കലിപ്പന്‍ നായ്ക്കളെ മര്യാദക്കാരാക്കാം | Dog Aggression | Dog Training | Pets Care | Mathrubhumi News

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ആഗ്രഹിച്ച് വാങ്ങുന്ന അരുമമൃഗങ്ങള്‍ നമ്മുടെ പ്രതീക്ഷയ്‌ക്കൊത്ത് പെരുമാറാതെ വരുന്നത് പലപ്പോഴും വലിയ പ്രശ്‌നമായി മാറാറുണ്ട്. എങ്ങനെ വാശി മാറ്റി അരുമ മൃഗങ്ങളെ മിടുക്കരാക്കാമെന്ന് അനിമല്‍ ട്രെയിനര്‍ സംസാരിക്കുന്നു.
    #Mathrubhuminews #Pets #PetDogs #AnimalTraining #AnimalAggression #KnowDogs #Harikrishnan #DogTrainer
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 77

  • @georgethomaskidangil
    @georgethomaskidangil 2 года назад +186

    ഈ വിഡിയോയിൽ കാണിക്കുന്ന pitbull പപ്പി എന്റേതാണ്. Tyson ❤. ഹരിയുടെ training കിട്ടിയതിൽ പിന്നെ അവനുണ്ടായ മാറ്റം പറഞ്ഞറിയിക്കാൻ പറ്റില്ല. നായ്ക്കളെ ഇത്രയ്ക്കു സ്നേഹിച്ച് അവരെ പരിശീലിപ്പിക്കുന്ന മറ്റൊരു ആളിനെയും സ്‌ഥാപനത്തിനെയും ഞാൻ വേറെ കണ്ടിട്ടില്ല. Lucky that I could send my Tyson there. Thanks a lot Hari❤😍.. And thanks to Knowdogs training and rehab❤🙏

  • @aathi.as746
    @aathi.as746 2 года назад +7

    ഹരിയേട്ടൻ is always the best one. 👏 👏 👏 👏 👏... Boomer ന്‍റ മാറ്റം 👌👌. That challenge he nailed it 🐾❤

  • @rahultnath2
    @rahultnath2 2 года назад +17

    Hari is very professional. He is so experienced, understand the dogs behavior and train accordingly.

  • @SasiKumar-w3p
    @SasiKumar-w3p 10 месяцев назад

    എന്റെ പൊന്നു ചേട്ടാ മറ്റു ട്രെയിനിങ് സെന്ററിൽ കൊടുത്തു ഡോഗ്സി നെ ട്രെയിൻ ചെയ്തു ചളമാക്കല്ല നൂറു ശതമാനം വിശ്വസിക്കാം. ഹരി ചേട്ടാ ഐ love you❤️❤️❤️👍👍👍

  • @sruthys6951
    @sruthys6951 2 года назад +4

    Hari... Super. And ofcourse u r the best.

  • @sudhasaji9570
    @sudhasaji9570 2 года назад +5

    Excellent communication

  • @Jim78967
    @Jim78967 2 года назад +8

    Golden retriever , my boy Marley

  • @ashwinpsamuel6437
    @ashwinpsamuel6437 2 года назад +3

    Hari chetta🥰💞👏🏻👏🏻

  • @jishnuraveendran8310
    @jishnuraveendran8310 2 года назад +3

    Pwoliye

  • @safalzx1467
    @safalzx1467 2 года назад +1

    ട്രെയിനിങ് 👌

  • @bharathmv2285
    @bharathmv2285 2 года назад +2

    ഹരി അളിയൻ വൈറൽ ആയേ 😍😍😍

  • @razakkarivellur6756
    @razakkarivellur6756 2 года назад +3

    Very good video.. 👍🏻

  • @rahullr2342698
    @rahullr2342698 2 года назад +3

    super 💯💯

  • @akhilskumar5783
    @akhilskumar5783 2 года назад +3

    Ente ponne thakarthu 😍😍😍😍🥰

  • @vysakhpothencode2594
    @vysakhpothencode2594 2 года назад +1

    My dog is not barking 😒 are kandalum avarod attachment entholum vazhi ondo . Onnu aggression akki edukkaan

  • @sarathnarayanan9519
    @sarathnarayanan9519 2 года назад +2

    Muthalali🔥🔥🔥

  • @ajithbiju7312
    @ajithbiju7312 2 года назад +2

    Poli💞

  • @sremadevi
    @sremadevi 8 месяцев назад

    Brother..... ഒരു ഹെല്പ് വേണം..... എന്റെ പട്ടി വളരെ ആഗ്ഗ്രസീവ് ആണ്. അതിനു കാലിൽ ഇൻഫെക്ഷൻ വന്നു. ഡോക്ടർ ഇൻജെക്ഷൻ എടുക്കാൻ സമ്മതിക്കുന്നില്ല. വളരെ ആഗ്ഗ്രെസ്സീവ് ആണ്. പകരം സ്പ്രേ തന്നു. അത് അടിക്കുമ്പോഴും ആഗ്ഗ്രെസ്സിവ് ആകുന്നു. പട്ടിയെ ശാന്തനാക്കാൻ എന്തെകിലും മാർഗം ഉണ്ടോ?... Please Help....

