മുസ്ലിം രാഷ്ട്രങ്ങൾ ഇന്ത്യയെ സ്വന്തമാക്കിയതെങ്ങനെ? I Interview with V Muraleedharan Part-2
HTML-код
- Опубликовано: 18 мар 2024
- മുസ്ലിം ലോകത്തെ ഹീറോയായ മോദി… എല്ലാവരും പേടിക്കുന്ന ഇന്ത്യ..;
മുസ്ലിം രാഷ്ട്രങ്ങൾ ഇന്ത്യയെ സ്വന്തമാക്കിയതെങ്ങനെ?
#vmuraleedharan #narendramodi #india #loksabhapolls2024 #attingal
#lokasabhaelection #bjp #bjpkeralam #india #interview #mm001 #me001
എല്ലാവിധ അഭിവാദ്യങ്ങളും ബിജെപിക്ക് നരേന്ദ്രമോഡി കീ ജയ് ജയ് ഭാരത് ഭാരത് മാതാ കി ജയ് ❤❤❤❤❤
എലെക്റോൾ ബോണ്ട് കി ജയ്
PM CARE FUND കി ജയ്
unemployment കി ജയ്
Population koodunath modiyude kuttam allalo suhruthe job illaatha aalukalum koodum 6 kuttikale undakiyut athinokke modi job kodukunilla ennu kuttam paranjitt karyam illa modi kooduthal jobs undakan anu pvt companies ne Indiayilek vilikkunnath made in india okke job kootunund veruthe mandatharam vilambate pinne electroral bond enna per enkilum undallo ara koduthathu mariyan patunundallo angane onnu ilenkilo mandan
@@tpsankaran6750ഇലക്ട്രെൽ ബോണ്ടിനു് മുൻപ് കള്ളപ്പണം വാങ്ങി കൂട്ടാമായിരുന്നൂ... ഒരു കണക്കും വേണ്ട... സുപ്രീം കോടതിക്കും കുഴപ്പം ഇല്ല...
ഇപ്പൊൾ കണക്ക് ഉണ്ട്... അപ്പൊൾ എന്താണു പ്രശ്നം...
തത്കാലം ഒന്ന് പൊട്ടിക്കരയൂ 😂😂😂
Electoral bonda ki jai. Kallan from gujurt ki jai
@progamer-em2be if asked about development and inflation they will blame the previous government. Thats bjp summed up 😂
മുരളീധരനെ കൂടുതൽ അടുത്തറിയാൻ ഈ ഇന്റെർവ്യൂ വഴി കഴിഞ്ഞു. കഴിവുള്ള വ്യക്തി തന്നെയാണ്. അല്ലെങ്കിൽ മോദിജി ഇദ്ദേഹത്തെ ഈ സുപ്രധാന ചുമതല നൽകില്ലല്ലോ. താങ്കൾക്ക് വിജയാശംസകൾ. ഇതുപോലെ ഗുണമുള്ളവരെ പാർലമെന്റിൽ അയക്കു .
👍👍
കഴിവുള്ളതുകൊണ്ടല്ലേ എല്ലാ പാർട്ടിക്കാരും ലോകത്തില്ലാത്ത കുറ്റം പറഞ്ഞുണ്ടാക്കുന്നത്....
സൂപ്പർ 👍👍👍❤️🙏
❤ very good Interview
ചേട്ടന്റെ ഇന്റർവ്യൂ കൊണ്ട് മുരളീധരൻ ചേട്ടനെപറ്റി കൂടുതൽ അറിയാൻ സാധിക്കും
മോഡിജി ക്ക് ഒരു വോട്ട് എന്ന മുദ്ര വാക്യം ആവട്ടെ
Yes...
