പുറത്തുനിന്ന് ഒരു ചായ പോലു കുടിക്കാത്തവൻ 😂😂 Troll Video | Parasparam Troll | Malayalam Troll

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 343

  • @പടിപ്പുരവീട്ടിൽ-പദ്മവതി

    പുറത്തൂന്ന് ഒരു ചായ പോലും കുടിക്കാത്ത എന്റെ മോനെകൊണ്ട് ബോംബ് വരെ അവൾ തീറ്റിച്ചു 🥲കൃഷ്ണേട്ടന്റ അല്ല എന്റെ മോനാ അവൻ 🫣

    • @Mayavathi_official
      @Mayavathi_official 2 месяца назад +40

      @@പടിപ്പുരവീട്ടിൽ-പദ്മവതി അതെങ്ങനെ കൃഷ്ണേട്ടന്റെ മോൻ അല്ലാതാകും 🤔? പത്മം ticket എടുക്കാതെ ആണോ സിനിമ കണ്ടേ 🤭?

    • @പടിപ്പുരവീട്ടിൽ-പദ്മവതി
      @പടിപ്പുരവീട്ടിൽ-പദ്മവതി 2 месяца назад +38

      @@Mayavathi_official അത് ഞങ്ങളുടെ കുടുംബത്തിന്റെ പ്രത്യേകതായ.. ഞങ്ങൾക്ക് പ്രസവിക്കാൻ പോലും ഒരുത്തന്റെയും സഹായം ആവശ്യമില്ല 😎പിന്നെ എന്റെ കൃഷ്ണേട്ടൻ മനസാ വാച അറിയാത്ത കാര്യം പറയരുത് മായവതി 🧘🏼‍♀️

    • @Varsha_Abhishek_Desai
      @Varsha_Abhishek_Desai 2 месяца назад +26

      ​@@പടിപ്പുരവീട്ടിൽ-പദ്മവതി വല്ലാത്ത കുടുംബം തന്നെ 🤭. എന്നാലും പത്മാവധി aunty കൃഷ്ണേട്ടന്റെ സഹായം ഇല്ലാതെ ഇത് എങ്ങനെ സാധിച്ചെടുത്തു 🤭? അതോ അമ്മ പറഞ്ഞ പോലെ വല്ല പരിപാടിക്കും പോയതാണോ 😂?

    • @പടിപ്പുരവീട്ടിൽ-പദ്മവതി
      @പടിപ്പുരവീട്ടിൽ-പദ്മവതി 2 месяца назад +20

      @@Varsha_Abhishek_Desai വർഷേ... എന്റെ മരുമോൾ ഇതാറിഞ്ഞാലുണ്ടല്ലോ!!!!!!!!!എന്റെ കിണ്ണേട്ടൻ ഇന്നും വിചാരിച്ചിരിക്കുന്നത് ഉമ്മ വെച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന 🤦🏼‍♀️അത്രക്ക് നിഷ്കളങ്കനാ അദ്ദേഹം 😌പിന്നെ ബാക്കിയൊക്കെ അത് എന്നോട് കൂടെ തന്നെ മണ്ണിലലിയും 😁അങ്ങനിപ്പോ നീയാ trick അറിയണ്ട, പോയി അഭിഷേകിന് കുരുമുളക് രസം വെച്ച് കൊടുക്കടി

    • @arjunDesai-g
      @arjunDesai-g 2 месяца назад +11

      ​@@Varsha_Abhishek_DesaiAbhishek ninne thiraki

  • @muneermuni3490
    @muneermuni3490 2 месяца назад +515

    പണ്ട് ഇതൊക്കെ മുടങ്ങാതെ കണ്ടിരുന്നു എന്ന് ഓർക്കുമ്പോൾ 😅😂

  • @Mayavathi_official
    @Mayavathi_official 2 месяца назад +1630

    ഇതിലും ഭേദം ദേശായി കുടുംബം തന്നെ 😌🙌

    • @Urmila_Jayapal_Desai
      @Urmila_Jayapal_Desai 2 месяца назад +109

      ഈ ഒരു കാര്യത്തിൽ ഞാൻ നിങ്ങളോട് യോജിക്കുന്നു 👍

    • @Mayavathi_official
      @Mayavathi_official 2 месяца назад +23

      @@Urmila_Jayapal_Desai 😌

    • @anjalina9279
      @anjalina9279 2 месяца назад +43

      Family muzhuvan ini varumayirikkum😅

    • @niya143
      @niya143 2 месяца назад +7

      അല്ല

    • @അമൃത_അർജുൻ_ദേശായി
      @അമൃത_അർജുൻ_ദേശായി 2 месяца назад +46

      ഹായ് അമ്മയും വല്യമ്മയും ഒന്നിച്ചോ 😍. എനിക്ക് സന്തോഷം ആയി ☺️

  • @AjmeerThansu9423
    @AjmeerThansu9423 Месяц назад +232

    കല്ല്യാണം കഴിഞ്ഞ ആൺമക്കൾ വീട്ടിലിരിക്കാൻ പാടില്ല.... പക്ഷേ കൃഷ്ണേട്ടൻ സാരിത്തുമ്പ് വിടാൻ പാടില്ല....😂😂😂

