Goosebumps . Swinging Thyagaraja kittane can be sung by only people who have love God . Thanks to these sisters from God's country. May such singers sing more such devotional songs
നിസംശയം പറയാം... ഈയിടെ വന്ന സ്റ്റാർ സിങ്ങർ സീസണുകളിൽ ഏറ്റവും മികച്ച സീസൺ ഇത് തന്നെ... ❤ സീസൺ 4 ന് ശേഷം എനിക്കേറ്റവും ഇഷ്ടപ്പെട്ട സീസൺ... Each and every contestants are highly talented.... Hats off gooys
@@nidhinidhya7022 pullikkaruthi oru asadhya singer aanu, finale yil okke thakarthu kalanju, breathe onnum illa ennu thonnippovum anganathe performance aayirunnu. Eath Season kandalum enikk avarude atra range ulla vere singers und ennu thonniyittilla. Pakshe tamil aayathukond avar keralathile janangalkku idayil valare underrated aayi poyi.
അവരു അസാധ്യ സിംഗർ ആണ്, അകെ കൂടി പ്രോബ്ലം ആയി തോന്നിയിട്ടുള്ളത് വോയിസ് ന്റെ ക്ലാരിറ്റി ഇല്ലായ്മ ആണ്...... High പിച്ച് പോകുമ്പോൾ scratch വോയിസ് പോലെ തൊന്നും @@Athul345
కేరళ రాష్ట్రం లో ఒక టీవీ ఛానల్ కండక్ట్ చేసిన సంగీత ప్లాట్ ఫార్మ్ మీద ఈ ఇద్దరు అమ్మాయిలు త్యాగరాజ కృతిని ఎంచుకుని ఎంతో అద్భుతంగా ఆలపించారు. వింటూవుంటే తన్మయత్వం పొందాను, ఆనందానికి అవధుల్లేవు అంటే నమ్మండి. ఒక తెలుగువాడిగా ఎంతో గర్వపడుతున్నాను. ఇద్దరమ్మాయాల గొంతులు సరస్వతి దేవి కటాక్షం. వారికి అభినందనలు మరియు ఆశీర్వదిస్తున్నాను.
ಈ ಸಂಗೀತವನ್ನು ಕೇಳ್ತಾ ಇದ್ರೆ ನನ್ನನ್ನೇ ನಾನು ಮರೆತು ಹೋಗ್ತೀನಿ. ಕಣ್ಣಿಂದ ಒಂದೆರೆಡು ಹನಿ ಉದುರುತ್ತದೆ. ಯುವ ಕಲಾವಿದರು ಕು. ಬೃಂದ ಹಾಗೂ ಕು. ದಿಶ ಒಬ್ಬರಿಗಿಂತ ಒಬ್ಬರು ಅದ್ಭುತವಾಗಿ ಹಾಡಿದ್ದಾರೆ. ಹಿನ್ನೆಲೆ ಸಂಗೀತ ತುಂಬಾ ತುಂಬಾ ಇಂಪಾಗಿದೆ. ಈ ಹಾಡನ್ನು ಹಾಡಿದ ಕಲಾವಿದರಿಗೆ ಹಾಗೂ ಹಿನ್ನೆಲೆ ಸಂಗೀತದ ಕಲಾವಿದರಿಗೆ ತುಂಬು ಹೃದಯದ ಅಭಿನಂದನೆಗಳು.🙏
നന്ദ ഞെട്ടിച്ച് കളഞ്ഞു. ഇത് ആരും പ്രതീക്ഷിച്ച് കാണില്ല. എല്ലാവിധ പാട്ടുകളും തനിക്ക് പറ്റും എന്ന് നന്ദ ഇതോടെ തെളിയിച്ചു. വേർസറ്റൈൽ സിങ്ങർ എന്ന് ഉറപ്പിച്ച് പറയാം....ഞാൻ ഒരു ഫാൻ ആയി മാറി. നിങ്ങടെ കഷ്ട്ടപ്പാടിനെ അഭിനന്ദിക്കുന്നു Disha was magic ✨
నాకు ఎంతో ఇష్టమైన త్యాగ రాజ కీర్తనని మీదైన శైలిలో పాడి అలరించిన మీకు నా హృదపూర్వక ధన్యవాదాలు.. సంగీత వాయిద్య కారులూ తమ పనిని చక్కగా నిర్వర్తించారు.. మీ యొక్క బృందానికి ఆ దేవుని ఆశీస్సులు ఎల్లప్పుడూ ఉండాలని ఆ దేవున్ని కోరుతున్నాను...
@@manojkumar-dy3dm Its very unfortunate that all the great Telugu greats especially in music such as Kshethrayya, Thyagaraja(origin is Telugu though was born in TN), SP balasubrahmanyam, MBK(Mangalampalli) etc have excelled, appreciated/felicitated in other languages/ states than in Andhra.
I'm from AP ..Listing this song number of times ..But every time I feel first time.❤From Andhrapradesh.. I wonder how this malayalam kids singing this Tyagaraja keerthana this much crystal clear prounonsation ..
I have ever never heard this type of singing especially Nagumomu. I can feel the divinity in their singing. My prayers for both the singers with all goodness , prosperity and health in their life. Pranams to their Gurus. 🎉🎉🎉
SRI RAM! SRI SEETHARAM! RADHEKRISHNA! ONLY JOY OF TEARS FOR EVER BY GOING ON WATCHING AND DO HEARING THIS MUSIC TILL THE END. THESE CHILDREN"S DIVINE PARENTS ARE VERY MUCH BLESSED INDEED TO HAVE DIVINE DAUGHTERS. RADHEKRISHNA IS GOING ON DANCING IN THE GOKULA OF THEIR HEART ALWAYS. SRI RADHE! JAI SEETHA RAM! FROM MALLESWARAM - BANGALORE
ഹൃദയത്തിൽ നിന്നും വിരലിൽ... അച്യു സ്ഥായിയിലും അനുമന്ത്ര സ്ഥായിയിലും വാക്കിനെക്കാൾ പടരാൻ പറ്റുന്ന ഏക ഉപകരണം violin.... മോൾ ഹൃദ്യമായി അനുഭവിപ്പിക്കുന്നു..
ഒരു സ്ഥലത്ത് ഇരുപ്പുറപ്പില്ലാത്താ ഷൈൻ ടോം ചാക്കോ നന്നായി പാട്ട് ആസ്വദിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം എത്ര ഗംഭീരമായാണ് രണ്ടുപേരും പാടിയതെന്ന്👏🏻👌🏻👌🏻❤❤❤❤❤❤
ഒരു പക്ഷെ ഈ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹ്രദ്യമായ യുഗ് ഗാനം ഇതായിരിക്കും. ഇങ്ങനെ ഇനി ആർക്കും അവതരിപ്പിക്കാൻ കഴിയുമെന്നും തോന്നുന്നില്ല ❤
@@ashok.t5084carnatic keethanalu max telugulone vuntai. So carnatic neerchukunna evaraina telugu ye padataru mostly. Alage mana telugu vallu kannada tamil keertanalu padataaru. Its part of music curriculum
Telugu kruthi, out of Tamilnadu born saint tyagaraja swamiji, karnatik music, malayalam saraswathis singing it is a pure fusion of south Indian contribution to bharat maata. Bhaarat maata ki jai ho
ആദ്യം ഈ കുട്ടികൾക്ക് സംഗീതം പകർന്നു കൊടുത്ത ഗുരുക്കന്മ്മാരെ വന്ദിക്കുന്നു.. 🙏🙏 മക്കളെ.. ഒന്നും പറയാൻ വാക്കുകൾ ഇല്ല... ജീവിതത്തിൽ വാക്കുകൾ ഇല്ലാത്ത ഒരു നിമിഷം ആയി പോയി ഇത്.. ഒരു കാര്യം എടുത്തു പറയട്ടെ...ഈ കുഞ്ഞുങ്ങൾക്ക് ഇത്രയും നന്നായി പാടാൻ അവരെ സഹായിച്ച ഓർക്കേസ്ട്രാഗം ങ്ങൾക്കും.. Especially മൃദംഗം വായിച്ച പ്രിയ സഹോദരന് അഭിനന്ദനങ്ങൾ 🌹❤. എല്ലാം കൂടി ചേർന്നപ്പോൾ ഒരു സംഗീത സാഗരം ആയി.. Good luck മക്കളേ 🥰❤😘
The selection of pupil by the teacher and the teacher by the pupil is very unique. Both should have total confidence on both of them. Sage vishwamitra show this quality to king dasaratha when he seek his son Rama to accompany him to fight the Rakshashi Tadakai. Dasaratha tells the sage, Rama is a child not completed 14 years and he cannot accomplish. For which the sage days oh king you see your son through your physical eye. I see him through my yogic eyes. This is guru sishya bonding.😊
സീരിയൽ സമയം മാറ്റിയോ തൽക്കാലം നിർത്തി വെച്ചിട്ട്...star singer മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർ....plzzz സപ്പോർട്ട്..... ഇതുപോലെ ഒരു സീസൺ star സിങ്ങേരിൻ്റെ ചരിത്രത്തിൽ ആദ്യം.... ഇന്ത്യൻ realitty show yil...one of the best....star singer season-9....പറയാതിരിക്കാൻ കഴിയുന്നില്ല......❤❤❤❤🙏🙏🙏🙏
ನಮಸ್ತೆ 🙏ದಿಶಾ ಮತ್ತು ನಂದಾ 😍ನನಗೆ ಸಂಗೀತ ದ ಗಂಧ ಗೊತ್ತಿಲ್ಲ... ಆದರೆ ಇವರ ಈ ಹಾಡು ಕೇಳಿ ಮನಸೋತಿರುವೆ.. ಪ್ರತಿ ದಿನ ಈ ಹಾಡು ಕೇಳಿಯೇ ಮಲಗುವೆ... ತುಂಬಾ ಅದ್ಭುತ ಗಾಯನ... ಇಬ್ಬರಿಗೂ ಅನನ್ಯ ಧನ್ಯವಾದಗಳು 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍🍫🍫🍫🍫
എത്ര കേട്ടലും മതിവരുന്നില്ലല്ലോ ഈശ്വരാ. ദിശക്കും നന്ദക്കും സർവ്വശകതനായ ഈശ്വരൻ 'സുദിർഘവും മംഗളകരവുമായ നല്ലൊരു ജീവിതം തരുമാകട്ടെ.. ഉയരുംന്തോറും താഴമയോടെ ജീവിക്കാനും കഴിയട്ടെ.
