സുരേഷ് ഗോപിയുടെ പദ്ധതി എന്ത് ? | DEBATE WITH SMRUTHY PARUTHIKAD
HTML-код
- Опубликовано: 3 окт 2024
- സുരേഷ് ഗോപിയുടെ പദ്ധതി എന്ത്? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Suresh Gopi's new action plan in Thrissur
Guest Panel: Anil Akkara, K V Abdul Khader, Shabu Prasad, M Jayachandran
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #thrissur #sureshgopi
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
സ്മൃതി നിനക്കൊന്നും ഒരു നാണവും ഇല്ലേ എങ്ങനെ സംസാരിക്കാൻ..
ഇത്ര കിട്ടി ഇങ്ങനെ വാർത്ത ചമയ്ക്കാൻ
രാഷ്ട്രീയം മാറ്റിനിർത്തി ജന നന്മയ്ക്ക് വേണ്ടി അവർ ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണുമ്പോൾ സ്മൃത്തിക്ക് എന്താണ് ഇത്ര അസഹിഷ്ണുത
വെറുമൊരു മാപ്രയിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കരുത്
പരുത്തിക്കുരുവിന് ചൊറിച്ചിൽ അസഹ്യമാണെങ്കിൽ ഡെറ്റോൾ സോപ്പ് നല്ലതാണ് കെട്ടോ 😂😂😂
അതൊന്നും പോരാ 🤣🤣
നിന്റെ വീട്ടിലുള്ള പെങ്ങന്മാർക്കൊക്കെ ഇതേ സോപ്പാണോ വാങ്ങിച്ചു കൊടുക്കൽ
Mullumurukku nalathaa
സ്മൃതി പണ്ടേ സുരേഷ് ഗോപിയെ കാണുമ്പോൾ സഹിക്കുന്നില്ല,,,,,,,,😏😏😏,, അദ്ദേഹം ജയിച്ചാത്തിൽ പിന്നെ പുള്ളിക്കാരിക്ക് ക്രമീകരണം കൂടി 🤨🤨🤨
സുരേഷ് ഗോപി ഹേറ്റർ ആണ് അവതാരക എന്ന് മനസിലായി..
സുരേഷ്ഗോപിയുടെ മാത്രം പദ്ധതിയെപ്പറ്റി ചർച്ച നടത്തിയാൽ മതിയോ?. ബാക്കി 19 MP മാരുടെ പദ്ധതികൾ എന്താണെന്ന് ജനങ്ങളെ അറിയിക്കണ്ടേ?
ആ പദ്ധതികൾ കുറെ കണ്ടതാ... കുറെ ഹൈമാസ് ലൈറ്റും... കുറച്ചു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും....😂😂😂😂
നമ്മുടെ പറമ്പര ഗത ഹൈമക്സും വെയ്റ്റിംഗ് ഷെടും വിട്ടൊരു വികസനം മാപ്ര കൾക്ക് സഹിക്കില്ല
Cleetus sir....
Bakki Ulla 19 mps.....eecha aattananu parliamentil poyathu....practically.
Suresh Gopi is RULING PARTY...MP .CUM..MINISTER.
SO OTHE MPS CANT DO ANYTHING.
മാപ്ര കുത്തി തിരിപ്പ് 😜എന്നാലും സ്മൃതി ഇത്രയും വിഷം പാടില്ല 😜😢😢
ഇനി സുരേഷ്ഗോപി inaguration ന് പൈസ വാങ്ങുന്നത് വരെ മാപ്ര വിഷ ജന്ദുക്കൾക്ക് ഉറക്കം ഉണ്ടാകില്ല എന്നിട്ട് വേണം കേസിനു പോകാൻ 🤩🤩🤩🤩🤩
⁰00llll
വില കുറഞ്ഞ രാഷ്ട്രീയം കളിക്കല്ലേ സഹോദരി, നാടിൻ്റെ നന്മക്കായി കഴിവുള്ളവരെ അംഗീകരിക്കുക.
