ഭാരതം ലോകത്തിന്റെ നെറുകയിൽ....ആധുനിക ടെക്നോളജി ഭാരതീയരുടെ ബ്രൈനിൽ ഭദ്രം....yes...we are proud of Indian.......jai barath...jai javan...A hearty salute...
Well presented with detailed informations. It is very proud and prestigious achievement for India 🇮🇳and for 130 crores of INDIAN. We need more and more such products 😍
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013. The basin trials were completed in December 2020, and the ship started sea trials in August 2021.Her commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
വിദേശ ശക്തികളിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാൻ രാപ്പകൽ ഭേദമെന്യേ ജാതി മതങ്ങൾക്ക് അതീതമായി നിലകൊണ്ട ലോകം മുഴുവൻ ആദരിച്ച ഇന്ത്യയുടെ പ്രിയ പുത്രൻ രാഷ്ട്രപിതാവ് മഹാത്മജിയെ തോക്കിനിരയാക്കിയ സംഘപരിവാറാണോ ഇന്ത്യക്കാരെ രാജ്യസ്നേഹം പഠിപ്പിക്കുന്നത് ... തമാശിക്കല്ലേ ചാണകമേ ?
@@keraliyanmalayalali2753 തുടക്കം കുറിച്ചാൽ നടക്കുമോ, നടക്കണമെങ്കിൽ ഫണ്ട് വേണം. അത് നൽകുന്ന സർക്കാർ വേണം അപ്പോഴാണ് ഇതുപോലുള്ള കാര്യങ്ങൾ നടക്കുന്നത്........ 🇮🇳🇮🇳🇮🇳🇮🇳🇮🇳
ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ വിക്രാന്ത് എന്ന പടക്കുതിരയ്ക്ക് നിർമ്മാണ അനുമതി നൽകിയ കോൺഗ്രസ് ഗവൺമെന്റിനും അത് രാജ്യത്തിന് സമർപ്പിച്ച നരേന്ദ്ര മോദിക്കും അഭിനന്ദനങ്ങൾ ജയ് ഹിന്ദ് ❤
അഭിമാനമാണ് നമ്മുടെ ഇന്ത്യൻ നാവിക സേന ❤️🇮🇳❤️ ഇതുപോലെ തന്നെ നമ്മുടെ പട്ടാളക്കാർ യാത്ര ചെയ്യുന്ന വണ്ടിയും ഇതുപോലെ പവറോടെ നിർമിക്കണം പുതിയ പുതിയ വാഹനങ്ങൾ 👍
ഇതിൻ്റെ നിർമാണത്തിൻ്റെ ചെറിയൊരു ഭാഗമായിരുന്നു. അതിൽ വളരെയേറെ അഭിമാനിക്കുന്നു❤️🔥✌️🇮🇳
അഭിനന്ദനങ്ങൾ 👍👍🌹🌹
Good job 👏
👍🙏👌
Engine?
🌹
അഭിമാനമാണ് ഇന്ത്യ 😍😍😍💝💝💝
അഭിമാനമാണ് ഇന്ത്യൻ സേന 👮♀️🚀🚁🛳
നിഷാദ് അവതരണം കലക്കി..... ഐഎൻഎസ് എന്റെ രാജ്യത്തിന്റെ അഭിമാനം🇮🇳🇮🇳🇮🇳
👍
അത്ഭുത നിർമിതി അത്ഭുതാവഹമായ നേട്ടം ശില്പികൾക്ക്" അഭിനന്ദനങ്ങൾ "👌👍👍💞💞💞
ഭാരതം ലോകത്തിന്റെ നെറുകയിൽ....ആധുനിക ടെക്നോളജി ഭാരതീയരുടെ ബ്രൈനിൽ ഭദ്രം....yes...we are proud of Indian.......jai barath...jai javan...A hearty salute...
