen Eashoye nanni parayunnu Eashoye 🙏❤️

  • @mollyrajan1611
    @mollyrajan1611 10 месяцев назад

    Valare bharathode ayirikunnu. Vazhi thurakaname appa

  • @anniemathew8004
    @anniemathew8004 7 месяцев назад

    നടക്കുമോ ഇല്ലയോ എന്ന് ചിന്തിക്കുന്ന കാര്യങ്ങൾ ഇന്ന് നടന്നതിനെ ഓര്‍ത്ത് നന്ദി പറയുന്നു കർത്താവേ🎉🎉🎉🎉

  • @sunithaps1314
    @sunithaps1314 10 месяцев назад +14

    ദീപാ മേടം അനു മേടം കുട്ടികൾ ഇല്ലാതെ ഭാരപ്പെടുന്നു. അവരുടെ വിഷമം കാണാൻ കഴിയുന്നില്ല. ബ്രദർ പ്രേത്യേകം പ്രാർഥിക്കണേ

  • @suvarnaanil2130
    @suvarnaanil2130 10 месяцев назад +2

    ആമേൻ ആമേൻ ആമേൻ ❤️💕💕🙏🙏🙏💕❤️❤️

  • @mollyvarghese4917
    @mollyvarghese4917 10 месяцев назад +4

    അതു വരും നിശ്ചയം മുറുകെ പിടിക്കുന്നു ആമേൻ ആമേൻ ❤️❤️❤️❤️❤️

  • @suvarnaanil2130
    @suvarnaanil2130 10 месяцев назад +7

    ഈശോയെ പുതുവഴികളെ തുറന്നു തരേണമേ👏❤️🌹🌹💕💕🙏

  • @amalytjeraldyt2857
    @amalytjeraldyt2857 10 месяцев назад +2

    ആമേൻ കർത്താവെ

  • @LizzyRoy-nr8el
    @LizzyRoy-nr8el 10 месяцев назад +12

    എന്റെ ദൈ വം എനിക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർതിക്കും എന്റെ സങ്കടങ്ങൾ തുടച്ചു മാറ്റും 🙏🙏🙏🙏 ആമേൻ

  • @dollyk.j1860
    @dollyk.j1860 10 месяцев назад +4

    എൻ്റെ കടബാധ്യതകൾ മൂലം മറ്റുള്ളവരുടെ മുമ്പിൽ തലകുമ്പിട്ട് ജീവിക്കുന്ന എനിക്ക് നല്ലൊരു ജോലി സ്ഥിരമായി തന്ന് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ

    • @LeelaBaby-i7z
      @LeelaBaby-i7z 4 месяца назад +1

      കടബധ്യത മറ്റിതര ണം യേശുവേ അതു പോലെ എന്റെ നിരശ മാറ്റി താരണം

  • @sudhakwt6770
    @sudhakwt6770 10 месяцев назад +1

    ആമേൻ 🙏ജോലി യുടെ മാറ്റം തരാതെ വച്ചിരിക്കുന്നത് തരും വിശോ സി ക്കുന്നു ഈ ദു ത് എ നി ക്കു ള്ള ത് ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 10 месяцев назад +18

    ദൈവദാസനെ മനസ്സിനെ ശാന്തമാക്കുന്ന ദൂത് തന്ന് അശ്വസിപ്പിക്കുന്ന അങ്ങയെ ദൈവം സമൃതിയായി അനുഗ്രഹിക്കട്ടേ ആമേൻ❤❤❤❤❤❤❤❤❤❤❤

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 10 месяцев назад +1

    എന്റെ യേശു അപ്പാ അവിടുന്ന് ചെയ്യുന്ന നന്മകൾക്കായ് നന്ദി അപ്പാ നന്ദി 🙏🙏🙏

  • @nazimm7438
    @nazimm7438 10 месяцев назад +42

    9 വർഷമായി കുഞ്ഞുങ്ങൾ ഇല്ല.. അനുഗ്രഹിക്കപ്പെട്ട ഒരു മോനെ വേണം.. പ്രാർത്ഥിക്കണം.10 ലക്ഷം രൂപയുടെ കടം മാറണം.... എന്റെ കർത്താവ് എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും ആമേൻ

    • @rachelthomas300
      @rachelthomas300 10 месяцев назад

      Ente daivathinte Kara gal orikkalum enne nirasapeduthukilla.Amen

    • @rachelthomas300
      @rachelthomas300 10 месяцев назад

      Oru thalamuraye enikku koittum Amen

    • @rachelthomas300
      @rachelthomas300 10 месяцев назад

      Amen

    • @rachelthomas300
      @rachelthomas300 10 месяцев назад

      Ente molude transfer vishayathil yesu appacha idapedane ennu prarthikkaname.Malappuram regional officeilekke oru transfer kittanam yesu appacha

    • @reenakolalithara4428
      @reenakolalithara4428 10 месяцев назад +2

      Amen hallelujah hallelujah 🙏🙏

  • @sophiaraj6722
    @sophiaraj6722 10 месяцев назад

    Amen Amen Amen Amen Amen
    Yes my heart is troubled a lot. Today's message is only for me🙏
    Thank you Jesus🙏
    Glory to God, hallelujah🙏

  • @pastorajidavis7767
    @pastorajidavis7767 10 месяцев назад

    Praise God amen amen amen

  • @salikm-ed5xy
    @salikm-ed5xy 10 месяцев назад +4

    ആമേൻ യേശുവേ നന്ദി കർത്താവേ.... അപ്പ കൂടെയുണ്ടാകണമേ .....

