ഏതു മലിന കിണർ വെള്ളവും ഇനി മിനറൽ വാട്ടർ ആക്കാം WATER PURIFICATION SYSTEM

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 73

  • @shebaabraham4900
    @shebaabraham4900 6 месяцев назад +3

    Thank you so much brother, താങ്കൾ ഏറെ വിത്യസ്തനാണ്. തനിക്കു ലഭിക്കുന്ന അറിവുകൾ മററുള്ളവർക്കു കൂടി പകർന്നു നൽകാൻ സാധിക്കുന്ന മനസ്സ് : സമ്മതിച്ചു

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 6 месяцев назад +2

    ഏറെ ഉപകാരപ്രദം 😊

  • @mrctrading1497
    @mrctrading1497 6 месяцев назад +9

    ഞാൻ എല്ലാം വീഡിയോയും കാണും വളരെ വിശദമായി തന്നെ കാണും അതേ മോട്ടോർ വന്നതിന്റെ ശേഷമാണ് കിണറുകളുടെ മരണം മണി കേരളത്തിൽ ഉണ്ടായത്.....

    • @mrctrading1497
      @mrctrading1497 6 месяцев назад +4

      അങ്ങയുടെ വീഡിയോ കാണുന്നത് ഇത് ആദ്യമായാണ് കാരണം ഫിൽറ്റർ ചെയ്യുന്ന വിധം എന്ന് കണ്ടാണ് കണ്ടത് അതിന് ശേഷമാണ് ഇത്രയും മനോഹരമായി പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻെറ തനി രൂപം കണ്ടത് സൂപ്പർ .......

  • @qwertyjps
    @qwertyjps 6 месяцев назад +12

    വെള്ളം clear അയതിന് ശേഷം ലാബിൽ ടെസ്റ്റ് ചെയ്തിട്ട് റിസൾട്ട് കൂടി പറയണേ

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 6 месяцев назад +1

    Mr abdurazak thank you very much naan kollathuninnanu vilikkunnathu verygoodperformance

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 6 месяцев назад +7

    ഇക്കാ ഇത് വേറെ ആരും കാണിച്ചട്ടില്ല എന്ന് തോന്നുന്നു എന്തായാലും റസാക്ക് ഭായ് ഇടുന്ന വീഡിയോസ് എല്ലാവർക്കും ഉപകാരമുള്ളതാണ് അത് പറയാതിരിക്കാൻ പറ്റില്ല from സുമിത്ത് വലപ്പാട്

    • @victoriasportsacademy4436
      @victoriasportsacademy4436 6 месяцев назад

      ruclips.net/video/KqX5mGsjJ_o/видео.htmlfeature=shared

    • @ninapaul6890
      @ninapaul6890 6 месяцев назад

      ഇത് സ്ഥലം എവിടെയാണ്.

    • @victoriasportsacademy4436
      @victoriasportsacademy4436 6 месяцев назад

      Enthokke oru padu oru padu channalukalil vannathanu .veruthe onnu RUclips l search cheythu Nokku

  • @damodaranvk2193
    @damodaranvk2193 6 месяцев назад +2

    Is it original (sankhu) of the seashore. It is( last shown) not the same well you showed first

  • @bettybenny6042
    @bettybenny6042 5 месяцев назад +2

    പമ്പയാറിന്റ തീരത്ത് താമസിക്കുന്ന എല്ലാവരുടെയും കിണർ എണ്ണമെഴുക്കുള്ള വെള്ളമാണ് ചായ പോലുള്ള കളർ ആണ് അത് മാറുമോ?

  • @asokanb1362
    @asokanb1362 6 месяцев назад +2

    Njan kakkapodi ettappozhu ethupole thelinju randu aazhchakazhinjapol vellam pazhayathupole aayi....

  • @satheeshchandran9990
    @satheeshchandran9990 6 месяцев назад

    ഹലോ ഇക്ക ഇവടെ coagulation മുഖേന അടിയിൽ form ആകുന്ന slurry എങ്ങനെ nekam ചെയ്യും ഡ്രംമിൽ continious വെള്ളം ഫ്ലോ ചെയ്യുമ്പോൾ അവിടെയും slurry ഫോം ആകും backwash എന്ന ടെക്‌നിക്‌ ഉപയോഗിച്ച് ഇതു ക്ലിയർ ആകാവുന്നെ ഉള്

  • @skpgtk
    @skpgtk 3 месяца назад

    ആ ഇട്ട ഗ്രാനിയോളും പൊടികളും എത്രനാൾ വരെ ഉപയോഗിക്കാൻ പറ്റും എത്ര നാളിന് ശേഷം വീണ്ടും അതിൽ നടക്കേണ്ടി ആവശ്യം വരും

  • @ramanathanpulamadan2902
    @ramanathanpulamadan2902 5 месяцев назад

    What is the TDS before and after treatment

  • @NVJOY
    @NVJOY 6 месяцев назад

    Dear friend I love you. Really valuable information

  • @rehhn._11100
    @rehhn._11100 6 месяцев назад +1

    Kuzhal kinarinu cheyyan pattumo ikkaa

  • @shabnakabeer7696
    @shabnakabeer7696 6 месяцев назад +1

    Thankyou 🙏

  • @OLX-hi3vy
    @OLX-hi3vy 6 месяцев назад +1

    Whats the latest update on after water filteration system

  • @KMDAshkargaming13
    @KMDAshkargaming13 5 месяцев назад

    ഞങ്ങൾ എന്നും കക്കയാണ് ഉപയോഗിക്കുന്നത്

  • @MrSaneemlal
    @MrSaneemlal 4 месяца назад

    ഇപ്പൊൾ ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ കിണറിൻ്റെ അവസ്ഥ എന്താണ്? Clean തന്നെ ആണോ?