  • @MightyAustralia2024
    @MightyAustralia2024 2 месяца назад +357

    10 കൊല്ലങ്ങൾക്കു മുൻപ് ഈ മൊണ്ണ സീരിയൽ ഒക്കെ കണ്ടു വെറുതെ സമയം കളഞ്ഞു
    ആ നേരെത്തെ വലതും പഠിച്ചെങ്കിൽ എവിടേലും എത്തിയനെ 🙄

  • @Coolgirl-sn4bv
    @Coolgirl-sn4bv 2 месяца назад +484

    Maturity is realizing"ഇങ്ങനെയുള്ള അമ്മായിഅമ്മമാർ യഥാർത്ഥത്തിൽ ഉണ്ട് "😂😂😂😂i have seen a lot of them🙃

    • @sooryass300
      @sooryass300 2 месяца назад +10

      I have one of them😂

    • @arunimam.m4
      @arunimam.m4 2 месяца назад +2

      Sathym 😂

    • @aradhana_suresh
      @aradhana_suresh Месяц назад +1

      Yes എനിക്കും ഉണ്ട്, ഇതുപോലത്തെ അല്ല ഇത് തന്നെ 😌

    • @akshathap5188
      @akshathap5188 Месяц назад +1

      Even I have.. marriage munb jolikk vidum paranju ..ippo kunjine noki veetil irikkan parayunnu. Njn psc padikkan baby kootitt ende veetilot ponu..husnu govt job und..but enuk marriage kalum job aayirunnu priority.but veetukar nirbandich kettichadaan achan hospital admitted okke aayirunnu adukond.

    • @aarshak.s5557
      @aarshak.s5557 Месяц назад +4

      ​@@akshathap5188Stay bold with your decision.. Ithupole ulla mother in laws inte vashik nashipikanulatha namude jeevitham..

  • @orvinr4836
    @orvinr4836 Месяц назад +99

    ഒരു വട്ട് തള്ളയും...🙂പിന്നെ ഒരു പുഴൂങ്ങിയ മോനും..
    തന്തക്ക് വല്ല്യ കുഴപ്പം ഇല്ലെന്നു തോന്നുന്നു...🥲👍

    • @rkobuddy-188.
      @rkobuddy-188. Месяц назад +1

      🤣🤣🤣

    • @Cupc4ke414
      @Cupc4ke414 10 дней назад

      😅😅😅

    • @nila7860
      @nila7860 7 дней назад

      😂😂 സീരിയൽ തന്തമാരൊക്കെ ബധിരരും മൂകരുമാണ്

  • @04HARIKRISHNANTK
    @04HARIKRISHNANTK 2 месяца назад +521

    Ettavum valiya comedy veedinte peru padippura.Ennit marumakkal padikkaruth enn parayunnu😂😂😂😂

    • @ChithraChithra-hj7xz
      @ChithraChithra-hj7xz 2 месяца назад +19

      വിത്യാസം ഉണ്ട് . അത് പഠിപ്പുര വീടിൻ്റെ പേര് പടിപ്പുര

    • @sreejik
      @sreejik 2 месяца назад +11

      Broyum ee randu vakkinteyum artha vyathyasam manassilakkunnathu valare nannayirikkum 😅

    • @user-1sp
      @user-1sp 2 месяца назад +8

      ​@@ChithraChithra-hj7xz😂😂 വിത്യാസം അല്ല..വ്യത്യാസം..😅

    • @googgleyy
      @googgleyy 2 месяца назад

      ​@@user-1sp😂😂

    • @niya143
      @niya143 2 месяца назад +2

      രണ്ടിന്റേം അർത്ഥം വേറെയാ

  • @rajeevcheruvally1207
    @rajeevcheruvally1207 2 месяца назад +348

    Le സുരജ് :ബേക്കറിയിൽ പോയി 2 ലഡ്ഡു വിഴുങ്ങിയിട്ട് ഒരു കട്ട്ലറ്റ് കഴിക്കാം

  • @1239-p1k
    @1239-p1k 2 месяца назад +287

    (1)നട്ടെല്ലിന് പകരം വാഴ പിണ്ടി ഉള്ള മൊണ്ണ ആണുങ്ങൾ 2...
    (2)കുശുമ്പി അമ്മായിയമ്മ 1...
    (3)സ്നേഹ സമ്പന്നയായ മരുമകൾ 1...
    (4)കുശുമ്പി ആയ മരുമകൾ 1...
    ശരാശരി മലയാള സീരിയലിനുള്ള ചേരുവകൾ തയാർ... ഇതെല്ലാം ഇട്ട് കൊഴച്ചു എടുത്താൽ 4 കൊല്ലം ഓടാനുള്ള സീരിയൽ തയാർ...
    (5)കിഴങ്ങൻ അമ്മായിയപ്പൻ 1...

