തൂങ്ങിമരിച്ച പാലക്കാട് ഹൈവേ, മലേഷ്യൻ റോഡ് കോൺട്രാക്ടർ തിരിച്ചെത്തി

Поделиться
HTML-код
  • Опубликовано: 3 июл 2024
  • തൂങ്ങിമരിച്ച പാലക്കാട് ഹൈവേ, മലേഷ്യൻ റോഡ് കോൺട്രാക്ടർ തിരിച്ചെത്തി
    @salih lebami
    @lebami builders& developers
  • НаукаНаука

Комментарии • 262

  • @Anil-gp4ge
    @Anil-gp4ge 18 дней назад +101

    ഇദേഹം ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം.കുളപ്പുള്ളി ഹൈവേയിൽക്കൂടി എന്ന് പോയാലും ആത്മഹത്യ ചെയ്ത കോൺട്രാക്ടറെ ഓർക്കുമായിരുന്നു.നമ്മുടെ മാധ്യമങ്ങൾ ഇന്ന് വരെ ഈ വാർത്ത തെറ്റായിരുന്നു എന്ന് പറഞ്ഞിട്ടില്ല.കേരളത്തിലെ മാധ്യമങ്ങൾ ഇതേ പോലെ അസത്യം പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധർ തന്നെയാണ്.ഇത് ശരിക്കും സന്തോഷം തരുന്ന വാർത്ത.ഇത് അറിയിച്ചതിന് അങ്ങേയ്ക്ക് നന്ദി.കേരള മാധ്യമങ്ങൾ എങ്ങനെയാണ് നമ്മളെ വഴി തെറ്റിക്കുന്നതെന്നു അറിയാൻ ഇതിലും വലിയ ഉദാഹരണം ഇല്ല.❤

  • @shuhaib6956
    @shuhaib6956 19 дней назад +103

    സന്തോഷം ആയി ഒരു പാട് സങ്കടം ആയിരുന്നു അത് കേട്ടപ്പോൾ അതിലൂടെ പോവുമ്പോ എപ്പോഴും ഓർക്കാറുണ്ട്

    • @sreerajvishwanathan9150
      @sreerajvishwanathan9150 17 дней назад

      Hamsa is wrong.
      ruclips.net/video/G4erzz4_H0I/видео.htmlsi=EwpIrVwvz73t_VQL

  • @jibuhari
    @jibuhari 19 дней назад +49

    ആ റോഡിന്റെ ഉറപ്പ്....ആലോചിക്കുമ്പോൾ... എന്നും ഈ വ്യക്തി യുടെ ധാരുണ സംഭവം ഓർമ്മ വരും... അത്രക്കായിരുന്നു ആ കാലത്ത് കഥകൾ ഇതിനെ കുറിച് പരന്നത് നാട്ടിൽ.... 🙏🏼

  • @muhammedalipallikurup2666
    @muhammedalipallikurup2666 18 дней назад +54

    പതിബെൽ കമ്പനി ഉടമ ലീ സീ ബെൻ ആണ് ആത്മഹത്യ ചെയ്തത്,ഹംസ സാഹിബ് താങ്കൾ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ?

    • @pushnpull8656
      @pushnpull8656 15 дней назад +6

      അതല്ലേ ചെങ്ങായി ഈ വീഡിയോയിൽ പറയുന്നത്, ആദ്യം ഈ വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക കണ്ടതാണെങ്കിൽ ഒന്നുകൂടി കണ്ട് നോക്ക്.❤

  • @sherafudeeny127
    @sherafudeeny127 19 дней назад +54

    തിരുവന്തപുരത്ത് MCറോഡ് പണി ചെയ്ത പതിബെല്‍ എന്ന കംപനിയുടെ എന്‍ജിനീയര്‍ ലിന്‍സി ബിന്‍ മോന്‍സ് ജോസഫ് മന്ത്രി ആയിരിക്കവേ ഫണ്ട് ലഭിക്കാന്‍ കൈക്കൂലി ആവശൃപ്പെട്ടപ്പോള്‍ ആത്മഹതൃ ചെയ്തത് ഓര്‍മ വരുന്നു...

