വാർദ്ധക്യകാല പെൻഷൻ എങ്ങനെ അപേക്ഷിക്കാം. How to apply old age pension,Indira Gandhi Pension Scheme

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 188

  • @arshadinesh7712
    @arshadinesh7712 3 месяца назад +2

    Income certificate, school certificate or copy of passport or birthcertificate or driving license, ration card, aadhar card, photo, bank passbook copy

  • @abhinavabhi2775
    @abhinavabhi2775 2 года назад

    Monu government job undayal pension kittimo? Vivahithan anu. Please reply?

  • @anujoseph6102
    @anujoseph6102 2 года назад

    ipol direct veetil k9ndu tarukayanu cheyunnat.palspolum veliyil pokumpolokeyanu avar varunnat.itu direct bankileku varunna reetil cheyan sadikumo

  • @shahiladevi7346
    @shahiladevi7346 Год назад

    സർ pensionin apeshikkan varaumancerificate kodukkan nikuthisheet ella entha cheyyva athin ath athvashiyam ano

    • @malayalamvazhikatty802
      @malayalamvazhikatty802  Год назад

      വസ്തു സ്വന്തം പേരിൽ ഇല്ലങ്കിൽ റേഷൻ കാർഡ് കൊടുക്കുക. മറ്റു വരുമാനം ഒന്നും ഇല്ലന്ന് ഒരു ഡിക്ലറേഷൻ അപ്ഡേറ്റ് ചെയ്യാൻ കഴിയും

  • @thomasjoseph7595
    @thomasjoseph7595 4 года назад +4

    Labour and building pension ullavarkku apply cheyamo and atava e pension cancell cheytu old age pension vangamo

  • @lalithaa2320
    @lalithaa2320 3 года назад +2

    Very important information
    Very thanks.

  • @salampeediyekkal7799
    @salampeediyekkal7799 2 года назад +6

    ഞാൻ ഈ സർക്കാരിന്റെ ഭരണത്തുടർച്ച ആഗ്രഹിച്ചതും ഈ സർക്കാറിന് വേണ്ടി വോട്ട് ചെയ്തതും എന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിച്ചത് കാരണമാണ്❤️ എന്നാൽ ഇപ്പോൾ സർക്കാർ പലപല നിബന്ധനകളും വെച്ച് ആളുകളെ പുറത്താക്കുവാൻ തുടങ്ങി എന്നാണ് അറിയുവാൻ സാധിക്കുന്നത്❤️ അത് വലിയ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ് 🤓 ഒരു വരുമാനവും ഇല്ലാത്ത ഞാൻ ഇപ്പോൾ ലഭിക്കുന്ന 1600 രൂപയുടെ സ്ഥിരം വരുമാനം മാത്രമേ എനിക്കുള്ളൂ 🤓 ഭാര്യവീട്ടിലാണ് ഞാൻ താമസം 🤓 സ്വന്തമായി വീടില്ല🤓 എനിക്കെന്റെ പെൻഷൻ നഷ്ടപ്പെടുമോ എന്നൊരു ഭയം😎

    • @malayalamvazhikatty802
      @malayalamvazhikatty802  2 года назад

      അർഹത ഉള്ളവർക്ക് തുടർന്നും ലഭിക്കും

  • @Ancy307
    @Ancy307 3 года назад +1

    SSLC bookintr copy venam ennundo? Date of birth teliyikkan Pan card mathiyo?

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      പാൻ പോരാ, ഡ്രൈവിംഗ് ലൈസൻസ്. പാസ്പോര്ട്ട് എന്നിവ ആയാലും മതി. Sslc വേണമെന്നില്ല.

  • @shilpavarghese4776
    @shilpavarghese4776 4 года назад +2

    Hello sir, ente Achan pensioner anu. Retired government employee. Aa Karanam kondu ammaku old age pension kittille? Annual income 1 lakh nu just above anu

  • @Noufalwdr
    @Noufalwdr 3 года назад +1

    Sir ,nangalude father marichathinal ,anantharavakashamaayitu 3.5 acre boomiyund .njangal ,mother adakkam 6 perund. Motherinu ee pension kittumo..?

  • @AnilKumar-dh8uc
    @AnilKumar-dh8uc 4 года назад +2

    Sir, njanum, ente makalum, marumakanum oru veettil thamasavum ration cadum onnanu. Marumakanu 1000cc il kooduthal engine capacity ulla private car undu enna kaaranathal ente pension application reject cheythirikkukayanu. Njaan enthanu cheyyandathu. Please reply.

    • @zachariasedathrakary383
      @zachariasedathrakary383 3 года назад +3

      നമ്മുടെ രാജ്യം മറ്റു രാജ്യങ്ങളെ മാതൃക ആകട്ടെ. അവിടെ ഒന്നും ഇത്തരം നിബന്ധനകൾ ഇല്ലല്ലോ.60 വയസ് കഴിഞ്ഞ എല്ലാവർക്കും തുല്യ പെൻഷൻ ആണു വേണ്ടാത്. ഈ മാനദണ്ഡങ്ങൾ എല്ലാം എങ്ങനെ കൊടുക്കാതിരിയ്ക്കം എന്നുള്ള ചിന്തയിൽ നിന്നും ഉടലെടുത്തതാണ്. പെൻഷൻ കൊടുക്കുന്നതിനു ഇത്തരം മാനദണ്ഡം നോക്കേണ്ട കാര്യമില്ല. മരുമകൾക്കു കാർ ഉണ്ടെങ്കിൽ നമ്മുക്ക് എന്താ പ്രയോജനം.