റിപ്പോർട്ടർ ചാനലിലിരുന്ന് കേരളം ഭരിക്കാൻ നോക്കണ്ട സ്മൃതി SG യുടെ നെഞ്ചത്ത് പൊങ്കാലയിടണ്ട വല്ലാത്ത കുരുപൊട്ടൽ
ഈ സ്മൃതി എന്ന് പറയുന്ന ആൾക്ക് ശരിക്കും വട്ടാണ്
പരുത്തിക്കോട് സത്യം മറച്ച് പിടിച്ച് സംസാരിച്ചത് നന്നായി എന്നെങ്കിലും ഇതിനുള്ള മറുപടി കിട്ടും...SG❤ തരും.... ഔദ്യോഗിഗമല്ലാത്ത ഉത്ഘാടനത്തിന് ഫീസ് കിട്ടണം അത് ജനങ്ങൾ❤❤ക്ക് ഉപകാരപ്രദമാണ്
സ്മൃതി പത്ര റിപ്പോർട്ടരുടെ ചൊറിച്ചിൽ
സ്മൃതി.....യുടെ ചര്ച്ച ഇനി കാണില്ല....
സ്മൃതി നാളെ ജനം tv യിൽ പോകില്ല എന്ന് പറയാമോ കുരു
ഇവൾ media one പോയത് അല്ലേ😂😂
നിങ്ങൾക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത കഷ്ട്ടം തന്നെ
ഞങ്ങൾ സാമാന്യം ബുദ്ധിയുള്ള വരാണ് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാനുള്ള കഴിവ് ഞങ്ങൾക്ക് കൊണ്ട് , നിങ്ങളെപ്പോലുള്ളവരുടെ ചർച്ചയാണ് ബിജെപിയെ കേരളത്തിൽ ഭരിക്കാൻ കൊണ്ടുവരണം എന്നുള്ളത് ഞങ്ങൾക്ക് വാശി ഉണ്ടാകുന്നത് , അതുകൊണ്ട് നിങ്ങൾ ഇങ്ങനെ തന്നെ ചർച്ച ചെയ്യണം എന്നാലേ ഞങ്ങളെപ്പോലുള്ളവർക്ക് കൂടുതൽ പ്രവർത്തിക്കുവാൻ വാശി ഉണ്ടാകുള്ളൂ . നിങ്ങൾ കൂടുതൽ എതിർക്കുമ്പോൾ അവരിൽ കൂടുതൽ നന്മയുമായി ഞങ്ങൾക്ക് മനസ്സിലാകും
Comment മൊത്തം സ്മൃതിക്കിട്ടുള്ള ആട്ട് ആണല്ലോ😂
തമ്മിലടിപ്പിക്കാൻ ഒരു റിപ്പോർട്ടർ ചാനലും 🙏🏻
സുരേഷ് ഗോപിയുടെ പദ്ധതി ഏതെന്നു ആലോജിച്ചു oru😂മാപ്രയോളിയും തല പുണ്ണാക്കേണ്ട കാര്യം ഇല്ല..
സ്മൃഥിക്ക് oilment വേണോ ചൊറിച്ചിലിന്
വളർന്നാൽ എന്താ കുഴപ്പം??? രണ്ടു ജയിച്ചവരാണ്... മാ.. പ്ര.. കൽക്കതിലെന്തു കാര്യം.. 🤔🤔🤔
സുരേഷ് ഗോപിക്ക് കൺഫ്യൂഷൻ ഒന്നുമില്ല... മാപ്രകൾ ആകെ കൺഫ്യൂസ്ഡ് ആണ്
SG❤️❤️❤️👍👍👍
കള്ളി സ്മൃതി
സ്മൃതി അന്തം കമ്മിയാണോ അവതാരിക ആണോ? ഇതാണ് ഞങ്ങളുടെയും സംശയം
അന്തംസോറോസ്
മാപ്ര ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുന്നതുകൊണ്ട് SG ക്ക് ഗുണമാണ്😂😂❤❤
ഉൽഘാടനത്തിൽ നിന്നും കിട്ടുന്ന പൈസയിൽ ഒരു പൈസ പോലും തന്റെ ആവശ്യത്തിനു എടുക്കില്ല ,പകരം സുരേഷ്ഗോപിയുടെ പകളുടെ പേരിലുള്ള ട്രസ്റ്റിലേക് ആ പണം പോകും എന്നു കൂടി പറഞ്ഞിട്ടുണ്ട് , അതെന്താ സ്മൃതി പറയാത്തത്.
