തിരുവന്തപുരത്ത് ഏറ്റവും കൂടുതൽ പൊറോട്ട വിൽക്കുന്ന കട!! Porotta hut TVM

Поделиться
HTML-код
  • Опубликовано: 14 ноя 2022
  • ദിവസവും 7000 പൊറോട്ടയൊക്കെ ഇവിടെ ഉണ്ടാക്കി വിൽക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയുമോ?

Комментарии • 52

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Год назад +6

    ജയ് ജയ് ജയ് പൊറോട്ട.....😋😋
    ഇനി trv പോകുമ്പോൾ ട്രൈ ചെയ്യണം

  • @rajeev.bkunjumon3947
    @rajeev.bkunjumon3947 Год назад +2

    Supper good

  • @ThePetVoyager_
    @ThePetVoyager_ 10 месяцев назад +2

    Evidenn swiggy yil ninnum oru jellikett biriyani vanghichu
    Athil paranjirunna quantity yum ella rice annenghil venthathum ella

  • @okacet9412
    @okacet9412 Год назад +1

    Mouth watering.

  • @hasheebmecheri7038
    @hasheebmecheri7038 Год назад +1

    Masha allha

  • @IswaryaAccounts
    @IswaryaAccounts Год назад

    Great !!

  • @user-td8je6wp4r
    @user-td8je6wp4r Год назад +2

    Kazhikunnath kanumbol ariyam athellam nallathayirunnu ennu.😍🥰🥰🥰🥰

    • @roypv88
      @roypv88 Год назад

      KOTHUKUM FLYING INSECT FREE IN THAT POROTTA

  • @arunkurup6062
    @arunkurup6062 Год назад +1

    👍👍

  • @shabuuuuzzzz
    @shabuuuuzzzz Год назад

    Location therumo

  • @sibithram1983
    @sibithram1983 Год назад

    👍👍👍

  • @roypv88
    @roypv88 Год назад

    a porotta agen erinthukondu entha gunam ulla kothukum praniklaum ella a prottyil kanum

  • @muneer.p632
    @muneer.p632 Год назад

    💯💯💯💯❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @bennocyril
    @bennocyril 16 дней назад +1

    മൊത്തം ഓയിൽ ആണ്. കഴിക്കുന്നവൻ അടപ്പ് ഇളകും😅

  • @abdulrahima1321
    @abdulrahima1321 Год назад +4

    ഇ കടയിൽ നിന്നും q നിന്നു ടോക്കൺ 30 45/ മിനിറ്റ് സാധനം വാങ്ങി വീട്ടിൽ പോയി പാക്കറ്റ് പൊളിച്ചു നോക്കി ഞാൻ 10/കോയിൻ ബറോട്ട പറഞ്ഞു ഇവമ്മാർ തന്ന ത് 4 എണ്ണo

    • @abdulrahima1321
      @abdulrahima1321 Год назад

      ഇതുപോലെ എത്ര ആളായ പറ്റി കുന്നത് എന്റെ ബിൽ 480/രൂപ ഞാൻ വേറെ യും സാധനം വാങ്ങി

  • @krupsanamamma
    @krupsanamamma Год назад +16

    തമിഴ് നാട്ടിൽ വേളാങ്കണ്ണിയിൽ പോയാൽ ഇതിന്റെ ഒറിജിനൽ വേർഷൻ കാണാം.. എറിയുന്നവനും പിടിക്കുന്നവനും തമ്മിലുള്ള ടൈമിംഗ് .. ഇതിപ്പോ വിളിച്ചു പറയുവല്ലേ .. അവിടെ എല്ലാം ടൈമിംഗ് ആണ് വർഷങ്ങൾക് മുൻപേ .. പിന്നെ തിരുന്തോരത്തുകാരോട് ബോറോട്ട അല്ല പൊറോട്ട ..🤗

    • @bsr4246
      @bsr4246 Год назад +4

      Sari rajave.

    • @bsr4246
      @bsr4246 Год назад +9

      Pinne thankalodu thirontharam alla thiruvananthapuram..

    • @arunvalsan1907
      @arunvalsan1907 8 месяцев назад

      Jnangal BEROTTA ennu thanney parayum...nee poyi case kodukku....Thiruthaan uddeshikkunnilla......Nee aadyam KADUVAye PULI ennu vilikkunnathu Thiruthaan nokku

  • @kunjumon7445
    @kunjumon7445 3 дня назад

    പൊറോട്ടയിലെ ഓയിൽ കഴിച്ചു മരിച്ചാൽ അതിന്റെ ഉത്തരവാദിത്വം ഈ ബ്ലോഗർക്ക് ആയിരിക്കും

  • @godwinds2504
    @godwinds2504 Год назад

    Bro location send chai

    • @santhoshbal3889
      @santhoshbal3889 28 дней назад

      തിരുവനന്തപുരത്തു വന്നു 30 രൂപ കൊടുത്ത് ഓട്ടോക്കാരനോട് പറഞ്ഞാൽ മതി.. ബറോട്ടാ ഹട്ട് മണക്കാട് ജംഗ്ഷൻ.

