Furniture shop പൂട്ടുന്നു പകുതി വിലക്ക് വിറ്റയിക്കുന്നു വാങ്ങുന്ന സാധനങ്ങൾക്ക് പത്ത് വർഷം warranty അപ്പോൾ ഒരു സംശയം ചോദിച്ചോട്ടെ പൂട്ടിപോകുന്ന കടയിൽ നിന്ന് എങ്ങനെ warranty കിട്ടും
ഞാനും അതാ ആലോചിച്ചത് 😂😂 വീഡിയോ വിട്ട മഹാൻ ഇതിനൊന്നും മറുപടി തരില്ല 😏 എല്ലാവരും ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ഓരോ ഉഡായിപ്പും കൊണ്ട് ഓടിനടക്കുന്നു ...😎 അതിനിടക്ക് ഇങ്ങനെ ഷോപ്പ് കാലിയാക്കുന്നു പകുതി വിലക്ക് കൊടുക്കുന്നു എന്നൊക്കെ പറഞ്ഞു ജനങ്ങളെ ഇങ്ങനെ പരസ്യമായി വിളിച്ചു പറഞ്ഞു പറ്റിക്കണോ ...😕
Dressing room ഇല്ല . വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല . 1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്. 2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു . 3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .
ഇത് ഇതുവരെ തീർന്നില്ലേ, നേരത്തെ വെറെ ഒരു youtuber ഇതുപോലെ ചെയ്തായിരുന്നു. ഞാൻ gods own kerala ജനുവരി പുല്ലാട് വിഡിയോ കണ്ട് ഒന്ന് vaangiyatha ഇവരുടെ അല്ല എന്തായാലും 50k poyikittu
ഫസ്റ്റ് കാണിച്ച ആ സിറ്റിക് 28000 11000തരും ആ മുതലിന് 28000ഇട്ടിട്ട് ആളെ പറ്റിക്കുന്നോ....... മക്കളെ ഇങ്ങോട്ട് വാ കാലിക്കറ്റ് കുറ്റിക്കാറ്റൂർ തുച്ഛം വിലക്ക് ഇതിലും മികച്ച ക്വാളിറ്റി ഫുർണിച്ചർ വാങ്ങാം
Valaraaa Kat hiiii Shop Annee Adachu Puttilengilaa Adishayam Ulluuu
ഇത് പഴയ സോഫയുടെ സ്റ്റാൻഡിൽ പുതിയ പുതിയ സീറ്റ് പിടിപ്പിച്ചു
Njan innu ivde poyirunnu verutheyanu. Kuranjarate item nammal chodikumbol sold ennu parayum aa bed 6000,7000 athellam sold enn paranju verutheya
Furniture shop പൂട്ടുന്നു പകുതി വിലക്ക് വിറ്റയിക്കുന്നു വാങ്ങുന്ന സാധനങ്ങൾക്ക് പത്ത് വർഷം warranty അപ്പോൾ ഒരു സംശയം ചോദിച്ചോട്ടെ പൂട്ടിപോകുന്ന കടയിൽ നിന്ന് എങ്ങനെ warranty കിട്ടും
അവർ ഓൺലൈൻ ഷോപ്പിങ്ങിലേക്ക് മാറുകയാണ്….
So , ചെറിയ Display സെന്ററുകൾ ഉണ്ടാവും
മം ഉറപ്പായും ഉണ്ടാവും 😂
Olakkkkka kitttum
Immmaathiri udaayipp vedio cheyyaruth
നമുക്ക് പ്രാർഥിക്കാം.
ഓൺ ലൈൻ ബിസിനസ് വന്നത് കൂടി ഷോപ്പ് മുന്നോട്ട് പോവാൻ പാട് ആണ്
വീട് പണി തുടങ്ങിയിട്ടുണ്ട്... അൽഹംദുലില്ലാ സന്തോഷം.. സോഫ സമ്മാനമായി കിട്ടിയാൽ ഡബിൾ സന്തോഷം 🙏
Ee shop evideya
19:17 സ്റ്റോക്ക് കാലിയാക്കുന്നവർ എങ്ങിനെയാണ് കളർ കസ്റ്റമൈസ് ചെയ്ത് കൊടുക്കുന്നത്.
ഞാനും അതാ ആലോചിച്ചത് 😂😂
വീഡിയോ വിട്ട മഹാൻ ഇതിനൊന്നും മറുപടി തരില്ല 😏
എല്ലാവരും ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ഓരോ ഉഡായിപ്പും കൊണ്ട് ഓടിനടക്കുന്നു ...😎
അതിനിടക്ക് ഇങ്ങനെ ഷോപ്പ് കാലിയാക്കുന്നു പകുതി വിലക്ക് കൊടുക്കുന്നു എന്നൊക്കെ പറഞ്ഞു ജനങ്ങളെ ഇങ്ങനെ പരസ്യമായി വിളിച്ചു പറഞ്ഞു പറ്റിക്കണോ ...😕
How they can provide warrenty when they are closing the shop. Looks like 2nd hand sale
Oru Business sthapanavum nastathil offer idilla…
Nirthan pokunna stapanathintay warranty kku enthu value?
