RESUME | SHORTFILM | SMARTCARVING | സ്മാർട്ട് കാർവിങ് പ്രൊഡക്ഷൻസിന്റെ മൂന്നാമത് ഹൃസ്വ ചിത്രം |

Поделиться
HTML-код
  • Опубликовано: 12 апр 2022
  • A Corporate Mini Movie
    Written & Directed by Anil Chithru
    Produced by Regi N Poulose
    Executive producer - Anila Regi
    Creative Director - Sajan Johny
    Camera - Vineeth V Mohan
    Art Director - Unni Mangalam
    Sound - Karun Prasad
    Editor - Jovin john
    BGM - Aloshya Peter
    Make Up - Shine Nellangara
    Associate Director - Shafeeq Mustafa
    Assistant Directors - Aarya Janardhanan, Shibil T M, Pratheeshlal, Vishnu Ramesh,
    Associate Camera - Emil George
    Vfx Producer - HariPrasad KR
    Colorist - Jakes B Richard
    Stills - Jithin Ashokan
    Designs - Shibin C Babu @Pandot designs
    Dubbing - Navomi Manoj,Suja Janardhanan
    സ്മാർട്ട് കാർവിങ് പ്രൊഡക്ഷൻസിന്റെ മൂന്നാമത് ഹൃസ്വ ചിത്രം
    #Meenakshi #productionhouse #shortfilm #smart #smartstudent #resume #soulfulmovies #malayalamfilm #beasmartstudent #malayalamshortfilm #shortmovie #filmproduction #malayalamfilmindustry #mollywood #cinema #movie #job #sound #sounddesign #music #filmlover #movie #film #kerala #thrissurpooram #thrissur #celebration #corporateminimovie #filmfestival #film #cinema #meenakshi #smartcarving #digitalcarving #passion #creativity #worldcinema
  • КиноКино

Комментарии • 237

  • @deepuambadi1478
    @deepuambadi1478 2 года назад +240

    സ്വന്തം കഴിവ് മനസിലായാൽ ഉയരങ്ങൾ കീഴടക്കാമെന്ന് ഈ ചിത്രം തെളിയിക്കുന്നു. ലളിതമായ ഹൃദയം കവരുന്ന കഥാമുഹൂർത്തങ്ങൾ എല്ലാ വർക്കും അഭിനന്ദനങ്ങൾ 😍😍😍👌👌👌👍👍👍👍😊😊😊😊😊🌹🌹🌹🌹🌹🌹

  • @ashrafthalassery5994
    @ashrafthalassery5994 2 года назад +39

    നമ്മൾ എന്താണെന്ന് നാം തിരിച്ചറിയുന്നത് വരെ നമുക്ക് വിജയിക്കാനാവില്ല!! Good one 👌❤️🤗

  • @navomimanoj996
    @navomimanoj996 2 года назад +39

    Me too.. Proud to be part of the film.. Congrats to the entire team and Thanks for the support🙏

  • @Aizel_nidhin
    @Aizel_nidhin 2 года назад +6

    Njn kandathil vech Greeshma ithrayum nannai abhinayich ith adyam ayanu 😍over akkathe nannai thanne cheythu ❤️

  • @itsmeparu4750
    @itsmeparu4750 2 года назад +6

    ഒരുപാടു പേർക്ക് പ്രചോദനം നൽകുന്ന ആശയം.....അതിനെ മനോഹരമായി അവതരിപ്പിച്ചു... ക്ലൈമാക്സ്‌ വളരെ മികച്ചതായി..... ആകെ ഒരു കുളിർമ തോന്നി......അതിലേറെ ആത്മവിശ്വാസവും m

  • @dileep-q3p
    @dileep-q3p 2 года назад +5

    നമ്മുടെ അനുഭവങ്ങളുടെ ഇരുളും വെളിച്ചവും തിരശ്ശീലയിൽ രൂപാന്തരപ്പെടുമ്പോൾ ആസ്വാദനത്തിന്റെ വ്യാപ്തി ഒന്ന് വേറെയാകും.
    വളരെ നന്നായിട്ടുണ്ട്. അനിൽ സാറിനും ടീമിനും അഭിനന്ദനങ്ങൾ❤️

