വടക്കം പാട്ടിലെ വില്ലൻ നാടിന്റെ സ്വന്തം ഇക്ക നല്ല നടനായ് എന്നും മമ്മൂക്കയാണെനികിഷ്ടം എത്രയോ അവാർഡുകൾ കിട്ടി എത്രയോ വേഷങ്ങൾ ആടി ഇത്രയും സുന്ദരനായൊരു നായകൻ വേറേന്തു ഭാഷയിൽ ഒണ്ട് ( മണിചേട്ടൻ ) പൊന്നിക്ക നിങ്ങളെ നമിച്ചു
മമ്മുക്ക നിങ്ങൾ മുത്താണ്.. കോടി കണക്ക് നിങ്ങള്ക്ക് വേണ്ട ഇക്ക കോടി കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ അങ്ങ് ഉണ്ട് എന്നും ഞങ്ങളുടെ മമ്മുക്കയായി.. u r a great gentleman 😍😍😍😘😘😘
@@abubakr5490 Enthina lalettane kuttam parayunne? Ithupole chali adikkatha kondo? Not everyone likes to joke around. Mohanlal is a bit matured,calm and composed. He's philosophical and spiritual too. Athonnum vivaram illathavarkku manasilavilla. He's successful because of that only. Allathe he's not acting in real life. Cuz its impossible to "act in real life" as someone else for 40 long years!!!
@@anujoseph_10 ഏഷ്യാനെറ് ഫിലിം അവാർഡ്സ് ന്റെ ഇടയ്ക് ആരും കാണുന്നില്ലെന്ന് കരുതി ഇദ്ദേഹം കൈ കൊണ്ട് കാണിച്ചത് താങ്കൾ കണ്ടായിരുന്നോ??? ആ ഒറ്റ സംഭവം മതി ഇദ്ദേഹത്തിന്റെ നിലവാരം അളക്കാൻ.
Candid Interview എന്നു പറഞ്ഞാലിതാണ്, മാമാങ്കം സെറ്റീന്നാണ് ഇക്കാ വന്നതോര്‍ക്കണം, സീരിയസ്സായി കഥാപാത്രത്തിന്റെ ജോലി തീര്‍ത്ത് ഇത്രേം സരസമായി ചോദിച്ചവരുടെ പള്‍സറിഞ്ഞ് മറുപടി തന്ന് രസകരമാക്കി...., പത്തുമിനിറ്റ്പോയതറിഞ്ഞില്ല..., ♥♥♥♥
Malayala സിനിമയുടെ, indian സിനിമയുടെ അഹങ്കാരം, നമ്മുടെ സ്വന്തം mammookka. ആക്ടിങ്, സ്വഭാവം ഇതുപോലെ ഒരു നടൻ വേറെ ഇല്ല. ഞാൻ ഒരു lalettan fan ആണ് but respect, നല്ലൊരു മനുഷ്യ സ്‌നേഹി അങ്ങനെ നോക്കുമ്പോൾ മമ്മൂക്കാനേ ഒരു പടി ഇഷ്ടമാണ്, സ്നേഹമാണ്. Love u mammookka 😘😘😘😘😘😘
Aiwa porich 2 perum.Mammuka chulllanaie veendum....Njanoru mammoka fan anu.. Orupadishtanu 2 perem enik... Adhyam karuthy vayamkara poss anennu... but ningal super annu... Love you alot... From farseena😘😍
മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ എന്തിന്റെ പേരിലാണേലും ചുമ്മാ അസഭ്യം പറയുന്നത് നിർത്തണം,അവരൊക്കെ അല്ലെ നമ്മുക്കൊരു മുതൽക്കൂട്ട് എന്നും ഇപ്പോഴും, so guys, ഇവിടെ fans പോരോ ഒന്നും വേണ്ട നമുക്ക്, നല്ല ഫിലിം വരട്ടെ industry വളരട്ടെ :)
മലയാളികളുടെ സൗന്ദര്യ സങ്കല്പത്തിന്റെ അവസാന വാക്ക്.... മമ്മൂക്ക.... 😍😍
സന്തോഷ് പണ്ഡിറ്റ് ഈ കാര്യത്തിൽ എന്റെ പ്രതീക്ഷകൾ തെറ്റിച്ചിട്ടുണ്ട്.
