മോദിയെങ്ങനെ മോദിയായി? അടുത്തറിഞ്ഞ മന്ത്രിയുടെ വാക്കുകൾ I Interview with V Muraleedharan Part-1

Поделиться
HTML-код
  • Опубликовано: 17 мар 2024
  • മോദിയെങ്ങനെ മോദിയായി? മൂന്നാം ഭരണത്തിൽ എന്ത് സംഭവിക്കും? മോദിയെങ്ങനെ മോദിയായി? അടുത്തറിഞ്ഞ മന്ത്രിയുടെ വാക്കുകൾ...
    #vmuraleedharan #narendramodi #loksabhapolls2024 #attingal
    #lokasabhaelection #bjp #bjpkeralam #india #interview #mm001 #me001

Комментарии • 319

  • @remith8501
    @remith8501 3 месяца назад +247

    ആറ്റിങ്ങലിൽ നിന്നും ഒരു BJP MP ഉണ്ടാകട്ടെ . ശ്രീ. മുരളീധരന് ആശംസകൾ❤❤❤❤❤❤

    • @vipinm5769
      @vipinm5769 3 месяца назад +7

      ഇയാൾ വരില്ല..... ഞങ്ങൾ Rss പിള്ളേർ തന്നെ ഇയാളെ തോൽപിക്കും.... എഴുതി വെച്ചോ 🚩🚩🚩🚩
      Bjp എന്ന പാർട്ടിയെ കേരളത്തിൽ ഇത്രയും നാറ്റിച്ചത് സുരേന്ദ്രനും... ഇയാളും കൂടി ആണ്
      ശോഭ ചേച്ചിയെ ആറ്റിങ്ങലിൽ വേണം എന്ന് ഞങ്ങൾ പറഞ്ഞിട്ട് പോലും
      സുരേന്ദ്രന്റെ അഹങ്കാരം കൊണ്ട് മാത്രം ആണ് ഒഴിവാക്കിയത്

    • @sreekumarp9612
      @sreekumarp9612 3 месяца назад +7

      ഒന്നിച്ചു നിൽക്കേണ്ട ഈ സമയത്ത് ഭിന്നിയ്ക്കാതിരിയ്ക്കുക.

    • @samadarsiraghav7457
      @samadarsiraghav7457 3 месяца назад

      ​p

    • @AnilKumar-ud2yf
      @AnilKumar-ud2yf 3 месяца назад

      സഗ്ഗ് ത്തെ നാറ്റിക്ക് ല്ല് സഗോ gara ഇന്ന ത്ത് കാ ലാ ത്തു കാണു ന്ന സങ്ങ ത്തി നു വെ ണ്ടി യെ ന്തു ല്ലാം ത്യ ഗ്മ് ങ്ങൾ ആര് ഒക്ക് സഗി ച്ചു യെ ന്നു അറി യാ മോ ഇന്ന ത്തെ സ ga പ്ര വ ർ ത്ത കർ ക്ക് അഭി മാ ന ത്തോ ട് ന ട ക്കാ ൻ പറ്റു ന്ന ത്തി ഇതു പോലെ പല രും പല തൂ എം അനു ഫ വീ ച്ചു പല്ല് ട കൂ ത്തി മ ണത്തി m

    • @user-wv1xw8lj4r
      @user-wv1xw8lj4r 3 месяца назад

      Thair

  • @teepeesvlogtp8399
    @teepeesvlogtp8399 3 месяца назад +36

    ആറ്റിങ്ങൽ എന്റെയും എന്റെ കുടുംബത്തിന്റെ യും വോട്ട് മുരളീധരൻ ജി ക്ക് 💪💪💪

  • @baburajchirayil121
    @baburajchirayil121 3 месяца назад +139

    വളരെ അധികം കഴിവുള്ള ഒരു മികച്ച മന്ത്രിയാണ് വി മുരളീധരൻ.അദ്ദേഹം വിജയിച്ചു വീണ്ടും മന്ത്രി ആകേണ്ടത് നാടിന്റെ വികസനത്തിന് ആവശ്യമാണ്.

    • @manojdubai2474
      @manojdubai2474 3 месяца назад

      ആർക്ക് മണ്ടൻ 😢😢

    • @chandrasekharan3037
      @chandrasekharan3037 3 месяца назад +2

      ❤❤❤Absolutely correct he is an efficient minister, kerala peoples doesn't understand ❤❤

    • @jamesjoseph9309
      @jamesjoseph9309 3 месяца назад

      എന്നിട്ട് 50രൂപയ്ക്ക് പെട്രോൾ കിട്ടുമോ 🤣?
      പലതന്ത്യക് ഉണ്ടായവൻ

    • @maheshnambidi
      @maheshnambidi 3 месяца назад

      ​@@jamesjoseph9309Kittum,vikasanam undavilla

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 3 месяца назад

      നീ പെട്രോളാണോ കുടിക്കുന്നത് പിന്നെ പറഞ്ഞത് നിന്റെ കാര്യമാണോ ​@@jamesjoseph9309

  • @santhakuruvilla9322
    @santhakuruvilla9322 3 месяца назад +173

    ഇൻഡ്യയുടെ വിദേശ നയം വളരെ
    മെച്ചപ്പെട്ടതാണ്

  • @sundutt6205
    @sundutt6205 3 месяца назад +121

    ശ്രീ വി മുരളീധരന്റെ, രാഷ്ട്രീയ ഇടപെടലുകൾ ചർച്ചയാക്കാതെ,
    ഒരു മന്ത്രിയെന്ന നിലയിൽ... വിദേശകാര്യ സഹമന്ത്രി, പാർലമെന്ററി കാര്യമന്ത്രി.... എന്ന നിലയിൽ, അദ്ദേഹത്തിന്റെ കഴിവ് അന്ത:സുറ്റതും, അഭിനന്ദനാർഹവുമാണ് 🔥