Modijik oru vote alla orukodi vote🌹🌹🌹🌹🌹🌹🌹🌹🌹
😂😂
@@babur6860 ഒന്നിൽ തുടങ്ങിയാൽ കോടികളിൽ എത്തും അല്ലെ
അല്ല.. നമ്മുക്ക് വേണ്ടി ഒരു വോട്ട്
എല്ലാവിധ വിജയാശംസകളും. ആറ്റിങ്ങൽ ഇക്കുറി താമര വിരിയും. മോദിജി ❤️
ആറ്റിങ്ങലിൽ V മുരളീധരൻ 25,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും....!! ഒരു സംശയവും വേണ്ട👍
Electoral bonda 😂
😂😂😂😂
Evm 🤣?
@@jamesjoseph9309തെലങ്കാനയിലു൦ കർണാടകയിലും ഉപയോഗിച്ച ഇവിഎ൦ ഇന്ത്യ മുഴുവൻ ഉപയോഗിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു
Ella mathangaleyum onnayi kanan lndiakku kazhiyunnu
athukonde Indiaye ellavarum
maanikkunu Loka samastha
sukhino bavandhu
ആദ്യമായിട്ട് രാഷ്ട്രീയനേതാവിനോട് ഇത്ര ബഹുമാനം തോന്നുന്നത്
Athe 50 rupa mottikunavan kallan. 10,000 kodi motikunavanu bahumanm. This is India. Bannan republic. 😂
ഹജ്ജ് തീർത്ഥാടകർ അനുഭവിക്കുന്ന ടിക്കെറ്റ് കൊള്ള അവസാനിപ്പിക്കാൻ മന്ത്രി ശ്രമിക്കണം....
@@Jessscofayangara puthiman😢😢😢
പപ്പുമോൻ ഒരു കാരണവശാലും നിങ്ങൾ മറക്കല്ലേ ബിജെപിയുടെ ഐശ്വര്യമാണ് മന്ദബുദ്ധിയായ പപ്പു മോൻ ഹിന്ദുമതത്തെ തകർക്കുമെന്ന് പറഞ്ഞ പപ്പുമോൻ കോൺഗ്രസ് തകരുന്നതാണ് കാണുന്നത് 😂😂😂😂
Oru karym und. Ee chankamgal elaam ketti peraki western rajyathekk poyi chanka culture spread cheyuka. Pine orikilum india yilek tirichu verunila. Ningal aa chanakngale tirichu vilichu Indiaye vikasipikku
നല്ല സംസ്ക്കാരം 🤮🤮
സാജൻ ഇതുപോലെയുള്ള ചർച്ചകൾ വളരെ നല്ലത് ജനങ്ങൾ സത്യങ്ങൾ അറിയണം 👍👍👍 പല മാധ്യമങ്ങളും ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ണടയ്ക്കുകയാണ്
വിശ്വ സിക്കാൻപറ്റിയയൊരുപാർട്ടി BJP മാത്രമാണെന്ന് ആദ്യമേ അറിയാമായിരുന്നു.ഈ അഭിമുഖം കണ്ടപ്പോൾ ഒന്നുക്കൂടി ഉറപ്പായി.മുരളി സാറിനെ കൂടുതൽ മനസിലാക്കാനും കഴിഞ്ഞു.തീർച്ചയായും ബിജെപി ജയിക്കണം
Brainwashed sanghi
ഇദ്ദേഹത്തോട് കുറേ തെറ്റുധാരണകൾ മാറികിട്ടി.. താങ്ക്യൂ മറുനാടൻ
തീർച്ചയായും താങ്കൾ വിജയിക്കും മോദിയുടെ കരങ്ങൾക്ക് ശക്തി കൂട്ടാൽ .❤️👍🙏
ഭംഗിയായി തോൽക്കു०
