EP #79 Thirakkathayude Reethisasthram - പ്രിയന്റെ സെറ്റിൽ അപമാനിതനായി പ്രേംനസീർ !

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Thirakkathayude Reethisasthram or Methodology of script writing discussing the story behind film script writing.
    Renowned film maker and master of film script Shri. P. K. Sarangapani sharing his experience on scripting.
    Narration - P.M BINU KUMAR
    Concept, Camera And Editing - B.B DEVANAND
    #premnazir
    #mohanlal
    #kadathanadanambadi
    #Priyadarshan
    #Sarangapani
    To buy this book - keralabookstor...
    www.pusthakaka...
    NB - The statements in the video are just the views.
    FACEBOOK PAGE - / letters-and-visuals-10...
    INSTAGRAM - www.instagram....
    THREADS - www.threads.ne...
    Any Inquiries - lettersandvisuals@gmail.com

Комментарии • 85

  • @ashaunni8833
    @ashaunni8833 5 месяцев назад +26

    പ്രേനസറിനെ അപമാനിച്ചതാണ് ആ ചിത്രത്തിന്റെ തകർച്ചയ്ക്ക് കാരണം...

  • @abdulrahiman7435
    @abdulrahiman7435 5 месяцев назад +49

    പ്രിയനെ എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു പക്ഷെ നസീർസാർ ഇന്നും ജനഹൃദയങ്ങളിൽ നിത്യനായകനായി തന്നെ വിലസുന്നു.

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 5 месяцев назад

      He is not a poet or other Artist a Narkotic criminal.

    • @SruthiMr
      @SruthiMr 5 месяцев назад +1

      കൂൺ പോലെ ഇപോൾ വന്നു പോകുന്ന പുതു മുഖ സംവിധായകരെ ആർക്കറിയാം ഇന്നും മലയാള സിനിമയിൽ തലയെടുപ്പുളള സംവിധായകൻ തന്നെയാണ് പ്രിയദർശൻ ചില പ്രത്യേക തരം ആളുകൾക്ക് പ്രിയദർശനോട് വിരോധം ആണ് പ്രിയദർശൻ മോഹൻ ലാൽ ടീമിനെ അവർ എപ്പോഴും ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു അത് ഇപ്പോഴും അക്കൂട്ടർ ശ്രമിക്കുന്നു

  • @mohammedhaneefa8197
    @mohammedhaneefa8197 5 месяцев назад +25

    കടത്തനാടൻ അമ്പാടി കുറേക്കാലം പെട്ടിയിൽ കിടന്നു. പ്രേം നസീറിന് ഷമ്മി തിലകന്റെ ശബ്ദം ആരോചകമായി. ജയറാം ശബ്ദം കൊടുക്കാൻ മടിച്ചു. പ്രിയദർശന് വടക്കൻ പാട്ട് ചിത്രം എടുക്കാനുള്ള കഴിവില്ലായ്മ വ്യക്തമാക്കുന്ന സിനിമ.ഷാരംഗപാണിയുടെ വികലമായ തിരക്കഥ. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങി. അതുവരെ ഉണ്ടായിരുന്ന വടക്കൻ പാട്ട് കഥകളിൽ നിന്നും വ്യക്തമായ തിരക്കഥ. ഇതൊക്കെ കടത്താനാടൻ അമ്പാടി അമ്പേ പരാചയപ്പെട്ടു!

    • @abdulrahiman7435
      @abdulrahiman7435 5 месяцев назад +4

      വടക്കൻ പാട്ടുകൾ നിർമിച്ചു എല്ലാം superhit ആക്കിയ പ്രൊഡ്യൂസർ സംവിധായകൻ : udaya/ കുഞ്ചാക്കോ. മനോഹരങ്ങളായ ഗാനങ്ങൾ, അതിലും സുന്ദരികളായ നടിമാർ, എല്ലാത്തിലുമുപരി നസീർ സാറും selected സ്റ്റാർ കാസ്ടും.

