ഇത്രയും ഗുണപ്രദമായിരുന്നോ ത്രിഫല ചൂർണ്ണം? ഈ ഫാദർ പറയുന്നതൊന്ന് കേട്ടു നോക്കൂ...

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 170

  • @balanck7270
    @balanck7270 2 года назад +17

    ത്രിഫല യുടെ ഉപയോഗം വളരെ നന്നായി അച്ഛൻ പറഞ്ഞു.ഉപകാരപ്രദം. ഇനിയും റെമിഡികൾ പ്രതീക്ഷിക്കുന്നു.

  • @Sreekumarkottayam
    @Sreekumarkottayam 2 года назад +11

    🙏🙏🙏🙏🙏 നമസ്ക്കാരം ഫാദർ. അറിവുകൾ പങ്കു വെക്കുമ്പോൾ ആണ് സമൂഹം പുരോഗമിക്കുന്നത്. നന്ദി

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 2 года назад +4

    വളരെ പ്രയോജനകരമായ ബോധവൽക്കരണമാണ് നടത്തിയത്.

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി 2 года назад +11

    ആയുർവേദം, ഭാരതീയ ഋഷീശ്വരൻമാർ ജനങ്ങൾക്ക് സമ്മാനിച്ച മഹത്വപൂർണ്ണമായ വഴി !!

  • @rajupeter765
    @rajupeter765 2 года назад +19

    വളരെ മനോഹരമായി അച്ചൻ അവതരിപ്പിച്ചു

  • @induraj8558
    @induraj8558 2 года назад +3

    Very nice presentation indeed. Thank You Father⚘

  • @sethumadhavank8029
    @sethumadhavank8029 2 года назад +3

    വളരെ നല്ല സന്ദേശം

  • @wilmateddy3409
    @wilmateddy3409 2 года назад +5

    Thank you Fr...
    .God bless you.🙏👍

  • @jojogeorge8272
    @jojogeorge8272 5 месяцев назад

    നന്ദി അച്ഛാ വിലയേറിയ അറിവുകൾക്ക്

  • @3105602889
    @3105602889 2 года назад +2

    Thank you Father. GOD BE WITH YOU

  • @ramnathbabu9060
    @ramnathbabu9060 2 года назад +8

    ആയുർവേദമേ അമൃതാണ്. ആയുർവേദത്തിലെ അമൃതാണ് ത്രിഫല

  • @prk6149
    @prk6149 2 года назад +3

    ഫാദറിൻ്റെ വീഡിയോ ഞാൻ കണ്ടു."ത്രിഫല" യെക്കുറിച്ച് പറഞ്ഞതൊക്കെ ശരിയാണ്.പണ്ടത്തെ നമ്മുടെ നാട്ടു വൈദ്യൻമ്മാർ(എല്ലാവരുമല്ല)അവർ "ആയുർവേദം"(വേദമാണ്)പഠിച്ച് കരുത്തുറപ്പിച്ചവരാണ്.(കരുത്തുറപ്പിക്കൽ)അതൊരു തപസ്സ്യയാണ്.
    അവർ ഒരു രോഗിയെ കിട്ടിയാൽ ആദ്യം ചെയ്യുന്നത് രോഗിയുടെ ശരീരം ശുദ്ധീകരിക്കലാണ്.അതിന്നു വേണ്ടി ചെയ്യുന്നത്.വയറിളക്കി ശരീരം ശുദ്ധിയാക്കുകയാണ് (വിരേചനം).അതിന് "മാണിഭദ്രം-കല്ല്യാണഗുളം"എന്നിവയാണ് നിർദ്ദേശിക്കുക. എത്ര അളവെന്ന് ഓരോ ശരീരത്തിന്നുമനുസരിച്ചിരിക്കും.രണ്ടും ത്രിഫലയാണ്.പിന്നീട് മാത്രമെ കഷായത്തിനും മറ്റും നിർദ്ദേശിക്കൂ. "ത്രിഫല" ഉപാധിയില്ലാതെ ആർക്കും ചെയ്യാൻ പറ്റുന്ന നിർദ്ദോഷിയായ നൂറുകണക്കിന്ന് ശരീര ഗുണമുള്ള ഔഷധമാണ്.(ഐ എം എ)ഒരിക്കലും അംഗീകരിക്കില്ല തീർച്ച.

  • @avtobs2784
    @avtobs2784 2 года назад +6

    വളരെ നന്നായിട്ടുണ്ട് അവതരണം സൂപ്പർ അച്ചാ. ആദ്യമായി കാണുന്നു Subscribed

  • @Vasantha-et9pd
    @Vasantha-et9pd 2 года назад

    Thank you father. Nalla arivan thannath. Kazhichu nokate.

