അവർ നിങ്ങളുടെ സാമീപ്യം വളരെയധികം ആഗ്രഹിക്കുന്നു! |
HTML-код
- Опубликовано: 7 фев 2025
- #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
🔮🧚♀️ ABOUT ME 🧚♀️🔮
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
PERSONAL READING WITH ME
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
🧿 STRIPE PAYMENT LINK : buy.stripe.com...
🧿 PayPal : enchantedreadersb@gmail.com
🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
/ @enchantedreadermalayalam
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
📫 AMAZON WISHLIST 📫
www.amazon.ca/...
📧 EMAIL ME 📧
enchantedreadersb@gmail.com
👥 FACEBOOK MESSENGER 👥
/ enchantedreadermalayalam
📪 INSTAGRAM 📪
/ enchantedreadermalayalam
🔴 🔥CAUTION🔥 🔴
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔴 🔥DISCLAIMER🔥🔴
MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
ഞാൻ മാമിന്റ ഒരു വീഡോയിൽ കണ്ടിരുന്നു നല്ല ജോബ് കിട്ടാനും സാമ്പത്തികമായും പുരോഗതി ഉണ്ടാകാൻ ഉള്ള ചാൻസ് ഉണ്ടെന്നു..ഞാൻ ആ റീഡിങ് കണ്ട ദിവസം എനിക് ഇൻറർവ്യൂ ആയിരുന്നു..അതിന്റെ റിസൾട്ട് വന്നു.ഞാൻ പാസ്സ് ആയി..അന്നെ വിചാരിച്ചത് ആണ് നന്ദി പറഞ്ഞു കമന്റ് ഇടണമെന്ന്.😊Thank you mam..Thankyou Universe❤️❤️🙏🏻
So happy for you, God Bless!
ഓം. നമശിവായ. യൂണിവേസ്.
ഇവിഡിയോ കണ്ടപ്പോ എനിക്ക് അവരു എന്നോട് എങ്ങനെ ആയിരുന്നു എന്ന് ഞാൻ ഓർക്കുന്നു എനിക്കും ഒറക്കം ഇല്ല മേം എന്തയാലും ഞാൻ എപ്പോഴും പ്രാർത്ഥിക്കും ഇനിയും ഞാൻ അത് ചെയ്യും യൂണിവേൽ അവരെ മറ്റും എന്ന് ഞാൻ വിശ്വസിക്കുന്നു അവർക്കും എനിക്കും ഉള്ള എല്ലാ നെകാറ്റിവ് എന്നർജയും യൂണിവേൽസിൽ സാരണ്ടർ ചെയുന്നു വരാൻ പോകുന്ന പോസിറ്റീവ് എന്നർജയും രണ്ടു പേരുടെയും ജീവിതത്തിൽ അഡ്രക്ട് ചെയുന്നു താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏🙏
എനിക്ക് റിയൂണിയൻ ഉണ്ടായി ❤❤❤ താങ്ക്സ് ചേച്ചീ
താങ്ക്യൂ.യൂണിവേഴ്സ്...🙏🙏🙏...താങ്ക്യൂ...മാം...❤❤❤❤❤❤
സത്യം maam continuity ആയിട്ട് തന്നെ ആണ് feel ചെയുന്നത്....
തെറ്റ് മനസിലാക്കി തിരിച്ചു വരട്ടെ..... എന്നായാലും....
Thank uuu universe💕
എത്ര സമാധാനം ആണെന്നോ ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്നത്....
നമ്മളോട് സംസാരിക്കാൻ ആരോ ഒരാൾ ഉള്ള ഒരു feel ആണ് 👍🏻👍🏻
Thank uuu universe❤
Mam.. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. എന്റെ പേഴ്സൺ ഇപ്പ msg ഇട്ട്...
Thank u universe 🙏🙏
Thank u mam 🙏🙏
നല്ല രീതിയിൽ നല്ല മനസോടെ കൂടെ എന്റെ പേഴ്സൺ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു thanku യൂണിവേഴ്സ് ❤️❤️🥰
ഇന്ന് mutual breakup ആയി. കഴിഞ്ഞ ദിവസത്തെയും readingil എന്നെ വിളിച്ചിരുന്നു. ആ ആള് എന്നെ cheat ചെയ്തുന്നുമനസ്സിലായി. ദൈവം അവർക്കു ഒന്നും വരുത്തരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. Depression ഉണ്ട് but i will control my self. God bless her and take care.