  • @sudhinpk1684
    @sudhinpk1684 5 месяцев назад

    Ph കൂടിയാൽ മഞ്ഞൾ പൊടി ഇട്ടാൽ റെഡ് colour ആകും

  • @yesthomas9955
    @yesthomas9955 6 месяцев назад +2

    മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ PH value ശരാശരി 7.35 - 7.45 എന്നതാണ്. എന്നാൽ വയറിലെ PH വ്യത്യസ്ഥമാണ്

  • @shabbirahamed2675
    @shabbirahamed2675 6 месяцев назад

    Borewell solutions undo

  • @saidathrabiya8233
    @saidathrabiya8233 6 месяцев назад

    Mashallah....❤

  • @jijirebeka2010
    @jijirebeka2010 6 месяцев назад +1

    Hello ഇക്ക, എന്റെ വീട്ടിൽ 25 വർഷമായി മൂടിക്കിടന്ന കിണർ വൃത്തിയാക്കി, പക്ഷെ iron content ഉണ്ട് എന്ന് govt ലാബിൽ check ചെയ്തപ്പോൾ പറഞ്ഞു. എന്നാൽ തെളിഞ്ഞ വെള്ളമാണ്, ഇത് എങ്ങനെ ശരിയാക്കും

    • @razzgarden
      @razzgarden  6 месяцев назад

      Enikathinte technical vasham ariyilla video yil kodutha number contact cheyyu

  • @krisachar
    @krisachar 6 месяцев назад +1

    👍

  • @ajithbabu2618
    @ajithbabu2618 6 месяцев назад +2

    ഹലോ ചേട്ടാ ഞാൻ കൊല്ലം ജില്ലയിലാണ് താമസിക്കുന്നത് എനിക്ക് പൗഡർ വാങ്ങണം എന്ന് ഉണ്ട് ഇതെനിക്ക് എവിടെ നിന്നും വാങ്ങാൻ കഴിയും വാങ്ങുന്നതിനുള്ള ഓൺലൈൻ സേവനം ലഭിക്കുമോ

  • @sheenageorge4692
    @sheenageorge4692 6 месяцев назад +1

    Ethra amound aayi total ?

  • @jobbyjose7443
    @jobbyjose7443 4 месяца назад

    Why does the you tube guy allow Mr. Joy?

  • @niyasp302
    @niyasp302 6 месяцев назад +2

    ഇപ്പൊൾ വെള്ളം എങ്ങനെ ഉണ്ട്

  • @indusuresh1961
    @indusuresh1961 2 месяца назад

    Hi

  • @anwerrk7333
    @anwerrk7333 6 месяцев назад

    Weldone 🥰🥰🥰🥰

  • @SumiAlex-wd1ir
    @SumiAlex-wd1ir 6 месяцев назад

    👍

  • @HamzaMuhammad-f8s
    @HamzaMuhammad-f8s 5 месяцев назад

    ശംഖു ഭസ്മം എവിടെയാണ് കിട്ടു ക

  • @mohammedshafikizakepuram7012
    @mohammedshafikizakepuram7012 6 месяцев назад

    ഉപ്പ് കലർന്ന വെള്ളം ശുദ്ധികരിക്കാൻ കഴിയുമൊ?

  • @pfaisalkhan
    @pfaisalkhan 6 месяцев назад

    kinarukal randum randaanu .......... aadyam kanihathum avasaanam kanichathum

    • @razzgarden
      @razzgarden  6 месяцев назад +3

      Nee engine kandu pidichu abhaaram veyil kollande nokkane

  • @sunilgp1129
    @sunilgp1129 6 месяцев назад

    ജോയ് ചേട്ടൻ 😀

  • @babyvarghese3977
    @babyvarghese3977 6 месяцев назад

    Are yu doing bore well

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 6 месяцев назад +1

    ആ വെള്ളം ഒന്ന് ലാബിൽ ചെക്ക് കൂടി ചെയ്തിരുന്നേൽ കൊള്ളാം

    • @razzgarden
      @razzgarden  6 месяцев назад +1

      Cheyyunnundu

    • @sijopaul1600
      @sijopaul1600 6 месяцев назад +1

      Please update the test results ​@@razzgarden

  • @jafarkizhakkoottuvalappil4259
    @jafarkizhakkoottuvalappil4259 6 месяцев назад

