മഞ്ജു വാര്യരുടെ അമ്പരപ്പിക്കുന്ന ജീവിതം | Manju Warrier

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 707

  • @sujishasuji8096
    @sujishasuji8096 3 года назад +123

    മലയാളം കണ്ട മികച്ച നടിമാരിൽ ഒരാൾ. ജീവിതത്തെ ഇച്ഛാശക്തി കൊണ്ട് തിരിച്ചു പിടിച്ചൊരാൾ ഒത്തിരി ഇഷ്ടം

  • @devandgouri
    @devandgouri 3 года назад +32

    മഞ്ജു നിങ്ങൾ എത്തിയ ഉയരം ഒരു നടിക്കും എത്താൻ കഴിയില്ല.. ഒറ്റക്ക് ഒരു സ്ത്രീ ക് എങ്ങനെ വിജയികം എന്നത് നിങ്ങൾ കാണിച്ചു തന്നു.. 🌹🌹

  • @susanpalathra7646
    @susanpalathra7646 3 года назад +180

    സങ്കടങ്ങൾ ഉള്ളിലൊതുക്കുന്ന മഹാ പ്രതിഭയാണ് മഞ്ജു.

  • @jayamol3724
    @jayamol3724 3 года назад +67

    മഞ്ജുവിന് ആരോഗ്യവും ആയുസ്സും ജഗദീശ്വരൻ നൽകുമാറാകട്ടെ love you മഞ്ജു

  • @manju-pm8rj
    @manju-pm8rj 3 года назад +96

    ജീവിതം കൊണ്ട് പ്രചോതിപ്പിച്ച സ്ത്രീ വ്യക്തിത്യം
    😍❤😍മഞ്ജുവാര്യർ 😍❤😍

  • @bijukalli1984
    @bijukalli1984 4 года назад +282

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി ഏത് എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മഞ്ജു വാരിയർ😍😍... അന്നും, ഇന്നും, ഇനിയെന്നും... 👍👍

  • @kiranmnair4387
    @kiranmnair4387 4 года назад +207

    ഇരുപത് ചിത്രങ്ങളിൽ കണ്ടിട്ടും കൊതിതീരാതെ പതിനാല് സംവത്സരം മലയാളികൾ കാത്തിരുന്ന ഒരേയൊരു താരം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി വ്യക്തിത്വം. വിഡിയോയിൽ എന്തെക്കയോ വിട്ടുപോയപോലെ. Thank you silver screen

  • @amurthaan1890
    @amurthaan1890 4 года назад +55

    എന്നും എപോഷും എന്റെ ഇഷ്ടപെട്ട നടിയും മകളും ആണ് മഞ്ജുവാര്യാർ മോൾക്ക്‌ നല്ലത് മാത്രം വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @sujithabiju6177
    @sujithabiju6177 4 года назад +116

    പുഞ്ചിരി കൊണ്ട് പൂനിലാവും വാക്കുകൾകൊണ്ട് തേൻമഴയും സ്നേഹം കൊണ്ടൊരു സാമ്രാജ്യവും തീർത്ത മലയാളത്തിന്റെ പുണ്യം...
    ഞങ്ങളുടെ സ്വന്തം മഞ്ജു ചേച്ചി

  • @meerasaji8765
    @meerasaji8765 4 года назад +211

    പ്രിയപ്പെട്ട മഞ്ജു.. ഈ ചിരി ഇനി ഒരിക്കലും മായാതിരിക്കട്ടെ. പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ നിന്ന് നിങ്ങളെ രക്ഷിച്ച ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ..

  • @shynymk291
    @shynymk291 3 года назад +48

    ധാരാളം കഴിവുകൾ ഉള്ള നടി. ഉയർച്ച യും അത് തന്നെ. ഫിനിക്സ് പക്ഷി തന്നെ. ആശംസകൾ

  • @annapremnabas4286
    @annapremnabas4286 4 года назад +317

    എക്കാലത്തെയും ഇഷ്ട്ട നടി... അഭിനയ കുലപതി തിലകൻ സാർ വരെ അഭിനയത്തെ വാനോളം പുകഴ്ത്തിയ അതുല്യ പ്രതിഭ ♥️♥️മഞ്ജു വാര്യർ😘😘... 2:10 ഒരു നിഷ്കളങ്കമായ മുഖം ✌️✌️✌️... സിൽവർ screen love u...

    • @silverscreen5307
      @silverscreen5307  4 года назад +7

      Thank you Aanna....

    • @nanumangat753
      @nanumangat753 3 года назад

      One of the best actress. She is very talented dancer, singer, apart from her acting. Keep it up.
      Good wishes and God Bless you Manju.