ഒരു കേന്ദ്രമന്ത്രി എന്ന ജാഡകൾ ഇല്ലാതെ സാധാരണ മനുഷ്യനെപ്പോലെ സംസാരിക്കുന്ന മുരളീധർജിക്ക് അഭിവാദ്യങ്ങൾ👍🏻
അസ്തറം ഗഫൂറിന്റെ അമേദ്ധ്യംകഴിയ്ക്കുന്ന മാ മകൾ ഈമാന്യദേഹത്തെഇകഴ്ത്തുന്നു.ശ്റീസാജൻ നേരിന്റെവഴിയേനടക്കുന്ന ധീരൻ.ഇരുവർക്കും വിജയാശംസകൾ.❤
എത്ര നേരം വേണമെങ്കിലും കെട്ടിരിക്കാവുന്ന മനോഹരമായ ഇന്റർവ്യൂ.. മുരളീധരൻ സാർ എത്ര ആധികാരികമായും സൗമ്യമായും ആണ് സംസാരിക്കുന്നത്. സാറിന് എല്ലാ വിധ ആശംസകളും ❤️❤️
ദയവായി കണ്ണ് വൈക്കരുതേ. മോദിജി സാധാരണ മനുഷ്യൻ അല്ല. അദ്ദേഹം അംശാവതാ രമാണ്. ആർക്കും, ഇച്ഛ ശക്തി, ക്രി യാശക്തി,ജ്ഞാന ശക്തി കൊണ്ടും, പരമസത്യത്തെ മുറു കപിടിച്ചുകൊണ്ടും,ധർമത്തിൽ കൂടെ ഇത് നേടാം. അതാണ് അതിമഹത്തരമായ സനാതനധർമ്മം. Sairam
ചേച്ചിക്ക് എലെക്ട്രേൽ ബോണ്ട് കഥകൾ വല്ലതും അറിയോ? കോഴ ശ്രീകൃഷ്ണന് കുചേലൻ കൊടുത്ത അവിൽ പോലെ ആണ് എന്ന് പറഞ്ഞ ഒരേ ഒരു നേതാവ്.
Kallanu chanaka biriyani vechu koduthavan modi 😂
Never mind waste comments@@Jesssco
@@josew202never mind waste comments....ഭരിക്കുന്നവരും പ്രതിപക്ഷവും ബോണ്ട് വാങ്ങി...ഭരിക്കുന്ന പിർട്ടിയാകുമ്ഫോൾ ഏതു പാർട്ടിയായ ആരും കൂടുതൽ കിട്ടും...സ്വാഭാവികം...
@@Jessscoഒരു പിതൃ ശൂന്യന്റെ മോങ്ങൽ
Change is must in Kerala. കേരളത്തിൽ മാറ്റം അനിവാര്യം. ഇല്ലെങ്കിൽ നാട് രക്ഷപ്പെടില്ല..
Ni aadyam gujurat il poyi avidthe pattini pavangale nokk. Enit samsaarik.
@@Jessscokurishu krishi pande pole nadakkunnilla.... Pathukke seelamavum. Saramilla
ഇവിടെ പെറ്റ 'അമ്മ പട്ടിണി കിടക്കുന്നു. മുഖ്യമന്ത്രികു ഇനി ആരും കടം കൊടുക്കില്ല അവൻ ഗുജറാത്തിലെ പട്ടിണി അന്വേഷിക്കാൻ പോകുന്നു.
കേരളം ഒരിക്കലും നന്നാകും എന്ന പ്രതീക്ഷ വേണ്ട.
@@shivan2659ivante thantha gujarathil pattini kitakukayanenni thonum camant kantal😮😮😮
"ഹിന്ദു മതത്തിൽ ഒരു ധർമ്മമുണ്ട് , അതിനെ നമ്മുക്ക് പരാജയപ്പെടുത്തണം " ,
എന്നാണ് ബോംബെയിൽ വച്ച് നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിൽ നമ്മുടെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് .......
Corect. Jai sri ram.
