പൂച്ചയിലെ ചെള്ള് ഇനി എളുപ്പം കളയാം | Spot On Treatment In Cats For Flea Problems In Cats Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പൂച്ചയിലെ ചെള്ള് ഇനി എളുപ്പം കളയാം | Spot on treatment for Flea Problems in cats malayalam
    Call us For Cat Related Services
    --------------------------------------------------
    Stud Services
    Cat Grooming
    Cat Boarding
    Cat and Kittens
    (10 am to 6 pm)
    97 4246 5010
    73 5642 3229
    pickup and delevery all over the place in Kerala
    ചെള്ളിനുള്ള ചില മരുന്നുകളുടെ ലിങ്ക് 👇
    Spot On i Used In This Video
    amzn.to/3drVYMM
    amzn.to/31IqNap
    Spray For Flea
    amzn.to/2R6YwIJ
    Powder for flea Problems
    amzn.to/3sRcRXI
    Contact me on Instagram
    / mehrinscattery
    #mehrinscattery #catmalayalam #fleasincat

Комментарии • 304

  • @raheeskk5155
    @raheeskk5155 3 года назад +65

    Bro ആ ചെള്ള് എങ്ങനെയാണ് എന്നും ഈ video യിൽ treat ചെയ്ത cat ഇന്ടെ ബോഡിയിലെ ചെള്ളിനെ ഒക്കെ ഒന്നു കാണിക്കായിരുന്നു , അതുപോലെ ചെള്ള് വരുന്നതിനുള്ള കാരണം അത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യം ഒക്കെ ഒന്നു ditailed ആയിട്ട് പറയാമായിരുന്നു എന്ന് തോന്നി എനിക്ക് 😍👍

  • @muhammadthani5483
    @muhammadthani5483 3 года назад +10

    Video കണ്ട് തുടങ്ങിയപ്പോ ഉണ്ടായ എല്ലാ doubts clarify ചെയ്തു ഈ വീഡിയോയിൽ .

  • @sujithmathew8670
    @sujithmathew8670 3 года назад +9

    മികച്ച വീഡിയോ.... റിസ്ക് എടുത്ത് ഷൂട്ട്‌ ചെയ്തതിന് നന്ദി....

  • @sunaidnk6501
    @sunaidnk6501 3 года назад +7

    njan use cheythittund good result aanu

  • @kutteesfamilysvlogz4467
    @kutteesfamilysvlogz4467 Год назад +8

    എന്റെ 1month പോലും ആയിട്ടില്ലാത്ത പൂച്ചക്ക് full und എന്ത് ചെയ്യും

  • @millionfishroom
    @millionfishroom 3 года назад +11

    Avan oru killadi thanne...😂

  • @Flowerlover9586
    @Flowerlover9586 3 года назад +10

    Description boxil koduthitulla himalaya powder ente cats in useful ayitilla...ethra upayogichalum athu povilla...matramalla atinte smell allergy undakukayum cheyum...
    But spot on and spray both are good..
    Gud content video ..😊

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 Год назад +2

    വളരെ ഉപകാരപ്പെട്ടു ഈ വിഡിയോ

  • @annannice8354
    @annannice8354 3 года назад +11

    waiting for this topic😺

    • @tajihsaan4878
      @tajihsaan4878 3 года назад

      ഇതു പട്ടിക്ക് ഉപയോഗിക്കാൻ പറ്റുമോ.

    • @abcdanybodycando8173
      @abcdanybodycando8173 2 года назад

      @@tajihsaan4878 yes sure

  • @harshanbasheer9926
    @harshanbasheer9926 3 года назад +12

    ചങ്കിന് വേണ്ടി ആദ്യ കമെൻ്റ് എൻ്റെ വക.❤️❤️

  • @skillmasterboy6951
    @skillmasterboy6951 3 года назад +6

    Bro ente കയ്യിൽ ഉള്ള രണ്ടര മാസം പ്രായം ആയ kitten aa അതിനു നല്ല രീതിയിൽ പേൻ ഉണ്ട് ... അത് maran ഈ മരുന്ന് use ചെയ്ത മതിയോ...