  • @kunjumon7445
    @kunjumon7445 3 дня назад +1

    നാലുവർഷംകൊണ്ട് ഒത്തിരി പാവങ്ങളുടെ ജീവിതം കുളമാക്കിയ ഒരു കട

    • @SM-hj7hr
      @SM-hj7hr День назад

      എന്ത് പറ്റി 🤔

  • @AnishJames-jw1dp
    @AnishJames-jw1dp 2 дня назад

    ഒരു കൈയുറ പോലും ഉപയോഗിക്കാതെ. രോഗം ഉറപ്പ്

  • @josongeorge5
    @josongeorge5 3 дня назад

    കുറച്ച്‌ വൃത്തിയാകാം. മനുഷ്യൻ കഴിക്കാൻ ഉള്ളതല്ലേ?

  • @achayan7906
    @achayan7906 20 дней назад

    Hj

  • @shibu3754
    @shibu3754 Год назад +3

    എത്ര പാലും, ബട്ടറും ഇട്ടു കുഴച്ചാലും മൈദ പൊടിയല്ലേ 🤔

    • @akhildev6321
      @akhildev6321 Год назад +1

      ഏതാഹാരം ആയാലും അങ്ങനെ തന്നെയാണ്. ചിക്കനിൽ തന്നെ നൂറു കണക്കിന് വെറൈറ്റികൾ ഉണ്ട്

  • @vishnubabu9035
    @vishnubabu9035 Год назад

    തിരോത്രം 🔥

    • @galaxyforce.123
      @galaxyforce.123 Год назад +1

      തിരോന്തോരം

    • @akhildev6321
      @akhildev6321 Год назад +3

      എന്തെങ്കിലുമൊക്കെ വിളിച്ചു പറയാതെടെ 🤣🤣😁

  • @SkyMobile-kt2mx
    @SkyMobile-kt2mx Год назад

    Chikkan Kari

  • @ShanShan-jt1pd
    @ShanShan-jt1pd Год назад +1

    നീ ഡയലോഗ് അടിക്കാതെ കഴിച്ചുട്

  • @homemadetastesandtips6525
    @homemadetastesandtips6525 Год назад +3

    കുറച്ചു കൂടി ഹൈജീനിക്കാവാമാരുന്നു. വിളിച്ചു പറയുമ്പോ വായിന്നു തെറിച്ചു വീഴുന്ന തുപ്പൽ കൂടി ആളുകൾ കഴിക്കണമായിരിക്കും

  • @jijoce
    @jijoce Год назад

    Gave a visit after viewing this video! Biggest mistake! Unhygienic and horrible.

  • @user-hd4ry9gu5l
    @user-hd4ry9gu5l 4 дня назад

    Kope onu podo

  • @SUNIL.vettam
    @SUNIL.vettam Год назад

    തള്ളേ തിരുവനന്തപുരത്ത് പൊറോട്ടയല്ലലോ
    ... അപ്പീ തിരുവനന്തപുരത്ത് ബറോട്ടയല്ലേ ?? @ 04 : 12 : 2022

    • @akhildev6321
      @akhildev6321 Год назад +1

      സാറ് അമേരിക്കയിലാണോ താമസം.

  • @jacinthpaul
    @jacinthpaul Год назад +1

    It’s just a talk. Absolutely nothing special. Moreover, no serving mentality for any waiters (this is usual in Kerala, LOL).
    If you want to drink something cold, carry your own. They don’t serve cool drinks or cold water.
    Finally, you are presented by an inflated bill.

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Год назад

    Manacadu evideyanu... Description correct address nd mobail number plzzz

  • @sajeevs2054
    @sajeevs2054 Год назад +1

    Trip കമ്പനി നിങ്ങൾക്ക് sanis മീഡിയ, ഹക്കീം, ebin ഇവരുമായി ഒരു food പരിപാടി നടത്താമോ അങ്ങനെ ഒരു പരിപാടി നടത്തിയാൽ അതു വലിയ ചരിത്ര സംഭവം ആയിരിയ്ക്കും തീർച്ചയായും പ്രതീഷിക്കുന്നു

    • @annmaria01
      @annmaria01 Год назад

      ഉണ്ടല്ലോ..എല്ലാ വീഡിയോയും കാണൂ

  • @alexkr4028
    @alexkr4028 Год назад +2

    മാ വു കുഴച്ചതിനു ശേഷം ഓതും ഓതിയാൽ വായിലെ തുപ്പൽ വിശുദ്ധ മാവും തുപ്പൽ ഭിഭവങ്ങളിൽ വീണാൽ കച്ചവടം കുടും എന്ന് അന്ധവിശ്വാസം