വലിയ എമൗണ്ട് ലോൺ എടുത്തിട്ട് വലിയ വീടും പണിത് , ലാസ്റ്റ് ലോൺ അടക്കാൻ കഷ്ട്ടപ്പെട്ടു ഉറക്കവും പോയി ടെൻഷൻ അടിച്ചു ജീവിക്കുന്നതിലും ഭേദം , ഉള്ള ബഡ്‌ജറ്റ് അനുസരിച്ചു ചെറിയ വീട് വെച്ച് മനസ്സമാധാനത്തോടെ ജീവിക്കാണ് നല്ലതു.
ഞാനും ലോണെടുത്ത് കുടുങ്ങിയ ഒരാളാണ് വാങ്ങുമ്പോൾ നല്ല സന്തോഷം അടക്കാൻ നോക്കുമ്പോൾ ദുഃഖങ്ങൾ പിന്നെ ഒന്നും നടക്കുന്നില്ല ഉള്ളതുകൊണ്ട് എടുത്തില്ലേലും പ്രശ്നമേയില്ല ലോണിന്റെ പിന്നാലെ പോയേക്കരുത് കഷ്ടപ്പാട് അനുഭവങ്ങളിൽ കൂടി സഹിക്കാൻ കഴിയാതെ തെണ്ടി തിരിയുയുകതന്നെ ചെയ്യും
ഹൈവെ വികസനത്തിൽ സ്ഥലം കുറഞ്ഞു പോയഎന്നെപോലെയുള്ളവർക്ക് ഒരുപാട് ഉപകാരമാണ് ഈ വീട്..... ജനിച്ച നാടും നാട്ടുക്കാരെയും പിരിയാതിരിക്കാൻ ഇങ്ങനെയൊരു വീട് പണിയാൻ ഭാവിയിൽഎന്റെ ചേട്ടായിക്ക് സാധിക്കട്ടെ 🙏🙏
അടിപൊളിയായിട്ടുണ്ട് 👌👍 ., ദിവാൻകോട്ട് വെച്ച സ്ഥലത്ത് TV യും TV വെച്ച സ്ഥലത്ത് ദിവാൻകോട്ടും അതുപോലെ ഇടനാഴിയിൽ ജനലുകളും നൽകിയാൽ കൂടുതൽ നന്നാവുമായിരുന്നു.
ഒരുപാട് Intro കൊടുത്തിട്ട് detail ആയി ഒന്നും കാണിച്ചിട്ടില്ല... intro kuraikku veedu മുഴുവനും കാണിക്കൂ..... Any way it's an awesome work.... Beautiful home ✨
വീട് കാണാൻ കാണാൻ നല്ല ഭംഗിയാണ് ആ പ്രദേശത്ത് ഉള്ളവർ എല്ലാരും ഇത് പോലെ പുരയിടം വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ കുറച്ച് കാലം കഴിയുമ്പോൾ അവിടെ ഉള്ളവർ തന്നെ കുടിവെളളത്തിനായ് തലങ്ങും വിലങ്ങും ഓടുന്നത് കാണാം
നല്ല idea ഉള്ള engineer മാരെയും architectneyum contact ചെയ്താൽ ഇതും ഇതിൽ അപ്പുറവും ഐഡിയ കിട്ടും. ഇവിടെ കുറെ traditional ആയിട്ടുള്ള വീട് വക്കുന്നവരെ contact ചെയ്താൽ അവർ നിരുത്സാഹപ്പെടുത്തും. അവർ പറയും ഇവിടെ വീട് വക്കാൻ പറ്റില്ല എന്ന്. എനിക്ക് 7.45 സെന്റ് പ്ലോട്ട് ഉണ്ടായിരുന്നു. അതിന്റെ ഒരു cornrer കുറച്ചു triangle പോലെ വരും. എന്നാൽ 6 സെന്റ് നല്ല നീളവും വീതിയും ഉണ്ട്. പക്ഷെ വാങ്ങാൻ വരുന്നവരുടെ എന്ജിനീർ പറയും ഇവിടെ വീട് വക്കാൻ പറ്റില്ല എന്ന്. എന്നാൽ ഒരാൾ അയാളുടെ architect മായി വന്നു കണ്ടു സ്ഥലം വാങ്ങി. നല്ലൊരു വീട് പണിതു. 3500 sq ft. 5 കാർ കയറി കിടക്കും. കോർണർ നല്ലൊരു ലാൻഡ് scape ആക്കി അതി മനോഹരമാക്കി. ഞാൻ പറഞ്ഞത് idea engineers ഇവിടെ കുറവാണ്.