  • @abhijithcjayan1260
    @abhijithcjayan1260 2 года назад +39

    ഒരുപാട് സന്തോഷം ഈ film-ൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ. Lot of thanks for giving me this opportunity😍😍😍

  • @kavya.m8184
    @kavya.m8184 2 года назад +35

    Proud to be a part of the short film thanks for the entire team 😊😊😊😊 thanks for supporting us

  • @kidsanddad3718
    @kidsanddad3718 2 года назад +8

    മനോഹരമായിരിക്കുന്നു. ഷൂസ് കളുടെ രൂപം അനുസരിച്ച് കാലുകൾ വെട്ടി മാറ്റപ്പെടുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ
    ഇരകളായി തീരുന്നത് പലപ്പോഴും എക്സ്ട്രാ ഓർഡിനറി ആളുകൾ ആയിരിക്കും. ആഴമുള്ള വിഷയം
    കൺഗ്രാജുലേഷൻസ് ടീം 🎉🎉🎉

  • @baroskodakkadan6526
    @baroskodakkadan6526 2 года назад +21

    സൂക്ഷ്മനിരീക്ഷണപാടവം പടം പിടിച്ചവരിലും ഉണ്ട്..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👍🏼👌😊

  • @dheerajmadambil1999
    @dheerajmadambil1999 2 года назад +17

    Feel so happy to be a part of this film and looking lot more to happen congrats for each and everyone of the team

  • @godbinthekkekara9098
    @godbinthekkekara9098 2 года назад +24

    👨‍🦱 so proud to be a part of this film
    ❤❤❤

  • @suryaishaan5224
    @suryaishaan5224 2 года назад +10

    Wow ❤️❤️❤️

  • @aaryajanan
    @aaryajanan 2 года назад +50

    Feeling so grateful to have been a part of this Film 😊💙Thank you Anil Sir and Sajan Sir for giving me this opportunity 🙏💙💫

  • @sarjikv550
    @sarjikv550 2 года назад +13

    👌🏼👌🏼❤️അണിയറയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🏼👏🏼

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 года назад +15

    സൂപ്പർ മൂവി.. congratulations all crew members

  • @sinisanthoshorcinijose533
    @sinisanthoshorcinijose533 2 года назад +6

    സൂപ്പർ അനിച്ചേട്ടാ... അഭിനന്ദനങ്ങൾ... 🥰🥰

  • @soorajwarrier2968
    @soorajwarrier2968 2 года назад +16

    Superb and no words to explain 🤩👏👏

  • @Smithadinker
    @Smithadinker 2 года назад +17

    നല്ല ഒരു സന്ദേശം 👌👌നന്നായി അവതരിപ്പിച്ചു excellent work anil chetten and team

  • @sparsham1993
    @sparsham1993 2 года назад +4

    💙💙💙💙💙💙 എന്താ പറയാ... എങ്ങിനെയാ പറയാ... അറിയില്ല... അത്രക്കും നല്ലൊരു സ്റ്റോറി... അവതരണം... സംവിധാനം..... അതിലുപരി... സ്മാർട്ട്‌ മീഡിയ കോളേജ് എന്ന യാഥാർഥ്യം..... അഭിമാന നിമിഷം...... 💙💙💙💙

  • @ambiliajayan5250
    @ambiliajayan5250 2 года назад +3

    Idea star singeril dancer ayathumuthal kanduthudangiyath😍😍

  • @anjalianjus649
    @anjalianjus649 2 года назад +16

    Proud Moment ❤️🔥

  • @beenaajithbabu
    @beenaajithbabu 2 года назад +7

    ചെറിയ ഒരു കാര്യം വളരെ മനോഹരമായി present ചെയ്തു ...congrats

  • @reenarobert6400
    @reenarobert6400 2 года назад +5

    Greeshma ninghalude team work super congratulations👏👏👏👏

  • @sheheershehishehi
    @sheheershehishehi 2 года назад +4

    സംഭവം കളർ അയിന്ട്.
    👌❤️👌❤️👌❤️👌❤️👌

  • @blackberrymovies
    @blackberrymovies 2 года назад +7

    Nalloru msg and creative intelligence special congratulations Anil chettan, jovin john and smart carving group