    • @_themysticalscorpio
      @_themysticalscorpio 2 месяца назад +43

      You forget to add the main ingredient AVIHITHAM

    • @Vaisakhyedhu
      @Vaisakhyedhu 2 месяца назад +14

      Ithil ellam recipes chandanamazha yil undu

    • @hasnatp9409
      @hasnatp9409 2 месяца назад +3

      ​@@_themysticalscorpio😂

    • @DOLOR___The_pain
      @DOLOR___The_pain 2 месяца назад +33

      പിന്നെ ഒരു നായകനെ സ്നേഹിക്കുന്ന 2 പെണ്ണുങ്ങൾ കൂടെ ഒന്ന് വിതറിയാൽ പൊളിക്കും😂.

    • @sreeshmasree9576
      @sreeshmasree9576 2 месяца назад +11

      ഒരു സ്വീകരണ മുറി വീട്ടിലെ പ്രശ്നം തീർക്കാൻ വരുന്ന ജോത്സ്യൻ ഒപ്പം വീട്ടിലെ ആളുകളെ അന്നോഷിച്ചു വരുന്ന ഒരു പോലീസ് കാരനും ഇതും കൂടി വേണം 😂😂

  • @nijeeshkumr8234
    @nijeeshkumr8234 2 месяца назад +511

    ഈ സീരിയൽ എഴുതിയവൻ ചെവി ചൊറിയാൻ പോലും പേന എടുത്ത് പോകരുത് അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ 😡😡🤣🤣🤣🤣🤣🤣

    • @aneeshah2367
      @aneeshah2367 2 месяца назад +3

      🤣🤣🤣🤣🤣🤣

    • @seena333
      @seena333 2 месяца назад +3

      😂😂

    • @achuthrajeev4289
      @achuthrajeev4289 2 месяца назад +15

      Remake ആണ് Bro ഈ സീരിയൽ, അതിൽ സൽമാൻ ഖാൻ വരെ ആണ് Cameo ആയി വന്നിട്ടുണ്ട് 😂😂😂

    • @vibhasatheesh7399
      @vibhasatheesh7399 2 месяца назад

      😅😅😅

    • @Lion_of_Yahuda
      @Lion_of_Yahuda 2 месяца назад

      ​@@achuthrajeev4289 എത്തിൻ്റെ remake ann

  • @Nanc781
    @Nanc781 2 месяца назад +533

    ഇ കെട കെട്ട ടിവി സീരിയൽ കാണുന്ന ആണുങ്ങളേ സമ്മതിയ്ക്കണം

    • @veerar8203
      @veerar8203 2 месяца назад +14

      Eviee undayirunnu etu kazhinjal aduta seeial ann kailasanathan atu kanan ella arum varum kire devotiinal serial undengilum kailasanathan serial kanan ananungal und

    • @arunsuresh3967
      @arunsuresh3967 2 месяца назад

      ​@@veerar8203 chetta... Oru familil kazhiyumbo adjust cheyanam.. Food kazhikumbozhum.. Veruthr hallil irikumbozhum... Ithoke nammalum kaanedi verum.. Maatan nokiyal.. Appo thudaghum.. Bahalam.. Pinne avarkum ithoke alle santosham

    • @anumol3324
      @anumol3324 2 месяца назад +4

      സത്യം

    • @sayyed2490
      @sayyed2490 2 месяца назад +11

      കരഞ്ഞ് മെഴുകുവാ ഓരോന്ന് ഈ സീരിയലിൽ കണ്ടാ ടി വി എടുത്ത് ദൂരോട്ട് എറിയാൻ തോന്നും ഇപ്പൊ ഇതൊക്കെ കാണുമ്പോ ചിരിച്ച് ഊപ്പാട് വരും😂😂

    • @Bose_bhaskar
      @Bose_bhaskar 2 месяца назад +4

      എന്ത് ചെയ്യാനാ വൈകിട്ട് പണി കഴിഞ്ഞ് വന്നാ ഇതിന്റെ മുമ്പിലാ തന്തേം തള്ളേം വാർത്ത പോലും കാണിക്കത്തില്ല.