Thank you madam.
എല്ലാവർക്കും തിരിച്ച് വന്നു എന്ന് പറയുന്നു കാണുമ്പൊൾ ഒത്തിരി happy ആകുന്നു. ഒരിക്കൽ ഞാനും comment Idum Avan എന്നിലേക്ക് തിരിച്ച് വന്ന് എന്ന്😊
മേടം വീടിയോ പുതിയതായിട്ട് എന്താണ് ഇടാതെ.... മേടം എന്ന കരയിച്ച് പോയിട്ട് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ വേദനിപ്പിച്ചിട്ട് സന്തോഷത്തോടെ ജീവിക്കുന്നുണ്ടെല്ലാഎങ്ങനെ തോന്നുന്നു മാം..... ജാതി മതം നോക്കില്ല വയങ്കരം ഇശ്ടമായിരുന്നു.... പക്ഷെ എന്നെ കരയിച്ചിട്ട് പോയി......... അത്രയും സ്നേഹം കൊടുത്തിട്ട്.... എങ്ങനെ സന്തോഷത്തിൽ കഴിയും❤❤
ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
നന്ദി മാഡം എപ്പോഴും
പറഞ്ഞതെല്ലാം ശരി മാത്രം
ഞാൻ അറിയുന്നു
അയാൾ വേദനിക്കുന്ന കാരൃം
ഭഗവാൻ എനിക്ക്
മനസ്സിലാക്കി തരുന്നു.
മഹാ ദേവൻ അവർക്ക്
അനുഗ്രഹം നൻമ ധർമം
എല്ലാം എല്ലാം കൊടുക്കട്ടെ.
ശ്രീ പരമേശ്വര ഭഗവാനെ
എപ്പോഴും അവർ ഓർമ്മയിൽ
കൊണ്ട് വരട്ടെ.
ഓം നമഃശിവായ
എന്റെ ജീവിതം ആണ് ചേച്ചി ഇവിടെ എന്നും പറയുന്നേ അത്ര കറക്റ്റ് ആണ് റീഡിംഗ് വിഷ്ണു ഒരു ലേഡിക്ക് ക്യാഷ് കൊടുത്തിട്ടുണ്ട് അത് എനിക്ക് അറിയാം പക്ഷെ തിരിച്ചു കിട്ടിയോ എന്നറിയില്ല ഇപ്പോൾ കോൺടാക്ട് ഒന്നും ഇല്ല ചേച്ചി പറഞ്ഞത് പോലെ എന്റെ ആൾ നല്ല മനസുള്ള കൂട്ടത്തിൽ ആണ് പക്ഷെ കുറെ പേര് അത് മുതലെടുക്കും ഞാൻ പറയുന്നത് ആൾ കേൾക്കില്ല ഞങ്ങൾക്കു🙏വേണ്ടി ചേച്ചി പപ്രാർത്ഥിക്കണേ 🌹
വേഗം പറഞ്ഞത് ശരിയാണ് അവൾ പറയുന്നത് കേട്ടിട്ടുണ്ടെങ്കിൽ നമ്മൾ മനസാറിയാത്ത കാര്യങ്ങളൊക്കെ തന്നെയാണ് പറയുന്നത്
ചെച്ചി അന്റെ സ്വന്ദം ചെച്ചി കാണുന്നു ഞാൻ ഈ വാക്കുകൾ ഞാൻ അനുസരിക്കുന്നു.. 🙏🏻നല്ല മനസ് ആണ് 🙏🏻🙏🏻
Thank u GOD❤ Thanku Univers❤ Thank u Mam❤ Mam പറഞ്ഞത് ശരിയാണ് അദ്ദേഹം ഒരു devil എനർജിയിലാണ് തിരിച്ചു വരും വര എന്നൊക്കെ പറയും പിന്നെ കുറച്ച് കഴിയുമ്പോൾ അത് മാറ്റി പറയും എത്രയും പെട്ടെന്ന് അവളുടെ പൈശാചിക ശക്തിയിൽ നിന്ന് തിരിച്ചു വരുവാൻ പ്രാർത്ഥിക്കയാണ് Mam ഞങ്ങൾ Mamമിന്റെ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏
Therchayaum prayar chayumm
ഞാൻ ഒരു ദൈവ. വിശ്വാസിയാണ് ❤️ഒരുപാട് കോമഡി പറയും 😁എപ്പോഴും സന്തോഷം ആയി ഇരിക്കാൻ ശ്രമിക്കുന്ന ആൾ ആണ് ഞാൻ എന്റെ കൂടെ നിക്കുന്നവരെയും അതെ സന്തോഷം കൊടുക്കാൻ ശ്രമിച്ചിട്ടുമുണ്ട് എന്നെ ആര് അടുത്താലും അവർ പറയും എന്റെ കമ്പിനി ഭയങ്കര സന്തോഷം തരും ഉള്ള ടെൻഷൻ എവിടെ പോകുന്നു എന്ന് പോലും അറിയില്ല എന്ന് 😁അങ്ങനെ അവരെ ഹാപ്പിയാക്കി ഞാൻ വിടാറുണ്ട്. 😁സ്വയം സന്തോഷിക്കാനും ശ്രമിക്കും അങ്ങനെ ഉള്ള ജീവിതത്തിൽ സങ്കടം കൊണ്ട് തന്ന അവനെ പിന്നെ ഞാൻ വെറുതെ വിടണോ 😁
Thank. You. Universe
Pavam verute viduu
Pinnalla edithitt chavitti koottanam oronn vannolum manasamdhanam kalyaaan. Pokaaaan para😁😁😁
🎉