  • @bobproctor6129
    @bobproctor6129 18 дней назад +22

    ഇത് പച്ച നുണ ആണ്. അന്ന് മരിച്ച ആളുടെ പേര് ലീ സി ബീൻ എന്നാണ്. ഇയാളൊന്നും അല്ല

  • @adamsmom9095
    @adamsmom9095 19 дней назад +21

    The person who committed to suicide was Lee See Been. He was the Project manager of Palakkad -Kulappully Highway. He was a Malaysian.

    • @fg4513
      @fg4513 18 дней назад

      That was muttar road i think

    • @mohammedmubeen1963
      @mohammedmubeen1963 18 дней назад +1

      But it is mentioned by them as the engineer who suicided way worked on a highway in tvm not pkd

  • @ajithsasidharan5478
    @ajithsasidharan5478 18 дней назад +9

    മരിച്ച മലേഷ്യൻ കോൺട്രാക്ടർ ലീ ബീൻ സീൻ എന്ന ആള് ആണ് PATI BEL എന്ന കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയിരുന്നു .. കയ്പേറിയ അനുഭവങ്ങൾ കേരളത്തിൽ നിന്ന് കിട്ടിയത് കൊണ്ട് ആണ് എന്നും ഫണ്ട് കൊടുക്കാത്ത കാരണവും പിന്നെ കൈക്കൂലി ഓക്കേ കാരണം ആണ്

    • @sreejithc8488
      @sreejithc8488 18 дней назад +1

      Athinta owner evarala na thonunatha

  • @asarjarealorganicfarmingte6644
    @asarjarealorganicfarmingte6644 18 дней назад +21

    നന്ദി സഹോദരാ
    ഒരു സങ്കടം തീർന്നു

  • @neenajacob86
    @neenajacob86 18 дней назад +16

    കേരളത്തിൽ അല്പം പത്രവായന ഉണ്ടായിരുന്ന(2005-06വർഷം ) ഉണ്ടായിരുന്നവർക്ക് അറിയാം അങ്ങിനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന്.... ആ കമ്പനിയുടെ പേര് പതിബെൽ ആത്മഹത്യാ ചെയ്ത എഞ്ചിനീയരുടെ പേര് ലീ സീ ബീൻ....KSTP ക്കു കീഴിൽ തിരുവനന്തപുരം കൊല്ലം ഭാഗങ്ങളും തൃശൂർ ജില്ലയുടെ NH 66ന്റെ പല റീച്കളിലും അവര് വർക്ക്‌ ചെയ്തിരുന്നതായി സർക്കാർ രേഖകളിൽ പറയുന്നുണ്ട്.... അപ്പോൾ ഈ ന്യൂസിൽ അല്പം ക്ലാരിറ്റി കൊടുക്കാമായിരുന്നു

    • @amroy5224
      @amroy5224 17 дней назад +1

      3:15 ..video full kanditt aano comment ittath?

    • @aymanmsm7002
      @aymanmsm7002 17 дней назад

      News full kanado

    • @neenajacob86
      @neenajacob86 14 дней назад

      @@amroy5224 കണ്ടതുകൊണ്ടാണ് ക്‌ളാരിറ്റി കുറവ് എന്ന് പറഞ്ഞത്.....

    • @neenajacob86
      @neenajacob86 14 дней назад +1

      @@aymanmsm7002 കണ്ടു... അന്നത്തെ ന്യൂസ്‌ ഇവർ പറഞ്ഞ പോലെ ആയിരുന്നില്ല...എന്നാൽ ഇവർ പറഞ്ഞതിൽ പകുതി സത്യവും ഉണ്ട് അതാണ് ക്‌ളാരിറ്റി കുറവ് എന്ന് പറഞ്ഞത്

    • @georgejohn2959
      @georgejohn2959 11 дней назад

      ​@@neenajacob86 Yes

  • @time968
    @time968 18 дней назад +10

    കേരള സർക്കാരിന്റെ KSTP യുമായി സഹകരിച്ച റോഡ് കോൺട്രാക്ടർ PATI - BEL എന്ന മലേഷ്യൻ കമ്പനിയുടെ ആത്മഹത്യ ചെയ്ത ചീഫ് പ്രൊജക്റ്റ്‌ മാനേജരുടെ പേര് ലീ സീ ബീൻ എന്നാണ്.
    ഈ കാണിച്ച വ്യക്തി അന്ന് ആ കമ്പനിയിലെ സൈറ്റ് എഞ്ചിനീയർ മാത്രമാണ്

