എന്തിനും ഏതിനും നല്ലവളായ ഉണ്ണി 😂|| indhuofficial || Malayalamvine || Comedy

Поделиться
HTML-код
  • Опубликовано: 7 сен 2024
  • എന്തിനും ഏതിനും നല്ലവളായ ഉണ്ണി 😂|| indhuofficial || Malayalamvine || Comedy
    ------------------------------------------------------------------------------------------------------
    Instagram Account Link :
    starry angelll
    / starry__angelll
    Facebook:Indhu Indhuzz
    Most Asking Questins:
    ------------------------------------------------------------------------------------------------------------
    My Editing Software: Wondershare Filmora 9
    Mic i'm using : Boya BYM1 Omnidirectional Lavalier Condenser Microphone
    My Instagram Id:Starry_angelll
    **Copyright :-All the content publishing on this channel is protected under the copyright law and should not be used /reproduced in full or part without the creator's(Indhu) prior permission. **
    ----------------------------
    FOR ANY PR/COLLABORATION /BUSINESS ENQUIRI CONTACT ME ON:-
    indhuofficial1999@gmail.com
    ---------------------------
    SEARCH TAGS:
    #indhuofficial #malayalamvine #comedy

Комментарии • 594

  • @rpinfotalkz8681
    @rpinfotalkz8681 3 года назад +217

    Correct ...ith agane sadikunu.... video adipoli ayittundu... allayidathum undavum oru nallavalayayo nallavanayayo oru unni... Athu neravum veetukar athine kand padik kand padik ennu paraum... Athu kelkumpol deshyam varum...
    Last avare patti ithupole enthengilum newsm kelkum...
    Allengilum E over perfect ayittullavar pande udayipanu...
    But athu arkum manasilavilla...
    Jeevithathil 100% perfect ayrikan arkum sadikilla.... Ath arum manasilakkunilla...
    #rpinfotalkz

  • @youtubecommenter1834
    @youtubecommenter1834 3 года назад +115

    Ella nattilum kanum ithpolae oru unni chechi .....😂😂😂😂

  • @vaishnavi.k7841
    @vaishnavi.k7841 3 года назад +200

    ഇന്നത്തെ താരം ഉണ്ണിച്ചേച്ചി.... 😂😂😂😂😂😂😂😂😂😂

  • @n4jj
    @n4jj 3 года назад +441

    നാട്ടുകാരുടെ മക്കളെ നോക്കി നമ്മളെ ഉപദേശിക്കുന്നത് എന്ത് കഷ്ട്ടം ആണ്...!

  • @sumayyaashraf9874
    @sumayyaashraf9874 3 года назад +63

    എല്ലാ നാട്ടിലും കാണും ഇതുപോലെ ഒന്ന്😂
    എന്നിട്ട് പറയും അവളെ കണ്ട് പഠി എന്ന്😏

  • @angelfrancies6582
    @angelfrancies6582 3 года назад +420

    ഇത് കാണുമ്പോൾ അമർ അക്ബർ എന്തോന്നിയില്ലേ നല്ല്ലവനായ ഉണ്ണിയെ ഓർമ വരുന്നു 😂😂😂

  • @jiya-07
    @jiya-07 3 года назад +104

    ആ ഉണ്ണിമായക്ക് എന്തോ ഉടായിപ്പ് ഉണ്ടന്നു ആദ്യമേ തോന്നി 😝😆

  • @ananyas1635
    @ananyas1635 3 года назад +256

    വീഡിയോ ആദ്യം തൊട്ട് കണ്ടപ്പോഴേ തോന്നി climax ഒളിച്ചോട്ടം ആണെന്ന് 😂

  • @karthika_karthu
    @karthika_karthu 3 года назад +37

    എവിടെ ചെന്നാലും kannum ഇതു പോലെ ഒരെണ്ണം..
    ഇത് ദിവസവും കേട്ട് മടുത്തു..

