Doctor enikku 37 Ayi. Ente hair full narachi thudangi. Njan henna cheyyunnudu. But full red color anu. .. enikku dye cheyyan pediyanu. Ayur Vedic dye undo? ..please help me
ഉള്ളിലേക്കുള്ള മരുന്നുകൾക്കാണ് രാത്രിയിൽ എന്ന് വിധിച്ചിരിക്കുന്നത്.... കണ്ണിലൊഴിക്കാനുള്ള മരുന്നുകൾക്ക് വ്യത്യാസമുണ്ട്..... .. തീക്ഷ്ണമായ മരുന്നുകൾ സന്ധ്യക്ക് മുൻപ് പ്രയോഗിക്കണം...... ത്രിഫല കഷായവും അതുപോലെ തന്നെ..... എന്നാൽ eye soothing eyedrops എപ്പോൾ വേണമെങ്കിലും പ്രയോഗിക്കാം
Very good. Scientific feel.
Dr thriffala skininu agineyanu use cheyandenn parayo oru video cheyo
Doctor, skin whiteningnu എന്തെങ്കിലും അരിഷ്ടം ഉണ്ടോ?
Thanks Doctor 🙏🏻
Mam pls make a video on triphala for weight loss
Good information Medom
Can you please make a video for belly fat and methods to increase metabolism
Dr njn driphaladhi keram oil use cheyunnundu..... 👌
Thank you Dr 🙏
Information
Dr. Kumkumahi nasyam cheydhal pimbles varumo. Ente oily skin anu. Cheriya kurukkal varunna pole undu
Good information
ദിവസവും . ഉപയോഗിക്കാമോ. എത്ര നാൾ ഉപയോഗിക്കണം
Doctor ത്രിഫലാദി വെളിച്ചെണ്ണ തലയിൽ തേക്കുന്നത് കണ്ണിനു നല്ലതാണോ
Madam can I use dropper to put triphala kashayam in eyes?
Doctor ബ്രിഹത് തൃഫല ചൂർണം, തൃഫല, ത്രിഫലാദി ചൂർണം difference എന്താണ് usage പറയാമോ
thrifala packinekurach parayuo
Thriphala tablet engane anu kazhikendath? Daily orennm kidakum munne ano?
ഷുഗർ കൊളസ്ട്രോൾ ഉള്ള ആൾക്കാർക്ക് കഴിക്കാൻ പറ്റിയ മരുന്നുകൾ ഏതെല്ലാം ആണ് ഇൻസുലിൻ എടുക്കുന്നുണ്ട് മാഡം ഒന്ന് പറഞ്ഞുതരാമോ
Please put english subtitles
Maam nku kanninu left eye ku power kurvundu nku netramridham upayogikkam patttumo vere dr nte sujjession edukkano
Ofcourse.. you should consult a dr in person...
Super
Dr y thriphala tablet is not effecting like powder
Triphala Tablet ഗർഭിണികൾക്ക് ഉപയോഗിക്കാൻ പറ്റുമോ
Dr. Pcod kurichu paraumo
Dr.. njan cher maram murichu...
Njan eth thriphalayann kazhikkendath...
Please reply....
Good information doctor..spray bottle lil ee kasayam eduth spray cheyyamo??
ഒരിക്കലും കണ്ണിലേക്ക് spray ചെയ്യരുത്.....
Doctor enikku 37 Ayi. Ente hair full narachi thudangi. Njan henna cheyyunnudu. But full red color anu. .. enikku dye cheyyan pediyanu. Ayur Vedic dye undo? ..please help me
Triphala choornum edukkam pattumo maa
Yes
Dr.. 1week nullakashsysam undakki purathuvachu divasavum Kannu kazhukamo
പറ്റില്ല..... അത് കേടായി പോകും... ദിവസവും fresh ആയി ഉണ്ടാക്കുകയാണ് നല്ലത്
@@dr.anjanadevi.s6613 tank u doctor
കഷായം വച്ച് കണ്ണ് കഴുകിയതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം ഒരിക്കൽ കൂടി കഴുകാമോ
കഴുകാം
Doctor, dinesyavalladhi powder+thriphala powder + orange powder
daily use cheyyamo???
Good talk
മാഡം, കഴുത്തിനു മുകളിൽ ഉള്ള അസുഖങ്ങൾക്ക് രാത്രി മരുന്ന് കഴിക്കണം എന്നാണല്ലോ പറഞ്ഞത്. കണ്ണിലൊഴിക്കാനുള്ള മരുന്നുകൾ. രാത്രി ഉപയോഗിക്കാമോ?