എങ്കിലും ഒരുകാൽ എപ്പോഴും ചാണക്കുഴിയിലാണ് അതാണ് പ്രശ്നം
കേൾക്കുമ്പോൾ തന്നെ രോമാഞ്ചം ഉഫ് 🔥🔥🥰🇮🇳💪
2000 കോടി അല്ലെ ഇരുപതിനായിരം കോടി ആണ് ഇതെല്ലാം പറയുമ്പോള്‍ നല്ല ശ്രദ്ധ വേണം
അയ്ന്? ഏത് പോലീസുകാർക്കും തെറ്റുപറ്റും
അഭിമാന ദിനം - ജയ് ഭാരദ് --ഈ കപ്പലിന്ന് തുടക്കo കുറിച്ചതാര്:: പട്ടേൽ പ്രതിമക്ക് തുടക്കം കുറിച്ചതാര്::
23000 കോടിയാണ് യഥാർത്ഥ ചിലവ്
Proud to be an Indian 💪👌 INS vikranth 💥💥
🔥🔥🔥👍🏻
കൊച്ചിക്, നമ്മുടെ കേരളത്തിന് അഭിമാനം 👍
❤️🇮🇳💪🏻 അഭിമാനവും ഒപ്പം ആഗ്രഹിക്കുന്നു അതിൽ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ ❤️
2000കോടി അല്ല സാർ,20000കോടിയാണ് ചിലവ്. വാർത്തകൾ അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി സൂക്ഷ്മത വരുത്തണം.
അവതരണം വളരെ മോശം
Indian navy &kochi shipyard congrats 👏
ഇതിനെല്ലാം വേണ്ടി സംവിധാനങ്ങൾ ഉണ്ടാക്കി വെച്ച മുൻ ഭരണാധികാരികളെ കൂടി ഓർക്കണം.
Mm
, മൻമോഹൻ സിംഗിന്റെ ദീർഘ വീക്ഷണം 👍👍
🤣🤣🤣🙏🙏🙏
1999 il thodangiya projet (designing) so bjp and congress deserve appreciation.
ആ.. മൂഞ്ചി
😂😂😂😂😂😂😂
ദീർഘവീക്ഷണം മാത്രമേ ഉള്ളു
PROUD TO BE AN INDIAN. BIG SALUTE INDIAN NAVY CREW
അഭിമാനമാണ് എനിക്ക് എന്റെ രാജ്യം🇮🇳🇮🇳
I love my india
രാജ്യത്തിന്റെ അഭിമാനം, ഒപ്പം സൈനത്തിന് കരുത്തും
ഒറ്റ പേര്.. ഇന്ത്യ 🔥🔥🔥🔥🔥
എന്റെ ഇന്ത്യ ❤️❤️❤️
കോൺഗ്രസ് ആണ് ഇതിനു തുടക്കം കുറിച്ചത് 15 വർഷം മുൻപ്..
അല്ലെന്ന് ആര് പറഞ്ഞു. AK ആന്റണി കീൽ ഇട്ടു..
@@sajan5555 yes after that they never allotted fund for the project.
തുടക്കം കുറിച്ചത് അടൽ ബിഹാരി വജ്പയീ ആണ്
കാർഗിൽ യുദ്ധത്തിന് ശേഷം. 2002
Jai. Kongras
ഇന്ത്യൻ നാവിക സേനക്ക്
അഭിനന്ദനങ്ങൾ 👍🇮🇳🇮🇳🇮🇳🇮🇳🇮🇳
24 channel ൽ ഹാഷ്മി നല്ല വിവരണം തന്നിരുന്നു.
Well presented with detailed informations. It is very proud and prestigious achievement for India 🇮🇳and for 130 crores of INDIAN. We need more and more such products 😍
I LOVE MY INDIA🇮🇳
അഭിമാനമാണ് ഇന്ത്യ🇮🇳
എന്റെ ഇന്ത്യ എന്റെ വികാരം🇮🇳
ജയ് ഭാരത്🇮🇳
അഭിമാന നിമിഷം!
Proud to be an Indian🔥
2000 അല്ല 20000 കോടി രൂപയാണ് ചെലവ്
Dash Mon vayil thoniyadu parayunnu
@@arnos123kunjatta2 20000 anh pullik thett pattiyatha
🙏🙏👍👍👍👍
Masha allah
Ente rajyathinu ennum kaavalayi nilkaan
Ins nu kayiyatte
2009 ഇൽ തുടങ്ങി
പ്ലാനിങ് മുൻ പ്രധാന മന്ത്രി
മൻമോഹൻ സിംഗ്
അദ്ദേഹം 23പബ്ലിക് സെക്ടർ നിർമിച്ചു
അദ്ദേഹം വേദിയിൽ ഇല്ല 😔😔
👌👌
😱😱😱😱
2000 crore അല്ലാ 20000 crore
23000 crore
Nishad 💥 mediaone AR started once again ❤️
Proud moment for indian Navy force🔥🔥
Can’t wait to see INS Vishal with all the EMALS catapult and all that next level cool stuffs😍Indian Navy and Cochin Shipyard
Will take another 10 - 15 years.