  • @seneejn2721
    @seneejn2721 2 года назад +5

    Greeshma great job 👏🏻👏🏻👏🏻

  • @malluff7067
    @malluff7067 2 года назад +4

    Aaa thrisoor pooram 😂😂😂😂ijathi sanam 😂😂😂😂😂😂😂😂

  • @baijuvnath
    @baijuvnath 2 года назад +5

    Congrats Anil sir, Sajan sir and the whole team behind this short movie. ഒരുപാടിഷ്ടമായി... പ്രത്യേകിച്ച് ചില ടെക്നിക്കൽ ബ്രില്യൻസ് ... and VFX also,❤️

  • @nivinaj5638
    @nivinaj5638 2 года назад +9

    Great work 🔥🔥

  • @abijithkd8704
    @abijithkd8704 2 года назад +4

    Great work all.💐

  • @snehafrancis9169
    @snehafrancis9169 2 года назад +70

    feeling so happy to been a part of this movie 🙂💙, congratulations to the all team members 💙💙💙💙💙

  • @artofeye4298
    @artofeye4298 2 года назад +4

    വളരെയേറെ ഇഷ്ടപ്പെട്ടു ആശംസകൾ

  • @chimizhumchirathum
    @chimizhumchirathum 2 года назад +5

    വളരെ നന്നായിട്ടുണ്ട് 🥰🥰🥰🥰❤❤❤❤

  • @Jana_kta
    @Jana_kta 2 года назад +6

    Good screenplay
    Anil sir ❤sajen sir💞

  • @nayantarah5290
    @nayantarah5290 2 года назад +3

    Adipoli 😊😍

  • @sreevidya900
    @sreevidya900 2 года назад +3

    അടിപൊളി... സൂപ്പർ 👌👌👌

  • @aryacjkilithattil8198
    @aryacjkilithattil8198 2 года назад +4

    Good work ❤️great team

  • @amruthaka8964
    @amruthaka8964 2 года назад +47

    Feeling so happy to been a part of this movie 🥰 congratulations to the whole team members 👏👏

  • @indirap635
    @indirap635 2 года назад +4

    Superb😍😍😍👌👌👌👌

  • @MalluChimes
    @MalluChimes 2 года назад +6

    കൊള്ളാം ...നന്നായിട്ടുണ്ട് 👌🏻

  • @pbbose
    @pbbose 2 года назад +20

    Congratzzz entire Team...good work..

  • @salimkm5744
    @salimkm5744 2 года назад +5

    മനോഹരം ❤❤

  • @sreevenir2360
    @sreevenir2360 2 года назад +5

    അനിച്ചേട്ടാ കണ്ടു സൂപ്പർ. പലരുടെയും ഉള്ളിലെ കഴിവിനെ തിരിച്ചറിയാൻ പലപ്പോഴും രണ്ടാമതൊരു വ്യക്തി തന്നെ വേണ്ടി വരും. അവിടെ അവർ സൂപ്പറായിരിക്കും. മികച്ച അവതരണം. മികച്ച വീഡിയോ