True
ഞാൻ ലാൽ ഫാന but സൗന്ദര്യത്തിൽ മൂപ്പരെ അടിക്കാൻ ലോകത്ത് ആരും ഇല്ല ഇ വയസിലും
Megastar
വടക്കം പാട്ടിലെ വില്ലൻ
നാടിന്റെ സ്വന്തം ഇക്ക
നല്ല നടനായ് എന്നും
മമ്മൂക്കയാണെനികിഷ്ടം
എത്രയോ അവാർഡുകൾ കിട്ടി
എത്രയോ വേഷങ്ങൾ ആടി
ഇത്രയും സുന്ദരനായൊരു നായകൻ
വേറേന്തു ഭാഷയിൽ ഒണ്ട്
( മണിചേട്ടൻ )
പൊന്നിക്ക നിങ്ങളെ നമിച്ചു
❤️🔥
2.4' തൊട്ട് നോക്കിക്കേ പേടിങ്കാണ്ടേ
ശരിക്കും മമ്മൂക്ക എന്നാ സിംബിൾ ആണ്........
മമ്മൂക്ക ഒത്തിരി ഇഷ്‌ടം 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
BANUS world
ശരി ചെയ്തു.......
Muhammad Adhil watup
@fearyfight നല്ല വെഷമം ഒണ്ടല്ലോ. എല്ലാ കംമെന്റിലും കണ്ടു
മമ്മുക്ക നിങ്ങൾ മുത്താണ്.. കോടി കണക്ക് നിങ്ങള്ക്ക് വേണ്ട ഇക്ക കോടി കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ അങ്ങ് ഉണ്ട് എന്നും ഞങ്ങളുടെ മമ്മുക്കയായി.. u r a great gentleman 😍😍😍😘😘😘
മമ്മൂക്കയെ ഇത്രയും confident ആയി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല😍😍😍
മമ്മൂക്ക ക്ക് ഉള്ള അത്ര confidence വേറെ ആർക്കും ഇല്ല. 🥰👍👍
Ath munpathe onnum kaaanaanjittaa
ചേലക്കാതെ പോടോ
പഴശ്ശിരാജയ്ക്ക് പഴശ്ശിരാജ എന്ന പേരല്ലേ ഇടാൻ പറ്റുള്ളൂ.... ഇക്ക... 😂😂👍
Red moon
Ente chanel subscribe cheyyumo please. Banus world
BANUS world 👍👍
Pazhasshi ikka ennidanum pattilla
Mammuka u r great
Powlich
Love you mammuka ❤💖💕💕💕❤❤💖😍😍😘😘😘😘😘❤💕💕💕
Ummma
I'm from tn. I never ever seen character like Mr. Mamooty sir. He's always like man. Love you sir from all over world
ഇതൊക്കെ കാണുമ്പോൾ ആണ് ഇക്കയോടുള്ള ഇഷ്ട്ടം കൂടുന്നത് 😍😍
Sufail
Ente chanel subscribe cheyyumo please. Banus world
THE FACE OF INDIAN CINEMA MEGA STAR MAMMOOTTY NO1 ACTOR ⭐⭐⭐
"Wow" lucky girls...ഗ്രേറ്റ് മമ്മുക്ക...നല്ല രസമുള്ള ഇന്റർവ്യൂ...!
Nash
Ente chanel subscribe cheyyumo please. Banus world
BANUS world ചെയ്തിട്ടുണ്ട് കേട്ടോ...