  • @user-hf4mo3mf4v
    @user-hf4mo3mf4v 3 месяца назад +177

    ആറ്റിങ്ങൽ മണ്ഡലത്തിൽ ഉൾപ്പെടുന്നവർ ആരൊക്കെ ഉണ്ട്
    എത്ര പേർ bjpയ്ക്ക് വോട്ട് കൊടുക്കും

    • @blastingarena5609
      @blastingarena5609 3 месяца назад +5

      🖐️

    • @premaa5446
      @premaa5446 3 месяца назад +27

      വിവരം ഉളളവർ ബിജെപി ക്കു vote കൊടുക്കും. Ofcourse raajyasnehavum വേണം. നമ്മുടെ നാട് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, സിറിയ ലിബിയ ആകാതെ ഇരിക്കാൻ ബിജെപി ക്കു vote കൊടുക്കുക.
      എന്തിന് അത്രയും ദൂരം പോകുന്നു. 30 വർഷം മുൻപ് കാശ്മീരിൽ നടന്നത് ഓർത്താൽ മതി. നമ്മുടെ ലൈഫ്, സ്ത്രീ കളുട്ട് കുഞ്ഞുങ്ങളുടെ saftey ഒക്കെ ഒക്കെ ആണ് important.
      ആരും കാശ്മീർ മറക്കാതെ ഇരിക്കുക. അവരിൽ പലരും ഇന്നും refugee ക്യാമ്പിൽ കഴിയ് ന്നു.😢. അതും സ്വന്തം നാട്ടിൽ തന്നെ.😮