  • @socialist631
    @socialist631 19 дней назад +32

    എനിക്ക് വളരെയധികം സന്തോഷമായി അൽഹംദുലില്ല
    ഇടയ്ക്കിടെ കുളപ്പുള്ളി ഒറ്റപ്പാലം റോഡിലൂടെ യാത്ര യാത്ര ചെയ്യാറുള്ള ഈ ഞാനും ആ സൂയിസൈഡ് കഥ ഒരുപാട് കേട്ടിട്ടുണ്ട് മറ്റുള്ളവരോട് പറയാറുമുണ്ട്.... എന്താണ് സത്യം എന്ന് നേരിട്ട് വെളിപ്പെടുത്തി തന്ന ഹംസ ഇക്കാക്ക് വളരെ വളരെ നന്ദി
    കേട്ടതെല്ലാം വിശ്വസിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്

    • @Upsc2025-i1i
      @Upsc2025-i1i 18 дней назад +1

      Ade ketadu ellam viswasikarud. Marichadu Chief Project Manager Lee See Ben any.😢

    • @sreerajvishwanathan9150
      @sreerajvishwanathan9150 17 дней назад

      Hamsa is wrong.
      ruclips.net/video/G4erzz4_H0I/видео.htmlsi=EwpIrVwvz73t_VQL

  • @dyaseenma6093
    @dyaseenma6093 19 дней назад +19

    റോഡ് പണി നന്നായി ചെയ്തു . കോൺട്രാക്ടർക്ക് പൈസ കൊടുക്കോതെ വട്ടം കറക്കി.

  • @motherslove686
    @motherslove686 18 дней назад +11

    വളരെ വളരെ സന്തോഷം ആൾ ജീവനോടെ ഉണ്ടെന്നു അറിഞ്ഞപ്പോൾ . ഞാൻ കൊളപ്പുള്ളി - പാലക്കാട് ദേശീയ പാതയിൽ സ്ഥിരമായി സഞ്ചരിച്ചിരുന്ന ആളാണ് . അപ്പോഴൊക്കെ ഈ കോൺട്രാക്ടറെ പറ്റി ഓർക്കാറുണ്ട് . അദ്യേഹത്തെ തീർച്ചയായും ആദരിക്യണം . സ്നേഹാദരങ്ങൾ! . തിരുവന്തപുരത്തെ സംഭവം എനിയ്ക്കു അറിയില്ലായിരുന്നു . അതു കഷ്ടം തന്നെ

  • @ajithbhaskar8995
    @ajithbhaskar8995 19 дней назад +14

    So called,മാദ്ധൃമങ്ങളും മാദ്ധ്യമ (പവർത്തകരും ഇനിയങ്കിലും താങ്കളെ കണ്ടു പഠിക്കട്ടെ.

  • @read407
    @read407 18 дней назад +6

    റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പറയുമ്പോൾ ഇദ്ദേഹത്തെ പറ്റി ഓർക്കാറുണ്ട്.
    ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.
    അദ്ദേഹത്തിന് ദീഘായുസ്സിനു വേണ്ടി പ്രാത്ഥിക്കുന്നു

  • @mahammad7557
    @mahammad7557 19 дней назад +21

    വളരെ സന്തോഷം മായി

  • @mrsunujose
    @mrsunujose 18 дней назад +16

    Kerala govt. തിരിച്ചു വിളിക്കണം.....
    Just ഒരു അനുമോധാനം നൽകണം...

  • @TheDemoh
    @TheDemoh 19 дней назад +1

    Thank God you are safe and alive, we were so sad and was not able to do anything about that. But happy now to hear this. Whenever I used to travel always think about you and family used to tell they have taught us how to make road under Mr. Muneer PWD minister then. But want to give back and think about your family as we heard that tragedy. But now I am so happy that after 20 years you are alive.

  • @kamarudheenkadayil2011
    @kamarudheenkadayil2011 19 дней назад +8

    പതി പൽ കമ്പനിയുടെ ആളാണ് ആത്മഹത്യ ചെയ്തത് എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു
    ഇദ്ദേഹത്തെ കുറിച്ച് അങ്ങിനെ പറഞ്ഞിരുന്നോ ?

