'ചൈനയിലെ 800 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിൽ മുക്തരായി അതാണ് ആത്യന്തികമായ സ്വാതന്ത്ര്യം' | MBIFL

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ചൈനയിലെ 800 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിൽ മുക്തരായി അതാണ് സ്വാതന്ത്ര്യം എന്ന് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടുമാറോയുടെ സിഇഒയും സാമ്പത്തിക വിദഗ്ധനുമായ ചന്ദ്രന്‍ നായര്‍; വികസനം പോലെ തന്ന വളരെ പ്രധാനമാണ് മനുഷ്യവകാശമെന്നും MBIFL വേദിയിൽ ഡോ. ശശി തരൂർ എം പി
    #shashitharoor #congressmp #trivandrum #chndrannair #mbifl2025 #mbifl
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 71

  • @karthikm.g8343
    @karthikm.g8343 Час назад +1

    ന്യായീകരണം ഈ വിഷയത്തില്‍ ബുദ്ധിമുട്ടാണ് ശശീ

  • @mithunraj9292
    @mithunraj9292 17 часов назад +8

    Thats true, even Warren Buffet and Charlie Munger admired it in a meeting saying no other nation has done such a big success of getting such a large amount of people out of poverty in a such a short time in history.

  • @archanaanoop5681
    @archanaanoop5681 14 часов назад +8

    I actually agree with the gentleman on the right. Democracy always drags the rate of development down. Too much freedom and rights creates disorder in society and a disordered society cannot move forward on a fast pace.

    • @അർജുന
      @അർജുന 13 часов назад

      When you say, democracy drags the rate of development, are you refferring to erecting buildings and other construction. Is development is only about recting such structures? Why don't we have a different imagination of development?

    • @archanaanoop5681
      @archanaanoop5681 13 часов назад

      @അർജുന not just infrastructure, I meant monetary growth. People should have jobs, money, better living conditions like quality air, water, society with very less crime, etc. But in order to have all those, i believe there should be less noice. Noice is generated because everyone has opinion about everything. The more the people shut their mouth and do the work, the faster a society can achieve these.

    • @adarshaugustine
      @adarshaugustine 4 часа назад

      Once you or your family gets impacted, you will be supporting democracy. Imagine your house and land is taken over in the name of development, and you put in jail for protesting.

  • @shrijith07
    @shrijith07 9 часов назад +5

    അസൂയ അതിൽ ഇന്ത്യക്കാരെ കടത്തി വെട്ടാൻ ആരുമില്ല...
    ചൈനയെ കുറ്റം പറഞ്ഞു കാലം കഴിച്ചു കൂട്ടാം...

  • @berry_colorz
    @berry_colorz 17 часов назад +3

    Where can I watch the full discussion?

  • @alikhanshahulhameed90
    @alikhanshahulhameed90 14 часов назад +3

    Not only financial growth's, China dramatically change all the sector. Sport's, Technology, Agricultural, Infrastructure's and lot more. For ex. In 1988 Olympic China Won 5 gold and11th Place.after that in 2008- 40 gold medal and Place 1st. This is a true comparison with India and China in all sector .

  • @abymathew295
    @abymathew295 15 часов назад +4

    Mercedes sells 13,000 Cars in India in a year, While they Sell 600,000 cars in China...Thats how developed they are now.

    • @gpsurendranathan2360
      @gpsurendranathan2360 14 часов назад +1

      6lakhs ??😅😅😅😅😅

    • @abymathew295
      @abymathew295 14 часов назад

      @gpsurendranathan2360 ...Yep

    • @alikhanshahulhameed90
      @alikhanshahulhameed90 13 часов назад

      Mercedes sold 8 lakh units in China in 2022. In India, the number was close to 18000 in 2023​@@gpsurendranathan2360

  • @champion4610
    @champion4610 17 часов назад +5

    Great from China if that is true. Here people are talking about cast and relegion and fighting. Including ministers

  • @abhisheka705
    @abhisheka705 Час назад +1

    Sasi is offended 😂 and just bluffing. I want to hear the other man please upload the full video.