  • @niyas7671
    @niyas7671 3 года назад +46

    ദൈവം മഞ്ജുവിനെ രക്ഷിക്കട്ടെ
    എന്നും എന്റെ ഇഷ്ട്ട കഥാപാത്രം മഞ്ജു വാണ്. ദൈവം അനുഗ്രഹിക്കട്ടെ

    • @JerinJacob-vx4gt
      @JerinJacob-vx4gt 4 месяца назад

      Enteyum👍👍👍👍❤️🔥🙏👍🙏

  • @ardraaneesh3318
    @ardraaneesh3318 4 года назад +66

    പകരം വെയ്ക്കാനില്ലാത്ത അഭിനയപ്രതിഭ തൻ്റേടം ഉള്ള നടി Love you Manju chechi........

  • @rajilanbm4164
    @rajilanbm4164 4 года назад +44

    മഞ്ജു ചേച്ചി എന്റെ പ്രിയപ്പെട്ട ചേച്ചി ചേച്ചി കഴിഞ്ഞിട്ടേ ഉള്ളൂ മറ്റു നടിമാർ ചക്കര ഉമ്മ

  • @simplymywayofliving7462
    @simplymywayofliving7462 4 года назад +212

    മഞ്ജുവാര്യരുടെ എനിക്ക് വളരെയധികം ബഹുമാനമുണ്ട് ഏകദേശം അതെ അവസ്ഥകൾ ഞാനും കടന്നുപോയിട്ടുണ്ട് കല കയ്യിൽ ഉള്ളതുകൊണ്ട് അവർ ലേഡി സൂപ്പർ സ്റ്റാർ ആയി ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഞാനും എന്റെ കാഴ്ചപ്പാടിൽ ഒരു ചെറിയ സ്റ്റാർ ആയി എന്നെ ആർക്കും അറിയില്ല എന്നുമാത്രം എന്തായാലും സന്തോഷം ഒരു പുരുഷൻ തോൽപ്പിച്ചാൽ തോൽക്കുന്നത് അല്ല ഒരു സ്ത്രീയുടെ വ്യക്തിത്വം നമ്മൾ നേരായ വഴിക്ക് ആണ് യാത്ര ചെയ്യുന്നതെങ്കിൽ ഒന്നും ഒരു പ്രശ്നവുമില്ല മഞ്ജുവിനെ ദൈവം അനുഗ്രഹിക്കട്ടെ.

    • @mkchannel7150
      @mkchannel7150 4 года назад +6

      Nigal mathramalla orupad peeru poyittund. Ellavareyum dhaivam rakshikkatte

    • @taara2707
      @taara2707 4 года назад

      ❤️❤️

    • @blueballverve623
      @blueballverve623 4 года назад +1

      Chechiyum onnu olichodiyathaano?

    • @cynthiaar6895
      @cynthiaar6895 4 года назад

      God bless you

    • @kaztrooo
      @kaztrooo 4 года назад

      @@blueballverve623 😂😂😂😂

  • @jishasoby3232
    @jishasoby3232 4 года назад +58

    മഞ്ചു ചേച്ചിയെ ഒത്തിരി ഇഷ്ടം

  • @SanjuKs-g5c
    @SanjuKs-g5c 4 года назад +491

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരേ ഒരു നടി 😍😍
    മഞ്ജു ചേച്ചി 🔥🔥🔥

  • @jameelahamza5316
    @jameelahamza5316 8 месяцев назад +2

    മഞ്ജുവിന്റെ ജീവിതം അവരൊന്നും പറഞ്ഞില്ലെങ്കിലും എല്ലാവർക്കും അറിയാവുന്ന ഒരു തുറന്ന പുസ്തകമാണ്, അവർ എന്നും സമാന പരീക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക് ഒരു inspiration തന്നെയാണ്, ദൈവം സത്യത്തിനൊപ്പം, മഞ്ജുവിന് എല്ലാവിധ ആശംസകളും!

  • @nirmalaunnikrishnan6302
    @nirmalaunnikrishnan6302 4 года назад +39

    ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മജജ്ജു വി ന്ന അഭിനന്ദനങ്ങൾ! ഉർവ്വത അവാർഡ് കിട്ടട്ടെ

  • @furqanulaleem5688
    @furqanulaleem5688 3 года назад +127

    ഒരു ഭാര്യ എന്ന നിലയിൽ ഒരു പെണ്ണിനുണ്ടാകുന്ന ഏറ്റവും വലിയ വേദന എന്നുപറയുന്നത് അവളുടെ ഭർത്താവിന്റെ അവിഹിദം ആയിരിക്കും. അതും ആഭർത്താവിനുവേണ്ടി സ്വന്തം ജീവിതം തന്നെ മാറ്റിവെച്ച പെണ്ണിന്.. മക്കൾ പോലും ചിലപ്പോ രണ്ടാമതെ വരൂ. പോരെങ്കിൽ സ്വന്തം മകൾക്കൂടി ഒറ്റപെടിത്തികളഞ്ഞു. അമ്മ അമ്മവിഷമിക്കണ്ട ഞാനുണ്ട് അമ്മയ്ക്ക് എന്നുപറയേണ്ടവൾ വരെ ചതിച്ചു അപ്പോ ആ അവസ്ഥ തരണം ചെയ്ത മഞ്ജുവിന് അതിനേക്കാൾ വലുതൊന്നും ഇനി വരാനില്ല.