ഒന്നര സെന്റിൽ രണ്ടു നിലയിൽ രണ്ടു ബെഡ് റൂം രണ്ടു ബാത്ത് റൂം, സിറ്റിംഗ് റൂം കിച്ചൻ, ബാൽക്കണി, വെറും 7.5 ലക്ഷം രൂപക്കും 30ft-20ഫ്റ്റ് ൽ മൂന്ന് ബെഡ് റൂം വലിയ സിറ്റിംഗ് cum ഡെയിനിങ്, കിച്ചൺ വലിയ upper living, ബാത്ത് റൂം എന്നിവ 6ലക്ഷം രൂപക്കും ചെയ്തിട്ടുണ്ട്. കുട്ടനാട്ടിലെ പരിസ്ഥിതിക്കു യോജിക്കത്തക്ക രീതിയിൽ ഭാരം കുറക്കുന്നതിനു AAC blocks ആണ് ഈ രണ്ടു വീടുകൾക്കും ഉപേയാഗിച്ചിട്ടുള്ളത്.
എന്റെ വീടും പണി നടക്കുന്നു പ്ലാൻ നും സ്റ്റൈലും എല്ലാം വത്യസ്തം സ്ഥലപരിമിതി ഇത്രേം തന്നെ ഉള്ളു എന്റെ എഞ്ചിനീയർ അത് സൂപ്പർ ആക്കി തന്നു . ആദ്യം എന്നോട് അറിയാവുന്നവർ ചോദിച്ചു കോഴിക്കൂട് പണിയാൻ ആണോ ന്നു പക്ഷെ തീരട്ടെ ആ ചോദിച്ചവർക്കു തിരിച്ചടി ആ work ലൂടെ കൊടുക്കും
നാട്ടിലെ നിയമം ആണ് പ്രശ്നം.... ഇത്രേം സ്ഥലം വിടണം... കേരളം വിട്ടാൽ ഇതൊന്നും ഇല്ല....അയല്പക്കത്തെ തമിഴ്നാട്ടിൽ ഈ നിയമം ഇല്ലാത്തതുകൊണ്ട് കുറഞ്ഞ സ്ഥലത്തു എത്ര മനോഹരമായി ആണ് വീട് വയ്ക്കാൻ പറ്റുന്നത്... കാരണം വർഷങ്ങളിൽ ഇത്രേം സ്ഥലം വിടണ്ട
😂🤣 എലിവേഷൻ കണ്ടിട്ട് ചെറിയ വീടാണ് എന്ന് കരുതി അഭിപ്രായം പറയുന്നവരാണ് ഭൂരിഭാഗം. ഇതിൻറെ ചിലവായ തുക അറിയുമ്പോൾ പറയും എന്നാ പിന്നെ സൗകര്യമുള്ള ഒരു വീടു വെച്ചു കൂടെ എന്ന് കുറഞ്ഞ പക്ഷം 18, 20 ലക്ഷം ചിലവായി കാണും 1500 S q ft. അല്പം ചെറുതാണ് 😝 ഉടമ പറയുന്നു അവർക്ക് വേറെ സ്ഥലം ഉണ്ട് പക്ഷെ ഇവിടെനിന്നും മാറുവാൻ മനസില്ല അതിനു വച്ചു എന്ന് മാത്രം.
വലിയ എമൗണ്ട് ലോൺ എടുത്തിട്ട് വലിയ വീടും പണിത് , ലാസ്റ്റ് ലോൺ അടക്കാൻ കഷ്ട്ടപ്പെട്ടു ഉറക്കവും പോയി ടെൻഷൻ അടിച്ചു ജീവിക്കുന്നതിലും ഭേദം , ഉള്ള ബഡ്‌ജറ്റ് അനുസരിച്ചു ചെറിയ വീട് വെച്ച് മനസ്സമാധാനത്തോടെ ജീവിക്കാണ് നല്ലതു.