  • @Kinvus
    @Kinvus 21 час назад +12

    അവിടെ ഇന്ത്യയിലെ പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടോ എന്ന് കൂടി ചന്ദ്രേട്ടനോട് ചോദിക്കൂ😂😂

    • @ajithasajith618
      @ajithasajith618 18 часов назад

      നമ്മടെ ചാണക ചങ്കു ആയിരിക്കും താങ്കൾ അല്ല്യോ

    • @abymathew295
      @abymathew295 15 часов назад

      Too much freedom is too much poison.

    • @dipz1212
      @dipz1212 14 часов назад +1

      അത് കൂടിയതാണ് നാട് കുട്ടി ചോറായാത്

    • @sibyjoseattaparambil6784
      @sibyjoseattaparambil6784 12 часов назад

      നിങ്ങള് അവിടെ പോയിരുന്നോ? അവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് പറയാന് ? ആരാ നിങ്ങളോടു പറഞ്ഞേ ഇതൊകെ ? ഏതെലുമ ചൈനകരോട് ചോദിച്ചിരുന്നോ ?

    • @Jayaraj98866
      @Jayaraj98866 12 часов назад +1

      @@sibyjoseattaparambil6784Jack Ma enittu endiye

  • @BND1
    @BND1 День назад +20

    *അവിടുത്തെ ഗവൺമെന്റ് പോലും ഇക്കാര്യം അറിഞ്ഞു കാണില്ല* 😹😹😹

    • @Suhail_c.k
      @Suhail_c.k 20 часов назад +14

      It's true 800 million people overcome poverty

    • @rightchoice9675
      @rightchoice9675 11 часов назад

      Only Indian government propaganda media says we are super power.. reality is China is 50 years ahead of us.

    • @aslamvakathanam2383
      @aslamvakathanam2383 8 часов назад

      അല്ല

    • @SadiqPH
      @SadiqPH 6 часов назад +2

      മന്ദബുദ്ധി എന്ന് ഇങ്ങനെ നാട്ട്ക്കാരോട് വിളിച്ച് പറയേണ്ട കാര്യം ഇല്ല

    • @georgekoshy6422
      @georgekoshy6422 5 часов назад

      😄😄😄

  • @TEERRIBLE
    @TEERRIBLE 17 часов назад +2

    ഇവിടെ സ്പീച്ചിയ സ്റ്റാൻ സ്വാമിയും പ്രൊഫസർ സായി ബാബയും ഒക്കെ ശരിക്കും അനുഭാവിച്ചു.. ഇപ്പോഴും സ്പീച്ചിയ ധാരാളം പേർ ജയിലിൽ ഉണ്ട്.. സ്പീച്ചിയതിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ് ഉണ്ട് അപ്പോഴാണ് ഇവിടം അമേരിക്ക ആണെന്ന് ശശി തരൂർ അങ്ങ് വാദിച്ച് ജയിക്കാൻ നോക്കുന്നത്

    • @neeraj8069
      @neeraj8069 17 часов назад +1

      Annat ee comment edaan saar nu engane patti…. Saarum jailil pokande appo?… engane CCP ye kuttam paranju avide coment edaan patumo saaarrr

    • @TEERRIBLE
      @TEERRIBLE 17 часов назад +1

      നിങ്ങൾ അവരുടെ റെഡ് ആപ്പിലൊക്കെ കയറി നോക്കൂ.. മാന്യമായി പറയാൻ ഒക്കെ അവർക്ക് പറ്റുന്നുണ്ട്.. പിന്നെ അവിടെ ഉൾപാർട്ടി ജനാധിപത്യം ഉണ്ട് അവിടെ നോർത്ത് കൊറിയയിലെ പോലെയോ സ്റ്റാലിന്റെ പോലയോ ഉള്ള ഏകാധിപത്യം അല്ല.. അവിടെ പാർട്ടി ഉത്തരവാദിത്തങ്ങളിൽ ആളുകൾ മാറി മാറി വരുന്നുണ്ട്.

    • @Jayaraj98866
      @Jayaraj98866 12 часов назад

      @@TEERRIBLEKoppanu . Ennittu Jack Ma kku endu patti . Ivide oru farm law konde vannapol pukilu kandu. Athu Chinayil aayirunnel veroru Tianmen kanimayirunnu.