    • @Rajesh-bz2ny
      @Rajesh-bz2ny 3 месяца назад +12

      Njan muralichetanu votekodukkum

    • @user-ox4vx6rt2z
      @user-ox4vx6rt2z 3 месяца назад +3

      💯

    • @devdev4742
      @devdev4742 3 месяца назад +6

      ​@@Rajesh-bz2nyഅത് മാത്രം പോരാ വോട്ടിംഗ് ശതമാനം കൂട്ടാൻ പ്രവർത്തിക്കണം 🙏

  • @HariKrishnan-mu2ei
    @HariKrishnan-mu2ei 3 месяца назад +105

    ഞാൻ ആറ്റിങ്ങൽ എൻെറ വോട്ട് മുരളീധരന്

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +86

    ഇദ്ദേഹം ജയിക്കട്ടെ 👍

  • @sundutt6205
    @sundutt6205 3 месяца назад +66

    വളരെ സർപ്രൈസ് ആയിട്ടാണ്, പല വമ്പൻമാരുടെയും പേര് കേട്ടതിനു ശേഷം, തലസ്ഥാനത്ത്
    ശ്രീ. രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്, തിരുവനന്തപുരത്തെ സാധാരണ ജനങ്ങൾക്ക് അപരിചിതമായ ഒരു പേര്! പക്ഷേ ഇപ്പോൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ, അദ്ദേഹത്തിന്റെ പേരാണ് എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും, ചർച്ചയാവുന്നത്!
    സാധാരണ തിരുവനന്തപുരത്ത്, NDA, സ്ഥാനാർത്ഥി തോൽക്കുന്നത്,
    'മതേതരത്ത്വo' എന്ന വിശാലമനസ്കത കൊണ്ടല്ല!
    ' കപട മതേതരക്കാരുടെ : വർഗീയത' എന്ന സ്വാർത്ഥത കൊണ്ടാണ്!
    ഒരുപക്ഷേ,
    കപട മതേതരത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന, കൊടും വർഗീയത!
    ഇത് പറയേണ്ടി വരുന്നത്, നമ്മുടെ ഇടയിൽ, ജനാധിപത്യ രീതിയിൽ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ, ഒരു പ്രത്യേക പ്രവശ്യയിലെ ജനങ്ങൾ, തികച്ചും "വർഗീയമായി, ഒരു ബ്ലോക്ക് ആയി" മാറുമ്പോഴാണ്! അല്ലെങ്കിൽ തങ്ങളുടെ, സമ്മതിദാനാകാവശം ആ രീതിയിൽ നിർവഹിക്കുമ്പോഴാണ്!! തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയുടെ, മതവും: അത് 'പ്രതിനിധാനം ചെയ്യുന്ന വർഗീയതയുടെ' കൂടെ എത്രത്തോളം അടുപ്പം അയാൾ വച്ചുപുലർത്തുന്നതും, നോക്കി വോട്ട് നൽകുമ്പോഴാണ് !...... എന്നാൽ ഈ സ്ഥിതിയെല്ലാം മാറ്റിമറിക്കാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്!
    അതാണ്: ...,..
    ഒരു സ്ഥാനാർത്ഥിയുടെ, വേറിട്ട വ്യക്തിത്വം, ധൈര്യം, വിദ്യാഭ്യാസം, സാമാന്യ ബുദ്ധി, ഔചിത്യം, സത്യസന്ധത, പ്രാഗല്ഭ്യം, ആത്മാർത്ഥത, ജനങ്ങളുടെ ആവശ്യങ്ങളെ കുറിച്ചുള്ള അനുതാപം എന്നിവ!
    ഇതെല്ലാം ഒത്തിണങ്ങിയ, യോഗ്യരായ രണ്ട് സ്ഥാനാർഥികൾ തന്നെയാണ്,
    ശ്രീ രാജീവ് ചന്ദ്രശേഖറും,
    ശ്രീ വി. മുരളീധരനും!!
    ഇവർ....
    തിരുവനന്തപുരത്തും ആറ്റിങ്ങലും, യഥാവിധി ജയിക്കേണ്ടത്,
    തിരുവനന്തപുരം എന്ന ജില്ലയുടെ..... ദശാബ്ദങ്ങളിൽ അനന്യമായി ലഭിക്കുന്ന വരദാനമായിട്ടാണ് കരുതേണ്ടത്!
    കേന്ദ്രത്തിൽ, ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒരു ഭരണമാണ് വീണ്ടും വരുന്നതന്ന്!ഏതാണ്ട് ഉറപ്പായ കാര്യമാണ്!
    അത്, കഴിഞ്ഞ പ്രാവശ്യം, രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞതുപോലെ പൊള്ളയല്ല!
    തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനത്തിന്,
    തലസ്ഥാന നഗരത്തെ, നമ്മുടെ രാജ്യത്തെ ഏറ്റവും നല്ല നഗരങ്ങളിൽ ഒരു 10 സ്ഥാനത്തിനുള്ളിലെങ്കിലും എത്തിക്കാൻ ഇവർക്ക് കഴിയും: കഴിയണം!
    അസുലഭമായി വന്ന ഈ ഒരു സന്ദർഭം നമ്മൾ ഒരിക്കലും പാഴാക്കരുത്!
    തിരുവനന്തപുരത്തും : ആറ്റിങ്ങലിലും, ഇപ്രാവശ്യം,
    ക്രിസ്ത്യാനികളും മത്സ്യത്തൊഴിലാളികളും,
    മറ്റ് തൊഴിലാളി/മുതലാളികളും,
    കർഷകരും/കർഷക തൊഴിലാളികളും, ആദിവാസി, പിന്നോക്ക സമുദായംഗങ്ങളും ധീവരരും, നാടാർ, ഈഴവർ നായർ തുടങ്ങിയ സമുദായക്കാരും, മറ്റുള്ള ജനങ്ങളും!
    ജാതി-മത-വർഗ്ഗ-രാഷ്ട്രീയ, ഭേദമന്യ
    ശ്രീ രാജീവ് ചന്ദ്രശേഖരനും,
    ശ്രീ വി മുരളീധരനും വോട്ടു കൊടുക്കക തന്നെ വേണം!
    ഒരു മാറ്റം ആരാണ് ഇഷ്ടപ്പെടാത്തത്!
    എന്നും ഇങ്ങനെ അടിമയായിട്ട് ജീവിച്ചാൽ മതിയോ, രാഷ്ട്രീയ കോമരങ്ങളുടെ, തീവ്രവാദ ഭീകരന്മാരുടെ, അഴിമതി മാഫിയാകളുടെ, തിട്ടൂരത്തിൽ!!
    കപട മതേതരത്വവും,
    CAA ക്ക്, എതിരെയുള്ള വ്യാജ പ്രചാരണവും, തൽക്കാലം നമുക്ക് മാറ്റിവയ്ക്കാം!
    നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ: ഭക്ഷണം, ആരോഗ്യം, തൊഴിൽ, അവസരം, വികസനം എന്നിവയിൽ ശ്രദ്ധിക്കാം!
    കുറഞ്ഞത് നമ്മുടെ, ഭാവി പ്രതീക്ഷയായ, കുട്ടികളും യുവജനങ്ങളും രക്ഷപ്പെടട്ടെ! അതിനായി......
    ശ്രീ രാജീവും, ശ്രീ മുരളിയും, തിരുവനന്തപുരത്തും ആറ്റിങ്ങലിലും ജയിക്ക തന്നെ വേണം!.......
    ജനങ്ങളുടെ ക്ഷേമത്തിനും, ഐശ്വര്യത്തിനും, പുരോഗതിക്കും!
    ഇവർ ജയിച്ചാൽ രണ്ടു മന്ത്രി പദങ്ങളാണ് തിരുവനന്തപുരം ജില്ലയ്ക്ക് കിട്ടാൻ പോകുന്നത്!
    അതിന്റെ ദൂരവ്യാപകമായ പ്രയോജനവും! 🙏🥰🙏