👍
Orukarannavashalum loneduth need vekkarythe aveed bang karkullathann
Evidippa atha
Correct ഇപ്പൊ അനുഭവിക്കുന്നു😔
Correct
ഇത്തരം വീടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കണം
എനിക്കും ഇല്ല വീടും സ്ഥലവും ഇത് പോലെ ഉള്ള ഒന്ന് എനിക്കും ദൈവം പെട്ടെന്ന് എത്തിച്ച് തരട്ടെ 🤲🤲
ആമീൻ 🤲🤲
ആമീൻ 🤲🏻
in sha Allah
Aameen.🤲🤲🤲🤲😔
അത് പോലെ എല്ലാവരുടെയും പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ same അവസ്ഥ തന്നെയാണ് എനിക്കും.... ഇപ്പോഴുള്ള വീട് മഴക്കാലം വരുമ്പോൾ പേടിയാണ്...
അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ട വലുതാണ് എന്ന് പറയുംപോലെ ആയി കാണുമ്പോൾ ഒരു കുഞ്ഞു വീട് എന്നാൽ അതിന്റെ ഉൾഭാഗം അതി ഗംഭീരം അടിപൊളി bro 👌👍
Thanks
Welcome
റോക്കി ഭായി മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
@@DEVIL.K1NG റോക്കി. ഭായിടെ..... പറി
Price?
ഇത്തരം വീടുകൾ മനസിന് ഒരുപാട് ശാന്തത തരും, വീടിൻ്റെ എല്ലാ ഭാഗത്തും കണ്ണെത്തും,🤗🌹💗
വീട് ഇഷ്ടം ആയി അടുക്കള കാണിച്ചിട്ടില്ല അതും കണികാണാമായിരുന്നു സൂപ്പർ
ഫാസ്റ്റ് ഫുഡ്ഡി ന്റെ കാലമാണ് അടുക്കള ആ വശ്യമില്ല
ഒരു അടുക്കളകാണൽ ചടങ്ങ് വെച്ചാലോ? 😄
😂@@mohamedpp6263
ഞാനും ലോണെടുത്ത് കുടുങ്ങിയ ഒരാളാണ് വാങ്ങുമ്പോൾ നല്ല സന്തോഷം അടക്കാൻ നോക്കുമ്പോൾ ദുഃഖങ്ങൾ പിന്നെ ഒന്നും നടക്കുന്നില്ല ഉള്ളതുകൊണ്ട് എടുത്തില്ലേലും പ്രശ്നമേയില്ല ലോണിന്റെ പിന്നാലെ പോയേക്കരുത് കഷ്ടപ്പാട് അനുഭവങ്ങളിൽ കൂടി സഹിക്കാൻ കഴിയാതെ തെണ്ടി തിരിയുയുകതന്നെ ചെയ്യും
happiness ❤
ഈ വീട് എന്റെ സഹോദരന്റെ താണ്
NB: എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് 🙏
ഹൈവെ വികസനത്തിൽ സ്ഥലം കുറഞ്ഞു പോയഎന്നെപോലെയുള്ളവർക്ക് ഒരുപാട് ഉപകാരമാണ് ഈ വീട്..... ജനിച്ച നാടും നാട്ടുക്കാരെയും പിരിയാതിരിക്കാൻ ഇങ്ങനെയൊരു വീട് പണിയാൻ ഭാവിയിൽഎന്റെ ചേട്ടായിക്ക് സാധിക്കട്ടെ 🙏🙏
Good
👍
Evda place
Aameen,Aameen, Aameen, Ya'... Rabbu-ul-A'alameen ...
Onnu koode help cheyy....2 aaldem sambadhyam.avanamloo♥️
കുഞ്ഞു കൂടുംബത്തിന്റെ വലിയ സ്വർഗം ♥️🙏
Thanks
Swargam anu aa. Veetu... Valuppam manassinu aanu vendathu...
ഇത് ഒരു രക്ഷ ഇല്ല സൂപ്പർ.....കുറെ നാൾക് ശേഷം കണ്ട ഒരു കിടു കുഞ്ഞു വലിയ വീട്... 😘😘😘😘😘
Me too
@@decoartdesign m
ഞങ്ങൾ വീട് പണി നോക്കുന്നുണ്ട്,, വിളിച്ചാൽ കിട്ടുന്ന നമ്പർ ഇടുമോ
Thanks
കൊള്ളാം. കിച്ചൺ കൂടെ കാണിച്ചിരുന്നുവെങ്കിൽ.
ചെറിയ സ്ഥലത്ത് മനോഹരമായ വീട്.