  • @RotniePadua
    @RotniePadua 14 часов назад

    Sashi Tharoor😍

  • @tommyj6289
    @tommyj6289 14 часов назад +2

    ചന്ദ്രന്‍ നായര്‍ പറഞ്ഞതിനോട് യോജിക്കുന്നു

  • @DineshJohnKoyya
    @DineshJohnKoyya 12 часов назад

    It's all about leader's vision for for the country and to uplift the poor and needy . Not just to make the rich more richer to make world's richest and ignoe the poor..!

  • @pkvkp
    @pkvkp 16 часов назад +3

    ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും.. എന്നൊരു കവി വാക്യമുണ്ട്..
    മധുര മനോജ്ഞ ചൈനയിൽ അടിമത്തമാണെന്ന കാര്യം അഭിപ്രായ സ്വാതന്ത്ര്യക്കാരൻ അറിഞ്ഞില്യേ ആവോ?

    • @abymathew295
      @abymathew295 15 часов назад

      Avide Oru adimathavum illa...government policies-ne kuttam parayathe mathram irunnal Mathi.

    • @sibyjoseattaparambil6784
      @sibyjoseattaparambil6784 12 часов назад

      നിങ്ങളോടു ആരാ പറഞ്ഞേ അവിടെ അടിമത്തം ആണെന്ന് ? അവിടെ പോയിരുന്നോ ?

    • @Pvtil1
      @Pvtil1 11 минут назад

      ഇവിടെ സ്പീച്ചിയ സ്റ്റാൻ സ്വാമിയും പ്രൊഫസർ സായി ബാബയും ഒക്കെ ശരിക്കും അനുഭവിച്ചു.. ഇപ്പോഴും സ്പീച്ചിയ ധാരാളം പേർ ജയിലിൽ ഉണ്ട്.. സ്പീച്ചിയതിന്റെ പേരിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ് ഉണ്ട്

  • @tonyxavier6509
    @tonyxavier6509 14 часов назад +1

    People have different preferences. Why would a person having no opinion of his own care about freedom of expression. That's why we see a lot of autocracy fans. The smile on the face of people posing in King Jong Un photos may be real.

  • @eyememyself6307
    @eyememyself6307 День назад

    dubai movie chandran nair anoo

  • @taslimmuhammedmoosa3720
    @taslimmuhammedmoosa3720 14 часов назад +1

    The road story is entirely untrue, there are many roads in China having houses in the middle cause the owner refused, we are trapped in this endless debate

  • @TEERRIBLE
    @TEERRIBLE 17 часов назад +8

    ശശി ഇവിടെ പറഞ്ഞ മറ്റൊരു കള്ളം ചൈനയ്ക്ക് റോഡ് ഉണ്ടാക്കണമെങ്കിൽ എല്ലാം ഇടിച്ച് നിരത്താം എന്നാണ്.. നെയിൽ ഹൗസസ് എന്ന് സെർച്ച് ചെയ്ത് നോക്കൂ.. ഒഴിഞ്ഞു കൊടുക്കാൻ വിമുക്തരായവരുടെ വീടിന് ചുറ്റും റോഡ് നിർമ്മിച്ചിരിക്കുന്നത് ചൈനയിൽ സ്വാഭാവികം ആണെന്ന് കാണാം.

    • @LearnArabicwithShiju
      @LearnArabicwithShiju 15 часов назад +1

      ശശി അത് ഒഴുവാക്കി അറിയാഞ്ഞിട്ടൊന്നുമല്ല

    • @StartreckTu
      @StartreckTu 15 часов назад +2

      Party members inte veedu anel avide polikilaaa😂

    • @LearnArabicwithShiju
      @LearnArabicwithShiju 15 часов назад +3

      @@StartreckTu അവിടെ ജനകീയ ജനാധിപത്യം ആണ് എല്ലാരും പാർട്ടി മെംബേർസ് ആണ് അവർ എല്ലാം ചേർന്നു ചർച്ച ചെയ്തു രൂപ കൊടുത്ത നയത്തിനു അനുസരിച്ചു ആണ് ഭരണവും.. ചുമ്മാ വോട്ട് കുത്തി വെറുത നോക്കി ഇരിക്കുകയല്ല..
      ഭരണ നയത്തിൽ തന്നെ ഇടപെടുകയാണ് ജനങ്ങൾ..