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 5 месяцев назад +1

      ഇവന് വടക്കൻ പാട്ട് സിനിമ എന്താണെന്ന് പോലും അറിയില്ല, വല്ല അളിഞ്ഞ കോമഡി അവിടെ തീർന്നു

  • @kkravikalikadavath308
    @kkravikalikadavath308 5 месяцев назад +15

    പ്രേംനസീർ - നിത്യഹരിത നായകൻ - നിത്യവിസ്മയം ❤❤❤

  • @josephk.v8253
    @josephk.v8253 5 месяцев назад +36

    പ്രേം നസീറിനെ അപമാനിക്കാൻ എടുത്ത ഈ ചിത്രം ജനം പാടേ നിരാകരിച്ചു. ചിത്രം 64 നിലയിൽ പൊട്ടി. പ്രേം നസീർ ഈ ചിത്രത്തിൽ അഭിനയിക്കരുതായിരുന്നു.

    • @meghnathnambiar8696
      @meghnathnambiar8696 5 месяцев назад +4

      അയൽവാസി ഒരു ദാരിദ്രവാസി മറ്റൊരു ഉദാഹരണം

  • @jayakumartn237
    @jayakumartn237 5 месяцев назад +43

    പ്രേം നസീർ നായകനല്ലാത്തതുകൊണ്ട് പ്രേക്ഷകർക്കിഷ്ടപ്പെട്ടില്ല. അദ്ദേഹം അഭിനയിച്ച എല്ലാ വടക്കൻ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു ഇങ്ങനെയുള്ള പടങ്ങളെടുക്കാനുള്ള പ്രിയദർശൻ്റെ പരിചയക്കുറവും ഒരു കാരണമാണ്❤❤❤

    • @vijithviswa9832
      @vijithviswa9832 5 месяцев назад +1

      പ്രേം നസീർ നായകൻ അല്ലാത്തത് കൊണ്ടല്ല.90 ആയപ്പോളേക്കും മലയാള സിനിമ ആകെ മാറി.. മോഹൻ ലാൽ ഒക്കെ ഒരു സൂപ്പർ പരിവേഷത്തിൽ ethi. കീരീടം നാടുവാഴികൾ aye auto അങ്ങനെ അങ്ങനെ.. കൊറേ സിനിമകൾ. സൊ അതിനു ശേഷം ഇറങ്ങിയ ഈ സിനിമക്ക് മോഹൻ ലാൽ ആരാധകർ പോലും ഇഷ്ടപ്പെട്ടില്ല.. പ്രേം നസീറിന്റെ അവസാന സിനിമ എന്ന നിലയ്ക് ആളുകൾ കണ്ടു.. പ്രേം നസീർ വളരെ മുൻപ് തന്നെ character റോളുകളിൽ മാറിയിരുന്നു..1985നു ശേഷം മമ്മൂട്ടി മോഹൻ ലാൽ തന്നെ ആയിരുന്നു...

  • @pandurangantd9959
    @pandurangantd9959 5 месяцев назад +14

    പ്രേം നസീർ ഞങ്ങളുടെ ചങ്കാണ് ' .

  • @jobmj5252
    @jobmj5252 5 месяцев назад +12

    ധിക്കാരി ആയ ഒരു സംവിധായകൻ ആണ് പ്റിയദർശൻ

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 5 месяцев назад +10

    വളരെ വളരെ ഭംഗിയുള്ള അവതരണം:.... കൂടുതൽ കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു....❤❤

  • @gopigopinath356
    @gopigopinath356 5 месяцев назад +25

    നസിർ സാർ എവിടെ പ്രിയൻ എവിടെ 🤣🤣

  • @sheelakv7546
    @sheelakv7546 5 месяцев назад +12

    നല്ലവരിൽ നല്ലവനായ നസിർ സാറിന്റെ ശാപം

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 месяцев назад +8

    നസീർ സാർ ശുദ്ധഹൃദയനായിരുന്നു. ആരെയും വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആരെയും നോവിക്കാത്ത വിശാലഹൃദയൻ - അവസാനം ഒരു സിനിമ സംവിധാനം ചെയ്യാൻ അതിയായ ആഗ്രഹമുണ്ടായി. മമ്മൂട്ടി മോഹൻലാൽ തുടങിയവരുടെ date കിട്ടാൻ നേരിട്ട് ശ്രമിച്ചു. അവർ അപമാനിച്ചയച്ചു. ഈദുഖം നസിർ സാറിന് മരിക്കുംവരെയുണ്ടായിരുന്നു - ഈ ശുദ്ധഹൃദയനെ നോവിപ്പിചവർക്ക് നിയതി പ്രതിഫലം കരുതിയിട്ടുണ്ട്.