    • @mohammedmubeen1963
      @mohammedmubeen1963 18 дней назад

      Ippolum palakkadil ee highway itta aal suicide cheythu ennanu janangal parayunnathu

  • @musthafamvr491
    @musthafamvr491 19 дней назад +13

    അൽഹംദുലില്ലാഹ് ആത്മ ഹത്യ ചെയ്തു എന്നാണ് കേട്ടത്

    • @mackovido
      @mackovido 18 дней назад +2

      Alphaam venthillaa

    • @hareek3745
      @hareek3745 17 дней назад

      മൂംഞ്ചീൻ... 🙌

  • @rahisahammed2573
    @rahisahammed2573 19 дней назад +3

    Your best video ever I have seen ☺️

  • @mujichar
    @mujichar 13 дней назад

    I have always wanted to thank this person and their company for maintaining the highest quality in public road construction. We always remember their contributions, and I even argue with people because the government appreciate their work.
    May God reward their honest efforts.Finally, I am happy to see you, sir, and thank you for bringing us this news, Dr. Hamza.

  • @renjith7972
    @renjith7972 17 дней назад +2

    ഒറ്റപ്പാലത്തു ജോലി ചെയ്തപ്പോൾ ഈ കഥ കേട്ടു സകടം തോന്നി. ഇപ്പോൾ സന്തോഷം ആയി.

  • @keralaplus786
    @keralaplus786 16 дней назад

    Hamzaka avasanm ningal vendi vannu sathyam ellavarkum ariyan.thanks❤

  • @0210leo
    @0210leo 18 дней назад

    Valare sadosham ula vartha, so happy❤❤❤❤❤❤❤❤
    Oro thavanayum aaa roadiloode pokumbo ee valiya manushyane orth sakadapedarund…. Ene athinte avisham illaloo🥰🥰🥰🙏🏻🙏🏻🙏🏻🙏🏻 keralam kandathil vache etavum nalla road.
    Adhehathe keralathil kond vane ore adharikanam.

  • @mujurahman5319
    @mujurahman5319 17 дней назад +2

    ഞാൻ ഇദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്നു.. എന്ത് നല്ലൊരു മനുഷ്യൻ ആയിരുന്നു... അൽഹംദുലില്ലാഹ്... വീണ്ടും കാണാൻ കഴിഞ്ഞതിൽ. അൽഹംദുലില്ലാഹ്...
    🤲🏻🤲🏻🤲🏻🤲🏻

  • @m4mohanan
    @m4mohanan 18 дней назад

    Good venture..
    Very happy to see this valuable information. 🙏
    Tku

    • @sobinbabu817
      @sobinbabu817 18 дней назад

      സുഹൃത്തേ ഇയാൾ പറയുന്നത് തെറ്റ് ആണ്....... അന്ന് സൂയിസൈഡ് ചെയ്തു ലീ എന്ന് പറയുന്ന മലേഷ്യൻ.. എഞ്ചിനീയർ ആണ്....... Hindustantimes, indiatoday പോലെ ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു ട്ടുണ്ട്.... ഇത് പോലെ ഉള്ള വീഡിയോ കണ്ട് വിശ്വസിക്കരുത്

    • @sobinbabu817
      @sobinbabu817 18 дней назад

      നിങ്ങൾ..ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ സത്യാവസ്ഥ മനസിലാവും

  • @anoopks6929
    @anoopks6929 8 дней назад

    വീഡിയോകോൺ എനിക്ക് ഒരുപാട് സന്തോഷമായി.ഞാനടക്കം പറഞ്ഞിരുന്നത് ഇദ്ദേഹം മലേഷ്യയിൽ പോയി ആത്മഹത്യ ചെയ്തു എന്നാണ് '

  • @sobinbabu817
    @sobinbabu817 19 дней назад +6

    Sad demise of Lee See Been
    In normal circumstances, the death by suicide of Lee See Been, a Malaysian national in Kuala Lumpur, in the second week of November, would hardly have made news in Kerala where suicides are as common as unseasonal rain.
    But the 58-year old engineer's death has rocked the state and threatens to blow the lid off one of the biggest scams in its history. Lee was the chief project manager of PATI-BEL, an Indo-Malaysian joint venture which had undertaken a part of the World Bank-funded Rs 1,600 crore-Kerala State Transport Project (KSTP) to upgrade and maintain 1,600 km of highways in the state.