  • @ambikamohanan786
    @ambikamohanan786 4 года назад +3

    If husband is a central govt pensioner & spouse is a homemaker, can spouse apply for pension?

    • @dabbystar1011
      @dabbystar1011 2 года назад

      എന്തൊരു ആക്രാന്തം 😂

  • @SabithaCH-sx7xy
    @SabithaCH-sx7xy Месяц назад

    Submit chaithu shesham edit patto

  • @jamsheerarifa661
    @jamsheerarifa661 2 года назад +1

    Tnx ഏട്ടൻ 😍

    • @malayalamvazhikatty802
      @malayalamvazhikatty802  2 года назад

      താങ്ക്സ്

    • @bhavanibhavani8728
      @bhavanibhavani8728 2 года назад

      1962 ൽ ജനിച്ചവർക്ക് 2022 ൽ അപേക്ഷിക്കാൻ പറ്റുമോ?

  • @komalam805
    @komalam805 3 года назад

    Vivahithan Aya Makanu veedum carum undennu paranju ente ammayude pension request 5 varshathe kalayalavil randu pravashyam nirasichu. Ini enthu cheyyum. Amma kazinja randu
    Varshamayi ente (makalude) koode vadakakku anu thamasam. Ammakku vere oru varumanavum illa. Ennittum nirasichu.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад +1

      പെൻഷൻ മാനദണ്ഡങ്ങൾക്ക്ക് എതിരായാൽ അവർ നിരസിക്കും. വീണ്ടും ഒരപേക്ഷ കൊടുക്കുക. അതിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സാക്ഷ്യ പത്രം കൂടി അപേക്ഷയുടെ കൂടി വെക്കുക. ഇപ്പോൾ മകളുടെ കൂടെ ആണ് താമസം എന്നും മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലെന്നും മകളുടെ വീടിന്റെ address ഇതാണെന്നും കാണിക്കുക. വാർഷിക വരുമാനം 1 ലക്ഷത്തിൽ താഴേയ് ആയിരിക്കണം

  • @ssprajendranrajendran7791
    @ssprajendranrajendran7791 3 года назад +2

    ഹലോ സർ എന്റെ പേര് രാജേന്ദ്രൻ തിരുവനന്തപുരം സർ പറഞ്ഞ എല്ലാ പേപ്പറുമായി ഞാൻ അപേഷിച്ചപ്പോൾ ഇലക്ഷൻ ഐടി കാർഡുകൂടി ഉണ്ടെങ്കിലേ അപേക്ഷ സ്വീകരിക്കു എന്ന് പറഞ്ഞു എന്നെ തിരിച്ചയച്ചു എനിക്ക് അതിലായിരുന്നു അന്ന് ഞാൻ അതിനായി അപേക്ഷിച്ചു ഇപ്പോൾ ഒരു വര്ഷം അകാൻ പോകുന്നു ഇതുവരെയും ഇലക്ഷൻ ഐഡി കാർഡ് കിട്ടിയില്ല നമ്മുടെ സർക്കാരും ഭരണ പ്രക്രിയയിൽ പങ്കാളികളായവരും ഉദിയോഗസ്ഥരും ജനങ്ങളെ എങ്ങനെ നടത്തിക്കആം എന്നതിലാണ് ഡോക്ടറേറ്റ് എടുക്കുന്നതും അവർ താല്പര്യപെടുന്നതും ഇത് പറയാതെ വായ്യ

  • @shalyjoby5484
    @shalyjoby5484 3 года назад

    Sir appachan ne age prrloof ne ulla certificate onnum ila.passport, lincence, birth cirtificate onnum illa.adhar card or id card mathiyavo

  • @shanukhalid5506
    @shanukhalid5506 2 года назад

    Old age pension alle disbility pension ethan apekshikendath

  • @sadiqvk6405
    @sadiqvk6405 3 года назад

    Bank accounts details nalkumbol nationalised bank account thanne venamennundo atho rrb(klgb) accounts privat bankaccount enniva samarppichal pension labikumo

  • @anupamadileep5813
    @anupamadileep5813 3 года назад

    Sir, husband ex-service pensioner aayal..vera income ഇല്ലാത്ത wife nu vardhakya pension kittuvo

  • @Printovarghese
    @Printovarghese 2 года назад

    Sir njan janichathu 1962 January anu, enikku apply cheyyan pattumo

    • @malayalamvazhikatty802
      @malayalamvazhikatty802  2 года назад

      ഉടനെ അപ്ലൈ ചെയ്യുക 5 മാസം കഴിഞ്ഞല്ലോ

    • @Printovarghese
      @Printovarghese 2 года назад

      @@malayalamvazhikatty802 OK sir

  • @flash3944
    @flash3944 3 года назад +15

    ഞാൻ എന്റെ ഉപ്പാക്ക് ഈ വർഷം ജനുവരി അപേക്ഷിച്ചു ഈ മാസം സെപ്റ്റംബർ ൽ അപ്രോവേഡ് msg വന്നത്, അതെന്താ ഇത്രേം കാല താമസം, ഈ 8 മാസം വെറുതെ പോയോ

  • @shalukumar7584
    @shalukumar7584 3 года назад

    May I know for two weelear capacity how much cc can be acceptable...!!!