Nammude rahul ghadhi ennu parayalle italiyude ennu para pinne jihadikaludeyum😂
No body can defeat Hindu dharma
It us a way of life
ബിവരക്കേടിന് കയ്യുംകാലുംബെച്ച മന്ഷ്യക്കോലത്തിന്റെ പേരോ രാഹുൽ?പ്റസ്ഥാനത്തിന്റെ മൂക്കില് പഞ്ഞിവയ്ക്കാൻ അച്ചാരംവാങ്ങി നാട്ടില്മുഴൂവൻ ഓടിനടക്കുന്ന........അന്തകവിത്ത്.മഹത്തുക്കളുടെ സ്ര്ഷ്ടിയായ മഹാപ്റസ്ഥാനത്തിന്റെ പുകകണ്ടുതുടങ്ങി.പെട്ടിതൂക്കി കേരളത്തിൽ ഠിം....തീർന്നു😢😢😮
അങ്ങനെയല്ല രാഹുൽ പറഞ്ഞത്
ദുബായ് രാജാവിനെപ്പോലെ എല്ലാ ഇസ്ലാമികരാജ്യങ്ങളും ആയാൽ ഭൂമി സ്വർഗ്ഗമാകും
Appol aare raajavakkanam?
@@andrews13PV? Or riyas?
@@andrews13 Jalandhar bishopneyo allengil kp yohannaneyo akiyal ninte kadi theerumo?
ആറ്റിങ്ങൽ ജന ങൾ. മുരളീധരൻ ജീ യെ വിജയ് പിച്ചാൽ ❤❤❤❤❤ആറ്റിങ്ങൽ രക്ഷ പെടും
കോൺഗ്രസിൽ 20024 ഇലക്ഷൻ കഴിയുന്നതോടെ കോൺഗ്രസ് വെറും ചിത്രത്തിൽ മാത്രം കാണും ഇത്രനാൾ ഒരു വർഗീയത പറഞ്ഞത് അവരുടെ നാശത്തിന് കാരണം😂😂😂😂😂😂
വർഗ്ഗീയത പറഞ്ഞു നടക്കുന്നത് ആരാന്ന് ഈ തിരഞ്ഞെടുപ്പോടെ മനസ്സിലാകു०...
പള്ളി പൊളിച്ച് അ०ബല० പണിയുന്നതു०, അഹമ്മദ് നഗർ അഹല്യ നഗർ ആക്കുന്നതു०, കൊല്ലത്ത് സ०ഘിക്കൂട്ട० പള്ളി പൊളിക്കാൻ ചെല്ലുന്നതു० വർഗ്ഗീയത അല്ലാത്തതുകൊണ്ടു०
@@sanjait.j2399 ഈ പള്ളി ഒരു ഹിന്ദു ആരാധന നടന്നിരുന്ന സ്ട്രക്ചർ ഇന് മുകളിൽ ബാബർ കാലഘട്ടത്തിൽ പണിതത് ആണെന്ന് ASI സുപ്രീം കോടതിയിൽ കൊടുത്തത് മാമന് അറിയില്ലേ...
പിന്നെ അഹ്മദ് നഗർ എങ്ങനെ അഹല്യ ആയി എന്ന് അറിയണമെങ്കിൽ മുഗൾ സാമ്രാഗ്യത്തിന് മുന്നേ അവിടുത്തെ നഗരങ്ങളുടെ പേരുകൾ എന്തായിരുന്നു എന്ന് കൂടെ മാമൻ പഠിക്കണം
@@sanjait.j2399yes hindukkale paramavadhi drohikkanam. Pappu paranjathum, PV nadathiyathum. Hindukkal anubhavikkan pokunnuu olloo
രാഷ്ട്രീയ മുൻവിധികളില്ലാതെ, നമ്മൾ നോക്കുകയാണ് എങ്കിൽ, ശ്രീ വി മുരളീധരൻ തികച്ചും മാന്യനും, പ്രാഗല്ഭ്യം തെളിയിച്ച ലോകസഭാംഗവും, നിരന്തരം കർമ്മമനുഷ്ഠിക്കുന്ന മന്ത്രിയും, അന്താരാഷ്ട്ര തലങ്ങലിൽ ശ്രീ ജയശങ്കർ കഴിഞ്ഞാൽ, ഇന്ത്യയുടെ ഒരു സൗമ്യമായ ശക്തമുഖമാണ്!
