Spoken English for beginners in Malayalam | Part 3 | ഈസിയായി ഇംഗ്ലീഷ് സംസാരിക്കാം | EMTEES Academy

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഇംഗ്ലീഷുകാരെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന Expert ആയിട്ടുള്ള ട്രൈനേഴ്‌സ്നോടൊപ്പം ഞങ്ങളുടെ English live training session-ൽ പങ്കെടുക്കൂ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കൂ | EMTEES Academy യുടെ training session-നെ പറ്റി കൂടുതലറിയാൻ WhatsApp ചെയ്യൂ
    👇👇👇👇👇👇👇👇👇👇👇👇👇👇
    WhatsApp: wa.me/91884895...
    The best Spoken English tutorial in malayalam
    Aneecia Vrghese & Abdusamad TK | EMTEES Academy
    Emtees Academy offers more than just language courses. We provide students with consistent and reliable access to learn in an interactive, experimental and self-analysing environment. Learn online using our high-quality resources to quickly improve your learning skills.
    Let nothing and nobody restrict you from learning and trying new things. Learn at your convenience. Get more practice. Improve your skills. Access the extended interactive sessions with our mentors. They are bilingual with linguistic qualifications and years of experience. Be with and experience the best learning environments.
    With Emtees, your age, job and education is no barrier for learning. There's always a special place for you at Emtees. We combine our own modules and experienced trainers to give you the best possible learning experience. Choose to learn with Emtees and boost your self-confidence.
    spoken english malayalam
    spoken english kerala
    spoken english guru,
    spoken english classes,
    spoken english malayalam,
    spoken english class 1,
    spoken english made easy,
    spoken english app,
    spoken english and broken english,
    spoken english and broken english summary,
    spoken english app free,
    a spoken english test,
    the spoken english guru,
    the spoken english channel,
    the spoken english dev sir,
    a complete spoken english course,
    a s reddy spoken english class,
    how to speak a spoken english,
    spoken english by neetu singh,
    spoken english by dear sir,
    spoken english book,
    spoken english basic,
    spoken english bengali,
    spoken english bangla,
    spoken english by suman mam,
    spoken english class 2,
    spoken english class 3,
    spoken english conversation,
    spoken english classes in malayalam,
    spoken english class 4,
    spoken english c,
    spoken english dear sir,
    spoken english day 1,
    spoken english daily use sentences,
    spoken english day 2,
    a b c d spoken english,
    spoken english easy,
    spoken english english,
    spoken english easy method,
    spoken english easy way,
    spoken english exampur,
    spoken english easy learning in malayalam,
    spoken english episode 1,
    e school spoken english malayalam academy

Комментарии • 1,9 тыс.

  • @EMTEESAcademy
    @EMTEESAcademy  2 года назад +87

    EMTEES ACADEMY-യുടെ English speaking course-നെ പറ്റി കൂടുതലറിയാൻ contactചെയ്യൂ 👉 wa.me/918848956899

    • @inniramv3222
      @inniramv3222 2 года назад +1

      അനന്ത ഫ്രണ്ട് അല്ലേ 1 അദ്ദേഹം അല്ലേ

    • @ambilyk.n2207
      @ambilyk.n2207 2 года назад +11

      Emtees accadami യുടെ ഇംഗ്ലീഷ് സ്പീകിംഗ് course വളരെ ഫലപ്രദമാണ്

    • @ashikajo9224
      @ashikajo9224 2 года назад +4

      Very good technique👌👌👍👍, cute mam and sir❤👌👍

    • @akhilasuresh4229
      @akhilasuresh4229 2 года назад +3

      Course fee ethra

    • @diyavlogs9069
      @diyavlogs9069 2 года назад +2

      സാർ വളരെ എളുപ്പത്തിൽ പടി കാൻ പറ്റി നന്ദിയുണ്ട്

  • @kesumon8229
    @kesumon8229 2 года назад +367

    Sir നിങ്ങൾ എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്.. ഇപ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് ഒരുദിവസം നിങ്ങളെ പോലെ ഞാനും Inglish ഒഴുക്കോടെ സംസാരിക്കും