    • @അർജുന
      @അർജുന 13 часов назад

      @@LearnArabicwithShiju ജനകീയ ജനാധിപധ്യം !! എല്ലാവരും പാർട്ടി മെമ്പർ ആണ് എന്നത് വാസ്തവ വിരുദ്ധം ആണ്. മനുഷ്യൻ ഉണ്ടെങ്കിൽ അവിടെ വൈരുധ്യ അഭിപ്രായങ്ങൾ ഉണ്ടാകേണ്ടതല്ലേ? അതും 140 കോടി ജനത ഉള്ള ചൈനയിൽ. പൊളിറ്റിക്കൽ പാർട്ടികൾ വൈവിധ്യങ്ങളായ ആശയം, അഭിപ്രായങ്ങൾ, ലോക വീക്ഷണം ഉള്ളവർ ആകും. വൈരുധ്യ അഭിപ്രായങ്ങൾ ഇല്ല എന്നുണ്ടങ്കിൽ, അവിടെ വൈരുധ്യ അഭിപ്രായങ്ങൾ ഉയർന്നു കേൾക്കുന്നില്ല. അതിനു അർദ്ധം അവിടെ ജാനധിപത്യം ഇല്ല എന്ന് തന്നെ. അത്ര ജനകീയ ജനാധിപത്യം ആണെങ്കിൽ എന്ത് കൊണ്ട് ആണ് ചൈനയിൽ ഗൂഗിൾ, യൂട്യൂബ് മറ്റു സോഷ്യൽ മീഡിയ ഒന്നും ഇല്ല്ലാത്തതു ? എന്ത് കൊണ്ട് വാർത്തകൾ അവിടെ സെൻസർ ചെയ്യപ്പെടുന്നു. ഇന്ത്യയിൽ വാർത്തകൾ സെൻസർ ചെയ്യപ്പെട്ടത് അടിയന്തര അവസ്ഥകാലത്തു ആണ് . അതിനെ നിങ്ങൾ ജനകീയ ജനാധിപത്യം എന്ന് വിളിക്കുമോ?

    • @SJ-yg1bh
      @SJ-yg1bh 6 часов назад +1

      അവിടെ ഏതാ opposition party ​? @@LearnArabicwithShiju

  • @georgekoshy6422
    @georgekoshy6422 5 часов назад

    ക്യൂബ ?

  • @TEERRIBLE
    @TEERRIBLE 17 часов назад +6

    Shashi Nair should acknowledge India havent abolished feudalism and havent done land reform which was done 100years ago in countries which have progressed now. India is still ruled by the later genration of Jageth seths who funded malnourished british sailors to get merceneries and attack Indian kings. Shashi becomes hysterical if that aspect of India is ever mentioned. He cant think of an egalitarian India. He doesnt care about the kind of things mallikarjun kharge or kanhaiya might say. How can we believe it is not willfully that he iggnores the fact that unless 60% of population in poverty in India is lifted up, Indian commmerce wouldnt grow.
    Shashi Nair trying to enforce American narrative while even American common punlic have realised chinese have a better life after that rednote app.

    • @Jayaraj98866
      @Jayaraj98866 12 часов назад

      So who is the Jageth Seth ancestor of PM Modi? As far as we know PM is the most powerful man in India and one of the most powerful man in the world .

  • @അർജുന
    @അർജുന 13 часов назад

    Don't take such abstract poverty numbers and indexes without a pinch of salt. To create those numbers, the costs must have been humangous which are being masked

  • @manasrb9602
    @manasrb9602 11 часов назад

    Chainice akathi pathi😂😂

  • @MRP1.1000
    @MRP1.1000 18 часов назад

    EE SPEECHINOKKE CASH KITTUMO??

  • @renjithreghunath3871
    @renjithreghunath3871 Час назад

    There are hell number pf people living in a bubble created by modi media. There is no comparison between india and china. Chinas gdp is 5x of India. Thats 5 times😂 എന്നിട്ടാണ് ചൈനയെ ഇപോ അങ്ങ്😂

  • @syamkrishnan7243
    @syamkrishnan7243 18 часов назад +2

    Who invited this stooge of Chinese authoritarianism here?

    • @sibyjoseattaparambil6784
      @sibyjoseattaparambil6784 12 часов назад

      yaa thats it, why modi invite and bring all product from china here, even BYD everywhere india, patethic condition. we have to tell modi stop it, of course.