    • @TheDemoh
      @TheDemoh 19 дней назад

      I am not clear about this, is the CEO committed suicide.

    • @sreek4997
      @sreek4997 18 дней назад +1

      This news was true. Chief project officer of PATI BEL

    • @sobinbabu817
      @sobinbabu817 18 дней назад

      @@TheDemoh... Just google it you can see the news...

  • @user-gt9ks3ot9z
    @user-gt9ks3ot9z 18 дней назад

    Top engineering works......big salutes sir........Allahu anugrahikkatte.............

  • @MusthafaKy
    @MusthafaKy 18 дней назад +1

    സന്തോഷമായി ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു അല്ലാഹു ദീർഘായുസ്സ് തരട്ടെ.... ആമീൻ👍👍👍🙏🙏🙏

  • @muhammedalip.a1470
    @muhammedalip.a1470 17 дней назад

    masha allha 🤲🤝👍

  • @noufalpke2645
    @noufalpke2645 19 дней назад +1

    👍❤

  • @digitalmachine0101
    @digitalmachine0101 16 дней назад +1

    Congratulations no 1 highway in the world

  • @Kirukku_Kirukku
    @Kirukku_Kirukku 17 дней назад

    Hats off to Everyone for sharing the truth, and it was a happy news

  • @ShahulHameed-yy8wq
    @ShahulHameed-yy8wq 18 дней назад

    Masha Allah , Alhamdulillaah

  • @kidilantraveler
    @kidilantraveler 19 дней назад +3

    My God! Njan ippolum iddehathe orthu vishamikkarundayirunnu. Adutha kalath ettavum santhosham thonniya nimisham.

    • @sobinbabu817
      @sobinbabu817 19 дней назад +1

      Sad demise of Lee See Been
      In normal circumstances, the death by suicide of Lee See Been, a Malaysian national in Kuala Lumpur, in the second week of November, would hardly have made news in Kerala where suicides are as common as unseasonal rain.
      But the 58-year old engineer's death has rocked the state and threatens to blow the lid off one of the biggest scams in its history. Lee was the chief project manager of PATI-BEL, an Indo-Malaysian joint venture which had undertaken a part of the World Bank-funded Rs 1,600 crore-Kerala State Transport Project (KSTP) to upgrade and maintain 1,600 km of highways in the state.

    • @kidilantraveler
      @kidilantraveler 19 дней назад

      @@sobinbabu817 So the another engineer committed suicide. That's still true! So sad😢

    • @sobinbabu817
      @sobinbabu817 19 дней назад +2

      @@kidilantraveler... Yes...... In this video he is mis leading

  • @mohammedrafi8327
    @mohammedrafi8327 19 дней назад +1

    ❤❤❤❤❤

  • @aboobackarsidique4280
    @aboobackarsidique4280 19 дней назад +1

    🎉❤

  • @sebtaly4213
    @sebtaly4213 19 дней назад +3

    ❤❤ വളരെ സന്തോഷം ഈ ഇടയ്ക്ക് കൂടി വാർത്ത കേട്ടു പക്ഷേ ആളെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം വളരെ എളിമയുള്ള സംസാരം