@@banusworld6121 cheydhaal endhu tharum
for what he s 80
ആരാധനയെക്കാൾ സ്നേഹം തോന്നിയ ഒരു മനുഷ്യൻ... ഇക്കാ.. 😍😘💯❣️
*എന്തൊരു സിമ്പിൾ മനുഷ്യൻ ആണ് ഇക്കയും ഏട്ടനും.......ഇത്രയും നന്നായി അഭിനയിക്കാൻ വേറെ ആളുകൾ ഇല്ല ഇന്ത്യയിൽ തന്നെ*
അത് കറക്ടാ ലാൽ കാമറക്ക് പിന്നിലും അഭിനയിച്ചു മരിക്കും
@@abubakr5490 almost everyone like that only
@@abubakr5490 Enthina lalettane kuttam parayunne? Ithupole chali adikkatha kondo? Not everyone likes to joke around. Mohanlal is a bit matured,calm and composed. He's philosophical and spiritual too. Athonnum vivaram illathavarkku manasilavilla. He's successful because of that only. Allathe he's not acting in real life. Cuz its impossible to "act in real life" as someone else for 40 long years!!!
@@anujoseph_10 ഏഷ്യാനെറ് ഫിലിം അവാർഡ്സ് ന്റെ ഇടയ്ക് ആരും കാണുന്നില്ലെന്ന് കരുതി ഇദ്ദേഹം കൈ കൊണ്ട് കാണിച്ചത് താങ്കൾ കണ്ടായിരുന്നോ??? ആ ഒറ്റ സംഭവം മതി ഇദ്ദേഹത്തിന്റെ നിലവാരം അളക്കാൻ.
ഇതാണോ നിങ്ങൾ ഇദ്ദേശിച്ച maturity ??? എന്തേയ് ഒന്നും പറയാനില്ലെ???
*Biggboss കണ്ട് വന്നവർ ഇവിടെ വരൂ ആരോടും പറയണ്ട* 🤭😃🙏
Remiz Manjeri
Yes
Ikkayude interview kandal vere oru feela..😍😍😍
His character express the personality , really adorable ............. It's nothing but simply superb 👍
Njan oru Lalettan fan aanu. Pakshe Ikka ee interview polichu
നല്ല രസം ഇവർ ന്തോ ചോദിക്കുന്നു മമ്മൂക്ക വേറെ പറയുന്നു 😂😂
രാജയെ കുറിച്ച് ചോദിച്ചു രാജൻ വരെ എത്തി 😂😂
Sathyam.. Njnum chinthiche ulleee
sathyam
🤣🤣😆
7.31😂🤣🤣
Mammooty sir...what an outstanding super star...humble simple
വയസ്സായ രണ്ട് സ്ത്രീകളുടെ കൂടെ.സുന്ദരനായ ഒരു ചെക്കൻ
Ag vlogs team നിങ്ങടെ ഭാഗ്യം തന്നെ മ്മടെ മംമൂക്കനെ ഇന്റർവ്യൂ നു കിട്ടിയത് ഫോട്ടോസ് കുടുക്കി ഇന്റർവ്യൂ ഉം കിടുക്കി
സൂപ്പർ മധുരരാജാക് വേണ്ടി കാത്തിരിക്കുന്നു
അന്നും ഇന്നും എന്നും മമ്മൂക്കയുടെ കട്ട് ഫാൻ 🥰🥰💥💥
Pwolich....AG ROCKZZZZ❤❤❤❤abhi chechide hair enik nalla ishtane😘😘
Me 2
Candid Interview എന്നു പറഞ്ഞാലിതാണ്, മാമാങ്കം സെറ്റീന്നാണ് ഇക്കാ വന്നതോര്‍ക്കണം, സീരിയസ്സായി കഥാപാത്രത്തിന്റെ ജോലി തീര്‍ത്ത് ഇത്രേം സരസമായി ചോദിച്ചവരുടെ പള്‍സറിഞ്ഞ് മറുപടി തന്ന് രസകരമാക്കി...., പത്തുമിനിറ്റ്പോയതറിഞ്ഞില്ല..., ♥♥♥♥
Vipeesh
Ente chanel subscribe cheyyumo please. Banus world
ഈ സിമ്പിൾ മനുഷ്യനെയാണൊ എല്ലാവരും ചേർന്ന് ജഡക്കാരനായി ചിത്രീകരിച്ചത് എന്റെ പടച്ചോനേ ....