വീട് സൂപ്പർ. Yenikkum വേണം ഒരു വീട്, in sha allah👍🏻👍🏻👍🏻
അടിപൊളിയായിട്ടുണ്ട് 👌👍 ., ദിവാൻകോട്ട് വെച്ച സ്ഥലത്ത് TV യും TV വെച്ച സ്ഥലത്ത് ദിവാൻകോട്ടും അതുപോലെ ഇടനാഴിയിൽ ജനലുകളും നൽകിയാൽ കൂടുതൽ നന്നാവുമായിരുന്നു.
TV yude place ill divan vechal sariyavilla bcz divan I'll kidannu mukalilekku nokkiyl stairs anu so ladies nu okke prasnamakum
Well said, athumathramalla passagil TV vechal avide movement budhimuttakum.
@@jeesojohnson777 hi
TV Wall il vachal mathiyallo
Verandayil jannal venam aaayrnu
ഇതിന്റെ ഇലക്ട്രിക്കൽ plumbing work ഞങ്ങൾ ചെയ്തതാണ് വേല്ലൂർ ആണ് വീട് ✌️✌️✌️
,👍
♥️
👍👍
@@stephyg1503 yes
Adipoli ano Nerit @umesh
Njagade veedintem same front door ,same colour combination anu.
Sooper ayitund.
കൊറിഡോർ ൽ കാണുന്ന വിൻഡോ അല്പം വലുതാകാമായിരുന്നു എന്ന് തോന്നിപ്പോയി... ബാക്കി അടിപൊളി....
Exactly
ഇതാണ് ഈ വിഷയത്തിന്റെ നല്ലൊരു സന്ദേശം
ഈ വീഡിയോ energy തന്നു👍🏻👍🏻👍🏻👍🏻👍🏻
കുറ്റം പറയാനായിട്ട് ഒന്നും ഇല്ല അടിപൊളി വീട് 🤗 dining room pinne മുകളിൽ ഉള്ള ഹാൾ ഏരിയ മുകളിൽ നിന്നുള്ള ബാൽക്കണി അടിപൊളി feel good തോന്നുന്നുണ്ട് ❤
അടി പൊളി ഇത്രയും മതി ഒരു ചെറിയ കുടുബ ത്തീനു താമസിക്കാൻ
എന്തായാലും കിച്ചനും work area യും കൂടി കാണിച്ചാൽ നല്ലതായിരുന്നു... എ ന്നാലെ അത് പൂർത്തിയാകൂ.. വീട് കൊള്ളാം
ഇതൊക്കെയാണ് മനുഷ്യൻ
ആരോടും പറയരുത് ഈ വീഡിയോ പിടിച്ച ഞാൻ തന്നെ ആണ് ഈ എൻജിനീയർ
Engineer faizal
Ninte per zakariya. Podei thalland
എനിക്കും വേണം എത്ര ലക്ഷം ആണ് ❤😊
😅
Negatieve അടിക്കാൻ എല്ലാരും കാണും but തുടക്കം മുതലേ support ചെയ്യാൻ ആരേലും ഒരാൾ മാത്രേ ഉണ്ടാവു 😄
ഇത് ചെറിയ വീട് അല്ല വീതി കുറവും, നീളം കൂടിയതും ആയ വീട്
Enne pole veed illathavarkku..idhu kaanumbol swargamanu bro....adipoli..insha allah..njanum paniyumbol inganathe..model enthayalum...try cheyyum..idhinte..plan onnu idumo..bro..pinne idhinu varuna cost .adhu ithiri kooduthalaanu
ഒരുപാട് Intro കൊടുത്തിട്ട് detail ആയി ഒന്നും കാണിച്ചിട്ടില്ല... intro kuraikku veedu മുഴുവനും കാണിക്കൂ.....
Any way it's an awesome work.... Beautiful home ✨
Sathyam
Thanks
P
എനിക്ക് വീടും സ്ഥലവും ഇല്ല എനിക്കും വേണം ഇതുപോലെ ഒരു വീട് അതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
എത്രയും പെട്ടന്ന് തന്നെ കിട്ടട്ടെ.