Dressing room ഇല്ല .
വലിയ വീട് പണിയുന്നവരും ,ചെറിയ വീട് പണിയുന്നവരും വീട്ടിൽ ഡ്രസിങ് റൂം പണിയുന്നില്ല .
1.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ സ്ത്രീകൾ ബാത്‌റൂമിൽ പോയാണ് ഡ്രസ്സ് മാറുന്നത്.
2. കുളികഴിഞ്ഞു ധരിക്കുവാനുള്ള വസ്ത്രങ്ങൾ കുളിമുറിയിൽ വെക്കുമ്പോൾ , കുളിക്കുമ്പോഴുണ്ടാകുന്ന സോപ്പും , അഴുക്കും ചേർന്ന മലിന ജലം കുളി കഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആവുന്നു .
3. ബാത്റൂമിന്റെയും ബെഡ്റൂമിന്റെയും ഇടയ്ക്കു ഡ്രസിങ് റൂം പണിയുമ്പോൾ ബാത്റൂമിലെ മണം നേരിട്ട് ബെഡ്‌റൂമിൽ എത്തുകയില്ല .
Super collection
വീട്ടിൽ എത്തിക്കുന്നതിന് വണ്ടികൂലി വേണ്ടി വരുമോ
ഭയങ്കര വില ആണ്.
ഭയങ്കര വിലക്കമ്മി. ഇപ്പൊ തീരും 😂.
എന്നാപ്പിന്നെ വേറെ ഷോറും ആളുകൾക്കു വന്നു മേടിച്ചാൽ പോരെ 😍.
Where ???
Online delivery undo
Evide yanu ee showroom
janangale patikkan irangiyirikkukayano
Avideya please reply
Location
Avare vilichapol stock aout ayinna paranje
തൃശൂർ ക്കു ഡെലുവരിയുണ്ടോ
Palakkad delivery tharumo
Odayepaa chellomboo low rate olla sadanamm sold out board kanomm
ഞാൻ കണ്ട് ബോധ്യപ്പെട്ടതിനു ശേഷമാണ് ചേട്ടാ ഈ വീഡിയോ ചെയ്തത്
Kitchen almirah/cupboard available?
Ellaam kollaam ernakulath undo
Where is this shop.?.
കൊല്ലം, ചന്ദനത്തോപ്പ്
Shop ethu place anu
ഞങ്ങളും ഒരിക്കെ ഇതെപോലെ കണ്ടിട്ടു പോയി.അപ്പോൾ ഓഫർ കഴിഞ്ഞു എന്ന് പറഞ്ഞു.
Pottanmmare ee sthalam evidayanennu onnu paranjukoode?
Good👍
Wow Adipoli 😮😂
ഇതു കൊല്ലത്തു evideyanu
ചന്ദനത്തോപ്പ്
Vila valare kooduthalanu..
Katla bedum kitmo
Bro ivarude eaa showroomil mathramanoa eea offer, ivarudea ella showroomil eaa offer kittoa, entea home thrissur aanea ath konda choichea
ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ ബ്രോ
Dining Set Packages and home packages are available in same offer ery showroom, rest only in kollam Chandanathoppu
മരം വെറുതെ കിട്ടിയാലും മുതലാവില്ലല്ലോ
വെറുതെ അല്ല പൂട്ടിപോകുന്നത്.
Mozart home 👍🏻
വീട്ടിൽ എത്തിക്കുന്നതിന് വണ്ടികൂലി വേണ്ടി വരുമോ 12:15
കൊല്ലം ആണ് പൂട്ടുന്ന കടക്ക് വാറണ്ടി
Rison. Super
Super collection 👌
Evida shop
കൊല്ലം, ചന്ദനത്തോപ്പ്
X change undo
നല്ല കളക്ഷൻ 👍🏻
Thank You ☺️
Kasaragod delivery undo
Shopil. Varumpol ingane. Onnum ayirikkilla
I thought you are Mr. Shinoth.
Good sound nice presentation keep it up
Thanks a lot 😍
Good
The bedroom set is very costly..
Divan cot kanikku
Ippozhum undo
Chennai delivery undoo
Idh eavidaya
Ipolum undo ithoke
Online ആക്കുമ്പോൾ വിറ്റഴിക്കുന്നത് എന്തിനാ 🤔ഓൺലൈൻ വിറ്റാൽ പോരെ
😂കഥയിൽ ചോദ്യം ഇല്ല 🤣
പാലക്കാട്ടിലേക്ക് Delivery ഉണ്ടോ?
Place evida??
EMI available ano
ഇത് എവിടെയാ
Kollam , Chandanathoppu
Affordable
Kollam delivery undo
Malappuram delivery undo?
