kantola/ spiny gourd/assam pavakka /new tasty vegetable variety /vegetable krishi tips malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ആസ്സാം തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ kantola എന്ന പച്ചക്കറിയെ ഒന്ന് പരിചയപ്പെടാം. ഏകദേശം നമ്മുടെ പാവയ്ക്കയോട് രൂപത്തിലും ഗുണങ്ങളിലും സാദൃശ്യമുള്ള ഇതിനു ഒട്ടും കയ്പുണ്ടാവില്ല. മെഴുക്കുപുരട്ടിയും, മസാല കറി വച്ചും സ്വാദിഷ്ടമായ ഈ പച്ചക്കറി വിള ഉപയോഗിക്കാം. നമ്മുടെ അടുക്കളത്തോട്ടത്തിൽ ഇതിനും ഒരു സ്ഥാനം കൊടുക്കാം. NBPGR thrissur regional centre ന്റെ ഭാഗമായി kantola തൈകൾ വിതരണം നടത്തി വരുന്നുണ്ട്.
    #vegetablekrishi tips malayalam
    #vegetablename
    #newvegetable names
    #vegetablegarden
    #pachakkarikrishi
    #kantola malayalam
    #vegetable krishi
    #krishi tips malayalam
    #kaipakka krishi variety
    krishi malayalam
    #teaselgourd
    #spinygourd
    #bitterless pavakka
    #assam pavakka
    #jaivakrishi tips
    #gantola
    for agriculture related useful informations please watch👇
    🎬 / karshakamithram

Комментарии • 22

  • @edwinnellissery7591
    @edwinnellissery7591 Месяц назад

    ഇത് ഇവിടെ കാട്ട്കയ്പക്ക എന്ന് പറയും, നല്ല ടേസ്റ്റി ആണ്

  • @mollypx9449
    @mollypx9449 2 года назад

    Erachi payar krishi patti oru vedio vannm

  • @nvnv2972
    @nvnv2972 11 месяцев назад

    പണിയർ കാട്ടിൽ നിന്നും ശേഖരിച്ചു തരാറുണ്ട്.വാഅക്ക എന്നാണ് പേര് ചമ്മന്തി ഉണ്ടാക്കിയിരുന്നു.രണ്ട് തണ്ട് തരുമോ?

  • @angelaaron1189
    @angelaaron1189 3 года назад +1

    Super 😆😆😆😆

  • @ameetnair4434
    @ameetnair4434 2 года назад

    Could we collect the tubers from NBPGR now?

  • @pratheeshkumar9598
    @pratheeshkumar9598 2 года назад +1

    ഞാൻ ഒരു അഞ്ചു വർഷമായി ഇത് കൃഷി ചെയ്യുന്ന ആളാണ് പുഴു ശല്യം ഭയങ്കരമാണ് ഇതിന്

    • @karshakamithram
      @karshakamithram  2 года назад

      കായ തുടക്കത്തിലേ പേപ്പർ കവർ ഇട്ടു നിർത്തിയാൽ പുഴു ചാൻസ് കുറവാണ്. കായീച്ചയാണ് പ്രതി

    • @prssharma8244
      @prssharma8244 2 года назад

      ആn

    • @bennythomas1295
      @bennythomas1295 Год назад

      ഇതിന്റെ വിത്ത് നടീൽ വസ്തു കിട്ടുമോ

    • @bennythomas1295
      @bennythomas1295 9 месяцев назад

      Contact number please

  • @meandibm
    @meandibm 2 года назад +1

    kizhangu (male/female) kittumo?

  • @ameetnair4434
    @ameetnair4434 2 года назад

    Had brought seeds online; would it germinate now in the month of July?

    • @karshakamithram
      @karshakamithram  2 года назад

      വിത്ത് മുളപ്പിച്ചുണ്ടാകുമ്പോൾ ആണാണോ പെണ്ണാണോ എന്ന് ആദ്യം അറിയാൻ പറ്റില്ല. ആൺ ചെടിയുടെയും പെൺചെടിയുടെയും കിഴങ്ങോ തണ്ടോ നട്ട്‌ വളർത്തി, പരാഗണം ചെയ്തു കൊടുത്താലേ കായ പിടിക്കൂ

  • @shanthakumari5647
    @shanthakumari5647 3 года назад +1

    Super

  • @edwinnellissery7591
    @edwinnellissery7591 Месяц назад

    എന്റെ വീട്ടിൽ ഉണ്ട്. പക്ഷെ പൂക്കൾ യെല്ലോ ആണ്. കയ്പക്കയുടെ പോലെ, ഇത് വെളുത്തതാണ്.

  • @bindusajan9942
    @bindusajan9942 2 года назад

    Ithu velutha poovanallo, manja colour poovullathu cheruppam muthal ente veettil undayirunnu.Erumappaval ennanu parayuka. Kattil thaniye undakumayirunnu.

    • @karshakamithram
      @karshakamithram  2 года назад

      എരുമപ്പാവൽ അല്ല. അതിന്റെ വർഗ്ഗത്തിൽ പെട്ടതാണെന്ന് മാത്രം.

  • @sheejaroshni9895
    @sheejaroshni9895 Год назад

    ഇതിന്റെ ആൺ, പെൺ കിഴങ്ങുകൾ വില്പനക്കുണ്ടോ?

  • @padmajavb9330
    @padmajavb9330 3 года назад +1

    കിഴങ്ങ് കിട്ടാനുണ്ടോ ?