  • @habeebhabi7439
    @habeebhabi7439 5 месяцев назад +20

    പ്രിയദർശൻ. മോഹൻലാൽ ഇവരൊക്കെ അഹങ്കാരത്തിന്റെ പ്രതിരൂപം

  • @alexvallikunnam7927
    @alexvallikunnam7927 5 месяцев назад +6

    ഗംഭീര എപ്പിസോഡ്..
    അഭിനന്ദനങ്ങൾ 🙏🙏

  • @RegiT-wf1vn
    @RegiT-wf1vn 5 месяцев назад +9

    Sir,ഒരു വടക്കൻ വീരഗാഥ 1989 ലാണ് release ആയത്.1990 aprilൽ ആണ് കടത്തനാടൻ അംബാടി release ആയത്

  • @karthijean
    @karthijean 5 месяцев назад +16

    വടക്കൻ പാട്ട് ചിത്രങ്ങളിലെ ഏറ്റവും മോശം ചിത്രം എന്ന ബഹുമതി കടത്തനാടൻ അമ്പാടിയ്ക്ക് തന്നെ. ഇത്തരം വേഷങ്ങളിൽ പ്രേം നസീർ സാറിനെ പോലെ തിളങ്ങാൻ ആർക്കും കഴിയില്ല. തികച്ചും ഒരു രാജകുമാരൻ്റെ ലുക്ക് അദ്ദേഹത്തിന് തന്നെ.

  • @sajanb7144
    @sajanb7144 5 месяцев назад +5

    All time legends naseer nir and sathyan
    Enthonnu priyan

  • @ShibuAv-uv9bj
    @ShibuAv-uv9bj 5 месяцев назад +28

    എവെർഗ്രീൻ സൂപ്പർ സ്റ്റാർ പ്രേം നസീർ സാറിനെ അപമാനിക്കാൻ വേണ്ടി മാത്രം പ്രിയനും മോഹൻലാലും കരുതിക്കൂട്ടി എടുത്ത പടമാണ് കടത്തനാടൻ അമ്പാടി.. നസീറിന്റെ ചെണ്ടയായിരുന്നു അതുവരെ മോഹൻലാൽ.

    • @manishsuresh4996
      @manishsuresh4996 5 месяцев назад +5

      Kaalangalkkippuram innu Mohanlal palarudeyum chenda

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 5 месяцев назад +2

      @@manishsuresh4996 MohanLal devilish Nazeer Divine

  • @ArunKumar-ix2tx
    @ArunKumar-ix2tx 5 месяцев назад +6

    ആശംസകൾ👏❤

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 5 месяцев назад +7

    മോഹൻലാലും മമ്മുട്ടിയും താരസിംഹാസനം കൈയ്യടക്കുകയും പ്രേംനസീറിനു താരപദവി നഷ്ടപ്പെടുകയും ചെയ്ത കാലഘട്ടത്തിലാണ് ഈ സിനിമ സാങ്കേതികതയുടെ നൂലാമാലകളോടെ റിലീസാവുന്നത്. N ഗോവിന്ദൻകുട്ടി ശാരംഗപാണി രചിച്ചതിനേക്കാൾ മികവുറ്റ വടക്കൻപാട്ട് തിരക്കഥകൾ എഴുതിയിട്ടുണ്ട്.

  • @pramodmg617
    @pramodmg617 5 месяцев назад +2

    പ്രിയദർശൻ എവിടെ കിടക്കുന്നു റിയൽ ഗോഡ് പ്രേo നസീർ എവിടെ കിടക്കുന്നു

  • @rradhak
    @rradhak 5 месяцев назад +1

    I still remember the day I saw this picture in Calicut. Not because I liked the movie but I also felt the movie did not do justice to an experienced actor like Sri. Prem Nazir. Today, I came to know that the director even insulted Sri. Nazir during the shooting. Good that it did not succeed and producer experienced bankruptcy. But I think it was released after Vadakkan Veeraghatha because I was comparing this blunder with the classic while I was watching it.

