കുഴിയോട് കുഴി, വഴിയെല്ലാം കുഴി, അപ്രതീക്ഷിതമായി പെടാൻ ഞങ്ങളും.......

Поделиться
HTML-код
  • Опубликовано: 9 сен 2024
  • യൂറോപ്പിലെ കുഴിയുള്ള വഴികൾ തേടി കുഴിയിൽ വീഴാതെ ഒരു യാത്ര.....ആദ്യ ദിനത്തിലെ സ്റ്റേ കഴിഞ്ഞു പോളണ്ട് - ജർമൻ ബോർഡർ ആയ റോസൊവെക്കിലേക്ക്.... കുഴിയിൽ വീഴാതെ വഴി തെളിച്ചു പോളിഷ് അമ്മച്ചിയും, ഉക്രൈൻ അപ്പച്ചനും...... കുറച്ചു തമാശകളും ഉടക്കുകളുമായി ഞങ്ങൾ യാത്ര തുടരുന്നു.
    A trip without falling into a pothole in search of Europe's muddy roads.....After the first day's stay, we went to Rosowec, which is the Poland-German border.
    #travelvlog
    #kerala
    #mallu
    #malayali
    #kunchakoboban
    #chakochan
    #pwd
    #ennathaancasekodu
    #kuzhikal
    #vazhiyilekuzhi
    #roadaccident
    #keralaroads
    #roadcase
    #europeanroads
    #ukraine
    #europe
    #germany
    #poland
    #szczcein
    #rosowek
    #kaminiec
    #amsterdam
    #travelwithcheapcost
    #travelintrain
    #bordercrossing
    #untakenroadsbya2j

Комментарии • 19

  • @shibinlal246
    @shibinlal246 2 года назад +6

    ആഹ്...
    Birthday celebrate ചെയ്യാൻ അങ്ങ് ജർമ്മനി ഇൽ ഒക്കെ പോകുന്ന ജോയൽ...
    കാലത്തിന്റെ ഒക്കെ ഒരു പോക്കേ....
    എന്തായാലും പൊളിക്ക്....

  • @jainajoseph4742
    @jainajoseph4742 2 года назад +6

    ശെരിക്കും 😱

  • @arunthankappan947
    @arunthankappan947 2 года назад +4

    അംബര ചുംബികകളായ കെട്ടിടങ്ങൾ തികച്ചും സോവിയറ്റ് മാത്രകയിലാണ്. കട്ടർ ഇല്ലാത്ത റോഡുകൾ കാണുമ്പോൾ നമ്മുടെ കൊച്ചു കേരളത്തിലെ റോഡുകൾ എന്നാണ് ഇതുപോലെ നല്ല നിലവാരത്തിൽ വരുക എന്ന ഉത്കണ്ഠ എന്നിൽ വന്നു കൊണ്ടേ ഇരിക്കുന്നു.. സ്നേഹ സമ്പന്നരായ ജനതയാണ് ഇവിടെ ഉള്ളവർ. അവർ അവരുടേതായ തിരക്കുകളിൽ ഏർപ്പെട്ടിരിക്കുന്നു.. മലയാളം സംസാരിക്കുമ്പോൾ അവരെന്നെ അതിശയത്തോടെ നോക്കുന്നു..
    ഒന്നുമില്ലാതെ ഉള്ള യാത്ര ഇവിടെ അവസാനിക്കുന്നില്ല...
    തുടരും....

  • @manobi3376
    @manobi3376 2 года назад +5

    ഇതൊക്കെ സംഗതി കൊള്ളാം.. നടന്നു നടന്നു റുമാനിയൻ ബോർഡറിൽ എങ്ങാനും എത്തി, ഇങ്ങനെ പെരുവഴിയിൽ കൂടി നടന്നാൽ മക്കളേ,, ഉടുതുണി പോലും ഇല്ലാതെ പിന്നീട് നടക്കേണ്ടി വരും. Power bank രണ്ടുമൂന്നെണ്ണം വാങ്ങിച്ചു വക്കടെ.HAPPY BIRTHDAY JOYALKUTTAA 🎂🎂🥳🥳
    ലെ റിയാസ് മരുമോൻ :::ഈ ക്യാപ്ഷൻ എന്നെ ഉദ്ദേശിച്ചല്ലല്ലോ ല്ലേ 🤔🤔🤭🤭

  • @josiyajoseph3277
    @josiyajoseph3277 2 года назад +5

    Spr ❣️😍

  • @ajilabraham.2172
    @ajilabraham.2172 2 года назад +5

    🔥🔥

  • @mahroofmahi8478
    @mahroofmahi8478 2 года назад +5

    🔥👍

  • @gowrilal1876
    @gowrilal1876 2 года назад +4

    Happy birthday joyal 😄😄

  • @lijusherinjoseph9695
    @lijusherinjoseph9695 2 года назад +3

    Super

  • @gowrilal1876
    @gowrilal1876 2 года назад +4

    👍😄

  • @jerinpmammen4447
    @jerinpmammen4447 2 года назад +2

    Nice bro

  • @emmanuelshibu4848
    @emmanuelshibu4848 2 года назад +4

    😂💥

  • @sandratom111
    @sandratom111 2 года назад +3

    🙌🙌❤️

  • @h.rawther9784
    @h.rawther9784 2 года назад +4

    പോളണ്ട് എന്ന് പറഞ്ഞിട്ട് വഴി പറഞ്ഞു തന്നത് റഷ്യനിലാണല്ലൊ ബ്രൊ. ഇനിയെങ്ങാനും നിങ്ങൾ
    നടന്നു റഷ്യയിൽ കയറിയൊ?

  • @jeriljoseph2031
    @jeriljoseph2031 2 года назад +3

    2:44 ശരിക്കും അത് ഉണ്ട് ഗുയ്സ്‌... സൂക്ഷിച്ചു നോക്ക് 😆

  • @reshmabinson30
    @reshmabinson30 2 года назад +3

    Da ippo ningal evda😱...

  • @KL14BekalFort
    @KL14BekalFort 2 года назад +3

    Evideyaa

  • @ooruthendy
    @ooruthendy 2 года назад +3

    നീ ഇനി ശെരിക്കും പറയണ്ട 🤣🤣🤣😄

    • @alfredjayan3778
      @alfredjayan3778 2 года назад

      ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് പ്രശ്നം പരിഹരിക്കും