  • @gouri3751
    @gouri3751 4 года назад +272

    വ്യക്തിത്വമുളള സ്ത്രീ💗

  • @akhilpappu9269
    @akhilpappu9269 3 года назад +153

    കോവാലനെ കെട്ടിയതാണ് അവർക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം. അവൻ അനുഭവിക്കും

  • @sreejayak8479
    @sreejayak8479 2 года назад +6

    എനിക്കു അന്നും എന്നും എന്റെ മഞ്ജു മാത്രം, എന്റെ മഞ്ജു ന് ജഗതീശൻ ദീർഘ യുസ് തരട്ടെ എന്ന പ്രാർത്ഥന യോടെ 🥰❤️❤️❤️❤️

  • @anamikaelizabeth6474
    @anamikaelizabeth6474 4 года назад +123

    നല്ല കുട്ടി. അന്നും ഇന്നും എനിക്ക് ഈ കുട്ടിയെ ഇഷ്ടം ആണ്. സിനിമകളും. ഒരു ജാഡയോ, പൊങ്ങച്ചമോ ഇല്ലാത്ത നമ്മുടെ ഗ്രാമങ്ങളിൽ കണ്ടു വന്നിരുന്ന ഒരു കുട്ടി. മിടുക്കി. മിടുമിടുക്കി. ശാലീന സുന്ദരി. മകൾ ഒക്കെ എന്ത് 😁😁

  • @vijivasudevvijivasudev9667
    @vijivasudevvijivasudev9667 4 года назад +447

    അതെ വ്യക്തിത്വം ഉള്ള സ്ത്രീ തന്നെയാണ്... അതുകൊണ്ട് തന്നെയാണ് അവരെ ഒരു സംശയവും കൂടാതെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത്... മഞ്ജുചേച്ചി❤️അന്നും ഇന്നും ഇനി എന്നും...🔥💪😘

    • @eloginmahe1768
      @eloginmahe1768 4 года назад +6

      Vijivasudev Vijivasudev no... Meera Jasmin undengil manju veetil thanne irikunundavm

    • @thankame7756
      @thankame7756 4 года назад +2

      അതെ 💕💕💕

    • @prasanthprabhakar9878
      @prasanthprabhakar9878 4 года назад +4

      Ran away with an assistant director first, then with Dileep with out thinking about parents and family..... Great personality..........

    • @preethasudheer1797
      @preethasudheer1797 4 года назад +12

      @@eloginmahe1768 എന്നിട്ട് മീരായിപ്പോൾ വീട്ടിലാണോ അതോ കാട്ടിലാണോ

    • @preethasudheer1797
      @preethasudheer1797 4 года назад +3

      @@prasanthprabhakar9878 പിന്നെ ഭയങ്കര പേഴ്സണാലിറ്റി thanne, 😂

  • @devirathi6570
    @devirathi6570 2 года назад +3

    അസത്യം നിലനിൽക്കില്ല. സത്യത്തിന്റെ കൂടെ ദൈവം ഉണ്ട്. തത്കാലം ഇര അനുഭവിക്കേണ്ടി വരും എങ്കിലും അസത്യം തോൽക്കുകതന്നെ ചെയ്യും. മഞ്ജു ദൈവഗുരുത്വം ഉള്ള കുട്ടിയാണ്. 14 കൊല്ലം ജീവിതത്തിൽ നഷ്ടമായി. അവിടെയ്ക്കാണ് ഒരു യക്ഷി ആ കുടുംബം കലക്കി ആ താടക മാറുകുലുക്കി അട്ടഹാസിച്ചു. അവിടെയാണ് ദൈവം മഞ്ജുവിന് കൂടെ. മഞ്ജു തോൽക്കില്ല. മഞ്ജു 🥰🥰🥰🥰🥰🥰👍👍👍👍🙌🙌🙌🙌🙌

  • @ashokanashokkumar6482
    @ashokanashokkumar6482 4 года назад +29

    എനിക്ക് ഇഷ്ടം'. നല്ല വ്യത്തിത്വം, ആർകും പാരവെയ്ക്കില്ല, എത്ര സങ്കടം ഉണ്ടെങ്കിലും ആ മുഖത്ത് നിറഞ്ഞ ചിരി കാണും, ഓരോ പെർഫോമൻസിലും നമ്മെ അതിശയിപ്പിക്കുന്ന പ്രകടനം മുണ്ടാകും, [ഉദാ:തമിഴ് സിനിമ അസുരൻ ] ആരുടെ മുന്നിലും കരഞ്ഞ് കണ്ടിട്ടില്ല: വെറെ ആരെങ്കിലും ആയിരുന്നെങ്കിൽ കാണായിരുന്നു.. അതാണ് മഞ്ചു ഏതൊരു സ്ത്രീക്കും മാത്രക പരമായ ജീവിതം.. ഇതുവരെ.. അതിന് കോട്ടം വരാതെ ദൈവം സൂക്ഷിക്കട്ടെയെന്ന് ആശംസിക്കുന്നു..