അടിപൊളി ഒന്നും പറയാനില്ല👌👌👏👏👍👍🌟
ഇതു പോലയുള്ള കുറഞ്ഞ സ്ഥലത്ത് വെയ്കാനുള്ള പ്ലാനുകൾ ഇനിയും പ്രതീക്ഷിക്കുന്നു
എനിക്ക് വളരെ ഇഷ്ട്ടായി ട്ടോ ,
ഈ വീടിന്റെ plan with dimension ഈ വീഡിയോയിൽ കാണിക്കാമായിരുന്നു... 👌
വീട് കാണാൻ
കാണാൻ നല്ല ഭംഗിയാണ്
ആ പ്രദേശത്ത് ഉള്ളവർ എല്ലാരും ഇത് പോലെ പുരയിടം വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ
കുറച്ച് കാലം കഴിയുമ്പോൾ അവിടെ ഉള്ളവർ തന്നെ കുടിവെളളത്തിനായ് തലങ്ങും വിലങ്ങും ഓടുന്നത് കാണാം
🙄🙄😲
അപ്പൊൾ വൃത്തി ഉളളവർ വെള്ളം ഇറങ്ങി ചകില്ല എന്നത് സത്യം😅😅
വീട് ഇഷ്ടമായി അതിന്റെ ഒപ്പം നിരാശയും ആയി കിച്ചനും back side കാണിച്ചില്ല
Welll planned neat and cute house though in a narrow plot.
Thanks
Nalla othukam ulla veed ..... adipoli.....
എനിക്കും എന്റെ കുടുംബത്തി്നും ഒരു വീടിന് വേണ്ടി കാത്തിരിക്കുന്നു
നല്ല idea ഉള്ള engineer മാരെയും architectneyum contact ചെയ്താൽ ഇതും ഇതിൽ അപ്പുറവും ഐഡിയ കിട്ടും. ഇവിടെ കുറെ traditional ആയിട്ടുള്ള വീട് വക്കുന്നവരെ contact ചെയ്താൽ അവർ നിരുത്സാഹപ്പെടുത്തും. അവർ പറയും ഇവിടെ വീട് വക്കാൻ പറ്റില്ല എന്ന്. എനിക്ക് 7.45 സെന്റ് പ്ലോട്ട് ഉണ്ടായിരുന്നു. അതിന്റെ ഒരു cornrer കുറച്ചു triangle പോലെ വരും. എന്നാൽ 6 സെന്റ് നല്ല നീളവും വീതിയും ഉണ്ട്. പക്ഷെ വാങ്ങാൻ വരുന്നവരുടെ എന്ജിനീർ പറയും ഇവിടെ വീട് വക്കാൻ പറ്റില്ല എന്ന്. എന്നാൽ ഒരാൾ അയാളുടെ architect മായി വന്നു കണ്ടു സ്ഥലം വാങ്ങി. നല്ലൊരു വീട് പണിതു. 3500 sq ft. 5 കാർ കയറി കിടക്കും. കോർണർ നല്ലൊരു ലാൻഡ് scape ആക്കി അതി മനോഹരമാക്കി. ഞാൻ പറഞ്ഞത് idea engineers ഇവിടെ കുറവാണ്.
Thanks
Chetta veedinte photo video messenger il share chaiyyamo .Engineer ude ph no um
ആ ചെക്കൻ കിടിലോത്സക്കി & പെടോൾസ്ക്കി ആണല്ലോ
തമ്പ് ലൈൻ കണ്ടപ്പോഴേ ഞെട്ടി.. കേറി പിന്നെ.. വീഡിയോ സൂപ്പർ.. 👍
Thanks
കുഞ്ഞു സ്വർഗം 👌👌👌👌
മാഷാ അള്ളാഹ് 👍വീട് അടിപൊളിയായിട്ടുണ്ട് 👌കിച്ചൺ കൂടി കാണിക്കാമായിരുന്നു
അവിടെയും മാച്ചാ അല്ല 🤭
@@prempraveen3728 athin ningalkkenthaa🤨
@@prempraveen3728 😄😄😄🙏
വീടിന്റെ ഭംഗിയിലേറെ താങ്കളുടെ അവതരണമാണ് ഇഷ്ടമായത്. 🌹
I am so happy to see this one in Jan 1st 2023 .one of my biggest dream a new 🏡
അല്ലെങ്കിലും ഈ ഫൈസൽ എന്നത് ഒരു പ്രസ്ഥാനം തന്നെയാണ്..
തൃശൂർ തന്നെ ഇതേ വീതിയിൽ 3 സെന്റിൽ നല്ല 3 ബെഡ് റൂം ഉള്ള ഭംഗിയുള്ള വിട് ഉണ്ട്...