Athu paranjal pinne charcha vachath thanne veruthe aaville bro 😅
Ivale okke bahishkarikkenam...
Indiakkum...keralathinum ethire Ulla pravarthanam
ഈ അസുഖത്തിന് മുരുക്ക് തടി നല്ലതാണ്
Smriti Paruthikkadinte ചൊറിച്ചിൽ മാറാൻ ആരെങ്കിലും നല്ല ഒരു മരുന്ന് ഒന്ന് കൊടുക്കൂ. പാവം, വല്ലാതെ വിഷമിക്കുന്നു 😂😂😂😂
അനിലെ കാലം മാറി. വിഷം കുത്തിവയ്ക്കണ്ട... നല്ലവർ ഉത്ഘാടനം ചെയ്യട്ടെ.
നിങ്ങൾ സ്വന്തം ആയി പറയുക ആണോ... കേരളത്തിന്റ് ശത്രു റിപ്പോർട്ടർ ആ ണ്
ഒരു കോൺഗ്രസുകാരിയുടെ കണ്ണിലൂടെ കാണുമ്പോൾ ഇങ്ങനെ തോന്നും
എന്തിനാടീ പത്ര പ്രവർത്തനം എന്നും പറഞ്ഞു തെരുവ് ദേവതയുടെ യുടെ പണിയെടുക്കുന്നത്
😂😂😂😂😂😂😂
ശരിക്കും ദേവത തന്നെയാണോ?
Support SG
ഇതിന്റെ ഫുൾ vidio വേറെ ഇണ്ട്. സുരേഷേട്ടൻ എല്ലാം പറയുന്നു.. എന്നിട്ടും.. Ee ചാനൽ നു. വട്ടാണോ... ഞങ്ങൾ ക്ക് വേണ്ടി. നല്ല. യൂടൗബ് ചാനൽ ഇണ്ട്
Sruthy enthina pacha theettam thinnunne
അതും കടു വറുത്ത്
Masapadi from Sudus group 😀.. Cash money money 😎
@@prashanthprashanth5765 oho unda chorinulla theetta kooru
@@prashanthprashanth5765 cheriya thukayallana thonnunne.... Ammathiri thallu alle ....
@@gopalanpradeep64😅😅
സ്മൃതിക്ക് അർഷോനോട് കേട്ടത് മതിയായിട്ടില്ല എല്ലാവരോടും ചോദിച്ചു വാങ്ങുന്നുണ്ട്
അനിൽ അക്കരയുടെ ബൂത്തിൽ വരെ ആലത്തൂർ വടക്കാഞ്ചേരി അടാട്ട് ബിജെപി സ്ഥാനാർഥി സരസു ലീഡ് ചെയ്തു എന്തുവാ അനിൽ അക്കരെ
തൃശ്ശൂരിൽ മുരളീധരൻ്റെ തോൽവിക്ക് പ്രധാന കാരണം അനിൽ അക്കരയാണ്. കാരണം ഒരുപാട് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിട്ട പ്രധാന കണ്ണിയാണ് അനിൽ. അന്നേ തീരുമാനിച്ചതാണ് കോൺഗ്രസ്സിന് തൃശ്ശൂരിൽ പണി കൊടുക്കും എന്നത്. അത് സംഭവിച്ചു.
പരുത്തിക്കുരു തൃശൂർ സിപിഎം സ്ഥാനാർഥി ന്നു ഞാൻ കേട്ടിട്ടുണ്ട്..
പരുത്തിക്കുരു 😂😂
സുരേഷ് ഗോപിയെ വിളിച്ചു ചോദിച്ചാൽ പോരേ അതിന് നിങ്ങൾ ഇങ്ങനെ ചിന്തിച്ചു കഷ്ടപ്പെടണോ 😁..