I wouldn't know Disha Prakash is so talented. On 28 th December I attended a program of her in Kolkata and immediately I have become a fan of her. I wish her all the success in life.
awesome.... hats off both of you ... സിത്തുമണി Contestant ആയിരുന്നപ്പോൾ ചിത്ര ചേച്ചി വിധികർത്താവായിരുന്നു .... കാലം ചിത്ര ചേച്ചിക്കൊപ്പം വിധികർത്താവായിരിക്കാൻ സിത്തു മണിയെ പാകപ്പെടുത്തി.... സിത്തു മണിയോടൊപ്പം ദിശയും നന്ദയും വിധികർത്താക്കളാകുന്ന കാലം വിദൂരമല്ല.....all the best to ദിശ nd നന്ദ
I'm from bangalore, karnatake, speaks Kannada, love carnatic music, music dont have any language, need a beautiful heart to enjoy it. I heared more 50 times, still listening daily, downloaded my copy. still not satisfied. These girls made wonders in carnatic music became a fan.
വിധു പ്രതാപ് ശരിയല്ല , അയാളെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആളാണ് ഇയാള് , ചാനൽ റേറ്റിംഗ് കുറയും
വിധു പ്രതാപും സിത്താരയും ശരിയല്ല , അവരെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആലുകളാണ് ഇവർ , ചാനൽ റേറ്റിംഗ് കുറയും
Really great, that Malayali girls, who cannot speak Telugu are siinging Telugu song with Crystal clear pronunciation without a single mistake. Blessings and Congratulations to both of them. Love from Andhra.
നവരാത്രിക്ക് പനച്ചിക്കാട്ട സരസ്വതി ക്ഷേത്രത്തിൽ ഇരുന്നു കേൾക്കുന്നത്‌പോലെയിരിക്കുന്നു രണ്ട് പേർക്കും നാദസ്വരൂപിണിയായ സരസ്വതിയമ്മയുടെ നിറഞ്ഞ് അനുഗ്രഹം അറിഞ്ഞു തന്നിട്ട്വണ്ട് രണ്ട് എന്നും ഈ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു❤❤❤❤❤❤❤❤
in a single go, I watched nearly 15 times.. time to sleep... but once more I shall watch before bed... UNPLUGGED!!! Many good wishes to those two young brilliant singers... Hats off.....
At this young age these two young girls have broken the record. Imagine since how long they would have been practicing.i am from Bangalore. My father was an expert violin master especially seven strings imported violin. When former prime minister pandit Jawaharlal Nehru visited Bangalore for the first time after independence my father accompanied along with his guru violin mastreo Shri. Chodaya it was a great function. Anyway it was my old rememembarane.Now I am 76 years old still I will be listening to all musicians performance
ഇത് live പ്രോഗ്രാം അല്ല. ദിശയുടെ വലതു side ലെ ഇയർ ഫോൺ പാട്ടിന്റെ പല ഭാഗത്തായി വിട്ടു കിടക്കുന്നതും കണക്ട് ആയി കിടക്കുന്നതും കാണുന്നു.2ഓ മൂന്നോ തവണ പാടിയ ശേഷം edit ചെയ്താണ് tv യിൽ കൂടി കാണിക്കുന്നത്. ശരിക്കും ആളുകളെ പറ്റിക്കുന്ന പരിപാടി.
శ్రీ త్యాగరాయ కీర్తన లలో ఈ కీర్తన నాకు చాలా ఇష్టం మా పిన్ని గారు కూడా క్లాసికల్ సింగర్. వారు నా చిన్నప్పటి నుండి నాకు ఇన్స్పిరేషన్ వారి పేరు శ్రీమతి. Shaik masthan bi.she was a A grade artist in AIR radio station at Vijayawada.I totally impressed by these composition wow ❤❤❤ God bless you both sisters. I am rafi from tenali andhra pradesh ❤❤❤❤
I am telugu from Andhra. Nanda and Disha excellent singers. So we request Kerala government will give Excellent awards as well as cash awards. Please encourage
వింటుంటే సాక్షాత్తు త్యాగరాజ స్వామి వద్ద ఉన్నట్టు ఉంది. దివ్య మంగళం.. ధన్యులమైనాము. వీరిరువురికి హృదయ పూర్వక నమస్సులు. విన్నాక తెలుగు వాడినయినందుకు చెప్పలేనంత గర్వంగా ఉంది🙏🙏🙏🙏.
നന്ദ & ദിശ ... വളരെ നന്നായി പെർഫോം ചെയ്തു 👏👏👏👏നന്ദയുടെ ശബ്ദത്തിൽ ഈ കീർത്തനം കേൾക്കാൻ വളരെ സുഖകരമായിരുന്നു. ക്ലാസിക്കൽ & playback singing ന് പറ്റിയ ശബ്ദമാണ് നന്ദയുടേത്. രണ്ടാളുടെയും ചെറിയ mistakes മറികടക്കും വിധമുള്ള പ്രകടനം പ്രശംസനീയമാണ്. നന്ദ ഒരു versatile singer ആണെന്ന കാര്യത്തിൽ തർക്കമില്ല.
സത്യം പറഞ്ഞാൽ , ഈ കുട്ടികളുടെ പാട്ട് കേട്ടപ്പോഴാണ് എംജി അണ്ണൻ എത്രമാത്രം ബുദ്ധിമുട്ടിയാണ് ഈ പാട്ടുപാടിയത് എന്ന് മനസ്സിലായത്. എംജി അണ്ണന് എൻ്റെ വക ബിഗ് സല്യൂട്ട്.
సంగీతానికి భాష తో సంబంధం లేదు అని మరొక్క సారి ఋజువు చేశారు ఈ సోదరీమణులు .. కర్ణాటక సంగీతం.. తెలుగు వారు త్యాగరాజ స్వామి వారి చే విరచితమైన ఈ కీర్తన మలయాళీ సోదరీమణులు ఆలపించడం చాలా బాగున్నది 🎉
What a mesmerizing singing, amazed with the synchronization, pronounciation and mellifluous voice of these two girls. They are blessed with dedication and grip on the tough Ghamakas. Stay blessed.
ഇതിൽ ദിശ ഈ type പാട്ടുകൾ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ് നന്ദ പക്ഷേ ഞെട്ടിച്ചു കളഞ്ഞു നന്ദയ്ക്ക് ഉള്ള ഒരു പ്രത്യേകത ഏത് type പാട്ടും പാടും പാടി ശീലം ഇല്ലാത്തത് ആയാലും maximum ശ്രമിച്ച് 100 ൽ എത്തിക്കാൻ ശ്രമിക്കും
@@pranavsinoy2847രണ്ട് പേർക്കും 100കൊടുക്കാനായിരുന്നു.. Bcz നന്ദ യും കട്ടക്ക് നിന്നത് കൊണ്ടാണ് ദിശയുടെ singing ഇത്ര മനോഹരമായതും sumthg feel to nxt level ആയതും
It is highly appreciable to listen the kritis of sri Thyagarajaru by Disha+Nanda. Still it will have more wt to see a good artist like this as a Bharathiya Naari.