@@arjunraj823 2031 ഉള്ളിൽ commission ചെയ്തിരിക്കും
@@jostheboss17 onnu 😂pode
@@arjunraj823 നീ ആദ്യം ഇവിടുന്ന് ഓടടാ മലരേ ഇന്ത്യ ഇപ്പൊൾ ഭരിക്കുന്നത് ഉണ്ണക്കന്മാർ അല്ല ഇറ്റലി ഉണ്ണക്കൺമർ അല്ല😂
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013. The basin trials were completed in December 2020, and the ship started sea trials in August 2021.Her commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
Kohin, vikrant, we, love, vikarant, super, god, bless, u, olso,
മറ്റു ചാനലുകൾക്ക് നേരിട്ട് പ്രെവേശനം അനുവദിച്ചപ്പോൾ ഈ ചാനൽ കാർട്ടൂൺ ഉപയോഗിച്ചു വിവരിക്കുന്നു. എന്താണ് കാരണം എന്ന് ഒരുപാട് കഷ്ടപ്പെട്ട് ആലോചിക്കേണ്ട
Proud to be an Indian
Wonderful ❤️❤️❤️
ഇന്ത്യ അതൊരു വികാരമാണ്....
Nishad polichu media one Poli ente indea
കപ്പലല്ലേ....
അങ്ങനെയാണല്ലോ പറഞ്ഞത്....
ഉമ്പുനെയിൽ കലക്കി 😄😄😄
അവതരണം അടിപൊളി
അഭിമാന നിമിഷം❤️🥰🌹🌹🌹🌹💐
ഹോ ആദ്യമായി മീഡിയവൺ സ്വന്തം രാജ്യത്തെകുറിച്ച് ഇങ്ങനെ പറയൂന്നത് കേട്ടു സമാധാനമായി
Swantham rajyathe kurichum, force ne kurichum abhimanam und.
Bharanadhikariyeyum kendratheyumanu vimarsikkunnathu.
വിദേശ ശക്തികളിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാൻ രാപ്പകൽ ഭേദമെന്യേ ജാതി മതങ്ങൾക്ക് അതീതമായി നിലകൊണ്ട ലോകം മുഴുവൻ ആദരിച്ച ഇന്ത്യയുടെ പ്രിയ പുത്രൻ രാഷ്ട്രപിതാവ് മഹാത്മജിയെ തോക്കിനിരയാക്കിയ സംഘപരിവാറാണോ ഇന്ത്യക്കാരെ രാജ്യസ്നേഹം പഠിപ്പിക്കുന്നത് ...
തമാശിക്കല്ലേ ചാണകമേ ?
Congress alle ithin thudakkam kurichad
അതിലും 2000കോടി എന്ന് പറഞ്ഞത് മനഃപൂർവം ആണോ എന്നൊരു സംശയം
@@keraliyanmalayalali2753 തുടക്കം കുറിച്ചാൽ നടക്കുമോ, നടക്കണമെങ്കിൽ ഫണ്ട് വേണം. അത് നൽകുന്ന സർക്കാർ വേണം അപ്പോഴാണ് ഇതുപോലുള്ള കാര്യങ്ങൾ നടക്കുന്നത്........ 🇮🇳🇮🇳🇮🇳🇮🇳🇮🇳
Nishad🔥👍
We proud our brave fellow's
2000 alla.. 20000 cr aanu
Matta newsil 20000 parnju idil 2000 🙄
@@nasiruppala5368 2000കോടിക് ഉണ്ട കിട്ടും 20000കോടി ആണ് റിപ്പോർട്ടർ പറഞ്ഞപ്പോൾ തെറ്റിയതാണ് അതോ ഇനി മനഃപൂർവം തെറ്റിച്ചു പറഞ്ഞതാണോ എന്നും അറീല
ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ വിക്രാന്ത് എന്ന പടക്കുതിരയ്ക്ക് നിർമ്മാണ അനുമതി നൽകിയ കോൺഗ്രസ് ഗവൺമെന്റിനും അത് രാജ്യത്തിന് സമർപ്പിച്ച നരേന്ദ്ര മോദിക്കും അഭിനന്ദനങ്ങൾ ജയ് ഹിന്ദ് ❤
😘India😍
Good job MEDIA ONE 👍👌
Proud to be India 🇮🇳.salute Cochin shipyard
വിക്രാന്ത് കാണാൻ ആക്രാന്ത്
ഇന്ത്യയുടെഅഭിമാനം. എന്റെരാജ്യത്തിന്റെ,നമ്മുടെ ഭാരതത്തിന്റെ.prasttege.. ജയ്ഹിന്ദ്!!!