  • @valsathomas341
    @valsathomas341 2 года назад +4

    Thank you for the information. God bless you 🙏🙏🙏

  • @ancyfrancis1775
    @ancyfrancis1775 2 года назад +17

    How can we use thrifala for dandruff and hair fall?

  • @preyeshbs9127
    @preyeshbs9127 2 года назад +6

    tribhala powder ഡെയിലി ഉപയോഗിക്കമോ?

  • @jessmallikaevlin8124
    @jessmallikaevlin8124 2 года назад +5

    Very good informations.Thank you Father

    • @antonyfrank140
      @antonyfrank140 2 года назад

      Kindly continue this. Very informative..thanks fr.

  • @babykumari4861
    @babykumari4861 2 года назад +1

    Thanku father very usuful vidieo

  • @sathyantk8996
    @sathyantk8996 2 года назад +3

    നമ്മുടെ ആയുർവ്വേദം

  • @sujathashashidar5086
    @sujathashashidar5086 2 года назад +2

    Thank you father. Useful aayi 🙏🙏🙏

  • @vakkachanpeter3202
    @vakkachanpeter3202 Месяц назад

    Very good information thank you

  • @celinenigo1225
    @celinenigo1225 2 года назад +3

    Thank you somuch ❤️ God bless 🙏

  • @bijupaul7132
    @bijupaul7132 2 года назад +4

    Thank you father

  • @cicyjoy6866
    @cicyjoy6866 2 года назад +2

    Thank you Father, God bless you 😍🙏

    • @abinabin4430
      @abinabin4430 Год назад

      Father mrdikozhichelene upayogekkunnathe engane Annu parayamo

  • @JijymolBaby
    @JijymolBaby 3 месяца назад

    Thanks Acho.

  • @vijisunil7612
    @vijisunil7612 Год назад

    Thanks father

  • @gracethomas8619
    @gracethomas8619 2 года назад +8

    Praise the Lord acha 🙏🙏🙏.

  • @anuvarkey1602
    @anuvarkey1602 2 года назад +2

    Acha orupad thanks

  • @sumathip6879
    @sumathip6879 2 года назад

    വളരെ നല്ല അറിവ്. ഇതുപോലെ പ്രഷറിന്ന് എന്തെങ്കിലും ചികിത്സ ഉണ്ടോ

  • @jighishjigh582
    @jighishjigh582 2 года назад +7

    Its simply great..
    ..

  • @chandrasekharannair3065
    @chandrasekharannair3065 8 месяцев назад

    നന്ദി

  • @jollykurian2729
    @jollykurian2729 2 года назад +1

    It’s awesome thank you father

  • @ഷാജിപാപ്പാൻ-ല1ഫ

    നന്നായിട്ടുണ്ട് താങ്ക്സ് ഫാദർ

  • @vijayanvp4329
    @vijayanvp4329 2 года назад +2

    🙏🙏🙏Thank You father 🙏

  • @dalysaviour6971
    @dalysaviour6971 2 года назад +7

    👍👍👍

  • @lalydevi475
    @lalydevi475 2 года назад +11

    നമസ്കാരം സാർ 🙏🙏👍👍

  • @bibindavid7350
    @bibindavid7350 2 года назад +4

    Thanks Father🙏🏾

  • @alphonsafrancis809
    @alphonsafrancis809 2 года назад +7

    തൃഫല. തന്നിക്കാ, നെല്ലിക്ക, കടുക്ക, ഇവ മുന്നും കൂടി സമം എടുത്തു പൊടിച്ചു കഴിക്കണം. ഇത്ഒരു പുതിയ അറിവല്ല പഴയ അറിവാണ്

    • @christochiramukhathu4616
      @christochiramukhathu4616 2 года назад +16

      What a rude response..! ആർക്കൊക്കെ അറിയാം താങ്കൾക്കറിയാമായിരിക്കും. എനിക്കും അറിയാം. പലർക്കും അറിയാം. പക്ഷേ, അറിയാത്ത പലരുണ്ടാകില്ലേ? പ്രത്യേകിച്ചും ഇക്കാലത്തെ ഫ്രീക്കൻമാർക്കൊക്കെ ഇതിനെക്കുറിച്ച് വല്ല അറിവുമുണ്ടാകുമോ?

    • @sajeeshpulikkal2833
      @sajeeshpulikkal2833 2 года назад +3

      Ariyavunavar kooduthal arivukal panku vakuka.ariyathavar undakumalo avarku e arivu use full akum mam.