നന്ദ & ദിശ ; രണ്ടാളും തകർത്തു. ഈ സീസണിന്റെ ആദ്യ ഭാഗത്ത് നിന്നും പ്രോഗ്രാം ഇത്രയും മുന്നോട്ട് വന്നപ്പോൾ നന്ദയുടെ ആലാപനത്തിലെ ഒരു വ്യത്യസ്തതയും പ്രോഗ്രസ്സും എടുത്ത് പറയേണ്ടത് തന്നെ. ദിശ പണ്ട് മുതൽക്കേ സംഗതികൾ ഉള്ള പാട്ടുകൾ എടുത്ത് പാടുന്നതിൽ മിടുക്കിയാണ്. എന്നാലും ഫാസ്റ്റ് സോങ്ങുകളിൽ ആദ്യം 100 അടിച്ച നന്ദയുടെ ക്ലാസ്സിക്കൽ മ്യൂസിക്കിലെ ജ്ഞാനം കൂടി പുറത്ത് കൊണ്ട് വന്ന ഈ പെർഫോമൻസ് വഴി ശരിക്കും നന്ദ നമ്മുടെ എല്ലാം മനം കവർന്നു. ഒരാൾ ചെയ്യാത്ത ഒരു ജോണറിൽ വിജയിക്കുമ്പോൾ ആണ് ശരിക്കും ജ്വലിക്കുന്നത്. അത് കൊണ്ട് നന്ദയുടെ പെർഫോർമൻസ് ഒരു പടി മുകളിൽ എന്ന് ആണ് എന്റെ അഭിപ്രായം. ഈ പെർഫോമൻസിന് ദിശയ്ക്ക് 100 മാർക്കു കൊടുത്തപ്പോൾ നന്ദയ്ക്ക് കൊടുത്തത് 99 മാർക്ക്. നന്ദയ്ക്ക് ഒരു മാർക്ക് കുറച്ചത് ആ കുട്ടിയോട് ചെയ്ത നീതികേട് തന്നെ ആയിരുന്നു. ഈ ഗാനത്തിൽ കൂടുതൽ പോർഷനുകൾ പാടിയിരിക്കുന്നത് ദിശയാണ്. അത് ഒരു ഈഗോയും കൂടാതെ അനുവദിച്ച നന്ദ മികച്ച സ്പോർട്സ്മാൻഷിപ്പ് ആണ് കാണിച്ചത്. അത് പോലെ "നഗരാജ ധരാ" എന്ന ഭാഗം ദിശ വളരെ കുറച്ച് മാത്രമാണ് നീട്ടി പാടുന്നത്. അവിടെ നന്ദക്ക് ആലാപ് പാടാനുള്ള സ്പേസ് അത് കൊണ്ട് തന്നെ വളരെ കുറച്ച് മാത്രമേ ഉള്ളൂ. അത് ചിലപ്പോൾ ദിശയ്ക്ക് ബ്രീത് എടുക്കാൻ അത്രയുമേ കഴിയുകയുള്ളു എന്നത് കൊണ്ടാവും. പക്ഷെ ചരണത്തിൽ നന്ദ പാടുന്ന "ജഗ മേലെ" എന്ന് പാടുന്നത് ഒന്ന് കേട്ട് നോക്കൂ. എത്ര നേരം ആണ് നന്ദ ആ വാക്ക് സസ്റ്റയിൻ ചെയ്ത് നിർത്തിയത് എന്ന് നോക്കൂ. നന്ദയുടെ ആ fantastic ബ്രീത് കൺട്രോൾ കൊണ്ട് ആണ് ദിശയ്ക്ക് അത്രയും ആലാപ് നീട്ടി പാടാൻ കഴിഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നന്ദ ഈ ഗാനത്തിൽ ഉടനീളം ശ്രുതി ശുദ്ധമായും മികച്ച വോയ്‌സ് ഡയനാമിക്സ് ഉപയോഗപ്പെടുത്തിയും പാടി എന്ന് നിസ്സംശയം പറയാം. ഏതായാലും ഇനി ഈ ഫ്ലോറിൽ 100 മാർക്ക് വാങ്ങുന്നവരുടെ ആലാപനം കേൾക്കാൻ കാത്തിരിക്കുന്നു. അവരുടെ ആലാപനം വിലയിരുത്താൻ കഴിവുള്ള ആസ്വാദകർ ഒരുപാട് പേർ ഈ പ്രോഗ്രാം കാണുന്നുണ്ട് എന്ന് ഈ ജഡ്ജസ് എല്ലാം ഓർക്കുന്നത് നല്ലതായിരിക്കും. നന്ദയുടെ ഇനിയുള്ള പെർഫോമൻസുകൾ എല്ലാം നെക്സ്റ്റ് ലെവൽ ആയിരിക്കും, അതുറപ്പാണ്.. 👏🏻👏🏻👌🏻☘️💜😍
@@ladyhitler2331അല്ല, തുടക്കത്തിലേ ആലാപിലെ end ലും ഇടയിലെ ഒരു phrase ലും ദിശയുടെ ശ്രുതി തെറ്റി പോയിരുന്നു. നന്ദ പാട്ടിൽ almost മുഴുവനും ശ്രുതി ശുദ്ധമായി പാടി. എന്തായാലും ഈ പെർഫോമൻസിന് നന്ദ 100 points അർഹിച്ചിരുന്നു..
I watched this video many many times and each time it looks different. What a fantastic singing by these two kids Disha and Nanda. God bless you. Hope you will give us some more Keerthanas like this.
ദൈവാനുഗ്രഹമുള്ള കുട്ടികൾ.... എങ്ങനെയുണ്ടന്ന് നോക്കിയതാ.. പക്ഷേ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു... നന്നായി ആസ്വദിച്ചു..ഈ പാട്ട് ഞാൻ കൂടുതൽ കേട്ടിട്ടുള്ളത് ബാലമുരളികൃഷ്ണ സാറിൻ്റയാണ്...
These contestants are incredibly talented God bless these contestants... I don't know how many times I have watched and listen this particular event.,.
OUTSTANDING PERFORMANCE 🔥🔥എത്ര marks കിട്ടി എന്നതിന് അപ്പുറത്തേക്ക് പ്രേക്ഷകരുടെ മനസ് നിറക്കാൻ സാധിക്കുക എന്നുള്ളത്തിലാണ്.. Both of you did a great job 👏 Especially Nanda, you are so good at what you do🥰♥️
ഈ പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും ഇവർ തമ്മിലുള്ള കോമ്പിനേഷൻ കേട്ട് മനസ്സ് ആകെ എന്തൊരു അവസ്ഥയിലായി എന്താണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല അപൂർവ ജന്മങ്ങൾ god bless you
അടുത്ത കാലത്തൊന്നും ഇത്രയും പരി പൂർണ്ണമായ, ആവേശകരമായ ശാസ്ത്രീയ സംഗീതാലാപനം ആസ്വദിച്ചതായി ഓർക്കുന്നില്ല. ദിശയും നന്ദയും ആലപിച്ച് തകർത്തിരുന്നു. എത്ര ആയാസരഹിതമായാണ് രണ്ടു പേരും മനോഹരമായി ആലപിച്ചിരിക്കുന്നത്.. ഗംഭീരം.. അഭിനന്ദനങ്ങൾ..
ഇത്രയും ഭംഗി ആയി പാടാൻ പഠിപ്പിച്ച ഗുരുക്കൻ മാർക്ക് വന്ദനം
❤
😅😮😢🎉😂❤😊😅
2:00 2:02 sou 2:30 @@rageeshkpsounds like 1:38
Goosebumps . Swinging Thyagaraja kittane can be sung by only people who have love God . Thanks to these sisters from God's country. May such singers sing more such devotional songs
നിസംശയം പറയാം... ഈയിടെ വന്ന സ്റ്റാർ സിങ്ങർ സീസണുകളിൽ ഏറ്റവും മികച്ച സീസൺ ഇത് തന്നെ... ❤ സീസൺ 4 ന് ശേഷം എനിക്കേറ്റവും ഇഷ്ടപ്പെട്ട സീസൺ... Each and every contestants are highly talented.... Hats off gooys
S5 le Kalpanaye marannu povaruth
@@Athul345ayyo avare oru kannod kanpathellam padiyadh und njettipovum ❤.
@@nidhinidhya7022 pullikkaruthi oru asadhya singer aanu, finale yil okke thakarthu kalanju, breathe onnum illa ennu thonnippovum anganathe performance aayirunnu. Eath Season kandalum enikk avarude atra range ulla vere singers und ennu thonniyittilla. Pakshe tamil aayathukond avar keralathile janangalkku idayil valare underrated aayi poyi.
@@Athul345 mathramalla ivide ulla kure ennanagal avare negativeum paranjirunnu.
അവരു അസാധ്യ സിംഗർ ആണ്, അകെ കൂടി പ്രോബ്ലം ആയി തോന്നിയിട്ടുള്ളത് വോയിസ് ന്റെ ക്ലാരിറ്റി ഇല്ലായ്മ ആണ്...... High പിച്ച് പോകുമ്പോൾ scratch വോയിസ് പോലെ തൊന്നും @@Athul345
కేరళ రాష్ట్రం లో ఒక టీవీ ఛానల్ కండక్ట్ చేసిన సంగీత ప్లాట్ ఫార్మ్ మీద ఈ ఇద్దరు అమ్మాయిలు త్యాగరాజ కృతిని ఎంచుకుని ఎంతో అద్భుతంగా ఆలపించారు. వింటూవుంటే తన్మయత్వం పొందాను, ఆనందానికి అవధుల్లేవు అంటే నమ్మండి. ఒక తెలుగువాడిగా ఎంతో గర్వపడుతున్నాను. ఇద్దరమ్మాయాల గొంతులు సరస్వతి దేవి కటాక్షం. వారికి అభినందనలు మరియు ఆశీర్వదిస్తున్నాను.