അദ്ദേഹവും, ശ്രീ രാജിവ് ചന്ദ്രശേഖരവും, തിരുവനന്തപുരം ജില്ലയിൽ എം.പി.മാരാവുകയാണെങ്കിൽ,
ജില്ലയുടെ വികസന ക്ഷേമ കാര്യങ്ങളിൽ വലിയൊരു മുതൽക്കൂട്ടാവും!🌷🌷🌷
Crrect
വളരേ നല്ല ഒരു ഇൻ്റർവ്യു : അഭിനന്ദനങ്ങൾ :
സാർ ഹിന്ദുക്കൾ എല്ലാവരും ഏകദൈവത്തിൽ അഥവാ പരബ്രമ്മത്തിൽ വിശ്വസിക്കുന്നവർ ആരെയും ആരാധിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട് നമ്മളുടെ നിർഗുണ പരബ്രമ്മ സങ്കൽപം
Fantasy stories 😂
OK fantasy propagandist.... @@Jesssco
@@Jesssco3 twam theerthittu pore.
❤Shajan sir, good initiative 🎉
Thanks, Muraliji❤
വളരെ സെരിയായ കാര്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ജയ് മോദിജി 🙏🙏
Chanaka gujurat. 😂
@@Jessscoennu mothersa pottan
എന്ത് എളിമയാണ് ❤️❤️❤️
Sir നരേന്ദ്ര മോദി ജിയെ പറ്റി പറഞ്ഞ ഭാഗം കേട്ടിട്ട് കുളിർ കയറി....❤❤❤❤ 2047 developed nation
ഇദ്ദേഹം വളരെ ചെറുപ്പം ആയി തോന്നിക്കുന്നു
Very very true discussion 👍🙏
എത്ര പവ്വർ ഫുൾ ആണ് BJP ഗവൺമെൻ്റ്🔥
He faced all questions coolly and all answers were brilliant. Congratulations Shri. Muraleedharan
You are one of the best minister.
Wishing you success at Attingal.
Probably scripted 😂
Scripted anu for publicity
🇮🇳 ജയ് ഭാരത് ..
നല്ല സൗമ്യതയോടെയുള്ള പെരുമാറ്റം❤❤
Electoral bonda and pm care funda.. ithinte oru % kittumbo sanghikal kurechu neram kulichu ready ayi nikum 😂
Great... Keep it up.. Good wishes to Mr muralidharan
Great powerful leader Modi ki Jai ...
Vande maatharam 🇮🇳
വി മുരളീധരൻ ആറ്റിങ്ങലിൽ വിജയിക്കും
EMPEROR OF THE WORLD GREAT MODI JI
Deyy rhalli marikathede. Chaiwala atrem modification madhi 😂
Muralidharanji❤❤❤❤❤❤❤❤❤
Great interview ❤
This genuine discussion has to translate all Indian languages
Also subtitles in English
ബിഗ് സല്യൂട്ട്
പൂർവ്വ ജൻമാർജിത തപസ്സും സങ്കല്പവുമായി വന്നൊരു വ്യക്തിക്ക് അമാനുഷികമായ രീതിയിൽ കർമ്മങ്ങൾ ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. എല്ലാം നിഷ്കാമമായി നിർവഹിച്ച ശേഷം ഒഴിഞ്ഞ മനസ്സുമായി മുക്തനാകും.
അർത്ഥവത്തായ സംഭാഷണം ഒരുപാട് നന്ദി
Share the truth to maximum ❤
വളരെ നല്ല ഇന്റർവ്യൂ ❤
മുരളീധരൻ സാറിനെ അടുത്തറിയാൻ അവസരം ഒരുക്കിയ ഷാജൻ സാറിന് നന്ദി 🌹🌹🌹
Yes Shajan sir thank you
സത്യം വൈകിയാണെങ്കിലും ജയിക്കുക തന്നെചെയ്യും.... വന്ദേ മാതരം 🙏
കേരളത്തിൽ നിന്നും എന്റെ കുടുംബത്തിന് എല്ലാവർക്കും,, അല്ല വേണ്ട അച്ഛനും അമ്മയ്ക്കും വാരാണസി, അയോദ്ധ്യ, കാശി എന്നീ പുണ്യ സ്ഥലങ്ങളിൽ പോകാൻ ഗവണ്മെന്റ് മുൻ കൈ എടുക്കണം,, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദുക്കളെ കൊണ്ടുപോകാനും നടപടി വേണം,, എന്നാലേ മതേതരം ആകൂ
Correct 💯👍
വോട്ട് ചെയ്ത് ജയിപ്പിക്കു...
