Ticks and Fleas Control in Dogs (Malayalam) | Dog Itching | Skin Infection | Tick Powder | Spot - On
HTML-код
- Опубликовано: 8 фев 2025
- Here Dr. Aswathy S. is explaining what are the methods to prevent ticks and fleas on your pet dog’s body and also explains safety precautions before using them.
Tick season is here and flea season is soon to follow. These don’t just annoy our dogs, but they also serve as vectors that spread a large number of diseases between animals. Vector-borne diseases are transmitted by parasites that carry bacteria, viruses, or other pathogens. These diseases may be dangerous, but you can easily avoid them with preventative
medicine and prevent subsequent infestations. In addition to spreading pathogens, ticks and fleas can also cause anaemia and intense itching in dogs. Some dogs may also develop flea/tick bite allergies/dermatitis.
There are different methods of Preventing ticks and flea from your pet dog. But all these medication should be used only after vet doctor's prescription , because some of the medication are very specific in action, when wrongly administered it may cause toxicity to your pets.
Follow us on: #anythingaboutanimals #treatunusual
For more information and to take any veterinary consultation for your pet contact us through any of the forum
WhatsApp - 6363064184 (Online Consultation - Paid), Please take a digital token via WhatsApp before calling.
Facebook- m.facebook.com...
Instagram- www.instagram....
Email- anythingaboutanimalsvet@gmail.com
#tickindog #fleasindog #dogskininfection #dog itching #spotonapplication #tickspray #tickpowder #fleastreatment #tickmedicine #tickfever #howtocontroldogitching #dogskinallergy #diponindogs #ticktablet #tickinjection #ticktreatment #drsathyasooryan #draswathy #vet #vetforpet #dogvet #petvet #veterinarian #vetclinic #puppycare #vaccinationofpuppies #dewormingofpuppies #tickcontrolpuppies #puppycaremalayalam #feedingofpuppies #Dogcaremalayalam #malayamvet #vetinkerala
വളരേ അത്യാവശ്യമായ വീഡിയോ. താങ്ക് യൂ ഡോക്ടർ
❤️💯
ഡോക്ടർ,വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. വളരെ ഉപകാരം.
Suresh Kumar M N
Nellikode
വീടിന്റെ പരിസത്ത് നിന്നും ടിക്ക് ഒഴിവാക്കാൻ പറ്റിയ സ്പ്രൈ ഏതാനാണെന്നുകൂടി പറഞ്ഞുതരുമോ പ്ലസ്..
Thanq very helpfull video..
ജ്ഞാൻ തെരുവ് നായ്ക്കൾ അടക്കം എത്രയോ നായകളുടെ ചെള്ളുകൾ എടുത്തു കളഞ്ഞിട്ടുണ്ട്.
കേരളത്തിൽ
@@ajithkumar-km7vs കേരളത്തിൽ അല്ല, ചെന്നൈയിലെ നായകളുടെ ചെള്ളുകൾ
ഡോക്ടറുടെ ഉപകാരപ്രദമായ ഈ വീഡിയോ എത്ര കണ്ടാലും /കേട്ടാലും ഞങ്ങൾക്ക് ബോറാകില്ല .....ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ ആണ് ഞങ്ങളും .
നല്ലൊരു മെസ്സേജ് തന്ന ഡോക്ടറിന് ഒരുപാട് നന്ദി
Waiting for this video 👍🏿
വളരെ വ്യക്തമായി പ്രസന്റ് ചെയ്തു. നന്ദി.
Seems like informative video. However wish it was in English or Hindi, or subtitles
Good information. I was searching for Spot on treatment. Thanks
മേം, ഒരു സ്ട്രീറ്റ് പപ്പിയെ അഡോപ്റ്റ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?! അതുപോലെ അത്തരം കാര്യങ്ങളുമായ് റിലേറ്റഡായിട്ടുളള ഒരു വീഡിയോ ചെയ്യാമോ?
Very helpful ❤️thank you doctor ❤️
Pomeranian dogs pattiya medicine etha madam??