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 2 года назад

    Ethra peranu arhata illathe pension vangunnathu. Itharum nokkunnilla.

  • @sudhirjanardan5247
    @sudhirjanardan5247 3 года назад +1

    Will husband and wife get this pension?

  • @vijayakumart5571
    @vijayakumart5571 3 года назад

    If a person staying in rented House without ration card is eligible to get this pension?

    • @bijuk4286
      @bijuk4286 3 года назад

      Apply with residence certificate ( from village office)

  • @zachariasedathrakary383
    @zachariasedathrakary383 3 года назад +11

    മറ്റു രാജ്യങ്ങളിൽ നിശ്ചിത പ്രായപരിധി കഴിഞ്ഞ ആർക്കും അപേക്ഷിയ്കാം. ഈ സൗകര്യങ്ങൾ ഉള്ള റിട്ടയേർ ആയ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഉയർന്ന നിരക്കിലുള്ള പെൻഷൻ കൊടുന്നതിനു സർക്കാരിന് ഈ മാനദണ്ഡം ഒന്നും ആവശ്യമില്ലല്ലോ. അതുകൊണ്ട് 60 വയസ്സ് കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരനും തുല്യമായി പെൻഷൻ കൊടുക്കുന്നതിനുള്ള നിയമ ഭേദഗതി ആണു വേണ്ടത്

  • @seenayasir8611
    @seenayasir8611 8 месяцев назад

    മൊബൈൽ ഫോൺ വഴി അപേക്ഷിക്കാൻ പറ്റുമോ

  • @prasannannair772
    @prasannannair772 3 года назад +1

    Ioocc or1000cc please confirm

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    1000 cc car illavark e pension kittumo or apply chaiyyamo

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      സ്വന്തം പേരിൽ ഉണ്ടങ്കിൽ പെൻഷൻ കിട്ടാൻ പ്രയാസമാണ്. കാരണം സുരക്ഷാ പെൻഷൻ മാനദണ്ഡം 1000 സിസി വാഹനങ്ങളുടെ കാര്യം പറയുന്നുണ്ട്

    • @ushavijayakumar3096
      @ushavijayakumar3096 3 года назад

      @@malayalamvazhikatty802 thanks

  • @Fizzu10
    @Fizzu10 2 года назад

    വീട്ടിൽ ac ഉണ്ടെങ്കിൽ കിട്ടില്ല എന്ന് പറയുന്നത് ശരിയാണോ

  • @jokerssay8884
    @jokerssay8884 3 года назад

    Ammakku. Bankil pokan pattunnillaa. Veettil kondu varaan andaa cheyyendate plz parayu

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад +1

      ഒന്നു പഞ്ചായത്തിൽ ചെന്നു പറയുക അവർ വീട്ടിൽ കൊണ്ടുവരുന്ന ഓപ്ഷൻ ആക്കി തരും. നേരിട്ടു ഓണ്ലൈനില് അതിനു ഓപ്ഷൻ ഇല്ല.
      അല്ലങ്കിൽ അമ്മയുടെ ബാങ്കിൽ ഒരു atm കാർഡ് എടുക്കുക. അല്ലങ്കിൽ cheque ബുക്കിന്‌ അപേക്ഷിക്കുക. അതിൽ അമ്മയുടെ sign ഇട്ടു ആരെങ്കിലും പോയി എടുക്കുക.

    • @jokerssay8884
      @jokerssay8884 3 года назад

      Tanksss

  • @abhinavabhi2775
    @abhinavabhi2775 2 года назад

    Monu government job ndaal

  • @annmarriyathomas4991
    @annmarriyathomas4991 4 месяца назад

    ഞാൻ അപേക്ഷ കൊടുത്തിട്ട് 2മാസം ആയി... അത് എന്തായി എന്ന് എങ്ങനെ അറിയാൻ പറ്റും

  • @unnikaniath2290
    @unnikaniath2290 Год назад

    School സർട്ടിഫിക്കേറ്റോ, പാസ്സ്പോർട്ടോ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഇല്ലാത്തവർ പ്രായം തെളിയിക്കുന്നതിനു വേറെ എന്തു മാർഗ്ഗമാണുള്ളത്?

  • @fathma_zara9410
    @fathma_zara9410 2 года назад

    School certificate illa
    Engane apekkshikkum
    Driving licence
    Birth certificate onnum illaa
    Passport onnum illa

    • @dabbystar1011
      @dabbystar1011 2 года назад

      🙄🙄🙄 ഇന്ത്യക്കാരൻ അല്ലെ?

  • @sobhasworld8086
    @sobhasworld8086 3 года назад

    hai - si R - FRie NB S - ഞാൻ ഒരു വീധവയാണ് " 6 | വയസ് വിധവ വെൻഷൻ കിട്ടുന്നുട്ട് പക്ഷോ എനിക്ക് ഒരു വീട് വൊണം ഞങ്ങളുടെ വീടു പോട്ടി വിഴ) റയിണ്ടു്ട്ട് ഞാൽ പാലക്കാട് ജില്ല |യില്ലെ വല്ല പ്പൂഴ- ചൊറു കോട് പോസ്റ്റ് - ഞങ്ങളുടെ പഞ്ചായത്ത് വല്ലപ്പൂഴ- PATTAM Bi

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    thanks bro for the useful information.