  • @athiraathira9314
    @athiraathira9314 2 года назад +91

    Thank u Sir
    Njan അപ്രതീക്ഷിതമായി ആണ് programe കണ്ടത്
    എന്റെ ജോലി ആവിശ്യത്തിന് spoken English ആവിശ്യം ആയിരുന്നു
    എങ്ങനെ പഠിക്കും എവിടെ തുടങ്ങും
    എന്ന് വിഷമിച്ചു
    അപ്പോഴാണ്
    ഇത് എന്റെ ശ്രെദ്ധയിൽ പെട്ടത്
    ഇപ്പോൾ സന്തോഷവും
    Confidence ഉണ്ടായി
    Sir നും madam ത്തിനും ഒരുപാട് നന്ദി
    പാവപ്പെട്ട കുട്ടികൾക്കു
    ഒരു പ്രെജോദനമാണ്
    രണ്ടു പേരും
    God bless

  • @azeezmalu
    @azeezmalu 2 года назад +42

    പഠിക്കുന്ന സമയത്തു നിങ്ങളെ പോലുള്ളവരെ അധ്യാപകരായി കിട്ടിയിരുന്നുവെങ്കിൽ എന്നെ പോലുള്ളവരുടെ അവസ്ഥ വേറെ ലെവൽ ആകുമായിരുന്നു
    വളരെ നല്ല ക്ലാസ്സ്‌ 🥰🥰🥰😍😍😍

    • @EMTEESAcademy
      @EMTEESAcademy  2 года назад +4

      Thanks for sharing your feedback👏🏻

    • @asworld4716
      @asworld4716 Год назад

      @@EMTEESAcademy mam chila sentencil on leave ennum leave ennum parayunnu. Ath manasilavunnilla
      Plz reply

  • @ghostff6690
    @ghostff6690 Год назад +77

    ഇത്രെയും നന്നായി spoken english class edukkunnath ഞാൻ ഇതുവരെ കണ്ടിട്ടില്ല.Thank you sir and teacher🙏

  • @sudhasudha5476
    @sudhasudha5476 2 года назад +37

    Hii sir എനിക്ക് ഒട്ടും ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞൂടാ. പക്ഷെ നിങ്ങടെ ക്ലാസ്സ്‌ കണ്ടതിനു ശേഷം എന്നെകൊണ്ടും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റും എന്ന വിശ്വാസം വന്നിട്ടുണ്ട്. Thank you sir

    • @Beena-qm6ey
      @Beena-qm6ey Год назад

      He is my friend
      He is not my friend
      Is he married
      Isn't he late today

  • @jibinkoloth7247
    @jibinkoloth7247 2 года назад +140

    ഓരോ sentence മലയാളത്തിൽ പറയുമ്പോൾ ചെറിയൊരു ടൈം ഗാപ്‌ കൂടെ തന്നാൽ നന്നായിരിക്കും. ആ സമയം ഞങ്ങൾക്ക് അറിയാവുന്ന ഉത്തരം ഓർത്തുവെക്കാം. സർ അതിന്റെ യഥാർത്ഥ ഉത്തരം പറയുമ്പോൾ ഞങ്ങൾക്ക് എവിടെയാണ് തെറ്റപറ്റിയതെന്ന് നന്നായി മനസ്സിലാക്കാൻ പറ്റും 👍🏻👍🏻

    • @muzammilmuz836
      @muzammilmuz836 2 года назад +3

      correct

    • @sumihidaya7324
      @sumihidaya7324 2 года назад

      Crct

    • @zaidaliali6908
      @zaidaliali6908 Год назад

      Correct

    • @dps5897
      @dps5897 Год назад +12

      @@zaidaliali6908 sir paranju kazhinju madam parayunnathinu munne njan pause cheyyum ennitu njan utharam parayum athu kazhinju madathinte answer play cheyyullu....😀😀😀

    • @ninjadjvaishh3064
      @ninjadjvaishh3064 Год назад +2

      pause

  • @shahabaah
    @shahabaah 2 года назад +10

    ഞാൻ ലാസ്റ്റ് Repeat cheythappol Sir മലയാളം പറയുമ്പോൾ ഉടനെ ഞാൻ വീഡിയോസ് ഓഫ് ആക്കി ഞാനൊന്ന് അതിൻറെ ഇംഗ്ലീഷ് പറഞ്ഞുനോക്കൂം
    എനിക്ക് നന്നായിട്ട് പറയാൻ കഴിയുന്നു..... Thanks Very Useful......iam proud of you & me😁😉