അവരുടെ തലയിൽ ഇടിവെടട്ടെ
നടന്മാരെ മനുഷ്യരായി കണ്ടാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. ഓരോ മനുഷ്യർക്കും ഓരോ സ്വഭാവം ആണെന്ന് അംഗീകരിക്കാൻ ജനങ്ങൾ പഠിക്കണം.
Ikka cuteness overloaded 💓😍
@age 67 🙌🙌🙌
മമ്മുക്ക തുനിഞ്ഞു ഇറങ്ങിയിരിക്കുകയാണല്ലോ
@fearyfight രണ്ടാൾക്കും ഒപ്പം ഓടാം ചെങ്ങായി
മലയാളത്തിന്‍റെ അഭിമാനം,,സൗന്ദരൃാം കൂടി വരുവാണ് ഇക്കക്ക്
Abhirami everytime u tell ‘chechi’ so nice to hear. So much love 💕
The Face Of Indian Cinema 😘😘😘😘
Thalaivaaaa 🔥🔥🔥🔥🔥🔥
Ikka Uyire ❣❣❣❣❣
Malayala സിനിമയുടെ, indian സിനിമയുടെ അഹങ്കാരം, നമ്മുടെ സ്വന്തം mammookka. ആക്ടിങ്, സ്വഭാവം ഇതുപോലെ ഒരു നടൻ വേറെ ഇല്ല. ഞാൻ ഒരു lalettan fan ആണ് but respect, നല്ലൊരു മനുഷ്യ സ്‌നേഹി അങ്ങനെ നോക്കുമ്പോൾ മമ്മൂക്കാനേ ഒരു പടി ഇഷ്ടമാണ്, സ്നേഹമാണ്. Love u mammookka 😘😘😘😘😘😘
*എന്നാ ഒരു ഗ്ലാമർ ആണ് പുള്ളി 😍😘😘😘😘*
Naseeba
Ente chanel subscribe cheyyumo please. Banus world
enne pole
ഗ്ലാമർ ഈ പ്രായത്തിൽ ഉണ്ടാവണം
@@banusworld6121 ok dr cheythu
@@banusworld6121 pattoola
പണ്ടാരമടങ്ങാൻ ആയിട്ട് എൻറെ ഇക്കാ മധുര രാജ12 മാറ്റിയിട്ട് 9ന് റിലീസ് ആക്കിയിരുന്നെങ്കിൽ ....ഇക്കാ വെയിറ്റ് ചെയ്യാൻ പറ്റുന്നില്ല🙏🙏🙏🙏
Haa haa😅
Wait cheyu chanke 😍
Am waiting
Mammookaa simple anu.....powerful...valaree powerful anu.....
Darlings you guys are genuine but try to ask smart, interesting questions... All the best!
Ilove you mammookkaaa
Ikka ...glamour man...ilove mammookka....👍👍👍💚💛💜
Katta waitig.
Mammookka ishttam
Amrta chehi ishttam
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്... പലരോടും മമ്മൂക്കയുടെ കുറ്റവും പറഞ്ഞിട്ടുണ്ട് എന്നാൽ ലാലേട്ടന്റെ അതേ സ്ഥാനം തന്നെയാണ് എന്റെ മമ്മൂക്കക്കും..
എന്റെ മനസ്സിൽ
മമ്മുകയുടെ ആദ്യ ഫോൺ ലാൻഡ് ഫോൺ wowwww 🤣🤣🤣
Ikkayude interviews kanditt mathiyakunilla. Ethra humble and cute aan😍😍😘
Amrita and Abirami, questions valare nallath aayirunu. Good job.👏👏
Mammookka😍😍😍😘
ഇക്കാ.. ഇങ്ങള് എന്ത് നല്ല മനുഷ്യനാണ്...
