മേക്കപ്പില്ലാതെ താര ജാടകളില്ലാതെ മഞ്ജു വാര്യർ | Manju Warrier | Kairali TV

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #kairalitv #kairalinews
    മേക്കപ്പില്ലാതെ താരാ ജാടകളില്ലാതെ മഞ്ജു വാര്യർ | Manju Warrier | Kairali TV
    Click on the link below to watch Kairali news Live Now :
    • Video
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 649

  • @UshaKumari-rh7ys
    @UshaKumari-rh7ys 4 года назад +175

    ഒരു പാട് ഇഷ്ടം ആണ് മഞ്ജു എന്ന് വ്യക്തിയെ ഒരു നടി എന്നതിനേക്കാൾ ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോഴും പതറാത്തമനസ്സു മായി വിജയിച്ചു വന്ന മജ്ഞു വിനെ ആണ് ഒരു പാട് ഇഷ്ടം ഇന്ന്, പാവങ്ങൾ ക്ക് മനസ്സറിഞ്ഞുതന്നാലാവും വിധം സഹായിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി /,

  • @beenabiju1941
    @beenabiju1941 4 года назад +94

    മനസ്സിൽ നിന്നും ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത വ്യക്തിത്വം മഞ്ജു പറഞ്ഞത് ശരിയാ എല്ലാ കുടുംബങ്ങളിലെയും ഒരംഗമാണ് മഞ്ജു

  • @rasheedake6230
    @rasheedake6230 4 года назад +121

    മലയാളികളുടെ മുത്താണ് മഞ്ജു ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ദെയ്‌വം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @naseesha386
    @naseesha386 4 года назад +91

    Manju ചേച്ചിക്ക് ഒരായിരം നന്മകൾ നേരുന്നു...😙😍

  • @bijirpillai1229
    @bijirpillai1229 4 года назад +389

    ഒരുപാട് ഇഷ്ട്ടം. മഞ്ജു എന്ന താരത്തിനെയും അതു പോലെ വ്യക്തിയെയും ഇഷ്ട്ടപെടുന്നു

    • @ASK-ce6ps
      @ASK-ce6ps 4 года назад +2

      Chechi njangade lady superstar aanu alla pinne 🔥🔥

    • @rekharani2422
      @rekharani2422 4 года назад +1

      @@ASK-ce6ps 4

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +58

    മഞ്ജു ചേച്ചിയുടെ എല്ലാ സിനിമയും എന്തായാലും കാണണം.എന്നു തോന്നും

  • @sandhyaumesh8338
    @sandhyaumesh8338 4 года назад +34

    ഒരുപാട് ഒരുപാട് ഇഷ്ടമാണ് മഞ്ജു ചേച്ചിയെ love you...

  • @jilnajobin3955
    @jilnajobin3955 4 года назад +21

    മഞ്ജു വാര്യർ എന്നും എപ്പോളും best actress anu. So humble and sincere always. Like you..

  • @amalniranjan5099
    @amalniranjan5099 4 года назад +128

    ഞാൻ skip ചെയ്യാതെ കാണുന്ന interview രണ്ട് പേരുടേതാണ് ഒന്ന് മഞ്ജു വാര്യർ ,ഒന്ന് നവ്യ നായർ . ഭയങ്കര രസകരമായ interview ആണ് രണ്ട് പേരുടെയും .മഞ്ജു ചേച്ചി 😍😍😍

    • @seenathnoushad2988
      @seenathnoushad2988 4 года назад +2

      കറക്റ്റാണ്

    • @bedoonessm1645
      @bedoonessm1645 4 года назад +1

      Manju warrier & Namitha pramod enikkishttam. interview genuine aanu avarudeth

    • @amalniranjan5099
      @amalniranjan5099 4 года назад

      @@bedoonessm1645 നവ്യ നായരുടേത് കൂടി കാണൂ

    • @bedoonessm1645
      @bedoonessm1645 4 года назад

      Orupaade kandittunde

    • @sruthimolkv3355
      @sruthimolkv3355 3 года назад

      ഞാൻ നവ്യ എല്ലാ ഇന്റർവ്യൂ ലും താങ്കളുടെ കമന്റ്‌ കാണാറുണ്ട്, ഇപ്പോ ഞാൻ ഇവിടെ വന്നപ്പോ ദ ഇവിടേം

  • @stspeaks4786
    @stspeaks4786 3 года назад +3

    Manju ചേച്ചിയെ orupad respect cheyyunnu. Oru sthree yude etavum valiya സൗന്ദര്യം അവളുടെ personality ആണ്. അതില്ലാത്തവർ ഒരുമിച്ച്. ചേച്ചി വേഷമിക്കണ്ട love you chechi...