  • @ayshak223
    @ayshak223 Год назад

    Car undankile pension kittile🙂

  • @Mohananpnair
    @Mohananpnair 3 года назад

    Vanithakalkku age il elavu undo

  • @silvasunitha
    @silvasunitha 3 года назад +1

    സർ !2014-ഇൽ ഇ അപേക്ഷ പ്രകാരം എത്ര വയസ് ആയിരുന്നു

  • @theresemathew2615
    @theresemathew2615 2 года назад

    Veed nte alavu limit undo

  • @shinjithkp9338
    @shinjithkp9338 3 года назад

    online ആയി അപേക്ഷിച്ചാലും, പഞ്ചായത്തിൽ രേഖകൾ സമർപ്പിക്കണ്ടേ? അങ്ങനെയെങ്കിൽ online ൽ ചെയ്യേണ്ടതില്ലല്ലോ?

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      ഇതിനു ഓൺലൈനിൽ ചെയ്യാമെങ്കിലും അപേക്ഷ പഞ്ചായത്തിൽ നൽകിയാൽ അവർ ഈ സൈറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതാണ്. ഇ പ്പോൾ പഞ്ചായത്തിൽ കൊടുക്കുക, അവർ എടുക്കുന്നില്ലങ്കിൽ ഓൺലൈനിൽ ചെയ്തു രേഖകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷയുടെ സ്ഥിതി ആധാർ നമ്പർ ഉപയോഗിച്ച് ചെക്ക് ചെയ്യാവുന്നതാണ്.

  • @sabinms8126
    @sabinms8126 2 года назад

    Njan govt employee ente ammakke pension kitto sir

  • @philominajoseph214
    @philominajoseph214 2 года назад

    🙏👍👌👌

  • @francisxavier8971
    @francisxavier8971 3 года назад +1

    My pension application was rejected by panchayat secretary last year . I live with my son. My income is 671/- from PF.
    No property, no car and no asset I my name. How can I get my paenson from govt as senior citizens. Iam 72 years

    • @bijuk4286
      @bijuk4286 3 года назад

      പെൻഷൻ കിട്ടും ഇപ്പൊൾ 4000 വരെ pf pension ഉള്ളവർക്ക്

  • @joya.j1245
    @joya.j1245 2 года назад

    1200roopa kazhinju bakki 300roopa aara tharunnathu

  • @ratheeshratheesh3390
    @ratheeshratheesh3390 3 года назад +1

    Vidava pension kittunn avarkku ee pension kittumo

  • @vijayakumarkg3155
    @vijayakumarkg3155 3 года назад

    എനിക്ക് ഇപ്പോൾ old age pension ഉണ്ട്. ഞാൻ കോഴിക്കോട് താമസം. മകൾ കൊല്ലം ആണ് താമസം. ഞാൻ അവിടെ (കൊല്ലം )താമസം മാറാൻ ആഗ്രഹിക്കുന്നു. എന്റെ പെൻഷൻ കൊല്ലത്തേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад +1

      നിങ്ങളുടെ പെൻഷൻ ബാങ്കിലൂടെ അല്ലേ ലഭിക്കുന്നത്. മസ്റ്ററിങ് നടത്തുമ്പോൾ കേരളത്തിൽ എവിടെയും നടത്താമല്ലോ. പ്രതേകിച്ചു മാറ്റണ്ടതായ ആവശ്യം ഒന്നും ഇല്ല. മാറ്റണമെങ്കിൽ ഇപ്പോഴത്തെ പഞ്ചായത്തിൽ പോയി അന്നേക്ക്ഷിക്കുക.

    • @mohananmeempat4072
      @mohananmeempat4072 3 года назад

      0

    • @bijuk4286
      @bijuk4286 3 года назад +1

      പറ്റും നിങ്ങളുടെ ആധാർ കാർഡ് റേഷൻ കാർഡ് എല്ലാം കൊല്ലത്തെ അഡ്രസിലേക്ക് മാറ്റിയ ശേഷം പെൻഷൻ ട്രാൻസ്ഫർ ചെയ്യാൻ അപേക്ഷ കൊടുക്കുക

  • @sreedevisudheendran5080
    @sreedevisudheendran5080 3 года назад

    സർ, ഞാൻ 62വയസ്സായ വിധവ യാണ്. തനിച്ചാണ് മക്കൾ വേറെ താമസം.13വർഷമായി ഭർത്താവ് മരിച്ചിട്ട്. മക്കൾ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ Ac വെച്ചു. ഞാൻ ഉപയോഗിക്കാറില്ല. എന്റെ കറൻറ് ബില്ല് 400ഇൽ താഴെ. Ac ഉണ്ടെന്നുകരണത്താൽ എനിക്ക് പെൻഷൻ കിട്ടുന്നില്ല. സ്വന്തം ആയി ഭൂമി പോലും ഇല്ല. എന്ത് ചെയ്യണം. മറുപടി തരുമല്ലോ.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      പെൻഷൻ മാനദണ്ഡത്തിൽ AC എന്നുളളത്തു പ്രതേ കം പറയുന്നതുകൊണ്ടാണ് തള്ളിയത്. നിങ്ങളുടെ വാർഡ് മെമ്പർ ആയി ബന്ധപ്പെട്ടു ഇപ്പോഴത്തെ അവസ്ഥ ബോധ്യപ്പെടുത്തി പുതിയ അപേക്ഷ കൊടുക്കുക.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      ആ വെബ്സൈറ്റിൽ അവരുടെ ഇമെയിൽ അഡ്രസ്‌ ഉണ്ട്. അതിൽ contact ചെയ്താൽ അവർ reply തരുന്നതാണ്.