പക്ഷെ ഇങ്ങളെ FANS...
HRX MEDIA യെന്താണ് ഫാൻസിന് കുഴപ്പം bro
mammuka is Our Keralite Personal Asset Love u ,,,,,,Top Class Extraordinary awesome person superb talented Indian
Varun gcc
Ente chanel subscribe cheyyumo please. Banus world
Can't claim as personal asset when he act in other regional languages too....he is admired by all film lovers.
മധുരരാജ വെയ്റ്റിംഗ് ചെയ്യുന്ന എത്ര പേരുണ്ട്...കട്ട വെയ്റ്റിംഗ് 3 ദിവസം കൂടി
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്.... but ആദ്യമായിട്ടാണ് ഒരു comment ഇടുന്നത്.... videos എല്ലാ അധിഗംഭീരമാണ്.... best of luck
After watching you guys on big boss...you both are my faviourites ❤❤❤❤❤❤❤❤❤❤❤❤❤❤
മമ്മൂക്കയെ പോലെ വളരെ സീനിയർ ആയ വ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോ triviyal ആയ് ചോദ്യങ്ങൾ ഉം സ്ഥിരം ചോദ്യങ്ങളും ഒഴിവാക്കികുടെ പ്ലീസ്
This is a candid chat.. not an interview..
True ... Done with such interviews. Redundant Anu ipo
Hi I am from visakhapatnam I am a big fan of legendary Mommootty Sir ❤️❤️❤️
Mammookka daaaaa
Mammukkka thug life😉
പൊളിച്ചു... ഇക്ക... മാസ് 👍👍👍👌👌
ഞാൻ ലാലേട്ടൻ ആരാധകനാണ് സൂപ്പർ ഇന്റർവ്യൂ ഇക്കാ
Mammukka..Love you ♥️
How is it possible for him to look so young. Age in reverse gear.. MAmmookka.. ♥️♥️👍👍👌
Aiwa porich 2 perum.Mammuka chulllanaie veendum....Njanoru mammoka fan anu.. Orupadishtanu 2 perem enik... Adhyam karuthy vayamkara poss anennu... but ningal super annu... Love you alot... From farseena😘😍
Chachu Chachu But njn oru lalettan fan aanu.. but ethra simple aavan mammukak mathre kazhiyu..☺️
Kabeer Ahamed athu sharianu... Njan mammuka fan anu vech laletane ishtalllanallato laletanem ishtanu specialy pazhaya filmss.... 2 perum nalla kazhivullavaranu. Kabeer parjathu pole 'simple.' Athanu enne mammuka fan akeeeth
mammokka face of indian cinima
ഇക്ക സൂപ്പർ ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം കട്ട ഫാൻ
ഇഷ്ടം കൂടി വരുന്നേയുള്ളൂ 😍😘
I actually like this interview
Mammookka 💕💕💕
Mammooka 😍😍
Obin
Ente chanel subscribe cheyyumo please. Banus world
Adipoly interview
Mammookkaaaa😘😘😘😘😘
Awesome and stylish actor Mammotty. From Pakistan
Mammukka... THE FACE OF INDIAN CINEMA.... EVERGREEN ACTOR
മമ്മുക്ക Love you 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
*ചങ്കല്ല ചങ്കിടിപ്പാണ് മമ്മൂക്ക* 😍
*മധുരരാജ* 😍😍😍
Sadarana serious ayi interview cheyumbo ikka valare comedy ayi reply cheyum.. Ithippo ivar funny ayi choykumbo ikka serious ayi parayunnu 😍😍😍😍😍
Adipoli, simple interview, super
Simple aayi samsaarikkunna humble aaaya ikkkaa...ntheyalum pongacham maathram ulla maha nadane interview cheyyathath nallath
Really enjoyed the Interview!!🦋
Lots of love from a big Mammukka n AG fan❤️❤️❤️❤️❤️❤️❤️
Pwolichoottoo well done my girlss 👍🏼 inyum iniyum uyartilethatteee 🙌🏻
Mhahira
Ente chanel subscribe cheyyumo please. Banus world
@@banusworld6121 okeeyyy 👍🏼
Prayam koodumthorum mammukka valare simple aayikondirikunnu..