    • @shajimols955
      @shajimols955 2 года назад +1

      എന്നിട്ട് എന്തേ ചേട്ടൻ ആരോടും പറഞ്ഞില്ല...

    • @helendcruz3392
      @helendcruz3392 2 года назад

      പുതിയ അറിവുകൾ പകർന്നു തരൂ

    • @sundoorsindia528
      @sundoorsindia528 2 года назад

      അധികം കഴിച്ചാൽ പ്രശ്നം ഉണ്ടാവും ലൈംഗിക ശേഷി കുറയും കടുക്ക

  • @nagakumarir9411
    @nagakumarir9411 6 месяцев назад +1

    Thank you Father 🙏

  • @sathidevi1585
    @sathidevi1585 2 года назад +2

    I am using Trifalachurnam for gargling.At 62,all my teeth are strong & gums too.

    • @shandrykj6365
      @shandrykj6365 2 года назад

      എങ്ങിനെയാണ് കഴിക്കുന്നത്?

    • @sathidevi1585
      @sathidevi1585 2 года назад

      @@shandrykj6365 put triphala churnam,1 tsp in warm water.Brush your teeth & gargle.It will strengthen teeth & gums.

  • @jitharaphael9396
    @jitharaphael9396 2 года назад +1

    Thank you father🙏

  • @ushamohan2423
    @ushamohan2423 2 года назад +7

    The photo shown as gooseberry not the same it is another plant of same family we called it as nellippuly, the kadukka will cause infertility so use one part and other two parts.

  • @bold7351
    @bold7351 2 года назад +2

    Thanks for sharing.

  • @taissyjoseph4419
    @taissyjoseph4419 2 года назад +3

    Thank u Acha

  • @vinithasuresh5030
    @vinithasuresh5030 2 года назад +3

    Thank u

  • @shajimols955
    @shajimols955 2 года назад +1

    ഓരോ പ്രശ്നങ്ങൾക്കും ഇത് എങ്ങനെ ഉപയോഗിക്കണം എന്നു കൂടി പറയൂ

  • @pearlymathew8467
    @pearlymathew8467 2 года назад +1

    It is cool for some body.They will get joint pain ,headache etc.how can they use it?

  • @swathi06
    @swathi06 2 года назад +1

    Very useful vedio👍🙏

  • @SureshKumar-xr3wr
    @SureshKumar-xr3wr 2 года назад +3

    🙏🙏🙏

  • @gitadas2322
    @gitadas2322 2 года назад

    🙏
    ashwagandha y kurichu onnu parayamo ..thanks 👍🌹🌹🌹

  • @sunnyjoseph5847
    @sunnyjoseph5847 2 года назад +1

    അച്ഛാ എനിക്ക് യൂറിക് ആസിഡ് രോഗമാണ് തൃഫല ചൂർണം എങ്ങനെയാ ഉപയോഗിക്കേണ്ടത് എന്ന് ഒന്ന് പറയാമോ

  • @albinjoseph8576
    @albinjoseph8576 Год назад

    Supper

  • @valsakunjuju3221
    @valsakunjuju3221 2 года назад +1

    ThanksAcha🙏🌹

  • @essavlog.
    @essavlog. 2 года назад

    👌👌🙏

  • @gracyanthony7927
    @gracyanthony7927 2 года назад +5

    Pls tell.How to use.

  • @sibythomas3346
    @sibythomas3346 2 года назад +1

    Is the one thriphala choorna good for all desease? Where can I get it

  • @thulasijp7044
    @thulasijp7044 2 года назад +2

    🙏🙏🙏 Father.

  • @ballesmariyamathew4357
    @ballesmariyamathew4357 2 года назад +1

    Vallare bhalaprathamannu father

  • @thressiathomas126
    @thressiathomas126 2 года назад +1

    Sheeja.thomas

  • @marykuttythomas2968
    @marykuttythomas2968 2 года назад

    ThankyouFather

  • @krishnanv8398
    @krishnanv8398 2 года назад +14

    എങ്ങനെ ഉപയോഗിക്കാം

    • @essavlog.
      @essavlog. 2 года назад

      ചെറിയ ചെറിയ ചൂടുവെള്ളത്തിൽ രാത്രി

  • @vijayakumars4047
    @vijayakumars4047 2 года назад

    Thanks 🙏

  • @Beenu.......
    @Beenu....... 2 года назад +5

    അച്ഛൻ ചികിത്സ നടത്തുന്നുണ്ടോ??. ഉണ്ടെങ്കിൽ ഒന്ന് പറയോ? വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ?