    • @anakhatp6149
      @anakhatp6149 2 года назад

      My mother is like this compare with someone

    • @rithikarar9287
      @rithikarar9287 2 года назад

      Ente Amma epozhum entered our cousin aayitt compare cheyum enik ishttamala avalle

  • @mariah..3542
    @mariah..3542 3 года назад +264

    എന്റെ വീടിന്റെ അടുത്തും ഉണ്ട് ഇതു പോലെ ഒരു നല്ലവളായ ഉണ്ണി 😝😝😝😝😝😝😝😝😝😝😝😝😝

    • @prameelaharidas827
      @prameelaharidas827 3 года назад +13

      എന്റെയും 🤣🤣

    • @mariah..3542
      @mariah..3542 3 года назад +26

      @@prameelaharidas827 അവൾ കാരണം വീട്ടിൽ സ്വസ്ഥതയില്ല ഏതു നേരോം കണ്ടു പടി എന്ന് പറയും 😂😂😂

    • @devilleo2369
      @devilleo2369 3 года назад +11

      Mee too

    • @prameelaharidas827
      @prameelaharidas827 3 года назад +7

      @@mariah..3542 സത്യം എനിക്ക് കണ്ടൂടാ അവളെ 😠😠😠

    • @mariah..3542
      @mariah..3542 3 года назад +6

      @@prameelaharidas827 enikkum 😝

  • @positivevibesonly1415
    @positivevibesonly1415 3 года назад +37

    മുൻപ് ഞാൻ നല്ലവളായ ഉണ്ണി ആയിരിന്നു, ഇപ്പൊ മാറി 🤓

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 года назад +63

    നാട്ടുകാരുടെ മക്കളെയും നമ്മളെയും താരതമ്യം ചെയ്യുന്നത് നല്ലതല്ല 😜😜😜

  • @ananyaravi1710
    @ananyaravi1710 2 года назад +4

    ആ കൊച്ചിനെ കണ്ട് പഠിക്ക് എന്ന് ഉള്ളത് എല്ലാ അമ്മമാരുടെ സ്ഥിരം ഡൈലോക്

  • @PINKZY400
    @PINKZY400 3 года назад +40

    ഞാൻ late ആയി 🥴class ആർന്നു ശോ അമ്മ അടുത്ത് ഒള്ള കാരണം notification വന്നപ്പോ എടുക്കാൻ പറ്റില്ല ☹️ vedio പൊളി ആയിട്ടോണ്ട് chechii❣️❣️❣️❣️

  • @abhiya_george4645
    @abhiya_george4645 3 года назад +3

    Vtl Enikkoru vileem illa
    പക്ഷേ നാട്ടിൽ മൊത്തം ഞാൻ മിടുക്കി ആ
    എല്ലാരും പറയും നീ കാരണം ജീവിക്കാൻ പറ്റുന്നില്ലാന്ന് 😂
    എന്നെ വെച്ച് എല്ലാരും അവരെ compare ചെയ്യാറുണ്ട് 😂

  • @adhithyaks3250
    @adhithyaks3250 3 года назад +18

    Appurathu veetttil enthengilum Oru kutti padikkunnatho panniedukkunnatho kandalo appo parayam avale kandu padikku iganathe anubhavam aarkengium undenkil like cheyyanne

  • @jezakalathingal3908
    @jezakalathingal3908 3 года назад +5

    1:43 Njan indhu checheede photo kandu

  • @recipeswithaminaharis4232
    @recipeswithaminaharis4232 3 года назад +6

    ചേച്ചിക്ക് ഏത് വേഷവും നന്നായി ചേരും Big fan chechii..... 😍😍😍ഓരോ വീഡിയോ കഴിയുമ്പോഴും അടുത്ത വീഡിയോയിക്ക് വേണ്ടി കട്ട waiting ആണ്

  • @sillysiblings8839
    @sillysiblings8839 3 года назад +15

    Amar akbar Anthony scene orma vannuu 😆😂

  • @thadikkaranumteacherum
    @thadikkaranumteacherum 3 года назад +6

    എന്റെ പൊന്ന് പെൺകുട്ടികളെ നിങ്ങൾ ഗുഡ് ഗേൾ ലിസ്റ്റിൽ പെട്ടിട്ടുണ്ടെൽ നിങ്ങൾക്കെന്തോ കുഴപ്പമുണ്ട് 😂😂
    നല്ല കുട്ടി നല്ല കുട്ടി എന്ന വിളി കേട്ട് മയങ്ങല്ലേ പൊന്ന് മക്കളെ 🙏🙏