❤❤❤
WOW 👌 👏
I'm also ❤
అవునండీ, కరెక్ట్ 💯, వాళ్లు ఎన్నో మరెన్నో మంచి పాటలు పాడి ప్రసిద్ధ గాయని మణులు కావాలని ఆకాంక్షించుతున్నము.🎉🙏🙏🙏
నిజంగా గొప్పగా పాడినారు వారి తల్లిదండ్రులు ఎంతో అదృష్టవంతులు❤
ഞാനും ..🎉
ಈ ಸಂಗೀತವನ್ನು ಕೇಳ್ತಾ ಇದ್ರೆ ನನ್ನನ್ನೇ ನಾನು ಮರೆತು ಹೋಗ್ತೀನಿ. ಕಣ್ಣಿಂದ ಒಂದೆರೆಡು ಹನಿ ಉದುರುತ್ತದೆ. ಯುವ ಕಲಾವಿದರು ಕು. ಬೃಂದ ಹಾಗೂ ಕು. ದಿಶ ಒಬ್ಬರಿಗಿಂತ ಒಬ್ಬರು ಅದ್ಭುತವಾಗಿ ಹಾಡಿದ್ದಾರೆ. ಹಿನ್ನೆಲೆ ಸಂಗೀತ ತುಂಬಾ ತುಂಬಾ ಇಂಪಾಗಿದೆ. ಈ ಹಾಡನ್ನು ಹಾಡಿದ ಕಲಾವಿದರಿಗೆ ಹಾಗೂ ಹಿನ್ನೆಲೆ ಸಂಗೀತದ ಕಲಾವಿದರಿಗೆ ತುಂಬು ಹೃದಯದ ಅಭಿನಂದನೆಗಳು.🙏
Same thing i also experienced. I am watching this song daily once.
Tears from my eyes when they are singing Paramaatma
നന്ദ ഞെട്ടിച്ച് കളഞ്ഞു. ഇത് ആരും പ്രതീക്ഷിച്ച് കാണില്ല. എല്ലാവിധ പാട്ടുകളും തനിക്ക് പറ്റും എന്ന് നന്ദ ഇതോടെ തെളിയിച്ചു. വേർസറ്റൈൽ സിങ്ങർ എന്ന് ഉറപ്പിച്ച് പറയാം....ഞാൻ ഒരു ഫാൻ ആയി മാറി. നിങ്ങടെ കഷ്ട്ടപ്പാടിനെ അഭിനന്ദിക്കുന്നു
Disha was magic ✨
Really
True
True❤
Nandha🥰❤
Very.good.super.super
నాకు ఎంతో ఇష్టమైన త్యాగ రాజ కీర్తనని మీదైన శైలిలో పాడి అలరించిన మీకు నా హృదపూర్వక ధన్యవాదాలు.. సంగీత వాయిద్య కారులూ తమ పనిని చక్కగా నిర్వర్తించారు.. మీ యొక్క బృందానికి ఆ దేవుని ఆశీస్సులు ఎల్లప్పుడూ ఉండాలని ఆ దేవున్ని కోరుతున్నాను...
🙏
💗💗
Expecting these types of performances from Telugu Singers also..
@@manojkumar-dy3dm Its very unfortunate that all the great Telugu greats especially in music such as Kshethrayya, Thyagaraja(origin is Telugu though was born in TN), SP balasubrahmanyam, MBK(Mangalampalli) etc have excelled, appreciated/felicitated in other languages/ states than in Andhra.
Super super super
നന്ദയുടെ ശബ്ദം പ്രത്യേകതയുള്ളതാണ്...
വരും കാലങ്ങളിൽ ഒരു നല്ല ഗായികയെ കാണുന്നു
Enikkum thonni, adyam kurachoke kaiinn poyi but aa high note kazhinj nanda polichuu Nandakk nalla versatility und singingil!
Classical aanelum southern aanelum western(especially) aanelum ellam nannayi cheyyum
Kananda kettal mathi
Onnakathendi varum
നന്ദയുടെ ശബ്ദം ഏറ്റവും പ്രഗൽഭരായ ഗായകി എന്നശബ്ദമാണ്
Sprrrr
What a Beautiful language TELUGU..... thats y so many people said SUNDAR TELUGU.... It is sri Tyagaraju garu keerthana 🙏🏼🙏🏼🙏🏼
ഇത് കണ്ടിട്ട് ഒരു exelent പറഞ്ഞില്ലേൽ പിന്നെ നമ്മളൊക്കെ എന്ത് ആസ്വാധകൻ ആണ് 🥰🥰
സത്യം 😍😮😮😮💜💜💜💜
Ashwin & jasim saregamapa kaanoo
രണ്ടു മക്കൾക്കും ആയിരം അഭിനന്ദങ്ങൾ.
Excellent ennanu bro🫣
സംഗീതത്തിന്റെ abcd അറിയാത്ത ഒരാളാണ് എന്നിട്ടും രോമാഞ്ചമാ യിപോയീ ❤❤❤❤❤❤
I'm from AP ..Listing this song number of times ..But every time I feel first time.❤From Andhrapradesh..
I wonder how this malayalam kids singing this Tyagaraja keerthana this much crystal clear prounonsation ..
Watch swaminatha paripalaya u will get shocked
Tyagarajar, Great Saint.
Same feeling
Thamilu+ Sanskrit chathuvithey telugu paata ochesthayi.. (Malayalam basha anethi tamilu+Sanskrit) kabatti valaki paata easy... Arthamayintha swamy..😮😮😮.
❤
ഈ പാട്ട് 2 പെൺകുട്ടികൾ പാട്ടുന്നത് ആദ്യമായി കാണുന്നത്. ഇത് ചരിത്രത്തിൽ ഇടം പിടിയ്ക്കും
I don't know Tamil, but i respect Tamil, Telugu, Malayalam every language, I am a kannadiga.
అవును
2
തമ്പി 😄
This is malayalam @@ashwathanarayanaashwathana6189
Thyagaraja kritis always blissful and unique. When it is sing by group, it's another level ❤❤
I have ever never heard this type of singing especially Nagumomu. I can feel the divinity in their singing. My prayers for both the singers with all goodness , prosperity and health in their life. Pranams to their Gurus. 🎉🎉🎉
എന്റെ പൊന്നോ രോമം എഴുന്നേറ്റു.. തകർത്തു.. തകർത്തു എന്ന് പറഞ്ഞാൽ പോരാ.. പൊളിച്ചു പൊളിച്ചടുക്കി.. നല്ല ഭാവിയുള്ള കുട്ടികൾ
ഇത് യേശുദാസ് പാടുന്നുണ്ട് ചിത്രത്തിൻ്റെ റീമേക്ക് ആയ തെലുഗു വേർഷനിൽ. അതാണ് പാട്ട്
SRI RAM! SRI SEETHARAM! RADHEKRISHNA! ONLY JOY OF TEARS FOR EVER BY GOING ON WATCHING AND DO HEARING THIS MUSIC TILL THE END. THESE CHILDREN"S DIVINE PARENTS ARE VERY MUCH BLESSED INDEED TO HAVE DIVINE DAUGHTERS. RADHEKRISHNA IS GOING ON DANCING IN THE GOKULA OF THEIR HEART ALWAYS. SRI RADHE! JAI SEETHA RAM! FROM MALLESWARAM - BANGALORE
എന്ത് ഭാഗ്യം ചെയ്ത കുട്ടികൾ ആണ്...ദെയ്‌വത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ജന്മകൾ... ഇങ്ങനെ ഒക്കെ എങ്ങനെ പാടുന്നു.... ഹോ....👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍
Children of God!!
ഹൃദയത്തിൽ നിന്നും വിരലിൽ... അച്യു സ്ഥായിയിലും അനുമന്ത്ര സ്ഥായിയിലും വാക്കിനെക്കാൾ പടരാൻ പറ്റുന്ന ഏക ഉപകരണം violin.... മോൾ ഹൃദ്യമായി അനുഭവിപ്പിക്കുന്നു..
ഒരു സ്ഥലത്ത് ഇരുപ്പുറപ്പില്ലാത്താ ഷൈൻ ടോം ചാക്കോ നന്നായി പാട്ട് ആസ്വദിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം എത്ര ഗംഭീരമായാണ് രണ്ടുപേരും പാടിയതെന്ന്👏🏻👌🏻👌🏻❤❤❤❤❤❤
😂
പൊഹ അടിച്ചാലും താളം തെറ്റില്ല സാർ 😅
ആ പേര് മിണ്ടിപ്പോകരുത് boran
🤣🤣
😹😹
ഒരു പക്ഷെ ഈ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹ്രദ്യമായ യുഗ് ഗാനം ഇതായിരിക്കും. ഇങ്ങനെ ഇനി ആർക്കും അവതരിപ്പിക്കാൻ കഴിയുമെന്നും തോന്നുന്നില്ല
❤
SHINNING CHAMING SUPER CUTE SONG SINGING SUPER CUTEY SWEETY BEAUTYS. WISH YOU ALL THE BEST FOR THE SUPER CHAMING PERFORMANCE .
నేను ఫేస్ బుక్ లొ చూసాను చిన్న బిట్ చూసాను వెంటనె యూటూబ్ లొ సర్చ్ చేసి మొత్తం చూసాను చాలా చాలా బాగా పాడారు మళయలం అమ్మాయిలు 🎉
Yes ఒక తెలుగు లిరిక్స్ ఉండే పాటని వాళ్ళు పాడారు అసలు... 👌👌👌👌👌👌👌👌👌👌
@@ashok.t5084 yes hgfdszxcvbjuytresazxvbnjytresazxvbnmn xdfghjko875resawerfb
Nenu kooda...Mee laage you tube lo video chusaanu .. super
❤
@@ashok.t5084carnatic keethanalu max telugulone vuntai. So carnatic neerchukunna evaraina telugu ye padataru mostly. Alage mana telugu vallu kannada tamil keertanalu padataaru. Its part of music curriculum
Mind blowing performance,God bless them ,from Karachi Pakistan
Telugu kruthi, out of Tamilnadu born saint tyagaraja swamiji, karnatik music, malayalam saraswathis singing it is a pure fusion of south Indian contribution to bharat maata. Bhaarat maata ki jai ho
I am surprised to see this comment, because I was thinking in same line. My ending note was on, about lord Rama from Ayodhya. Jai Sree Ram.