  • @pmpmp570
    @pmpmp570 2 месяца назад +145

    പരസ്പരം കുറെ കണ്ടിട്ടുണ്ട് ഇപ്പൊ ഇത് കാണുമ്പോ ചിരി വരുന്നു 😂😂

    • @suchithrav6359
      @suchithrav6359 Месяц назад +3

      അന്ന് കാണുമ്പോൾ അടുത്ത ദിവസം ആകാൻ tension അടിച്ച് ഇരുന്നിട്ടുണ്ട😂😂😂

  • @രായപ്പൻ-bgm
    @രായപ്പൻ-bgm 2 месяца назад +159

    പ്ലേയ് ദി മ്യൂസിക് 🔥🤣

  • @kj.rockzz6761
    @kj.rockzz6761 Месяц назад +24

    3:27 അപ്പൊ പുരിയലെ..
    ഇപ്പൊ പുരിയിത് 😂🙌

  • @robinvarghese6420
    @robinvarghese6420 2 месяца назад +131

    ചന്ദനമഴ വെച്ച് നോക്കുമ്പോൾ പരസ്പരം ബേധമാണ്‌.
    ചന്ദനമഴയിൽ 100 പൊട്ടത്തരം ഉണ്ടാകുമ്പോൾ പരസ്പരത്തിൽ 40 പൊട്ടത്തരമേ ഉണ്ടാവൂ

    • @RaviShankar-oh4is
      @RaviShankar-oh4is 2 месяца назад

      ഏഷ്യാനെറ്റിന്റെ ചവറുകൾ

    • @aneeshah2367
      @aneeshah2367 2 месяца назад +3

      🤣🤣🤣🤣🤣

    • @user-de3nm5rb3g
      @user-de3nm5rb3g 16 дней назад +4

      ഈ പൊട്ടത്തരങ്ങൾ ആണ് അന്ന് മലയാളികൾ കണ്ട് റേറ്റിങ്ങിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തിച്ചത്😅😅😅

  • @geraltofriviathewitcher6102
    @geraltofriviathewitcher6102 Месяц назад +20

    കല്യാണം കഴിഞ്ഞ് വന്ന് വൈകുന്നേരം തന്നേ കട തുറന്നു😂😂

  • @kannanprasidh2375
    @kannanprasidh2375 2 месяца назад +157

    ചന്ദനമഴ താഴെ വിന്നോ 😌😂

    • @Vaisakhyedhu
      @Vaisakhyedhu 2 месяца назад +12

      Chandanamazha thanne rating first 47 tvr no one replaced it.
      Ithil padmam Meenakshi adich kollunath aanu highlights

    • @swe_etyh__a
      @swe_etyh__a 2 месяца назад +5

      Orikkalum illa athinta thatt thaaaann thanayrikkm

    • @SuryadevKm
      @SuryadevKm 2 месяца назад +5

      Ath airil onnum alla spacil aane ith just airplane... 😅😂😂

  • @floki118
    @floki118 2 месяца назад +95

    3:37 അത് തോം തോം തക്ക തക ദിനക തോം 😂🙏

  • @voiceofsangeet4411
    @voiceofsangeet4411 2 месяца назад +181

    ശെരിയാടാ ദീപ്തിഅക്ക ലബനീസാ 😂

    • @athulkrishnaa5956
      @athulkrishnaa5956 2 месяца назад +17

      lebanese aleda mana lesbian

    • @gofalloda458
      @gofalloda458 2 месяца назад +3

      😂😂😂

    • @delulu24h
      @delulu24h 2 месяца назад +1

      😂😂

    • @voiceofsangeet4411
      @voiceofsangeet4411 2 месяца назад +30

      @@athulkrishnaa5956 sarcasm ആടോ പടെ

    • @Guhannnn
      @Guhannnn 2 месяца назад

      ​@@athulkrishnaa5956 selex inte video kaanatha ni oru vaanam thanne

  • @user-fg8cl3px4v
    @user-fg8cl3px4v 2 месяца назад +47

    1:20 that was personal 😂😂

  • @dd-pv1hp
    @dd-pv1hp 27 дней назад +8

    ആ pedithondanmaar ഒഴിച്ച് ബാക്കി ഒക്കെ ok ആയിരുന്നു,but end എത്തിയപ്പോ ദീപ്തി ബോംബ് പൊട്ടി വടി ആയത്comedy ആക്കി😂

  • @someonelikeyou6138
    @someonelikeyou6138 2 месяца назад +32

    2:41 ലെ അച്ഛൻ : അപ്പോ ഞാൻ പൊട്ടനാ..ഞാൻ പൊട്ടനാ😂😂😂
    3:09 ലെ വീണ്ടും അച്ഛൻ : പൊട്ടന്നു വച്ചാൽ ലോക പൊട്ടൻ 😂😂😂

  • @VIOVEEMedia
    @VIOVEEMedia 2 месяца назад +45

    ഈ സീരിയൽ എടുക്കുന്നവന്മാരെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ 😖

