Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
വളരെ ഫലപ്രദമായ മാർഗ്ഗമാണിത് ഞാനും ഏകദേശം ഇതുപോലെയാണ് ചെയ്യുന്നത്🥰😇
Very useful video Congratulations 🙏
Thankyou for the great information.l was trying to get very difficult to get cow dung.
സൂപ്പർ 👍🏻👍🏻👍🏻
Thanks Dear. ♡
Good idea👌👌👍
Thanks♡
Vazhayilayude kareela use cheyyamo
തേക്കിൻറെ ഇല പോലോത്തത് ഒക്കെ കമ്പോസ്റ്റ് ആയി കിട്ടാൻ സമയമെടുക്കും. കട്ടിയുള്ള ഇലകൾ കരിയില കമ്പോസ്റ്റ്ന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
Oru spoon kalluppu Oru 1 glass kinar velllathil cherth kariyilayil Ozhichal pettannubpodiyum
Kinar. 🤔
Thanks🌹
☺☺☺☺
പളാസ്റ്റിക്ക് ചാക്കിൽ ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ
👍👌🙏
സൂപ്പർ ഇതിൽ പച്ചക്കറി വേസ്റ്റ് ഒഴിക്കാൻ പറ്റുമൊ
പച്ചക്കറിവേ സ്റ്റ് ഇട്ടാൽ ഇതുപോലെ പൊടിയായി കിട്ടില്ല കുഴമ്പ് രൂപമാകും
Super idea.
Thanks☺☺
എന്തായാലും ഈ പൊട്ടിയ turb ഇങ്ങനെ ഒരു ഉപയോഗം ഉണ്ടല്ലോ
വീഡിയോ ഇഷ്ടം
Thanks dear
Mavinde I'll pattumo?
❤❤
♡
Try cheyam ethra divasam vendi varum compost aakan
വീഡിയോ ൽ പ റ യു ന്നുണ്ടല്ലോ
25 allengil 30 divasam
idea...super
Thanks
Paathram kazhukiya vellam, soap cheraathath alle
Try cheyum......
Thanks ♡
Uppitta kanji vellam upayogikkamo
കുഴപ്പമില്ല
good work
Em solution olikkamo. Valiya barel il anu ittirukkunnathu. Ilakkan pattilla. Appo enthu cheyyamnum.
ഈ എം സൊലൂഷൻ 700 രൂപയോളം വിലയുണ്ട് 😏
@@floccinaucinihilipilification0 small bottle kittuvallo
@@sheelafranklin4236 എവിടെ?
Very good vedio
ഞാൻ ഇങ്ങനെ ചെയ്തത് നോക്കിയേ ഒന്നര മാസം വെച്ചു പക്ഷേ ഇങ്ങനെ ഒന്നും ആയില്ലല്ലോ ഇല്ല കുറച്ച് അഴുകി എന്ന് മാത്രം 🤔🤔☺️
കുറെ തട്ടിപ്പ് ആണ്
Nanum ingane cheithu enikkum kittiyilla☹️
Chanaka vellom ഒഴികൂ
Vermi compost ഇടാമോ
വേണ്ട
ചാകിനകത്തു ഇത് ചെയ്യാമോ
പുറത്തേക്ക് വായു പോകാത്ത ചാക്കായാൽ മതി
പൂപ്പൽ പിടിച്ച എല്ലുപൊടി കഴുകി ഉണക്കി ഉപയോഗിക്കാമോ
ഉപയോഗിക്കാം
Urumb Vannal Enthu Cheyyum
ഉറുമ്പ് വന്നാൽ കമ്പോസ്റ്റ് ആകുന്നതിന് കുഴപ്പമില്ല ഉറുമ്പു പോകാൻ വെയിലത്ത് വെച്ചാൽ മതി
കരിയില ഇട്ടപ്പോൾ വളരെ കുറച്ചാണെന്ന് തോന്നി, കമ്പോസ്റ്റ് ആയപ്പോൾ വളരെ കൂടുതൽ ആണ്..
Ethtra months edthuu...
തേക്കില്ല. നല്ലതല്ല എന്ന് പറയുന്നു
ചാരം ഇടാമോ
ചാരം വേണ്ട
Thanks 🌹🌹
വളരെ ഫലപ്രദമായ മാർഗ്ഗമാണിത് ഞാനും ഏകദേശം ഇതുപോലെയാണ് ചെയ്യുന്നത്🥰😇
Very useful video Congratulations 🙏
Thankyou for the great information.l was trying to get very difficult to get cow dung.
സൂപ്പർ 👍🏻👍🏻👍🏻
Thanks Dear. ♡
Good idea👌👌👍
Thanks♡
Vazhayilayude kareela use cheyyamo
തേക്കിൻറെ ഇല പോലോത്തത് ഒക്കെ കമ്പോസ്റ്റ് ആയി കിട്ടാൻ സമയമെടുക്കും. കട്ടിയുള്ള ഇലകൾ കരിയില കമ്പോസ്റ്റ്ന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
Oru spoon kalluppu Oru 1 glas
s kinar velllathil cherth kariyilayil
Ozhichal pettannubpodiyum