  • @akkumalu
    @akkumalu 4 года назад +40

    Avatharika adipoliyaanu... Good interview.... Respect, dress,Attitude.... Nallaru positive feeling...

  • @ushamadhavan5155
    @ushamadhavan5155 4 года назад +21

    Simple and humble lady that is Manju....God bless you.

  • @minipaul5463
    @minipaul5463 4 года назад +24

    Highly talented women Manju. Lady super star, great dancer , great singer, v. good personality n all other etc etc etc😍😍

  • @jyothikleeladharan1436
    @jyothikleeladharan1436 3 года назад +9

    കണ്ടിട്ടും കണ്ടിട്ടും പോരാതെ.... ഇഷ്ടം കൂടിക്കൂടി..... 20 years of fanism മഞ്ജുച്ചേച്ചി. ❤️❤️❤️❤️❤️

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +6

    ആ ചിരി മാത്രാമാണ് മനസ് നിറയാൻ: മഞ്ചു ഒത്തിരി ഇഷ്ടം

  • @geetharavindran1196
    @geetharavindran1196 4 года назад +104

    മഞ്ജു എന്റെ പ്രിയപ്പെട്ട വ്യക്തിത്വം.

  • @bindhujamalppan9476
    @bindhujamalppan9476 4 года назад +122

    എൻറെ സ്വപ്നം ആണ് മഞ്ജുവിനോടൊപ്പം ഒരു selfie

  • @anjuchandran4494
    @anjuchandran4494 4 года назад +20

    Meenakshi was supposed to be the luckiest daughter for being blessed with such a strong and chivalric mother...love Manju..her simplicity , attitude and never-vanishing smile ..☺

    • @rajimenon5919
      @rajimenon5919 2 года назад +2

      BUT MEENAKSHI IS VERY UNGRATEFUL DAUGHTER. SHE CAN NEVER GUESS VALUE OF HER MOTHER.

  • @sudham5649
    @sudham5649 4 года назад +36

    ഒരു വലിയ മനസ്സിനുടമയാണ് മഞ്ജു . സൂപ്പർ ആർട്ടിസ്റ് ആണ്. ലവ് യൂ മഞ്ജു.

  • @sanalthomas2165
    @sanalthomas2165 4 года назад +148

    സന്തോഷം സന്തോഷം എന്ന് മാത്രം പറഞ്ഞു കൊണ്ട് മഞ്ജു ചേച്ചീ ക്

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 4 года назад +130

    She is hides her own pains with smiles...a fantastic realistic...

  • @Ab2599ab
    @Ab2599ab 4 года назад +22

    Inganeyokke simple aakaan pattumooo😍😍🥰🥰😍🥰
    Manju chechi ishtam

  • @tonycaron6887
    @tonycaron6887 4 года назад +74

    Manju warrior ofcourse she is a lady superstar,very humble actress. Also anchor she did splendid job.

    • @anjalinair5943
      @anjalinair5943 4 года назад +5

      ndh lady superstar pand korach films superhit ayen paranj epo almost flop ann malayalathil ethra nalla actress und like seema, shobhana, now Parvathy such a talented actress athra acting skill onum evark ella.sympathy de perilann epozhula ee support oke

    • @simplelifebykamila226
      @simplelifebykamila226 4 года назад

      @@anjalinair5943 exactly

    • @simplelifebykamila226
      @simplelifebykamila226 4 года назад +1

      Shobhana
      Urvashi
      Revathi
      Okke lady super stars aayi consider cheyyam

    • @cuteponni
      @cuteponni 4 года назад +1

      Thank u

    • @tonycaron6887
      @tonycaron6887 4 года назад +1

      anjali nair oorotharkkum ooro ishttangal alle,ofcourse shobhana,parvathy (old &New actress)I like.Not only as an actress I like manju ,she is very humble and good personality.