  • @shafeekaashkar4335
    @shafeekaashkar4335 3 года назад +1

    Inium ithpole ulla help ful ayte video upload cheyyamo? Chettan idunna ela videosum enik helpful anu

  • @wings2dreamsbyseannshine692
    @wings2dreamsbyseannshine692 Год назад +3

    He is very handsome cat ❤

  • @chuzaOsamuNakahara
    @chuzaOsamuNakahara 3 года назад +7

    ഞങ്ങളുടെ പട്ടിയേയും പൂച്ചയേയും ചെള്ള് മരുന്നിട്ടു കുളിപ്പിക്കാർ ഉണ്ട് ഒരുദിവസം കുളിപ്പിച്ചാൽ രണ്ട് ദിവസം കഴിഞ്ഞ പിന്നെ കുളിപ്പിക്കും ഇപ്പോൾ ഞങ്ങൾ നാട്ടിലില്ല കൊറിയയിൽ 🇰🇷 ആണ്

  • @sangeethafancy1903
    @sangeethafancy1903 3 года назад +3

    ഞങ്ങൾക്കും ഉണ്ട് ROCKY♥️

  • @safalkadar3722
    @safalkadar3722 3 года назад +2

    Pratheekshicha video
    🙏 thanks

  • @sudheerkaliyikkal6609
    @sudheerkaliyikkal6609 3 года назад +2

    ഞാൻ ഇത് ഉപയോഗിച്ച് നോക്കി കൊള്ളാം ചെല്ല് എല്ലാം ചാകും

    • @subithaajeeshurukunnu1233
      @subithaajeeshurukunnu1233 6 месяцев назад

      ഇത് മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ.. എത്ര രൂപ ആണ്

  • @zanuuzworld4495
    @zanuuzworld4495 2 года назад +2

    ചേട്ടാ ഇന്ന് എന്റെ വീട്ടിൽ oru പൂച്ചക്കുഞ്ഞ് വന്നു കയറി.. ആരുടേതാണെന്ന് അറിയില്ല.. എല്ലാവരോടും അന്വേഷിച്ചു.. ആരും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ട്.. അതിനെ കാണാൻ പേർഷ്യൻ കേറ്റിന്റെ look ഉണ്ട്.. അത് പേർഷ്യൻ cat ആയിരിക്കുമോ... എങ്ങനെയാണ് അത് തിരിച്ചറിയുന്നത്.. ഞാൻ അതിന് വേവിക്കാത്ത മീനും വേവിച്ച ചിക്കനും ഇന്ന് കൊടുത്തു.. അത് പേർഷ്യൻ cat ആണെങ്കിൽ എന്തെങ്കിലും problem ഉണ്ടാവുമോ.. ഒന്ന് പറഞ്ഞു തരോ plzzzz😟😟.. ഇന്ന് അത് കുറെ മലം വിസർജിച്ചു.. എനിക്ക് ആകെ പേടിയാവുന്നു.. അതിന് എന്ത് food കൊടുക്കണം എന്നറിയുന്നില്ല... 😟😟😟

  • @abdulbasith3164
    @abdulbasith3164 3 года назад +5

    Pregnant catinu chellum penum maran enth cheyyanam bro

  • @sudheersudheer6144
    @sudheersudheer6144 2 года назад

    Video വളരെ ഇഷ്ടം ആയി

  • @chua2403
    @chua2403 3 года назад +10

    Pregnent catsinu chell pokan enth cheyyum???