First kanichu sofa set ellayidathum same price anu.chum agu adichu kettathye bayi.njan vagithram nigalkku .bet adikuno 10000 nu
എവിടെ കിട്ടും, 10000 പറയാമോ, ആവിശ്യം und
Kozhikode undo
Description ലെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ
ഇത് ഇതുവരെ തീർന്നില്ലേ, നേരത്തെ വെറെ ഒരു youtuber ഇതുപോലെ ചെയ്തായിരുന്നു. ഞാൻ gods own kerala ജനുവരി പുല്ലാട് വിഡിയോ കണ്ട് ഒന്ന് vaangiyatha ഇവരുടെ അല്ല എന്തായാലും 50k poyikittu
എന്ത് പറ്റി
@@zidhansalah7054 വെള്ള തടി ആണ് ഇവരുടെ അല്ല വെരെ ഒരാൾഡെ കയ്യിന്ന വാങ്ങിയത്
ഓഫർ എന്ന് വരയുണ്ട്
Excellent collection
പൂട്ടുന്ന ഷോപ്പ് എങ്ങനെ warranty കൊടുക്കുന്നത്
Number tha bro
കണ്ണൂർ ഉള്ള ഓഫർ കാണിക്ക്
Nalla sadanam anu.
Alamara undo
ഫസ്റ്റ് കാണിച്ച ആ സിറ്റിക് 28000
11000തരും ആ മുതലിന് 28000ഇട്ടിട്ട് ആളെ പറ്റിക്കുന്നോ....... മക്കളെ
ഇങ്ങോട്ട് വാ കാലിക്കറ്റ് കുറ്റിക്കാറ്റൂർ തുച്ഛം വിലക്ക് ഇതിലും മികച്ച ക്വാളിറ്റി ഫുർണിച്ചർ വാങ്ങാം
you can imitate our product, not our quality's
@@mozarthomes എനിക്ക് ഷോപ്പ് ഇല്ല
നിങ്ങളെ അനുകരിക്കുന്നും ഇല്ല
നിങ്ങൾക്കും വരാം ബോത്യപ്പെടു എന്നിട്ട് പറയാം
Ipozhum offer iindo
Closing sale is running , products are getting sold out quickly
എല്ലാം കൊള്ളാം പക്ഷേ ക്യാഷ് രൊക്കാം ഇല്ല 😔 ഇൻസ്റ്റാൾ ഉണ്ടോ
Place അവിടെയാണ്
എവിടെ?
Ethu verutheya.njan poyatha.parayunnapole onnum Alla chellumbol.
എന്റമ്മോ എന്നാ വിലയാ....
Nte hus sofa worker an. Divan, cushion,beenbag.... upholstery.... order undenkil thannekku. Number tharam. Malappuram an
പൂട്ടിയോ
മലപ്പുറം എത്തിച്ചു tharumo
Online service ഉണ്ടോ
Yes
Hii...ikka ..kandittu kure ayallo....evideyarunnu?😌
ഓരോരോ തിരക്കുകൾ ☺️
പഴയ സാധനങ്ങൾ എന്തു ചെയ്യും ഇതൊക്കെ വാങ്ങിയാൽ ഇടാൻ സ്ഥലമില്ല
സ്ഥലം വലിയൊരു പ്രശ്നമാണ് 😉
അഡ്രസ്സ് അറിയിച്ചില്ല എവിടെ സ്ഥലം
ADACHU POOTTUMBO ENGANA WARRANTY TEN YEAR.....
Online shop നിലവിലുണ്ട്
Olakka kottum
Double price😄😄😄😄
കട പൂട്ടുന്നു വാരന്റി ആരോട് ചോദിക്കും
ഒടുക്കത്തെ rate 😕
😂
Studytableundo
All very costly
ഇവരുടെ എല്ലാ ബ്രഞ്ചിലും ee ഓഫെർ ഉണ്ട
വൻ തട്ടിപ്. ആണ് ഞങ്ങളെ പറ്റിച്ചു. Dining ടേബിൾ വാങ്ങി.6. മാസം കഴിഞ്ഞു ടോപ് ചില്ല് താനെ പൊട്ടി. അപ്പൊ പറയുന്നു. ക്ലാസിനു വാറന്റി ഇല്ല ർന്നു
ഗ്ലാസൊക്കെ തനിയെയിരുന്നു പൊട്ടുമോ 😊
താനെ പൊട്ടി. സത്യം. പൊടി പോലെ. ചില്ല് കണക്കിന്. പറഞ്ഞാൽ വിശ്വസിക്കില്ല. ആദ്യം മാറ്റി തരാം എന്ന് പറഞ്ഞു. പിന്നെ പ്രതികരണം ഇല്ല
ഷോപ്പ് പൂട്ടിയാൽ വാറണ്ടി ഉണ്ടായിട്ട് എന്താ കാര്യം
ഈ ഓഫർ ജനുവരിലുണ്ടോ ചേട്ടാ
ചുമ്മാതെ അല്ല പൂട്ടി പോയത്
😂
തേങ്ങ കൊല
കുഞ്ഞുമോളാണെങ്കിലും വായിൽ നിന്നു വരുന്നത് 😊
Kattil venam
👍🏻