  • @bindusijo1880
    @bindusijo1880 3 года назад +11

    Chechiyude contents and acting real life pole anu.❤❤👌👌

  • @fathimaabdulazeez5443
    @fathimaabdulazeez5443 3 года назад +7

    എന്റെ വീട്ടിൽ നല്ലവളായ ഉണ്ണി എന്റെ അനിയത്തി ആണ്. അവളെ കണ്ട് പഠിക്ക്ന്ന് കേട്ട് കേട്ട് മടുത്തു🥴.

  • @preethapraveen7005
    @preethapraveen7005 3 года назад +5

    Adipoli... നല്ല മിതത്വം ഉള്ള അഭിനയം🥰🥰

  • @shafnakt2877
    @shafnakt2877 3 года назад +8

    1:28 ente ummade sthiram parupadi... 😂

    • @BTS-sw4xv
      @BTS-sw4xv 3 года назад

      Dear ❤️ithpolathay vedios ann njanum edunay onn nokkamo 😀
      Channel name ::::Chingus unique world😭😭😭😭😭😭😭😭

    • @hayabee5464
      @hayabee5464 3 года назад

      🤣🤣🤣😂

    • @aami3391
      @aami3391 3 года назад

      Vellam ozhichaalum saramilla...nte amma vann fan off cheyyum..

  • @jesnajose2346
    @jesnajose2346 3 года назад +5

    Allam vastavamayitt ullaa karyangal😂😂😂😂🤣🤣ntah chechiiyyee❣️❣️❤❤

  • @nehilahh
    @nehilahh 3 года назад +20

    Notification vannapole oodi ethi

  • @nimmimh4678
    @nimmimh4678 3 года назад +6

    ഇവിടെ ഒരെണ്ണം ഒണ്ട് 😂😂😂😂

  • @abhinavabhinav4248
    @abhinavabhinav4248 2 года назад +1

    പറഞ്ഞപോലെ തന്നെ എന്റെ വീട്ടിലും ഇതുപോലെ ഒരു ഉണ്ണിമോള് ഉണ്ട് 🥺🥺🥺😄😄

  • @keerthanakeerthu7257
    @keerthanakeerthu7257 3 года назад +2

    Ellavarudeyum vitle sthiram dialogue avale kandu padikk avale kandu padikk😂😂😂😂...superb chechi❤❤❤

  • @youtubecommenter1834
    @youtubecommenter1834 3 года назад +5

    Anganae nallavalaya unnimaya olichodipoyi😂😂😂

  • @buenajeby6997
    @buenajeby6997 3 года назад +20

    Sundhiri ayinde 🥰

  • @bijishabinu1861
    @bijishabinu1861 3 года назад +5

    Ingane kadannu urangallu kettoo
    Mandha budhiyaayi pokumennu oru bookil vaayichittund 😂🤣😅 nthaale

  • @thabsheerak166
    @thabsheerak166 3 года назад +4

    Theernnad arinjilla. Adipoli ayittund😍👍

  • @sanaftma5740
    @sanaftma5740 3 года назад +1

    ചക്ക വെട്ടിയിട്ട പോലെ കിടക്കുന്ന ഉണ്ണിമോളുടെ ഫ്രണ്ട് 😁😂😅🤣😆😀😃😄😆

  • @aami3391
    @aami3391 3 года назад +1

    Amma : Ithra anusaranakett oru kochi ee veetil mathre ollu..
    le njan : pinne amma Ella veetilum poi nokuvalle..
    Agane korachu nerathinu shesham amma : apparathee veetile koch........ ..........(ath cheythu ith cheythu aa koch agane iganane athine kand padik....hoo kett kett maduthu)..
    pinne adiyayi nalla thallum kittum ammede kayyin...
    Nte avastha.. Appurathe veetile kochinekond oru tharathilum jeevikkan pattilla

  • @___krishnahhhh
    @___krishnahhhh 3 года назад +5

    Ella veetilum und igane oru unniye patti ulla karayam parayan und 🤣🤣

  • @hanuchippuworld2187
    @hanuchippuworld2187 3 года назад +1

    Super ❤️
    Ente അനിയത്തിമാർക്ക് ചേച്ചിയെ wallare ഇഷ്ടമാണ്.
    എനിക്കും ചേച്ചിയെ ഇഷ്ടമാണ്.