    • @premaa5446
      @premaa5446 3 месяца назад +5

      Sunduutt// താങ്കളുടെ മെസേജ് വലിയ സത്യം ആണ് പറയുന്നത്. ഓരോ വാചകവും പച്ച പരമാർത്ഥം ആണ് സഹോദര.
      ഇതൊക്കെ സത്യം ആണ് എന്ന് മിക്കവർക്കും അറിയാം. മുരളി പറയുന്നതും ചെയ്യുന്നത് മോഡി ചെയ്യുന്നതും ഒക്കെ നാടിൻ്റെ വികസനത്തിന് ആക്കം കൂട്ടാൻ വേണ്ടി മാത്രം ആണ് എന്നും എല്ലാവർക്കും അറിയ. പക്ഷേ കുറെ പേര് മതം ജാതി പാർട്ടി നോക്കി മാത്രം vote ചെയ്യും. അതല്ലേ കഴിഞ്ഞ രണ്ടു തവണയും സുരേഷ് ഗോപി തൃശൂർ il തോറ്റു പോയത്. കുറച്ചു Christians, കുറേ ഏറെ മുസ്ലിംസ് കുറെ കമ്മി ഹിന്ദുക്കൾ, kure വർഗീയ വാദി മുസ്ലിം സുടപ്പികൽ ഒക്കെ അദ്ദേഹത്തിന് എതിരെ vote കുത്തി. പക്ഷേ നഷ്ടം തൃശൂർ കാർക്ക് മാത്രം. കാരണം നല്ല കഴിവുള്ള സുരേഷ് ഏട്ടൻ ന centre എവിടെ എങ്കിലും governor പദവി or മറ്റു എന്തു എങ്കിലും പൊസിഷൻ കൊടുക്കും. അദ്ദേഹത്തിന് യാതൊരു നഷ്ടവും വരില്ല. ത്തോറ്റ സ്ഥലത്ത് വന്നു എല്ലാ കാര്യങ്ങളിലും തൃശൂർ കരുതെ കൂടെ നിന്നു അവർക്കായി സ്വയം സമർപ്പിച്ച വെക്തി ആണ് സുരേഷ് ഏട്ടൻ. നോർത്തിൽ എവിടെ എങ്കിലും നിർത്തി പാർട്ടി അദ്ദേഹത്തെ ജെയിപ്പിക്കും. പക്ഷേ സുരേഷ് ഏട്ടന് സ്വാന്തം അച്ഛൻ്റെ നാട് ആയ തൃശൂർ നോട്ട് പ്രത്യേക അടുപ്പം ഉണ്ടു.

    • @gdeepak7
      @gdeepak7 3 месяца назад +2

      ❤ 31:04

    • @chethankumar555
      @chethankumar555 3 месяца назад +2

      Kudos to you

    • @gopakumargopakumar1645
      @gopakumargopakumar1645 3 месяца назад +4

      Rajeev chandrsekhar ❤

    • @Vijayan55
      @Vijayan55 3 месяца назад +2

      നല്ല വീക്ഷണം.

  • @sugathakumari5432
    @sugathakumari5432 2 месяца назад +4

    തീർച്ചയായും എല്ലാവർക്കും മുരളീധരൻ സർ വിജയിച്ച് കാണാനുള്ള മനസ്സുണ്ടാകട്ടെ❤.

  • @sivaprasaderavimangalam400
    @sivaprasaderavimangalam400 3 месяца назад +73

    മനോഹരമായ വിശദീകരണം - മുരളിധരൻ, കൃത്യമായി പഠനമുള്ള മന്ത്രി '

    • @godsoncountry9202
      @godsoncountry9202 3 месяца назад +1

      പക്ഷെ രാജാവിന്റെ കാര്യത്തിൽ മാത്രം????

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 месяца назад +44

    👌👌Tremendous interview 👌👌
    ഷാജൻ സ്കറിയ ക്ക്അഭിനന്ദനങ്ങൾ 💐

  • @rajibnair12345
    @rajibnair12345 3 месяца назад +36

    കാണാൻ ആഗ്രഹിച്ച ഒരു ഇന്റർവ്യൂ. Thank you Marunadan🙏

  • @Abiz193
    @Abiz193 3 месяца назад +11

    ഷാജൻ സർ നു അഭിനന്ദനങ്ങൾ. ഒരു സാധാരണക്കാരന്റെ കൗതുകത്തോടെ എല്ലാം ചോദിച്ചു മനസിലാക്കുന്നു. നല്ല ഇന്റർവ്യു. RC യുടെയും നല്ലത് ആയിരുന്നു.

  • @rajeev_shanthi
    @rajeev_shanthi 3 месяца назад +30

    ഉചിതമായ മറുപടി.

  • @ISHA007
    @ISHA007 3 месяца назад +8

    പക്വതയാർന്ന ചോദ്യം, വളരെ നല്ല മറുപടി. വിവേകമതികൾ ആയ രണ്ടു പേർ. തുടരട്ടെ, Rajeev chandrasekar, sobhasurendran, anil k Antony, Suresh gopi, padmaja venugopal. തുടങ്ങിയവരുടെ കൂടെ കാണാൻ ആഗ്രഹിക്കുന്നു.