Words not sufficient to bless god bless them
Karnatic music?
@@ramanababu1309Yes Bro
What do you mean Tamilnadu born. Then there is no tamilnadu..
ആദ്യം ഈ കുട്ടികൾക്ക് സംഗീതം പകർന്നു കൊടുത്ത ഗുരുക്കന്മ്മാരെ വന്ദിക്കുന്നു.. 🙏🙏 മക്കളെ.. ഒന്നും പറയാൻ വാക്കുകൾ ഇല്ല... ജീവിതത്തിൽ വാക്കുകൾ ഇല്ലാത്ത ഒരു നിമിഷം ആയി പോയി ഇത്.. ഒരു കാര്യം എടുത്തു പറയട്ടെ...ഈ കുഞ്ഞുങ്ങൾക്ക് ഇത്രയും നന്നായി പാടാൻ അവരെ സഹായിച്ച ഓർക്കേസ്ട്രാഗം ങ്ങൾക്കും.. Especially മൃദംഗം വായിച്ച പ്രിയ സഹോദരന് അഭിനന്ദനങ്ങൾ 🌹❤. എല്ലാം കൂടി ചേർന്നപ്പോൾ ഒരു സംഗീത സാഗരം ആയി.. Good luck മക്കളേ 🥰❤😘
The selection of pupil by the teacher and the teacher by the pupil is very unique. Both should have total confidence on both of them.
Sage vishwamitra show this quality to king dasaratha when he seek his son Rama to accompany him to fight the Rakshashi Tadakai. Dasaratha tells the sage, Rama is a child not completed 14 years and he cannot accomplish. For which the sage days oh king you see your son through your physical eye. I see him through my yogic eyes.
This is guru sishya bonding.😊
Goosebumps 😍
സീരിയൽ സമയം മാറ്റിയോ തൽക്കാലം നിർത്തി വെച്ചിട്ട്...star singer മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർ....plzzz സപ്പോർട്ട്..... ഇതുപോലെ ഒരു സീസൺ star സിങ്ങേരിൻ്റെ ചരിത്രത്തിൽ ആദ്യം.... ഇന്ത്യൻ realitty show yil...one of the best....star singer season-9....പറയാതിരിക്കാൻ കഴിയുന്നില്ല......❤❤❤❤🙏🙏🙏🙏
Support undu .same openion anu.but namalku enthu cheyyan pattum
True ..
Ipo 9:30 pm
Kanan wait chyan paadanu
Put back same time 7;30pm
Sathyam. 8.0 pm akkiyal aa samayathu pattum kettu food kazhikkarunnu. Ethipol serial kazhinu food kazhikkan 11 akum. Serial kanunnorkku veshappum daham onnum undakilla. Nigalude non stop serial karanan ethra peru pattini kidakkunnennu ariyumo😢
Instead of boring serials in every channels this type of standard shows are welcome.
Same opinion
ನಮಸ್ತೆ 🙏ದಿಶಾ ಮತ್ತು ನಂದಾ 😍ನನಗೆ ಸಂಗೀತ ದ ಗಂಧ ಗೊತ್ತಿಲ್ಲ... ಆದರೆ ಇವರ ಈ ಹಾಡು ಕೇಳಿ ಮನಸೋತಿರುವೆ.. ಪ್ರತಿ ದಿನ ಈ ಹಾಡು ಕೇಳಿಯೇ ಮಲಗುವೆ... ತುಂಬಾ ಅದ್ಭುತ ಗಾಯನ... ಇಬ್ಬರಿಗೂ ಅನನ್ಯ ಧನ್ಯವಾದಗಳು 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍🍫🍫🍫🍫
ಎಷ್ಟು ಸಾರಿ ಕೇಳಿದ್ರು ಇನ್ನೂ ಕೇಳ್ಬೇಕು ಅನ್ನಿಸುತ್ತೆ 🙏🙏🙏
WOW 👌 👏
സരസ്വതീകടാക്ഷം ആവോളം ലഭിച്ച കുട്ടികൾ . അഭിനന്ദനങ്ങൾ.
എത്ര കേട്ടലും മതിവരുന്നില്ലല്ലോ ഈശ്വരാ. ദിശക്കും നന്ദക്കും സർവ്വശകതനായ ഈശ്വരൻ 'സുദിർഘവും മംഗളകരവുമായ നല്ലൊരു ജീവിതം തരുമാകട്ടെ.. ഉയരുംന്തോറും താഴമയോടെ ജീവിക്കാനും കഴിയട്ടെ.
ఈ కీర్తన ఇంతకు మునుపు ఎందరో పాడగా విన్నాను.కానీ ఇతర మాతృ భాశీకులేవ్వరూ వీరిలా పడలేదేమో.నాకు మాత్రం కళ్ళు చెమర్చాయి. అభినందనలు.
I wouldn't know Disha Prakash is so talented. On 28 th December I attended a program of her in Kolkata and immediately I have become a fan of her. I wish her all the success in life.
awesome.... hats off both of you ... സിത്തുമണി Contestant ആയിരുന്നപ്പോൾ ചിത്ര ചേച്ചി വിധികർത്താവായിരുന്നു .... കാലം ചിത്ര ചേച്ചിക്കൊപ്പം വിധികർത്താവായിരിക്കാൻ സിത്തു മണിയെ പാകപ്പെടുത്തി.... സിത്തു മണിയോടൊപ്പം ദിശയും നന്ദയും വിധികർത്താക്കളാകുന്ന കാലം വിദൂരമല്ല.....all the best to ദിശ nd നന്ദ
Star സിംഗറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്... ദിശ 💯💯💯ഫൈനലിസ്റ്റ്.
Ore type mathrame AA kutik patu...singersil Ella typum kykarym cheyn patunad nandaykanu
@@pournaminair3372 തേങ്ങയാണ്.... മെലഡിയോ ക്ലാസിക്കലോ നന്ദ പാടുമ്പോൾ എല്ലാം മാർക്ക് കുറവാണ്.
@@vysakhraj-ll9ik 😂😂aykote disa Thane winner. Ente arumalla.randalum.
@@vysakhraj-ll9ik99 entha kuravaano
Pinne nagumo song padunnathin munp vare nandakk shabdam illayirunnu ennalle paranjath vayyanjitt koodi nannayi padiyille
@@pournaminair3372 ദിശ വിന്നർ ആകുമെന്ന് നിങ്ങളോട് ആരും പറഞ്ഞിട്ടില്ല.... അത് നിങ്ങളുടെ perception മാത്രം.
എന്നും കേൾക്കു നവരുണ്ടോ ഞാൻ എന്നും കേൾക്കും ❤സൂപ്പർ ഫ്ഫെർഫോമെൻസ് 👌👌👌👌🌹🌹
I'm from bangalore, karnatake, speaks Kannada, love carnatic music, music dont have any language, need a beautiful heart to enjoy it. I heared more 50 times, still listening daily, downloaded my copy. still not satisfied. These girls made wonders in carnatic music became a fan.
ഇരിക്കട്ടെ മൃദംഗം വായിച്ച ചേട്ടന് 100 കുതിരപ്പവൻ!!!!
വിധു പ്രതാപ് ശരിയല്ല , അയാളെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആളാണ് ഇയാള് , ചാനൽ റേറ്റിംഗ് കുറയും
വിധു പ്രതാപും സിത്താരയും ശരിയല്ല , അവരെ മാറ്റുക , ശ്രീരാമ ക്ഷേത്രം അല്ല പള്ളി എന്ന് പറഞ്ഞ് കോടികണക്കിന് ഹിന്ദുക്കൾ എതിർക്കുന്ന ആലുകളാണ് ഇവർ , ചാനൽ റേറ്റിംഗ് കുറയും
ചേട്ടൻ... ബാലു കൃഷ്ണ 🥰
👍
Exactly 💯
എന്തൊരു കഴിവാണ്… രണ്ട് പേരും 10 മിനുട്ട്സ് പാട്ടിന്റെ മറ്റൊരു ലോകം തന്നെ തീർത്തു.. ഓർക്കസ്ട്ര ചേട്ടന്മാർ ❤👏🏻
Super
നമിച്ചു 👏🏾👏🏾👏🏾🙏🏾🙏🏾🙏🏾
ആ സിനിമ (chitram)ഇറങ്ങിയതിനു ശേഷം ഇത്രയും സൂപ്പർ ആയി ആരും പാടി കേട്ടിട്ടില്ല.. ഇതെന്റെ 30 ആം തവണയാണ് കേൾക്കുന്നത് 🙏❤️✌️👌
what an extraordinary performance by both of them, EXCELLENT! 05:10 to 05:22 what a breath control!
എത്ര തവണ കേട്ടു എന്ന് എനിക്ക് അറിയില്ല. ഇതിലും ഭംഗിയായി ഈ പാട്ട് വേറെ ഇല്ല
Original anu annum innum better 😊
@@faizanfaizi2026 Ayin nee original kettitundo ith ethra varsham munp ezhithiyathaanenn ariyo
Nandha ഒരു ചേഞ്ച് അത്ഭുതം തോനുന്നു ടോപ് 5 വരട്ടെ 😍😍സൂപ്പർ performence
చాలా బాగుంది. ఇప్పటికీ 15సార్లు విన్నాను, ఆనందంగా వుంది
Dear Disha you were my favourite contestant from the day of selection. Don't worry. An old man from Chennai.