  • @shimmyshimmy6636
    @shimmyshimmy6636 4 года назад +57

    മഞ്ജു ഇഷ്ടം

  • @NextBestNextBest
    @NextBestNextBest 4 года назад +99

    ഇങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കാൻ കഴിയുന്നത് ഭാഗ്യ ആണ്

    • @shahida8307
      @shahida8307 4 года назад +2

      മഞ്ജു ചേച്ചി ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ

    • @baburaj7921
      @baburaj7921 2 года назад

      Baburajokideaok

  • @beenajoseph4964
    @beenajoseph4964 4 года назад +239

    കഥാപാത്രങ്ങളോടുള്ള ഇഷ്ടമല്ല മഞ്‌ജുവിന്റെ വ്യക്തിത്വത്തോടുള്ള ഇഷ്ടമാണ് സ്നേഹമാണ് .

    • @muhdnihal7305
      @muhdnihal7305 4 года назад +7

      yes ..yes...enikkum orupad ishttaman manjune...oru nalla jeevithavum sandoshavum manjun kittatte...by haseena 😘😗

    • @shibyhelen2209
      @shibyhelen2209 4 года назад +4

      Definitely.... Manju ishttam

    • @mallutalks09
      @mallutalks09 4 года назад +3

      Athe ❤❤❤❤

    • @riyaskanniyan6
      @riyaskanniyan6 4 года назад +1

      Athe

    • @chandrasekharb9157
      @chandrasekharb9157 7 месяцев назад +1

      Characters in movies also very excellent

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +256

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ .... പ്രീയ മഞ്ജു ചേച്ചി 😍😍😍

  • @textureoflife3178
    @textureoflife3178 4 года назад +85

    Interviewer is so good..

    • @cuteponni
      @cuteponni 4 года назад +4

      Thank u

    • @ushajoseph2069
      @ushajoseph2069 3 года назад +1

      Dressing kurachu elegant aavanam.interview cheyunna reethi oru paad eshtappettu.

  • @ambikakumari530
    @ambikakumari530 4 года назад +33

    Manju really u are a super lady 🌟.May god bless u.

  • @najunaju1797
    @najunaju1797 4 года назад +77

    മഞ്ചു ചേച്ചി ഇഷ്ടം .... 😍😍😍😍😘😘😘😘

  • @sooryabinish8782
    @sooryabinish8782 3 года назад +2

    ഒരുപാടൊരുപാട് ഇഷ്ട്ടം തോന്നുന്ന വ്യക്തിത്വം....... love you manjuchechi💞😍

  • @lakshmipriyamr2252
    @lakshmipriyamr2252 3 года назад +13

    ശക്തയായ നായിക...സിനിമയിലെയും ജീവിതത്തിലെയും ...ഒരുപാടിഷ്ടം❤️😘

    • @baburaj7921
      @baburaj7921 2 года назад

      Madam open ok

    • @baburaj7921
      @baburaj7921 2 года назад +1

      Mera munh mein Pani open ok okay main okay loo ok please ok video call ok

  • @geetharavindran1196
    @geetharavindran1196 4 года назад +185

    താരജാടകളില്ലാത്ത സുന്ദരി.

  • @shimmyshimmy6636
    @shimmyshimmy6636 4 года назад +337

    മഞ്ജു വാര്യരുടെ ഇന്റർവ്യൂ കാണാൻ ഒത്തിരി ഇഷ്ടം ആണ്

  • @sabiaummer1978
    @sabiaummer1978 4 года назад +92

    മഞ്ജു നെ ഒത്തിരി ഇഷ്ടം ഉയരങ്ങളിൽ എത്തട്ടെ

  • @usha8111
    @usha8111 3 года назад +4

    മഞ്ജു എന്നാണ് താരപരിവേഷമോ ജാഡയോ കാണിച്ചിട്ടുള്ളത്... നൃത്തത്തിൽ അല്ലാതെ അങ്ങനെ മേക്കപ്പ് ഒക്കെയായി നമ്മുടെ മുന്നിൽ എത്തിയിട്ടില്ല.
    എന്നും.. she has been special. 💕❤️💕❤️

  • @Hussain-uh2hq
    @Hussain-uh2hq 4 года назад +792

    മഞ്ജുവിനെ ഇഷ്ട്ടം. എന്നാലും ആ കണ്ണുകളിലെവിടെയോ ഒരു വേദന ഒളിഞ്ഞുകളിക്കുന്നുണ്ട്. മുന്നേറട്ടെ മഞ്ജുച്ചേച്ചി.