  • @raseenarasi
    @raseenarasi 4 года назад +322

    ഒരു വജ്രം പോലെ എന്നും തിളങ്ങി നിൽക്കട്ടെ. ആശംസകൾ

    • @jancyshaji6688
      @jancyshaji6688 4 года назад +2

      കോഹിനൂർ രത്നം പോലെ തിളങ്ങട്ടെ manju

  • @myworld8768
    @myworld8768 4 года назад +127

    മഞ്ജു ഇഷ്ട്ടം 😍😍😍😍

  • @ponnuponnu.nobile9029
    @ponnuponnu.nobile9029 3 года назад +14

    മഞ്ജു വാര്യർ സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഈ നടിയെ ഞങ്ങളുടെ ലേഡി സൂപ്പർ സ്റ്റാർ

  • @സ്വാസിക
    @സ്വാസിക 3 года назад +20

    എനിക്ക് ഇഷ്ട്ടം ഈ ശബ്ദം ആണ് 👍👌പൊളിച്ചു

  • @rinuthomas6754
    @rinuthomas6754 4 года назад +264

    മഞ്ജു ചേച്ചിക്ക് ചക്കരയുമ്മ . അത്രക്കും ഇഷ്ടാണ് . ദൈവം കൂടെ ഉണ്ട്. 😍

    • @shahinateacher5545
      @shahinateacher5545 4 года назад +3

      🤣😏

    • @kaztrooo
      @kaztrooo 4 года назад +1

      @@shahinateacher5545 🤣🤣🤣🤣🤣🤣🤣🤣🤣🤣enthonedey engane😄😄😄😆😆😆😆😆

  • @tintukuriakose7453
    @tintukuriakose7453 3 года назад +24

    Manju Chechi.... U r highly respected! Strong woman.... Keep going Chechi!

  • @shainoorkichen5477
    @shainoorkichen5477 4 года назад +204

    ഒന്നും അല്ല്ലാതിരുന്ന ആ 15 വർഷങ്ങൾ മലയാളിക്ക് മറക്കാനാകില്ല, അഭിനയത്തിന്റെ അതുല്യ പ്രതിഭ, തിരിച്ചു വന്നിരുനൽകിൽ ആ 15 വർഷങ്ങൾ, മഞ്ജു ചേച്ചി ഇഷ്ട്ടം

  • @muhsimol5911
    @muhsimol5911 4 года назад +36

    Manjuchechiye kanan oru pad agraham und. I love you manjuchechi.. ummmmma

  • @vineeshakk6798
    @vineeshakk6798 3 года назад +9

    Super പറയാതിരിക്കാനാകില്ല. അവതരണവും മഞ്ജുചേച്ചിയും

  • @renukamonson8763
    @renukamonson8763 Год назад +4

    എന്നെന്നും മഞ്ജു ❣️❣️

  • @sajithasachu7008
    @sajithasachu7008 4 года назад +112

    Manju chechy, എന്നും ഞങ്ങടെ മുത്തു തന്നെ ആണ്.. തളരാതെ പതറാതെ മുന്നോട്ടു കുതിക്കുന്ന ഫീനിക്സ് പക്ഷി തന്നെ ആണ് 💕🥰

  • @susanpalathra7646
    @susanpalathra7646 3 года назад +28

    എനിക്ക് സങ്കടമാണ് മഞ്ജുവിന്ക്കുറിച്ച് കേൾക്കുമ്പോൾ. അത്രയേറെ ഇഷ്ടമാണ് മഞ്ജുവിനെ.

  • @sheetalnair4057
    @sheetalnair4057 3 года назад +24

    I have not seen a woman like her so fearless . There is lot to learn from her

  • @വീണഅച്ചു
    @വീണഅച്ചു 4 года назад +14

    മഞ്ജു ചേച്ചി....... ഒരുപാട് ഇഷ്ടം....😘😘😘😘😘😘😘

  • @SEEMAFOODS
    @SEEMAFOODS 4 года назад +195

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് മഞ്ജുവിനെ ഒന്ന് കാണണമെന്നത്

    • @riyamol541
      @riyamol541 4 года назад +6

      എനിക്കും

    • @blackday1469
      @blackday1469 4 года назад +3

      ഞാൻ കണ്ടിട്ടുണ്ട് രണ്ടുപേരെയും

    • @girishan4070
      @girishan4070 4 года назад

      Enteyum

    • @meee2023
      @meee2023 4 года назад +1

      @dragon eye മഞ്ജുവിന്റെ വീട്ടിലേക്ക് വായോ...