  • @shafna70
    @shafna70 Год назад +82

    𝐀𝐜𝐭𝐢𝐯𝐢𝐭𝐲
    He is my friend
    He is not my relative
    Is he married
    Isn't he late today
    I understand the class very well...!Thankyou❤

  • @lipinak3823
    @lipinak3823 Год назад +11

    Thank you sir. എനിക്ക് ഇംഗ്ലീഷ് നല്ല പോലെ വായിക്കാനും സംസാരിക്കാനും അറിയില്ല. 3 episod കണ്ടപ്പോൾ എനിക്കും പഠിക്കാൻ പറ്റുമെന്ന് തോന്നി. ഒരുപാട് നന്ദി ഉണ്ട്. മുഴുവനായി പഠിച്ചില്ല എങ്കിലും കുറച്ചൊക്കെ മനസ്സിൽ കയറിയിട്ട് ഉണ്ട്❤️❤️

  • @arshidasherin1111
    @arshidasherin1111 2 года назад +4

    സത്യത്തിൽ എനിക്ക് പല ക്ലാസുകളും കേൾക്കുമ്പോൾ മടിപ്പ് തോന്നുന്നുണ്ട് പക്ഷേ ഈ ക്ലാസ് കേൾക്കുമ്പോൾ നല്ല Interest ഉണ്ട്🙌🏻🥰താങ്ക്യൂ സർ

  • @aleenamajo3703
    @aleenamajo3703 Год назад +5

    He is my friend
    He is not my relative
    He is married
    Isn't je late today
    ഒരുപാട് നന്ദി ഉണ്ട് sir and mam
    ഇംഗ്ലീഷിനെ എന്ന വിഷയത്തോട് ഇഷ്ടമല്ലാത്ത ഞാൻ ഇംഗ്ലീഷ് ഇഷ്ടപ്പെടാൻ തുടങ്ങി

  • @jojotp8484
    @jojotp8484 Год назад +1

    Sir എനിക്ക് നിങ്ങളുടെ കോച്ചിംഗ് വളരെ ഇഷ്ടമായി ഞാനൊരു തുടർന്നു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നു ശരിക്കും മനസ്സിലാവുന്ന രീതിയിലാണ് നിങ്ങൾ പറഞ്ഞു തരുന്നത് ഒക്കെ താങ്ക്യൂ വെരിമച്ച്

  • @jamshidhakk6860
    @jamshidhakk6860 2 года назад +13

    super class👏👏👍
    1- He is my friend
    2- He is not my relative
    3- Is he married?
    4- Isn't he late today?

  • @vishnuks3958
    @vishnuks3958 2 года назад +3

    🤗ഞാൻ ഇപ്പോഴാണ് കാണുന്നത് നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് 🔥

  • @shahba6580
    @shahba6580 2 года назад +5

    ക്ലാസുകൾ തുടർച്ചയായി കാണുന്നുണ്ട് സാർ. 🌹🌹 so simple class. Good class. 👍🏻👍🏻

  • @sajinaramachandran-wd2nr
    @sajinaramachandran-wd2nr Год назад +2

    ഇത്രയും നല്ല ഒരു ക്ലാസ് ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @lavender1232
    @lavender1232 2 года назад +68

    Hello Emtees, super class don't stop it pls continue we are waiting for your next episode 👋👋👋

  • @pranidhanactc9840
    @pranidhanactc9840 2 года назад +1

    സർ, എന്റെ ഒരു സ്വപ്നം ആണ്. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും മനസിലാക്കി വായിക്കാനും. പക്ഷെ എന്നുവരെയും കഴിഞ്ഞിട്ടില്ല. എനിക്ക് ഇപ്പൊ 55 വയസ്സായി. ഈ ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്ക് സാധിക്കുമെന്ന ഒരു confidence. Thank you trachers

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @abroadjobupdates
    @abroadjobupdates 2 года назад +9

    I am satisfied your class

  • @afnusdreamcreation
    @afnusdreamcreation Год назад +1

    നല്ല സിമ്പിൾ ആയി ക്ലാസ്സ്‌ എടുക്കുന്നത്.... നല്ല ടീച്ചിങ്...

  • @ridoosrichoosworld
    @ridoosrichoosworld 2 года назад +14

    Super class.
    നന്നായി മനസ്സിലാവുന്നുണ്ട് .☺💕

  • @sivarenjnirenju4987
    @sivarenjnirenju4987 Год назад +2

    Adipoli Aayitt manasilakunund. ❤️

  • @learnwithsabana9793
    @learnwithsabana9793 2 года назад +29

    No words , again a wonderful class , keep going dears

  • @ananyaanurag5760
    @ananyaanurag5760 2 года назад +13

    Excellent classes sir🙏 thank you so much sir for giving the unbelievable classes providing.......