Vidaruth.. Nalla reethiyil life pokunna nammalda pirakil koode nammale inganakki pokunnavare veruthe vidaruth 😇🤭
നമസ്കാരം മാഡം എന്റെ എന്റെ ഫ്രണ്ടിന്റെയും അവസ്ഥയാണ് ഇതിൽ നടന്നിട്ടുള്ളത് ഞാൻ ആ കൂട്ടുകാരൻ വേണ്ടി പ്രാർത്ഥിക്കും തീർച്ചയായിട്ടും അവൻ നല്ല വ്യക്തിയാണ് ഒരു തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചു പോയതാ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം നടന്നിട്ടുള്ളത്
അയ്യോ സത്യം മാം ഒരു ദുർമന്ത്രവാദി അദ്ദേഹത്തെ പിടിച്ചു വെച്ചിരിക്കുവ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ
Ellam valare correct 💯 aanu 🙏🙏🙏 thanks madam 🙏🙏🙏 thanks universe 🙏🙏🙏 thanks God 🙏🙏🙏
സത്യം കറക്ട് റിഡിങ് ആണ് മാം 😃അവൻ അവിടെ നല്ല പണി കിട്ടി ഇരിക്കുവാണ് 😃. അവൻ അത് സമ്മതിച്ചു തരില്ല ശരിയാണ് അവൻ അനുഭവിക്കുന്ന അതെ ടെൻഷൻ ഒരു കാര്യവുമില്ലാതെ എനിക്ക് വരുന്നുണ്ട് 🤔അതുകൊണ്ട് എനിക്ക് അയാളോട് ദേഷ്യം വരും നല്ലത് ഞാൻ പറയും അയാളെ 😜😁എന്റെ ദേഷ്യം തീരും വരെ പറഞ്ഞു ഞാൻ ഫോൺ വെക്കും 😝അത്രയും അവൻ എന്നെ വേദനിപ്പിച്ചിട്ടുണ്ട് അതൊക്കെ പറഞ്ഞു ആണ് ഞാൻ പറയുന്നത് 😁എനിക്ക് അന്നേരം ഭയങ്കര ടെൻഷൻ ഫ്രി ആകും 😁🤭ഒരുപാട് ഒരുപാട് സ്നേഹിച്ചതാ ഞാൻ ജീവനെ പോലെ അന്നേരം അവൻ എന്നെ മൂഞ്ചിച്ചിട്ട് പോയി 😜😃😃😌അപ്പോൾ ഞാൻ പറയണ്ടേ മാം 🤭🤭
ഒരുപാട് റീഡിങ് കാണുന്നുണ്ടെങ്കിലും ഇത്ര എന്നർജ് ആയിട്ട് reading ചെയ്യുന്നത് മാം മാത്രമാണ് 🥰♥️♥️♥️♥️
Thank you madam thank you universe thank you Devine thank you all angels❤❤❤❤😊😊😊😊
I strongly claimed this positive energy I strongly claimed reunion with my person abhilsh pm ❤❤I strongly claimed marriage with my person ❤❤thank u universe Thank u angels Thank u God ❤❤❤
Athmaavu undu mam ....ente hus maranapesumbol njan ente veetil hus avarude veetil um...oru night 11:30 nu aanu maranam sambhavichath .....aa time ente munnil oru black nizhal ....pettenn ..pedichu Kai kondu thatti maatumbol athil touch aakunnilla....30 minute kazhinju avide veetil nnu call vannu ...ingane sambhavichu nnu
Thank God
Thank you Universe
Thank you Divine
Thank you Angels
Thanks to everyone
Thank you യൂണിവേഴ്സ് 🙏🙏🙏
താങ്ക്‌യൂ നല്ല റീഡിങ്,,,, ഞാൻ എന്റെ അണ്ണന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് മാം,,, മറക്കാൻ പറ്റണില്ല ഇപ്പോൾ ഞാൻ മിണ്ടുന്നില്ല,, ഇടക്ക് എന്നെ വിളിച്ചു ഫോൺ എടുത്തില്ല ഞാൻ,,,മാം പറഞ്ഞതെല്ലാം നടക്കും,, നമ്മുടെ ജീവിതത്തിൽ,,, താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🙏🙏❤️❤️🥰👍🏽👍🏽🎉
Sathiyamanu mam thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks universe ❤❤❤Thank you mam ❤❤❤thirichuvaranda yennalum prathikam nnallathu varan❤❤❤