  • @cinetales2813
    @cinetales2813 2 года назад +1

    നല്ലെണ്ണയിൽ കർപ്പൂരം പൊടിച്ചു ചേർത്ത്... പൂച്ചയ്ക്ക് തേച് പിടിപ്പിച്ച് 1/2 മണിക്കൂർ കഴിഞ്ഞ് സോപ്പിട്ടു കുളിപ്പിച്ച മതി... ഉപയോഗിക്കുമ്പോ ചെള്ള് ചാടിപോകുന്നതും ചത്തു കിടക്കുന്നതും കാണാം 😌

    • @Lola-jc2gp
      @Lola-jc2gp Год назад

      എത്ര നാൾ കൂടുമ്പോൾ ചെയ്യണം.. pet shampoo ഇട്ടു കുളിപ്പിച്ചൽ മതിയോ..

  • @amaldasmohanan4530
    @amaldasmohanan4530 3 года назад +1

    ചേട്ടാ എന്റെ ഒരു നാടൻ പൂച്ച കുട്ടിയാണ് . രാത്രി പുറത്താണ് ചില ദിവസങ്ങളിൽ , ഇന്ന് രാവിലെ വായിൽ നിന്ന് ചെറുതായി വെള്ളം വരുന്നു അതുപോലെ ആടി നീരുവന്ന് വീർത്ത പോലെ . ഇനി എന്താ ചെയ്യാ ഒന്ന് സഹായിക്കണം ചേട്ടാ please.. please

  • @pablo-g5288
    @pablo-g5288 3 года назад +1

    Himalaya Erina EP njan ubayogich chellupoyi

  • @itsmetorque
    @itsmetorque 9 месяцев назад +1

    ബ്രോ എന്റെ പാൽ കൊടുക്കുന്ന പൂച്ചക്ക് ചെല്ല് വന്നു സ്കിൻ ഓകർ പോയി...
    കുട്ടിക് 2 മാസം അവനായി ഭക്ഷണം ഓക്കെ കഴിക്കുന്നുണ്ട്..
    Mother cat n spot on അടിച്ച കുട്ടി പാൽ കുടിച്ച ചാവുമോ 🙄🙄🙄😳😳..
    എനിക്കൊരു പേടി

  • @achuashok6904
    @achuashok6904 3 года назад +2

    Nyc cat😍😍😍😍pavathyne vedanipikaruthee🤗🤗🤗

    • @shazown
      @shazown 2 года назад

      Ok da mone

  • @satheeshmadhavan5862
    @satheeshmadhavan5862 2 года назад +2

    Spot on apply ചെയ്താൽ പിന്നെ deworming ചെയ്യേണ്ടതില്ലേ...

  • @sameerapallikkani7006
    @sameerapallikkani7006 3 года назад +1

    Njan use cheythitund Nalla result aanu kitiyath

  • @padmaraj1405
    @padmaraj1405 11 месяцев назад +1

    ഇത് ഒന്ന് അയച്ചു തരുഒ.

  • @Rejani341
    @Rejani341 2 года назад +1

    അഗ്രസീവ് കാറ്റിനു സിറപ്പു കൊടുക്കുന്ന വീഡിയോ ഉണ്ടോ. ലിങ്ക് തരാമോ?

  • @diopilot8276
    @diopilot8276 2 года назад +1

    Ente catine 2 months ayatte ullu avane chell vann ennt pani ayii inallae muthal Thudagi injection okke edthu pine oru spray tanny chyan But ath Chythilla ellrm paryna ath nakkiyal Marichu povm enn..ath kond chellinta shampooo chythaa Mathiyoooo

  • @Faseelasuneervlogs148
    @Faseelasuneervlogs148 Год назад +1

    Ente poochakk fungas anu .dr paranja medicine etanu

  • @ashifmalayil4878
    @ashifmalayil4878 3 года назад +1

    Ashiq and Vyshak 💞

  • @muhammedrahiyankp9102
    @muhammedrahiyankp9102 3 года назад +1

    Pottich vecha fiprofort korch days kayinjum ubayogicha endha scene??