  • @faisalvlogskk7222
    @faisalvlogskk7222 3 года назад +6

    പൊളിച്ചു 💯💯

  • @Sidnushka.aspire
    @Sidnushka.aspire 3 года назад +4

    Video full Aayit kanunnathin mumb thanne like adikkunna ethra perr undu

  • @childrens_park_9543
    @childrens_park_9543 3 года назад +5

    എന്റെ വീട്ടിലെ അവസ്ഥ 🤣🤣

  • @amirdapb1613
    @amirdapb1613 3 года назад +1

    Chechii Evide ente Unnik Ellaam Paniim Ariyam But enik Onnum Ariyilla amma Yeppozum Avale kand padikk nna parayane Chechiide Ella Video pole Ee Video Nannayind 👍💯💯💯

  • @faheemfahi5837
    @faheemfahi5837 3 года назад +1

    Chechii supper video....
    Njan chechidee big fanaa

  • @deenabaiju8810
    @deenabaiju8810 2 года назад

    Chechiyude vedio Njan aadyamayi kanuvanu Super aayittundu
    ❤😀😀

  • @arancarnivora5087
    @arancarnivora5087 3 года назад +6

    Ith kandappo AmarAkbarAnthony le Pisharadiye aanu orma vannath😂
    Unni:Hi
    Amar:aaaa ✋poi chaavada😂😂😂😂😂😂😂

  • @rashmikamagicmedia3925
    @rashmikamagicmedia3925 3 года назад +2

    Ente unni chechi.......... 😂😂😂😂😂

  • @artgallery8637
    @artgallery8637 3 года назад +2

    Unni koch poli🤩🤣

    • @BTS-sw4xv
      @BTS-sw4xv 3 года назад

      Dear ❤️ithpolathay vedios ann njanum edunay onn nokkamo 😀
      Channel name ::::Chingus unique world😭😭😭😭😭😭😭😭

  • @ayoobkk8113
    @ayoobkk8113 2 года назад +1

    എന്റെ വീടിന്റെ അടുത്ത് ഒണ്ട് ഇതുപോലെ അവളെ കണ്ടു പാടി കണ്ടു പാടി എന്ന് പറയും എനിക്ക് വരുന്ന ദേഷ്യം nigalkumdangi comment and like

  • @hridyakrishna7307
    @hridyakrishna7307 2 года назад +1

    എൻ്റെ അമ്മ എപ്പോഴും പറയും അപ്പുറത്തെ വീട്ടിലെ കുട്ടികളെ കണ്ട് പഠിക്ക് ന്ന്.അവൾടെ അമ്മയും പറയും എന്നെ കണ്ട് പഠിക്കണം ന്ന്.അവസ്ഥ🥱

  • @user-dm6xe8gw2h
    @user-dm6xe8gw2h 3 года назад +1

    Indhulekha warriore thappi vannatha...
    Sambavam kollatto😁😁😁

  • @thara9846
    @thara9846 3 года назад +2

    പൊളിച്ചു മുത്തേ ബിഗ് ഫാൻ ഇന്ദു ചേച്ചി ടെ

  • @meenakshyvkumar8460
    @meenakshyvkumar8460 3 года назад +4

    Ent amma padikunna karyathil compare chythyha oru koch ayit...knd padikan paranji Ah koch ennit kzhinj day olichodi Poyi... 😂

  • @laijuajeeb4278
    @laijuajeeb4278 2 года назад +1

    ചേച്ചി ചേച്ചിയുടെ വീഡിയോ നല്ല ആണ് ചേച്ചി അഭിനയിക്കുന്നത് നന്നായിട്ട് അഭിനയിക്കുന്നത് ചേച്ചിയുടെ വീട്ടിൽ എല്ലാവർക്കും എല്ലാവർക്കും സുഖം തന്നെയല്ലേ എന്റെ വീട്ടിൽ എല്ലാവർക്കും സുഖമാണോ

  • @anamika7751
    @anamika7751 3 года назад +1

    Enthu nallavalaya unni...alle..Super chechi..and also keep going...