  • @arjunDesai-g
    @arjunDesai-g 2 месяца назад +16

    ഇതിനും ഭേദം നമ്മുടെ ഉളുമിള അമ്മ തന്നെ
    Chandanamazha❤

  • @vishak323
    @vishak323 2 месяца назад +42

    ഇങ്ങനെ ഒന്നും ചെയ്യല്ലേ ചോറ് അണ്ണാക്കിൽ കേറി 😂😂

  • @vaishak.g.r1120
    @vaishak.g.r1120 2 месяца назад +106

    ഇതൊന്നും അല്ല ഇപ്പഴും ഉണ്ട് കുടുംബശ്രീ ശാരദ കണ്ട് നോക്ക് .മരുമകൾ പ്രസവിച്ചില്ല😮. അതുകൊണ്ട് അമ്മായി അമ്മ ഇറക്കിവിട്ടു😢. മരുമകൾ വാശിക്ക് പോയി കളക്റ്ററായി😅😅

    • @anaghasanal9294
      @anaghasanal9294 2 месяца назад +6

      😅😅

    • @soorajsidharth8376
      @soorajsidharth8376 2 месяца назад +11

      ഒരു ഗർഭ കാലം 10 മാസമാണ് ശെരിക്കും but സീരിയൽ കണക്കുനോക്കേണെങ്കിൽ 20,30 വർഷമാണ് കാലാവധി 😊

    • @Prasanth322
      @Prasanth322 2 месяца назад +14

      എൻ്റെ വീട്ടിൽ ഇത് ഇല്ല😂😂 കൈലാസ നാഥൻ ❤❤ അതിൻ്റെ ഒരു ക്വാളിറ്റി ഉണ്ടല്ലോ അത് മതി ..അത് വീണ്ടും കാണുന്നു ..

    • @harikrishnank1312
      @harikrishnank1312 2 месяца назад +4

      ​@@Prasanth322 പിന്നെ മഹാഭാരതവും😊❤️

    • @AkhilPilla-ng9uv
      @AkhilPilla-ng9uv Месяц назад

      😂😅
      Kollu

  • @Gkm-
    @Gkm- 2 месяца назад +46

    എന്റെ 'അമ്മ 1998-2000 Sthree സീരിയൽനു ശേഷം പിന്നെയും മെഗാ സീരിയൽ കണ്ടു തുടങ്ങിയത് ഈ സീരിയലിലൂടെ ആണ് പരസ്പരം 😂

    • @manishsuresh4996
      @manishsuresh4996 2 месяца назад

      Athinte video kittiyaal chilappo iniyum undaakum trollaan😂😂

  • @midhunm1778
    @midhunm1778 9 дней назад +2

    മരുമോൾ വീട്ടിൽ ഉള്ളപ്പോൾ തന്നെ സ്വന്തം മോനു മറ്റൊരു വിവാഹ. ആലോചന നടത്തുന്ന അമ്മായി അമ്മ.. സീരിയലും, സിനിമയിലും ഉള്ളത് കഥ. പക്ഷേ ലോജിക് ഒക്കെ....?

  • @aviatorcrew389
    @aviatorcrew389 7 дней назад +2

    ഇത് ദിയ aur ബാത്തി ഹം ന്റെ മലയാളം, ആണ് അതിൽ സൂരജ് ഭയ്യാ യും സന്ധ്യാ ജി യും ഇത്രേ പോലെ ആയിരുന്നു 😁😁

  • @riyazmuhammad4065
    @riyazmuhammad4065 2 месяца назад +74

    പേര് പഠിപ്പുര വീട്....പക്ഷെ പഠിക്കാൻ പാടില്ല 😂

  • @judesonbasil2656
    @judesonbasil2656 2 месяца назад +9

    പക്ഷേ പരസ്പരം അത്യാവിശം മെനക്കാണ് അവർ എടുത്തിട്ടുള്ളത്. ചന്ദനമഴയിലെ അമൃതയുടെ ഓവറാറ്റിങ് ഒന്നുമില്ല

  • @Mrznaruto444
    @Mrznaruto444 2 месяца назад +10

    ഇതൊക്കെ കണ്ടിരുന്നല്ലോ എന്ന് ഓർക്കൻ കൂടി വയ്യ 😂😂😂

  • @AsifAli-sz2pn
    @AsifAli-sz2pn 2 месяца назад +14

    ഓഹോ വെറുതെയല്ല അമ്മായിയമ്മ ഇങ്ങനെ ചൊറിഞ്ഞത് ലെസ്ബിയനാണ് ലെ 😂😂😂

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 Месяц назад +5

    അടിപൊളി കറക്ട് ട്രോൾ 😂....ഇത് കണ്ടിട്ട് എങ്കിലും സീരിയൽ ....ഒരു മോണ്ണ ആണു എന്ന് പെണ്ണുങ്ങം മനസ്സിലാക്കട്ടെ 👏👏👏