  • @goldendrops7921
    @goldendrops7921 11 месяцев назад

    Bro Dogs pattumo..? ente dog Labrador aanu oru 50kg wait und
    Pinne aval 5days ayite ollu cross cheythitt... Enthellum Heath issue undakko 🤔..
    Nalla chorichil und... Epo cherthayit avalude nail thatti avalude bodyil oru murivum und... Ethoke maran enthellum solution, medicine parayamo

  • @sudheerkaliyikkal6609
    @sudheerkaliyikkal6609 3 года назад +7

    ഒരു പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞു വീണ്ടും ചെയ്യാൻ?

    • @MEHRINSCATTERY
      @MEHRINSCATTERY  3 года назад

      വീണ്ടും ചെള്ള് വരുമ്പോൾ മതി,, ഒരു മാസത്തിനുള്ളിൽ പിന്നെ വരില്ല,

  • @safithashereef4277
    @safithashereef4277 3 года назад +1

    Selamec neck nte backil use cheythal ethra neram vekknm....plz rplyy

  • @sarath8294
    @sarath8294 Год назад +2

    ഇത് ഉപയോഗിച്ചതിന് ശേഷം പൂച്ചയെ കുളിപ്പിക്കണോ???

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 года назад

    Enikkum ee video upaharam

  • @reshmitthomas3240
    @reshmitthomas3240 Год назад

    Ente veettil randu poochakkunjungal und.veenamennullavar parayuka

  • @petsworld6472
    @petsworld6472 3 года назад +1

    Delivery cayiinna cat in codukkan pattiya nalla biscut eadan

  • @shafijanrahim1368
    @shafijanrahim1368 3 года назад +2

    Cute🧡🧡💯💯♥️♥️♥️♥️

  • @Sreejeshpanthavoor
    @Sreejeshpanthavoor 3 года назад

    Good

  • @jithukannan4674
    @jithukannan4674 2 года назад +3

    Bro.. പട്ടി കുട്ടിയുടെ ദേഹത്തെ ചെള്ള് പോകാനും ഇത് ഉപയോഗിക്കാമോ...

    • @Riyaz__shaah
      @Riyaz__shaah 8 месяцев назад

      Pattikk vere indavum broo..medical shopil ചോദിച്ച മധി

  • @ajithsivadas9566
    @ajithsivadas9566 2 года назад

    nalla video

  • @catsworld1838
    @catsworld1838 3 года назад

    Nalla risalt und

  • @lekshmip2187
    @lekshmip2187 Год назад +1

    Naadan poochaykku ithu use cheyyamo?

  • @Safamarwa901
    @Safamarwa901 3 месяца назад

    എന്റെ cat ന് ഈ മരുന്ന് ഒഴിച്ച ശേഷം എന്തോ ഒരു ക്ഷീണം പറ്റിയ പോലെ ഫുഡ് മര്യാദയ്ക്ക് കഴിക്കുന്നില്ല എപ്പോഴും ഒരു മയക്കം പോലെ എന്നാൽ ചില സമയത്ത് ആക്ടീവ് ആവുന്നുമുണ്ട് അൻപത് ദിവസം പ്രായമായ കിറ്റൺസ് കൂടെയുണ്ട് kittensinu ഒരു ബുദ്ധിമുട്ടുമില്ല ഞാൻ ആകെ ടെൻഷനിലാണ് ഡോക്ടറെ കാണേണ്ടി വരുമോ 6:30

  • @SoorajS-on4by
    @SoorajS-on4by 4 месяца назад

    Chetto ee medicin use cheyitha shesham appol thanne catine kulippikkano

  • @foruse3255
    @foruse3255 2 года назад +1

    ithinte dognte spot on upyogicha kozhappam indo pls reply

  • @GAMINGWITHVIPERLORD
    @GAMINGWITHVIPERLORD 3 года назад +1

    Broo njn veedu mariyapol ente oru poochaye angottu kondu poyi korachu kazhinjappo porthekku odi poyi pinne thirichu vannittilla inni verille njn korachu stalthokke eneshichu pakshe...