  • @mayanair5503
    @mayanair5503 2 года назад +1

    kadukka, Nelikka, Thannikya klaka, arekya, kudikya , marikya pandathe alkar parayar und

  • @vanajavanaja4202
    @vanajavanaja4202 2 года назад +5

    സത്യം താന്നിയമ്മാവനെ വെറ്റില വെച്ച് തൊഴുന്നത് കണ്ടിട്ടുണ്ട്.😂🙏

  • @manjurajesh9738
    @manjurajesh9738 Год назад

    Thrifhula chloramphenicol ethra vithamundu

  • @lionsap
    @lionsap 2 года назад +1

    ലിംഗോദ്ധാരണ ശേഷി കുറക്കുവാൻ മരുന്നുണ്ടോ??😇😇😇

  • @prpkurup2599
    @prpkurup2599 2 года назад +1

    Father നമസ്കാരം

  • @umadevi4526
    @umadevi4526 2 года назад

    ഇതിനു അഡിക്ഷൻ undo?ദോഷവശങ്ങൾ vallathumundo? (സ്ഥിരമായി upayogochal)

  • @rajeswarikk3834
    @rajeswarikk3834 Год назад

    Karimanglyam മാറാൻ മരുന്നുണ്ടോ

  • @parolikunhambu
    @parolikunhambu Год назад

    😃👍👍👍

  • @bijithomas8029
    @bijithomas8029 2 года назад +2

    👍👍🙏🙏

  • @pushpamantony4894
    @pushpamantony4894 2 года назад

    How we use for diabetics

  • @Sabeenageorge007
    @Sabeenageorge007 2 года назад +1

    Creatinine ഉള്ളവർക്ക് കഴിക്കാമോ

  • @umadevi4526
    @umadevi4526 2 года назад

    ത്രിഫല ചൂർണം 2സ്പൂണിലധികം കഴിച്ചാൽ kuzhappamundo?

  • @sumeeshr4329
    @sumeeshr4329 9 месяцев назад

    ദിവസം കഴിച്ചാൽ എന്തെങ്കിലും side efect ഉണ്ടോ

  • @laluvenu7891
    @laluvenu7891 2 года назад

    Aurvedam alle thriphala nellikka thannikka kadukka ene ammumma muthal paranju kelkinnu

  • @kusumamjoseph1829
    @kusumamjoseph1829 2 года назад

    Please tell how to use this

  • @NuzaNaseer313
    @NuzaNaseer313 2 года назад +18

    ഷുഗറിന് എങ്ങനെ ഉപയോഗിക്കാം

    • @molyjohny8975
      @molyjohny8975 2 года назад +6

      വീഡിയോയുടെ അവസാനം പറയുന്നുണ്ട്. 1ടീസ്പൂൺ തൃഫലചൂർണം രാത്രി തിളപ്പിച്ചറിയ വെള്ളത്തിൽ ചേർത്ത് കഴിക്കാൻ പറയുന്നുണ്ട്

    • @rojypala9986
      @rojypala9986 2 года назад

      @@molyjohny8975 വീഡിയോ ഫുൾ കാണാൻ മടി.

    • @antonypj217
      @antonypj217 2 года назад

      പറ്റില്ലെങ്കിൽ
      പ്രകൃതി ജീവനം നല്ലത്
      ചങ്ങനാശ്ശേരി
      കൂനംതാനം
      സംകേതത്തിൽ ചെല്ലൂ
      Sr നവീന യെ കാണൂ👍

  • @binduaj5417
    @binduaj5417 2 года назад

    യൂറിക് ആസിഡിന് എങ്ങനെ കഴിക്കണം

  • @gopalakrishnannair3581
    @gopalakrishnannair3581 2 года назад

    Mor information please

  • @johanajoseph488
    @johanajoseph488 2 года назад +9

    വെരിക്കോസിന് ഒരു മരുന്നു പറഞ്ഞു തരാമോ അച്ഛാ

    • @bindhusiby8437
      @bindhusiby8437 2 года назад +2

      Idukki kattappanayil undu

    • @bindhusiby8437
      @bindhusiby8437 2 года назад +2

      Nallatha

    • @cicilyjoseph165
      @cicilyjoseph165 2 года назад +2

      In kattappana where? Contact address please🙏

    • @galilee081
      @galilee081 2 года назад

      കട്ടപ്പനയിൽ ഇവിടെയാണ് ദയവായി മറുപടി അയക്കണേ
      കോൺടാക്ട് നമ്പർകൂടി അയച്ചാൽ നന്നായിരുന്നു

    • @cicilyjoseph165
      @cicilyjoseph165 2 года назад

      @@bindhusiby8437 kattappanayil evideyanu? Phone number ayakkamo?