  • @sayit717
    @sayit717 2 месяца назад +20

    സൂരജിന്റെ അനിയൻ അമർ അക്ബർ അന്തോണി യിലെ ബംഗാളി alle😂

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 2 месяца назад +11

    ദേവി മഹത്മീയം
    സ്വാമി അയ്യപ്പൻ
    🥰 ഇഷ്ട പെട്ട പണ്ടത്തെ സീരിയലുകൾ

  • @gladyslinta7407
    @gladyslinta7407 2 месяца назад +18

    മഞ്ഞിൽ വിരിഞ്ഞ പൂവിൻ്റെ " ക്ലൈമാക്സ് ട്രോൾ ചെയ്യാമോ😂😂😂

  • @MaheshMNair-i8m
    @MaheshMNair-i8m 2 месяца назад +13

    ഭാര്യ ലേബനീസ്, ഭർത്താവ് ഗയ്‌സ് 😂😂ഗ്രാമി വൈബ് 🔥😜

  • @Arnav_khushi_Edits
    @Arnav_khushi_Edits 2 месяца назад +23

    Ithokey oru dhuradham ayirunallo 🤣🤣pandu kanditundu.. Ippo bgm kettitu varey chiri varunnu🤣🤣

  • @mysteriousgamerideryt.
    @mysteriousgamerideryt. 2 месяца назад +17

    0:52
    ഇത് serial bgm ആണൊ
    അതോ
    ആദിവാസികളുടെ bgm ആണൊ 😂😂😂

  • @adershaadhi5725
    @adershaadhi5725 2 месяца назад +23

    ഹ ഹ ഹാ ഹാ 🥁🥁🥁🥁ഹാ ഹാ

  • @ABINSIBY90
    @ABINSIBY90 Месяц назад +4

    സൂരജിന്റെ മൊണ്ണതരങ്ങൾ 😂 ക്യാപ്ഷൻ പൊളിച്ചു 😂

  • @MahroofaliYouTube
    @MahroofaliYouTube 2 месяца назад +3

    നല്ല സൂപ്പർ അമ്മായിമ്മ 😂😂.. തിന്നുന്നില്ല തിന്നിപ്പിക്കേ ഇല്ല 😂😂

  • @Krishnapriyap-w3e
    @Krishnapriyap-w3e 2 месяца назад +16

    👍🏻😂 chandanamazha & parasparam ❤😂

  • @ShameemshaShahasana
    @ShameemshaShahasana 2 месяца назад +37

    ഇപ്പോൾ ഈ സീരിയലിൽന കുറ്റം പറയുന്നവർ ഒരു നാൾ ഇതിന്റെ വേണ്ടി വെയിറ്റ് ചെയ്തു ഇരിന്നിട്ടുള്ളവർ ആണ് ഞാൻ സഹിതം 😜😜😜😜

    • @harikrishnank1312
      @harikrishnank1312 2 месяца назад

      ഞാനും. ഗായത്രി പോലീസ് യൂണിഫോമിൽ വരുന്നത് കാണാനും ഗായത്രിയുടെ വെടിവക്കുന്ന എപ്പിസോഡുകൾ കാണാൻ വേണ്ടിയും എത്ര ദിവസം കാത്തിരുന്നിട്ടുള്ളതാ😂😂

  • @Narain-jc5zb
    @Narain-jc5zb 2 месяца назад +6

    Mscകഴിഞ്ഞവരും ഈ സീരിയൽ മുടങ്ങാതെ കണ്ടിരുന്നു 😂😂😂😂

  • @Kiran16743
    @Kiran16743 2 месяца назад +20

    സത്യത്തിൽ സീരിയലും സിനിമയും എടുക്കുന്ന കഷ്ടപ്പാടിനെ സമ്മതിക്കുന്നു hats off 👏 but story line ജനങ്ങൾക്ക് connect ചെയ്യാവുന്നതാക്കണം അത്രേയുള്ളൂ ഇല്ലെങ്കിൽ ഇതുപോലെ ട്രോളുകൾ കിട്ടും 😇😅

  • @MahroofaliYouTube
    @MahroofaliYouTube 2 месяца назад +4

    പുറത്ത്ന്ന്.. ഒരു ചായ കുടിച്ചാതോ 😂

  • @Hari_Suresh
    @Hari_Suresh 2 месяца назад +15

    Seems like the Malayalam soap operas are subjected to trolls. 😂😂

  • @ShahmaJasmin-wb6kx
    @ShahmaJasmin-wb6kx 2 месяца назад +3

    ചന്ദന മഴ ട്രോൾ കണ്ടപ്പോ പ്രതീക്ഷിച്ചതാ പരസ്പരം 😁

  • @ShyamEsh
    @ShyamEsh 6 дней назад +1

    പരസ്പരം കഴിഞ്ഞ് മൂന്നാല് വർഷം കഴിഞ്ഞാണോടെ troll... Anne ഉണ്ടായിരുന്നെങ്കിൽ..... Pwolikkum

  • @someonelikeyou6138
    @someonelikeyou6138 2 месяца назад +8

    Those good old days when feminism was only seen in TV serials😂😂😂ങാ അതും ഒരു കാലം😢😢