    • @MEHRINSCATTERY
      @MEHRINSCATTERY  3 года назад

      ഒന്നൂടെ അന്വഷിക്കു... വീട് അന്തരീക്ഷം മാറിയപ്പോൾ ഉണ്ടായ സ്ട്രെസ്സ് കാരണം ഓടിപോയതാകാം...

  • @s_a___cutz7940
    @s_a___cutz7940 3 года назад +1

    പൂച്ചക്ക് ആഴ്ച്ചയിൽ വെളളത്തിൽ മഞ്ഞപ്പൊടി കലക്കി കൊടുക്കാവൊ

  • @JasimMuhammed07
    @JasimMuhammed07 3 года назад +2

    Cats in nakham murikkunnath nallath aano.. nthenn vechaal edakk okke athinte hand sherirath kollumbo nakham kollunnu atha..😶

  • @salinisajeev
    @salinisajeev 3 года назад

    Thanks .....

  • @mohammedasif9993
    @mohammedasif9993 3 года назад +1

    Ente oru female cat crossing kazhinj konduvannappol Bhynkra ticks and fleas undayirunnu cross cheyth kazhinj 2 nd day il Njn kulippich selamec spot on use cheythu consive aano enn arinjittilla. Any issue.....?

  • @charlex3345
    @charlex3345 2 года назад +1

    Evide egilum muriv undegil prashnam undo

  • @seenashajeershajeer4036
    @seenashajeershajeer4036 3 года назад

    Antea catinte romathinte chila fagathil jeda pidikkunnu...romam kett veezhunnu.. anthanathu?njan dayli comb cheiyyum

  • @ihsana1946
    @ihsana1946 3 года назад +2

    Catin beef kodukamo

  • @sidhumessibhakthan2495
    @sidhumessibhakthan2495 3 года назад +1

    എന്റെ പൂച്ച കുട്ടിയുടെ ദേഹം ആകെ മൊത്തം ഒരു മണം ഇത് പോകാൻ എന്തുണ്ട് വഴി

    • @sujithmathew8670
      @sujithmathew8670 3 года назад +1

      നല്ല ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്... യൂറിൻ ന്റെ സ്മെൽ ആണ്.. രോമത്തിൽ പറ്റി പിടിച്ചു ഇരിക്കുന്നത്..

  • @suparnaanilkumar9718
    @suparnaanilkumar9718 5 месяцев назад

    Bro ee jeevi catinte bodyil egg lay cheyyoo

  • @174.fathimathulsana9
    @174.fathimathulsana9 Год назад

    Chorinjh muriv patiyal enth cheyyande onn paranjhtharamo
    Ath enthkondaan verunath
    3 months aan catin

  • @beescorner4929
    @beescorner4929 2 года назад +1

    2 months kayija catin ethra drop use chynam

  • @sairavlogs5461
    @sairavlogs5461 2 года назад +1

    ആ മരുനിന്റെ പേര് ഒന്ന് പറഞ്ഞു തരാമോ പ്ലീസ് 🙏🙏🙏🙏

  • @soofiyasoofi8266
    @soofiyasoofi8266 2 года назад

    ചേട്ടാ Fungal ഇൻഫെക്ഷൻ മാറാൻ കെറ്റൊ guard സ്പ്രേ നല്ലതാണോ?
    ഞാൻ flip cart ഇൽ നോക്കിയപ്പോൾ സ്പ്രേ കിട്ടിയില്ല പകരം ബോട്ടിൽ ആണ് കാണിക്കുന്നേ അത് ആയാലും മതിയോ ?
    plz replay

  • @maskedkiller5006
    @maskedkiller5006 3 года назад +4

    Two months praayam ulla catin ethra drop venam

  • @ashnavijayan3974
    @ashnavijayan3974 2 года назад

    Ithil kaanicha stud cat ullathu evedeyaanu.aa cat nte owner de address paranjutaraamo

  • @shiblahzeenashib9062
    @shiblahzeenashib9062 2 года назад

    Ingane cheyth kazhinna eppozha catina kulippikende onnu parayo pls...