    • @sreedevi9518
      @sreedevi9518 4 года назад

      Me too 🤩😍😍😍😍

  • @bkk926
    @bkk926 4 года назад +60

    നല്ല നടി....ഒരുകാലത്ത് മലയാളി ഏറ്റവും ഇഷ്ടപ്പെട്ട നടി, പക്ഷേ മഞ്ജുവിനെ സിനിമയില് സ്റ്റാ൪ആക്കിയ ലോഹിതദാസ് ഇന്ന് ജീവിച്ചിരിപ്പില്ലാ....അതു തന്നെയാണ് ഇന്ന് മഞ്ജുവിലെ ഏറ്റവും വലിയ നഷ്ടവും....മഞ്ജുവിലെ സിനിമയ്ക്ക് വേണ്ടതായ വ്യത്യസ്ഥരൂപമാറ്റവും ഇണങ്ങുന്നതായുള്ള കഥാപാത്രങ്ങളുടെ സ്രിഷ്ടിയും ലോഹിതദാസിന്റെ മാത്രം .....കഴിവ് ആയിരുന്നു.....ലോഹിതദാസ് ഇല്ലാത്ത മഞ്ജുവാര്യ൪ ...ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്......എന്നാലും ദൈവം ഇന്നും മഞ്ജുവിനൊപ്പം ഉണ്ട്....

  • @fairoserose7399
    @fairoserose7399 4 года назад +489

    വെറുതേ കുറേ ഗ്ലാമറസ് ആയിട്ടോ,മനഃപൂർവം വിവാദങ്ങൾ ഉണ്ടാക്കിയെടുത്ത് ശ്രദ്ധ പിടിച്ചു പറ്റി നേടിയ ലേഡി സൂപ്പർ സ്റ്റാർ പതവി അല്ല, നമ്മളായിട്ട് ഇഷ്ട്ടപെട്ടു കൊടുത്ത oru സ്ഥാനം ആണ് ❤️

    • @taara2707
      @taara2707 4 года назад +6

      ❤️

    • @blackday1469
      @blackday1469 4 года назад +1

      Super 👌👍

    • @ashokanashokkumar6482
      @ashokanashokkumar6482 4 года назад +3

      അതാണ് സത്യം bro

    • @achuparuvlog2697
      @achuparuvlog2697 4 года назад +2

      സത്യം 🙏

    • @sneha1341
      @sneha1341 4 года назад +9

      Yes. Actress, dancer, singer, good personality 🥰. I Love You Manju chechi😘😘😘😘😍😍😍😍