എന്റെ വീട്ടിലും നിറയെ ഈ പേനുകൾ ഉണ്ടായിരുന്നു. ഇവ പോവാൻ ഞാൻ പല വഴികളും നോക്കിയിരുന്നു.സഹിക്കാൻ പറ്റുന്ന ചൂടുള്ള വെള്ളത്തിൽl തുടക്കുന്ന ലോഷൻ ഒഴിച്ചു തുണി മുക്കി തുടച്ചിരുന്നു. എന്നാലും ഇവ പൂർണമായും പോയില്ല. ആ സമയത്താണ് മുറ്റത്ത് കട്ടയിട്ടത്. കട്ടയിട്ടതതിന് മുകളിൽ പണിക്കാർ പെയിന്റ് പോലെ എന്തോ ഒന്ന് അടിച്ചിരുന്നു. അത് പെയിന്റ് അല്ല എന്ന് അവർ പറഞ്ഞിരുന്നു. അതിന് ശേഷം ഒരു മാസത്തോളം ആ പെയിന്റിന്റെ മണം ഇവിടെ ഉണ്ടായിരുന്നു. പക്ഷെ പിന്നെ ഞങ്ങൾ ഈ flaies നെ ഇവിടെ കണ്ടിട്ടേയില്ല.
Nigal evida veed
Enta veetil ipo und
Id poochanta mala ulladano
Thanks doctor 🙏
Is it Fixotic spot-on
Very relevant and useful information Dr.
Please upload a video on puppy's deworming... Thanks in advance
വളരെ ഉപകാരമായ വീഡിയോ നന്ദി ഡോക്ടർ
വളരെയധികം നന്ദിയും ഉപകാരപ്രദമായ വീഡിയോ
Great... Beautiful presentation
Thanks a lot.❤️❤️
ഡോക്ടർ എന്റെ ഡോഗിന്റെ.. ഒരു കണ്ണിന്റെ മുകളിൽ.. ബട്ടൻസ് പോലെ ഇത് വന്നു.... ആദിയം ചെറുതായിട്ടാണ് വന്നത്.... എനിക്ക് അറിയില്ലായിരുന്നു,... ഓരോ ദിവസം ചെല്ലും തോറും വലുതായി വന്നു,.... ഡോക്ടറെ കാണിച്ചു....... സ്പോട് സ്റ്റോപ്പ് എഴുതി തന്നു.... അവൻ 26 kg ഉണ്ട്,.... വാങ്ങിച്ചു കൊണ്ടു വന്നപ്പോൾ..... മരുന്നു ഒഴിക്കാതെ.... ചെള്ള് പോയി...... അതുകൊണ്ട് മരുന്നു ബോഡിയിൽ ഒഴിച്ചില്ല,...... ഇത് ഉണ്ടായ ടൈം മുതൽ അവനു എന്നർജി ഒന്നും ഇല്ല.... ആരെയെങ്കിലും കണ്ടാൽ കുരക്കില്ല,...... ഒരു തളർച്ച പോലെ....... ഇടക്ക് ഫിക്സ് വന്നു.... ഇത് ഉണ്ടാകുന്നതിനു... ഒരു മാസം മുൻപ്..... അതിന്റെ ഗുളിക ഇപ്പോഴും കൊടുക്കുന്നുണ്ട്.... അവനു 9 വയസ് ഉണ്ട്...... പിന്നെ കൂട്ടിൽ നിന്നും മാറ്റി കെട്ടി...
ഇനി ആ മരുന്നു ഒഴിച്ചാൽ മാറുമോ....... അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനും പറ്റില്ല..... കടിക്കാൻ വരുന്നു,..... ഡോക്ടർ കൊണ്ടു വരാൻ പറഞ്ഞു...... ദയവായി ഇതിന് മറുപടി തരണം
ചെവിയുടെ ഉള്ളിൽ ticks ഉണ്ടെങ്കിൽ എന്ത് ചെയ്യും
ഡോക്ടർ രണ്ടുദിവസമായി എന്റെ വീട്ടിലെ പപ്പി ഭക്ഷണം കഴിച്ചിട്ട്
Thank you Dr. Very good information
Thanks and welcome
Very helpful
Flytick liquid brand is very good. Cheap and effective. But careful the usage
What is the medicine to be used to avoid ticks and flees in the surroundings of the dog cage.
Good.Dr.