  • @pvmfpvmf168
    @pvmfpvmf168 5 месяцев назад +1

    ഈ പടത്തിൻ്റെ ഗാനരചന p ഭാസ്കരൻ സംഗീതം k രാഘവൻ പശ്ചാത്തല (background) സംഗീതം ജോൺസൺ മാസ്റ്ററുടെതും

  • @rileeshp7387
    @rileeshp7387 5 месяцев назад

    പ്രേംനസീർ നായക സ്ഥാനത്ത് നിന്ന് പോയ സമയത്ത് ആണ് ഇ സിനിമ ഉറങ്ങിയത് അമ്മാതിരി സിനിമകൾ വിജയിക്കുന്ന കാലം കഴിഞ്ഞിരുന്നു

  • @abrahamjacob6096
    @abrahamjacob6096 5 месяцев назад +1

    തച്ചോളി ഒതേന ന്റെ സ്ക്രിപ്റ്റിന് ശരംഗപാണിയുമായി ഒരു കണക്ഷനും ഇല്ല. ആ കാലത്തു അദ്ദേഹം ഉദയായുടെ സ്റ്റാഫ് ആയിരുന്നു. തച്ചോളി ഒതേനൻ ചന്ദ്രതാരാ പരീക്കുട്ടിയുടെ ചിത്രം ആയിരുന്നു താനും

  • @Kkpp-cp6se
    @Kkpp-cp6se 5 месяцев назад +2

    ,വടക്കൻ വീരഗാഥ 1989 ഏപ്രിലിലും, കടത്തനാടൻ അമ്പാടി 1990 ഏപ്രിലിലുമാണ് റിലീസ് ചെയ്തത്. താങ്കൾ പറഞ്ഞത് പരിശോധിക്കുക

  • @naushadkhan-ec1jg
    @naushadkhan-ec1jg 5 месяцев назад +2

    വടക്കൻ വീരഗാഥ അമ്പാടിക്കു മുൻപേ 89ഇൽ റിലീസ്സായി.

  • @maniakboy
    @maniakboy 5 месяцев назад +1

    ഓറിയെന്തേൽ ഫിനാൻസ് കമ്പനിയിൽ അന്നത്തെ രാഷ്ട്രീയ നേതാക്കൾ (ചിലർ )അവരുടെ അഴിമതിപണം നിക്ഷേപിച്ചത് ഒറിയന്റെൾ ഫിനാൻസ് കമ്പനിയിൽ ആയിരുന്നു 1989 ലും 1991ലും രണ്ടു ലോകസഭ തിരഞ്ഞെടുപ്പുകൾ അടുത്ത് അടുത്ത് വന്നപ്പോൾ രാഷ്ട്രീയക്കാർ അവരുടെ പണം പിൻവലിച്ചതും ചില ദുഷ്ട ശക്തികൾ തിരുവനന്തപുരത്തെ ലൂസിയ ഹോട്ടലിൽ കണ്ണ് വെക്കുന്നതും സാജൻ വീണത് ഇവിടെയാണ്

  • @jayarajank2830
    @jayarajank2830 5 месяцев назад +7

    നസീർ. സാറിനെ. അപമാനിക്കാൻ. ഇവനാര്..

  • @manojjames929
    @manojjames929 5 месяцев назад +3

    വസ്തുതാപരമായ പിശകുകൾ കാണുന്നു. ആധികാരികമായി പ്രോഗ്രാമുകൾ ചെയ്യുമ്പോൾ നന്നായി റിസർച്ച് ചെയ്തതിനുശേഷംമാത്രം ചെയ്യാൻ ശ്രദ്ധിയ്ക്കുമല്ലോ.

    • @abdulrahiman7435
      @abdulrahiman7435 5 месяцев назад +2

      പിശാകുകൾ എടുത്തു കാണിക്കുക

    • @puthiavilasanjeevan4801
      @puthiavilasanjeevan4801 5 месяцев назад

      In cinima all are fools. Only devilish strengths not Divine power.

    • @abe523
      @abe523 5 месяцев назад

      ​@@abdulrahiman7435ഈ വീഡിയോയിൽ ഇദ്ദേഹം പറയുന്നു, പി ഭാസ്കരൻ കെ രാഘവൻ മാസ്റ്റർ എന്നിവരുടെ വരികൾക്ക് ജോൺസൺ മാഷ് ഈണം നൽകി എന്ന് അത് തെറ്റാണ്. പി ഭാസ്കരൻ മാഷിൻറെ വരികൾക്ക് കെ രാഘവനാണ് ഈണം നൽകിയത്. ജോൺസൺ മാഷ് ഇതിനകത്ത് പശ്ചാത്തല സംഗീതം മാത്രമാണ് ചെയ്തത്.