  • @amogh6647
    @amogh6647 19 дней назад +1

    ❤❤❤❤

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 19 дней назад +1

    🤔🤔🌹🌹👍

  • @jayanvalsalan2478
    @jayanvalsalan2478 12 дней назад

  • @user-hw6oj6gb7q
    @user-hw6oj6gb7q 18 дней назад

    happy to see you sir

  • @travelviews126
    @travelviews126 18 дней назад +1

    ❤❤❤❤🎉🎉🎉🎉

  • @nfl9851
    @nfl9851 19 дней назад +1

    ❤❤❤All the best

  • @user-gl9yq9rz8n
    @user-gl9yq9rz8n 18 дней назад

    നല്ല ഒരു വാര്‍ത്ത, happy to hear about the super power man ❤

  • @MohammedAli-fj7et
    @MohammedAli-fj7et 8 дней назад

    Allah.mashaallah

  • @rafipv567
    @rafipv567 19 дней назад +1

    😍😍😍🤲🏻🤲🏻🤲🏻🤲🏻

  • @ajithjoseph7321
    @ajithjoseph7321 18 дней назад

    ❤️❤️👍👌

  • @dineshshan394
    @dineshshan394 16 дней назад

    😊very happy ❤

  • @vanajakknairnandanam1216
    @vanajakknairnandanam1216 15 дней назад

    😮

  • @ഇലക്ട്രോണിക്സ്

    💚

  • @rasheed4213
    @rasheed4213 18 дней назад

    Big salute

  • @najeemvaliyaveettil7418
    @najeemvaliyaveettil7418 18 дней назад

    Mashaalla

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 11 дней назад

    സത്യം..... എനിക്കും അത് കേട്ടേപ്പോൾ വിഷമം തോന്നി..... good work good road.....❤❤❤❤

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 12 дней назад

    My god 😮

  • @PrasanthPa-si3qm
    @PrasanthPa-si3qm 17 дней назад

    🙏

  • @ranjithram4805
    @ranjithram4805 18 дней назад +1

    Really surprising…heard a lot about his suicide stories…I never seen such work earlier like that..👍🙏

  • @ShaikAlaudin-tt7dm
    @ShaikAlaudin-tt7dm 18 дней назад

    ❤❤❤❤❤❤

  • @KasimKasim-tt5bj
    @KasimKasim-tt5bj 18 дней назад

    ❤❤❤

  • @muhammedshafi8817
    @muhammedshafi8817 19 дней назад +8

    കിഴക്കമ്പലം - നെല്ലാട് റോഡ് ഇദ്ദേഹത്തെ ഏൽപ്പിക്കണം . റോഡിന്റെ ശോചനീയാവസ്ഥ പറഞ്ഞു വോട്ട് നേടിയ MLA എത്രയും വേഗം റോഡ് നന്നാക്കി തരുക .

    • @_Babu_TD
      @_Babu_TD 16 дней назад

      സൗകരിയം ഇല്ല.. 20-20 യുടെ വാലുപൊക്കി പോകുമ്പോൾ ഓർക്കണം. അടുത്ത തെരഞ്ഞെടുപ്പിന് പാർട്ടിക് വോട്ട് ചെയ്യുവാനേൽ ശരിയാക്കിതരാം.

    • @muhammedshafi8817
      @muhammedshafi8817 16 дней назад

      ​​@@_Babu_TDപൊങ്ങാത്തവർക്കു മാത്രമേ റോഡ് ടാർ ചെയ്തു കൊടുക്കു ?. MLA കഴിഞ്ഞ തവണ വോട്ട് ചോദിച്ചത് ഞങ്ങൾ റോഡ് നാലുവരി ആകും എന്നാണ് പറഞ്ഞാണ്. എന്നിട്ടും ഒരു ഉളുപ്പ് ഇല്ലാതെ വോട്ട് ചോദിക്കുന്നു റോഡിന്റെ പേര് പറഞ്ഞു . വി പി സജീദ്രൻ ആയിരുന്നു ഇതിലും നല്ലത്. Eപ്പോ ഒരു നാഥനില്ലാ മണ്ഡലം. MLA ക്കു പാർട്ടിയെ വേണ്ട പാർട്ടിക്കു MLA yum. ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതാണ് MLA യുടെ പാർട്ടി. നിർത്താതിരുന്നാൽ വരുന്ന ഇലക്ഷന് യുഡിഫ് നു പിറകിൽ രണ്ടാം സ്ഥാനം കിട്ടും .

    • @_Babu_TD
      @_Babu_TD 16 дней назад

      @@muhammedshafi8817 രണ്ട് വർഷം മുമ്പ് ഉള്ള റോഡിനേകളും ഇപ്പോൾ നല്ല റോഡ് അല്ലേ അങ്ങനെ കരുതി ആശ്വസിക്കൂ.. റോഡിന്റെ അടിയിൽ കൂടി പൈപ്പ് പോകുന്നതുകൊണ്ട് നല്ല രീതിയിൽ ടാറിംഗ് പറ്റില്ല എന്ന് പറയാൻ പറഞ്ഞിട്ടുണ്ട് സ്ഥലം MLA.ഒരു കാര്യം സത്യം, ഇത്രയും കഴിപ്പണം കെട്ടവൻ ആയിരുന്നില്ല സജീന്ദ്രൻ.