  • @Vijayan55
    @Vijayan55 3 месяца назад +19

    കേരളത്തിലെ ജനങ്ങൾ ഈ പ്രാവശ്യം സംസ്ഥാനത്തിൻ്റെ വികസനത്തിന് കേന്ദ്ര ഭരണം ഉറപ്പാക്കിയ പാർട്ടിക്ക് വോട്ടു ചെയ്യുക.

  • @paanchajanyam7903
    @paanchajanyam7903 3 месяца назад +25

    ആശംസകൾ. മുരളീധരൻ ജയിക്കും

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 3 месяца назад +29

    മുരളി ജി ആള്‍ ഒരു ഒന്നൊന്നര പുലി ആണ് 😊എനിക്ക് 1993 മുതൽ ariyam ഇദ്ദേഹത്തെ

  • @manojpkd5736
    @manojpkd5736 3 месяца назад +26

    Very good interview

  • @archanamanoj8493
    @archanamanoj8493 3 месяца назад +20

    Our 100 pravasyam like adikkan thonnum👏👏

  • @sslssj1485
    @sslssj1485 3 месяца назад +29

    ശോഭ സുരേന്ദ്രനുമായി interview പ്രതീക്ഷിക്കുന്നു

  • @vrmohanan2532
    @vrmohanan2532 3 месяца назад +25

    Very very good discussion 👍🙏

  • @NNP1952
    @NNP1952 3 месяца назад +15

    ഈ ചർച്ച വളരെ ഗുണപ്രദം

  • @apchengalath4078
    @apchengalath4078 3 месяца назад +14

    Very interesting conversation

  • @Chakkochi168
    @Chakkochi168 3 месяца назад +14

    സൂപ്പർ ഡിസ്കഷൻ.🙏🚩🚩🚩🇮🇳🇮🇳🇮🇳

  • @user-ed2lf2bz7i
    @user-ed2lf2bz7i 3 месяца назад +18

    ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡി ക്ക് വേണ്ടി എല്ലാ മഢലങ്ങളിലും വോട്ട് ചെയ്യുക.സ്ഥാനാർത്ഥി യെ അല്ല നമ്മൾ നോക്കേണ്ടത് ആരെ തിരഞ്ഞെടുത്താലാണ് ശ്രീ മോഡി ക്ക് കരുത്തു കൂടുന്നത് ആ ആളെ തിരഞ്ഞെടുക്കുക.🙏🇮🇳🌹

  • @unniag7019
    @unniag7019 3 месяца назад +6

    Muraleedhran deserves to be elected from Attingal because of his stellar performance as bjp state chief, MP and Union Minister under Modiji .Jai Ho !🙏💕

  • @gopakumargopakumar1645
    @gopakumargopakumar1645 3 месяца назад +7

    Modiyude teamile kazhivulla manthrimaril oral V muraleedhran ❤❤❤❤

  • @vsankar1786
    @vsankar1786 2 месяца назад +1

    ആറ്റിങ്ങൽ മണ്ഡലത്തിൽ ശ്രീ.മുരളീധരന് വിജയാശംസകൾ.

  • @sarathlaltg3982
    @sarathlaltg3982 3 месяца назад +10

    ഇയാൾക്ക് ഇത്രയും കഴിവും വിവേകമുള്ള ഒരാൾ ആണെന്ന് ഇത്രയും കാലമായി തോന്നിയില്ല . ചുമ്മാ ഗ്രൂപ്പിസം മാത്രമാണ് ഇയാൾക്ക് ഉള്ളത് എന്ന് ആണ് വിജാരിച്ചത്. പക്ഷെ ഞെട്ടിച്ചു .... ട്ടോ.... പഹയൻ......😮

    • @unniag7019
      @unniag7019 3 месяца назад +2

      He is a mistaken leader. Party workers in the social media are responsible for it.

  • @sajilasokan6565
    @sajilasokan6565 3 месяца назад +25

    മാന്യമായ മന്ത്രി ഉറപ്പായും ജയിക്കും ആറ്റിങ്ങലിൽ വിജയാശംസകൾ

  • @radhikaarun4807
    @radhikaarun4807 3 месяца назад +18

    Shoba surendran, suresh gopi and anil antony 🙏🙏🙏🙏🙏interview plz

  • @binulal7575
    @binulal7575 3 месяца назад +12

    മോദി ❤️❤️❤️🔥

  • @Ratish6655
    @Ratish6655 3 месяца назад +8

    valuable discussion ❤

  • @jayakumarkrishnannair4225
    @jayakumarkrishnannair4225 2 месяца назад +1

    ഞാൻ ആറ്റിങ്ങൽ എന്റയും കുടുബത്തിന്റയും വോട്ട് മുരളീധരന്

  • @French1907
    @French1907 3 месяца назад +16

    വിജയാശംസകൾ..!! വിജയനുംആശംസകൾ..!!
    നാട്ടുകാരൻ മനസ്സുവച്ചാൽ...!!
    🤣🤣

  • @sandhyadas4214
    @sandhyadas4214 3 месяца назад +39

    പിസി ,പത്തനം തിട്ടയിൽ വേണം ആയിരുന്നു.കേരള ബിജെപി തീർത്തും നിരാശപെടുത്തി.