Thank you universe ❤
Thank you God ❤️
Thank you angels ❤
I strongly claim positive energy ❤
I strongly claim permanent Reunion with my person ❤️
I strongly claim my marriage with my person ❤️ and a prosperous married life with him ❤
I strongly claim permanent removal of third party
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤🙏 Thankyou God 🙏🙏🙏🙏🙏🙏❤️❤️ Thankyou Angels 🙏🙏🙏🙏😇😇😇😇❤
തീര്‍ച്ചയായും എന്റെ ബീബി വല്ലാത്ത ഒരു കുടക്കിലാണെന്ന് മനസ്സില്‍ ആയിരുന്നു. അതവനെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ആ കുടുക്കിട്ട വ്യക്തിക്ക് അറിയാം ഞാന്‍ എല്ലാം മനസ്സിലാക്കി എന്ന്. അതോടെ എന്നെ അകറ്റി നിര്‍ത്തി. എന്നാലും ഞാന്‍ ഇന്നും അവനെ രക്ഷിക്കാന്‍ തന്നെ ആണ് ഇനിയും ഞങ്ങളെ കൂട്ടി ചേര്‍ക്കാന്‍ പ്രാർത്ഥന. ഭഗവാന്‍ അനുഗ്രഹിക്കും. ഞാന്‍ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
God is truth🙏 negative energy njangalil ninnum illathakane angels🙏thanks to god🙏🙏
Surrendering❤Thank you universe❤
താങ്ക് യു യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏🙏താങ്ക് യു angels 🙏🙏. മാം പറഞ്ഞത് ശരിയാണ് വല്ലാത്തൊരു മാനസികാവസ്ഥയാണ് ചിലപ്പോ വല്ലാത്ത ദേഷ്യം പിന്നെ സങ്കടം കരഞ്ഞു ഡിപ്രെഷനിലോട്ടു പോവും. കാരണം പോലും തിരിച്ചറിയാൻ പറ്റുന്നില്ല. ഈ സിറ്റുവേഷൻ മാറിക്കിട്ടാൻ ഞാൻ പ്രാർത്ഥിക്കആണ്.. I srongliy claim this positive energy in my life ❤❤❤. Please pray for me🙏
സഹായിക്കാൻ വന്നവൻ പതിച്ച് പോകാൻ പാടുണ്ടോ മാം: യൂണിവേഴ്സി നോട് നന്ദി ഉണ്ട്❤❤❤❤
Thank you thank you mum 🙏🙏🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏🙏🙏🙏♥♥♥♥♥♥♥
Thank u universes thank enjels..thank u ❤❤❤❤🎉🎉🎉🎉🙏🙏🙏🙏
Thank you universe ❤️
Thank you ma'am ❤️
ചേച്ചി വാക്കുകൾ സത്യം ആവട്ടെ എന്റെ ലൈഫിൽ thank you univerese 🙏🙏🙏
I am believing 100% of this reading, bacause its a continous reading message. Its fully resonated to me. I am always thankfull you for sharing your messages. Now I am understanding what to do. I will forgive my person and understanding and I will definitely pray for him for our better future. From the bottom of my heart you are really Good gorgeous Angels...💕🥰❤️ Love you mam🤩
Thank you universe 🙏🙏🙏.I strongly claim this positive energies
Mam paranjath correct aannu nthokkeyoo bad situationsliode kadannu pokunnu njn ente person thirichu varanam enikk orupad aagraham und enikk vendi prayer cheyyanam njangal onnikkanam
Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏
I strongly ckaim this പോസറ്റീവ് energy ❤correct reading aanu onnum parayanilla and beautiful reading ❤❤thank you univers ❤❤ thank you mam ❤❤❤🎉🎉🎉🙏
Njn avan vendi 🙏🏻 prarthikunnund.. But ntha avan onn vilikathth,, wait cheyuva njn avan varum 💯
14:36 thankyou mam.
Thankyou mam
Thank you mam.
പ്രാർത്ഥിക്കണം മാം...
ഇതിൽ പറഞ്ഞതു പോലെ പോയി പണികിട്ടി തിരികെ വന്നു, എല്ലാം ഞാൻ അറിയുന്നു എന്ന് പുള്ളിക്ക് അറിയില്ല, എന്നെ അവോയ്ഡ് ചെയ്തത് ആണ് ഇപ്പോൾ തിരികെ വന്നു എനിക്ക് മറക്കാൻ പറ്റില്ല എന്ന് പറഞ്ഞിട്ട് എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല മേഡും thank you god 🙏🙏❤️❤️
വളരെ വളരെ ശരിയാണ്
സത്യമാണ് 🙏മാം ചിന്തിക്കുന്നപോലെയാണ് എന്റെ ചിന്തകളും 🥰അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കരുത് ❤അതിനുള്ള ഫലം ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും നമ്മൾ അനുഭവിക്കും 😊😊🥰
Thanks unjvers manasinu theere. Sugamilla eniku vendi prarthikkanam
Athinu mam inodu ottiri thanz u. Eniyum poornamaittum entta person egottakku varan prayer cheyyanam mam. Thanz u univers❤️
Thanz u angel❤️
Thanz u god❤️
Thanz u mam❤️
ഓം നമഃ ശിവായ ❤️🙏
Thank you Universe ❤️🙏
Thank you mam ♥️🙏
Love you lot ♥️🙏
Thank you mother universe 🙏🙏 thank you Angels 🙏 thank God ❤ thank you ancestors 🙏❤
Thanks Madam .God bless you
Thank you mam 😢 yellam satyam ayalennodu chaidha droham kshamikkan pattunnadalla..pakshe njan manasukondu snehichupoyi ayale marakkanum vaiyyatheyanu...yendu cheyyan...anubhavikkunnu..😢😢😢😢
Thanks mam thanks univers ❤❤❤❤❤
I strongly claimed all the positive energy's❤
Thankyou Universe🤍
Thankyou Angel🤍
Thankyou Divine🤍
Thankyou God🤍
Thankyou Mam🤍
I strongly claim this positive energy of reading. I strongly claim permanat reunion and happy togernes with my person. I strongly claim to remove all the third party situvation from our relation ship. Thank you universe. Thank you mam
😮..... Very very true....🎉
I strongly claim this positive energy 🙏thank u universe 🙏🙏
Thank you Universe 🙏❤
Thank you Angels🙏❤
Thank you Divine 🙏❤
Thank you mam🙏❤❤❤
Ellam sathiyamanu mam ❤ thanks 🙏🙏 thanks univers 🙏🙏🙏 thanks mam thanks univers 🙏🙏 thanks univers paranjath sathiyamanu you
All Right mam😊
Thank you Universe 🙏🙏🙏
Thank you universe🙏🙏🙏🙏❤❤❤❤❤❤
Thanks my dear❤❤❤❤❤❤❤❤
I strongly claim this positive energy.. Thank you 🙏🏻 divine.. thank you angels.. thank you universe ❤..