  • @fathyy8961
    @fathyy8961 Год назад

    Cheta today ente catn idh itttkodthu ..apo cat adh just on lick chythu..endhenkilum preshnam undavmoo pls rply ..oru 3hrs aayi aakiyit idhvere kuzhpom onuila ..ndhenklm preshnm verua 😓😓😓pls rply🙏🏻🙏🏻🙏🏻

  • @hiayathkali
    @hiayathkali 2 года назад

    Nice 👍

  • @HoneySanofar
    @HoneySanofar 2 года назад

    Nadan cat ethu use cheyyamo

  • @ihsana1946
    @ihsana1946 3 года назад +1

    Ente catin 8 masam ayi metting cheyyipikanulla ella lakshanagalum kanikunnund athine eppol metting cheyyipikan patumo

    • @MEHRINSCATTERY
      @MEHRINSCATTERY  3 года назад

      Mating നെ കുറിച്ചു full detailed video cheythittund

  • @ashidmp2255
    @ashidmp2255 2 года назад

    Chud kaalath cat inte romam cut cheyyamo athin enthelum kozhappam undo!??

  • @thoufeeqthouf2546
    @thoufeeqthouf2546 3 года назад

    Bro ethu fangalin upayogikamo

  • @karthiks7146
    @karthiks7146 3 года назад +1

    Effect cheyyan ethra hours edukkum

  • @Saifu815
    @Saifu815 7 месяцев назад

    👍🏻👍🏻

  • @Moon-r3z
    @Moon-r3z Год назад

    Bro എന്റെ പൂച്ചയ്ക്ക് മോശം പോകാൻ വലിയ പാട് ആണ് മാത്രമല്ല അവളുടെ ബാക്കിൽ എന്തോ ഒന്ന് ഇറങ്ങി നിക്കുന്നു എന്തെകിലും പരിഹാരം ഉണ്ടോ ഹോസ്പിറ്റൽ കൊണ്ട് പോയി അവർ മരുന്ന് തന്നു കുറവില്ല

  • @akhilbabu2556
    @akhilbabu2556 3 года назад

    Bro njan use cheythappol cat ath nakki. Avante vayinn ippol white foam varunnu. Pls. Help

  • @foodly18
    @foodly18 6 месяцев назад

    Can spot on be used on cats with deep wounds

  • @gafoorskyline9174
    @gafoorskyline9174 2 года назад

    ഈ മരുന്ന് ഏത് മെഡിക്കൽ സ്റ്റോറിലാണ് കിട്ടുക ( ത്രിശൂർ ജില്ല)

  • @impossible-sq9pf
    @impossible-sq9pf 2 года назад

    Please tell me how to use ,i can't understand ,please tell me in english 🙏

  • @Muthumon-o6e
    @Muthumon-o6e 15 дней назад

    Bro.
    ഈ പൗഡർ നക്കിയാൽ കുഴപ്പൻഡോ

  • @mahmoodcp3695
    @mahmoodcp3695 3 года назад

    Enthe cat oru 9 months aayi royal canin nthe adult food kodukan pattumo?

  • @innovation000
    @innovation000 Год назад

    Cat nte skin ll cheriya murivukal und avde ith upayokikkamo

  • @sindhu375
    @sindhu375 11 месяцев назад

    2 മാസംമായ കുഞ്ഞുങ്ങൾക്കും, അമ്മപ്പൂച്ചക്കും നിറയെ ചെള്ള് ആണ്,,, പാലുകുടിക്കുന്നതല്ലേ,,, എന്ടെലും സൊല്യൂഷൻ പറഞ്ഞു തരു plzzz

  • @naseenasalam9931
    @naseenasalam9931 3 года назад +1

    Helpful video.