  • @hariprasadkr7016
    @hariprasadkr7016 2 года назад +4

    😍😍😍 Proud Moment

  • @mohammednaufanbusiness
    @mohammednaufanbusiness 2 года назад +2

    Superb💕

  • @artscorner6769
    @artscorner6769 2 года назад +1

    Wow cheriya kaaryangalilum kure meanings ind annu manasilaaki thanna Short film

  • @anuzz7351
    @anuzz7351 2 года назад +8

    Adipoli filimm💖💖 avasanam kanichath eth job annen manasilayilla

  • @vinodkedamangalam7937
    @vinodkedamangalam7937 2 года назад +4

    അനിൽ ചിത്രു 😍😍😍വളരെ മനോഹരം 🎉🎀✨️✨️🎊

  • @class7g814
    @class7g814 2 года назад +4

    Wow, a vry different concept ❤

  • @dhijithpottu3135
    @dhijithpottu3135 2 года назад +4

    ഒരേ പൊളി ❤️

  • @midhunatm613
    @midhunatm613 2 года назад +2

    Superb❤❤

  • @aneeshkm3207
    @aneeshkm3207 2 года назад +2

    Supper work ❤️❤️❤️❤️

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 года назад +2

    Anil sir... Super 🌹🌹🌹

  • @darkdevil2438
    @darkdevil2438 2 года назад +1

    Adipolii👏

  • @ANDREAMTHEODORE
    @ANDREAMTHEODORE 2 года назад +2

    Superb👏👏

  • @yadhukrishnabalan2196
    @yadhukrishnabalan2196 2 года назад +3

    Excellent 👌🥰 നല്ല ആശയങ്ങൾ ഇനിയും വരട്ടെ

  • @prakasanpt6572
    @prakasanpt6572 2 года назад +3

    അനിലേ,നന്നായിരിക്കുന്നു.

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 года назад +3

    സൂപ്പർ ❤❤❤

  • @vimlaramesh713
    @vimlaramesh713 2 года назад +3

    Good message ..👍👍 👏🏼👏🏼

  • @baijubhaskarfm
    @baijubhaskarfm 2 года назад +16

    Great .. Congratulations Anil sir and Team

  • @a0mika767
    @a0mika767 2 года назад +18

    Good Message .. Good presentation👏👏 Congratulations to all members🤝

  • @billeshbillu6923
    @billeshbillu6923 2 года назад +4

    ഞാൻ വിചാരിച്ചതിലും അതിഗംഭീരം
    ✨️
    🔥👌🏻

  • @sayoojkrishna8419
    @sayoojkrishna8419 2 года назад +1

    ഒരുപാട് ഇഷ്ടായി ♥️

  • @aloysiousdavis9476
    @aloysiousdavis9476 2 года назад +3

    Nice😍😍

  • @SK_productions
    @SK_productions 2 года назад +2

    അനിലേട്ടാ അടിപൊളിയായിരുന്നു♥️♥️♥️ നമ്മൾ നമ്മളെ തിരിച്ചറിയാം നമ്മുടെ കഴിവുകളെ തിരിച്ചറിയുക🌹🌹🌹 അതാണ് വേണ്ടത് ♥️♥️ നമ്മുടെ ഉള്ളിലും ഒരു കഴിവുണ്ട് നാം തിരിച്ചറിയുക ഇതിലൂടെ പോവുക എല്ലാവർക്കും ഇതൊരു പാഠമാകട്ടെ ഇനിയും മുന്നോട്ട് ആർക്കും ഒന്നും തകർക്കാൻ പറ്റില്ല♥️♥️♥️ നല്ല ഒരു കലക്കൻ ടീമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വിനീതമായ നമസ്കാരം ഇനിയും ഓരോ ഷോട്ട് ഫിലിമുകൾ ഇറങ്ങട്ടെ♥️♥️ പുഞ്ചിരികൾ നിറയട്ടെ ♥️♥️ നിങ്ങളുടെ സ്വന്തം എസ് കെ ♥️♥️♥️

  • @bittykmohan1630
    @bittykmohan1630 2 года назад +3

    Aniletta, great ....excellent work . 🌹🌹🌹🌹🌹🌹🌹

  • @narayananradhika9784
    @narayananradhika9784 2 года назад +2

    Motivation story.nice😄

  • @shibiltm3217
    @shibiltm3217 2 года назад +27

    Such a great moment, finally our work has come out well. So much happy to see this wonderful piece of art from Anil Chithru sir❤️❤️❤️🔥🔥✌️✌️