  • @sreekumarrs2959
    @sreekumarrs2959 5 месяцев назад +1

    🙏

  • @ravinp2000
    @ravinp2000 5 месяцев назад +5

    Whenever Priyadarshan tried to make big budget films, he failed miserable and gave flops. Kadathanadan Ambadi, Kaalapaani, Marakkar are examples. His lack of involvement right from scrypting stages, unprofessional approach towards big budget films are responsible for such failures.

  • @indukumari5546
    @indukumari5546 5 месяцев назад +1

    പ്രിയനിപ്പോൾ നല്ല സുഖമാണല്ലോ, അല്ലേ??? നസീർ എത്ര നല്ല മനുഷ്യനാ അപൂർവ നന്മയുള്ള മനുഷ്യൻ ❤❤❤❤❤

  • @azeezvp6924
    @azeezvp6924 5 месяцев назад +1

    വടക്കൻ പാട്ട് ചിത്രങ്ങളിലെ ഏറ്റവും മികച്ച ഗംഭീര ചിത്രം ഒരു വടക്കൻ വീരഗാഥയും
    വടക്കൻ പാട്ട് ചിത്രങ്ങളിലെ ഏറ്റവും മോശപ്പെട്ട ചിത്രം കടത്തനാടൻ അമ്പാടിയുമാണ്.

  • @joseabraham6608
    @joseabraham6608 5 месяцев назад +4

    Good presentation

  • @user-jm6ks2um8h
    @user-jm6ks2um8h 5 месяцев назад +2

    Thdeyanu, mohanlal, ena, naya, eppolvayasanthatha, nasirsirrenumubll, mohanlalvorum, oo, pleserepaly😅😮

  • @pramodmg617
    @pramodmg617 5 месяцев назад +1

    മോഹൻലാൽ ആണ് നായകൻ എന്നു അറിഞ്ഞ കൊണ്ട് ഞാൻ ആ സിനിമ തിയേറ്ററിൽ പോയി കണ്ടില്ല. തച്ചോളി അമ്പു ഞാൻ 10 പ്രാവശ്യം കണ്ടു

  • @v.m.abdulsalam6861
    @v.m.abdulsalam6861 5 месяцев назад

    1985 ൽ പ്രേംനസീർ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചു. ആ സമയത്ത് കാൾ ഷീറ്റിന് വേണ്ടി സമീപിച്ച നിർമ്മാതാക്കളോട് ഇനി തല്ക്കാലം അഭിനയിക്കുന്നില്ല എന്ന് പറഞ്ഞു നസീർ സിനിമകൾ ഒഴിവാക്കി. നസീറിന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധമായിരുന്നു രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം. പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാൻ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും തിരിച്ചു വരാൻ സാധിച്ചില്ല. ഇതിൽ അദ്ദേഹത്തിന് വളരെ ദുഃഖം ഉണ്ടായിരുന്നു. അവസാന കാലത്ത് പ്രിയദർശന് പുറമെ മമ്മൂട്ടിയിൽ നിന്നും തിലകനിൽ നിന്നും അദ്ദേഹം അവഹേളനം നേരിട്ടു.

    • @user-vj5oj4rh7b
      @user-vj5oj4rh7b 5 месяцев назад

      Sarangapani rachicha vadakkan pattukal Sheela ellam thikanja abhinetri ennu theliyichu koodathe Prem nazeer vijayasree Okke undu Prem nazeer etharam chitrangalil nayakan Blade sajan vari kori chila ittu Blade potti ayalude cash allallo pinne sathyakala enna nadie Sajan vivaham chaitha kunjako sarikkum oru pakka producer vijayasree thundangi nadikale koodathe writers ellam thante thozhilali aakki Priyadarshan pinne vendium verutheum cash ozhukki Kunju nalil kabda ee cinemayil swapna radhu dairunnu heroines pinne dance Okke Anuradha pinne kalam

    • @rradhak
      @rradhak 5 месяцев назад

      You know what happened to thilakan at the end. If he had insulted Sri Nazir, then that is why thilakan experienced insult from cinema industry. Priyan has become nobody in movie industry.