  • @vinayakv7157
    @vinayakv7157 2 месяца назад +16

    നിങ്ങൾ LGTV ആണല്ലേ🌈😂😂😂

  • @asheerama2832
    @asheerama2832 2 месяца назад +6

    ഇതിൽ ആദർശ് ദേവയായനി മണക്കുന്നുണ്ടല്ലോ

  • @JojiJoj-z2t
    @JojiJoj-z2t 2 месяца назад +35

    Mounaragam എടുത്ത് ഒന്ന് troll ചെയ്യൂ 😅 Modern ദുരന്തം 🤢

    • @vinayakv7157
      @vinayakv7157 2 месяца назад +3

      അങ്ങനേയും ഒരെണ്ണം ഉണ്ടോ

    • @jackjames2
      @jackjames2 2 месяца назад

      പച്ചയ്യ്‌ അപരാതം 🔥🔥🔥

    • @JojiJoj-z2t
      @JojiJoj-z2t 2 месяца назад

      @@vinayakv7157 ഉണ്ട് Asianet ലെ പുതിയ 2 ദുരന്തങ്ങൾ 1) മൗനരാഗം 2) പത്തരമാറ്റ്

  • @AshithaAshi-f8f
    @AshithaAshi-f8f 8 дней назад +1

    നല്ല അമ്മായി അമ്മ പെണ്ണ് പഠിച്ചത് ആണോ എന്ന് കുഴപ്പമില്ല തെ 😂😂

  • @vijaypc3976
    @vijaypc3976 Месяц назад +1

    0:53 goosebumps🔥🔥

  • @arjununnikrishnan7860
    @arjununnikrishnan7860 2 месяца назад +47

    Ithinte ella epsiodum Kanda njjan😂

  • @AkhilPk-pk7zo
    @AkhilPk-pk7zo 2 месяца назад +17

    ഇതൊക്കെ അവസാനിച്ചിട്ട് വർഷങ്ങൾ ആയി 😆

  • @ImSaturna
    @ImSaturna 2 месяца назад +11

    4:11 nthonnedai😂

  • @Kichukochuzzz
    @Kichukochuzzz 5 дней назад +1

    🥁Haha🥁 haha 🥁ha ha🥁haha😅

  • @anumol3324
    @anumol3324 2 месяца назад +11

    പഴയ serial മാത്രം troll ചെയ്യാതെ പുതിയത് കൂടി troll ചെയ്യൂ

  • @remasanpmpm
    @remasanpmpm Месяц назад +3

    HONEYMOON ❌ FAMILY TRIP✅

  • @factfilenews
    @factfilenews 2 месяца назад +4

    That writer copied the wrong movie script😂😅

  • @sanals9580
    @sanals9580 11 дней назад +1

    അതൊക്കെ ഞങ്ങടെ അമൃതയും അമ്മായി അമ്മയും

  • @rajeshkuttan8111
    @rajeshkuttan8111 2 месяца назад +7

    ദികോൾഫിക 😂😂😂

  • @najosayinos
    @najosayinos 2 месяца назад +6

    1:20😂😂😂

  • @KarthikMKalarikkal
    @KarthikMKalarikkal 2 месяца назад +5

    Ithokke live kaanendi vanna ente avstha aalochich nokku 😅😂😂😂

  • @AMALPADACHIRA
    @AMALPADACHIRA 2 месяца назад +4

    🙄 😄 സീരിയൽ എന്ന കാട്ടവരാധം കാണുന്ന ആളുകളെ സമ്മതിച്ചിരിക്കുന്നു....എങ്ങനെ ഇതൊക്കെ സഹിക്കുന്നു.... 🦴🦴🦴🦴

  • @killerkukka
    @killerkukka 2 месяца назад +6

    0.28 ath amma schoolyil pokathatukonda

  • @moonwalker447
    @moonwalker447 2 месяца назад +6

    Play the music 😂😂

  • @manasavaranasifan
    @manasavaranasifan 2 месяца назад +3

    🥁🥁🥁ഹാ ഹാ 🥁🥁🥁ഹാ ഹാ 🥁🥁🥁ഹാ ഹാ 🥁🥁🥁ഹാ ഹാ

  • @salmathk945
    @salmathk945 2 месяца назад +3

    ഇതൊക്കെ ഞാൻ ഒരു ദിവസം പോലും മുടങ്ങാതെ കണ്ടിരുന്ന് ലെ 🤔🤔.... കഷ്ടം

  • @anjuganapriya7735
    @anjuganapriya7735 2 месяца назад +5

    Eee script ezhithiyavan..😂😂😂😂

    • @orvinr4836
      @orvinr4836 Месяц назад

      Eth hindi serial ntw copy aanu🤭😂

  • @sidharthsj8304
    @sidharthsj8304 2 месяца назад +4

    ചമ്മന്തിമഴ And അപസ്മരം

  • @Fa_thma
    @Fa_thma 2 месяца назад +4

    Dhesayi kudumbathekkal kollam padippura vedu😂But ithu randum kandirunna njan😅

  • @gokul147
    @gokul147 2 месяца назад +3

    ഈ സൂരജ് ഒരു മോണ ആണ് അല്ലെ 😂😂

  • @aneeznizarudeen7672
    @aneeznizarudeen7672 2 месяца назад +5

    3:26 to 3:44 Ullathu Kondu Onam Pole....

