എടീ തടിച്ചി || Are You Slim or Fat? || indhuofficial || Malayalamvine || Comedy

Поделиться
HTML-код
  • Опубликовано: 21 сен 2021
  • എടീ തടിച്ചി || Are You Slim or Fat? || indhuofficial || Malayalamvine || Comedy
    -----------------------------------------------------------------------------------------------------
    Instagram Account Link :
    starry angelll
    / starry__angelll
    Facebook:Indhu Indhuzz
    Most Asking Questins:
    ------------------------------------------------------------------------------------------------------------
    My Editing Software: Wondershare Filmora 9
    Mic i'm using : Boya BYM1 Omnidirectional Lavalier Condenser Microphone
    My Instagram Id:Starry_angelll
    **Copyright :-All the content publishing on this channel is protected under the copyright law and should not be used /reproduced in full or part without the creator's(Indhu) prior permission. **
    ----------------------------
    FOR ANY PR/COLLABORATION /BUSINESS ENQUIRI CONTACT ME ON:-
    indhupaidcollab@gmail.com
    ---------------------------
    SEARCH TAGS:
    #indhuofficial #malayalamvine #comedy

Комментарии • 731

  • @indhuofficial
    @indhuofficial  2 года назад +322

    This video is only for Entertainment😂veroru tharathilum edukaruthutoo!!!No Body shaming🤓❤️

  • @jiya-07
    @jiya-07 2 года назад +310

    മെലിഞ്ഞിട്ടാണെങ്കിൽ അത് കുറ്റം തടിച്ചിട്ടാണെങ്കിൽ അത് കുറ്റം 🥴🥴

  • @Anaida_.
    @Anaida_. 2 года назад +88

    "No one is born ugly we just born in judgemental society" 💜

  • @m_x7487
    @m_x7487 2 года назад +274

    മെലിഞ്ഞിട്ടാണെങ്കിൽ പറയും ഈ കൊച്ചിന് തിന്നാനൊന്നും കൊടുക്കുന്നില്ലേ എന്ന്,മറിച്ച് തടിച്ചിട്ടാണെങ്കിൽ പറയും തിന്നുന്നതൊക്കെ ഇത്തിരി കുറക്കാമെന്നും...!!"😌😂

  • @PINKZY400
    @PINKZY400 2 года назад +276

    ആദ്യം ഞാൻ മെലിഞ്ഞതായിരുന്നു ഇപ്പൊ അത്യാവശ്യത്തിന് വണ്ണം ഉണ്ട് over അല്ല...😌

  • @agisha8832
    @agisha8832 2 года назад +67

    തടിച്ചാലും കുറ്റം മെലിഞ്ഞാലും കുറ്റം.... 😌😌

  • @suhailav4089
    @suhailav4089 2 года назад +79

    Evidey enne polle ulla thadichikall camion🤣😂✌️

  • @user-ly3uy1ty8o
    @user-ly3uy1ty8o 2 года назад +201

    ചേച്ചി ഒറ്റക് നിന് എല്ലാ വേഷവും അഭിനയിക്കാൻ ഒരു കഴിവ് വേണം അഭിനയം സൂപ്പർ ചേച്ചി

  • @mariah..3542
    @mariah..3542 2 года назад +129

    തടി ഒരു അലങ്കാരടോ 😌🔥🙈🤪

  • @lovelyfriend1643
    @lovelyfriend1643 2 года назад +30

    മെലിഞ്ഞ അത് കുറ്റം തടിച്ച അത് കുറ്റം നീളംകൂടിയ കുറ്റം നീളംകുറഞ്ഞ കുറ്റം നാട്ടുകാർക്ക് പറയാൻ ഓരോ കാരണങ്ങൾ ഞാൻ നീളം കൂടിയ കൂട്ടത്തിലാണ് അതുപോലെ മെലിഞ്ഞു ഈ ലോക്കഡൗണിൽ ഞാനിത്തിരി തടിച്ചു അതിനു വിട്ടുകാർ നട്ടുകാർ ഉൾപ്പടെയുള്ളവർ പറഞ്ഞതോ 😮😮

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +65

    മെലിഞ്ഞ് ഇരുന്നാൽ പറയും കൊച്ചിന് എന്താ തടി വെക്കാത്ത എന്ന് തടിച്ചിരുന്നാൽ പറയും കൊച്ചിന് എന്തു തടി ആണ് എന്ന് 😂😂😂 എന്റെ പൊന്നോ.... 😜😜

  • @ananya-rb1un
    @ananya-rb1un 2 года назад +57

    തടിച്ചാലും മെലിഞ്ഞാലും ബോഡി ഷെയിപ്പാണ് ഒരു സ്ത്രീയുടെ ഭംഗി

  • @aparnas2233
    @aparnas2233 2 года назад +30

    മെലിഞ്ഞു ഇരുന്നാലും kozhappam

  • @annamolsaji5079
    @annamolsaji5079 2 года назад +21

    മെലിഞ്ഞു ഇരുന്ന പറയും കൊച്ചിന് തിന്നാൻ ഒന്നും കിട്ടുന്നില്ലേ തടിച്ചു ഇരുന്ന പറയും ഇത്തിരി തീറ്റ ഒക്കെ കൊറക്കം എന്തോ ചെയ്യാനാ..!!😂🚶🏻‍♀️

  • @nxmedia566
    @nxmedia566 2 года назад +9

    ഞാൻ മെലിഞ്ഞിട്ടാണ് എന്ന് പറഞ് നാട്ടുകാരും വീട്ടുകാരും എപ്പഴും എന്തേലും കഴിക്ക് എന്ന് പറഞ്ഞോണ്ടിരിക്കുവാണ്... കേട്ട് മടുത്തു 😑😑😑

  • @m_x7487
    @m_x7487 2 года назад +96

    പലരുടെയും വീട്ടിൽ നടക്കുന്ന കാര്യം എല്ലാ വേഷവും ഒറ്റക്ക് നിന്ന് അഭിനയിക്കുന്ന ഇന്ദു ചേച്ചി ഒരേ പൊളി...!!"😍🥰❤️

  • @user-nj6ih8lh7w
    @user-nj6ih8lh7w 2 года назад +23

    ആദ്യം ഞാൻ തടിച്ചതായിരുന്നു പിന്നെ ഇപ്പൊ സൈക്കിളിൽ ട്യൂഷന് പോണൊണ്ട് കുറഞ്ഞു 😅😂

  • @girlpower4982
    @girlpower4982 2 года назад +16

    Lock down samayath thadichavar undoo😜

  • @devakidevi4796
    @devakidevi4796 2 года назад +8

    Thadichavarude vishamam avarke ariyu njanum thadichitanu athukond enthoke kelkanam😭😭 video super💖

  • @pathuzz9102
    @pathuzz9102 2 года назад +43

    Kurachu തടി വെക്കാൻ ഉള്ള കഷായം കുടിച്ചിട്ട് polum thadi വെക്കാത്ത ഞാൻ 😂😂