    • @sreedevisudheendran5080
      @sreedevisudheendran5080 3 года назад

      @@malayalamvazhikatty802 താങ്ക് യു സർ.

  • @manufrancis5159
    @manufrancis5159 3 года назад

    Sir,njangal rental house any.achanu 60 kazhinju.formil veetu number polulla karyangal engane ezhudhum

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      അതു കുഴപ്പമില്ല. പെൻഷൻ ആളിനാണ് പ്രാധാന്യം. താമസിക്കുന്ന വീടിന്റെ വീട്ടു നമ്പർ കോടുക്കുക. വാടകയുടെ എഗ്രിമെന്റ് കോപ്പി കൂടി വെയ്ക്കണം. അപേക്ഷയിൽ വാടക്കാണ് താമസിക്കുന്നത് എന്നു കൂടി എഴുതുക.

  • @9947117487
    @9947117487 4 года назад +2

    വയസ്സ് തെളിയിക്കാൻ പാസ്പോർട്ട്, ഡ്രൈവിങ് ,സ്കൂൾ, ജനന തിയതി. ഇവയിൽ ഏതെങ്കിലും തന്നെ വേണം എന്ന് നിർബന്ധമുണ്ടൊ

    • @bijuk4286
      @bijuk4286 3 года назад

      ഇല്ലെങ്കിൽ age certificate with self affidavit

  • @shintoes203
    @shintoes203 3 года назад

    Rashtreeyakarkum. Sarkar jolikarkum. Badagamalla ennum para setta

  • @jayanpoozhiyil892
    @jayanpoozhiyil892 4 года назад +2

    Sir. My income certicte only 60000/.annualy. But my application rejected because of my house hv an a/ c. So what is the next step for getting pension. Pls reply

    • @malayalamvazhikatty802
      @malayalamvazhikatty802  4 года назад

      Your income certificate is 60,000, you have chance to get old age pension. But, A.C, Car, and well planned house, more than 2000 sq.ft, is the other criteria for not allowing pension. If you are really deserve, you can contact to your Panchayath Secretary/ward member

  • @sulaiman9567
    @sulaiman9567 3 года назад +1

    വാർഡ് മെമ്പറുടെ ലെറ്റർ പേടിൽ അവർ ഇതിനു റെ ക്കമെന്റ് ചെയ്യണ്ട ആവശ്യമുണ്ടോ.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      വേണ്ട വാർഡ് മെമ്പർ ആയിരിക്കും ഇതിനു വേണ്ടിയുള്ള അനേക്ഷണത്തിന് veo മാരെ ചുമതപ്പെടുത്തുന്നുന്നത്. അവരെ ഇങ്ങനെ അപേക്ഷിച്ചിട്ടുണ്ട് എന്നു ഒന്നു ഓർപ്പിച്ചാൽ നല്ലതു എന്നു മാത്രം

  • @elcykl6898
    @elcykl6898 3 года назад

    വാടകക്ക് താമസിക്കുന്നവർക്കു ഇതിനു അപേക്ഷ കൊടുക്കുന്നതിനു ഉള്ള വ്യെവസ്ഥ എങ്ങനെ ആണ്.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      റേഷൻ കാർഡ് വേണം. Vadakakkulla agreementinte കോപ്പി, വരുമാന സര്ടിഫിക്കറ്റ്, എവിടെയാണോ താമസിക്കുന്നത് അല്ലങ്കിൽ റേഷൻ കാർഡ് എവിടെയാണോ ആ പഞ്ചായത്തിൽ പോയി അപേക്ഷ കൊടുക്കുക.

  • @mabmedia3710
    @mabmedia3710 3 года назад +3

    വീട്ടമ്മമാർക്കുള്ള പെൻഷൻ ഉണ്ടോ

  • @premancppremancp442
    @premancppremancp442 4 года назад

    shamanithe penshion kittubol
    vardhakya penshion kittilla anne 0anjayath paraju

  • @sincysh4246
    @sincysh4246 3 года назад

    ഒരു സിസ്റ്റർ ആയ എനിക്ക് ഈ പെൻഷന് അർഹതയില്ലേ???? ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചേർത്ത് പഞ്ചായത്തിൽ അപേക്ഷ കൊടുത്തു ഗ്രാമസേവകൻ അംഗീകരിച്ച്‌ പാസ്സാക്കി പക്ഷെ പഞ്ചായത്തുകാർ പറയുന്നു നിങ്ങൾ ഒരു സിസ്റ്റർ ആയതിനാൽ പെൻഷൻ കിട്ടില്ല എന്ന് നിങ്ങൾക്ക് പെൻഷൻ തരാനുള്ള ഓർഡർ കിട്ടിയിട്ടില്ല എന്ന് എന്താ സിസ്റ്റേഴ്‌സിന് പ്രത്യേക ഓർഡർ ആണോ ഇതിന് ഒരു വിശദീകരണം തന്നാൽ കൊള്ളാമായിരുന്നു'

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      ഗവണ്മെന്റ ജോലി ആയിരുന്നോ. മാനദണ്ഡങ്ങൾ സൈറ്റിൽ പറഞ്ഞിട്ടുണ്ട്.