Mdraheem
Ente chanel subscribe cheyyumo please. Banus world
Mdraheem Muhammad.raheem
Njan oru Lalletan fan ann...E interview kandapol mammukaye kurich ketta kaaryangaloke palathum aasathyam aanan manasilayie... simple man♥️
മമ്മുക്കയുടെ വാഹനം bmw x5 മമ്മുക്ക തൊട്ടടുത്തു നില്കുമ്പോൾ work ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 2 വട്ടം
മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ എന്തിന്റെ പേരിലാണേലും ചുമ്മാ അസഭ്യം പറയുന്നത് നിർത്തണം,അവരൊക്കെ അല്ലെ നമ്മുക്കൊരു മുതൽക്കൂട്ട് എന്നും ഇപ്പോഴും, so guys, ഇവിടെ fans പോരോ ഒന്നും വേണ്ട നമുക്ക്, നല്ല ഫിലിം വരട്ടെ industry വളരട്ടെ :)
Amazing chat show amritha chechi n abhiiii😍
Polichuuu 😘😘😘
Preena
Ente chanel subscribe cheyyumo please. Banus world
BANUS world banu Bijan cheyyam enne koodi cheyamo
Sound quality is soo bad so be careful with sound....
രാജമാണിക്യം പഴശ്ശിരാജ പോക്കിരിരാജ മധുര രാജ രാജ രാജ രാജ
Raajaadiraja
*The King*
Raja അത് ആണുങ്ങൾക്ക് ഉള്ള പേര് ആണ്
Ikka endh soft aaaan❤️❤️❤️❤️❤️❤️😘😘😘🥰
Start to end mugath oru punjiriyode kanda vdo☺.mammukka itra cool aayirunno😍
First phone lanphone 😂😂
Mammoookkaaaa ingll kinggenneee❤️❤️❤️❤️
ബിഗ് ബോസ് കണ്ട് വന്നവർ 😼
മമ്മൂസ് പൊളിയാണ് അന്നും ഇന്നും
Nice interview..girls ur rokczzz..
Mammokka..as usual loved it
Mammooka💘🔥 interview polich💥😘
Oru pachayaya manushian Ekkaa super .. vere ororutharu kannikunna koprayangal kannumpol.....Ekka Ningal mass Aaannn 🥰🥰
He is cool and friendly
Mammuka fannnn ❤️❤️❤️❤️
Thalaiva..mammookkaa
Nice interview session ..like you both not for your gender .. you are d real interviewer
RAAJA RAAJA THAANDA EPPOZHUM
AND FANTASTIC GIRLS, AMRIITHA ABHIRAMI
മമ്മുക്ക സൂപ്പർ 😍😍😍😘😘😘💖💞💕💕💕💕💕
ആ ഫോട്ടോ പൊളിച്ചു 😍😍
Superb interview 😘😘😘
അല്ല ചെങ്ങായീ... ഈ ന്യൂജന്മാരിൽ അൻ്റെ ചെക്കനും ഉള്ളത് മറക്കണ്ടാട്ടോ....!!!??🤩
Abhi nde ee hair style pwolich
Ejjathi മനുഷ്യൻ 😘😍😘😍😍😘😍
ഒന്ന് കെട്ടിപ്പിടിക്കാൻ ചോദിച്ചപ്പോൾ അങ്ങേർക്ക് മൊട ! ഇനി ഒരു ഗേൾസും നിരാശ പെടേണ്ട ! ഞാൻ ഇവിടെ ഉണ്ട് , പോന്നോളൂ
Realistic man mammookka😍😙😙😙