    • @shaanantony5121
      @shaanantony5121 3 месяца назад +1

      അയ്യേ

    • @shibukumark.v7512
      @shibukumark.v7512 3 месяца назад +15

      P C കേരള രാഷ്ട്രീയത്തിൽ OK .ഒരു MP ആയി പ്രവർത്തിക്കാൻ ഭാഷയുടെ പ്രാധാന്യം വളരെ വലുതാണ്.

    • @premaa5446
      @premaa5446 3 месяца назад +5

      സത്യം. അത് എല്ലാം നോക്കി ആണ് ബിജെപി decide ചെയ്തത്. P C ക്ക് ഇംഗ്ലീഷ് or Hindi ബാലി കേറaമല ആണ്. പുള്ളിക്ക് അത്യാവശ്യം education ഒക്കെ ഉണ്ടു. പക്ഷേ ഡൽഹിയിൽ കസറaൻ അത് പോര. കേരളത്തിൽ നിന്ന് പുള്ളിയുടെ കഴിവ് മുഴുവൻ ഉപയോഗിച്ച് ബിജെപി യിലേക്ക് ആൾക്കാരെ കൂട്ടറ്റെ. പിസി ക്കും ഡൽഹിയിൽ പോകാൻ താൽപര്യം ഇല്ലാ. മകനെ കയറ്റാൻ ആയിരിക്കും കൂടുതൽ താല്പര്യം. മരിക്കുന്നതിന് മുമ്പ് നമ്മുടെ പണം എന്നും മെഷീൻ മാണികുഞ്ഞ് ഏത്ര തവണ ഡൽഹിയിൽ പോയി മോഡിജി ye നമസ്കരിച്ച് നിന്നതാണ്. ജോസ് മോനെ കയറ്റാൻ.😅. ഭാഗ്യത്തിന് പണം മെഷീൻ നേരത്തേ മരിച്ചു പോയി. അല്ലാ എങ്കിൽ അ മോനെയും നാം പബ്ലിക് വഹിക്കേണ്ടി വന്നേനെ.
      ഇന്നലെ കയറിയ ആൾക്കാർക്ക് സ്ഥാനം കൊടുത്തു വർഷങ്ങൾ ആയി ജോലി ചെയ്തവരെ കളയുന്ന കോൺഗ്രസ്സ് പാരമ്പര്യം ബിജെപി ക്കു ഇല്ലാ എന്ന് മനസിൽ ആയി.
      ശോഭ, സുരേന്ദ്രൻ ഒക്കെ ഒക്കെ അതിനു eg.. ആണ്.
      P c കിട്ടിയ സമയം നന്നaയി use ചെയ്യുക. അതിനുള്ള ബുദ്ധി അങ്ങേർക്ക് ഉണ്ടു.
      പുള്ളി ഇതെല്ലാം നേതൃത്വം ആയി സംസാരിച്ചു ഉറപ്പിച്ചത് ആണ്.

    • @sreerajmohan3366
      @sreerajmohan3366 3 месяца назад +8

      പത്തനംതിട്ടയിൽ ഇസ്രായേൽ ജോലി ചെയ്യുന്നവരുടെ കുടുമ്പ വോട്ടുകൾ 2.5 lack ഉണ്ട്... അവരുമായി കോൺടാക്ട് ഉള്ള വ്യക്തി അനിൽ ആന്റണി ആണ്... ഒന്നും കാണാതെ ബിജെപി കേന്ദ്ര സമിതി അത് ചെയ്യില്ലല്ലോ

    • @balakbalak3616
      @balakbalak3616 3 месяца назад

      ​@@shibukumark.v7512 p c യേ ഗവർണർ ആയിട്ട് കൊടുത്താൽ അദ്ദേഹം സൂപ്പർ ആയിരിക്കും.

  • @Rajesh-bz2ny
    @Rajesh-bz2ny 3 месяца назад +10

    Muralicheten❤modiji❤vote bjp

  • @shalomsherin75
    @shalomsherin75 3 месяца назад +2

    Great interview ❤
    This genuine discussion has to translate all Indian languages
    Also subtitles in English❤❤

  • @vijaypillai6187
    @vijaypillai6187 3 месяца назад +3

    A very nice interview. Wish a great success for our minister in Attingal battle.

  • @sarasammag9063
    @sarasammag9063 3 месяца назад +5

    Good 👍👍👍

  • @user-rz7yz2ly2z
    @user-rz7yz2ly2z 3 месяца назад +1

    Clarity and confidence in every words.

  • @baiju129
    @baiju129 3 месяца назад +4

    Waiting

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 месяца назад +3

    🇮🇳 ജയ് ഭാരത്‌ ..

  • @uknair6125
    @uknair6125 3 месяца назад +4

    VALUABLE INFORMATION IS REVEALED IN THIS INTERVIEW.

  • @rajeevankakkara4409
    @rajeevankakkara4409 3 месяца назад +1

    Good interview, clear view about our citizen.