നിങ്ങളൊക്കെ വലിയ മാധ്യമപ്രവർത്തകരാണല്ലോ കാശ് കൂടുതൽ കിട്ടുമ്പോഴല്ലേ? നിങ്ങളെ ചാനൽ മാറുന്നത്..... അല്ലെങ്കിൽ എന്തെങ്കിലും ധാർമികതയുടെ പേരിലല്ല എന്നറിയാം......
നിങ്ങടെ ചാനൽ മുതലാളി എല്ലാവർക്കും അറിയാമല്ലോ......... സുരേഷ് ഗോപി ജനങ്ങളോട് പറഞ്ഞിട്ടല്ലേ ചെയ്യുന്നത് തെറ്റാണെങ്കിൽ ശരിയാണേലും
ഗവർണർ വിഷയം ചർച്ച നിർത്തിയോ കുരു
Kashttam Anchor 😂😂😂😂😂
ജനങ്ങൾ ഒരു പാർട്ടിയുടെ അടിമകൾ അല്ല സഗാവേ
സുരേഷ് ഗോപി ഉൽഘാടനം ചെയ്യാൻ പണം വേണം .പക്ഷെ ആ പണം പാവപ്പെട്ടവരുടെ ക്ഷേമതിനെ വേണ്ടിയാണ്. അതു മാത്രം എഴുതി കണ്ടില്ല...😅
സുരേഷ് ഗോപിയെ നെഗറ്റീവ് ആക്കാനാണ് ഈ ചർച്ച പരുത്തികുരുവിന്റെ പോക്ക്..... But.... SG ക്ക് പോസിറ്റീവ് ആകുകയുള്ളു 👍👍🤭🤭
സ്മൃതിക്കും, കൊംഗി, കമ്മിക്കെല്ലാം ചൊറിയിന്നുണ്ട്.. ഇവർക്ക് ഈ ചൊറിച്ചിൽ ഇനി സഹിക്കേണ്ടി വരും...
മറ്റ് 19 വാഴകളെ പറ്റി ചർച്ച ഇല്ലേ പരുത്തിക്കുരു😂
Shabu ji very good ❤❤❤❤❤❤❤
ഇവർക്കു വേറെ പരിബാടി ഇല്ലേ sg നല്ലതു ചെയ്യാൻ പ്രാർത്ഥിക്കാം നമ്മുക്ക് അതല്ലെ നല്ലതു വെറുതെ ഒരേ ചർച്ച കഷ്ട്ടം
Podi
ഇവളെയൊന്നും മാധ്യമ പ്രവർത്തക എന്നല്ല വിളിക്കേണ്ടത്.
എൽഡിഎഫ് പ്രതിനിധിയുടെ സംസാരം കേട്ടാൽ തോന്നും തൃശ്ശൂരിൽ എല്ലാകാലത്തും യുഡിഎഫാണ് ജീവിച്ചിരുന്നത് എന്ന് ഇതിനുമുമ്പത്തെ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ എൽഡിഎഫ് ആണ് ജയിച്ചത് ഒരു പ്രത്യേക സാഹചര്യത്തിൽ യുഡിഎഫ് ജയിച്ചു എന്നേയുള്ളൂ ( ശബരിമല വിഷയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ വരവ് )
പരുത്തി സ്മൃതി ഈ സിൽക്ക് സിമയുടെ ആരെലും ആണോ 😊
പരുത്തി കുരു ഒന്നാമത് ഒരു ശുദപ്പി അടിമ പണിക്ക് പോകുന്ന തൊഴിലാളി ആണ്.രണ്ടാമത് ഒരു മാധ്യമ പ്രവർത്തക ആണ്.. ഇതിൽ ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റില്ല 😂😂😂
ഈ ചർച്ച കണ്ട് ആരും സമയം കളയരുത്.. സമൂഹത്തിൽ തിന്മ പ്രജരിപ്പിക്കുവാനേ ഇവർ ശ്രമിക്കുന്നുള്ളു......