  • @sameeralivilayur8248
    @sameeralivilayur8248 16 дней назад

    വളരെ സന്തോഷം, നിലവിലെ അധികാരികൾ കാണട്ടെ, പുതിയ വർക്ക്‌ കൊടുത്ത് നാടിനെ നന്നാക്കട്ടെ....

  • @realytshorts.
    @realytshorts. 18 дней назад +1

    😂😂😂👍👍👍👍

  • @jayanAlathur
    @jayanAlathur 18 дней назад +2

    ആത്മഹത്യ ചെയ്തത് ലീ സീ ബീൻ ആണെന്ന് അന്നേ വാർത്തയുണ്ടായിരുന്നു. (2006). പിന്നെ പണ്ടൊരു ലേഡീസ് ഹോസ്റ്റലിൽ ഏതോ പയ്യൻ പാൽ കച്ചവടം ചെയ്ത കഥയുണ്ട്. ഇപ്പോ ഏത് ലേഡീസ് ഹോസ്റ്റൽ കണ്ടാലും അതിലാണ് പാല് കച്ചവടം നടന്നത് എന്ന് പറയുന്ന സ്വഭാവം ജനങ്ങൾക്കുണ്ട്.

  • @vineeths2554
    @vineeths2554 18 дней назад

    Good bro 🔥🔥🔥

  • @RG123-
    @RG123- 18 дней назад +1

    നല്ല മനുഷ്യൻ ❤

  • @bibinmathew5222
    @bibinmathew5222 17 дней назад

    Jeevanode irikunnarinjappol santhosham daivam anugrahikatte

  • @babayaga4900
    @babayaga4900 18 дней назад

    Santhosham ❤❤

  • @yoongimarryme1342
    @yoongimarryme1342 18 дней назад +2

    കേരളത്തില്‍ ഇന്ന് വരെ ഇത്ര നല്ല quality റോഡ് nirmmichittilla

  • @mmgroup0nline
    @mmgroup0nline 17 дней назад

    Paisa kittende usthadhye?

  • @Hk-wj8zi
    @Hk-wj8zi 18 дней назад

    മാഷാ അല്ലാഹ്

  • @sujithakv8029
    @sujithakv8029 18 дней назад +3

    ഈ വീഡിയോ കണ്ട് സന്തോഷമായ വർ👍🏾 അടിക്ക്

  • @saleemsalim6552
    @saleemsalim6552 19 дней назад +4

    കള്ള പ്രജരണം നടത്തല്ലേ ഡോക്ടർ സാറെ😊

  • @rasheed4213
    @rasheed4213 18 дней назад

    Super hiway

  • @padmababu790
    @padmababu790 17 дней назад

    ബിഗ് സല്യൂട്ട് സാർ
    നിങ്ങൽ ചെയ്യുത് റോഡ് പാലക്കാട് കുളപ്പുള്ളി റോഡ് ഇന്നു അടിപൊളി ആണ്

  • @anithaanitha5
    @anithaanitha5 12 дней назад

    സത്യം ആ വാർത്ത വന്നപ്പോൾ ഞാൻ വായിച്ചു കഷ്ടം അയാൾ ജീവിച്ചിരിപ്പ് ഉണ്ട് ഇന്ന് എന്ന് കേൾക്കുമ്പോൾ സന്തോഷം 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @anuraj5295
    @anuraj5295 17 дней назад

    Sathosham❤

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 18 дней назад +1

    Padachavan Anugrahikatte

  • @santhoshsanthosh-ck7jo
    @santhoshsanthosh-ck7jo 18 дней назад

    Ethandaaa kerala

  • @Danielchacko08
    @Danielchacko08 18 дней назад

    Ningalu keralathile ellla road um cheythirunnu engil adipoli ayene

  • @mohamed-bw2rd
    @mohamed-bw2rd 19 дней назад +2

    ഞാനും ഞെട്ടി പോയി

  • @techtronics591
    @techtronics591 19 дней назад +1

    Same story heard for Alappuzha AC road 😂😂😂😂

  • @subishn.p9473
    @subishn.p9473 16 дней назад

    Happy news താങ്ക് ഗോഡ്

  • @yusufalingal647
    @yusufalingal647 17 дней назад

    മാഷാ അല്ലാഹ്. അൽഭുതം

  • @justindavis1924
    @justindavis1924 18 дней назад

    Orikkalum kedavatha road undakiyitt rashtriyakkark enth nettam anu ullath? Idakk idakk kedavunna road undakiyale paisayum kittu, road panithu ennum paranju vote um kittu..Election avumbo alkarde kannil podi idan ulla ettom easiest way anu road pani.