  • @youwithme3652
    @youwithme3652 3 месяца назад +4

    We need modi govenment...
    Develp india

  • @smithadaskunnappullil1145
    @smithadaskunnappullil1145 3 месяца назад +4

    Ethra vote venelum cheyyarunne njan pattannathrayum vote murali sir nu cheythene❤❤❤❤❤❤❤❤

  • @padmachandran634
    @padmachandran634 3 месяца назад +1

    Very good interview. Well explained 🙏👏

  • @babupappan
    @babupappan 3 месяца назад +1

    Congrats for this debate 🌹🙏🌹

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +3

    വിജയാശംസകൾ നേരുന്നു ആറ്റിങ്ങൽ മണ്ഡലത്തിൽ വികസനമുണ്ടാകണമെങ്കിൽ ഇത്തവണയെങ്കിലും BJP സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അവിടുത്തുകാർ തയ്യാറാകണം

  • @user-zs8kk4vo3s
    @user-zs8kk4vo3s 2 месяца назад

    എല്ലാ ബിജെപി സ്ഥാനാർഥികൾക്കും വിജയാശംസകൾ നേരുന്നു. മോദിജി ഭഗവാന്റെ അവതാരം തന്നെ ആണ് 🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @shageernjellery3206
    @shageernjellery3206 3 месяца назад +17

    Modi

  • @gopakumarnagaroor7094
    @gopakumarnagaroor7094 3 месяца назад +5

    Nammude Attingal Vikasanam varate

  • @citizeN10
    @citizeN10 3 месяца назад +23

    മുരളിധരൻ ഭായ് കേരളത്തിന്‌ എന്തെങ്കിലും പ്രതീക്ഷയുണ്ടോ 😮

    • @mallu_guy8756
      @mallu_guy8756 3 месяца назад

      🇴 🇴

    • @maheshnambidi
      @maheshnambidi 3 месяца назад

      Enthina ee virodham,ayal ningale drohichittonnumillallo PV ye pole allengil Rahul ne pole

    • @maheshnambidi
      @maheshnambidi 3 месяца назад

      ​@@mallu_guy8756Guy smaller???

  • @dev1142
    @dev1142 3 месяца назад +2

    Perfect 👌🥰

  • @shalomsherin75
    @shalomsherin75 3 месяца назад +2

    Please share this truth 🙏

  • @dev1142
    @dev1142 3 месяца назад +2

    Muraliji ❤️❤️❤️

  • @user-un4vm5xd8q
    @user-un4vm5xd8q 3 месяца назад +1

    Manoharamaya charcha

  • @mithun3296
    @mithun3296 3 месяца назад +1

    നല്ല ഇൻറർവ്യൂ 👍

  • @balakrishnakakunje7304
    @balakrishnakakunje7304 3 месяца назад

    Hats off to Sri Muralidharan.His response & replies are extremely well composed & matured .He knows what he is doing & expected to do .My Pranamams to him 🙏🙏

  • @rajeshalikkal
    @rajeshalikkal 3 месяца назад +19

    മോദി ❤❤❤❤

  • @dhaneshedk3452
    @dhaneshedk3452 3 месяца назад +10

    കേരളത്തിലെ തൽപര കക്ഷികൾ ആയ മാധ്യമങ്ങൾ പറയുന്നത് കേൾക്കാതെ കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെ, മോഡി സർക്കാരിന് വോട്ട് ചെയ്യണോ വേണ്ടയോ എന്ന്.

  • @jayanstar5984
    @jayanstar5984 2 месяца назад

    verry good replay

  • @theprovocateur24
    @theprovocateur24 3 месяца назад

    5 kollam minister aayappol nalla maturity vannu. Excellent interview!
    May mr muralidharan win❤

  • @geethamohan3775
    @geethamohan3775 3 месяца назад +3

    🙏

  • @bineshv3808
    @bineshv3808 3 месяца назад +3

    സാജൻ സർ കിറ്റ് കൊടുത്ത പോലെ ഇപ്രാവശ്യം വരുന്നത് പെൻഷൻ ആണ് ഒന്ന് പറയണം എല്ലാവരോടും

  • @joymathew4751
    @joymathew4751 3 месяца назад +6

    കേന്ദ്രമന്ത്രി ആകാൻ കഴിവുള്ള ആൾ.

  • @rajeevraji6357
    @rajeevraji6357 3 месяца назад +7

    തിരുവനന്തപുരം
    ആറ്റിങ്ങൽ
    തൃശ്ശൂർ
    പാലക്കാട്
    ആലപ്പുഴ
    പത്തനംതിട്ട
    കാസർഗോഡ്
    കോഴിക്കോട്
    കോട്ടയം
    എറണാകുളം

    • @manojdubai2474
      @manojdubai2474 3 месяца назад

      ബസ് ആണോ 😅😅😅😅

  • @Gunboat66
    @Gunboat66 3 месяца назад +1

    Good luck

  • @snbn2011
    @snbn2011 2 месяца назад

    Best wishes

  • @jayachandranr4705
    @jayachandranr4705 3 месяца назад +5

    ഭാഷാനൈപുണ്യമുള്ളയാൾ

  • @rejinvp8822
    @rejinvp8822 3 месяца назад +1

    Super

  • @shashiunnikp6813
    @shashiunnikp6813 2 месяца назад +1

    ഇത്തവണ 'ഇത്തവണ 400ൽ അധികം

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 3 месяца назад +2

    👍🏻👍🏻

  • @dinu1448
    @dinu1448 3 месяца назад +1

    Always result oriented leaders make a difference to the state & country. 70yrs leaders are good in sending memorandum but not into result that is the difference in modern day leaders .

