ഇത്രയും വിലക്കുറവിലും ക്വളിറ്റിയിലും furniture വേറെ കിട്ടില്ല |5 YEAR WARRANTY |furniture malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 40

  • @Saja__fathima_t.k
    @Saja__fathima_t.k 5 дней назад

    Ipolum offer undoo pls reply

  • @rubyshefeek4701
    @rubyshefeek4701 3 месяца назад +4

    അടിപൊളി കളക്ഷൻസ് ആണല്ലോ സൂപ്പർ 👍🏻

  • @BaijusVlogsOfficial
    @BaijusVlogsOfficial 3 месяца назад +10

    ജ്യൂസ് കുടിക്കാൻ തന്ന അത് കുടിക്കണം ഷർട്ടിൽ വാരി പൂശരുത് .മനസ്സിലായല്ലോ ഞാൻ വീഡിയോ മുഴുവൻ കണ്ടൂന്ന്

  • @shihabmatra8309
    @shihabmatra8309 4 дня назад

    എന്റെ പോന്നു സുനി ചേട്ടാ സ്വന്തം വില കളയരുത്. പിന്നെ ക്യാഷ് കിട്ടിയാൽ എന്തും വിളിച്ചു പറയുമെന്നുണ്ടെങ്കിൽ ഞാൻ ഒന്നും പറയുന്നില്ല,.

  • @tkdhanesh01
    @tkdhanesh01 14 дней назад

    Exchange undo

  • @ponnuponnu369
    @ponnuponnu369 3 месяца назад +2

    Place evida tvm aano

  • @abinadoor4253
    @abinadoor4253 3 месяца назад +1

    10000 thinu sofa 5 year warranty aanu parayune. Treated wood Njan orupaadu videos kandittundu

    • @suneermediaofficial
      @suneermediaofficial  3 месяца назад +1

      എന്നാലത് ഭയങ്കര ലാഭമാണ് 👍🏻

  • @koshylukoselukose458
    @koshylukoselukose458 2 месяца назад

    Vallara villa kuduthal annu mainm7,8, Rupees kuduthal annu.

  • @fhilokitty_vlk
    @fhilokitty_vlk 3 месяца назад +1

    Tamilnaduku delivery unda??

    • @suneermediaofficial
      @suneermediaofficial  3 месяца назад +1

      Please contact Exotic furniture.
      Number in Description.

  • @sheelajustin1281
    @sheelajustin1281 3 месяца назад +1

    Correct location

  • @sreenivasank.p3401
    @sreenivasank.p3401 3 месяца назад +2

    അഭങ്ങി കുറവല്ല,(അഭംഗി )or ഭംഗിക്കുറവ്

  • @jayakrishnank-l1b
    @jayakrishnank-l1b 3 месяца назад

    Ivide bhayangara rate ann...

  • @roshnidevan1061
    @roshnidevan1061 3 месяца назад +1

    Dinning Chain മാത്രം ഉണ്ടോ?

  • @digind7174
    @digind7174 2 месяца назад +1

    Full udaippps

  • @SheriCv-ze6cc
    @SheriCv-ze6cc Месяц назад

    😢

  • @rahilasamad8617
    @rahilasamad8617 3 месяца назад +1

    ❤❤❤

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 месяца назад +1

    പറ്റിക്കൽ ഷോപ്പ് ഉടായിപ്പ് വീഡിയോ കണ്ട് ഞാനും പോയി

    • @suneermediaofficial
      @suneermediaofficial  2 месяца назад

      ഇതിൽ എന്ത് ഉടായിപ്പ് ആണെന്ന്
      ചേച്ചി വ്യക്തമാക്കണം

  • @oursumesh
    @oursumesh Месяц назад +1

    സാമാന്യ മര്യാദക്ക് ആദ്യവും അവസാനവും ലൊക്കേഷൻ പറയണം തള്ള് പിന്നീട് ആവാമല്ലോ

    • @suneermediaofficial
      @suneermediaofficial  Месяц назад +1

      സാമാന്യം മര്യാദക്ക് വീഡിയോ മുഴുവൻ കണ്ടിട്ട് ഇമ്മാതിരി കമന്റ് ചെയ്യാം

    • @anandus1591
      @anandus1591 28 дней назад

      Nalla upakarapetta video...😍

  • @SHYAMTHAMPANOOR
    @SHYAMTHAMPANOOR 3 месяца назад +2

    Suneer യേ...
    Good Morning...
    താങ്കളുടെ Videos Subscribe ചെയ്തിട്ടുള്ള ഒരു വ്യക്തി എന്നനിലയിൽ...
    ഒരു ഒറ്റ കാര്യമേ പറയാനുള്ളു...
    Paid Promotion ആണ് Videos എങ്കിലും... നിങ്ങളുടെ സ്വന്തം Credibility കളയാതെ ഇരിക്കുക..
    കാരണം..
    തന്റെ ഈ Video Caption എന്ത് വലിയ കള്ളത്തരമാണ്..
    ഞാൻ ഈ പറഞ്ഞ കാര്യം, എനിക്കും അറിയാം... തനിക്കും കൃത്യമായി അറിയാം.. ഒപ്പം, വ്യക്തമായി, Furniture വാങ്ങാൻ നോക്കുന്നവർക്കും അറിയാം...
    ദയവായി അറിഞ്ഞു കൊണ്ട് എങ്ങനെ okke, തന്നെ വിശ്വസിച്ച follow ചെയ്യുന്നവരെ, Paid Promotion ആണെങ്കിൽപോലും പറ്റിക്കാതെ ഇരിക്കാൻ ശ്രമിക്കണം 🙏
    സസ്‌നേഹം
    Shyam Thampanoor

    • @suneermediaofficial
      @suneermediaofficial  3 месяца назад

      താങ്കൾ തിരുവനന്തപുരം ( തമ്പാനൂർ )
      ആണെന്നാണല്ലോ പറഞ്ഞത്….
      താങ്കൾ എന്നോടൊപ്പം ഈ ഷോപ്പ് വരെ
      വരാൻ കഴിയുമോ?
      അവിടെ വന്നിട്ട് ഞാൻ ഇതിൽ പറയുന്നത്
      എന്തെങ്കിലും കള്ളമാണ് എന്ന് താങ്കൾക്ക്
      പ്രൂവ് ചെയ്യാൻ കഴിഞ്ഞാൽ അവിടെ നിന്നുകൊണ്ട് നമ്മുകൊരുമിച്ച് ഒരു LIVE
      പോവാൻ ഞാൻ തയാറാണ്…
      അതോടൊപ്പം ഈ എന്റെ സബ്സ്ക്രൈബേഴ്സിന്റെ അടുക്കൽ ക്ഷമ
      പറയാനും ഞാൻ തയ്യാറാണ്….
      താങ്കളുടെ നമ്പർ കൂടി
      ഇവിടെ കമന്റ് ചെയ്താൽ ഞാൻ കോണ്ടാക്ട്
      ചെയ്യാം…
      സ്നേഹപൂർവ്വം
      സുനീർ 😍