  • @പൊക്കിരികൂട്ടം

    🙏🏻🙏🏻🙏🏻🙏🏻

  • @annann6982
    @annann6982 2 года назад +3

    Number tharumo father

  • @marytelma3977
    @marytelma3977 7 месяцев назад

    Fattylivernu pattumo?

  • @aveneebalaajith9835
    @aveneebalaajith9835 2 года назад

    Thairoid കുറഞ്ഞുപ്പോയാൽ എന്ധെങ്കിലും ഒറ്റമൂലി ഉണ്ടോ.. ഒന്ന് പറയാമോ

  • @jollytomy4946
    @jollytomy4946 2 года назад +1

    അച്ഛാ കരിമംഗല്യത്തിന് മരുന്ന് പറയുമോ 22 വയസുള്ള എന്റെ മോൾക്ക് ആണ്‌

    • @alvinalu1959
      @alvinalu1959 2 года назад

      Thanku father

    • @magichome6951
      @magichome6951 2 года назад +1

      22വയസുള്ള കുട്ടിക്ക് കരിമംഗല്യം വരില്ല. അത് 35കഴിയണം. നിങ്ങൾ കുട്ടിയെ ഒരു skin ഡോക്ടറേ കാണിക്കൂ

  • @babythomas2902
    @babythomas2902 2 года назад +1

    അച്ചോ, ഓരോ ഇനം രോഗത്തിനും ഓരോ സ്പൂൺ വീതം ദിവസവും വൈകിട്ടു കഴിക്കാൻ പറയുന്നു. അപ്പോൾ ആകെ എത്ര സ്പൂൺ കഴിക്കണം. ഒരു സ്പൂൺ കൊണ്ട് എല്ലാ രോഗങ്ങളും വീതിച്ച് എടുത്തു കൊള്ളില്ലേ?

  • @rajendranpillai4833
    @rajendranpillai4833 2 года назад

    Dear Father,
    For taking this medicine , is there any sexual issue in future?!

  • @santhoshkumar-pj7zy
    @santhoshkumar-pj7zy 2 года назад

    ബ്രഹത് തൃഫല ചൂർണം വൈദ്യരത്നം ഔഷധ ശാലയിൽ കിട്ടും.. സൂപ്പർ..

    • @llakshmitv976
      @llakshmitv976 2 года назад

      🤗🤗🤗

    • @bilalhamsa4418
      @bilalhamsa4418 Год назад

      എല്ലാവർക്കും ഇത് പറ്റില്ല.. തൃഫല ചൂർണം ആണേൽ ok

  • @sunnypjohn2436
    @sunnypjohn2436 Год назад

    അപ്പോൾ ജീവിത ശൈലി യായി ത്രിഫ ല കഴിച്ചാൽ ഷുഗറിന്റെ സാ ന്നി ധ്യം കുറഞ്ഞു വരികയില്ലേ? അത്‌ പ്രശ്നം ആകില്ലേ?

  • @nirmalakumari8517
    @nirmalakumari8517 2 года назад

    Father dehathill ella joaintum vedanayanu athinu oru marunnu parayamo

  • @gopinadhanparambil9268
    @gopinadhanparambil9268 2 года назад

    ചേരാരപ്പൻ ചതിച്ചേനെ താന്യരപ്പ രക്ഷിക്കണേ

  • @NuzaNaseer313
    @NuzaNaseer313 2 года назад +2

    ഫാദർ ആയുർവേദ മെഡിസിൻ ഷുഗറിന് പറഞ്ഞു തരുമോ

  • @lovelyromin1505
    @lovelyromin1505 2 года назад +1

    Good

  • @rejeeshttr904
    @rejeeshttr904 2 года назад

    8 വയസ്സ് ഉള്ള കുട്ടിക്ക് ത്രിഫല കൊടുക്കാമോ

  • @vijaykalarickal8431
    @vijaykalarickal8431 2 года назад

    👏👏💐💐

  • @abdulrahiman8497
    @abdulrahiman8497 2 года назад

    കിട്‌നി ക്കുള്ള മരുന്ന് പറയാമൊ
    ക്രിയാറ്റിൻ കുറയാൻ

  • @varthinkal5692
    @varthinkal5692 2 года назад +2

    രാത്രിയിൽ ഉറക്കമൊഴിഞ്ഞ് ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾക്ക് എന്തു പരിഹാരം!

    • @saleemnv4481
      @saleemnv4481 2 года назад

      ഉറക്കൊഴിയാതെ ഇരിക്കുക