  • @avanimaya845
    @avanimaya845 3 года назад +1

    True, Amma parayum apuratha
    Mole kadu padikkan😜

  • @seedineja451
    @seedineja451 3 года назад +1

    Ivideyumund nallavalaya unni 😂 but njn unniye poleyalla athond lavale kandpadikkan parayum veettkar last nallavalaya unni enthelum oppichvechal nallakochayirunnu athaan ithanenn parayum appom nammalayirikkum heros 😂😂😂😂

  • @hrudhikashinu5806
    @hrudhikashinu5806 3 года назад +1

    Ee video adipoliyayittunde

  • @suharap7714
    @suharap7714 3 года назад

    Le amma... Inthuveeeeee
    Le inthu.... Enthuvaaa😂😂😂

  • @fairyfairy3468
    @fairyfairy3468 3 года назад +3

    Njan vijaricha twist😁

  • @Jobiekakaj
    @Jobiekakaj 3 года назад +4

    ഉണ്ണി കൊച്ച് 😁😁

  • @najiya1440
    @najiya1440 3 года назад +1

    Nallavalaaya unniyaayi naan choodikkuva oru like 🤣

  • @aleenashibu6713
    @aleenashibu6713 3 года назад +1

    Indu chechi super👍🏻👍🏻love u chechi🥰😘😘😍

  • @laijuajeeb4278
    @laijuajeeb4278 2 года назад +1

    ചെത്തി ജോലിചെയ്യുന്ന ഇഷ്ടമല്ലേ ചേച്ചി ചേച്ചി ജോലിക്ക് എപ്പോഴും മൊബൈൽ നോക്കി കൊണ്ടിരിക്കുകയാണ്

  • @raheenap1303
    @raheenap1303 3 года назад

    Adipwoli aayittund vdo nammadem avastha ethaand indhu chechiye polethennayaahnn😆

  • @remyaajayan3656
    @remyaajayan3656 3 года назад +3

    സൂപ്പർ കലക്കി ♥️

  • @btsarmygirl8174
    @btsarmygirl8174 3 года назад +1

    Chachi udy adinayam supper🥰🥰😍😍😍😍😍 👌👌👌👌👌👌

  • @vaigaranjith4419
    @vaigaranjith4419 3 года назад +1

    Chechi chechide 1st vediosil okke Chechi njangale muthumani ennale vilichirunne . My pet name is muthumani . 😍😍😋😋😘🤩🤩

  • @aryandeva6044
    @aryandeva6044 3 года назад +1

    I think I am a mixed version these two characters 😁

  • @vazcorvz3539
    @vazcorvz3539 3 года назад

    Chechi chechide videvideya pinne video oru rakshayumilla oru love tharu

  • @hubforstatus
    @hubforstatus 3 года назад +1

    Climax polichu 😂😂😂

  • @anshadabdru9241
    @anshadabdru9241 3 года назад +2

    Ee video ittu oru manikkoor kanjinju kanunnavar undo

  • @sanafathima9627
    @sanafathima9627 3 года назад

    Enikk indhuchechide video bayangaram ishtta💞

  • @jiyasusanjacob7100
    @jiyasusanjacob7100 3 года назад +2

    Chechide kayile athe same Samsung phone aa enteyum 💕

  • @nichuzzart4555
    @nichuzzart4555 3 года назад +1

    1:46 il backile photo frame sdrathicho 😁😅

  • @abiramisaradhi958
    @abiramisaradhi958 3 года назад +2

    His chechikutty 🥰🥰🥰😍😍😘😘❤❤❤💞

  • @anushamanikandan2580
    @anushamanikandan2580 3 года назад

    ചേച്ചി വീഡിയോ സൂപ്പർ 👍🏻👍🏻👍🏻

  • @jiminsgoldenmicnotactivesc2857
    @jiminsgoldenmicnotactivesc2857 3 года назад