Super design 👍നല്ല ഭംഗിയുണ്ട് 👏👏👍
എനിക്കും ഇതുപോലത്തെ ചെറിയ സ്വർഗം എടുക്കുന്നുണ്ട് 3 cntl
വേസ്റ്റ് കൈകാര്യം ചെയ്യാനുള്ള മാർഗം ആണ് ആദ്യം ചിന്തിക്കേണ്ടത്.
ഏത് സ്വർഗവും നരകമാവുന്നത് ആകാരണത്താലാണ്. 💪💪
വീടു പണി കഴിഞ്ഞോ
@@noufalkadengal2850 no
Super vied enik eshtthapetthu
Veed in chuttum 2 maram engilum venam. For oxygen, and full interlock cheyaruth
ഒന്നര സെന്റിൽ രണ്ടു നിലയിൽ രണ്ടു ബെഡ് റൂം രണ്ടു ബാത്ത് റൂം, സിറ്റിംഗ് റൂം കിച്ചൻ, ബാൽക്കണി, വെറും 7.5 ലക്ഷം രൂപക്കും 30ft-20ഫ്റ്റ് ൽ മൂന്ന് ബെഡ് റൂം വലിയ സിറ്റിംഗ് cum ഡെയിനിങ്, കിച്ചൺ വലിയ upper living, ബാത്ത് റൂം എന്നിവ 6ലക്ഷം രൂപക്കും ചെയ്തിട്ടുണ്ട്. കുട്ടനാട്ടിലെ പരിസ്ഥിതിക്കു യോജിക്കത്തക്ക രീതിയിൽ ഭാരം കുറക്കുന്നതിനു AAC blocks ആണ് ഈ രണ്ടു വീടുകൾക്കും ഉപേയാഗിച്ചിട്ടുള്ളത്.
Onnara centil athe 7.5 lackin nadakkumo
ന്നാ അതിന്റെ ഫോട്ടോ വിട്ടുതാ
Aara parannad idh cheriya veedanenn.. Sherikkum idh oru valiya veed thanne aan 😊
അടിപൊളി ബ്രോ ഒരു പാട് ഇഷ്ട്ടായി
ഇടനാഴിയിൽ window വെക്കാമായിരുന്നു
My hom 5.5 m 1.5 cent 3 bed 2 hal kichen 2 sitout 3 bathroom
Land details please.
Congra........ Iam proud to say you are great
A good engineer now you have
Thanks
Thanks
Kitchen alle kaanikendath
2:43 right side il dark gray kku pakaram creamy/white colour adichirunnekil veedinu onnu koodi valippam feel cheythene
എനിക്കും വേണം ഇതുപോലൊരു വീട് ❤😊
Super....ethuvare kandathil manoharam...🎉🎉🎉
വീട് അടി പൊളി
ഇതേ രീതിയിൽ ഉള്ള നല്ല ബെസ്റ്റ് ഹോട്ടലുകളും തൃശൂർ, എറണാകുളം ജില്ലകളിൽ ഉണ്ട്...
എന്റെവീടിന്റെ അടുത്തും ഇതുപോലൊരു വീടുണ്ട്
Adipoliyaayitund ulbaagem
Veedu kanan nallathanu. Kitchen, work ariea backyard ethoke ulpeduthanam. Enkilealle veedinte kazcha poornamaku. Kitchen space important.alle
Valiya. Santhosham
ഇതു ഒരിക്കലും ചെറുതല്ല.👌👌
ധാരാവി ധാരാവി. എന്ന്..........
അതിശയിക്കാനില്ല... ഇത് ഒരുതരം പരസ്യമാണ്
🎉ചെറിയെ സ്ഥലത്ത് വലിയെ പൈസന്റെ വീട്
Nalla veed, pakshe staircase gap undengil kayyile panam muzhuvan pokum nnanu vaasthu shasthram
എന്റെ വീടും പണി നടക്കുന്നു പ്ലാൻ നും സ്റ്റൈലും എല്ലാം വത്യസ്തം സ്ഥലപരിമിതി ഇത്രേം തന്നെ ഉള്ളു എന്റെ എഞ്ചിനീയർ അത് സൂപ്പർ ആക്കി തന്നു . ആദ്യം എന്നോട് അറിയാവുന്നവർ ചോദിച്ചു കോഴിക്കൂട് പണിയാൻ ആണോ ന്നു പക്ഷെ തീരട്ടെ ആ ചോദിച്ചവർക്കു തിരിച്ചടി ആ work ലൂടെ കൊടുക്കും
സൂപ്പർ. വീട്
വേലൂർ നടുവിങ്ങാടി ആണ്.