  • @sujathas1092
    @sujathas1092 4 года назад +158

    മഞ്ജുവിനെ ഭയങ്കര ഇഷ്ട്ടം, super

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +1

      ഭയങ്കരം എന്നാല്‍ ഭയം ജനിപ്പിക്കുന്നത്.

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 года назад +91

    കട്ട മഞ്ജു fan

  • @mohammedalimanalil7542
    @mohammedalimanalil7542 4 года назад +140

    സ്വന്തത്തിലെ ആരോ അല്ല നമ്മുടെ ഒക്കെ ചേച്ചിയാണ്

  • @akhileshes1359
    @akhileshes1359 4 года назад +8

    Manju chechy is a good person love you😍😍😍

  • @unnipandikkad8791
    @unnipandikkad8791 3 года назад +5

    എന്റെ ഇഷ്ടപ്പെട്ട രണ്ടുനടികളാണ് മഞ്ജുചേച്ചിയും നവ്യക്കുട്ടിയും ❤️

  • @sajisaji6702
    @sajisaji6702 4 года назад +21

    എൻറ മജു ചേചിക് എലാവിധ അനുഗ്രഹം അളളാഹു നൽഖണെ

  • @ashajoseph1182
    @ashajoseph1182 4 года назад +18

    We can't find a negative comments,that's Manju Varier.Love you always dear

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 года назад +2

      Dislike adichavar kovalan fan ayirukum . Manju chechi entha Oru sundari Ann .love you ♥️♥️♥️

  • @aishooaishoo8700
    @aishooaishoo8700 4 года назад +7

    Yethra busiyanelum manjunte interview i likes to watch..❣

  • @shymakv5456
    @shymakv5456 4 года назад +9

    Manju chechi oru pavam an love you chechi god bless you oru thavana kanan patto chechi plz

  • @sudheerma5338
    @sudheerma5338 4 года назад +13

    MANJU ISHTAM 🤗😍🤗😍😍

  • @jamsheenajamshi564
    @jamsheenajamshi564 4 года назад +45

    Anchor ponni is vry good behave $ lovely manju chechi also oru jaadayum illathe nalla snehathode samsaarikunnu.very tallented artist.

    • @cuteponni
      @cuteponni 4 года назад +2

      Thank u

    • @julietva5567
      @julietva5567 3 года назад +1

      മഞ്ജുവിന്റെ വിഷാദത്തിലുമുള്ള സന്തോഷം അതാണ് മഞ്ജു

  • @palarakkalsekhar1816
    @palarakkalsekhar1816 4 года назад +65

    എല്ലാം ചിരിയിലൊതുങ്ങുന്നു

  • @bindurajesh3405
    @bindurajesh3405 4 года назад +2

    പകരം വയ്ക്കാൻ മറ്റ് ആരും ഇല്ല മനസ്സിൽ നന്മയുള്ള മുഖ പുഞ്ചിരിയുള്ള പ്രിയപ്പെട്ട മഞ്ജു ചേച്ചി

  • @AbduRahman-rb1ro
    @AbduRahman-rb1ro 4 года назад +420

    അവതരികക്ക് മഞ്ജു ചേച്ചിയോടുള്ള ബഹുമാനം ശെരിക്കും പ്രകടം keep it up

  • @jithu.arsenal
    @jithu.arsenal 4 года назад +11

    മഞ്ജു ചേച്ചി ഇഷ്ട്ടം.ബ്രില്യന്റ് ആക്ടര്സ് anu

  • @salymadathil9247
    @salymadathil9247 2 года назад +1

    Nice talk..Avatharika n manju..both are genuine..no formalities

  • @prajithapraji7904
    @prajithapraji7904 3 года назад +3

    ഒരു പാട് ഇഷ്ടാണ് മഞ്ജു ചേച്ചിയെ ......

  • @srinivaspillai4622
    @srinivaspillai4622 4 года назад +7

    Keralite beauty manju warrior, superb.