  • @applleitcentre6976
    @applleitcentre6976 3 года назад +1

    Thanks 🙏

  • @sunirachel1000
    @sunirachel1000 2 года назад

    Nj innu ith Nte poochak upayigichathe ullu, Dr proscription untayirunu

  • @parvathypillai9368
    @parvathypillai9368 2 года назад

    Ethra days edkum ith effect ayi varan. Njn ente cat in apply cheythu, 4 divasaayi itching maatam Ind pakshe full ayit mareetilla

  • @mohmdjamsheer7590
    @mohmdjamsheer7590 2 года назад

    👍

  • @Mariyamm_
    @Mariyamm_ 2 года назад

    Chell ullath engane manassilakkn pattum pls reply

  • @sparktyre8181
    @sparktyre8181 Год назад +1

    Bro... എന്റെ catന് നല്ലോണം ചെള്ള് ഉണ്ട് അതിന് 2 അര ആഴ്ച പ്രായം ഉള്ള രണ്ട് കുഞ്ഞും ഉണ്ട്...... പക്ഷെ ഞാൻ ഈ മരുന്ന് mother catന് apply ചെയ്താൽ ചെള്ള് കുഞ്ഞുങ്ങളുടെ ദേഹത്തു പോവിലെ... എന്താ ചെയ്യേണ്ടേ bro... Bro പറഞ്ഞില്ലെ മിനിമം 8 ആഴ്ച കയിയ്യണം kittens ദേഹത്തു medicine ആക്കണമെങ്കിൽ..... ഇതിനാണെകിൽ 2 ആഴ്ച കൈഞ്ഞിട്ടെല്ല്... നല്ലഊണം കുഞ്ഞുങ്ങളുടെ ദേഹത്തും ചെള്ള് കാണാൻ പറ്റുന്നുണ്ട് bro.... കുഞ്ഞുങ്ങളുടെ ശരീരത്തിൽ... ഇനി അഥവാ kittens മരുന്ന് ആക്കിയാൽ daily mother cat കുഞ്ഞുങ്ങളെ നക്കി വിര്ത്തിയ്ക്കുന്നുണ്ട്..... മൊത്തത്തിൽ കുടുങ്ങിയ അവസ്ഥയാണ് bro എന്താ ചെയ്യണ്ടേ pls rply 🥲🥲🥺😣

    • @MEHRINSCATTERY
      @MEHRINSCATTERY  Год назад

      Ayur gandha oil nakkiyal kuyappam illa ammaykkum kunjungalkkum shareerathil thechu vachu 2 hrs nu shesham wash cheyyu

  • @sabstalks
    @sabstalks 2 года назад

    എന്റെ ബംഗാൾ cat ആണ് അതേങ്ങാനും ഇത് പോലെ agressive ആയാൽ എന്നെ പെട്ടിയിൽ ആക്കാം

  • @najfanoori4781
    @najfanoori4781 3 года назад

    Hai

  • @SURYA-ws4uf
    @SURYA-ws4uf 9 месяцев назад

    Bro ethuu kittins kodukan pattuoo

  • @muhammedshabeer9261
    @muhammedshabeer9261 3 года назад

    mate chythu 2 weeksaya catil use chyyunthin problemindoo

  • @hananabishal3095
    @hananabishal3095 3 месяца назад

    Pregnant aaya cat nnh chellu poovan ntha cheyande

  • @libinnj94
    @libinnj94 3 года назад

    Chettaa..earill vellam poyaal nthaa cheyyandath.. please

  • @killerff4710
    @killerff4710 Год назад

    Cat ne bath cheythathinu sesham ano apply cheyyandeth

  • @fathyma9967
    @fathyma9967 3 года назад +2

    ഇത് ഉപയോഗിച്ചതിനു ശേഷം kulippikkano

    • @chua2403
      @chua2403 3 года назад +1

      Kulipikkaruth.... kulipich 2 days kazhinj use cheyyuka... kulipich kazhiyumbo marunninte effect theerum... nerit poocha nakkathe nokkanam... watch full vedio... ennit use cheyyu

  • @nihilafathima
    @nihilafathima 2 года назад

    Yethre days kayinjitta kulippika?