superb & beatiful - hat to the owner & specially to the architect/engineer
❤❤❤❤ Orupad ishttam aayi veedu
Adipoliyayittundu
Beautiful House 👌
മനോഹര മായി പണിത വീട്, സൂപ്പർ
Passageil janal കൊടുക്കാമായിരുന്നു
സൂപ്പർ വീട്❤❤
സൂപ്പർ വീട് എനിക്കിഷ്ടപ്പെട്ടു
Kandit 1500sq ഉള്ള veedanonnum thonninnilla veed kollam
അതി മനോഹരം എന്നെ പറയാൻ കഴിയൂ.👍👍👏👏👏
Thanks
Ingane cheyyan cash ethraaya
ദീപ സ്തംഭം മഹാശ്ചര്യം...അലാവുദ്ദീന്റെ അല്ഭുത വിളക്കുതോൽക്കും
Adipoli.. Ennalum kitchen kanika arunnu. And it's a high budget home..
WHY YOU NEVER SHOWED
THE FLOOR PLAN.....,?
.....
Kitchen koode kanikkamayirunu
Masha Allah Super 👍👍👍
Aaha polichu. Ente swapnam
Thanks
These type of tiny homes are very common in English as well as European countries.
Kitchen um koodi kanikamayirunnuuu ennale oru home tour poornamakum 😕
Orupad samsarikunnthil upari veed kanikunnth anu nallath...
ethil adukkala kanichilla athentha
നാട്ടിലെ നിയമം ആണ് പ്രശ്നം.... ഇത്രേം സ്ഥലം വിടണം... കേരളം വിട്ടാൽ ഇതൊന്നും ഇല്ല....അയല്പക്കത്തെ തമിഴ്നാട്ടിൽ ഈ നിയമം ഇല്ലാത്തതുകൊണ്ട് കുറഞ്ഞ സ്ഥലത്തു എത്ര മനോഹരമായി ആണ് വീട് വയ്ക്കാൻ പറ്റുന്നത്... കാരണം വർഷങ്ങളിൽ ഇത്രേം സ്ഥലം വിടണ്ട
ഞാനും അതാ ആലോചിച്ചത്. എങ്ങനെ അനുവാദം കിട്ടി. അയൽവക്ക പറമ്പിൽ നിന്നും 3 മീറ്റർ സ്ഥലം വിടണ്ടേ
@@radhabai313 ഇതിൽ ആവശ്യത്തിന് സ്ഥലം വീട്ടിട്ടുണ്ടല്ലോ
Consent undel problem illa
കുറഞ്ഞ സ്ഥലം ഉള്ളവർക്ക് ഇളവുണ്ട് valikkaan
Evide nammude angathatt evide kitchen evideee
Very very good. God bless you
1500 Sq ഉള്ള വീട് എങ്ങനെയാണ് ചെറിയ വീടാക്കുന്നത്.
😂🤣 എലിവേഷൻ കണ്ടിട്ട് ചെറിയ വീടാണ് എന്ന് കരുതി അഭിപ്രായം പറയുന്നവരാണ് ഭൂരിഭാഗം. ഇതിൻറെ ചിലവായ തുക അറിയുമ്പോൾ പറയും എന്നാ പിന്നെ സൗകര്യമുള്ള ഒരു വീടു വെച്ചു കൂടെ എന്ന് കുറഞ്ഞ പക്ഷം 18, 20 ലക്ഷം ചിലവായി കാണും 1500 S q ft. അല്പം ചെറുതാണ് 😝 ഉടമ പറയുന്നു അവർക്ക് വേറെ സ്ഥലം ഉണ്ട് പക്ഷെ ഇവിടെനിന്നും മാറുവാൻ മനസില്ല അതിനു വച്ചു എന്ന് മാത്രം.
ഇതിന്റെ പ്ലാൻ അയച്ചു തരാമോ
ഇങ്ങനെയുള്ള ഭൂമിയിൽ വീട് ഉണ്ടാക്കാൻ..ധാരാളം ക്യാഷ് അധികം വേണം
ഹല്ലലോയാ അടി പൊളി ❤