ഞാൻ എത്ര പ്രാവശ്യം കേട്ടു വെന്ന് എനിക്ക് തന്നെ അറിയില്ല ....🎉 സൂപ്പർ
*స్వచ్ఛమైన భాషోచ్చారణతో పాటని ఆస్వాదిస్తూ.. భావాన్ని పలికిస్తూ.. పాడి శ్రోతల్ని "మంత్ర ముగ్ధుల్ని" చేశారు ఈ అమ్మాయిలిద్దరూ..* 🎉 *great performance*
దేశభాషలందు తెలుగు లెస్స ❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ no words iam feel good love you once agian super
❤😂@@beelaramki7397
సూపర్ గా చెప్పారు
Really great, that Malayali girls, who cannot speak Telugu are siinging Telugu song with Crystal clear pronunciation without a single mistake. Blessings and Congratulations to both of them. Love from Andhra.
❤❤❤❤❤️
This is Thyagaraja keerthanai , everyone who sing karnatiik know it.
@@umasankarmoorthy1800 yes that's thyagaraju krthi written in Telugu
@@mandadipavan2384Tyagaraja keertana in telugu language
Saint thiagaraja is from thiruvayyaru, tamilnadu.. pls don't fight over language and state here.. it's a masterpiece by a saint.. let's rever that
Devine Rendition
Gandharva Gaanam.....
I am 💯 % Sure - our Carnatic Music 🎶 🎵 will Live 1000 Years More
കർണാടക സംഗീതം ഈ ലോകം ഉള്ളിടത്തോളം ഉജ്വലമായി നിലനിൽക്കും.
Tyagaraja kruthi telugu
Both of you are very talented." God bless always".
ദിശ നന്നായി പാടി..😍. പക്ഷേ ഞെട്ടിച്ചു കളഞ്ഞത് നന്ദയാണ്... ഏതു പാട്ടും അനായാസം വഴങ്ങും.....👌😍
നവരാത്രിക്ക് പനച്ചിക്കാട്ട സരസ്വതി ക്ഷേത്രത്തിൽ ഇരുന്നു കേൾക്കുന്നത്‌പോലെയിരിക്കുന്നു രണ്ട് പേർക്കും നാദസ്വരൂപിണിയായ സരസ്വതിയമ്മയുടെ നിറഞ്ഞ് അനുഗ്രഹം അറിഞ്ഞു തന്നിട്ട്വണ്ട് രണ്ട് എന്നും ഈ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നാശംസിക്കുന്നു❤❤❤❤❤❤❤❤
❤
അഭിനന്ദനങ്ങൾ ൦൦൦൦എത്റ പറഞ്ഞാലു൦ മതിയാവില്ല
Hare Krishna.....
You people are so beautiful... I cannot express, I don't have words...Krishna please bless them....
നന്ദ ഞെട്ടിച്ചു കളഞ്ഞു.. 👏👏👏..ദിശ കുട്ടി ഇത്തരം പാട്ടുകൾ ഭദ്രമാണ്.... Top ten എന്ന് പറഞ്ഞാൽ അതു തന്നെ ഈ സീസണിൽ ആണ്...
I am from Hyderabad. Such a talent ❤❤❤Had happy tears listening 😢😢😢
True lover of music. What a fantastic feeling after listening to this wonderful recitation. Thanks for sharing your excitement..hats of to you .
വണ്ടറടിച്ച രോമാഞ്ചിഫിക്കേഷൻ
പെർഫോമൻസ്
നന്ദ തീരെ വയ്യാതെ ആണ് പാടിയത് എന്ന് ശ്വേത പറഞ്ഞപ്പോൾ അത്ഭുതം
പിള്ളേർ തമ്മിൽ ഉള്ള ആത്മ ബന്ധം ആണീ വിജയം
ಎನ್ ಚೆಂದ ಆಗಿದೆ 🥳🥳👌👌👌ಹಾಡುಗಾರಿಕೆ, ಅಂತೆಯೇ ನಮ್ಮ ತ್ಯಾಗರಾಜರ ಕೃತಿ 👌👌👌🙏🙏🙏
in a single go, I watched nearly 15 times.. time to sleep... but once more I shall watch before bed... UNPLUGGED!!! Many good wishes to those two young brilliant singers... Hats off.....
Can imagine your emotions Sir. Went through exactly that. Can't get my phone to play anything else since the last 47 mins.
I too😊
everyday my suprabhatha song is this one only
Me too....listened plenty of times
20 times in last 48 hrs
3:52 ദിശയുടെ പാട്ടും ആക്ഷനും 👌 ഈ പാട്ട് female version ഇൽ ആദ്യമായി ആണ് കേൾക്കുന്നത്. രണ്ടു പേരും നല്ലൊരു ഗാന സദ്യ ആണ് നമുക്ക് സമ്മാനിച്ചത്. 😊
Performance അതിഗംഭീരം❤🔥
ഇതുപോലൊരു item ഇനി ഉണ്ടാവില്ല. star singer ൽ എന്നും ഈ performance ഓർമിക്കപ്പെടും💯
Dishas& Nandha amazing Talents🙌💎
Heyy... No no ഇതൊരു അടിപൊളി പെർഫോമൻസ് തന്ന ആണ് 🥰പക്ഷെ ഇനി idea സ്റ്റാർ ഉണ്ടെകിൽ ഇതിലും വലുത് പ്രദീഷിക്കാം.....😮❤
അപാര perfomance ആയിപ്പോയി
At this young age these two young girls have broken the record. Imagine since how long they would have been practicing.i am from Bangalore. My father was an expert violin master especially seven strings imported violin. When former prime minister pandit Jawaharlal Nehru visited Bangalore for the first time after independence my father accompanied along with his guru violin mastreo Shri. Chodaya it was a great function. Anyway it was my old rememembarane.Now I am 76 years old still I will be listening to all musicians performance
അറിയാതെ കണ്ണ് നിറഞ്ഞു 🙏🙏🙏അത്രേം ഭംഗിയായി രണ്ടുപേരും പാടി... ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏
രണ്ടുപേരും എത്ര മനോഹരമാണ് പാടിയത്, അവിടെ ഉള്ള ജഡ്‌ജ്‌സ്സിനെ കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല ഇതുപോലെ 👌
പറ്റും..... അവിടെയിരിക്കുന്നതിൽ ഒരാളെക്കൊണ്ട് മാത്രം.....അയാൾ കമലിന്റെയടുത്തിരുന്നു ഇടയ്ക്കിടയ്ക്ക് ഞെട്ടുന്നുണ്ട് 🤣🤣🤣🤣🤣🤣🤣🤣
😂@@aneeshsuresh8307
@@aneeshsuresh8307പുള്ളി ഒരു നല്ല ആക്ടർ ആണ്, തെറി പാട്ടുവല്ലോമാണേൽ പുള്ളി ഒന്ന് ട്രൈ ചെയ്യും 😊
@@aneeshsuresh8307😂
ഇത് live പ്രോഗ്രാം അല്ല. ദിശയുടെ വലതു side ലെ ഇയർ ഫോൺ പാട്ടിന്റെ പല ഭാഗത്തായി വിട്ടു കിടക്കുന്നതും കണക്ട് ആയി കിടക്കുന്നതും കാണുന്നു.2ഓ മൂന്നോ തവണ പാടിയ ശേഷം edit ചെയ്താണ് tv യിൽ കൂടി കാണിക്കുന്നത്. ശരിക്കും ആളുകളെ പറ്റിക്കുന്ന പരിപാടി.
മേല് കോരി ത്തരിച്ചു പോയി
Masha allah
കണ്ണുപെടാതിരിക്കട്ടെ... മക്കൾക്ക് ❤❤❤🎉🎉🎉🎉🎉
శ్రీ త్యాగరాయ కీర్తన లలో ఈ కీర్తన నాకు చాలా ఇష్టం మా పిన్ని గారు కూడా క్లాసికల్ సింగర్. వారు నా చిన్నప్పటి నుండి నాకు ఇన్స్పిరేషన్ వారి పేరు శ్రీమతి. Shaik masthan bi.she was a A grade artist in AIR radio station at Vijayawada.I totally impressed by these composition wow ❤❤❤ God bless you both sisters. I am rafi from tenali andhra pradesh ❤❤❤❤
Versatile singer നന്ദ ആണ് ❤ highly talented😊 ഭാവിയിൽ തിളങ്ങാൻ സാധ്യത കൂടുതലുള്ള പാട്ടുകാരി...
2.perum.nannai.padi.but.higt.kurajakutyy.iniyum.kurachu.koidi.shradhikkanydh.lip.kondhum.kannu.kondhum.overayi.kanikkunnudho.ennoru.duot.adu.shariyayal.okyakum
Disha is better
I am telugu from Andhra. Nanda and Disha excellent singers. So we request Kerala government will give Excellent awards as well as cash awards. Please encourage
ഇതിൽ സ്കോർ ചെയ്തത് നന്ദ ആണ്.... കാരണം ദിശ ഇതിൽ പ്രഗത്ഭ ആണ്.... നന്ദ സത്യമായും ഞെട്ടിച്ചു 🥰👍👌
നന്ദ വളരെ വളരെ വളരെ ഉയരത്തിൽ ആയിപ്പോയി
ഈ കുട്ടികളുടെ ഗുരു ആരായാലും എന്റെ അഭിവാദ്യങ്ങൾ.