  • @VinodKumar-pm6ox
    @VinodKumar-pm6ox 5 месяцев назад

    The name of producer is never revealed the financial back ground also may be revealed

  • @user-jm6ks2um8h
    @user-jm6ks2um8h 5 месяцев назад +2

    Nairsirsupper, mohanlalvarum, oo

  • @sajimundarath8759
    @sajimundarath8759 5 месяцев назад +1

    തിരുത്ത് :
    വടക്കൻ വീരഗാഥ റിലീസ് ചെയ്ത് ഒരു വർഷം കഴിഞ്ഞാണ് കടത്തനാടൻ അമ്പാടി റിലീസ് ആയത്

  • @pramodmg617
    @pramodmg617 5 месяцев назад

    ധ്വനി യിലൂടെ ജയറാം രക്ഷപെട്ട പോലെ

  • @user-us4rr2uk5b
    @user-us4rr2uk5b 5 месяцев назад +5

    പ്രിയൻ കള്ളൻ

  • @abdulrahiman7435
    @abdulrahiman7435 5 месяцев назад +1

    പ്രിയൻ ലോ ബഡ്ജറ്റ് കോമഡികൾ പിടിക്കുക. പ്രിയന്റെ big ബഡ്ജറ്റ് ഫിലംസ് എല്ലാം flops ആണ്. ഉദാ: കാലാപാനീ, മരക്കാർ etc. മോഹൻലാലിന് പോലും പ്രിയനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അഹംഭാവത്തിന്റെ ഫലം!

  • @ajikumarchandrakurupvijaya1891
    @ajikumarchandrakurupvijaya1891 5 месяцев назад +1

    Musis score Reghu kumar

  • @jayarajank2830
    @jayarajank2830 5 месяцев назад +1

    പ്രിയദർശൻ. അഹംഭാവിയാണ്..

  • @mohananalora8999
    @mohananalora8999 5 месяцев назад

    പി.ഭാസ്കരൻ, കെ.രാഘവൻ മാഷ് എന്നിവരുടെ വരികൾക്ക് ജോൺസൺ മാഷ് സംഗീതം നൽകി എന്നതിൽ പന്തികേടുണ്ടല്ലോ....? രാഘവൻ മാഷ് എപ്പോഴാ വരികൾ എഴുതിയത്....?

  • @pramodmg617
    @pramodmg617 5 месяцев назад +1

    മോഹൻലാലിനെ പൊക്കി കൊണ്ട് വരാൻ നസീർ സാറിനെ misuse ചെയ്തു

  • @user-tk7vo8vj7r
    @user-tk7vo8vj7r 5 месяцев назад +1

    Priyan chanakom sanghi vargheeyavadhi

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 5 месяцев назад +3

    Pream Nazeer There is action no other actors. 1000 times Quality of Oscar. Sarangapani and Cochin Hanifa. 3rd rate.

  • @abeychan1970
    @abeychan1970 5 месяцев назад +1

    നാട്ടുകാരെ പറ്റിച്ച് സിനിമ എടുത്തു

  • @kammukammupandikasala2419
    @kammukammupandikasala2419 3 месяца назад +1

    മോഹൻലാലിന് സ്ഥാനത്ത് അമ്പാടിയായി മമ്മൂട്ടി വന്നിരുന്നെങ്കിൽ വലിയ വിജയമായേനെ എന്ന് അന്ന് തിക്കുറുശ്ശി പറഞ്ഞത് ഓർമ വരുന്നു

  • @mohammedhaneefa8197
    @mohammedhaneefa8197 5 месяцев назад +3

    പി ഭാസ്കരൻ കെ രാഘവൻ മാസ്റ്റർ എന്നിവരുടെ വരികൾക്ക് ജോൺസൻ സംഗീതം നൽകി എന്ന അഭിപ്രായം ശരിയല്ല. പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് കെ രാഘവൻ സംഗീതം നൽകുകയാണുണ്ടായത്.

  • @mythoughtsaswords
    @mythoughtsaswords 5 месяцев назад

    Congress/CPM - Party ക

  • @jayarajank2830
    @jayarajank2830 5 месяцев назад

    Please leave the package by the door. Thanks!

  • @howardmaupassant2749
    @howardmaupassant2749 5 месяцев назад +3

    Mohanlal is not suitable for these kind of historic films. It was first evident in this film.

  • @pramodmg617
    @pramodmg617 5 месяцев назад +1

    മോഹൻലാലിനെ പൊക്കി കൊണ്ട് വരാൻ പ്രേനസീറിനെ misuse ചെയ്തു