അടിപൊളി മറുപടി മുരളിജി 💪🙏🇮🇳
മുരളിജി നമുക്ക് നമ്മോട് അടുക്കുന്നവരുടെ സമ്മതിധാനവകാശം വോട്ട് ആയി മാറുന്നതിനു വാർഡ് തലത്തിൽ ഇറങ്ങിചെല്ലണം. അതിനു ശ്രദ്ധചെലുത്തണം.
നല്ല അഭിമുഖം.
Modiji mass power ✌️❤️💪💪
Well said sirs
സത്യത്തിൽ ഇതൊക്ക മനസ്സിൽ ആകാതെ കുറെയെണ്ണം......
what a matured discussion❤❤
Jai Bharat ❤
World leader modiji ❤❤❤❤
Chaiwaala 😂 electoral bonda kallanu chanaka viriyani vechavan 😂
ലളിതമായ മനോഹരമായ കൂടികാഴ്ച
Nice ഇന്റർവ്യൂ.
3 part വേണം എന്നു തോന്നി 😊
Great interaction with Shri V Muraleedaran Ji. Respect to Modi Ji, Shri S Jayashankar and MEA.
Highly informative and thoughtful response from Muraleedharanji ! He is an asset for bjp and Kerala.Jai Ho !🙏💕
നല്ല അവതരണം Supperi❤
Good Interview but unfortunately these information is not passed to common man.
Because of mama media .😂
What a wonderful abhimukham!!! Manassu. Niranju thanx Marunadan Saajan
God bless u
I m 77 +
മോദിജിക്ക് മുസ്ലിം രാജ്യങ്ങളിൽ നിന്നും കിട്ടിയ അവാർഡുകൾ.
1The king hamad order Renaissance bharin
2 order of zayed u a e highest civilian award.
3 grand collar of the state of Palestine.
4 amir amanullah award Afghanistan.
5 king Abdul Aziz sash award Saudi Arabia.
6 rule of nishan izzuddeen Maldives.
7 nile award Egypt.
Congratulations 👍🙏
Shajan❤❤❤❤❤❤❤❤❤
Jai Bharat
ഗൾഫ് രാഷ്ട്രങ്ങളുടെ രക്ഷകനും സുഹൃത്തുമാണ് modiji. അതവർ കോവിഡ് കാലത്തു മനസ്സിലാക്കി. കേരളത്തിലെ ലീഗ് കാർ വലിയ ജനസാമാന്യത്തെ ഇമ്പാച്ചി കാണിച്ചു പേടിപ്പിക്കുകയാണ്
അവരല്ല കൂടുതൽ അപകടകാരികൾ
മാർക്കിസ്റ്റുകളാണ്
കള്ള പ്രചരണത്തിൻടെ ഉസ്താദ് മാർ
കുറച്ചു കൂടി സമയം വേണ്ടിയിരുന്നു. കേരളത്തെ പറ്റി അധികം ചർച്ച ചെയ്യാൻ സമയം കിട്ടിയില്ല.
Sri Saji Zachariah,Am a subscriber of your channel.As always the interview is interesting & knowledge enriching.Kudos to you 🙏🙏
എല്ലാവരും അറിയട്ടെ
ആറ്റിങ്ങലിൽ പോയി വോട്ട് പിടിക്ക്! 15% കൂടെ വർദ്ധിച്ചാൽ BJP ക്ക് ജയിക്കാം
Correct sir🎉
സർ ഇനിയെങ്കിലും ശബരിമല റോഡും അതിനോട് ചേർന്നുള്ള സാഹചര്യങ്ങൾ കൂടി ഉറപ്പാക്കണം.