    Filter ചെയ്യാൻ Amount എത്ര വരുന്നുണ്ട്

    • @razzgarden
      @razzgarden  6 месяцев назад +1

      Depending on water quantity please check with mr joy

  • @mansoorshaikmuhammedmansoo6801
    @mansoorshaikmuhammedmansoo6801 6 месяцев назад +2

    സാദാരണ കിട്ടുന്ന പാചകക്കപ്പൊടി ഒരു 10കിലോ ഇട്ടാൽ മതി
    ഇതിനു ഭയങ്കര വില യാണ്

  • @sageervattappilly6006
    @sageervattappilly6006 5 месяцев назад

    ഈ garden എ വിടെ ആണ്

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 6 месяцев назад +3

    , ഇത് ഇട്ടടുതെല്ലാം ഇപ്പോഴത്തെ അവസ്ഥപഴയതുപോലെ ഒരാഴ്ച ക്ലിയർ ആകും ഉടായിപ്പ്

  • @ramachandranvk3417
    @ramachandranvk3417 5 месяцев назад

    🙏🙏🙏😔

  • @abdulrahimankalappurakkal7956
    @abdulrahimankalappurakkal7956 5 месяцев назад

    മേൽ വെള്ളം കിട്ടാൻ ഈ വക പണികൾ ഒന്നും വേണ്ട . ഫുട്ട് വാൽവിൽ ഒരടി അകാലത്തിൽ പൊന്തി കിടക്കുന്ന ഒരു ബോൾ കെട്ടി ഇട്ടാൽ ഫുട് വാൾവ് പൊന്തി കിടക്കും.

    • @razzgarden
      @razzgarden  5 месяцев назад

      Evide epol melvellam edukalaellaalo vishayam

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 6 месяцев назад

    ഒരു മാസം... എത്ര കിലോ വേണം..... ദിവസം എത്ര മണിക്കൂർ മോട്ടോർ ഇടണം...

  • @mxpro-
    @mxpro- 6 месяцев назад +1

    എന്തു ചിലവ് വരും?

  • @abdurahimanc6909
    @abdurahimanc6909 6 месяцев назад

    Ulpadakanvideo ittirunnu.vellam valareyadhikam pumb cheydal veendum ph kurayum.kudivellakkark upakaram thanne.

  • @sainakabeer7202
    @sainakabeer7202 6 месяцев назад

    എറണാകുളം ത്തു വന്നു ചെയുമോ

    • @razzgarden
      @razzgarden  6 месяцев назад

      Please check with joy number

  • @sujithkk656
    @sujithkk656 6 месяцев назад +1

    Paid promotion video ആണോ??

    • @razzgarden
      @razzgarden  6 месяцев назад +1

      Ente kinar njyan cash koduthu cheyikunnu athengineyaa sahoo paid akunne

  • @sherlyreji3629
    @sherlyreji3629 6 месяцев назад +1

    ഫോൺ നമ്പർ കിട്ടുമോ

    • @razzgarden
      @razzgarden  6 месяцев назад

      Video kanu apol kittum

  • @Kishkishkishkish404
    @Kishkishkishkish404 5 месяцев назад +1

    ആ drum കെമിക്കൽ വരുന്നതാണ് . അത് ഫുഡ് ഗ്രേഡ് അല്ല. ഈ drum ഉപയോഗിച്ച് ഫിൽറ്റർ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം ആണ് .
    ഇതിൽ പറയുന്നപോലെ ശങ്കുഭസ്മം ഉപയോഗിച്ചാൽ ഒന്നും വെള്ളം ശുദ്ധി ആകില്ല.
    വെള്ളത്തിൻ്റെ PH ലെവൽ ഒന്നും മാറില്ല.
    ഇദ്ദേഹത്തിന് വാട്ടർ പ്യുരിഫൈകേഷൻ എന്താണെന്ന് എങ്ങിനെ ആണെന്ന് ബാലപാഠം പോലും അറിയില്ല .
    പൊതു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നു. ആരും പോയി പൈസ വെള്ളത്തിൽ കളയണ്ട

    • @razzgarden
      @razzgarden  5 месяцев назад

      Upadeshathinu Nandi chilavilaathe pattunnathanello athu

    • @Kishkishkishkish404
      @Kishkishkishkish404 5 месяцев назад

      @@razzgarden ചിലവില്ലാതെ ക്യാൻസർ ക്ഷണിച്ചു വരുത്തണമോ . ആ druminte പുറത്ത് തന്നെ വളരെ വെക്തമായി പ്രിൻ്റ് ചെയ്ത് വെച്ചിട്ടുണ്ട് . Only for industrial purpose. Note for edible puropse

  • @Khaleelhamza-ki5dt
    @Khaleelhamza-ki5dt 5 месяцев назад

    Nmvbokm

  • @Greenfan1986
    @Greenfan1986 6 месяцев назад +2

    ❤❤❤❤

  • @NasarNasarvps-g3p
    @NasarNasarvps-g3p 6 месяцев назад

    Ok. Phone number tharamo