  • @rare6170
    @rare6170 3 месяца назад

    Satisfaction ❤

  • @manukm6497
    @manukm6497 3 месяца назад +7

    modi super

  • @travelraj7365
    @travelraj7365 3 месяца назад +2

    💙👍👍👍👍

  • @deepakdelights7357
    @deepakdelights7357 3 месяца назад

    വിദേശത്ത് ഞാൻ നേരിടുന്ന പ്രശ്ന പരിഹാരത്തിന് ഞാൻ 3 മാസത്തിനിടയിൽ 3 mail അയച്ചിട്ടും ശ്രീ. മുരളീധരൻ ഒരു നടപടിയും ഇന്നേ വരെ എടുത്തില്ല എന്ന സങ്കടം രേഖപ്പെടുത്തുന്നു.
    താങ്കൾക്ക് വിജയാശംസകൾ🎉

  • @ratheeshda6054
    @ratheeshda6054 3 месяца назад +1

    🙏JAI NAMO🙏

  • @sreekumarp9612
    @sreekumarp9612 3 месяца назад +1

    12:07 പാർട്ടി നോക്കാതെ കേരളത്തിൻ്റെ വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ ഇദ്ദേഹത്തേ ആറ്റിങ്ങലിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

  • @abhiram2614
    @abhiram2614 3 месяца назад +1

    👍👍

  • @afzaluae854
    @afzaluae854 3 месяца назад +3

    അത് കിട്ടും കാരണം പറയണ്ടലോ

  • @user-po2gc9zs7j
    @user-po2gc9zs7j 2 месяца назад

    ആയുഷ്മാൻഭാരത് അതത് പേരിലേക്ക് വരാൻ വേണ്ടത് ചെയ്യണം

  • @vikramjinmp426
    @vikramjinmp426 3 месяца назад +3

    ഒരു സംഘടന പാടവം ഇല്ലാതെ അധികാര മോഹിയും കേരള വിഷയം പിണറായിക്ക് വേണ്ടി ദാസ്യപ്പണി ചെയ്യുന്ന ഒരു വ്യക്തി എന്നതിൽ അപ്പുറം കേരളത്തിന് ഒരു നേട്ടവും ചെയ്യാത്ത ഇദ്ദേഹത്തെ എന്ത് കൊണ്ട് കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ നിൽക്കാതെ ശോഭാജി ജയിക്കുമെന്ന് ഉറപ്പുള്ള ആറ്റിങ്ങലിൽ ഇദ്ദേഹം ജയിക്കട്ടെ എന്ന് പറഞ്ഞു മുന്നേറാൻ കഴിയൂ

  • @sreekumarb5144
    @sreekumarb5144 3 месяца назад +1

    🙏🙏🙏🙏

  • @user-cf6gp9ou2r
    @user-cf6gp9ou2r 2 месяца назад

    👍🏻👍🏻👍🏻

  • @jijojeez1747
    @jijojeez1747 3 месяца назад +1

    🎉🎉🎉

  • @georgechandy6480
    @georgechandy6480 3 месяца назад +4

    🎉🎉🎉🎉🎉🎉🎉

  • @gopakumarnagaroor7094
    @gopakumarnagaroor7094 3 месяца назад +3

    Vijaiaasamsakal Muralietta

  • @vasavakurup7837
    @vasavakurup7837 3 месяца назад +2

    കേരളത്തിൽ രണ്ടക്കം പ്രവചിച്ച പോലെ കരുതിയാൽ മതി...

  • @onroadmallu
    @onroadmallu 2 месяца назад

    Full kandu

  • @JoyJoy-sp6qw
    @JoyJoy-sp6qw 2 месяца назад

    Njan varunnu sir agaekku vendi vote cheyyan brath natha ki jai

  • @remeshvijayan9486
    @remeshvijayan9486 2 месяца назад

    കേരളത്തിൽ ഭരണവർഗ്ഗം കാണിക്കുന്ന ന്യൂനപക്ഷ മത പ്രീണനവും, ഭൂരിപക്ഷ മത പീഢനവും ജനം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.

  • @johnmatthew5392
    @johnmatthew5392 3 месяца назад +1

    🙏🇮🇳🤗

  • @anish.ur9hk
    @anish.ur9hk 2 месяца назад

    ആത്മവിശ്വാസം അധികമാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 10-15 സീറ്റുകൾ bjpക്കു കുറയുവനാണ് സാധ്യത.,

  • @rathubhaiiikerala8183
    @rathubhaiiikerala8183 2 месяца назад

    Keralathile😂azhimathikkare ethrem pettannu pidichakathakkane😂😂😂😂katta waiting 😂😂😂

  • @jossy8966
    @jossy8966 3 месяца назад

    സാർ എല്ലാ സമു ധാ യ ത്തി ലേ യും പാ വ പെട്ട വർക്ക്‌ സംവരണം വും ആനു കു ലിയ ങ്ങളും കൊ ടു ക്കു ക പണം ഉള്ള വരെ ഒഴിവ് ആ ക്കു ക