സർ പറയുന്ന ഓരോ കാര്യവും ഈ ലോകം മുഴുവനും കേൾക്കത്തക്ക രീതിയിൽ വിളിച്ചു പറയാൻ തോന്നുന്നു. ലോക ജനതയോട് പറയുന്നു തിരച്ചറിവുളളവരെ മനസ്സിലാക്കി വോട്ട് ചെയ്യുക.ഓരോ നാടും നന്നാവട്ടെ.ജയ് ഭാരത് മാതാ 🙏 ജയ് മോദിജി 🙏 ജയ് മുരളീധരൻ സർ🙏
മോദി govenment ♥️♥️♥️🙏
Adani biriyani 😂
@@Jessscoവേറെ ക്യാപ്സ്യൂളൊന്നും ഇല്ലേ????
കെ സുരേന്ദ്രേട്ടൻ്റെ നേതൃത്വത്തിൽ ഒരുനാൾ കേരള മന്ത്രിസഭ രൂപീകരിക്കും❤
Enit adani ye mukya mandri aakum. Enichu pode 😂
@@Jessscomuthalali ellenkil thozhilali ella keralathil company ellam pootichu eppol keralathil aarknkilum thozhil undo keralathinte ee avastayil ethi yathe
🤣🤣
@@Jessscoയൂസഫ് അലി മാത്രം മതിയോ ?
Excellent interview 👍
മുരളീധരൻ സാർ നു വിജയാശംസകൾ nerunnu🙏🏻🙏🏻🙏🏻👌🏻👌🏻🌹🌹🥰
Good
🇮🇳🇮🇳
K.സുരേന്ദ്രനെക്കാൾ 10 മടങ്ങ് സൗമ്യനായ നേതാവ്. ❤️❤️
Jai Modi ji
നല്ല ആൾക്കാരെ കേരളക്കാർ സ്വീ കരിക്കില്ല സിന്ദാബാദ് സിന്ദാബാദ് ഇൻക്വിലാബ് സിന്ദാബാദ്
💯
Super.👏
മുരളീധരൻ സാർ എളിമയുള്ള നല്ല വ്യക്തിയാണ് എന്ന് മനസ്സിലായി.
മോദിജിയുടെ മാൻ കീ ബാത്തിൽ എത്രയോ ചെറിയ കാര്യങ്ങളിൽ പോലും എത്ര ഡീറ്റൈൽ ആയി കാര്യങ്ങൾ സംസാരിക്കുന്നു എന്നതിൽ തന്നെ രാജ്യത്തിന്റെ കാര്യത്തിൽ എത്ര വിജിലന്റ് ആണ് വ്യക്തമല്ലേ... 🇮🇳💪
🙏🙏🙏🌹🌹♥️❤️🙏🙏🙏
🎉🎉
മുരളി ജി ക്ക് വിജയാശംസകൾ.... 🙏🙏👍👍👌👌❤️❤️
PlanB😂😂😂Lottery എടുത്താൽ പോലും കടം തീർക്കാൻ പറ്റാത്ത സ്ഥിതി ആവുമോന്ന 🤦♀️
❤❤ സ്നേഹപൂർവ്വം ബഹു: മന്ത്രിക്ക്
🙏🙏🙏
Very nice conversation..which knew details. Thanks 🎉🎉
Thanks muraledharji
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
നിസ്സാര കാര്യങ്ങൾക്കു അറബ് രാജ്യങ്ങളിലെ ജയിലിൽ കഴിയുന്നവരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടി തുടങ്ങണം. ഒരു ഇന്ത്യക്കാരനും നിസ്സാര കുറ്റത്തിന് അനാവശ്യമായി വിദേശ ജയിലുകളിൽ ഉണ്ടോന്നു നോക്കി നടപടി എടുക്കണം
Well said Shajan
Murali G ❤❤❤
Parle G Adani G Electoral G