  • @padminikutty8976
    @padminikutty8976 3 года назад +1

    Arhikkathavar vangunnudallow.

  • @natarajanp2456
    @natarajanp2456 3 года назад +1

    കുടുംബ വാർഷിക വരുമാനം ഒരുലക്ഷത്തിൽ കൂടാൻപാടില്ല ഇൻകം സിർട്ടിഫിക്കറ്റ് വേണം .അപ്പോൾ പിന്നെയെന്തിനാണ് വേറെയെന്തെകിലും നക്കാപ്പിച്ച പെൻഷൻ കിട്ടുന്നുണ്ടോയെന്നു നോക്കി ഈ പെൻഷൻ ഇല്ലാതാക്കുകയും അപേക്ഷിക്കാൻ യോഗ്യനല്ലാതെയാക്കുന്നതും ചെയ്യുന്നത് ??? ഇൻകം സർട്ടിഫിക്കറ്റ് നോക്കി ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ ഈ പെൻഷൻ കൊടുക്കത്തുരുന്നാൽ പോരെ ?ഇത്തരം വിഡ്ഢിത്തരങ്ങൾകൊണ്ട് നിസ്സാര പെൻഷൻ വല്ലതും കിട്ടുന്നവർക് ഇതുകിട്ടാതെയാക്കിക്കളയാലല്ലേ ഒരു ആയിരം രൂപപോലും മറ്റുചില പെൻഷനിൽ നിന്നും കിട്ടാത്തവരായി എത്രയോ പേരുണ്ടാകും .അതുകിട്ടുന്നതു കാരണം ഈ സാമൂഹിക പെൻഷനുംഇത്തരക്കാർക്കു കിട്ടാതെ പോവുകയല്ലേ ?

  • @naturelover6462
    @naturelover6462 2 года назад

    Heloo.ente achanu pension labichirunnu.1 year munpu achan marichu.but pension cancel cheyyanmnnu aringhirunnilla.ipolanu athu cancel cheyan apeksha koduthathu..athu ammayude perilekku maatan.kisan samman yojana.but 1 year ile pension accountil undu
    .athu avar thirichedukkumoo.plsss replyyy.very urgent

  • @gracygeorge4029
    @gracygeorge4029 3 года назад

    ഞങ്ങൾ അപേക്ഷ കൊടുത്തിട്ട് ഒമ്പത് മാസമായി ഇതുവരെ ആയില്ല കിട്ടിയിട്ടില്ല ഇനി എന്ന് കിട്ടും എങ്ങനെ ഒരു കിട്ടും ഇനി എവിടെ പോകണം

    • @shahulhameed5238
      @shahulhameed5238 3 года назад

      ആധാർ കാർഡ് നമ്പറുമായി പഞ്ചായത്തിൽ പോയി പെൻഷൻ സെക്ഷനിൽ പോയാൽ ഇതിന്റെ സ്റ്റാറ്റസ് അറിയാം

  • @vipinkrishnank4611
    @vipinkrishnank4611 4 года назад

    Aadhar card is compulsory or not

    • @malayalamvazhikatty802
      @malayalamvazhikatty802  4 года назад

      Yes, Aadhar is necassary. Without aadhar, you cannot apply this pension. ആധാറിലൂടെ ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുന്നുണ്ടോ എന്നറിയാനാണ്.

    • @vipinkrishnank4611
      @vipinkrishnank4611 4 года назад

      Aadhar authentication was failed the message show for applying pension (60 old age pension),how can solve that problem

    • @bijuk4286
      @bijuk4286 3 года назад

      @@vipinkrishnank4611 അക്ഷയയിൽ പോയി പരിഹരിക്കാൻ പറ്റും ആധാർ കാർഡ് ഉടമ തന്നെ പോവണം വിരലടയാളം കൃഷ്ണമണി എന്നിവ വീണ്ടും എടുക്കേണ്ടി വരും

  • @kunhavakva7916
    @kunhavakva7916 2 года назад

    ഞാൻ പെൻഷൻ വേണ്ടി അപേക്ഷിച്ചു എന്തോ കാരണത്താൽ നിരസിച്ചു.വീണ്ടും അപേക്ഷിക്കാൻ എത്ര ദിവസം കഴിയണം ? Plzz reply

    • @malayalamvazhikatty802
      @malayalamvazhikatty802  2 года назад +1

      Apply immediate, no problem

    • @kunhavakva7916
      @kunhavakva7916 2 года назад

      @@malayalamvazhikatty802 sistem accept ചെയ്യുന്നില്ല.കൊടുത്ത അപ്ലിക്കേഷൻ അതിൽ കിടക്കുന്നു.