  • @mudrakanniyath1190
    @mudrakanniyath1190 2 года назад +8

    നല്ല ക്ലാസ് , അതിലെ കണക്ഷൻസാണ് ഏറ്റവും പ്രധാനം. ഓരോ ക്ലാസുകളെയും പുതിയ ക്ലാസിൽ ബന്ധപ്പെടുത്തി പറയുന്നത് നല്ല സഹായമാണ്.😍😍😍😍😍😍😍
    He is my friend.
    He is not my relative.
    Is he married?
    Isn't he late today?

  • @anandhu6515
    @anandhu6515 2 года назад +2

    നിങ്ങളുടെ ക്ലാസ്സ്‌ useful ആണ് ❤️

  • @faiseshajahan2274
    @faiseshajahan2274 2 года назад +21

    Excellent class, Thank you so much 👍

  • @sudhishajithu8499
    @sudhishajithu8499 Год назад +2

    Super class thank you so much

  • @shabnaabhi4418
    @shabnaabhi4418 2 года назад +12

    Hlo sir..
    I'm practicing daily. My biggst wish to be speak English well. Now iam hppy. I have set aside my free time for this . i understand very well. Thaankyou soo much..... ♥️😊

    • @kanoushad7972
      @kanoushad7972 2 года назад

      എത്ര ക്ലാസ് അറ്റൻഡ് ചെയ്തു

  • @sajeevkumar7819
    @sajeevkumar7819 Год назад +2

    Excellent class, Thankyou somuch.

  • @fiselkt8492
    @fiselkt8492 2 года назад +4

    Nannayitt manasilaavunnund,Nalla class.thank uuu

  • @anusajianu2606
    @anusajianu2606 Год назад +1

    tnx ithre clear Aki parayunnadhin

  • @adheelamh1122
    @adheelamh1122 2 года назад +9

    he is my best friend
    he is from Ernakulam
    he is 22 years old
    he is not married
    he is interested in business
    its realy a wonderfull english class. I am really interested . thankyou so much👏👏🤝🤝

  • @kabeerm5082
    @kabeerm5082 Год назад +1

    Thank you mam & sir.. ❤️
    Yenikk english parayan ariyillayirunuu.. Ninghalude class kekkunnath kond kore pattunnund.. ☺️🖤

  • @SighaSigha-t9n
    @SighaSigha-t9n Год назад +1

    Nanayi manasilavununde class 👍🏻

  • @sasidharank6691
    @sasidharank6691 2 года назад +5

    Best classes. Thanks

  • @deepthibijoy1997
    @deepthibijoy1997 Год назад +2

    She is my Friend.
    She is from kollam.
    She is good at singing.
    She is good at studies.
    She is a graduate.
    She is also my classmate.

  • @renjuraveendran7471
    @renjuraveendran7471 2 года назад +30

    I'm practicing daily. Excellent class i understand very well. Thank you so much sir.

  • @alhamdulillhaalhamdulillha5767
    @alhamdulillhaalhamdulillha5767 2 года назад +2

    നല്ല ക്ലാസ് ‼️‼️

  • @praveenkvijay8535
    @praveenkvijay8535 2 года назад +43

    Excellent classes. You guys doing a great job.👍🏻

  • @mohammedhashim3637
    @mohammedhashim3637 Год назад +1

    Sir &mam
    Poli class aan nallavannam manassilaakunnund 👍👍👍👍👍👍👍👍👍👍

  • @ansiyariyas6681
    @ansiyariyas6681 2 года назад +6

    Pls continue don't stop it. Its very helpfull...videos ..

  • @thomasjohnson3516
    @thomasjohnson3516 2 года назад +1

    Nowadays am watching your videos it is very helpful for me.

  • @sashashajahan4754
    @sashashajahan4754 2 года назад +7

    you both doing a great job ...Thank you so much

  • @shifarubeen.k7933
    @shifarubeen.k7933 2 года назад +1

    Ñjan oru veetammayann plus two equivalancy nalla markkode passayi eeclass nannayi manassilavunnu enikk 40 vayassayi nalla reethiyil english samsarikkan kazhiyum enna pratheekshayund adipoli thanks

  • @sasindranpp8496
    @sasindranpp8496 2 года назад +13

    One of the best efforts for making english an easy one and is more practical and I wish you all the best to make the journey a comfortable one.