    😂✨️super chechi

  • @world1949
    @world1949 3 года назад

    Enikk thonni ithayirikkum climax enn 🤣🤣🤣

  • @shahlaazeez3050
    @shahlaazeez3050 Год назад +1

    Twist twist😂😂😅

  • @alonzajimmy4523
    @alonzajimmy4523 3 года назад +3

    Chachy super beautiful adipoli👍👌♥️

    • @BTS-sw4xv
      @BTS-sw4xv 3 года назад +1

      Dear ❤️ithpolathay vedios ann njanum edunay onn nokkamo 😀
      Channel name ::::Chingus unique world😭😭😭😭😭😭😭😭

  • @devusmythologicalworld
    @devusmythologicalworld 3 года назад +3

    sathyam
    ella sthalathum undavum ethe poloru unni

  • @silpa5877
    @silpa5877 3 года назад

    Ende ponnuchechi sathyam. Eppo nookyaalum pnicheyye panicheyyennum parayum😂😂😂

  • @keerthustalks7544
    @keerthustalks7544 3 года назад +1

    Kalakki chachi supper ❤️you😍😍

  • @__-rm1kj
    @__-rm1kj 3 года назад

    Adi poli chechiii.....Pwolich...😁😂😂

  • @tvsasi7705
    @tvsasi7705 2 года назад +1

    Super chechi 😀😀😀

  • @arunimanair3868
    @arunimanair3868 3 года назад

    Chiri nirthan vayya ente Chechi ithu pole manushyane chiripikalle ente ammo 😂😂😂🤭🤭😂😂

  • @Disney_forever
    @Disney_forever 2 года назад

    😂

  • @paru5847
    @paru5847 3 года назад +2

    Adi Poli 👌

  • @bijukm3387
    @bijukm3387 3 года назад +2

    Super chechi 🌹

  • @liyamerinmathew2627
    @liyamerinmathew2627 3 года назад +1

    Super chechiii adipolii 😂😄😂🥰🥰🥰

  • @sayantham9570
    @sayantham9570 3 года назад

    Chechi super ayitund ketto. Big fan of you

  • @sharonhitheshandshalet1651
    @sharonhitheshandshalet1651 3 года назад +1

    E video kand fan ayi

  • @Pogoo24
    @Pogoo24 3 года назад +2

    Ijjathiiii ❤❤❤❤🤣

  • @hayabee5464
    @hayabee5464 3 года назад +1

    Supper chechi adipoli . Fan chechi ♥️💕

  • @sekkeenaa.asekkeena1864
    @sekkeenaa.asekkeena1864 3 года назад +1

    Indhu chechi uyir😍😍😍

  • @anuzzworld1309
    @anuzzworld1309 3 года назад

    Chechi ee videoyude part 2 edumo please 🥺🥺
    I like it very much💞💞😍😍🥰
    Super indhu chechi 👏👏🥳🥳👍👍

  • @queenheart525
    @queenheart525 3 года назад +1

    എന്റെ വീടിന്റെ അടുത്ത് ഇതേപോലെ പോലെ കൊറേ എണ്ണങ്ങൾ

  • @rajisharajisha2404
    @rajisharajisha2404 3 года назад +1

    Correct അവസ്ഥ😁😁

  • @sreepooja4704
    @sreepooja4704 3 года назад +1

    Climax ഇത് ആവും എന്ന് അറിയാമായിരുന്നു 😅😅😅😅😅😅😅😅😅😅❤️❤️❤️❤️❤️❤️❤️ love u ചേച്ചി പൊളിച്ചു ❤️❤️❤️❤️❤️

  • @vaigaranjith4419
    @vaigaranjith4419 3 года назад +1

    Indhu Chechi fans adi like 😍😍😘😘 indhu Chechi uyireeee 😍😍💜💜💜💜

  • @thanmayathanu2382
    @thanmayathanu2382 3 года назад

    Unni mole Chechi😘 kidu kiduki❤️❤️❤️❤️❤️❤️❤️❤️