ഈ അക്കര ഒരു അസൂയ്യക്കരനാണഇയാൾ മാത്രം മാണ് നല്ല യാൾ എന്ന വിചാരം
പരുത്തിക്കുരു വിൻറെ കുത്തിത്തിരിപ്പ്😂😂😂 സുരേഷ് ഗോപിയുടെ പദ്ധതി ഇതുവരെ മനസ്സിലായിട്ടിലേ കേരള ഭരണം ബിജെപി നേടുക
സ്മൃതി കരഞ്ഞു തീർക്ക്
ഇവർക്ക് ഇത്രക്ക് കുബുദ്ധിയോ, അത്രക്ക് പിടിക്കുന്നില്ല, കഷ്ടം, ഇതിൽ വലുതും പറഞ്ഞ് അദ്ദേഹത്തെ ഇത്രയുംകാലം നിങ്ങൾ ജനങ്ങളെ പറ്റിച്ചില്ലേ, വീണ്ടും വന്നേക്കുവാ, കഷ്ടം അല്ലാതെ വേറെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല, ചിലപ്പോൾ ജനങ്ങൾ രക്ഷപെട്ടു പോയാലോ
സ്മൃതി ഒരു കൊടിയ വിഷമാണ്.. നാടിന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ കാണാൻ പറ്റാത്ത രീതിയിൽ കണ്ണിൽ കുരുവാണ്...
സ്മൃതിക്ക് ഒന്നും സഹിക്കുന്നില്ല... നഞ്ചു കലക്ക് മോളെ
സംസാരം മുഴുവൻ ബിജെപിക്ക് എതിരെ, ചർച്ചയിൽ മുഴുവൻ ഇടത് വലത് ആൾക്കാർ, ബിജെപിക്കാർ ഇല്ല... അല്ല വിളിക്കാൻ പറ്റില്ല വിളിച്ചാൽ സ്മൃതി പെടില്ലേ...😂😂😂
ഈ ഡിബേറ്റ് എന്തിനാണ്... വെറുതെ കുത്തിത്തിരിപ്പിനാണോ?... SG ഒന്ന് ഭരിക്കട്ടെ.... ജനങ്ങൾക്കു ഗുണം ചെയ്യുമോ എന്ന് നോക്ക്....
Reporter channel is now turning to B team of KAIRALI. Smriti is the rep. Of Nikesh and she is filling the vacuum of absence of commi nikesh
Sri.JayaChandran is Telling things Correctly 😊
ജനങ്ങളെ മണ്ടന്മാരാക്കുന്ന ചർച്ച ഞങ്ങൾ SG യോട് ഒപ്പം
Smirthi Paruthicaud is a Good Anchor No Doubt 🎉🎉🎉
Suresh Gopi Next Plan Is Acting 4 Cinema
Sg❤️❤️❤️❤️❤️❤️❤️
ജയ് ശോഭ ജി ❤❤❤❤❤❤ നാടിന്റെ കരുത്തായ ശോഭാജി കേരള സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരണം കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ് ❤❤❤
കരഞ്ഞു തീർക്ക് പരുത്തിക്കുരു
ഇടത് പ്രതിനിധി ഇല്ല. പകരം
പാവങ്ങൾ ക്കു വേണ്ടി ജീവി ക്കുന്നവൻ സുരേഷ്ജി ❤❤
CPM Voteum Poyi.Athu Koodi Para CPM representative
ജയ് ജയ് സുരേഷ്ജി ❤❤
Anil Akkara is Correct
മേയറെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ട കാലം കഴിഞ്ഞു 😂😂😂
സിനിമയിൽ അഭിനയിച്ചാൽ പോലും ക്യാഷ് മേടിക്കാൻ പാടില്ല അല്ലേ....എന്തോന്ന ഡേയ് ..😂😂😂
പൈസ വേണം എന്ന് പറഞ്ഞത് വരെ കൊടുത്തു അതിന് ശേഷം പറഞ്ഞത് എന്താണ് എന്ന് എന്താ പറയാഞ്ഞത്, അ പൈസ ചാരിറ്റി യിലേക്ക് പോകും എന്നുള്ളത് അങ്ങ് വിഴുങ്ങി... കഷ്ട്ടം ..