  • @sakkeenasakkeena3368
    @sakkeenasakkeena3368 8 месяцев назад

    മക്കൾ. കാർ വാങ്ങി യാൽ അവരുടെ റൂമഎസി ആയാലും വരും മണം ഇല്ലാത്ത 60 വയസ്സ് ഉള്ളവർ സൗഹ

  • @premancppremancp442
    @premancppremancp442 4 года назад

    pension vardhakyam 600 kittunnu .nigal utobel paraunnathe allam
    kallamane

    • @jokerssay8884
      @jokerssay8884 3 года назад

      2 penshon undegil 600 kittum varddakyam bro

  • @jollyjohn7178
    @jollyjohn7178 3 года назад

    എന്താ കാര്യം.82 വയസായിട്ടും എന്റെ പ്രിയപ്പെട്ട അമ്മക്ക് പെൻഷൻ കിട്ടുന്നില്ല എന്നതാണ് സങ്കടം. ഒരിറ്റു മരുന്ന് മേടിക്കാൻ ഒത്തിരി കഷ്ടപെടുന്നുണ്ട്.

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      പഞ്ചായത്തിൽ പോയി അപേക്ഷ ഒന്നുകൂടി കൊടുക്കുക

    • @harika7100
      @harika7100 2 года назад

      @@malayalamvazhikatty802
      സർ
      വിദ്യാഭ്യാസo ഇല്ലാത്തവർ
      സ്കൂൾ സർട്ടിഫിക്കറ്റിന്
      പകരം നൽകേണ്ട രേഖ?

  • @abdulkalamp8498
    @abdulkalamp8498 4 года назад +1

    ഒരു വാഹനം (കാർ) എ൯റെ പേരിലുണ്ടെന്ന കാരണത്താൽ എ൯റെ ഫാമിലി പെ൯ഷ൯ പഞ്ചായത്ത് തടഞു വച്ചിരിക്കുകയാണ്. 3 cc യിൽ കുറവാണ് എഞ്ജി൯...!! കാർ എ൯റെ പേരിലാണെങ്കിലും പണം മുടക്കിയിരിക്കുന്നത് ഗൾഫിലുള്ള മരുമകനാണ്. ഒരുവർഷത്തിനു മേലെയായി പെ൯ഷ൯ ലഭിക്കുന്നില്ല...!! ആരെ ബന്ധപ്പെടണം?? നിയമ വശങൾ വല്ലതുമുണ്ടോ...?? മറുപടി പ്രതീക്ഷിക്കുന്നു...!!

    • @malayalamvazhikatty802
      @malayalamvazhikatty802  4 года назад

      അർഹതയുള്ള മാനദണ്ഡങ്ങൾ ക്കു എതിരാണ് സ്വന്തം പേരിലുള്ള വാഹനം. അർഹത പെട്ടതാണെങ്കിൽ വാർഡ് മെമ്പർ ആയി സംസാരിച്ചു നോക്കുക

    • @ranijose4067
      @ranijose4067 3 года назад

      @@malayalamvazhikatty802.

  • @jamaludheenumar510
    @jamaludheenumar510 3 года назад

    അപേക്ഷ പാസായോ എന്ന് എങ്ങനെ പരിശോധിക്കാം PIs help

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад +2

      Welfare pension sitil poyi aadhaar number koduthu check cheythaal mathi.

    • @razakk6411
      @razakk6411 3 года назад

      ഞാൻ കൊടുത്തിട്ട് മൂന്നുമാസമായി ഇതുവരെ ഒരു വിവരവും കണ്ടില്ല എവിടെയാണ് അന്വേഷിക്കേണ്ടത്

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      അനേഷിക്കാനൊന്നുമില്ല സൈറ്റിൽ പൊയി ഒന്ന് ചെക്ക് ചെയ്തു നോക്കുക

    • @razakk6411
      @razakk6411 3 года назад

      സെറ്റിൽ പോയി ചോദിച്ചപ്പോൾ പെൻഷൻ ഐഡി ചോദിക്കുന്നു അത് ഏതാണ് മനസ്സിലാവുന്നില്ല

    • @razakk6411
      @razakk6411 3 года назад

      ഒന്നു പറഞ്ഞുതരാമോ

  • @MuhammadAli-qd2fh
    @MuhammadAli-qd2fh 8 месяцев назад

    പെൻ ശൻ കൊടുക്കുന്നില്ല അപേക്ഷ കൊടുത്തിട്ട് അതിന്റെ പൈസയും കുടികളയണ്ട

  • @premancppremancp442
    @premancppremancp442 4 года назад

    vadhakya pension 600
    rupa kittunnu
    pension etrya ullu

    • @malayalamvazhikatty802
      @malayalamvazhikatty802  4 года назад

      രണ്ടു പെന്ഷൻ കിട്ടുന്നത് കൊണ്ടാണ്

  • @divyeshseee5507
    @divyeshseee5507 4 года назад

    Sir enikku gov job Anu...married Anu...ente achanu ee pension qualify cheynnathil ente varumanm prasanamano...??