  • @sherlyphilip735
    @sherlyphilip735 7 месяцев назад +1

    I Love you Manju ❤

  • @vasanthakumari3617
    @vasanthakumari3617 4 года назад +176

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട വ്യക്തിത്വം

  • @shylajacr3291
    @shylajacr3291 3 года назад +9

    മഞ്ജു ഇഷ്ടം 👍

  • @amrithaammu9611
    @amrithaammu9611 4 года назад +53

    മഞ്ജുച്ചേച്ചി ഉയിർ................... 😍

  • @salmasreejeshsreesalma7360
    @salmasreejeshsreesalma7360 4 года назад +27

    മഞ്ജു ചേച്ചി ജീവൻ

  • @mayamaya4412
    @mayamaya4412 4 года назад +46

    മഞ്ജുചേച്ചിയ് സൂപ്പർ സ്റ്റാർ 🤩🤩🤩🤩😍😍😍😍😘😘😘😘😘😘😘

  • @vineesha3313
    @vineesha3313 2 года назад +3

    💞മോഹരവം dd tv സീരിയൽ 💞 1996-97ൽ ഈ സീരിയലിന്റെ ഒരു ചെറിയ ഭാഗം ഷൂട്ടിങ് കാണാനുള്ള ഒരു മഹാഭാഗ്യം എനിക്ക് കിട്ടി 💞 ചേർപ്പ് തായം കുളങ്ങരയിൽ സരസ്വതി കോളേജിൽ പഠിക്കുന്ന കാലം കൂട്ടുകാരൊത്ത് ഉച്ചയൂണ് കഴിഞ്ഞാണ് അവിടെ എത്തിയത്,ഒരു മന വീടിന്റെ വരാന്തയിലൂടെ മഞ്ചൂവാര്യർ ബിന്ദു പണിക്കരുടെ കൈ പിടിച്ചു വളരെ സന്തോഷത്തോടെ തുള്ളി ചാടി വരുന്നതാണ് സീൻ.ആ കാഴ്ച ഇന്നും മായാതെ മനസ്സിൽ അങ്ങനെ കിടക്കുന്നു, ജോലിക്കിടയിൽ മനസ്സൊന്നു ഡൌൺ ആയാൽ ആ കാഴ്ച ,വീണ്ടും എന്തോ പെട്ടെന്നൊരു പോസ്സെറ്റീവ് എനർജി തരും 💞 അത്രമേൽ മനസ്സിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഗ്രാമീണ തനിമായുള്ള ഒരു നാടൻ പെൺകുട്ടിയുടെ തലയെടുപ്പുണ്ടായിരുന്നു മഞ്ചൂ വാര്യർക്ക് 💞 ആ കാലയളവിലെ അമ്മമാരുടെയും അമ്മൂമമാരുടെയും ഓരോ പ്രേക്ഷകരുടെയും ഉള്ളിൽ വളരെ ആഴത്തിൽ മനസ്സിലിടം പിടിച്ച ഒരു പെൺകുട്ടിയായിരുന്നു 💞പിന്നീട് ഇന്നേ വരെ മഞ്ജു വാര്യരെ പോലെ ഒരു സ്വാധീനവും ഒരു നടിക്കും കിട്ടിയിട്ടില്ല , വന്നവരൊക്ക അതാതു സമയത്തു മാത്രം നിറഞ്ഞു നിന്നു 💞.അത് കൊണ്ടാണ് 14 വർഷത്തെ വനവാസത്തിനു ശേഷം മഞ്ജു വാര്യർ ജന മനസ്സുകളിൽ ഇടം പിടിച്ചത് 💞 കാളകൂട വിഷം ആകുന്ന 14 വർഷത്തെ ഒരിക്കലും മറക്കാനാവാത്ത ജീവിത ഓർമകൾ സ്വന്തം മനസ്സിനടിതട്ടിലിട്ട് ഊതി കാച്ചി സമ്മർദ്ദങ്ങൾക്ക് കീഴ് പെടാതെ തകർന്ന ജീവിതത്തിന് മുന്നിൽ സന്തോഷത്തിന്റെ സമാധാനത്തിന്റെ ഈശ്വര്യത്തിന്റെ ഓരോ ചുവടുകളായി മുന്നേറുന്ന പ്രിയ മഞ്ജുവാര്യർക്ക് ശ്രീമാഹേശ്വ തൃപ്പാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് ആയുർ ആരോഗ്യ സൗഖ്യങ്ങൾ നേരുന്നു സർവേശ്വരൻ എന്നും തുണയാകട്ടെ 💞💞💞

  • @sherinjoy8250
    @sherinjoy8250 4 года назад +73

    മഞ്ജുവിനെ പോലെ ഇത്രയും അഭിനയ മികവുള്ള നടി എനി ഉണ്ടാകുമോ. തോന്നുന്നില്ല. ആ അംഗികാരം മഞ്ജുവിനു മാത്രം

    • @sureshv.s375
      @sureshv.s375 3 года назад

      Manju i like your life wish you all the best

    • @princyreejesh950
      @princyreejesh950 Год назад

      അപ്പോൾ ഉർവശിയോ

  • @safvanparakkal8006
    @safvanparakkal8006 3 года назад +7

    എനിക്ക് ഇഷ്ടമുള്ള ഒരെ നടി മഞ്ജു ♥️♥️♥️♥️

  • @shijirenjeeb5641
    @shijirenjeeb5641 4 года назад +29

    My fvte actress❤️

  • @Sathwik-ew1gb
    @Sathwik-ew1gb 4 года назад +11

    മഞ്ജു ചേച്ചീ, ഒരു പാടിഷ്ടമാണ് നിങ്ങളെ

  • @neenasanjay3399
    @neenasanjay3399 3 года назад +11

    Seema,Urvashi,Manju Ilove these 3 All the best for you Manju. May God bless you.

  • @deepaganesh729
    @deepaganesh729 4 года назад +14

    Manju ma'am wish you loads of happiness and prosperity through out😍😘😇🤗

  • @shifashifu34
    @shifashifu34 4 года назад +141

    അന്നും.. ഇന്നും.. എന്നും.എപ്പോഴും ഇഷ്ടംമുള്ള ഒരേ ഒരു നടി മഞ്ജു.... ❤️❤️പക്ഷേ ദിലീപ്.... ഏതു പറ്റി എന്ന് നമുക് ആർക്കു അറിയില്ല 😔

    • @ashwin5072
      @ashwin5072 3 года назад +2

      മഞ്ജു പോയതിന് ദിലീപിനെ കുറ്റം പറയണ്ട അമ്മയുടെ വഴിവിട്ട ബന്ധം മീനാക്ഷി ക്ക് അറിയാം അതാണ് മീനു ദിലീപിന്റെ ഒപ്പം നില്കുന്നത്

    • @lonappanpd7280
      @lonappanpd7280 3 года назад +9

      avihitham arkkanu ennu ippo manasilayi

    • @shymarajam2082
      @shymarajam2082 3 года назад +3

      എന്നാലും manju❤️dileep divorce ആകാതിരുന്നിരുന്നെങ്കിൽ dilep നോടുള്ള ഇഷ്ടം കുറയുകയില്ലായിരുന്നു... മഞ്ജുവിന് പുതിയ സിനിമകൾ ചെയ്യാനും പറ്റില്ലായിരുന്നു..