Thank you dear god 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Tank you ❤❤❤❤❤😊
He called me on 26th just as you said and gave me clarification. I was telling myself to let everything go as he decided to go against our relationship and go with third party. I was healing myself but when he called on the number which i thought i blocked I was astonished. I listened to whatever things he said and i couldn't stop crying. It feels like i can't let this person go. I want my specific person to be back after leaving all the devil energy and offer me commitment and marriage proposal. I pray to the universe for that. Akhil we are meant to be as we always believed..as all our coincidences has shown us. We will be together❤❤ i claim all the positive energy
വളരെ ശരിയായ റീഡിങ്....... മണിയുടെ കാര്യം പറഞ്ഞത് പേഴ്സണൽ സമ്മതിച്ചു
Enne ippo vilichu. Wow. Viswasikkan pattunnilla. Meet cheyyanamennu paranju.. Mood off anu. S
മാമിന്റെ വീഡിയോ എല്ലാം എന്റെ ലൈഫ്യൂമായി ബന്ധപ്പെട്ട കാര്യം ആണ്
Thank you universe ❤️Thank you Angels❤️Thank you Divine❤️Thank you Almighty❤️Thank you So Much ചേച്ചി ❤️🫂
ദൈവം എല്ലാo അവനു മനസ്സിലാക്കി കൊടുക്കട്ടെ... അതൊക്കെ ഉൾക്കൊണ്ട് നല്ലൊരു മനുഷ്യനായി അവനെ തിരികെ എനിക്ക് ദൈവം തരും ❤️🫂ഞാൻ കാത്തിരിക്കുകയാണ്... ദൈവം എന്നെ കൈവിടില്ല.. എനിക്കുറപ്പുണ്ട് 🫂🌈🌈
I strongly claim it positive energy❤️ss❤️🫂
I strongly claim it good news❤️ss❤️🫂
I strongly claim it phone call❤️ss❤️🩷
I strongly claim it miracles❤️ss❤️🩷
I strongly claim it wedding❤️ss❤️🩷
I strongly claim it romance❤️ss❤️
I strongly claim it positive energy❤️ss❤️🩷
I strongly claim it strong commitmenr❤️ss❤️🫂happy married life with my person❤️ss❤️🫂
I strongly claim it marriage propossal❤️ss❤️🫂
Thirt party poornamayum pokan prayer cheyyanam
Thank you Universe Thankyou Angeles Thank you God 🙏🙏🌿🌿🌿💞💞
Thank you therchayayum ente vekthikuvendi prayer cheyyum orupadu tentionil anu universinte anugraham undavanam🙏 thanks mam🙏
പറഞ്ഞതൊക്കെ crct ആണ്... ക്യാഷ് കൈയിൽ നിന്നും പോയി.. എന്നോട് മിണ്ടാറു പോലുമില്ല.. എത്ര msg വിട്ടാലും no rply.. അങ്ങനെ വഴക് ഉണ്ടാകേണ്ട സിറ്റുവേഷൻ വരെ ആയി.. Prblms വരുമ്പോൾ എന്നെ മുഴുവൻ ആയി ഒഴിവാക്കും.. കഴിഞ്ഞ സൺഡേ ഞാൻ വഴക് ഇടേണ്ടി വന്നു.. കാരണം ആയിരം msg വിട്ടാലും ഒരു മറുപടി പോലും തരില്ല.... എന്റെ ദേഷ്യം മുഴുവൻ ഞാൻ വഴക് ഇട്ടു തീർത്തു.. ഒരുപാട് ന്യായം ഉണ്ട് പുള്ളിക് പറയാൻ.. എങ്ങനെ എങ്കിലും എല്ലാം ശെരി ആയി തിരിച്ചു വന്നാൽ ഞാൻ എല്ലാം മറന്നു സ്വീകരിക്കും... Thank you universe ❤️❤️❤️
Ys I knw Ma'am.now he need me. Thank God Thank you Universe ❤❤❤