  • @dipinmkdipinmk3227
    @dipinmkdipinmk3227 2 года назад

    Congrats👍👍

  • @seemamathew7018
    @seemamathew7018 2 года назад +1

    എന്റെ വീട്ടിൽ ലാബിന്റെയും, ജെർമൻ ഷെപ്പേർഡിന്റെയും ക്രോസ് ആയ ഒരു നായ കുട്ടി ഉണ്ട്. ഒരു വയസായി. അതിനെ അഴിച്ച് വിട്ടാൽ അത് റോഡ് ക്രോസ് ചെയ്ത് അടുത്തുള്ള വീട്ടിലേക്ക് പോവും. കുറേ നേരം കഴിഞ്ഞേ തിരിച്ച് വരും. പിന്നെ കൂടെല്ലാം വൃത്തി കേടാക്കി ഇടും. അതിന് ട്രെയിനിങ്ങ് ഒന്നും കിട്ടിട്ടില്ല. എന്ത് ചെയ്യാൻ കഴിയും.

  • @thecitizens6871
    @thecitizens6871 2 года назад

    Chettanu Utube Channel undo entha peru channelinte

  • @Susan-rk3kh
    @Susan-rk3kh 2 года назад +2

    Training fees eganayanu

  • @enroute04
    @enroute04 2 года назад +3

    Ee food aggression engane maatum

  • @anoopm4152
    @anoopm4152 2 года назад +2

    🔥🔥

  • @adarshgnair6058
    @adarshgnair6058 2 года назад +2

    👍👌👏

  • @arunradhakrishnan5268
    @arunradhakrishnan5268 Год назад

    മാവേലിക്കര ട്രൈനെർ നമ്പർ പ്ലീസ്

  • @nikhil.s5913
    @nikhil.s5913 Год назад

    ❤️❤️

  • @aftabkhann2314
    @aftabkhann2314 2 года назад +4

    Natil ethra patti theruvil nadakunund athine eduth valarthiyal pore,oru trainingum Venda oru expensive food um venda othiri snehamvum oru jeevane streetil ninum rakshikukayum cheyyam

    • @abijohn7197
      @abijohn7197 2 года назад +1

      Eth breed aayalum mosham traits undaakam. Prashnakark training kodukkendi varum

    • @chinuzworld1914
      @chinuzworld1914 2 года назад

      Correct l have a street dog my dog is very lovely

  • @ajithbiju7312
    @ajithbiju7312 2 года назад +2

    💞

  • @KVANOJ
    @KVANOJ 2 года назад +1

    Nice Presentation! 👍

  • @dheerajdheeraj9230
    @dheerajdheeraj9230 2 года назад

    Bro paranjath sathyam

  • @AchuPJ
    @AchuPJ 10 месяцев назад

    വിളിക്കാൻ നമ്പർ തരുമോ

  • @AansW0445
    @AansW0445 2 года назад +2

    Dog lover undo❤️🐕

  • @AZGAMER-n5g
    @AZGAMER-n5g 2 года назад +1

    Rot is my

  • @anoopparameshwar48
    @anoopparameshwar48 Год назад

    pH no pls

  • @mertinmathew5105
    @mertinmathew5105 2 года назад

    Phone no

  • @_Rono_999_
    @_Rono_999_ 2 года назад

    😂😂😂

  • @palakkadanpets
    @palakkadanpets 2 года назад

    👌🏻👌🏻

  • @muhammadaslamh8563
    @muhammadaslamh8563 2 года назад +2

    ❤️❤️

  • @palakkadanpets
    @palakkadanpets 2 года назад

    😍😍😍

  • @kerala6228
    @kerala6228 2 года назад

    💞💞

  • @muhammadaslamh8563
    @muhammadaslamh8563 2 года назад +2

    ❤️❤️❤️

  • @drinferno4644
    @drinferno4644 2 года назад

    ❤️