ഉത്ഘാടനം ചെയ്യാൻ നടൻ എന്ന നിലയിൽ, പ്രതിഫലം മേഠിക്കും, ഫ്രീ ആയിട്ട് ഉത്ഘാടനം ചെയ്യാൻ പോകില്ല എന്നാണ് പറഞ്ഞത്
ഇങ്ങനെ ഒരു ചർച്ച തന്നെ നടത്താൻ നാണമില്ലേ മാപ്രകളെ 😂
ചൊറിയും ഇവൾക്ക്...😂😂
സ്മൃതിയുടെ ചൊറിച്ചിലിന് ഒരു അന്ത്യമില്ലല്ലോ..😂
സ്മൃതി ആന്റിഫോറം നല്ലതാ virakku 😂😂😂
ജയ് ജയ് ഭാരത് ❤❤
റിപ്പോർട്ടറിന് ചർച്ച ചെയ്യാൻ വേറൊന്നുമില്ലേ?.നാട്ടിൽ ജനങ്ങളെ ബാധിക്കുന്ന എത്രയോ പ്രശ്നങ്ങളുണ്ട് .വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതി ചൂഷണം പ്രകൃതി ദുരന്തങ്ങൾ, പിണറായുടെ ഭരണ വൈകല്യങ്ങൾ എന്നിങ്ങനെ നൂറുകണക്കിന് പ്രശ്നങ്ങൾ. എന്നിട്ടും സുരേഷ് ഗോപി നടനെന്ന നിലക്ക് ഉൽഘാടനത്തിന് വിളിക്കുന്നവരിൽ നിന്നും പണം വാങ്ങും പറയുന്നതിൽ വാർത്തയാക്കാൻ എന്തിരിക്കുന്നു. അങ്ങിനെ കിട്ടുന്ന ധനം ജനങ്ങൾക്കു വേണ്ടി ഉപയോഗിക്കും എന്നതും വ്യക്തമാക്കിയല്ലോ?. ഇവിടെ കാണുന്നത് റിപ്പോർട്ടറുടേത് നല്ല എഡിറ്റോറിയൽ വിങ്ങല്ല.ഇതിനിനി അധികം നാൾ നിൽക്കാൻ കഴിയില്ല.
ഈ സാബു മൈലെണ്ണ ഇട്ടു റെയിൽ വേ വളവു നിർത്തിയ ആളാണ് സൂക്ചിക്കണം 😅
😅😅
യു മീന് നമ്മുടെ അനില്കുമാറണ്ണന് ക്ലിഫ്ഹൗസില് പതിവായി കറവയ്ക്കു പോകുമ്പോ ഉപയോഗിക്കുന്നത്?😂
ഇതു ഭയങ്കര അസഹീഷ്ണുതയാണല്ലൊ! എഴുതാപ്പുറം വായിക്കുന്ന അനഭ്യസതർ. 😡
ഇടതും, വലതും പരസ്പരം കുറ്റം പറഞ്ഞിരുന്നോളൂ, "മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി "ഇനിയും അതുണ്ടാകാതിരിക്കാൻ വേണ്ട നടപടി ഇരുപ്പാർട്ടികളും കൈകൊണ്ടാൽ നല്ലത്.
പരുത്തി ഒരു വിഷം ആണ്
During the discussion smriti is swallowing the cpm capsule by feeding from her screen
സ്മൃതി BJP യുടെ ഐശ്വര്യം!
സ്മൃതിക്ക് പറയാമോ
അനിൽക്കരെ പാവങ്ങളുടെ അന്നം മുsക്കിയാണ് അച്ചാരം വാങ്ങിച്ച് ഓട് മറിച്ചു
നിനക്ക് പറ്റിയ പണി പരുത്തി😂ക്കുരു പറിക്കാൻ പോകുന്നതാണ്
ശ്രീ അബ്ദുൾഖാദർ നവകമ്മികളെ പോലെ വിവരക്കേട് പറഞ്ഞില്ല. അദ്ദേഹം അന്തസ്സായി സംസാരിച്ചു