  • @sumams-ke8ll
    @sumams-ke8ll 10 месяцев назад

    ഇന്നത്തെ. ദൂത്. എനിക്കുള്ളതാണ്. 🙏🙏🙏🙏ഈ. ദൂതിനെ. ഞാൻ. യേശു. നാമത്തിൽ. ഏറ്റെടുക്കുന്നു.❤❤❤❤❤. ആമേൻ. 👍👍👍

  • @777universalmessages2
    @777universalmessages2 10 месяцев назад +3

    എന്റെ ഭർത്താവിലും മകനിലും മകളിലും ഇന്ന് യേശു ജനിക്കട്ടെ ആമേൻ

  • @vibinab8826
    @vibinab8826 4 месяца назад

    ✋🏻ആമേൻ ആമേൻ ഹല്ലേലുയ... ദൈവം തന്ന ദൂതിനു ഏറ്റെടുത്ത് ദൈവത്തെ സ്തുതിക്കുന്നു ആമേൻ.. ആമേൻ.. ഹല്ലേലുയ..

  • @Johncy-w3p
    @Johncy-w3p 10 месяцев назад +1

    ലഭിക്കാനുള്ള സാമ്പത്തികം എത്രയും വേഗം കിട്ടുവാൻ ദൈവം സഹായിക്കണം 🙏🏻🙏🏻🙏🏻

  • @JollyG-r4c
    @JollyG-r4c 10 месяцев назад +1

    യേശുവേ ജി വാ മോൾക്ക് നല്ല രു ജോലികിട്ടാൻ പ്രാർത്ഥിക്കണമേ ഒരു വിട് കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ അവളുടെ മനസ്സിലെഭയം മാറ്റി കൊടുക്കണമേ വിശ്വാസം കൊടുക്കണമേ

  • @omanaabraham4420
    @omanaabraham4420 10 месяцев назад +3

    വിളിച്ച ദൈവം വിശുസ്തേൻ ആകുന്നു
    അവൻ നമ്മെ വഴിയിൽ
    ഉപേക്ഷിച്ചു പോകയില്ല
    ആമേൻ

  • @bindus-ym8ph
    @bindus-ym8ph 10 месяцев назад +6

    യേശുവേ അങ്ങ് ഇന്നുതന്നെ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പോകുന്നതിനായി നന്ദി അപ്പാ പിതാവേ 🙏❤️❤️‍🔥എന്റെ അപ്പൻ എനിക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്യും 🙏

  • @mollyrajan1611
    @mollyrajan1611 10 месяцев назад

    Amen. Praise the Lord🙏

  • @minimini3606
    @minimini3606 10 месяцев назад +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എന്റെ ആവശ്യങ്ങൾ എനിക്ക് സാധിച്ചു തരേണമേ

  • @anamikasathyan7534
    @anamikasathyan7534 3 месяца назад

    കർത്താവെ എന്റെ സാമ്പത്തിക പ്രേശ്നങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചു തരണേ

  • @bijirajan1283
    @bijirajan1283 10 месяцев назад +9

    Ente ദൈവത്തിന്റെ കരങ്ങൾ എന്നെ സങ്കടപെടുത്തില്ല ആമേൻ ആമേൻ ആമേൻ ❤️❤️❤️

  • @isacpabraham7723
    @isacpabraham7723 10 месяцев назад +6

    ഇന്നത്തെ പ്രവചന ദൂത് എന്റെ ഭവനത്തിന് അനുഗ്രഹമാകട്ടെ.
    മകന് ഒരു തൊഴിൽ ലഭിക്കാനും , കടബാധ്യതകളും , ജപ്തി നടപടികളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം. ആമേൻ

  • @MolMone-ok6so
    @MolMone-ok6so 10 месяцев назад

    Amen hallelujah God bless you pastor please pray for us 🙏🙏🙏🙏🙏🙏🙏

  • @reenathomas4224
    @reenathomas4224 10 месяцев назад +1

    Amen hallelujah🙋🏻‍♀️ God bless you Pastor

  • @LizyReji
    @LizyReji 10 месяцев назад +2

    ഈ ദുത് എന്നോടാണ് പ്ലീസ് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു ആമീൻ യേശുവേ ഹല്ലേലുയ 🙏🙏🙏

  • @anandavally2579
    @anandavally2579 10 месяцев назад

    കർത്താവിന്റെ നാമം മഹത്വപ്പെടട്ടേ🙏❤ ദൈവം ഇന്ന് എന്റെ ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവൃത്തിക്കും ആമേൻ🙏🙏🙏❤❤❤

  • @praveenajose377
    @praveenajose377 10 месяцев назад +2

    ആദ്യത്തെ ദൂത് എനിക്കുള്ളതാണ് അത് അമ്മേൻ പറഞ്ഞ് സ്വീകരിക്കുകയാണ് അപ്പാ ഞാൻ സാക്ഷ്യപ്പെടുത്തും

  • @Joshua-h4z8g
    @Joshua-h4z8g 10 месяцев назад +4

    Amen. ദൈവം എന്നിലും എന്റെ കുടുംബത്തിലും പുതിയ ഒരു നക്ഷത്രം ഉദിപ്പിക്കും... Amen...

  • @nishamol1514
    @nishamol1514 10 месяцев назад +2

    കർത്താവെ എനിക്ക് വേണ്ടി ഉന്നതമായത് ചെയ്യും എന്റെ ദൈവത്തിന്റ കരങ്ങൾ എന്നെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല ആമേൻ

  • @beenarani1007
    @beenarani1007 10 месяцев назад

    പ്രതിസന്ധികൾ തരണം ചെയ്യാനുള്ള എല്ലാവഴികളെയും തുറന്നുതരേണമേ. കടഭാരത്തിൽനിന്നും പൂർണമായ വിടുതൽ നൽകണമേ കർത്താവെ 🙏🙏🙏