മട്ടുപ്പാവിലെ വിളവെടുപ്പ്. TERRACE GARDEN HARVESTING

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 62

  • @BloomingDesert
    @BloomingDesert 5 месяцев назад +11

    ഇങ്ങളെ വീഡിയോ ൽ ഇടക് ഇടക് ടെറസ് ലെ fruit plants കാണിച്ചാൽ മതി. . അതാണ് ഞങ്ങൾക് വേണ്ട കോണ്ടന്റ്. . വള പ്രയോഗം, വാട്ടറിങ്. .drum ലെ പ്ലാന്റ്സ്ന് എങ്ങനെ പരിചരിക്കുന്നു. . ഞങ്ങൾ ഇതിനൊക്കെ ആണ് waiting. .. വിളവെടുപ്പ് ആണ് ഫേവറിറ്റ് 🥰🥰🥰.

  • @suseels195
    @suseels195 5 месяцев назад +2

    അഭിനന്ദനങ്ങൾ ശ്രീ. റസാക്ക്

  • @sudumattanur8311
    @sudumattanur8311 5 месяцев назад

    ഇക്കാ നിങ്ങളുടെ സംസാര രീതി, ആളുകളോടുള്ള പെരുമാറ്റവും അതാണ് എല്ലാവര്‍ക്കും നിങ്ങളെ ഇഷ്ടം ആവുന്നത്... ❤

  • @agnesjoseph1368
    @agnesjoseph1368 5 месяцев назад

    Superb.Feeling happy to go through your terrace garden.❤

  • @majeedp2912
    @majeedp2912 3 месяца назад

    Good

  • @ShanmughanKumbalath
    @ShanmughanKumbalath 5 месяцев назад +1

    റസാഖ് ബായ് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് നിങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള അവതരണം നല്ല രസമാണ് കേട്ടിരിക്കാൻ ഞാൻ എൻറെ വീട്ടിൽ 14 തരം മാവുകൾ ഇന്നലെ 7/5/24നട്ടു ഇനി ഞാൻ എന്ത് വളമാണ് ഇട്ടു കൊടുക്കേണ്ടത് ഇപ്പോഴാണ് ഇടേണ്ടത് ഒന്നുപറഞ്ഞുതന്നാൽ വളരെ ഉപകാരം എൻ്റെ വീട് പൊന്നാനി

  • @rasheelarehman2321
    @rasheelarehman2321 5 месяцев назад

    Adipoli

  • @jamsheerkhanp
    @jamsheerkhanp 5 месяцев назад +7

    കുറഞ്ഞ സ്ഥലത്ത് കൂടുതൽ പ്ലാന്റ്സ് വക്കാനുള്ള നമ്മളെ ഇൻസ്പിരേഷൻ..!!

  • @saniyetm392
    @saniyetm392 5 месяцев назад +3

    ഇക്കാ ഇത് പോലെ വെറൈറ്റി പ്ലാവ് ൻ്റെ റിവ്യൂ കുടെ ചേയമോ

  • @LibinPrakkanam
    @LibinPrakkanam 5 месяцев назад

    ഏതൊക്കെ ആണ് വെക്കേണ്ടത്?
    നടേണ്ട രീതി ഏതാണ് എന്ന് പറഞ്ഞു തരുമോ?

  • @jsworld1676
    @jsworld1676 5 месяцев назад +1

    Then kiniyum Chambade oru Thai coriar cheyth tharumo

  • @SsidalaviKattilasseri
    @SsidalaviKattilasseri 5 месяцев назад

    RazzGadan എന്റെ അടുക്കൽ പ്രിയൂർ മല്ലിക വെങ്ങാനാപ്പള്ളി കോശ്ശേരി അൽഫോൻസാ എന്നീ മാവിൻ തൈകൾ കൃഷി ചെയ്തു എട്ടു മാസം ആയി നന്നായി വളരുന്നു എനിക്ക് മാവിനെ പ്പറ്റി ഒന്നും അറിയില്ല ഉത്തര വാദിത്ത പ്പെട്ട ചീരക്കുഴി മണ്ണാർക്കാട് നഴ്സറി യിൽ നിന്ന് വാങ്ങിച്ച താണ് ഇതിന്റെ അഭിപ്രായം ഒന്ന് പറയു
    സൈദലവി മേലാറ്റൂർ
    സൗദി യിൽ നിന്നും ലീവിൽ വന്നാൽ ഇൻശാഅല്ലഹ് RazzGaren സന്ദർശിക്കും

  • @jayakumar6749
    @jayakumar6749 5 месяцев назад +1

    സൂപ്പർ ചേട്ടാ കൊലക്ക് മാങ്കോ തയ്യ് ഉണ്ടൊ

  • @babukvkdy
    @babukvkdy 5 месяцев назад +4

    കുറെ നാളുകൾക്കു ശേഷം സുഹൃത് അമേരിക്കക്കാരൻ വൈഷ്ണവിനെ വീഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം.

  • @socialmedia1630
    @socialmedia1630 5 месяцев назад +2

    താങ്കളുടെ അഭിപ്രായത്തിൽ ഏറ്റവും നല്ല ചാമ്പ ഏതാണ്..