    • @veenasreekumar7809
      @veenasreekumar7809 3 года назад +5

      @@ashwin5072 അപ്പൊ അച്ഛന്റെ വഴി വിട്ട ബന്ധമോ.. ഓഹ്.. അതു പിന്നെ നാട്ടിൽ പാട്ടാണല്ലോ

    • @Intolerantmoron
      @Intolerantmoron 3 года назад +2

      @@ashwin5072 വയറ്റിൽ ഒരു ഇളക്കം വന്നാൽ പോലും അടുത്ത് നിൽക്കുന്ന ആളോട് വൈരാഗ്യം വെച്ച് ആ ആളെ നശിപ്പിച്ചു കുളം തോണ്ടുന്ന കോവാലൻ പണം കൊടുത്ത് പലരെയും കൊണ്ട് കൂലി എഴുത്ത് എഴുതിപ്പിക്കുന്നുണ്ട്.
      സ്വയം അനുഭവം ഉണ്ടെ.... എൻ്റെ സുഹൃത്തിന്... കൂടുതൽ ഒന്നും പറയിപ്പിക്കണ്ട

  • @sinyjacob8767
    @sinyjacob8767 3 года назад +29

    Manju is a great women, who need a big salute !! I respect her and admire her talents and the way handled her life ,she is a true inspiration to all men and women,looking forward to see her in more heights !!we all love her so much ,our prayers and lover for Manju always 🥰

  • @Athira-m8h
    @Athira-m8h 3 года назад +2

    Manju chechiyude ella videos um kanarund..... Othiri othiri ishtam aan...... Love you manju chechiiii💕💕💕💕💕💕💕💕🥰🥰🥰🥰🥰😘😘😘😘😘😘😘

  • @sheelasthanima330
    @sheelasthanima330 4 года назад +8

    എന്റെ പ്രിയപ്പെട്ട മഞ്ജുട്ടി

  • @devirathi6570
    @devirathi6570 Месяц назад

    സത്യം ജയിക്കും . അതാണ് മഞ്ജു. മഞ്ജു ❤️❤️❤️❤️❤️❤️❤️❤️🙏🙌🙌🙌🙌🙌🙌🥰

  • @riyamol541
    @riyamol541 4 года назад +43

    Manjukutty

  • @lijinasiyad7194
    @lijinasiyad7194 3 года назад +3

    മഞ്ജു ചേച്ചിയെ ഒത്തിരി ഇഷ്ട്ടം 😘😘😘😘😘

  • @rinsharinsha7366
    @rinsharinsha7366 7 месяцев назад +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട മടിയാണ് മഞ്ജു വാര്യർ

  • @DeepaK-cn8sd
    @DeepaK-cn8sd 4 года назад +26

    Super lady superstar

  • @premalatha1929
    @premalatha1929 4 года назад +30

    Suuuper actress ane lady suuuper 🌟

  • @SEE-YOI
    @SEE-YOI 3 года назад +6

    മഞ്ജു.... 🥰

  • @sibinathchulliyil8591
    @sibinathchulliyil8591 4 года назад +14

    👏👏👏 Respect her.❤️

  • @sreekkuttysree3832
    @sreekkuttysree3832 3 года назад +5

    എന്നും എപ്പോഴും മഞ്ചു ഇഷ്ടം

  • @revathybalan1654
    @revathybalan1654 4 года назад +27

    The third 'M' of Malayalam industry 'M'anju ❤️❤️❤️❤️❤️❤️❤️❤️❤️

  • @sarayumyna3026
    @sarayumyna3026 3 года назад +3

    അന്നും ഇന്നും ഇഷ്ടം

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 13 дней назад +1

    ❤❤❤ Milan ishtamanu manjwer iove Milan ishtamanu manjwer Milan ishtamanu manjwer Milan ishtamanu manjwer Milan ishtamanu iove

  • @jaseelajaseela5399
    @jaseelajaseela5399 4 года назад +5

    Manju enikk ningala oru nadi ennathinakkal jeevithathil orupadu prathisandikal vannittu athinayellam
    Athijeevichu swantham nilayil jeevichu kanichu koduthu ea samoohathinu athinoru big salute🥰🥰🥰🥰🥰 a pazhaya santhoshavum ulsahavum okka jeevithathilavideyo nashtapettupoyi but your great👍👍👍

  • @sijibinu4035
    @sijibinu4035 4 года назад +10

    I love you manju. God is with you go ahead 🥰

  • @lillylenin1731
    @lillylenin1731 4 года назад +8

    Love you manju god bless you🙏👑❤️❤️❤️

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 12 дней назад +1

    ❤❤❤ Milan ishtamanu manjwer Milan ishtamanu manjwer Milan ishtamanu iove Milan ishtamanu iove ❤❤❤