  • @mariyamary975
    @mariyamary975 3 года назад +1

    Avatharaka super.manju varriar 🔥

  • @midhunkrishnan9792
    @midhunkrishnan9792 4 года назад +7

    Lady super star Manju warrier 😍❤️

  • @Vishnuomkar95
    @Vishnuomkar95 4 года назад +27

    Manju Chechi..enth simple aanu ...Daivam Chechi ude oppam und..orupad uyarangalil ethattea

  • @antonyjose4702
    @antonyjose4702 4 года назад +41

    I had seen many interview of manju. But this one is quite spl. All credit goes to Anchor. She is very honest.

  • @anjums4256
    @anjums4256 3 года назад +2

    Manju chechi fans😍👍 superb interview 👌

  • @ardrakm7782
    @ardrakm7782 4 года назад +22

    Orika polum poya buthakalathinde chavarpine patthi oru vakk kudi polum sujipikyatha manju chechide aa manas ❤️❤️❤️

  • @jessybenny9553
    @jessybenny9553 4 года назад +61

    Haii manjoottiiiiii love you ചക്കരെ.. .thankoo കോവാല...തിരിച്ചു തന്നതിന്

  • @ragapournamiye
    @ragapournamiye 4 года назад +14

    beautiful presentation. beautiful rendering. the presenter and manju also treat a fruitful way.
    saravan maheswer
    indian writer

  • @anamika8b848
    @anamika8b848 3 года назад +2

    Manju ഞങ്ങളുടെ മുത്താണ് ❤❤❤❤

  • @sheenaskitchen2607
    @sheenaskitchen2607 3 года назад +2

    ഇന്നും എന്നും എപ്പോഴും മഞ്ജു ഇഷ്ടം

  • @shijimoljoseph884
    @shijimoljoseph884 4 года назад +26

    Black Coffee.... Ennu paranjappol Aaram Thampuran film scene ormma vannavarundo... ❤

  • @gourinandhanas2332
    @gourinandhanas2332 3 года назад +1

    Manju you are great dear..... Love you so much...no words❤❤

  • @geethac.k4469
    @geethac.k4469 2 месяца назад

    നല്ല എളിമ യുള്ള മറുപടി കൾ. നല്ല വ്യക്തിത്വം. ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ പുറത്ത് പറയാതെ, കാണിക്കാതെ. മാതൃക ആക്കേണ്ടത് തന്നെ

  • @ajeshac2860
    @ajeshac2860 4 года назад +206

    ഇവിടെ മഞ്ജു കലക്ക് വേണ്ടി ജീവിതം ഉപേക്ഷിച്ചതല്ല പകരം ജീവിതം ഉപേക്ഷിച്ചപ്പോൾ കല സ്വീകരിച്ചതാണ്

  • @girishi.p.1077
    @girishi.p.1077 4 года назад +90

    അവതാരിക സൂപ്പർ.

  • @Devan2007
    @Devan2007 4 года назад +16

    എന്റെ പൊന്നും കുടത്തിനു് എല്ലാവിധ ആശംസകൾ നേരുന്നു

  • @academicaccounting
    @academicaccounting 4 года назад +2

    Lots of love munjuchechiii

  • @josephinebijo5255
    @josephinebijo5255 3 года назад +1

    Mànjuw varrier has a beautiful voice too

  • @sijichinju2034
    @sijichinju2034 4 года назад +1

    I love you... manju chechiii 😍😍😍😍😍😍 orupad orupad eshtanu.....😘😘😘😘😘😘😘😘😘😘

  • @rameshrb4665
    @rameshrb4665 4 года назад +15

    Super interview very happy

  • @sijeshr4027
    @sijeshr4027 4 года назад +54

    മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ.....