India is superpowr proud to be Indian💪🇮🇳
Indian Navy 💥
20 k crore alle.
സർ നല്ല അവതരണം
proud to be iam Indian
Salute Vikrant
I Love My India💞💞💞
Proud to be an Indian ❤️
Proud 👏👏
❤🌹💕❤️💞♥️സല്യൂട്ട്
Very good 👍👍👍👍👍
Wow
ജയ് ഹിന്ദ്... 🇮🇳🇮🇳🇮🇳
കാര്യത്തേക്കാൾ കൂടുതൽ ആരോചകമായ വാചകമടികൊണ്ട് മടുപ്പിച്ചു.
Great india proud moment an indian👍🏼👍🏼👍🏼
ജനങ്ങൾക്ക് ക്ഷേമമില്ലാത്ത നാട്ടിൽ എന്തുണ്ടായിട്ട് കാര്യമെന്ത്.
I salute those heroes hoo make this ship
Poli🔥🔥🔥🔥🔥
Jai India 🇮🇳
ഒരെണ്ണം നിക്കും വേണം! കിട്ട്വോ ?😂
Any wayyyy india♥️💪🏼🔥
എൻ്റെ ഭാരതം എൻ്റെ അഭിമാനം.
❤️❤️🔥🔥
👏👏super
അഭിമാനമാണ് നമ്മുടെ ഇന്ത്യൻ നാവിക സേന ❤️🇮🇳❤️
ഇതുപോലെ തന്നെ നമ്മുടെ പട്ടാളക്കാർ യാത്ര ചെയ്യുന്ന വണ്ടിയും ഇതുപോലെ പവറോടെ നിർമിക്കണം പുതിയ പുതിയ വാഹനങ്ങൾ 👍
JAI VIKRANTH JAI JAWAN
Great achievement and a proud moment...but Nishad, you could have used a better graphics....this looks like the video games of the 90s.
Swyam nirmanam ithupole verygoodjob
Good
👌👌👌
Mallus believe Modiji 🔥
നിഷാദേ "20000"കോടി യിൽ കൂടുതൽ ആണല്ലോ ചിലവായത്
നിഷാദ് '2000'കോടി ആണല്ലോ പറയുന്നത്??
ചുമ്മ ഒരു പൂജ്യം ചുമ്മ
🇮🇳👏
Manmohan sing congress govt nu abhivadhyangal.
Jai bharath🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഇൗ നേട്ടം ഏതെങ്കിലുമൊരു പാർട്ടിയുടെ തായി കാണാതെ ഇന്ത്യൻ ജനതയുടെ , നാടിന്റെ നേട്ടമായി കാണുക, ജയ് ജയ് ഇന്ത്യ, ജയ് ജയ് ജവാൻ
@@wellwisher5069 ormippichadhanu.
Areyum marakkanum padilla
@jejo johny musliminde kartam alla chanagame ivide paranjadh. Politics parayumbil theri paranjottu karyam illa. Congressnde padhadhigal ulghadanam chaidhu attipperavaghadham parayanalladhe modiye vere enthinu kollam
@jejo johny തീട്ടം ത്തെ കാൽ നല്ലതാടോ ചാണകം 👍🏻
2000 കോടി അല്ല...20000 കോടി
20000 കോടി അല്ലെ സഹോദരാ
🔥🔥🔥
That's
❤️❤️❤️
🇮🇳
Beemanam
Mileage എത്ര കിട്ടും ? അത് പറ
3 നോട്ടിക്കൽ മൈൽ പെർ 60 ലിറ്റർ
🌟🌟🇮🇳🇮🇳🌟🌟
ഇരുപതിനായിരം കോടി അല്ലേ..?
എന്റെ ഇന്ത്യ എന്നും : എന്നും . മെലിലും ..എല്ലാ ഉയ്യർ ച്ചയ്യിലും എന്തെട്ടെ ..'' എന്ന് പ്രാന്തിക്കുന്ന .. ആയ്യിരങ്ങളിൽ ഞ്ഞാൻ : അഭിമാനിക്കുന്നു
20000 cr
പറഞ്ഞത് എല്ലാം തെറ്റാണ് ! Bye👋
Sherikal pratheekshikkunnu
👍👍👍
Pattel prathima undakkunna neram ingane enthagilum chaithal mathiyayirunu