  • @fathimamaheela551
    @fathimamaheela551 3 года назад +5

    What a wonderful inspiration 🔥
    Love you Manju chechi 💋
    #manjuwarrier 💞

  • @anjuajantha2467
    @anjuajantha2467 3 года назад +10

    Manju chechi annum ennum cut annu, ആറാം തബുരാൻ kandalum mathi avilla കാരണം manju chechide acting poli and mass annu

  • @sujathatpunnimol7839
    @sujathatpunnimol7839 3 года назад +4

    മഞ്ജു 💗💗💗

  • @mshafeequebabu9763
    @mshafeequebabu9763 4 года назад +803

    മഞ്ജു ചെയ്ത ഏറ്റവും വലിയ മണ്ടത്തരം കോവാലന്റെ ഒപ്പം പോയതാണ് .

    • @rinuthomas6754
      @rinuthomas6754 4 года назад +51

      സത്യം . ആ കോമരത്തിന്റെ കൂടെ പോയ ഒറ്റ തെറ്റ് മഞ്ജു ചെയ്തുള്ളു.

    • @blackday1469
      @blackday1469 4 года назад +46

      കോവാലനല്ല പെണ്ണ് പിടിയൻ കല്യാണ രാമൻ

    • @godislovegodislove8390
      @godislovegodislove8390 4 года назад +1

      Gopalan is know good life

    • @vijitha.a.vathira4842
      @vijitha.a.vathira4842 4 года назад

      Yes

    • @sreejageorge4959
      @sreejageorge4959 4 года назад

      @@rinuthomas6754 അതേ

  • @safeerkk2500
    @safeerkk2500 4 года назад +287

    മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആ പോങ്ങൻ കോവാലനെ കെട്ടിയതാണ്

  • @jayasuresh2498
    @jayasuresh2498 3 года назад +5

    Manju is an inspiration to a lot of girls god bless you 🥰🥰🥰♥️♥️♥️

  • @ARJUNMOULDS
    @ARJUNMOULDS 4 года назад +11

    Manju ..The greatest actress..Lady super star

  • @vasanthygopu7406
    @vasanthygopu7406 4 года назад +15

    Great lady love you dear manju

  • @abhinik4978
    @abhinik4978 2 года назад +3

    ഞങ്ങടെ നാട്ടിൽ മുക്കത്ത് ഇപ്പോ ഷൂട്ട്‌ നടക്കുന്നുണ്ട്.. ആയിഷ 🥰🥰fvt actr🥰🥰🥰🥰🥰🥰

  • @asnalulu4110
    @asnalulu4110 3 года назад +1

    Manju chechee ennum albudhapeduthiyiteyullluuu innum... Ellavarkum cheche oru inspiration aannu.. orupadishtamannu chechiye lifel sangadanghal varumbol chechiye orkarund... Ellaa sangadanghalil ninnum parannuyarnna chechiye .. oru ahangaravumilladhe epozhum chirichu samsarikunna chechiye orupad orupad ishtamannu....

  • @dayadeepak9650
    @dayadeepak9650 3 года назад +2

    Kananamennu agrahikunna ore oru tharam...proud of u....aa posetive vibe ellavarkm inspiration anu...love u....😘

  • @Gayathri_Gayuz
    @Gayathri_Gayuz 4 года назад +9

    Swatham nilapadukkaill uraachu ninnnu konduu thannayannu oru nalla actress ayath

  • @raginir1679
    @raginir1679 2 года назад +1

    മഞ്ജുച്ചേച്ചി,🥰🥰🥰♥️

  • @minimanilal5977
    @minimanilal5977 3 года назад +3

    I love manju💕💕💕💕💕

  • @ushavasudevan1613
    @ushavasudevan1613 4 года назад +9

    എന്റെ പ്രിയ പ്രിയ പ്രിയ നടി ൽ ലൗ too much !

  • @radhaprabhakaran9467
    @radhaprabhakaran9467 3 года назад +3

    Really we are proud of you Manju May God Bless you, All the best 👍

  • @varshachooranolickal
    @varshachooranolickal 4 года назад +11

    one of my favorite and always will be

  • @Alice-ei3ix
    @Alice-ei3ix 4 года назад +24

    Manju.. ever since i saw you in films, i had a warm respect & love towards you.. struggled a lot in life, still standing up on head high..
    Let her daughter leave her..so what..?
    She is a gem of life.i wish to see her remarry.

  • @babunp8959
    @babunp8959 3 года назад +2

    ചേച്ചിയുടെ പ്രസന്റേഷൻ സൂപ്പർ ആണ്

  • @diyadeepu9210
    @diyadeepu9210 4 года назад +9

    Very much inspirational lady and real warriour

  • @deepadinesh9140
    @deepadinesh9140 4 года назад +16

    Manju warrier nalloru hridayathinte udama aanu...

  • @fathimaziya1325
    @fathimaziya1325 2 года назад +1

    എന്നും ഇന്നും ഒരുപാട് ഇഷ്ടം