എന്റെ pom നെ ചെള്ള് വന്നിരുന്നു 2 തവണ ഇൻജക്ഷൻ എടുത്തു പഠന ആവശ്യത്തിന് വിദേശത്ത് പോകോണ്ടി വന്നതിനാൽ സഹൃത്തിന് ഏൽപ്പിച്ചു 9 മാസ യിരുന്നു പ്രായം പക്ഷെ തിരികെ വന്നപ്പോൾ അത് ചെള്ള് കുടി മരിച്ചു എന്ന് പറഞ്ഞു ഇത് ശരിയണോ dogനെ ഒന്ന് 2 ചെള്ള് മാത്രമേ ആദ്യം ഉണ്ടായിരുന്നു ഉള്ളു ഇൻജക്ഷൻ എടുത്ത് ചെള്ള് മാറിയ ശേഷമാണ് കൊടുത്തത്
Krithyamay enthanenu parayan patilla.. But nerathe ono rando chellu undayirunenkil aa samayathu chellu parathuna enthenkilum asukam undakuna organisms nayayude bodyil kadanu kudiyenkil, kure nal kazhinju aa asukam nayayil undavan sadythayun.. For eg tick fever disease
@@anythingaboutanimals9278 thanks
Spot on എത്ര ദിവസം കഴിഞ്ഞ് പ്രവർത്തനം തുടങ്ങും എൻ്റ ഡോഗിൻ്റെ ദേഹം മുഴുവനും ടിക്ക് ആണ് ഞാൻ ഇത് പുരട്ടി നാല് ദിവസം കഴിഞ്ഞു കുറെ പൊടി ടിക്ക് ചത്തു വീണു എല്ലാം നശിക്കാൻ എത്ര ദിവസം ആവും ഡോക്ടർ
Which company spot on is better for dogs madam?
വളരെ നല്ല അവതരണം, അഭിനന്ദനങ്ങൾ.....
Home surroundings clean akkan entha cheyyendee.....enthu liquid aaa use cheyyende...please mention ....
Thank you
Very good information. Thank you Doctor🙏
Very informative video. Where exactly is your clinic doctor?
Good information..
Very useful information 👍👍
Thank you for making this video ❤
🙏🙏🙏🙏
Thanks
Expected much more Technical information from you as doctor.
Will try do a elaborated video later..
Very useful .. thank you so much
Daily we are removing ticks with my fingers,next day again the same problem.My dog is retriever ,3 years old.
Please consult a vet for a tick medication which is suitable for your dog
Dogine coconut oil vech brush cheytal kuzhappamundo
എന്റെ beagle നു tick & fleaks ഒന്നുമില്ല. But itching നല്ലപോലെ ഉണ്ട്. ചൊറിഞ്ഞു ചൊറിഞ്ഞു നിലവിളിക്കുകയാണ് പാവം.
Spray, powder,collar, shampoo everything used ,not working at all.Too much worried. Same spray can we use in kennels and houses?
When you are using tick medicine on dog same time do antitick medicine spray ( please consult a vet for product)in cage and surrounding also..
Ok,thank you.
Super presentation.... Thank you doctor
Surroundings use chyunna medicina inte name parayumo..
Thank u for the valuable information
നല്ല വിവരണം
Nice
എൻറെ വീട്ടിലെ പട്ടിക്ക് മൂന്ന് ദിവസമായി ഭക്ഷണം കഴിക്കുന്നില്ല ഇന്ന് നാലാമത്തെ ദിവസം വെറ്റിനറി ഡോക്ടറെ കാണിച്ചു മരുന്നു കൊടുക്കുന്നുണ്ട് വെള്ളം മാത്രം കഴിക്കുന്നു എന്താണെന്ന് കൊണ്ടുപോയി കാണിച്ചില്ല പറഞ്ഞു വാങ്ങിയതാണ്
പേമെമ്മോറിയൻ പട്ടി കുഞ്ഞ് രോമം കൊഴിയുന്നു കാരണം എന്താണ് 50 ദിവസം പ്രായം ഉണ്ട്
Pala karangal undakum.. Oru vet doctor e neritu kaniku
എനിക്ക് ഒരു പഗ് ഡോഗ് ഉണ്ട്. അതിന്റെ മൂക്കിന് താഴെയുള്ള ചുളുവുകളിൽ ഇൻഫെക്ഷൻ ഉണ്ടാവാതിരിക്കാൻ ഇടാൻ പറ്റിയ ഒരു മരുന്ന് പറഞ്ഞ് തരാമോ ഡോക്ടർ
Please consult a vet
@@anythingaboutanimals9278 ok tnku
വീട്ടിലെ dog ലെ fleas മൊത്തം വീടിന്റെ ullil undu.. എങ്ങനെയാ ഉള്ളിലെ fleas na kolluka
Doctor can you mention the name of spray to use in our surroundings.
Vepp ennayil podicha pacha karppooram itt nayayude dehathitt oru divasam kazhinnal chellellam chath pokum..ennitt nallavannom kulipichal mathi
Hair kozhinji pokumo
വളരെ അതികം നന്ദി
ഡോക്ടർ 👍🏼
Miru dictor a kadha please chepandi
എന്റെ പപ്പി lhasa apso ആണ് അതിനു കാശ് ആണ് ഒരുപാട് രോമം പോകുന്നുണ്ട് 😒😒
ഒരുപാടു ഒരുപാടൊരുപാട് നന്ദി.... Dr. .....