എത്ര തവണ കേട്ടാലും മടുക്കില്ല.
ഈ സീസണിലെ ഏറ്റവും നല്ല പെർഫോമൻസ്.....രണ്ടുപേർക്കും അഭിനന്ദനങ്ങൾ....❤❤
వింటుంటే సాక్షాత్తు త్యాగరాజ స్వామి వద్ద ఉన్నట్టు ఉంది. దివ్య మంగళం.. ధన్యులమైనాము. వీరిరువురికి హృదయ పూర్వక నమస్సులు. విన్నాక తెలుగు వాడినయినందుకు చెప్పలేనంత గర్వంగా ఉంది🙏🙏🙏🙏.
അന്നയുടെയും മാളവികയുടെയും പമ്പാഗണപതിക്കു ഒപ്പം ചേർത്ത് വയ്ക്കാവുന്ന പ്രകടനം ❤️❤️❤️❤️❤️❤️
ഓഹ്... ഇതിനു മേലിൽ ഒരു പെർഫോമൻസ് ഇല്ല...
ഇതിന് മുകളിൽ ഒന്നും അതൊന്നും വരില്ല...
Was holding my breath tightly to enjoy this performance to the core. can't find words to admire these two talents. excellent.....
എത്ര ബുധിമുട്ട് ഉള്ള പാട്ടാണ് എങ്കിലും നന്ദ ചിരിച്ചുകൊണ്ട് പാടുള്ളു അതിന് കൊടുക്കണം പോയിന്റ് ആ ചിരി എന്നും ഉണ്ടാകട്ടെ god bless you❤️❤️
നന്ദ & ദിശ ... വളരെ നന്നായി പെർഫോം ചെയ്തു 👏👏👏👏നന്ദയുടെ ശബ്ദത്തിൽ ഈ കീർത്തനം കേൾക്കാൻ വളരെ സുഖകരമായിരുന്നു. ക്ലാസിക്കൽ & playback singing ന് പറ്റിയ ശബ്ദമാണ് നന്ദയുടേത്. രണ്ടാളുടെയും ചെറിയ mistakes മറികടക്കും വിധമുള്ള പ്രകടനം പ്രശംസനീയമാണ്. നന്ദ ഒരു versatile singer ആണെന്ന കാര്യത്തിൽ തർക്കമില്ല.
മനോഹരം
ദൂരെ എവിടെയോ ഇരുന്നു കാണുന്നവരിൽ രോമാഞ്ചം ഉണ്ടായെങ്കിൽ നേരിൽ കണ്ടവരുടെ ഫീലിംഗ്സ് ❤️
Sathyam🥺ente kannu niranju❤
A thousand congratulations to Choicework for handling music better than recording studio.
സത്യം പറഞ്ഞാൽ , ഈ കുട്ടികളുടെ പാട്ട് കേട്ടപ്പോഴാണ് എംജി അണ്ണൻ എത്രമാത്രം ബുദ്ധിമുട്ടിയാണ് ഈ പാട്ടുപാടിയത് എന്ന് മനസ്സിലായത്. എംജി അണ്ണന് എൻ്റെ വക ബിഗ് സല്യൂട്ട്.
❤️❤️❤️❤️
Sathyam 🥰amazing
Welden my dear girls I hoppe all the best
Yes the truth
Why 10. I have been hearing this almost daily once at least. Well done girls
సంగీతానికి భాష తో సంబంధం లేదు అని మరొక్క సారి ఋజువు చేశారు ఈ సోదరీమణులు ..
కర్ణాటక సంగీతం.. తెలుగు వారు త్యాగరాజ స్వామి వారి చే విరచితమైన ఈ కీర్తన మలయాళీ సోదరీమణులు ఆలపించడం చాలా బాగున్నది 🎉
ఏదో సినిమా లో మోహనబాబు కి ఉంటుంది ఈ సాంగ్
@@podilikishore అల్లుడు గారు
దేశ భాషలందు తెలుగు లెస్స
💗💗
Tq from AP
മൃദഗം വായിച്ച വിദ്വാൻ ആണ് എന്റെ ഹീറോ ❤️😍.
ബാലു അണ്ണൻ
Aswin & jasim saregamapa poyi kanoo
ബാലു 👌👌👌👍👍👍👍👍
ഞാനും
Thank u❤❤
What a mesmerizing singing, amazed with the synchronization, pronounciation and mellifluous voice of these two girls. They are blessed with dedication and grip on the tough Ghamakas. Stay blessed.
ഇതിൽ ദിശ ഈ type പാട്ടുകൾ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ് നന്ദ പക്ഷേ ഞെട്ടിച്ചു കളഞ്ഞു നന്ദയ്ക്ക് ഉള്ള ഒരു പ്രത്യേകത ഏത് type പാട്ടും പാടും പാടി ശീലം ഇല്ലാത്തത് ആയാലും maximum ശ്രമിച്ച് 100 ൽ എത്തിക്കാൻ ശ്രമിക്കും
ദിശ നന്ദ 🥰❤️
Nandakk 99 um dishakk 100 um aan
@@pranavsinoy2847രണ്ട് പേർക്കും 100കൊടുക്കാനായിരുന്നു.. Bcz നന്ദ യും കട്ടക്ക് നിന്നത് കൊണ്ടാണ് ദിശയുടെ singing ഇത്ര മനോഹരമായതും sumthg feel to nxt level ആയതും
@@farzzgosh7354 eyy ath baki contestens notulla aneethy akum... Karnm first roud gokul and srrerag 100 deserved arrn... Ivde nandak prakadamaya mistake und
Nanda 3 vayass thott classical padiknille...pinnentha.....ee typ dishede nn parayane .....disha korachuudi perfect aayit paadi....
പാടാൻ അറിയാത്ത എന്നെപോലെയുള്ളവരെ പിടിച്ചിരുത്തിയ രണ്ടു പേര് ❤️❤️❤️👍🏻👍🏻👍🏻ഒന്നിനൊന്നു അടിപൊളി ❤️❤️❤️❤️
പത്തല്ല, ഒരുപാട് തവണ കേട്ടു. ഓരോ പ്രാവശ്യവും കണ്ണ് നിറയാതെ കാണാനും കേൾക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം...
i was wondering why i m getting cried up when i listen this....
ശരിക്കും... സത്യമാണ് സുഹൃത്തേ💪
സത്യം 🙏🏻👍🏻👍🏻
ഞാൻ daily ഇത് കേൾക്കുന്നു 🙏🏻
ഞാനും
It is highly appreciable to listen the kritis of sri Thyagarajaru by Disha+Nanda. Still it will have more wt to see a good artist like this as a Bharathiya Naari.