  • @naseerpulicka4772
    @naseerpulicka4772 2 года назад +1

    ഓൾ..... ടീം..... അടിപൊളി ❤❤❤❤❤❤❤

  • @shilpaprabin7934
    @shilpaprabin7934 2 года назад +2

    Super❤️

  • @vishnuvichu8698
    @vishnuvichu8698 2 года назад +2

    Super work

  • @premjispeaking2710
    @premjispeaking2710 2 года назад +3

    Congratulations 🎉

  • @albinjose9989
    @albinjose9989 2 года назад +2

    Super😍

  • @amiyaandaliyaofficial4691
    @amiyaandaliyaofficial4691 Год назад +1

    Meenutty chechi valuthayathu kond cheriya vishamam

  • @godwinjoy505
    @godwinjoy505 2 года назад +3

    Pollichu 👏👏👏👏👏🎉

  • @harsaltkd206
    @harsaltkd206 2 года назад +2

    Super❤️❤️❤️

  • @shimogaabhi1428
    @shimogaabhi1428 2 года назад +2

    Meenamma❤️👌🔥💐

  • @athulya1969
    @athulya1969 2 года назад +1

    Nalla filim 😍 ellavarum nannayitt abinayichu ❤️

  • @sreejithgenius
    @sreejithgenius 2 года назад +2

    Good work

  • @crbiharilal8888
    @crbiharilal8888 2 года назад +2

    Super 👌👌👌

  • @framesoflife2965
    @framesoflife2965 2 года назад +8

    നല്ല motivation message. Beautiful presentation. 👍

    • @freakcamvisions
      @freakcamvisions 2 года назад +1

      കൊള്ളാം അടിപൊളിയാണ്. നല്ലൊരു സന്ദേശവും ഉണ്ട്. ക്ലൈമാക്സ് കിടുക്കി. ഇങ്ങനെ ഒരു സ്റ്റോറി അത് സൂപ്പർ,ക്യാമറ, എഡിറ്റിംഗ്, bgm എല്ലാം കിടു. ഡയറക്ഷൻ പൊളിച്ചു ❤️

    • @SMARTCARVINGPRODUCTIONS
      @SMARTCARVINGPRODUCTIONS  2 года назад +1

      Thanks for your valuable support

  • @Dz-pe7bs
    @Dz-pe7bs 2 года назад +2

    Super 🔥

  • @gadfly5426
    @gadfly5426 2 года назад +2

    സൂപ്പർ ആയിട്ടുണ്ട്

  • @seenags3093
    @seenags3093 2 года назад +2

    Ufff poli 🔥🔥🔥♥️♥️

  • @meenakshianoopkeralafans7837
    @meenakshianoopkeralafans7837 2 года назад +3

    Ente kunju penghale Meenutty 🥰❤

  • @skp54846
    @skp54846 2 года назад +3

    ഒരു ചലച്ചിത്രത്തിന്റെ അതെ ദൃശ്യ മികവ്

  • @Adarsh-ou5ez
    @Adarsh-ou5ez 2 года назад +39

    Aa last ile nthanenn mathram manasilayilla😂 nature ile sounds alle angane ollavr kelkkar ith chendamelam and aalkarde sound kelkkan poye aano

  • @vineethmohan4664
    @vineethmohan4664 2 года назад +2

    🙂👍👏👏👏👏 Good Team work

  • @cochinfahim2
    @cochinfahim2 2 года назад +2

    Super 😍😍😍

  • @allusmedia1502
    @allusmedia1502 2 года назад +2

    Super❤❤❤

  • @minnuminnu6067
    @minnuminnu6067 2 года назад +3

    Nice👌🏻👌🏻

  • @GreeshmaAngelose
    @GreeshmaAngelose 2 года назад +1

    Awesome 🎉

  • @martinshijo
    @martinshijo 2 года назад +2

    Great

  • @sararhkichu1977
    @sararhkichu1977 2 года назад +2

    Great Work 🥰😘

  • @krishraris415
    @krishraris415 2 года назад +2

    superb msg....Be passionate.....Be your self 👌👍👍

  • @Vadamvaliuniverse1123
    @Vadamvaliuniverse1123 2 года назад +3

    അനിൽ സാർ നന്നായിട്ടുണ്ട്

  • @parippumedia
    @parippumedia 2 года назад +2

    good work

  • @basiljoy293
    @basiljoy293 2 года назад +2

    Super.🔥

  • @arunimapp453
    @arunimapp453 2 года назад +2

    Shibil bro poli🔥🔥