100%correct aanu mam reading thank u universe 🙏🙏🙏
എന്താ പറയുക എന്റെ ജീവിതം തന്നെയാണ് മാം പറയുന്നത് ഞാൻ കാത്തിരിക്കുകയാണ് തെറ്റുകൾ മനസിലാക്കി അദ്ദേഹം തിരിച്ചു വരുന്നതിനായി. Univers എല്ലാം നടത്തിത്തരട്ടെ താങ്ക്യൂ univers 🙏🙏🙏🙏
പറഞ്ഞതെല്ലാം 100%കറക്റ്റ് 🙏എന്റെ കർമ്മ തീരാൻ സമയം ആയി എന്ന് തോന്നുന്നു,
Yes mam very correct❤
Mam ende persne. Ennilekku thirichu tharaneee mahadevaa😢 therd parttiye valicheriyanee
മാം പറഞ്ഞതുപോലെ ഒരു ഫീൽ എനിയ്ക്കുണ്ടായി. സുഖമില്ലാതെയിരിക്കുമ്പോൾ എന്റെ സോൾ ഒരു ട്യൂൺലിൽ കൂടി അതിവേഗം യാത്ര ചെയ്തു. അധികാരത്തിന്റെ തൊപ്പിവെച്ചു ഒരു ആൾ ഇരിക്കുന്നു. എന്റെ തെറ്റുകളും പാപങ്ങളും സോങ് പോലെ പാടുന്നു. ലാസ്റ്റ് ടൈമ് ആയില്ലെന്നു പറഞ്ഞു തിരിച്ചുവിട്ടു. അന്ന് പതിവിലേറെ ടൈമ് കഴിഞ്ഞാണ് ഉണർന്നത്. വീട്ടിൽ ഉള്ളവർ പേടിച്ചു വിളിച്ചുണർത്താൻ നോകുനുണ്ടായിരുന്നു. മൈ ഗോഡ് ഏതൊക്കെ സിറ്ആഷനിൽ കൂടി ഞാൻ കടന്നുപോവുന്നു. Thx universe❤❤❤❤❤❤❤❤
Thx god❤❤❤❤❤❤❤❤❤
Everything is perfect reading mam...Iam fighting against devils..Iam lonely warrior..But i will fight .....I am positive..... everything will be ok soon ..Victory is for me.....Thank you universe...Thank you god ..Thank you mam❤
Thsnk you universe 🙏🙏🙏❤❤❤
I strongly claim this positive energy ❤🙏
മാഡം പണത്തിനു വേണ്ടി ആണ് എന്നെ വേണ്ട എന്ന് വച്ചതു. ദൈവം ശിക്ഷ കൊടുക്കും ഉറപ്പാണ്
Please pray for us. And god bless her. Dont hurt anyone for her. I strongly believe universe. God bless whole world. Thank you madam
Thank you universe 🙏💝 Thank you ma'am 🙏🙏 God bless you ma'am 💝
Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader. Praying for my person's wellness. Let my person become the trouble whatsoever facing for which I am Praying to almighty God.
Thank you Universe
thanku..universe..🙏🏻🙏🏻🙏🏻positive.enargy.lstrongly..healing..my.baby..prayers..
lstrongly..universe..my.baby..reunion..prayers🙏🏼
Thank you mam
Mam paranjath pole nadakkatte.. thank you universe. thank you 🙏
Thank you universe ❤❤❤
100% resonate 💯💯💯 Avan sarikkum suside nte vakkil annu pakshe na block aa story kanan mathram ettittu allam na ariyikkan anikkum avane pole orakkam poy❤❤❤
Varum avan❤❤❤
Thanku universe thanku mamm paranjathokkeum vishosikkunnu person vende prarthikkunnu universe lladukhaggalum saggadaggalum mattikoduth yethraum vegam nte arikilekk yethikkumarakenamea🙏🙏🙏🙏🙏thaku universe❤❤❤thaku angel ❤❤❤thanku Devine❤❤❤❤
Thank u god..
Thank u universe..
Thank u chechi..
Eniku manassilakunnund mam njan full time prarthikam
Thanku univers 🙏🙏🙏thamk God 🙏🙏🙏
Mam 3rd party poornamaittu maranaittu prayer cheyyamo madam.