  • @albinjames8311
    @albinjames8311 Месяц назад +2

    101 monnathargal😂😂😂😂

  • @FaimaAyshath
    @FaimaAyshath 2 месяца назад +9

    Ithallo kannumbo ippo chiri varunnu panndalo oratta episode modagathe nokuvaayirunnu 😅

    • @orvinr4836
      @orvinr4836 Месяц назад +1

      മണ്ടൻ 😌🤭

  • @manjushas6086
    @manjushas6086 2 месяца назад +7

    0:52,2:47 to 3:00 😂

  • @Ezhuthukarii5263
    @Ezhuthukarii5263 2 месяца назад +4

    Ethil comment ettirikunathil 90% um eth kandu trill adichavar alle😂

  • @farzana123_
    @farzana123_ 2 месяца назад +8

    Ayyo scn😂😂😂😂

  • @muhammedayyoobn620
    @muhammedayyoobn620 2 месяца назад +2

    Last portion😂

  • @priyaabhiramimt1998
    @priyaabhiramimt1998 2 месяца назад +4

    ഇതിന്റെ bgm ഒന്നും സഹിക്കില്ല.. ഒന്നും മിണ്ടാത്തെ ഒരു സീരിയൽ ഉണ്ട് ഇപ്പൊ അതിന്റ ബിജിഎം. ഒട്ടും സഹിക്കാൻ മേല 🤷🏼🤷🏼

    • @orvinr4836
      @orvinr4836 Месяц назад +1

      അത് ഏത് സീരിയൽ👀🤔

    • @priyaabhiramimt1998
      @priyaabhiramimt1998 Месяц назад

      @@orvinr4836 മൗനരാഗം

  • @unnikrishnan6168
    @unnikrishnan6168 Месяц назад +1

    എനിക്ക് മനസ്സിലാകാത്തത് സീരിയൽ നായകൻമാരെല്ലാം എന്താ മൊണ്ണകളായി പോയത് എന്നാണ്🤣🤣🤣

  • @athirava5593
    @athirava5593 2 месяца назад +1

    Ith hindi സീരിയൽ ആണ്...അതിൽ ഉള്ള മിക്ക ഭാഗങ്ങളും മലയാളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്...

  • @globalentertainerms4694
    @globalentertainerms4694 2 месяца назад +1

    ഡാ കൃഷ്ണ ഏട്ടാ നിനക്കു നാട്ടില്ല് നു ഉറപ്പ് ഉണ്ടൊ 😂

  • @MuhammedShibil-qy5zc
    @MuhammedShibil-qy5zc Месяц назад +1

    Le sooraj : തള്ള സമ്മതിക്കൂല

  • @niya143
    @niya143 2 месяца назад +16

    സൂരജ് te അനിയൻ ഒരു പെണ്ണിനെ ഗർഭിണി ആക്കിയിട്ട് കുഞ്ഞ് ജനിക്കും മുൻപ് DNA test ചെയ്തു എന്ന് പറഞ്ഞൊരു എപ്പിസോഡ് ഉണ്ട്‌ അത് കിട്ടിയാൽ പൊളി ആയിരിക്കും 😄

    • @trollingwood
      @trollingwood  2 месяца назад +1

      Episode ethanenn ariyo ??

    • @aleniscaria
      @aleniscaria 2 месяца назад +6

      Birthin munp DNA test venamenkil cheyam.Athinum technology und. Amniocentesis enn parayum.

  • @by.miniscreenfilms
    @by.miniscreenfilms 2 месяца назад +2

    Ee sooraj ennu perullavanmar okke ingane ahno 😂😂😂

  • @krishnan9347
    @krishnan9347 2 месяца назад +2

    Script writer 🔥🔥🔥🙏

  • @harikrishnanes6
    @harikrishnanes6 2 месяца назад +2

    ഭയങ്കരം

  • @Evanjally1
    @Evanjally1 5 дней назад +1

    Parasparam kandu maduthu nirthy😮

  • @Dmrcutz
    @Dmrcutz 2 месяца назад +4

    😂😂

  • @muhammedassad967
    @muhammedassad967 День назад +1

    😂😂😂😂

  • @maramitimes5966
    @maramitimes5966 15 дней назад +1

    അപമാനത്തിന് തന്നെ അപമാനമാണ് nee😂😂 biju 😂😂😂

  • @Zuhriya_riya
    @Zuhriya_riya Месяц назад +1

    Arod varana bgm parayane😮

  • @reshmajs
    @reshmajs 2 месяца назад +6

    Etha epozhathe serials kaliyakathe ethilum comedy aanu