  • @shaheedmkmanikkoth8719
    @shaheedmkmanikkoth8719 Год назад +1

    Thank u very much..very useful
    tryning

  • @najeeb_p_jamal_2
    @najeeb_p_jamal_2 2 года назад +5

    very helpful. the classes are very catchy.i practice it daily. thank you

  • @amritha0p101
    @amritha0p101 Год назад +2

    Good teaching

  • @sachinkumarsachinbobo9044
    @sachinkumarsachinbobo9044 2 года назад +8

    Super class 👌👌 it's very helpful

  • @anushasanthosh112
    @anushasanthosh112 Год назад +1

    Very friendly cls I like it thanku🎉🎉

  • @josephgeorge9589
    @josephgeorge9589 Год назад +2

    He is my best friend. He is working in Dubai.He is good at English. He is not a crooked guy. He is not a post graduate. Thank you sir

  • @shahinasamad5494
    @shahinasamad5494 Год назад +1

    Thank you sir. Thank you so much

  • @sheejams1916
    @sheejams1916 2 года назад +5

    Very nice class.waiting for next class. Pls don't stop.

    • @HD-cl3wd
      @HD-cl3wd 2 года назад

      Do you speak English?

  • @prajulalbp1150
    @prajulalbp1150 Год назад +2

    The classes are very easy to learn

  • @muzammilmuz836
    @muzammilmuz836 2 года назад +3

    love this class👌👍

  • @ezralasamby8618
    @ezralasamby8618 Год назад +2

    Super class sir very nice

  • @creativitiesofraihan9706
    @creativitiesofraihan9706 2 года назад +5

    I am sooo happy to seeing this class...vry gd

  • @FajazJamal-jd8pd
    @FajazJamal-jd8pd Год назад +1

    sir your class is very usefull

  • @vijayalekshmysathish8775
    @vijayalekshmysathish8775 2 года назад +3

    I am practicing daily. I can understand very easy. Thank you so much sir &madam.

  • @Nikhil-re3ln
    @Nikhil-re3ln 2 года назад +14

    The best english speaking class i have ever seen.Thank you.

    • @EMTEESAcademy
      @EMTEESAcademy  2 года назад +5

      Thank you😍

    • @coursecoordinator5942
      @coursecoordinator5942 2 года назад +2

      Thank you

    • @Anto4244
      @Anto4244 2 года назад +4

      @@EMTEESAcademy He is my friend, He is not my relative, Is he married, isn't he late today

    • @sasikumarg1832
      @sasikumarg1832 2 года назад +2

      He is my friend. He is not my relative.. Is he married. Isn't he late today? Am I right?

    • @Timepass-et8vt
      @Timepass-et8vt 2 года назад +2

      Hi

  • @ശരവണഭവ-ഭ9ണ
    @ശരവണഭവ-ഭ9ണ Год назад +1

    Sir your video is great. I am speak in english at now.Thank you so much .

  • @sreekumarks5984
    @sreekumarks5984 2 года назад +5

    Am very confident from your support and guidance,thank you.because am using the right way

    • @rishadmohammed3997
      @rishadmohammed3997 2 года назад +1

      He is my friend
      He is not your relative
      | s he married?
      | s nt he late today ?

  • @naturalsciencestudycorner2135
    @naturalsciencestudycorner2135 Год назад +1

    Adipoli aanuuuu🎉

  • @rejithamanu2213
    @rejithamanu2213 2 года назад +6

    Super class 🙏🙏🙏thank you sir and mam

    • @coursecoordinator5942
      @coursecoordinator5942 2 года назад +1

      You are welcome

    • @T3chg4ming
      @T3chg4ming 2 года назад

      Hello gdmng.
      He is myfriend.
      He isnt my relative.
      Is he married?
      Isnt he late today?

  • @windowsoflearning8618
    @windowsoflearning8618 Год назад +1

    Excellent class

  • @muhammedirfan2075
    @muhammedirfan2075 Год назад +3

    Activity
    He is my friend
    He is not my class mate
    Is he married
    Isn't he is a malayali
    ❤️

  • @linu4ml61
    @linu4ml61 Год назад +1

    Iam always watching ur chanel

  • @rasiyaek5322
    @rasiyaek5322 2 года назад +4

    It is very helpful classes.
    Thank You So Much😍!