രണ്ടുപേരും ചേർന്ന് ഗംഭീരമാക്കി 👏👏 ദിശയുടെ ആലാപന മികവിന് അഭിനന്ദനങ്ങൾ ♥️
ഒരു രക്ഷയും ഇല്ല രണ്ടുപേരും തുല്യം മൃദംഗം വായിച്ച ആളിന് പ്രത്യേകം അഭിനന്ദനം
നന്ദ & ദിശ ; രണ്ടാളും തകർത്തു. ഈ സീസണിന്റെ ആദ്യ ഭാഗത്ത് നിന്നും പ്രോഗ്രാം ഇത്രയും മുന്നോട്ട് വന്നപ്പോൾ നന്ദയുടെ ആലാപനത്തിലെ ഒരു വ്യത്യസ്തതയും പ്രോഗ്രസ്സും എടുത്ത് പറയേണ്ടത് തന്നെ. ദിശ പണ്ട് മുതൽക്കേ സംഗതികൾ ഉള്ള പാട്ടുകൾ എടുത്ത് പാടുന്നതിൽ മിടുക്കിയാണ്. എന്നാലും ഫാസ്റ്റ് സോങ്ങുകളിൽ ആദ്യം 100 അടിച്ച നന്ദയുടെ ക്ലാസ്സിക്കൽ മ്യൂസിക്കിലെ ജ്ഞാനം കൂടി പുറത്ത് കൊണ്ട് വന്ന ഈ പെർഫോമൻസ് വഴി ശരിക്കും നന്ദ നമ്മുടെ എല്ലാം മനം കവർന്നു. ഒരാൾ ചെയ്യാത്ത ഒരു ജോണറിൽ വിജയിക്കുമ്പോൾ ആണ് ശരിക്കും ജ്വലിക്കുന്നത്. അത് കൊണ്ട് നന്ദയുടെ പെർഫോർമൻസ് ഒരു പടി മുകളിൽ എന്ന് ആണ് എന്റെ അഭിപ്രായം. ഈ പെർഫോമൻസിന് ദിശയ്ക്ക് 100 മാർക്കു കൊടുത്തപ്പോൾ നന്ദയ്ക്ക് കൊടുത്തത് 99 മാർക്ക്. നന്ദയ്ക്ക് ഒരു മാർക്ക് കുറച്ചത് ആ കുട്ടിയോട് ചെയ്ത നീതികേട് തന്നെ ആയിരുന്നു. ഈ ഗാനത്തിൽ കൂടുതൽ പോർഷനുകൾ പാടിയിരിക്കുന്നത് ദിശയാണ്. അത് ഒരു ഈഗോയും കൂടാതെ അനുവദിച്ച നന്ദ മികച്ച സ്പോർട്സ്മാൻഷിപ്പ് ആണ് കാണിച്ചത്. അത് പോലെ "നഗരാജ ധരാ" എന്ന ഭാഗം ദിശ വളരെ കുറച്ച് മാത്രമാണ് നീട്ടി പാടുന്നത്. അവിടെ നന്ദക്ക് ആലാപ് പാടാനുള്ള സ്പേസ് അത് കൊണ്ട് തന്നെ വളരെ കുറച്ച് മാത്രമേ ഉള്ളൂ. അത് ചിലപ്പോൾ ദിശയ്ക്ക് ബ്രീത് എടുക്കാൻ അത്രയുമേ കഴിയുകയുള്ളു എന്നത് കൊണ്ടാവും. പക്ഷെ ചരണത്തിൽ നന്ദ പാടുന്ന "ജഗ മേലെ" എന്ന് പാടുന്നത് ഒന്ന് കേട്ട് നോക്കൂ. എത്ര നേരം ആണ് നന്ദ ആ വാക്ക് സസ്റ്റയിൻ ചെയ്ത് നിർത്തിയത് എന്ന് നോക്കൂ. നന്ദയുടെ ആ fantastic ബ്രീത് കൺട്രോൾ കൊണ്ട് ആണ് ദിശയ്ക്ക് അത്രയും ആലാപ് നീട്ടി പാടാൻ കഴിഞ്ഞത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നന്ദ ഈ ഗാനത്തിൽ ഉടനീളം ശ്രുതി ശുദ്ധമായും മികച്ച വോയ്‌സ് ഡയനാമിക്സ് ഉപയോഗപ്പെടുത്തിയും പാടി എന്ന് നിസ്സംശയം പറയാം. ഏതായാലും ഇനി ഈ ഫ്ലോറിൽ 100 മാർക്ക് വാങ്ങുന്നവരുടെ ആലാപനം കേൾക്കാൻ കാത്തിരിക്കുന്നു. അവരുടെ ആലാപനം വിലയിരുത്താൻ കഴിവുള്ള ആസ്വാദകർ ഒരുപാട് പേർ ഈ പ്രോഗ്രാം കാണുന്നുണ്ട് എന്ന് ഈ ജഡ്ജസ് എല്ലാം ഓർക്കുന്നത് നല്ലതായിരിക്കും. നന്ദയുടെ ഇനിയുള്ള പെർഫോമൻസുകൾ എല്ലാം നെക്സ്റ്റ് ലെവൽ ആയിരിക്കും, അതുറപ്പാണ്.. 👏🏻👏🏻👌🏻☘️💜😍
Well said
കറക്ട്..
mark distribution correct aanu. കാരണം ചിലയിടത്തു നന്ദയ്ക്ക് മിസ്റ്റേക്ക് പറ്റിയുണ്ട്. അതിനാൽ ആണ് 1 മാർക്ക് കുറച്ചത്.
@@ladyhitler2331അല്ല, തുടക്കത്തിലേ ആലാപിലെ end ലും ഇടയിലെ ഒരു phrase ലും ദിശയുടെ ശ്രുതി തെറ്റി പോയിരുന്നു. നന്ദ പാട്ടിൽ almost മുഴുവനും ശ്രുതി ശുദ്ധമായി പാടി. എന്തായാലും ഈ പെർഫോമൻസിന് നന്ദ 100 points അർഹിച്ചിരുന്നു..
@@rajeevjay6 ok... Enik nandhayudethil aanu kooduthalum feel cheythath. Anyway nammal tharkkichit karyamillallo 2 perum nalla assalayi paadiyittund.
I watched this video many many times and each time it looks different. What a fantastic singing by these two kids Disha and Nanda. God bless you. Hope you will give us some more Keerthanas like this.
മോഹൻലാൽ & നെടുമുടി വേണു തകർത്ത് ആടിയ സീൻ ഓർമ വന്നു.. രോമാഞ്ചം 👌👌🔥.. ദിശ & നന്ദ വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ ❤❤..
നമ്മുടെ സംസ്ക്കാരം നിലനിൽക്കുന്നത് അഭൗമമായ ഇത്തരം സംഗീതം ന്യത്ത കലകളിലുടെയുമാണ്. കഴിവുള്ളവർ ഒരിക്കലും ഇത് മറക്കരുത്.
It is being destructed at a rapid pace.
ദൈവാനുഗ്രഹമുള്ള കുട്ടികൾ.... എങ്ങനെയുണ്ടന്ന് നോക്കിയതാ.. പക്ഷേ എന്നെ പിടിച്ചിരുത്തിക്കളഞ്ഞു... നന്നായി ആസ്വദിച്ചു..ഈ പാട്ട് ഞാൻ കൂടുതൽ കേട്ടിട്ടുള്ളത് ബാലമുരളികൃഷ്ണ സാറിൻ്റയാണ്...
These contestants are incredibly talented
God bless these contestants... I don't know how many times I have watched and listen this particular event.,.
രണ്ടുപേരും നന്നായി പാടി 👍👍❤️പക്ഷെ. ..ഓർക്സ്ട്രാ അമ്മോ ഒരു രെക്ഷയുമില്ല 💥💥💥🥁🎸💥💥
OUTSTANDING PERFORMANCE 🔥🔥എത്ര marks കിട്ടി എന്നതിന് അപ്പുറത്തേക്ക് പ്രേക്ഷകരുടെ മനസ് നിറക്കാൻ സാധിക്കുക എന്നുള്ളത്തിലാണ്..
Both of you did a great job 👏
Especially Nanda, you are so good at what you do🥰♥️
ഞാനൊത്തിരി പ്രാവശ്യം കേട്ടു നന്ദ മോളെ മറക്കാൻ പറ്റാത്ത വോയ്‌സ് സൂപ്പർ
A Very Great singing by these two highly blessed girls taking us close to Lord Rama
കുഞ്ഞുമക്കളേ നിങ്ങൾ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചേരും... നിസ്സംശയം പറയുന്നതാണ്.. ദൈവാനുഗ്രഹം അത്രയേറെ ഉണ്ട് പൊന്നുമക്കൾക്ക് 😘😘😘😘
ഇതിന്റെ ഒറിജിനൽ നേക്കാൾ ഏറെ ആസ്വദിച്ചു... ഈ കുട്ടികൾ പാടിയപ്പോൾ.....അസാധ്യം 👏👏👏👏
Original edhaanu
@@rajeshrsutube ഇത് നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഗാനം എന്ന് അറിയാം.... ഞാൻ ഒറിജിനൽ എന്ന് ഉദ്ദേശിച്ചത് ചിത്രം എന്ന സിനിമ യിലേ ഗാനം ആണ് 🙏
ഒറിജിനൽ അന്ന് ഇത് ഇന്ന്
അത് വേറേ ഇത് വേറേ... പഴയതിന്റെ തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും ❤️
ഇത്രേ നന്നായിട്ട് പാടിയാലും ടെമ്പോ ലോറി എന്നൊക്കെ പറഞ്ഞ് കുറ്റം പറയുന്ന ഒരു ജഡ്ജി ചമയുന്നവൻ പണ്ട് ഈ പരിപാടിയിൽ ഉണ്ടായിരുന്നു...
ഇവർ എത്ര ഭംഗിയായിട്ടാണ് പാടിയത്, ഇതുവരെ ഈ കൃതി ഇത്ര നന്നായിട്ട് ആരും പാടിയത് കണ്ടിട്ടില്ല,
Awesome ❤
ഈ പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ടെങ്കിലും ഇവർ തമ്മിലുള്ള കോമ്പിനേഷൻ കേട്ട് മനസ്സ് ആകെ എന്തൊരു അവസ്ഥയിലായി എന്താണെന്ന് പറയാൻ എനിക്ക് വാക്കുകളില്ല അപൂർവ ജന്മങ്ങൾ god bless you
വർണ്ണിക്കാൻ വാക്കുകളില്ല.. മലയാള ടെലിവിഷൻ ചരിത്രത്തിലെ മികച്ച പ്രകടനം എന്ന് പറയേണ്ടിയിരിക്കുന്നു.. മനോഹരം.. അഭിനന്ദനങ്ങൾ നന്ദ ദിശ..
സത്യം...
എത്ര മനോഹരം...
കേട്ടിട്ട് മതിയാവുന്നില്ല..
Magic തന്നെ
അടുത്ത കാലത്തൊന്നും ഇത്രയും പരി പൂർണ്ണമായ, ആവേശകരമായ ശാസ്ത്രീയ സംഗീതാലാപനം ആസ്വദിച്ചതായി ഓർക്കുന്നില്ല. ദിശയും നന്ദയും ആലപിച്ച് തകർത്തിരുന്നു. എത്ര ആയാസരഹിതമായാണ് രണ്ടു പേരും മനോഹരമായി ആലപിച്ചിരിക്കുന്നത്.. ഗംഭീരം..
അഭിനന്ദനങ്ങൾ..
ఈ పాట నేను రోజుకు ఒకసారైనా వింటాను మీ గురువులు ఎవరో గాని వారికి మా పాదాభివందనాలు మీరిద్దరూ గొప్పవారు కావాలని కోరుకుంటూ
Exactly
Telugulo vuna goppathanam andi
I also listen daily 3_4 times.very pleasant.
WOW 👌 👏
Love from Sri Lanka. Excellent talent.❤