  • @sabarigireesan4627
    @sabarigireesan4627 12 дней назад

    വളരെ സന്തോഷം' ആ വഴി പോകുമ്പോൾ എന്നും ഓർക്കും

  • @Day_Watcher
    @Day_Watcher 19 дней назад

    njnm kettayirnnu oru shorts l😂

  • @saleemhamsa6338
    @saleemhamsa6338 12 дней назад

    സന്തോഷമായി സന്തോഷമായി അൽഹംദുലില്ല

  • @KiranS-e6v
    @KiranS-e6v 11 дней назад

    നല്ല റോഡ് നിർമ്മിച്ചാൽ വർഷങ്ങളോളം നിൽക്കുമെന്ന് തെളിയിച്ച അങ്ങയെ ഈ കേരളത്തിലെ കൈകൂലി വാങ്ങുന്ന ഓഫീസർമാരും റിപ്പയറിങ്ങിലൂടെ കോടികൾ കൊയ്യുന്ന കോൺട്രാക്ടർമാരും കൊല്ലാതെ വിട്ടത് ഭാഗ്യം, കേരളത്തിന് ആവശ്യം 3 മാസം കൊണ്ട് തകരുന്ന റോഡുകളാണ്, എങ്കിലെ മെമ്പർ മുതൽ മന്ത്രിക്കു വരെ കൊള്ളയടിക്കാൻ പറ്റൂ, ഈശ്വരൻ അങ്ങേക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ, ഞങ്ങൾക്ക് ഇനി അങ്ങയുടെ സേവനം വേണ്ട, ഇവിടെ കുളവും കുഴിയും സംഘമിക്കുന്ന മനോഹരമായ ന്യൂയോർക്ക് സ്റ്റൈൽ റോഡുകളാണ് ഉള്ളത്.

  • @user-zo7jt4ef8b
    @user-zo7jt4ef8b 18 дней назад +1

    നല്ല രീതിയിൽ ജോലി ചെയ്തിട്ടും ബിൽ മാറി കൊടുക്കാതെ ബുദ്ധിമുട്ടിച്ച് പതി ബെൽ കമ്പനിയുടെ എഞ്ചിനിയറിൻ്റെ ആത്മഹത്യയിലേക്കു നയിച്ച ധനമന്ത്രി ആരായിരുന്നു.?

  • @AravinthAV
    @AravinthAV 18 дней назад

    വളരെ സന്തോഷം. ആ വഴി പോകുമ്പോഴൊക്കെ ഓർമ്മ വരും.

  • @manudinesh118
    @manudinesh118 19 дней назад +1

    ethe project engineer ane alathe owner alla

  • @bm8800
    @bm8800 14 дней назад

    Oh bagyam, aa roadil Yashraj cheyyumbol oru veshmanu….ippo samadhanayi…

  • @ppnbarath1631
    @ppnbarath1631 12 дней назад

    അത്മഹത്യ ചെയ്തില്ലെ !
    അൽഭുതം !

  • @sreejithsreeju4190
    @sreejithsreeju4190 19 дней назад +1

    Varshagal ayitula oru thetidharana marikitti

  • @anithaanitha5
    @anithaanitha5 12 дней назад

    എന്റെ വീട് പാലക്കാട്‌ ആണ് ട്ടോ എനിക്ക് ഈ റോഡിൽ കൂടെ പോകാൻ നല്ല ഇഷ്ടം ആണ് ട്ടോ പക്ഷേ നിങ്ങൾ മരിച്ചു എന്ന് വായിച്ചു അപ്പോൾ സങ്കടം ആയിരുന്നു ട്ടോ ❤️❤️❤️❤️സാരമില്ല 🙏🏻🙏🏻🙏🏻🙏🏻ട്ടോ

  • @shinuaswathi1997
    @shinuaswathi1997 17 дней назад +1

    Contractor മരണപെട്ടു
    എന്നാ കേട്ടത്. Engineer alla.

  • @spiderartsandcraft
    @spiderartsandcraft 12 дней назад

    Old newsil iyalella ippolum old neswsil und