Doctor tvmil drnte clinic und
Ente killi kunjinu ottum vayya atha
Madam Mera doggy German Shepherd khana Nahin khate
എന്റെ വീട്ടിലെ പശുവിന് ഇതുപോലെ ചെള്ള് ഉണ്ട് അതിന് എന്താണ് ഒരു മരുന്ന്
Useful information thanks
വളരെ ഉപകാരപ്രദമായ വീഡിയോ. 👍
Nice doctor... One doubt I have is when i apply the spot on at the preferred place, is that spread on the ear portion..? Bcs my dog is dach and most of the ticks i noticed in the portion of ear.
Please say about skin infections in dogs
Will do a video on that
Nammade sharirathil chell kadichal bhayaghara chorichalan ath Maran nthann cheyandath
Very good!!!
Chellu pokanulla marunnit kulipichathinu shesham nokkiayapo vayil ninnu patha varunnundarunnu, athnu karanam enthanu
Thank you, Doctor. Very good information and well presented. I am happy you kept repeating that all these methods should be used only after consulting a vet and according to the specific instructions given. Many animal lovers are "treating" street dogs and their own dogs with these drugs without ascertaining the condition of the dogs involved. Although their intentions are good, they don't realise that they are causing more harm to the animals rather than helping them.
Were you working as vet in the PFA Trivandrum shelter some years ago.? Where are you practising now?
Informative
Ente dog ethu breed arilla avan 10 year aayittu njangade oppam thanne ind avante face wolf pole aanu
Cross a
@@niknoff8403 aaa cross breed aanu
Enikum ond
Thank you doctor 👍👍
Evide ulla doctor onnum maryadhak nokalila
Doctor powder ete eathra samayam kazinje venam kulippikan
Pappys നു അടിക്കാൻ പറ്റുന്ന body spray undo
വളരെ ഉപകാരപ്രദം.
എന്റെ beagle puppy fast breathing aanu pinne no active 💊💊💊💊
Please consult a vet
😰😰
Hi doctor
Ente doginte kal murinjittu avide enthu marunnu thekkanam
ഒരു ചെവി താണ് കിടക്കുന്നു മുൻപ് രണ്ടു ചെവിയും താണി ട്ടരുന്നു എന്ത് കൊണ്ടാണ് Dr. ഇങ്ങനെ ചെവിയിൽ വല്ല ഫഗസ് ഉള്ളത് കൊണ്ടാണോ
Please consult a vet
Patti yude soap doctor inde prescription Venno? Please reply🙏🙏
General dog soap pet shopil ninnum vangam.. Dog inte skin noki suitable aya specific soap / medicated soap vangbol doctor ude prescription node vangunathanu nallathu
Thank you doctor 💕
Thanks doctor
❤️
All the best Dr...
Thank u mam for kind information 👍👍
Doctor flease human bodielil vannirnnal problem undo..athinu slotution ntha pleaese..
Dog intea hair fall maaran vendi oru video chaiyumo 🙏plss
Theerchayayum
Thanku doctor❤️
Canine distemper affected ആയ ഡോഗ്സിനെ ട്രീമെന്റ് എടുത്തതാണ് ..പക്ഷേ ചുമ നിൽക്കുന്നില്ല ..എന്തെങ്കിലും മെഡിസിൻ ഉണ്ടോ മം
Please consult vet .. If you have any doubts contact us in our consultation number +916363064184
Marthahalli yano?
Bangalore, kallyan nagar
@@anythingaboutanimals9278 ok
ഉപകാരപ്രദമായ വീഡിയോ. താങ്ക്സ് ഡോക്ടർ... ഈ spot on medicine vetinarry മെഡിക്കൽ ഷോപ്പിൽ കിട്ടുമോ
Mam maminte hospital (clinic) evieyanu
Now a days Ticks collers are available in the market. How safe it is ?
It's safe if you are using as per body wt guidelines
Madam, plz help me
I have a puppy(46 days old)
Can I give cepodem 50 after taking 1st vaccine.
Super
Mam എന്റെ വീട്ടിൽ 2months ആയിട്ടുള്ള spits ഡോഗ് ഉണ്ട് but അത് കിടന്നുറങ്ങുമ്പോൾ urinate ചെയ്യുന്നു Appol അത് എന്തുകൊണ്ടാണ്.
Please consult a veterinary doctor
Ok
Waiting for this video
Thumb nailil thanna naayayude breed name parayamo