  • @omaskeralakitchen6097
    @omaskeralakitchen6097 5 месяцев назад

    Good 👍Superb Tasty 👍

  • @Luna-tb5yh
    @Luna-tb5yh 5 месяцев назад +1

    ഇക്കൊല്ലം മാങ്ങ കുറവാണ്. നിങ്ങൾ മാങ്ങ തിന്നുമ്പോൾ വായയിൽ വെള്ളം വരുന്നു. സൂപ്പർ ❤

  • @sinojcj9675
    @sinojcj9675 5 месяцев назад +2

    Dramil ethra kollam nilkum

  • @oneteam5619
    @oneteam5619 5 месяцев назад

    Chapayil eattavum nalla varitty eathaaaanu....ekkaaa

  • @navaskm4393
    @navaskm4393 5 месяцев назад

    Superb,.. phonil vilichittundu, varan pattiyittilla,,,insha allah latter.....

  • @anvarsaid686
    @anvarsaid686 5 месяцев назад

    Wow

  • @shamsadkannur2792
    @shamsadkannur2792 5 месяцев назад +2

    Super video 😍😍😍

  • @sea-be6ft
    @sea-be6ft 5 месяцев назад +1

    Golak mango plant available ആണോ??

  • @sinojcj9675
    @sinojcj9675 5 месяцев назад +1

    Ethra valiya plant dramil nilkumo

  • @sobhanamd7742
    @sobhanamd7742 5 месяцев назад

    👍👍👌👌

  • @manukjayan6866
    @manukjayan6866 5 месяцев назад +1

    Ingalu poliyaata😍👍

  • @malabareesfoodntravel6741
    @malabareesfoodntravel6741 5 месяцев назад

    ബാലി ചാമ്പ യും റൂബി ചാമ്പയും ഒന്നാണോ? രണ്ടും ഒരുപോലെ തോന്നുന്നു. ഏതാണ് better?

  • @beproudwhoyouare7356
    @beproudwhoyouare7356 5 месяцев назад +1

    Thinnu kothipikallee

  • @sasankants4881
    @sasankants4881 5 месяцев назад

    Sthalam avide anu

  • @AtoZAnsarAtoZ
    @AtoZAnsarAtoZ 5 месяцев назад +1

    Nice 🎉🎉

  • @bijum9838
    @bijum9838 5 месяцев назад

    വള പ്രയോഗം കൂടി ഒന്ന് വിവരിക്കാമോ

  • @zeebacker6586
    @zeebacker6586 5 месяцев назад

    Poli 🤩👌🏻

  • @adnansheikh2106
    @adnansheikh2106 5 месяцев назад

    Walaikum assalam warahmatullahe wabaraqatuhu bhai

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 5 месяцев назад

    ❤️👌

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 5 месяцев назад

    ബദാമിയും ബങ്കനപ്പള്ളിയും ഒന്നാണെന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത്. പറഞ്ഞത് നന്നായി. കാര്യമറിയാതെ രണ്ടും വാങ്ങി നട്ടാൽ സ്ഥലം നഷ്ടപ്പെടും.

  • @sayooj.3714
    @sayooj.3714 5 месяцев назад

    Nice video

  • @faisalnishanafaisu2860
    @faisalnishanafaisu2860 5 месяцев назад

    സ്ഥലം എവിടെയാണ്

  • @shivilcp7720
    @shivilcp7720 5 месяцев назад

    🤩😍👍👍

  • @subaircp8064
    @subaircp8064 5 месяцев назад

    ❤❤❤

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 5 месяцев назад

    ❣️🥰🥰🥰

  • @SumiAlex-wd1ir
    @SumiAlex-wd1ir 5 месяцев назад

    👍

  • @samseertirur9010
    @samseertirur9010 5 месяцев назад

    👍👍👍

  • @RahmathbeeviRahmashouk
    @RahmathbeeviRahmashouk 5 месяцев назад

    അൽഹംദുലില്ലാഹ് 🤍

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 5 месяцев назад

    ❤❤❤❤

  • @shafeershefi5660
    @shafeershefi5660 5 месяцев назад

    ഇത് എവിടെയാ, വന്ന് കാണുവാൻ ആഗ്രഹമുണ്ട്

  • @jammubagzee5214
    @jammubagzee5214 5 месяцев назад

    ഏറ്റവും നല്ല ചാമ്പ മധുരത്തിലും വീട്ടിൽ വെക്കാനും പറ്റിയ ഒരിനം ഏതാണ് എന്ന് ചോദിച്ചാൽ നിങ്ങളേതാണ് സെലക്ട് ചെയ്യുക

  • @abdulrahiman1205
    @abdulrahiman1205 5 месяцев назад

    റിവ്യു വേണം
    നിങ്ങള്
    പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വാസമാണ്

  • @KSRAQUAWORLD
    @KSRAQUAWORLD 5 месяцев назад

    Ikkaaaaaaaaaa കൊതികിട്ടും😮😮😮😮😮

  • @SN.MEDIA2.0
    @SN.MEDIA2.0 5 месяцев назад

    ടെ ഷുഗർ വരും

  • @bennyjgabriel8572
    @bennyjgabriel8572 5 месяцев назад

    കണ്ടു വെള്ളമിറക്കുന്ന ഞാൻ 😂

  • @JERINPAROLICKAL
    @JERINPAROLICKAL 5 месяцев назад

    ❤❤❤❤

  • @alqamarmedia4833
    @alqamarmedia4833 5 месяцев назад

    👍