    • @malayalamvazhikatty802
      @malayalamvazhikatty802  4 года назад

      Married aaya ningaludey achanum oru veettile ration cardil aano thamasam

    • @divyeshseee5507
      @divyeshseee5507 4 года назад

      @@malayalamvazhikatty802
      Yes

    • @meme2me522
      @meme2me522 4 года назад

      @@divyeshseee5507 hello

    • @bijuk4286
      @bijuk4286 3 года назад

      നിങ്ങള് വിവാഹിതൻ ആയത് കൊണ്ട് അച്ഛന് കിട്ടും but car ac.2000 sqft കൂടിയ വീട് എന്നിവ ഉണ്ടാവരുത്

  • @vipinkrishnank4611
    @vipinkrishnank4611 4 года назад

    Direct pension veetil ethikkan etha option kodukendath

    • @malayalamvazhikatty802
      @malayalamvazhikatty802  4 года назад

      അപേക്ഷയിൽ അങ്ങനെ ഓപ്ഷൻ ഉണ്ട് ഫോം നോക്കുക

  • @sunilgrishin3965
    @sunilgrishin3965 4 года назад

    സെക്രട്ടറിക്ക് online ൽ അപേക്ഷ കൈമാറാൻ പറ്റുമോ

  • @abdulhameedfetla9680
    @abdulhameedfetla9680 4 года назад +2

    SHAMBALAM KODUKKUNNATH KADAM EDUTHAANU. EVARE VALI COMPAY ENNU VILIKKAAM. JÀNATHINE STHIRAM FOOÒ AAKUNNAVAR. MLA YUDE ARÌVEPPU KAARANU 2 YRS.KAZHINJAL PENSION 18000. ATH URAPPAANU

  • @justusjoseph4604
    @justusjoseph4604 4 года назад +4

    അപേക്ഷ കൊടുത്തു. ഇനി എപ്പോൾ?

    • @krishnakumar-ve8eh
      @krishnakumar-ve8eh 3 года назад +1

      Sir, അപേക്ഷ കൊടുത്തു.. അതിന്റെ today's status അറിയാനുള്ള വെബ്സൈറ്റ് തരുമോ.

    • @bijuk4286
      @bijuk4286 3 года назад

      @@krishnakumar-ve8eh sevana pension

    • @malayalamvazhikatty802
      @malayalamvazhikatty802  3 года назад

      welfarepension.lsgkerala.gov.in/DBTPensionersSearch.aspx

  • @jancycurzon2609
    @jancycurzon2609 4 года назад

    വയസു തെളിയിക്കാൻ ആധാർകാർഡ് mathyo?

    • @malayalamvazhikatty802
      @malayalamvazhikatty802  4 года назад +1

      പ്രായം തെളിയിക്കാൻ ജനന സര്ടിഫിക്കറെ, സ്കൂൾ സര്ടിഫിക്കറെ പാസ്പോര്ട്ട് കോപ്പി ഇവയിൽ ഒന്നു. ആധാർ ത്തിരിച്ചറിയാൽ രേഖ ആയി കൊടുക്കണം

  • @premancppremancp442
    @premancppremancp442 3 года назад

    വാർദ്ധക്യകാല പെൻഷൻ പഞ്ചായത്തിൽ നിന്നും 600 രൂപയാണ്

    • @shahulhameed5238
      @shahulhameed5238 3 года назад

      അവർ വേറെ ക്ഷേമനിധി പെൻഷൻ കൈപ്പറ്റുന്ന ആളാ കും

  • @renjusha.p5162
    @renjusha.p5162 3 года назад +1

    വിധവാ പെൻഷൻ വാങ്ങുന്നവർക്ക് ഈ പെൻഷൻ കിട്ടുമോ

  • @khazinshahkhazinshah4450
    @khazinshahkhazinshah4450 3 года назад

    Veparikshemanidhi

  • @shobhanair8887
    @shobhanair8887 4 года назад

    On line ayi apekshikkunnathinte link ayachu tharumo

  • @malabaredition3759
    @malabaredition3759 4 года назад

    ഒരിക്കൽ കൊടുത്ത Bank Account എങ്ങനെ change ചെയ്യാം??

    • @bijuk4286
      @bijuk4286 3 года назад

      പുതിയ പാസ്ബുക്ക് കോപ്പി ആധാർ കാർഡ് കോപ്പി എന്നിവ സഹിതം അപേക്ഷിക്കുക

    • @bijuk4286
      @bijuk4286 3 года назад

      പുതിയ പാസ്ബുക്ക് കോപ്പി ആധാർ കാർഡ് കോപ്പി എന്നിവ സഹിതം അപേക്ഷിക്കുക

  • @ushakumarys4803
    @ushakumarys4803 3 года назад

    ഭാര്യ ഗവ.' ഉദ്യോഗസ്ഥയായാൽ ഭർത്താവിന് ഇത് ലഭിക്കുമേD

  • @thomasjoseph7595
    @thomasjoseph7595 4 года назад

    Plse reply soon

  • @ammuammukutty5274
    @ammuammukutty5274 3 года назад

    9

  • @nishanniahan1237
    @nishanniahan1237 3 года назад

    55 വയസിൽ കോടുകണം

  • @hemaletha.b.pillai7479
    @hemaletha.b.pillai7479 3 года назад

    O

  • @rajugopal9731
    @rajugopal9731 3 года назад

    p

  • @mohankanangotu4261
    @mohankanangotu4261 2 года назад +1

    • @muraliv1051
      @muraliv1051 2 года назад

      Pavanghaley,,pattiikan,,,karuthi,,kkuty,,pangayathu,,,bharana,samathi

    • @reshman7484
      @reshman7484 2 года назад

      @@muraliv1051.

  • @leemabaluleematuj5690
    @leemabaluleematuj5690 4 года назад

    ഒന്നും കാണുന്നില്ല

  • @muhammedasd7154
    @muhammedasd7154 4 года назад

    ക്ഷേമനിധി പെൻഷൻ ഉള്ളവർക്കു ഈ പെന്ഷന് അപേക്ഷിക്കാമോ