  • @collections4419
    @collections4419 4 года назад +3

    നല്ല ചിരി ഇതു എന്നും നിലനിൽക്കട്ടെ

  • @prabhanair7695
    @prabhanair7695 4 года назад +5

    nannayi chodyangalum avatharanavum Ponni.nice to hear u sing Manju ❤I recently watched your movie Saira bhanu.nice movie. heart touching moments.and u really rocked.Eager to see u in diferent roles.👍

  • @rosemaryjose6132
    @rosemaryjose6132 4 года назад +4

    Chechi
    You are awesome
    Love your acting so much and your humbleness

  • @nishashajikallai7605
    @nishashajikallai7605 4 года назад +24

    ചോദിക്കാൻ പാടില്ലാത്തത് ചോദിക്കരുത്. മഞ്ജു 👌👌

  • @margaretkuruvilla831
    @margaretkuruvilla831 4 года назад +3

    Manju is a good actor both on screen and in the family life

  • @Riyaa123-n4s
    @Riyaa123-n4s 3 года назад +2

    മഞ്ജു ഉയർച്ചയിലേക്കും ദിലീപ് താഴ്ചയിലേക്കും എന്ന് തോന്നിയവർ ഉണ്ടോ

  • @devikalekshmi1437
    @devikalekshmi1437 4 года назад +35

    Manjuda looks good lvu ummmmmmmmmmma

  • @maluvichu3244
    @maluvichu3244 4 года назад +8

    Manju veri love u chathikappettavl pavm

  • @freshinkf3366
    @freshinkf3366 4 года назад +18

    lifele oragraham manju warriore neril kaananam love u sooo much

  • @arafarfsa6326
    @arafarfsa6326 4 года назад +12

    Love yuo Manju chechi❤

  • @jamesmathew1880
    @jamesmathew1880 3 года назад +2

    ഒത്തിരി ഒത്തിരി ഇഷ്ടം ആണ്

  • @manjuvarghese5197
    @manjuvarghese5197 4 года назад +72

    Manju is so humble and no formality. I always like her ! Hope her daughter finally recognises her.
    Anchor Ponny, very good presentation and coordination. Very efficient 👌

    • @shantinair8902
      @shantinair8902 4 года назад

      Ishtam.manju

    • @manjuvarghese5197
      @manjuvarghese5197 4 года назад

      Thank you all for agreeing with me. She’s a down to earth personality.

    • @cuteponni
      @cuteponni 4 года назад +1

      Thank u

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 года назад +1

      @@manjuvarghese5197 Yes very very down to earth. Recently in lockdown she helped transgender for food by giving 35000rs for 50food kits. Only great hearted person can do this. Love you Manju chechi ♥️♥️♥️

  • @sreejasivaraman2000
    @sreejasivaraman2000 3 года назад +2

    God bless you manju mol, you are the real super star

  • @jennysaudiobookworld1212
    @jennysaudiobookworld1212 2 года назад +1

    മഞ്ജു ❤

  • @vidyaramanan1837
    @vidyaramanan1837 3 года назад +2

    My chunkkkk ❤️❤️

  • @menonmenon1560
    @menonmenon1560 4 года назад +73

    Loved the way she made sure the anchor also got a coffee....

    • @devotionalsuja
      @devotionalsuja 4 года назад +7

      I am her big fan of her but I was actually disappointed that it was not a polite gesture. You offer it to your guest first or atleast wait for her to get a cup before drinking yourself.

    • @menonmenon1560
      @menonmenon1560 4 года назад +6

      @@devotionalsuja true... but from her looks and conversation it is clear that she was busy with something before the interview and the interviewer had to wait. So she might be looking for a high shot of coffee for energy...
      Not a big fan... not defending also.... but felt to reply at your response... may be quarantine boredom..... 😝

    • @devotionalsuja
      @devotionalsuja 4 года назад +2

      @@menonmenon1560 , quarantine boredom indeed for me as well, that I am finding more fun in reading the comments than the video itself!

  • @viji1884
    @viji1884 4 года назад +5

    Manju super

  • @sangeethabiju4901
    @sangeethabiju4901 4 года назад +14

    Enikkum orupadu ishttamanu manjuchechiye umma

  • @jessysreenivas3544
    @jessysreenivas3544 Год назад

    I like Manju very much

  • @aranyaps
    @aranyaps 3 года назад +1

    Anchor super,,,,manju chechi pne❤️❤️

  • @indianfirst5119
    @indianfirst5119 4 года назад +13

    After a long time, seeing a good interviewer

  • @dhanyavijay2952
    @dhanyavijay2952 4 года назад +7

    Manju chechi😍😍😍

  • @djswonderland
    @djswonderland 4 года назад +7

    Love you Manju ... Anchor is also so good... veruppichilla ...claps...

  • @vasanthakumari205
    @vasanthakumari205 Месяц назад

    Manju you are my dearest .