  • @sindhu8041
    @sindhu8041 Год назад +1

    Thanks both of you 🙏

  • @AmmuAmmu-rs5mk
    @AmmuAmmu-rs5mk 2 года назад +6

    Very useful class ♥️♥️

  • @rafnasherin3528
    @rafnasherin3528 2 года назад +4

    Hello sir, ur class is very helpful sir

  • @ayishameharintp287
    @ayishameharintp287 Год назад +1

    I understood so much
    Thankyou sir

  • @sasikumarg1832
    @sasikumarg1832 2 года назад +4

    Pl. Add your playlist from first to last.

  • @irshad12muhammed74
    @irshad12muhammed74 2 года назад +1

    Useful vedio.. Thank uu

  • @suhrap3435
    @suhrap3435 2 года назад +4

    Super class

  • @murukesanpm4367
    @murukesanpm4367 2 года назад +5

    Thank you so much Sir,and Madam Excellent classes.. I waiting next episode 🙏

  • @Rana23778
    @Rana23778 Год назад +2

    Tx emteees for valuable information ❤

  • @vschinnu1643
    @vschinnu1643 2 года назад +3

    Thank u for this class❤️

  • @reshmarajureshma4201
    @reshmarajureshma4201 Год назад +1

    Super class🎉😊

  • @myfruitgarden4770
    @myfruitgarden4770 2 года назад +4

    Very usefull classes.. Its really helpfull to learn English

    • @mubashirali1805
      @mubashirali1805 Год назад

      He is my friend . He is not my relative. Is he married. Isn't he late today

  • @ponninair2001
    @ponninair2001 2 года назад +1

    Thankuu sir& mam❤

  • @murshidp7423
    @murshidp7423 2 года назад +4

    👍👍

  • @aiswaryabinesh2712
    @aiswaryabinesh2712 Год назад +1

    Super class............. ❤️❤️❤️❤️

  • @jewelmariajoseph9250
    @jewelmariajoseph9250 2 года назад +6

    Activity
    Positive:
    He is my friend.
    Is he married?
    Negative:
    He is not my relative.
    Isn't he late today?

  • @ramyaprajith7476
    @ramyaprajith7476 2 года назад +1

    Okay sir 👍👍👍👍, thanks

  • @abroadjobupdates
    @abroadjobupdates 2 года назад +4

    👏🏻🔥

  • @hudha903
    @hudha903 Год назад +1

    activity
    1 he is my friend
    2 he is not my relative
    3 is he married
    4 is't helate today
    tankyou😄

  • @sobhapc232
    @sobhapc232 2 года назад +4

    Very useful class👍

  • @jayajames8714
    @jayajames8714 Год назад +1

    Excellent class anu sir .Thank you sir & mam

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 года назад +4

    yes.good class.good teachings

  • @rahamathk3382
    @rahamathk3382 2 года назад +4

    He is my friend
    He is not my relative
    Is he married?
    Isn't he late today?

  • @Alicesabu4034
    @Alicesabu4034 2 года назад +4

    Thank you so much EMTEES, it's very informative training

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

  • @jaisonchullikal970
    @jaisonchullikal970 Год назад +1

    Excellent classess sir,thank u so much

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 года назад +11

    Activity:
    Positive questions-
    He is your friend
    He is your colleague
    He is a doctor
    He is married from Trivandrum
    He is Malayali
    Negative Questions-
    Is he your friend
    Is he your colleagues
    Is he a doctor
    Is he married
    Is he married from Trivandrum
    Is he a gulf experienced
    Is n't he a doctor
    Is n't he a Malayali
    Is n't he bachelor
    Is n't he a business person
    Is n't he an accountant
    Is n't he late today
    Is n't he busy now
    Is n't he your friend
    Is n't he your cousin

  • @ummachivlogs
    @ummachivlogs Год назад +1

    Very usefull class

  • @khalidkattekattil3208
    @khalidkattekattil3208 2 года назад +4

    He is my friend
    He is not my relative
    Is he married
    Is he late on today

  • @sunilsivanandan5187
    @sunilsivanandan5187 Год назад +1

    എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നത് thaks

  • @abinjoy4048
    @abinjoy4048 Год назад +1

    Super presentation 👍